വലിയ ഒരു അറിവാണ് ഞാൻ എനിക്ക് വല്ലാതെ മനപ്രയാസം വരും മ്പോൾ ഈ മന്ത്രം ജപിക്കും എനിക്ക് ഒരാൾ പറഞ്ഞു തന്നതാണ് പക്ഷെ ഏതു സമയത്ത് എന്ന് പറഞ്ഞിരുന്നില്ല അങ്ങ് പറഞ്ഞപ്പോൾ ആ അറിവ് കിട്ടി നന്ദി നമസ്ക്കാരം
തിരുമേനി, വണക്കം, നമസ്കാരം 🙏 അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു. തിരുമേനി, അങ്ങ് ഇത്രയും ധന്യമായ, മഹത്തായ, മഹാമാന്ത്രം പറഞ്ഞു ചൊല്ലിതരുമ്പോൾ അത് മലയാളത്തിൽ എഴുതി കാണിക്കുകയും ചെയ്തുതന്നാൽ വലിയ ഉപകാരപ്രദമായിരിക്കും. പഠിക്കാൻ എളുപ്പവുമായിരിക്കും. നന്ദി, തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏
ഞാൻ രണ്ടു കൊല്ലം മുമ്പ് കണ്ടതാണ് അതിനുശേഷം ഈ മന്ത്രം പഠിച്ച ഉണ്ടാക്കി ചെല്ലുന്നുണ്ട് എനിക്ക് ഭയങ്കര പോസിറ്റീവ് റിസൾട്ട് ആണ് കിട്ടുന്നത് ബൗദ്ധികമല്ല ആത്മീയമായി നല്ല ആത്മവിശ്വാസം വരുന്നു പിന്നെയും നമ്മൾ ഭാവിയിൽ എത്തിച്ചേരേണ്ട സ്ഥലം നമ്മുടെ ആത്മീയ കണ്ണിൽ കൂടെ കാണുന്നു ഓം നമഃ ശിവായ 🙏..
അങ്ങയെ ഞാൻ ഗുരു ആയി കണ്ടിട്ടാണ് ഇപ്പോൾ മന്ത്രം ജപിക്കാറുള്ളത് സർ പറഞ്ഞ ഭദ്രകളി മന്ത്രം ഞാൻ 21 തവണ കാലത്തും വൈകിട്ടും ജപിക്കുന്നുണ്ടേ സർ ജ്ജപസംഖ്യ കൂട്ടണോ 🙏🙏
നമസ്കാരം തിരുമേനി 🙏ഞാൻ ഏറെ അറിയാനാഗ്രഹിച്ച ഒരു കാര്യമാണ് തിരുമേനി ഈ വീഡിയോയിലൂടെ അറിയിച്ചത്. പക്ഷേ അറിയാൻ ഇന്നേ കഴിഞ്ഞുള്ളൂ. എന്റെ പ്രാർത്ഥന ദേവി കേട്ടുവെന്നു പറയാം. ഈ ഗായത്രിമന്ത്രങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ എന്താണോ അറിയാൻ ആഗ്രഹിച്ചത്. അതാണിപ്പോൾ അറിഞ്ഞത്. തിരുമേനിയിലൂടെ നല്ലൊരു ഗുരുവിനെ ലഭിച്ചതിൽ ഏറെ സന്തോഷത്തോടൊപ്പം അങ്ങേക്കെന്റെ പ്രണാമം. കൂടാതെ കൂടുതൽ പഠിക്കാനാഗ്രഹമുണ്ട്. അനുഗ്രഹിക്കുമോ? 🙏🕉️
സ്വാമികൾക്ക് (പണാമം. ഗായ(തിയിൽ അവസാന പാദത്തിൽ. "ധീ യോ!യോന " യിൽ " ന" , -"നനഞ്ഞ " തിന്റെ ആദ്യ ന യാണ് ഉച്ഛരിക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട്. രണ്ടാമത്തേ "ന" ഉച്ഛരിച്ചാൽ അത് ന-(പചോദയാ|| അഥവാ (പചോദിപ്പിക്കരുത് എന്നർത്ഥം വരുന്നു. സ്വാമികളൂടെ ഉച്ചാരണത്തിൽ അത് രണ്ടാമത്തെ "ന" യായിട്ടാണ് കേൾക്കുന്നത്. എനിക്ക് തെററിയതാണെങ്കിൽ ക്ഷമിക്കണം.
