ഉഴുന്നുവടയും സ്പെഷ്യൽ ചട്‌ണിയും| SEEMA KANNAN'S RECIPE| KANNAN G NATH KALAAKAARAN

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഉഴുന്നുവടയും സ്പെഷ്യൽ ചട്‌ണിയും | SEEMA KANNAN'S RECIPE | KANNAN G NATH KALAAKAARAN
    ചങ്കേ...പാചകവാചക കലാകാര്യം..😍😍😍
    ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
    കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
    എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL
    SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
    ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
    എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
    കൂടാതെ ഞങ്ങളുടെ RUclips ചാനലുകൾ ആയ
    ruclips.net/user/ch....
    ruclips.net/user/ch....
    SUBSCRIBE ചെയ്യണം ട്ടോ ...
    If you like this video don't forget to share it with your friends ....
    Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button to get notifications right away ....
    More videos like this coming soon ....
    with love KALAAKAARAN 😍😍😍😍

Комментарии • 272

  • @shilavijayan8754
    @shilavijayan8754 3 года назад +8

    നമ്മുടെ സ്വാമി ചേട്ടനും, സരിത പാറുവും.. ഒരു മാതൃകാ ദമ്പതികൾ ആണ്.... ദൈവം ധാരാളം അനുഗ്രഹിക്കട്ടെ...

  • @dakshayaninkutty7752
    @dakshayaninkutty7752 3 года назад +10

    ഭാഗ്യവതിയാണ് പാറുക്കുട്ടി. ഈ സൗഭാഗ്യം എന്നും ഉണ്ടായിരിക്കട്ടെ ഈശ്വരാ. Luv u n ur family. 😍🥰😍🥰😍

  • @sreeshanair4259
    @sreeshanair4259 3 года назад +14

    ഞാൻ ആദ്യം കരുതിയത് ഇത് ഏതോ ആൾ ദൈവത്തിന്റെ ചാനൽ ആണെന്നാണ്. പക്ഷെ ഈ അടുത്താണ് vlog മുഴുവനായി കണ്ടത്. good.ചേച്ചി very natural

    • @SS-wu2ej
      @SS-wu2ej 3 года назад +2

      Njanum aadyam anganeya karuthiyathu, pinnalle manassilayathu verum nushkalanganaya pattukaranum snehamulla familyum koodiya vlog aanennu. Subscribe chythu ennum ravile bhajansum kelkkum 😀😍

  • @sivank.s7040
    @sivank.s7040 3 года назад +13

    കണ്ണൻ ചേട്ടനും ചേച്ചിയും ഏക്കാലവും സന്തോഷത്തോടെ ഇരിക്കും. ചേച്ചി കരഞ്ഞപ്പോൾ വലിയ വിഷമം ആയി. ചേച്ചിയെ പോലെ ഞാനും കല്ല്യാണം കഴിച്ചതാണ്. എന്നെ എന്റെ വീട്ടുകാർ ഇത് വരെ തിരിഞ്ഞുനോക്കിട്ടില്ല. ഗോഡ് ബ്ലെസ് യു.

    • @Kettathumkandathum
      @Kettathumkandathum 3 года назад

      തിരിഞ്ഞു നോക്കാത്തതാണ് സുഹേർത്തേ നല്ലത്... ൻറെ വീട്ടുകാര് തിരിഞ്ഞു നോക്കിയതിന്റെ ഞാൻ അനുഭവിച്ചോണ്ടിരിക്കാണ്

  • @reshmirajesh40
    @reshmirajesh40 3 года назад +14

    അയ്യോ ചേച്ചി വിഷമിക്കല്ലേ.. ചേച്ചിടെ കണ്ണ് നിറഞ്ഞപ്പോ ആകെ ഒരു വിഷമം പോലെ... നിങ്ങളുടെ കൂടെ ദൈവം ഉണ്ട്...
    വട സൂപ്പർ..

  • @suvrata2000
    @suvrata2000 3 года назад +2

    ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിയ്ക്കുന്ന ഭാര്യ .ഇങ്ങനെ ഉള്ള കുടുംബങ്ങളിൽ ഐശ്വര്യം ഉള്ളതായി കണ്ടുവരുന്നു .പാഷാണം ഷാജിയുടെ ഭാര്യയും ഇതുപോലെ ഒരു മഹാലക്ഷ്മിയാണ് .എല്ലാ സൗഭാഗ്യങ്ങളും ദീര്ഘായുസ്സും ആരോഗ്യവും ദൈവം വാരിക്കോരി നൽകട്ടെ...

