Ente palliye 😋😋😋😋😋😋😋entha oru pallikkari and neychor....🤗🤗🤗😍😍.. My childhood almost all marriage in our area this food, near aluva, Perumbavoor, cochin... So I can imagine the taste😋😋😋😋... Really very nice👌👌👌👌... I always remember that food, now days biriyani, buffet... All changed
ഇത് കാസർഗോഡ് ഫേമസുള്ള ഏറ്റവും നല്ല റെസ്റ്റോറൻറ് ആണ് ഇത് അടിപൊളിയാണ് കൊല്ലി എന്നാണ് ഈ കടയുടെ പേര്മാത്രമല്ല എൻറെ ഒരു കൂട്ടുകാരൻറെ ഉപ്പാന്റെ കടയാണ് ഈ കാണുന്നത് 😍🤩🤩🤑😋 കൊല്ലിപ്പറയുമ്പോൾ എല്ലാവരും പറഞ്ഞുതരും ആ റൂട്ട് അടിപൊളിയാണ് ഞാൻ കഴിച്ച അനുഭവം ഉണ്ട് ഇവിടെ ഞാൻ അതവും ഈസ്റ്റോപ്പിൽ ഈ കടയിലേക്കാണ് പോകുന്നത്
Kasargotte Very Famous Aan Kollya Thattukada. Neychorum Beefinte Koode Daal Fry Kood Kazhikkumbozhan Ath Perfect Aavunnadh. Munb ithinekkal Taste Undaayirunnu Ennum Janangal Parayunnu.😊😊
ബീഫ് എന്നും ഞങ്ങ പെരുമ്പാവൂരു കാരുടേം പ്രത്യേകിച്ച് മലയാളീടേം ഒരു വികാരമാണ്.. നെയ്ച്ചോറും ബീഫും ... ബീഫും കായേം ...കപ്പേം ബീഫും.കൂർക്കേം ബീഫും.....പൊറോട്ടേം ബീഫ് ഫ്രൈയും പിന്നെ ഇമ്മടെ നാടൻ ചോറും ബീഫും....❤ അങ്ങനെ അങ്ങനെ... എന്നും എക്കാലവും..... പള്ളിക്കറി❤ നാട്ടി വന്നിട്ട് ഒന്ന് പോണം....😊
നിങ്ങളുടെ അതെ വോയ്സ് ആണ് ഒരു ഏഷ്യനെറ്റ് ന്യൂസ് എഡിറ്റർ ഉണ്ട് പേര് കറക്റ്റ് ആയി അറിയില്ല എന്നാലും പ്രജോദ് ആണോ തോന്നുന്നു..... എനിക്ക് തോന്നിയത് ആണ് ട്ടോ same വോയ്സ്,👌👍🥰
ഹക്കിം ബായ് നിങ്ങൾ എറണാംകുളം പോവുകയാണെങ്കിൽ മുവാറ്റുപുഴ വരെ പോവണം എന്തെന്നു വെച്ചാൽ മുവാറ്റുപുഴയിൽ പാരീസ് റെസ്റ്റോറന്റ് ഉണ്ട് അവിടത്തെ പ്രധാന വിഭവം മട്ടൺ ചാപ്സാണ് ഒരു ദിവസം അഞ്ച് ആടിന്റെ മാംസം അവിടെ ചാപ്സിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. മലപ്പുറം തിരൂരങ്ങാടി ഭാഗത്തുള്ളവരുടേതാണ് ആ സ്ഥാപനം അമ്പത് വർഷത്തിലേറെ പഴക്കമുള്ളതാണ്. ചാപ്സ് കഴിക്കാൻ വളരെ ദൂരെ നിന്ന് വരെ ആളുകൾ അവിടെ എത്താറുണ്ട്. നിങ്ങൾ അവിടെ പോകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് വട്ടം കഴിച്ചിട്ടുണ്ട്. പത്തിരിയും പൊറോട്ടയും മട്ടൻ ചാപ്സും മട്ടൻ ബിരിയാണിയും എല്ലാം. മരണപ്പെട്ട അവിടത്തെ ഹോട്ടൽ ഉടമയോടും മകനോടും കുറച്ച് വർഷം മുന്നേ ഹോട്ടലിന്റെ ചരിത്രത്തെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.എന്റെ തോന്നൽ മുവാറ്റുപുഴക്കാർ തന്നെ ആണെന്നായിരുന്നു.😊