ഋഗ്വേദികളുടെയും യജുർവേദികളുടെയും മന്ത്രോചാരണത്തിൽ അത് ഒരേ മന്ത്രം ആയാലും വ്യത്യാസം ഉണ്ട്....അതാണ് അങ്ങ് പറഞ്ഞ 'ന' അതുപോലെ എല്ലാ മന്ത്രത്തിലും ഒരേ അക്ഷരം അല്ലെങ്കിൽ ആ മന്ത്രം പൂർണമായിട്ടും ചൊല്ലുന്നതിൽ വളരെ വ്യത്യാസം കാണാൻ സാധിക്കും
സർ ഇപ്പോൾ പറഞ്ഞ മന്ത്രം ഞാൻ മൂന്നു തവണ ജപിക്കുന്നത് ഇതു 8 ആക്കണോ അതോ കൂട്ടണോ സർ ചോത്യങ്ങൾക്ക് മറുപടി തെരണേ ഞങ്ങൾ പാവങ്ങൾ ആണ് എങ്ങനെങ്കിലും ഒന്ന് കരപറ്റാൻ നോക്കിയിരിക്കുന്നവർ ആണ് സർ 🙏🙏❤❤
*ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA..?* There are 26 gods in gayatri mantra That is why it’s called the mother of all mantras *OM* Tat- ganesh Sa- Narasimha Vi- vishnu Tu-siva Va- krishna Re-radha Ni - lakshmi Yam- agni Bha- indra Rgo - saraswati De- durga Va- hanuman Sya- prithvi Dhee- surya Ma- Sriram Hi-seetha Dhi- chandra Yo- yama Ya-brahma Na- varuna Pra-Lakshmi and Vishnu Cho-hayagreeva Da- hamsa Yaat - tulasi Gayatri has fire in the face, Brahma the creator in forehead, Vishnu the protector in heart and Siva the destroyer on top of head. So its a combination of all Gods. Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi. Gayathri is therefore called Sarvadevata Swarupini.....
കേരളീയ വൈദിക സമ്പ്രദായ പ്രകാരം (ഉദാ: നമ്പൂതിരിമാർ) "ൽ" ആണ്. എന്നാൽ ഭാരതത്തിൽ മറ്റു സ്ഥലങ്ങളിൽ (ഉദാ: തമിഴ് ബ്രാഹ്മണർ) "ത്" ആണ്. രണ്ടും ശരിയാണ്. എന്റെ അഭിപ്രായത്തിൽ "ത്" ആണ് കുറച്ചുകൂടി ശരി. അതുപോലെയാണ് വിസർഗ്ഗത്തിന്റെ കാര്യവും. ഉദാ: തമിഴ് ബ്രാഹ്മണർ രാമഃ എന്നതിനെ രാമഹ എന്നാണ് ഉച്ചരിക്കാറ്; എന്നാൽ നമ്പൂതിരിമാരും ഉത്തരേന്ത്യയിലെ മാറ്റ് ബ്രാഹ്മണരും അങ്ങിനെ ചെയ്യാറില്ല.