  • @amminiponnukuttan9067
    @amminiponnukuttan9067 3 года назад +1

    Udane undakkam randupereyum enikku valare ishtappettu

  • @komalasasidharan8464
    @komalasasidharan8464 2 года назад

    വളരെ വ്യത്യസ്തമായ വടയും ചട്ണിയും. ഒരിക്കലും ഹോട്ടലിലെ കളർ കിട്ടാറില്ല.

  • @prabhapnair8616
    @prabhapnair8616 3 года назад +1

    Chechi ne kaanan aa njan videos kannunade. Yenda oru aisharayamm. Karayele Chechi. Nigalude sheham kandu manas niranju

  • @lathikaambat4166
    @lathikaambat4166 3 года назад +2

    കണ്ണേട്ടന് എല്ലാവരെയും എന്തു ഇഷ്ടം ആണു... Fentastic.. Nalla മനസിന്റെ ഉടമ...🙏🙏

  • @lijirose1280
    @lijirose1280 3 года назад +2

    Uyyoo vada undakkii nookkittoooo adipoliiiiiiiiiiiiiiiiii

  • @jayakumar200
    @jayakumar200 3 года назад

    കണ്ണൻ മാഷേ,,,, sathayathil താങ്കളെ കണ്ടിട്ടുണ്ട്,,,, ഏതു പ്രോഗാമിൽ ആണെന്നറിയില്ല,,,, എന്നാൽ മാഷുടെ നിഷ്കളങ്ക മായ സംസാരം,, 🙏🌹... അതു എല്ലാരും ഇഷ്ടപ്പെടും,,,പ്രവാസി ആയതു കൊണ്ടു, നല്ല പാചകം ഇടയ്ക്കു നോക്കും. യുട്യൂബിൽ. അങ്ങനെ, കാണാൻ ഇടയായി താങ്കളെ,,,,, simple man.... 🌹🌹🌹

  • @jigishaji7254
    @jigishaji7254 3 года назад +16

    ദൈവം എപ്പോളും കൂടെ ഇരിക്കട്ടെ... 🙏നല്ലതേ വരൂ..

  • @divyavinesh6946
    @divyavinesh6946 3 года назад +1

    Super ini karayalle pavam video nannayi uzhunnu vada kanaum super

  • @vasanthanar299
    @vasanthanar299 3 года назад

    ചേച്ചി. പറയുന്നത് കേട്ടപ്പോ കണ്ണു നിറഞ്ഞു. കാരണം എന്റെ കണ്മുൻപിൽ വെച്ചു എന്റെ അമ്മ നഷ്ട പെട്ടപ്പോഴുണ്ടായ വേദന പറഞ്ഞറിയിക്കാൻ വയ്യ. ബന്ധ ങ്ങളുടെ വില അറിയുന്നവർക്കേ ഇതുപോലെ മനസ് വദനിക്കു.

  • @divyavinesh6946
    @divyavinesh6946 3 года назад +1

    Njanum puthina malli ila ittu chammanthi undakkarundu dhosakku

  • @reshmi.t.k5799
    @reshmi.t.k5799 3 года назад +13

    ചേച്ചി പറഞ്ഞത് വളരെ ശരി യാണ് കേട്ടപ്പോൾ എനിക്കും സങ്കടം വന്നു

    • @sreejaarunkumar5490
      @sreejaarunkumar5490 3 года назад

      എനിക്കും ,ആരെയും വേദനിപ്പിക്കുന്ന comments ഇടരുത് , പാറു ചേച്ചി കരഞ്ഞപ്പോൾ സങ്കടം വന്നു

    • @sreejaarunkumar5490
      @sreejaarunkumar5490 3 года назад

      ഞാനും എൻ്റെ husband,കുട്ടികൾ അതാണ് എൻ്റെയും ലോകം

    • @sreejaarunkumar5490
      @sreejaarunkumar5490 3 года назад

      ഞാനും എങ്ങനെ crispy akan അരിപൊടി ചേർക്കും

  • @parvathijyothi507
    @parvathijyothi507 3 года назад +3

    അന്നദാനം മഹാദാനം, ആ നിലയിൽ ഏവർക്കും ആഹാരം നൽകുന്ന, അന്നപൂർണ ആണ് സീമ കണ്ണൻ 💓💓

  • @jacindajoseph5699
    @jacindajoseph5699 3 года назад

    Oru tip ..um koode njan try cheithathu share cheyam......oru kashanam urulakizhangu arachu cherthu nokoo........

