പെട്ടന്ന് ഒരു ദിവസം ഈശ്വരനെ അറിയാൻ പറ്റില്ല അതിന് മനസിനെ തയ്യാറാക്കേണ്ടതുട് അറിയണം എന്ന ആഗ്രഹം തീവ്രം ആകുമ്പോൾ ദൈവം തന്നെ നമ്മളെ സഹായിക്കും അതിലുടെ നമ്മൾ പടിപടി ആയി ഉയർത്തി കൊണ്ടു വരും
നമ്മുടെ ഉള്ളിലെ ഈഗോയെ അല്പല്പമായി കുറച്ചു കുറച്ചു കൊണ്ടുവന്നു വേരോടെ പിഴുതു മാറ്റണം. അത് ചെയ്തിട്ട് വേണം പ്രാർത്ഥിക്കാൻ. അതു ചെയ്യാതിടത്തോളം കാലം എത്ര പ്രാത്ഥിച്ചാലുംവിഷൻ കണ്ടാലും ഒരു പ്രയോജനവും ഇല്ല ഒന്നും തന്നെ പ്രതീക്ഷിക്കണ്ട. എനിക്ക് കിട്ടിയ ഒരു കുഞ്ഞു അറിവ് അങ്ങനെ ആണെന്ന് തോന്നുന്നു.വളരെ മഹത്തരം ആകുന്നു അങ്ങയുടെ പഠിപ്പിക്കലുകൾ 🙏🙏🙏
നമസ്കാരം സർ സർ ഇപ്പോൾ പറഞ്ഞ കാര്യം ഭൂമിയുടെ വലിപ്പം അല്ലെങ്കിൽ മറ്റു ഗ്രഹങ്ങളുടെ വലിപ്പം ഇ ചിന്തകളൊക്കെ ഒരു പാട് വർഷം മുൻപേ എന്റെ മനസ്സിൽ വന്ന കാര്യമായിരുന്നു കാരണം ഭൂമിയുടെ വലിപ്പം ഇത്ര ഓക്കേ അപ്പോൾ അതിന്റെ അപ്പുറത് എന്താണ് അപ്പോൾ പറയും മറ്റു ഗ്രഹങ്ങൾ അപ്പോൾ അതിന്റ അപുറത്തു എന്താണ് അപ്പോൾ നമ്മൾ പറയും വേറെ ഗ്രഹങ്ങൾ അപ്പോൾ അതിന്റ അപ്പുറത്ത് എന്താണ് ഇങ്ങനെ നോക്കിയാൽ മനുഷ്യന്റെ മനസസിനു ഒരിക്കലും മനസിലാക്കാൻ പറ്റാത്ത അത്രയും വിശാലമാണ് ഇ പ്രഭാഞ്ചം അപ്പോൾ പിന്നെ ദൈവത്തിന്റെ പറയേണ്ടതുണ്ടോ സത്യത്തിൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നചിന്തകൾ അതിനു ക്ലാരിറ്റി കിട്ടിയത് സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് അതും ദൈവനിശ്ചയമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു നന്ദി 🙏🏻🙏🏻🙏🏻
Sir പറഞ്ഞില്ലേ മറ്റുള്ള മതങ്ങളെ അംഗീകരിക്കണം അതിലൂടെ കാര്യങ്ങൾ ഗ്രഹിക്കണം അങ്ങനെ ആത്മാവിനെ ബലപെടുത്തണം എന്ന്...അപ്പോള്‍ സർ ൻറെ ഓരോ വീഡിയോസ് കാണുമ്പോഴും ഞങൾ അജ്ഞത മാറി പുതിയ കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്...ഇങ്ങനെയും ആത്മാവ് ബലപെടുകയില്ലേ?