നമസ്കാരം ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത മനസ്സ് കൊണ്ട് ഗുരു ആയി ഞാൻ സ്വീകരിച്ച എന്റെ ഗുരോ.. ഒരു കോടി നമസ്കാരം
ഞാൻ നന്ദി നി മകം നക്ഷത്രം പ്രാത്ഥനയി ൽ ഉൾപ്പെടുത്തണെ തിരുമേനി ഗായത്രീ മന്ത്രം എല്ലാ ദിവസവും തിരുമേനി പറഞ്ഞ പ്രകാരം എനിക്ക് ചൊല്ലുവാൻ കഴിയേണമേ
നമസ്കാരം തിരുമേനി. മന്ത്രോപദേശമായി ഗായത്രിമന്ത്രം ഇപ്പോൾ തന്നെ 3 പ്രാവശ്യം തിരുമേനി ചൊല്ലിയത് സ്വീകരിച്ചിരിക്കുന്നു.🙏🙏🙏
വളരെ സാവധാനത്തിൽ മനസ്സിലാക്കി തന്നതിന് നന്ദി പറയുന്നു ഓംശാന്തി 🙏
വലിയ ഒരു അറിവാണ് ഞാൻ എനിക്ക് വല്ലാതെ മനപ്രയാസം വരും മ്പോൾ ഈ മന്ത്രം ജപിക്കും എനിക്ക് ഒരാൾ പറഞ്ഞു തന്നതാണ് പക്ഷെ ഏതു സമയത്ത് എന്ന് പറഞ്ഞിരുന്നില്ല അങ്ങ് പറഞ്ഞപ്പോൾ ആ അറിവ് കിട്ടി നന്ദി നമസ്ക്കാരം
തിരുമേനി, വണക്കം, നമസ്കാരം 🙏 അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു. തിരുമേനി, അങ്ങ് ഇത്രയും ധന്യമായ, മഹത്തായ, മഹാമാന്ത്രം പറഞ്ഞു ചൊല്ലിതരുമ്പോൾ അത് മലയാളത്തിൽ എഴുതി കാണിക്കുകയും ചെയ്തുതന്നാൽ വലിയ ഉപകാരപ്രദമായിരിക്കും. പഠിക്കാൻ എളുപ്പവുമായിരിക്കും. നന്ദി, തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏
ഹരി ഓം🙏🏻 നമസ്കാരം ഗുരുനാഥാ 🙏🏻നല്ല അറിവ് 👌
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരി ഓം🙏🌷
🙏👍👍🙏
വ്യക്തമായ അവതരണം .......
vandhanam acharya
എന്റെ വലിയ ആഗ്രഹം ആയിരുന്നു അതു സാധിച്ചു 🙏🙏🙏🙏
Sathyano
🙏🙏thankyou and pranams
Very very useful. Thq so much🙏🙏🙏🙏🙏
പ്രണാമം 🙏
ശ്രീ gurubhyo nama:
Eniyum orupad nanma undavatte
Guruji chena request telugu lo upload cheyandi
ഞാൻ രണ്ടു കൊല്ലം മുമ്പ് കണ്ടതാണ് അതിനുശേഷം ഈ മന്ത്രം പഠിച്ച ഉണ്ടാക്കി ചെല്ലുന്നുണ്ട് എനിക്ക് ഭയങ്കര പോസിറ്റീവ് റിസൾട്ട് ആണ് കിട്ടുന്നത് ബൗദ്ധികമല്ല ആത്മീയമായി നല്ല ആത്മവിശ്വാസം വരുന്നു പിന്നെയും നമ്മൾ ഭാവിയിൽ എത്തിച്ചേരേണ്ട സ്ഥലം നമ്മുടെ ആത്മീയ കണ്ണിൽ കൂടെ കാണുന്നു
ഓം നമഃ ശിവായ 🙏..
Namasthay.....
🙏🙏🙏 നമസ്തേ
നമസ്കാരം 🙏ചിലർ ഗായത്രി മന്ത്രം ചുരുങ്ങിയത് 8 തവണ ജപിക്കണം എന്ന് പറയുന്നു. ചിലർ 9 മറ്റ് ചിലർ 11 ഏതാണ് ശരി 🤔
തിരുമേനി വിവിധപുഷ്പാജലികr ചെയ്യുന്നതിനുള്ള മന്ത്രങ്ങr പറഞ്ഞു തരാമോ?
അങ്ങയെ ഞാൻ ഗുരു ആയി കണ്ടിട്ടാണ് ഇപ്പോൾ മന്ത്രം ജപിക്കാറുള്ളത് സർ പറഞ്ഞ ഭദ്രകളി മന്ത്രം ഞാൻ 21 തവണ കാലത്തും വൈകിട്ടും ജപിക്കുന്നുണ്ടേ സർ ജ്ജപസംഖ്യ കൂട്ടണോ 🙏🙏
എന്റെ ഗുരു ആണ്
നമസ്തേ...