  • @subhasankar5245
    @subhasankar5245 3 года назад +3

    Chechi parajappol sathyathil valare vishamayitto.... Kaarannam njan anubhavikkunath athannu.... Parayunnavar parayatte... Dharyamayi munottu poku... God bless your family...

  • @unnikrishnanm.c4216
    @unnikrishnanm.c4216 3 года назад +6

    Spl ഉഴുന്നുവട നല്ല റസിപ്പി - അവതരണം ചങ്കിൽത്തട്ടിച്ചു. എഴുതിയവർക്ക് വേദനിക്കാത്ത തരത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത് നന്നായി -
    ചലർ അങ്ങിനെയാ ..... വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നതിൽ ആനന്ദം കാണും ....എന്തായാലും ഈ episode അങ്ങിനെയുള്ളവർക്ക് ഒരു വഴികാട്ടിയാകട്ടെ ....❤️❤️👍👍

  • @Snehitha143
    @Snehitha143 3 года назад +1

    നാടിൻ്റെ നന്മ നിറഞ്ഞ ഈ കുടുംബത്തിനെ ഒത്തിരി ഇഷ്ടം.

  • @lenuloshy2631
    @lenuloshy2631 3 года назад

    ഞാൻ ഇപ്പോൾ തന്നെ വട ഉണ്ടാക്കാൻ പോകുന്നു. എനിക്ക് വട വലിയ ഇഷ്ടമാണ് ഇതിൽ നിന്നും എനിക്ക് പുതിയ ടിപ്സ് കിട്ടി സന്തോഷം. 😁

  • @nandinivenugopal4840
    @nandinivenugopal4840 3 года назад +2

    Ente Paru Amme Nallethe Varue, God is Great,

  • @shirlyjs190
    @shirlyjs190 3 года назад

    Valare sheriyannu paranjathu...

  • @sidharthps5135
    @sidharthps5135 3 года назад +11

    എന്താ രസം.... രണ്ടാളുടെയും പാചകവും, വാചകവും, സ്നേഹപ്രകടനങ്ങളും കാണാൻ!!!എന്തു വിഷമം ഉണ്ടായാലും രണ്ടാളും ചേർന്നുള്ള ഒരു വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം..... പറയാതെ വയ്യ.. ഈ കുടുംബത്തിന് നിറഞ്ഞ സ്നേഹം!!!

    • @Aminaa-sx9md
      @Aminaa-sx9md 3 года назад

      Phone vilichitt kittunnilla

    • @minichevoor4725
      @minichevoor4725 3 года назад

      ചേച്ചി പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. കണ്ണേട്ടനും പാറു ചേച്ചിയും 👌👌👌ആണുട്ടോ 💕💕💕💕

    • @vijayaaparikkat464
      @vijayaaparikkat464 3 года назад

      Super..

  • @geethap729
    @geethap729 3 года назад

    Kannettaneyum parvatht chechi yum aniku bayangara eshtamanu

  • @ajithapk8180
    @ajithapk8180 2 года назад

    ചേച്ചി comment നെ കുറിച്ച് പറഞ്ഞപ്പോൾ ഞാനും ശരിക്കും emotional ആയി.... Mind ചെയ്യേണ്ട അത്തരം comments. ചിലർ അങ്ങനെയാ, എല്ലാത്തിലും worst മാത്രമേ കാണൂ... നന്മയുള്ള മനസ്സിലെ നല്ല ചിന്തകളും ഉണ്ടാവൂ...