പിന്നരായി. സർക്കാരിന്. സാമ്പത്തിക. ബുദ്ധി മുട്ട്. വരിക. അല്ല. വരുത്തുക യാണ്. ഈ. Adressya. ശക്തികൾ. അതായത്. അസുര സ്ത്രീകൾ. കാരണം. എനിക്ക്. ഇവർ. എൻ്റെ. എൻ്റെ. ഭർത്താവിൽ. നിന്നും. മക്കളിൽ. നിന്നും. ഓറഞ്ച് paysa പോലും. തരാതെ ആക്കിയിട്ടിരിക്കുന്ന്. എനിക്ക്. കയ്യിൽ. പണം. ഉണ്ടായാൽ. ഞാൻ. അമ്പലത്തിലോ. ആശ്രമത്തിൽ. പോയി. എൻ്റെ. ഭർത്താവിനെ. എൻ്റെ. നേർക്ക്. കൊണ്ട്. വരുമെന്ന്. അറിയാം അത് കൊണ്ടാണ്. എൻ്റെ. കയ്യിൽ. പണം. തരാതെ ആക്കിയത്. ഇപ്പൊൾ. പിന്നറായി. സര്‍ക്കാര്‍. എനിക്ക് 1600. തരുന്നതിനാൽ എൻ്റെ. ആവശ്യങ്ങൾ. നടന്ന്. പോകുന്നു. അതില്ലായ്മ ചെയ്യാൻ. വേണ്ടി. ആണ്. ബുദ്ധി മുട്ട് വരുത്തുന്നത്. അല്ലാതെ. പൊന്നരായി സര്‍ക്കാര്‍. കരുതി കൂട്ടി. സാമ്പത്തിക. ബുദ്ധി മുട്ട്. വരുതിക്കുന്നത്. അല്ല കരിങ്കാളി. ആണ്. ഇപ്പൊൾ. ഭരിക്കുന്നത്. ഭരിക്കുന്നത്. പുന്നരായി. അല്ല
അങ്ങിനെ എങ്കിൽ ഒരു സംശയം.. നബി ലോകം മുഴുവൻ ഇസ്ലാം ആക്കണം എന്ന് പറഞ്ഞു എന്തിനു.. വിഗ്രഹ അരത്തകരെ നികൃഷ്ടർ എന്ന് പറഞ്ഞു.. ഇസ്ലാം അല്ലാത്ത ഒന്നിനെയും അംഗീകരിക്കുന്നില്ല.. പറ്റിയാൽ കൊന്നു തള്ളുന്നു.. Sir നിങ്ങള്‍ക്ക് ഇസ്ലാമിന്റെ കാര്യത്തിൽ തെറ്റ് പറ്റുന്നു.. ഇസ്ലാമിൽ ചില സെരികൾ ഉണ്ട് പക്ഷെ അത് ഇസ്ലാമിൽ മാത്രം ഉള്ളതും പുതിയതും അല്ല.. പുതിയത് ആയിട്ടുള്ളത് അള്ളാഹു എന്ന ദൈവത്തെ ആരതിച്ചില്ലെങ്കിൽ നരകം കിട്ടുമെന്നും അവൻ കൊല്ലപ്പെടേണ്ടവൻ ആണ് എന്ന് മാണ്.. സർ പറയുന്നത് മനസ്സിലാകുന്നുണ്ട് വിശ്വസിക്കുന്നുമുണ്ട് പക്ഷെ ഇസ്ലാമിന്റെ കാര്യത്തിൽ തെറ്റ് പറ്റുന്നു
Sir nu പറയാൻ ഉള്ളത് പറയുക മതങ്ങളെ ഉപമിക്കാതിരുന്നാൽ നല്ലത്.. സത്യം അന്വേഷിക്കുന്നവർ മനസിലാക്കും.. Sir പറയുന്നത് മനസിലാക്കുന്നു കാരണം എനിക്കും ചില അനുഭവങ്ങൾ ഉണ്ട് മനസിലാക്കുന്നു
പെട്ടന്ന് ഒരു ദിവസം ഈശ്വരനെ അറിയാൻ പറ്റില്ല അതിന് മനസിനെ തയ്യാറാക്കേണ്ടതുട് അറിയണം എന്ന ആഗ്രഹം തീവ്രം ആകുമ്പോൾ ദൈവം തന്നെ നമ്മളെ സഹായിക്കും അതിലുടെ നമ്മൾ പടിപടി ആയി ഉയർത്തി കൊണ്ടു വരും
അടുത്ത വീഡിയോ വേഗം ചെയ്യുമല്ലോ?????