നമസ്കാരം തിരുമേനി 🙏🙏
Rathricholluvanpattumo
പ്രണാമം 🙏🙏🙏
നമസ്കാരം തിരുമേനി 🙏ഞാൻ ഏറെ അറിയാനാഗ്രഹിച്ച ഒരു കാര്യമാണ് തിരുമേനി ഈ വീഡിയോയിലൂടെ അറിയിച്ചത്. പക്ഷേ അറിയാൻ ഇന്നേ കഴിഞ്ഞുള്ളൂ. എന്റെ പ്രാർത്ഥന ദേവി കേട്ടുവെന്നു പറയാം. ഈ ഗായത്രിമന്ത്രങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ എന്താണോ അറിയാൻ ആഗ്രഹിച്ചത്. അതാണിപ്പോൾ അറിഞ്ഞത്. തിരുമേനിയിലൂടെ നല്ലൊരു ഗുരുവിനെ ലഭിച്ചതിൽ ഏറെ സന്തോഷത്തോടൊപ്പം അങ്ങേക്കെന്റെ പ്രണാമം. കൂടാതെ കൂടുതൽ പഠിക്കാനാഗ്രഹമുണ്ട്. അനുഗ്രഹിക്കുമോ? 🙏🕉️
ഗായത്രി മന്ത്രത്തിന്റെ ഗുണം ഞങ്ങൾ അറിഞ്ഞു കൊണ്ട് ഇരിക്കുന്ന
ഗായത്രി മന്ത്രം ജപിക്കുന്ന സമയം ഒന്നു പറയാമോ?
video യിൽ പറഞ്ഞു ലോ
3 നേരം ജപിക്കുക എന്ന് പറഞ്ഞല്ലോ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
Namaskaram thirumeni oru guruvineppole kanunnu
Dhiyo yonah prejodhay athu
Yona h annu ucharikano🙏
കാളി പൂജ യെ കുറിച്ച് വിഡിയോ ഇടുമോ
roga shanthi kittuvoo..athinulla ma nthram undoo plz z rply
അംഗയുടെ നല്ല മനസ്സിന് പ്രണാമം ഗുരുനാഥാ.
അങ്ങയുടെ
Adyame shema chodichukondezhuthatte....angaye dikkarikkaka alla....ithu kandappol ezhuthanam nnu thonni.... Gayathri mathram energy level kuuttunna mathram aanu ....BP kuuduthal ullavar swamedaya deshyam ullavar....okk athu cholliyal phalam opposit aayimaarum.....brehmathe ariyunnavan brahmanan ....brahmanar arivullavar thanne.....innathe generation 100 percentage ith seriyum lla.....manyshyaril muunu naadikal pravarthikkunnu left mahakaali (chandranaadi), right saraswathy yum (suryanaadi) nadukk mahalekshmi yum shthithicheyyunnu..... depression ullavark Gayatri manthram phalam cheyyarund avarud energy level up aakkan ithu sahayikkum...but oru limitation l nirthukayum venam ..balance cheythupokumpol aanu healthy aayirikkan sadikkunat....kadapad: 🙏🌹Sahajayoga, Sh. Nirmala Devi🌹🙏
Om Gurubhyo namaha...,.
അംഗയ്ക്ക് നമസ്കാരം
👌👌👌
പ്രണാമം ഗുരു🙏
❤🙏❤🙏🙏🙏🙏❤🙏❤
🙏🙏🙏🙏👍👍❤️❤️❤️
🙏🙏🙏🙏🙏
ഋഷി ദേവതാ ചന്ദസ്സ് വേണമോ
In North India Gayatri mantra is not recited after set.