  • @bindulakshmanan2602
    @bindulakshmanan2602 3 года назад +1

    പാറു ചേച്ചി കരഞ്ഞപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു പോയി ഞങ്ങളെ ആരെയും കണ്ടിട്ടില്ലെങ്കിലും എല്ലാവരെയും സ്നേഹിക്കുന്ന ഒരു മനസിന്റെ ഉടമയാണ് നിങ്ങൾ അതുകൊണ്ടാണ് ആരൊ എഴുതിയതിന് ഇത്ര വിഷമിച്ചത്. അവർക്കറിയില്ലല്ലോ സ്നേഹത്തിന്റെ വില ഒരാൾക്ക് പകരം വെയ്ക്കാൽ വെറെ ഒരാൾക്ക് പറ്റില്ല. ചാനലിൽ എന്തൊക്കെ എഴുതിവിടുന്ന വെറെ ഒരു ചാനലിൽ UK ലാണ് അവര് റാണി സുരേ ഷേട്ടൻ . അവര് ഭർത്താവിനെ സുരേഷേ സുരേഷേ അതിന് നാട്ടുകാർക്കെന്താ വധിച്ചു റാണിയെ ഇതേ പോലെ ഒരു കുടുംബമാണ് അവര് കലയല്ല. അവര് നഴ്സാണ്. സുരേ േ ഷട്ടർ ഓഫിസിലാ റാണി അടിപൊളി യാണ് അവർ ടെ സംസാരം എനിക്കി നല്ല ഇഷ്ടമാണ്. ആളുകൾ പലവിധമാണ്. എന്റെ പാറൂ ഇത്രയും നീട്ടിയത് എന്തിനാ എന്നറിയോ ? കണ്ണേട്ടനെയും പാറു കുഞ്ഞുവാവയെയും സ്നേഹിക്കുന്ന എന്റെ കണ്ണ് നിറഞ്ഞ് പോയി നിർത്താൻ പറ്റുന്നില്ല. ഇനി എന്റെ കുഞ്ഞുവാവക രയരുത്. തളരരുത്. ഞങ്ങടെ വീട്ടിലെ ആളുകളാണ് നിങ്ങളും . എല്ലാവരെയും വട കഴിക്കാൻ വിളിച്ചു അടുത്താണെങ്കിൽ തീർച്ചയായും വരുമായിരുന്നു. വട കഴിക്കാൻ അല്ല. ഒരു നോക്ക് കാണാൻ . മാഷ് പറഞ്ഞത് കേട്ടില്ലേ. വന്നാൽ എന്തെങ്കിലും കഴിക്കാൻ തരും .അതാണ് വീടിന്റെ ഐശ്വര്യം ആര് വന്ന് ഇരുന്നാലും ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും കൊടുക്കണം. നമ്മളൊക്കെ അങ്ങനയാ ടീച്ചറെ . പാറുട്ടി വിയർത്തു പോയി എന്ന ഒരു എപ്പിസോഡിൽ എഴുതിയിരുന്നു. അന്ന് ഞാൻ വിഷമിച്ചു.എന്നിട്ടാ പാറുകരയുമ്പോൾ എനിക്ക് വയ്യ. നാടിനെ പറ്റി പറയുമ്പോൾ കരയുന്നുണ്ടായിരുന്നു . എല്ലാം മാച്ചുകളഞ്ഞു ഒകെ ദൈവം എന്നും നമ്മടെ കുടുംബത്തെ രക്ഷിക്കട്ടെ.

  • @geethanambudri5886
    @geethanambudri5886 3 года назад +2

    ഈ വിധം വട ഉണ്ടാക്കിയിട്ടില്ല,,, വട യും ചട്ണി യും try ചെയ്യാം,,, കണ്ടിട്ട് തന്നെ ഇഷ്ടം തോന്നുന്നു ❤

  • @ananthakrishna6553
    @ananthakrishna6553 3 года назад +3

    Paru amma paranjath valare sathyam.ende ammayum orazhchayayi inganoru vishamathilanu.paruammaye pole thanne ende ammayum.love you amme 😋😋😋

  • @sathiapalkandramath8599
    @sathiapalkandramath8599 3 года назад

    Hi .... Paru...
    Kannetta... Uzhinnu vada adipoli ... Njan onnu Randy thavana undakki Nokki pakshe Enna kudikkiayirunnu appo stop cheythirikkiayirunnu . Paru cheythu kandappol veendum oru moham ,chutney njan undakkarund .lemon juice ozhichalum taste und njan atha cheyyarullathu .. ini curd chethu cheythu nokkanam ... Pinne parunte vishamam enikku manassilayi nammale thalarthan orupad per undavum .enikku orupad anubhavam illiathonda tto parayanu .athonnum sarallia be happy