ചേട്ടന്റെ എല്ലാ വീഡിയോ യും വളരെ വിലപ്പെട്ടതാണ് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
നമ്മുടെ ഉള്ളിലെ ഈഗോയെ അല്പല്പമായി കുറച്ചു കുറച്ചു കൊണ്ടുവന്നു വേരോടെ പിഴുതു മാറ്റണം. അത് ചെയ്തിട്ട് വേണം പ്രാർത്ഥിക്കാൻ. അതു ചെയ്യാതിടത്തോളം കാലം എത്ര പ്രാത്ഥിച്ചാലുംവിഷൻ കണ്ടാലും ഒരു പ്രയോജനവും ഇല്ല ഒന്നും തന്നെ പ്രതീക്ഷിക്കണ്ട. എനിക്ക് കിട്ടിയ ഒരു കുഞ്ഞു അറിവ് അങ്ങനെ ആണെന്ന് തോന്നുന്നു.വളരെ മഹത്തരം ആകുന്നു അങ്ങയുടെ പഠിപ്പിക്കലുകൾ 🙏🙏🙏
Thank you for information
I m getting answer from my murthi... V have to believe 100% to the God
നമസ്കാരം സർ
സർ ഇപ്പോൾ പറഞ്ഞ കാര്യം ഭൂമിയുടെ വലിപ്പം അല്ലെങ്കിൽ മറ്റു ഗ്രഹങ്ങളുടെ വലിപ്പം ഇ ചിന്തകളൊക്കെ ഒരു പാട് വർഷം മുൻപേ എന്റെ മനസ്സിൽ വന്ന കാര്യമായിരുന്നു കാരണം ഭൂമിയുടെ വലിപ്പം ഇത്ര ഓക്കേ അപ്പോൾ അതിന്റെ അപ്പുറത് എന്താണ് അപ്പോൾ പറയും മറ്റു ഗ്രഹങ്ങൾ അപ്പോൾ അതിന്റ അപുറത്തു എന്താണ് അപ്പോൾ നമ്മൾ പറയും വേറെ ഗ്രഹങ്ങൾ അപ്പോൾ അതിന്റ അപ്പുറത്ത് എന്താണ് ഇങ്ങനെ നോക്കിയാൽ മനുഷ്യന്റെ മനസസിനു ഒരിക്കലും മനസിലാക്കാൻ പറ്റാത്ത അത്രയും വിശാലമാണ് ഇ പ്രഭാഞ്ചം അപ്പോൾ പിന്നെ ദൈവത്തിന്റെ പറയേണ്ടതുണ്ടോ സത്യത്തിൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നചിന്തകൾ അതിനു ക്ലാരിറ്റി കിട്ടിയത് സാറിന്റെ വീഡിയോ കണ്ടതിനു ശേഷമാണ് അതും ദൈവനിശ്ചയമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു നന്ദി 🙏🏻🙏🏻🙏🏻
ജനങ്ങൾ. കുറ്റപ്പെടുത്തുന്നത്. Pinnarayi. സർക്കാരിനെ. ആണ്
ഇവിടെ. എനിക്ക്. പെൻഷൻ. കൊണ്ടിരുന്ന. ആളോട്. ഞാൻ. അത്
പറയുകയും. ചെയ്തിരുന്നു
Thank you sir for guiding us 🙏
Very correct
എന്റെ അറവിൽ എത്ര തെറ്റ് ചെയ്തവർ ഇപ്പോ നല്ല രീതിയിൽ ജീവിക്കുന്നു. നന്മ യായി ചിന്തിക്കുന്നവർ വളരെ മോശം മായി ഇപ്പോ ഒരു വളർച്ചയും ഇല്ലാതെയായി സാർ❤
very correct, thank you sir🙏🙏🙏
Thank you Sir🙏
Thank you sir...waiting for next vdo
👍👍👍👍🌹🌹🌹🌹🌹
U r right...
👌👌🙏🙏
Thank you brother
🙏🙏🙏 സത്യം
ഗുരുവേ ശരണം
Thank you sir for guiding us.🙏
കര്‍മ്മഫലം അനുഭവിച്ചു
തീര്‍ക്കണം.അതിനെ മറി
കടക്കാന്‍ ആതമീയത ഉയ
ര്ത്തിക്കൊണ്ടു വരണം.
Thankusir🎉❤❤
🎉
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🌹🌹
🙏🙏🙏
Sir സാഹചര്യം വരുമ്പോ നമ്മൾ നമ്മെ മറന്നു പെരുമാറി പോകുന്നു.. അത് എങ്ങനെ മാറും 🙏🏼
@@akak4875 ശ്രെമം
ടീവിപിഎം എവിടെ വീട്
വീഡിയോ കാണാറുണ്ട് ❤️❤️❤️
അങ്ങയെ വിളിക്കണമെന്നുണ്ട്, എന്ത് ചെയ്യും നമ്പർ എങ്ങനെ ലഭിക്കും?
9895776775
സാർ ,മറ്റുള്ളവർക് രോഗ സൗക്യം നല്കാൻ കഴിയുന്ന Pranic healing പോലുള്ള ചികിത്സ രീതി ചെയ്യുന്നതിൽ തെറ്റുണ്ടോ ?
Sir പറഞ്ഞില്ലേ മറ്റുള്ള മതങ്ങളെ അംഗീകരിക്കണം അതിലൂടെ കാര്യങ്ങൾ ഗ്രഹിക്കണം അങ്ങനെ ആത്മാവിനെ ബലപെടുത്തണം എന്ന്...അപ്പോള്‍ സർ ൻറെ ഓരോ വീഡിയോസ് കാണുമ്പോഴും ഞങൾ അജ്ഞത മാറി പുതിയ കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്...ഇങ്ങനെയും ആത്മാവ് ബലപെടുകയില്ലേ?
