LOW COST FISH FRY | സുബീഷേട്ടൻറെ ചോറും മീനും |Foodie Sha|

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #fishfry #fishes #lunch #lunchspecial #foodspot #koyikkode #lowcost #Cheapest #foodblog #foodiesha #kingfish #pomfret #prawns #squid #crab
    @FoodieSha #FoodieSha #short #youtubeshorts

Комментарии • 28

  • @perfect_okay_
    @perfect_okay_ 9 месяцев назад +9

    ഇത്ര തുച്ഛമായ വിലക്ക് അറഞ്ചൻ പൊറഞ്ചൻ ടേസ്റ്റ് ഉള്ള വിഭവങ്ങൾ വിളമ്പുന്ന ഒരു കട തന്നെ ആണ് നമ്മടെ കോയികോട്ടാരുടെ സ്വകാര്യ അഹങ്കാരവും....😋🔥

    • @mhdshafeeq8661
      @mhdshafeeq8661 9 месяцев назад +2

      Location engane kittm, google map le

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 9 месяцев назад +7

    മീൻ നീന്തി കളിക്കുകയാണല്ലോ ആശാനെ 🥰

  • @amalsurendran9650
    @amalsurendran9650 9 месяцев назад +4

    കണ്ടിട്ട് തന്നെ കൊതിയാവുന്നു 🤤

  • @anandhuachu582
    @anandhuachu582 9 месяцев назад +2

    Njandu Thodullpedea Thinnan Pattuvoo

  • @rahulnarayan7253
    @rahulnarayan7253 9 месяцев назад +3

    My all time favorite spot ❤❤❤ ഞാൻ സത്യം പറഞ്ഞാ ഇങ്ങളോട് ഈ spot പറയാൻ മറന്നതാ 😔😔 പണ്ട് ഞമ്മന്റെ trip company അനസ് ക്കാ പോയി video ഇട്ടിട്ടു ചെറിയ ഒരു അമളി പറ്റിയതാ സുബീഷ് ഏട്ടന് 😔😔😔😔

  • @thasneem5367
    @thasneem5367 9 месяцев назад +2

    അമ്മ ❤️❤️❤️❤️❤️

  • @shinoss8521
    @shinoss8521 9 месяцев назад +2

    🤤🤤...Mumbai series എവിടെ ആശാനെ??

  • @rahuldasm7906
    @rahuldasm7906 9 месяцев назад

    Njammakkum adikkandee millions😍❣️❣️

  • @ank6680
    @ank6680 9 месяцев назад +2

    ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുക യാത്രകൾ പോകുക അതാണ് ജീവിതത്തിലെ വലിയൊരു കാര്യം അതുപോലെതന്നെ food ന്റെ ക്വാളിറ്റിയിലും ക്വാണ്ടിട്ടിയിലും ഒരുപാടു കോംപ്രമൈസ് ചെയ്യുന്നതും ശെരിയാവില്ല എന്ന് തോന്നുന്നു ചുമരുടെകിലല്ലേ ചിത്രം വരക്കാൻ പറ്റൂ 💓ഉപദേശം അല്ലാട്ടോ ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞനെയുള്ളു 😜😜
    താങ്കളുടെ വീഡിയോസിനു വല്ലാത്തൊരു പോസിറ്റീവ് എനർജി ഉണ്ട് 🥰🥰🥰 അതാണ് ഫുഡിഷ മാജിക്‌ 💥💥Keep it up 💕💕💕💕❤️💚

    • @FoodieSha
      @FoodieSha  9 месяцев назад

      🤟🏻😆💝💕

  • @1132shaz1
    @1132shaz1 9 месяцев назад +1

    Settt settaee

  • @Somethingfishy1234
    @Somethingfishy1234 9 месяцев назад +1

    Njammelle beypore ❤

  • @ishak2009
    @ishak2009 9 месяцев назад +2

    ❤❤❤😘

  • @anasrahiman8760
    @anasrahiman8760 9 месяцев назад +1

    Beypore 💪🏼

  • @sajarudheenka4089
    @sajarudheenka4089 9 месяцев назад +1

    Location

  • @anasrahiman8760
    @anasrahiman8760 9 месяцев назад +1

    Near my home dude

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 9 месяцев назад +1

    👍🏻🥰🥰

  • @bipolarsunshine-np5hv
    @bipolarsunshine-np5hv 9 месяцев назад +1

    നാട്ടിൽ വരേണ്ടി വരും

  • @mishalashir2721
    @mishalashir2721 9 месяцев назад +1

    Fish rate parayumbo prethekam parayeeem ingal innathe rate ennokke.ath oro samayathum oro rate aaaaavum.eeee vedio kanditt pinne eppozhelum aaaaavum aaaalkkar pova ikka.inik pattiyittind inghane vedio kand poyitt.nyn parannath ingalkk sweeekarikkam sweeekarikkamdirikka

    • @FoodieSha
      @FoodieSha  9 месяцев назад

      Good point🫶🏼❤️‍🔥

  • @zubairabdola
    @zubairabdola 9 месяцев назад +1

    bombayil പെട്ടത് ഇവിടെ കോഴിക്കോട് നിന്നും കിട്ടീന്ന് കരുതുക

  • @sybluslite4122
    @sybluslite4122 9 месяцев назад +1

    Mumbai l ninn eppo ethi😂

  • @AkPK369
    @AkPK369 9 месяцев назад

    i waste MM Kanjikada chattichoru palakkad