  • @valsalakumari90
    @valsalakumari90 3 года назад +2

    Ennu ready aakki

  • @rajivr2698
    @rajivr2698 3 года назад +3

    ഉഴുന്നുവട അടിപൊളി ആയിട്ടുണ്ട് .ഒന്നും പറയാനില്ല ..പാറു ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ..ഒരു കാര്യം തമാശക്കാണെങ്കിൽ പോലും കേൾക്കുന്നവർക്ക് എങ്ങനെ ഫീൽ ചെയ്യും എന്ന് നോക്കാതെ പറയരുത് പ്രത്യേകിച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ .

  • @sanjaynair369
    @sanjaynair369 3 года назад +3

    നിങ്ങളേ രണ്ടുപേരെയും മക്കളെയും..വീട്ടിലെ എല്ലാവരെയും നേരിൽ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്..എന്ന് അത് സാധിക്കും എന്ന് അറിയില്ല..വേഗം അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @SheebaThampiVlogs
    @SheebaThampiVlogs 3 года назад +11

    നമ്മൾ മലയാളികൾ എത്ര അധഃപതിച്ചു എന്നറിയണമെങ്കിൽ ഓരോ വീഡിയോ താഴെ ഉള്ള കമന്റുകൾ ഉദാഹരണം.. എല്ലാ വരും ഇല്ല നല്ല വർ ഉണ്ട്..അവരെ മാത്രം ശ്രദ്ധിക്കൂ❤️

    • @mullasserilstudy786
      @mullasserilstudy786 3 года назад +1

      .Mathanga, Kumbalang olanParu Thanks. innale njan undakki.Enthoru swadayirunnu

  • @unniettan1450
    @unniettan1450 3 года назад

    അവർക്കു വിവരം ഇല്ല ചേച്ചി അതാണ്. Nammukku പാചക , വാചക കലയിലേക്ക് പോകാം. അല്ലെ കണ്ണേട്ടാ.

  • @AnilKumar-bl7kl
    @AnilKumar-bl7kl 3 года назад

    സൂപ്പർ പാറുചേച്ചി കണ്ണേട്ടാ

  • @anilkumars5292
    @anilkumars5292 3 года назад +6

    ചേച്ചി പറഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി സാരമില്ല ചേച്ചി പൊരിക്കും നമ്മള് പൊരിക്കും

  • @seenamani9849
    @seenamani9849 3 года назад +1

    പാറു ചേച്ചി കരഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി . നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട. വടയും ചമ്മതിയും കണ്ടു മനസ്സ് നിറഞ്ഞു God bless you💐

  • @sujavenu-ct9cp
    @sujavenu-ct9cp Год назад

    Chechi vishamikkalle enkilu karachil kandu sankadam vannu God bless you dear ❤

  • @rajeshwarinair2998
    @rajeshwarinair2998 3 года назад

    Loving. Seema. Dont. Cry. God. Allways. With. You. And. Your. Family. My. Prayers. With. You. Whatever. Written. No. One. Can. Change. God. Is. Great

  • @sherlyravindran9833
    @sherlyravindran9833 3 года назад +2

    Wow adipoli.parum,Kannetanum undakunna ella vibhavangalum super thanne anu.paru emotional ayi kandapol vishamam ayi.potte paru.kannetanum fmly yum happy ayi kanan anu nammalku ellavarkum ishtam.God bless you all

  • @ligiap6653
    @ligiap6653 3 года назад +8

    I have watched some of your videos. But this special episode brought tears in my eyes. The love that you both share is commendable . God bless you with good health and long life. Dear Sister please ignore all the bad comments, I pity them. That's what they have learned. Keep continuing the good job. All the very best.

  • @VanajaVanaja.A
    @VanajaVanaja.A Год назад

    നിങ്ങളെ പോലൊരു കുടുംബം 👍👍ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @usharamachandran9686
    @usharamachandran9686 3 года назад

    Vayil vellam vannu super

  • @girijasurendran569
    @girijasurendran569 3 года назад +3

    Parukkutty ellam positive ayi edukkunna Kannan g koode ullappol enthinanu senti akunnathu.positive and negative comments are common. be positive.god bless u and your family.