മ്മൾ മലപ്പുറം karana But ബീഫിൽ എല്ല് വേണം അപ്പൊയെ അതിന്റെ ഒരു ഇത് ഉണ്ടാവു പിന്നെ ഹക്കീം ഭായ് നിങ്ങൾ ഒന്ന് മലപ്പുറം മഞ്ചേരി അനക്കയം vallikapatta Aaa ഒരു നേർച്ച ചോറും കഴിക്കണേ അത് ശുഹത്താക്കളെ ആണ്ടു നേർച്ച അങിനെ കുറെ ഉണ്ട് അത് ഒന്ന് കഴിച്ച് നോക്കണം ഈൗ പറഞ്ഞ നേർച്ച നിങ്ങൾ ഒന്ന് try cheyy അത് വേറെ laval ആണ്
അടിപൊളി രുചി ആണ് .ഞങ്ങൾ മലപ്പുറത്തു നിന്നും ഇത് കഴിക്കാൻ വേണ്ടി മാത്രം അവിടെ പോയിരുന്നു
വിദേശ രാജ്യങ്ങൾ ആയ ബാംഗ്ളൂർ 😄ഹക്കിം ഇക്കാ ഇഷ്ട്ടം ❤
Aaa dialogue 😅😅😅poli
അമ്പട കേമാ സണ്ണിക്കുട്ടാ അങ്ങനെ അവസാനം ഞങ്ങളുടെ നാട്ടിലും എത്തി അല്ലേ.. ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആണ്..❤❤
Ayin ne eathada
ഇത്രയും ചതി വേണ്ടായിരുന്നു. വിശന്നിരിക്കുന്ന സമയം ഇതും കൂടി കണ്ടപ്പോ റേഞ്ച് പോയി. സൂപ്പർ
Enthu oru natural preparation style..Masha Allah let him achieve great things in life❤
Nice video Hakkeem Bhai👌
പള്ളിക്കറി 😋😋ഒരു രക്ഷയും ഇല്ലാട്ടോ വേറെ ലെവൽ ❤
ഇങ്ങനെ ആണേൽ കാണല് നിർത്തേണ്ടി വരും.
ഇങ്ങനെ കൊതിപ്പിക്കാമോ 😍
എന്റെ ഫേവറൈറ് ആണ് ഡാലും ബീഫും നെയ്ച്ചോറും
നമ്മുടെ കാസറഗോഡ് എത്തി 💚💚💚
Ente palliye 😋😋😋😋😋😋😋entha oru pallikkari and neychor....🤗🤗🤗😍😍.. My childhood almost all marriage in our area this food, near aluva, Perumbavoor, cochin... So I can imagine the taste😋😋😋😋... Really very nice👌👌👌👌... I always remember that food, now days biriyani, buffet... All changed
Adipoli... looking good
Hakeem ka ingal yente nattil attiya nattil undhad poyi icha ka Adipoli
Njan Trivandrum
Ith kazikaan vendi mathram avide poyirunnu
Superaaaa👍
Poli food ekka kalaki❤❤
Americayil ......ice kattayil ...kondu povunnavane onnu kanikamo??????