എന്നെ അനുഗ്രഹിക്കണം
സ്വാമികൾക്ക് (പണാമം. ഗായ(തിയിൽ അവസാന പാദത്തിൽ. "ധീ യോ!യോന " യിൽ " ന" , -"നനഞ്ഞ " തിന്റെ ആദ്യ ന യാണ് ഉച്ഛരിക്കേണ്ടത് എന്ന് കേട്ടിട്ടുണ്ട്. രണ്ടാമത്തേ "ന" ഉച്ഛരിച്ചാൽ അത് ന-(പചോദയാ|| അഥവാ (പചോദിപ്പിക്കരുത് എന്നർത്ഥം വരുന്നു.
സ്വാമികളൂടെ ഉച്ചാരണത്തിൽ അത് രണ്ടാമത്തെ "ന" യായിട്ടാണ് കേൾക്കുന്നത്. എനിക്ക് തെററിയതാണെങ്കിൽ ക്ഷമിക്കണം.
ഋഗ്വേദികളുടെയും യജുർവേദികളുടെയും മന്ത്രോചാരണത്തിൽ അത് ഒരേ മന്ത്രം ആയാലും വ്യത്യാസം ഉണ്ട്....അതാണ് അങ്ങ് പറഞ്ഞ 'ന' അതുപോലെ എല്ലാ മന്ത്രത്തിലും ഒരേ അക്ഷരം അല്ലെങ്കിൽ ആ മന്ത്രം പൂർണമായിട്ടും ചൊല്ലുന്നതിൽ വളരെ വ്യത്യാസം കാണാൻ സാധിക്കും
ന : ഹ : (നഹ:)
it is
dhiya: - bhudhdhi kaaryanngal
ya: - yetha savidhayaaya parameswaran
na: - nammude
prachodhayaath - (pretyekamaayi budhdhi kaaranmaakunna reethiyil) uthejjipikunnu
താങ്ക്സ് സർ 🙏❤❤❤❤
നമസ്കാരം
ധീയോ യോ ന ( ഇതിലെ ന ഉച്ഛാരണം ) ശ്രദ്ധിച്ചില്ലയെങ്കിൽ നെഗറ്റീവ് ആയി വരില്ലേ
ഗുരുവേ നമ:
വെജിറ്റബിൾ മാത്രം കഴിക്കണം എന്നുണ്ടോ
ദയവായി മറുപടി തരുമോ
@@janardhananc9200 😁
സർ ഇപ്പോൾ പറഞ്ഞ മന്ത്രം ഞാൻ മൂന്നു തവണ ജപിക്കുന്നത് ഇതു 8 ആക്കണോ അതോ കൂട്ടണോ സർ ചോത്യങ്ങൾക്ക് മറുപടി തെരണേ ഞങ്ങൾ പാവങ്ങൾ ആണ് എങ്ങനെങ്കിലും ഒന്ന് കരപറ്റാൻ നോക്കിയിരിക്കുന്നവർ ആണ് സർ 🙏🙏❤❤
ഗായത്രി 108 ജപിക്കു..അത് പറ്റില്ലെങ്കിൽ ചുരുങ്ങിയത് 24 ഉരു എങ്കിലും വേണം
108 is good
ഗായത്രി മന്ത്രത്തിൻ്റെ ഛന്ദസ് ഒന്ന് പറയു
*ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA..?*
There are 26 gods in gayatri mantra
That is why it’s called the mother of all mantras
*OM*
Tat- ganesh
Sa- Narasimha
Vi- vishnu
Tu-siva
Va- krishna
Re-radha
Ni - lakshmi
Yam- agni
Bha- indra
Rgo - saraswati
De- durga
Va- hanuman
Sya- prithvi
Dhee- surya
Ma- Sriram
Hi-seetha
Dhi- chandra
Yo- yama
Ya-brahma
Na- varuna
Pra-Lakshmi and Vishnu
Cho-hayagreeva
Da- hamsa
Yaat - tulasi
Gayatri has fire in the face,
Brahma the creator in forehead,
Vishnu the protector in heart and
Siva the destroyer on top of head.
So its a combination of all Gods.
Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi.
Gayathri is therefore called Sarvadevata Swarupini.....
നമസ്കാരം
ദുർഗ്ഗാദേവിയുടെ മൂലമന്ത്രത്തിൻ്റെ ജപ സംഖ്യ എത്രയാണ് ? രാവിലെ എത്ര? സന്ധ്യ സമയം എത്ര?