  • @santoshpillai8689
    @santoshpillai8689 3 года назад

    Nalla oru manushyante wife ayathil abhimanickam.orupadu kalam,iniyum Ulla janmangalilellam ningal ithe santhoshathode kanan prarthickam...

  • @rajasreek8279
    @rajasreek8279 3 года назад +2

    Karayanda mole Good bless you

  • @geetharpillai3269
    @geetharpillai3269 3 года назад +5

    പാറു, പറഞ്ഞത് വളരെ ശെരിയ കുട്ടി. മോളേ അങ്ങനെ ഒരു വേദന യിൽ ജീവിക്കുന്ന ആളാണ് മോളേ ഞാൻ. ന്റെ ഏട്ടൻ ന്റെ കൂടെ ഇല്ലാതായിട് 4 വർഷം കഴിഞ്ഞു. എനിക്കിപ്പോഴും ആ ഒരു നഷ്ടം accept ചെയ്യാൻ ഇഷ്ടം അല്ല. 😪😪😪😪Sorryda ന്റെ വിഷമം കൊണ്ടെഴുതിയ പോയതാണേ 🙏🙏🙏🙏

  • @ammussimplelife2315
    @ammussimplelife2315 3 года назад +2

    അയ്യോ പാറു ചേച്ചിയുടെ കണ്ണുനിറഞ്ഞു ആരുടെയും കണ്ണു നിറയുന്നത് സഹിക്കാൻ പറ്റുന്ന കാര്യമല്ല നിങ്ങളൊക്കെ എപ്പോഴും ചിരിച്ചുകാണുന്നതാണ് ഞങ്ങളെപ്പോലുള്ളവർക്ക് സന്തോഷം നിങ്ങളെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് അതുകൊണ്ട് അതുപോലുള്ള കമൻറ് ഒക്കെ വിട്ടുകളയു ദൈവം നല്ലതേ വരുത്തു🙏

  • @ushabalachandran6545
    @ushabalachandran6545 3 года назад

    പാറുകുട്ടീ വിഷമിക്കേണ്ട കേട്ടോ ഞാൻ പുളിങ്കറി ഉണ്ടാക്കി സൂപ്പർ

  • @priyaradhakrishnan1111
    @priyaradhakrishnan1111 3 года назад +1

    Super. ഒരു request ഉണ്ട് ingredients um prepartionnum onnu ezhuthumo

  • @valsalakumari90
    @valsalakumari90 3 года назад +1

    Adipoli Super

  • @vanajadevi2434
    @vanajadevi2434 3 года назад +2

    കണ്ടിട്ട് കൊതി വരുന്നു

  • @bindhuthomas7646
    @bindhuthomas7646 6 месяцев назад

    I love your family and your program please chechi don't take anything in to your heart. ❤❤❤❤🥰🥰👌👌👌👌👌👌

  • @vijisajeev5139
    @vijisajeev5139 3 года назад

    Saramilla chechi chilar enganeya...vedanippikkan ethupole kure Annam und... Ningalk eniyum 100 Kollam jeevikkum...

  • @leothomas7203
    @leothomas7203 3 года назад +2

    You are always +ve....don't bothering -ve comments. I apologies that comments. ..forget it...I am also suffered to you. ...kannetta. ...paru will lives more than 100 years. ...sure

  • @chandrikadevi6958
    @chandrikadevi6958 Год назад

    നിങ്ങളുടെ കുടുംബജീവിതം വളരെ സന്തോഷം ആയി പോകുന്നു. അത് കണ്ട് ഉള്ള വിഷമം ആണ് ഇങ്ങനെ ഉള്ള comments ആയി വരുന്നത്.പറഞ്ഞു ആശ്വസിക്കുന്ന്

  • @chandrikadevi6958
    @chandrikadevi6958 Год назад

    ഇങ്ങനെ ഉണ്ടാക്കി നോക്കാം

  • @rajithasanthosh6511
    @rajithasanthosh6511 3 года назад +7

    കണ്ണേട്ടാ പാറു ചേച്ചി ഈ സംസാരം സന്തോഷം കാണുമ്പോൾ തന്നെയാണ് ഞങ്ങൾക്കും സന്തോഷം 💞😘😘ചേച്ചി വിഷമിക്കരുത് 😔💔