Masha Allah..... Super
ഇത് കാസർഗോഡ് ഫേമസുള്ള ഏറ്റവും നല്ല റെസ്റ്റോറൻറ് ആണ് ഇത് അടിപൊളിയാണ് കൊല്ലി എന്നാണ് ഈ കടയുടെ പേര്മാത്രമല്ല എൻറെ ഒരു കൂട്ടുകാരൻറെ ഉപ്പാന്റെ കടയാണ് ഈ കാണുന്നത് 😍🤩🤩🤑😋 കൊല്ലിപ്പറയുമ്പോൾ എല്ലാവരും പറഞ്ഞുതരും ആ റൂട്ട് അടിപൊളിയാണ് ഞാൻ കഴിച്ച അനുഭവം ഉണ്ട് ഇവിടെ ഞാൻ അതവും ഈസ്റ്റോപ്പിൽ ഈ കടയിലേക്കാണ് പോകുന്നത്
6:17 🤣🤣 അത് കലക്കി
Pathanamthittayill coreiyar ayekovo?
Aiwa kasargod beef palli kari neychore❤❤🎉
🙏poli sadhanam , super super super
Lovely video Hakim ji 🙏
കൊതിപ്പിക്കല്ലേ ഹക്കീമേ.....
അടിപൊളി😋😋😋
Masha Allah super
Kasargotte Very Famous Aan Kollya Thattukada. Neychorum Beefinte Koode Daal Fry Kood Kazhikkumbozhan Ath Perfect Aavunnadh. Munb ithinekkal Taste Undaayirunnu Ennum Janangal Parayunnu.😊😊
പള്ളിക്കറി. പേര് കൊള്ളാം
ഇക്ക ഇടക്ക് 🤣ഗൾഫ് ബാംഗ്ലൂർ 🤣🥰
Inshallah, povanam,..👍👍👌
തിന്നുന്നതു കാണാൻ തന്നെ super
ഇക്ക ഞാൻ ഫസ്റ്റ് കമെന്റ് 🥰😋👍
Uk, london, America ithokke korch thalll aaan. Gulf countrieslek pokunund. Nan neighbor aaan. But palli karry top aaan.
Super episode
ഇക്കാ പറഞ്ഞതുപോലെ ഇതു കഴിക്കാൻ എങ്ങിനെ എത്തും അവിടെ 🥰
Hai Ente Naade Kasaragod
Kozhikode oru shop etoode
👌👌👌👌👌👌👌😋😋😋 അടിപൊളി
ബീഫ് എന്നും ഞങ്ങ പെരുമ്പാവൂരു കാരുടേം പ്രത്യേകിച്ച് മലയാളീടേം ഒരു വികാരമാണ്..
നെയ്ച്ചോറും ബീഫും ... ബീഫും കായേം ...കപ്പേം ബീഫും.കൂർക്കേം ബീഫും.....പൊറോട്ടേം ബീഫ് ഫ്രൈയും പിന്നെ ഇമ്മടെ നാടൻ ചോറും ബീഫും....❤ അങ്ങനെ അങ്ങനെ...
എന്നും എക്കാലവും.....
പള്ളിക്കറി❤
നാട്ടി വന്നിട്ട് ഒന്ന് പോണം....😊
Bangalore vidhesarajyamano ?
പിന്നെ ഇഷ്ടം പോലെ ഇഷ്ടം പോലെ 🙏🙏
Ikk👍
തൃശ്ശൂർ ജില്ലയിലേക്ക് പാർസൽ കിട്ടോ 😋😋
Ghee rice , parippu curry, chicken .. deadly item aanu 👏 ee oru combination banglore especially JP nagar, Bannerghatta, Jaya nagar bhagathokke poyal kittum..
any recommendations? try cheyana, i am in bangalore.
Ellilatha irachi
Thinnumpol
Ellulapole thinnunnu
Super
Ath polichu 💫⭐🌟✨💥🍲🍛🌯🍖🍗🍇🍇🍇
ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോൾ കൊതി സഹിക്കാൻ പറ്റിണില്യ...