നന്ദി
നമസ്കാരം
എല്ലാം 108 ഉരു ആണ് ഉത്തമം
പുതിയ ക്ലാസ് തുടങ്ങിശോ
ഗുരുവേ നമ: 🙏 നേരിൽകണ്ടിട്ടില്ലങ്കിലു൦ ഗുരുസ്ഥാനത്ത്കണ്ടുകൊണ്ട് ഒന്നുരണ്ടു സ൦ശയ൦ ചോദിക്കുകയാണ്.മറുപടികിട്ടുമോ,എന്നറിയില്ല.എങ്കിലു൦ചോദിക്കുകയാണ്ഞാൻഡൽഹിയിൽസ്ഥിരതാമസക്കാരനാണ്.
ഗായത്രീമന്ത്ര൦ഛന്ദസ്സോടുകൂടി നിതൃവു൦ജപിക്കാറുണ്ട്
1ദേവതാമൂലമന്ത്രങ്ങൾഗുരുപദേശമില്ലാതെ.സാധാരണക്കാ൪ക്ക്ജപിക്കാൻകഴിയുമോ,
2.ദേവതാഗായത്രീമന്ത്രങ്ങൾഗുരുപദേശമില്ലാതെനിതൃവു൦ ജപിക്കാൻ കഴിയുമോ?
3.ഗായത്രീമന്ത്രങ്ങൾവൈകിട്ട് ജപിക്കാമോ..സമയ൦ഏത്?
Chant cheyumbol non veg kazhichal problem undo. Innu non veg kazhichu annu vaikitu kulichu japikamo sir
ഗായത്രി മന്ത്രം കാലത്തു കുളിച്ചതിനു ശേഷം മാത്രമാണോ ജപിക്കാൻ പാടുള്ളത്?
തീർച്ചയായും ശുദ്ധിയോട് കൂടി ചെയ്‌താൽ നല്ലത്,,,,, 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
Sir ഗായത്രി ചൊല്ലുമ്പോൾ പ്രചോദയാത് എന്നാണോ പ്രചോദയാൽ എന്ന് ചൊല്ലേണമോ ദയവായി പറഞ്ഞാലും
പ്രചോദയാത് എന്നാണ്.
പ്രചോദയാൽ എന്നാണ് സാധാരണ പതിവ്
Alla prejothayath ennanu ithanu sathyam allenki you tubil search cheyth nokku
കേരളീയ വൈദിക സമ്പ്രദായ പ്രകാരം (ഉദാ: നമ്പൂതിരിമാർ) "ൽ" ആണ്. എന്നാൽ ഭാരതത്തിൽ മറ്റു സ്ഥലങ്ങളിൽ (ഉദാ: തമിഴ് ബ്രാഹ്മണർ) "ത്" ആണ്. രണ്ടും ശരിയാണ്. എന്റെ അഭിപ്രായത്തിൽ "ത്" ആണ് കുറച്ചുകൂടി ശരി.
അതുപോലെയാണ് വിസർഗ്ഗത്തിന്റെ കാര്യവും. ഉദാ: തമിഴ് ബ്രാഹ്മണർ രാമഃ എന്നതിനെ രാമഹ എന്നാണ് ഉച്ചരിക്കാറ്; എന്നാൽ നമ്പൂതിരിമാരും ഉത്തരേന്ത്യയിലെ മാറ്റ് ബ്രാഹ്മണരും അങ്ങിനെ ചെയ്യാറില്ല.
@@openenquiry വളരെ ശരി ആണ് ഗായാത്രി മന്ത്രം അത്യ വരി ചിലർ' ഗ ' എന്ന ശബദ്ധം ഓം ഭൂർ ഭുവസസ്വാ: ചിലർ കൂടുതൽ സക്തിയിൽ സ്വാ... എന്ന് മാത്രം പറയും
🙏🏻🙏🏻🙏🏻
പ്രണാമം 🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏
🙏🙏🙏
🙏🙏
🙏🙏🙏🙏
🙏🏻
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