  • @seemasathyan9017
    @seemasathyan9017 3 года назад +4

    I have enjoyed your both love and affection don't cry 😭 pls egnore that comments my dear we enjoy your talk and sweet smile kannan cheta is a great heart person. Superb pongal. 😘

  • @mohananap6776
    @mohananap6776 3 года назад +2

    നല്ലതു വരട്ടെ

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 8 месяцев назад

    Super dish cute family god bless you ❤❤❤

  • @jayakrishna1038
    @jayakrishna1038 3 года назад +2

    Paaru chechi parangathu valere shariyanu parayunnavare onnum chinthikkilla paksha kekkunnaverkku orupadu feeling undakum pachagam adipoli 👌

  • @sooriadas5182
    @sooriadas5182 3 года назад

    Ningal ennum happy aayirikkatte

  • @sooryaanvivlog138
    @sooryaanvivlog138 3 года назад +5

    പാറു കരയണ്ട എന്നും നിങ്ങൾ സ്നേഹത്തോടും സന്തോഷത്തോടും ഒരുപാട് നാൾ ഇങ്ങനെ ഇരിക്കും നിങ്ങളെ ദൈവം എന്നും അനുഗ്രഹിക്കട്ടെ ഇങ്ങനെ കരയല്ലേ നിങ്ങളുടെ ചിരി കാണാനാണ് എനിക്ക് ഇഷ്ട്ടം ഒരുപാട് മനപ്രയാസം അനുഭവിക്കുന്ന ആളാണ് ഞാൻ അങ്ങനെ വിഷമം വരുമ്പോൾ നിങ്ങളുടെ വിഡിയോ കാണും അപ്പോൾ കുറേ സമാധാനം കിട്ടും ഇനി കരയരുത് ❤❤❤

  • @kpgeethavarma
    @kpgeethavarma 3 года назад +2

    പാറുക്കുട്ടി അടിപോളി.

  • @nithins6774
    @nithins6774 3 года назад

    Kannetta porikkum nammal👍👍👍👍👍

  • @subramonis4870
    @subramonis4870 3 года назад

    Paru kutty Dheerga sumangali Bhava 🙏

  • @rajimg3274
    @rajimg3274 3 года назад +1

    രണ്ടു പേരുടെയും അവതരണ രീതി സൂപ്പർ

  • @simipanickar5722
    @simipanickar5722 3 года назад +2

    Paru plz don't cry...ur husband is loving u too much...so u felt very bad .I respect your love for him ...god bless you both with long long life together..I can understand your feelings..y u felt so bad..don't worry ok dear.

  • @geetharpillai3269
    @geetharpillai3269 3 года назад +2

    പാറു ഈ ചമ്മന്തി ഇങ്ങനെ ഞാനും അരക്കാറുണ്ട് 👍👍😋😋😋😋ഉഴുന്നുവട ഞാൻ നാളെ ഉണ്ടാക്കും. Photo idame👍

  • @shirlyjs190
    @shirlyjs190 3 года назад

    Aaripodiku pakaram rava cherkamo?

  • @rijudasriju4965
    @rijudasriju4965 3 года назад +7

    ചേച്ചി correct ആണ് പറഞ്ഞത്, പാവം ചേച്ചി വല്ലാത്ത വിഷമം തോന്നി, പോട്ടെ ചേച്ചി അത് വിട്ടുകളയൂ ok, പിന്നെ ചേച്ചി പറഞ്ഞ എത്ര ശെരിയാണ് എനിക്ക് രണ്ടു ചേച്ചി മാർ മരിച്ചു പോയി അതോടു കൂടി ജീവിതം മാറി, അത് ആലോചിക്കുമ്പോൾ വയ്യ ചേച്ചി,

    • @pvbalakrishnan5280
      @pvbalakrishnan5280 3 года назад

      paavam paaru potemole

    • @thulasinair4904
      @thulasinair4904 3 года назад

      വിഷമിക്കണ്ട. പോട്ടെ. ദൈവം നല്ലതു വരുത്താൻ പ്രാർത്ഥിക്കാം

  • @priyajainan
    @priyajainan 3 года назад +2

    അടിപൊളി

  • @SS-wu2ej
    @SS-wu2ej 3 года назад

    Nelathu ennu paranjal uruli aano?