@@ga9008 ബാലപ്പെടും.....
പിന്നരായി. സർക്കാരിന്. സാമ്പത്തിക. ബുദ്ധി മുട്ട്. വരിക. അല്ല. വരുത്തുക യാണ്. ഈ. Adressya. ശക്തികൾ. അതായത്. അസുര സ്ത്രീകൾ. കാരണം. എനിക്ക്. ഇവർ. എൻ്റെ. എൻ്റെ. ഭർത്താവിൽ. നിന്നും. മക്കളിൽ. നിന്നും. ഓറഞ്ച് paysa പോലും. തരാതെ ആക്കിയിട്ടിരിക്കുന്ന്. എനിക്ക്. കയ്യിൽ. പണം. ഉണ്ടായാൽ. ഞാൻ. അമ്പലത്തിലോ. ആശ്രമത്തിൽ. പോയി. എൻ്റെ. ഭർത്താവിനെ. എൻ്റെ. നേർക്ക്. കൊണ്ട്. വരുമെന്ന്. അറിയാം
അത് കൊണ്ടാണ്. എൻ്റെ. കയ്യിൽ. പണം. തരാതെ ആക്കിയത്. ഇപ്പൊൾ. പിന്നറായി. സര്‍ക്കാര്‍. എനിക്ക്
1600. തരുന്നതിനാൽ
എൻ്റെ. ആവശ്യങ്ങൾ. നടന്ന്. പോകുന്നു. അതില്ലായ്മ ചെയ്യാൻ. വേണ്ടി. ആണ്. ബുദ്ധി മുട്ട് വരുത്തുന്നത്. അല്ലാതെ. പൊന്നരായി സര്‍ക്കാര്‍. കരുതി കൂട്ടി. സാമ്പത്തിക. ബുദ്ധി മുട്ട്. വരുതിക്കുന്നത്. അല്ല
കരിങ്കാളി. ആണ്. ഇപ്പൊൾ. ഭരിക്കുന്നത്. ഭരിക്കുന്നത്. പുന്നരായി. അല്ല
അനന്തം അജ്ഞാതം അവര്‍ണ്ണനീയം
ഈ ഭൂലോകഗോളം തിരിയുന്നമാർഗം
അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു !🙏🙏🙏
അങ്ങിനെ എങ്കിൽ ഒരു സംശയം.. നബി ലോകം മുഴുവൻ ഇസ്ലാം ആക്കണം എന്ന് പറഞ്ഞു എന്തിനു.. വിഗ്രഹ അരത്തകരെ നികൃഷ്ടർ എന്ന് പറഞ്ഞു.. ഇസ്ലാം അല്ലാത്ത ഒന്നിനെയും അംഗീകരിക്കുന്നില്ല.. പറ്റിയാൽ കൊന്നു തള്ളുന്നു.. Sir നിങ്ങള്‍ക്ക് ഇസ്ലാമിന്റെ കാര്യത്തിൽ തെറ്റ് പറ്റുന്നു.. ഇസ്ലാമിൽ ചില സെരികൾ ഉണ്ട് പക്ഷെ അത് ഇസ്ലാമിൽ മാത്രം ഉള്ളതും പുതിയതും അല്ല.. പുതിയത് ആയിട്ടുള്ളത് അള്ളാഹു എന്ന ദൈവത്തെ ആരതിച്ചില്ലെങ്കിൽ നരകം കിട്ടുമെന്നും അവൻ കൊല്ലപ്പെടേണ്ടവൻ ആണ് എന്ന് മാണ്.. സർ പറയുന്നത് മനസ്സിലാകുന്നുണ്ട് വിശ്വസിക്കുന്നുമുണ്ട് പക്ഷെ ഇസ്ലാമിന്റെ കാര്യത്തിൽ തെറ്റ് പറ്റുന്നു
Sir nu പറയാൻ ഉള്ളത് പറയുക മതങ്ങളെ ഉപമിക്കാതിരുന്നാൽ നല്ലത്.. സത്യം അന്വേഷിക്കുന്നവർ മനസിലാക്കും.. Sir പറയുന്നത് മനസിലാക്കുന്നു കാരണം എനിക്കും ചില അനുഭവങ്ങൾ ഉണ്ട് മനസിലാക്കുന്നു
നിങ്ങൾ ഒന്ന് കൂടി മനസ്സിലാക്കൂ.. ശെരിയും തെറ്റും ഇസ്ലാം അല്ല തെറ്റ്, ചിലർ അതിലെ ആശയങ്ങളെ വക്രത വരുത്തി പ്രവർത്തിക്കുന്നതാണ് തെറ്റ്.
Thank you sir
🙏
🙏🙏🙏
Thank you Sir.
Thank you sir