  • @shiyafudheenabbas551
    @shiyafudheenabbas551 3 года назад

    Eeeeee achhantayum ammayudayum makanayi janichillallooo love u achhaaa ammaaaa

  • @geethap729
    @geethap729 3 года назад

    Undakuna ella item super annu

  • @cillasony4549
    @cillasony4549 3 года назад

    Kannetta chechi aa chutney suuper ayirunnu.inna undakkiye.othiri thanks for the receipe God bless you with many many years together.Chechiiii ishtam .

  • @bindhudharmaraj3559
    @bindhudharmaraj3559 3 года назад +2

    Chechiyude vishamam kandapol enikum karachil vannutto, don't worry chechi njangal okeyille ningalude kude, vachakavum pachakavum porichutto, kannettanum paaruechiyum super👌👌👌❤❤❤

  • @aatech7289
    @aatech7289 Месяц назад

    Njaan athundaakkiya emotional aayi poyallo vishamikkanda ini Amruthayude kochumakkade kallyaanathinu ee vada undaaki vilambum.❤❤❤❤❤❤

  • @hemamalini.j8215
    @hemamalini.j8215 3 года назад +2

    Enthengilum vivaradhoshikal ayirikkum doesnt matter don't worry ippol kaliyugam Anu athukondu enthu parayunnu enthu parayanam ennu ariyilla.

  • @sumajohn6047
    @sumajohn6047 3 года назад +3

    ഹായ് പാറു ..... സുന്ദരി ..... കണ്ണേട്ടൻ്റെ കൂടെ പൊളിക്കുക

  • @priyankak5519
    @priyankak5519 2 года назад

    chechi poovaan para aa chetta yodu

  • @dhanyae6454
    @dhanyae6454 3 года назад +3

    നല്ലവണ്ണം ഇഷ്ടപ്പെട്ടു, will definitely try this 😊❤

  • @Chithra-mahadev
    @Chithra-mahadev 3 года назад +2

    Chechi vishamikkalle.negative comments ignore cheyyuka.. Daivam Anugrahikkatte.. 💓🥰

  • @sfamilykitchen8941
    @sfamilykitchen8941 3 года назад +2

    Super .. കണ്ടിട്ടുതന്നെ കഴിക്കാൻ തോന്നുന്നു 😋😋😋

  • @reejatk6598
    @reejatk6598 3 года назад

    Paaru chehiye karayaathe muthe.🥰🥰😘

  • @rajanrajankdamodaran2083
    @rajanrajankdamodaran2083 3 года назад

    കണ്ണേട്ടാ എല്ലാം ഒന്നിനൊന്നു മെച്ചം

  • @sumamanilal
    @sumamanilal Год назад

    paru. super. family god. bless. your. family

  • @sruthythrithu4567
    @sruthythrithu4567 3 года назад +2

    കണ്ണേട്ടാ പാറുചേച്ചി ലവ് യു

  • @lijirose1280
    @lijirose1280 3 года назад +2

    Chettaaaaa... Love u all

  • @soumyavsoumya2142
    @soumyavsoumya2142 3 года назад +1

    പാറു ചേച്ചി പറഞ്ഞ പോലെ തന്ന്യാ ഞാനും ഏട്ടനും. എനിക്ക് അച്ഛനും അമ്മയും ഏട്ടനും അനിയനും ഫ്രണ്ട് എല്ലാം ആണ് എന്റെ ഭർത്താവ് 💞

  • @rincyalex7282
    @rincyalex7282 3 года назад +2

    Paaru chechi negative comments onnum mind cheyyendenne.

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 года назад +2

    Paru kutty lime juice ayalum super aavum

  • @sajikesav249
    @sajikesav249 2 года назад

    You are become sentimental ..avoid negative comments ,
    Thank you so much for prepare and showing us for many dishes
    keep humanity always and make more happines in your family life also ,regards

  • @beegumhashimuddin4187
    @beegumhashimuddin4187 3 года назад

    Kannetta, Seemechi, God bless ur family.

  • @sindhusin9217
    @sindhusin9217 3 года назад

    Very. Good

  • @sujatanair5946
    @sujatanair5946 7 месяцев назад

    Super Vada chechi