ഞമ്മളെ കാസ്രോട് ❤
Supper
5:55 😂❤
കൊതിപ്പിച്ചല്ലോ ഇക്ക 🥰🥰🥰
നിങ്ങളുടെ അതെ വോയ്സ് ആണ് ഒരു ഏഷ്യനെറ്റ് ന്യൂസ് എഡിറ്റർ ഉണ്ട് പേര് കറക്റ്റ് ആയി അറിയില്ല എന്നാലും പ്രജോദ് ആണോ തോന്നുന്നു..... എനിക്ക് തോന്നിയത് ആണ് ട്ടോ same വോയ്സ്,👌👍🥰
ഹക്കിം ബായ് നിങ്ങൾ എറണാംകുളം പോവുകയാണെങ്കിൽ മുവാറ്റുപുഴ വരെ പോവണം എന്തെന്നു വെച്ചാൽ മുവാറ്റുപുഴയിൽ പാരീസ് റെസ്റ്റോറന്റ് ഉണ്ട് അവിടത്തെ പ്രധാന വിഭവം മട്ടൺ ചാപ്സാണ് ഒരു ദിവസം അഞ്ച് ആടിന്റെ മാംസം അവിടെ ചാപ്സിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. മലപ്പുറം തിരൂരങ്ങാടി ഭാഗത്തുള്ളവരുടേതാണ് ആ സ്ഥാപനം അമ്പത് വർഷത്തിലേറെ പഴക്കമുള്ളതാണ്. ചാപ്സ് കഴിക്കാൻ വളരെ ദൂരെ നിന്ന് വരെ ആളുകൾ അവിടെ എത്താറുണ്ട്. നിങ്ങൾ അവിടെ പോകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരുപാട് വട്ടം കഴിച്ചിട്ടുണ്ട്. പത്തിരിയും പൊറോട്ടയും മട്ടൻ ചാപ്സും മട്ടൻ ബിരിയാണിയും എല്ലാം. മരണപ്പെട്ട അവിടത്തെ ഹോട്ടൽ ഉടമയോടും മകനോടും കുറച്ച് വർഷം മുന്നേ ഹോട്ടലിന്റെ ചരിത്രത്തെ കുറിച്ച് സംസാരിച്ചിട്ടുമുണ്ട്.എന്റെ തോന്നൽ മുവാറ്റുപുഴക്കാർ തന്നെ ആണെന്നായിരുന്നു.😊
Все выглядит очень хорошо, хорошо приготовлено, удачи этим людям, удачи Хакиму🙏🏻☀️
😋😋😋അടിപൊളി
വിദേശ രാജ്യങ്ങളിൽ ബാംഗ്ലൂർ ഉൾപ്പെടുത്തിയത് ഞാൻ അറിഞ്ഞില്ല 😅
Super bro
Location please 🙏
Kasaragod poli KL14 👍👍👍👍
👍അടിപൊളി 😊
Nalla,tallanallo
Mundiri juice adipoli aaan
ഞമ്മളെ സ്വന്തം നാട് മാഷാ അല്ലാഹ്
Wow😋😋😋😋
First👍🏻👍🏻👍🏻👍🏻👍🏻
Adipoli👍👍😍😍💛❤💕
👌👌
ബാംഗ്ലൂർ എപ്പോഴാ വിദേശ രാജ്യമായത്? അറിഞ്ഞില്ല..😮
ഞങ്ങളുടെ നാട്ടിൽ എത്തി alle
👍👍
നമ്മുടെ കാസർഗോഡ് എത്തി
എങ്ങനെ ഇരിക്കേണ്
മ്മൾ മലപ്പുറം karana
But ബീഫിൽ എല്ല് വേണം അപ്പൊയെ അതിന്റെ ഒരു ഇത് ഉണ്ടാവു
പിന്നെ ഹക്കീം ഭായ് നിങ്ങൾ ഒന്ന് മലപ്പുറം മഞ്ചേരി അനക്കയം vallikapatta Aaa ഒരു നേർച്ച ചോറും കഴിക്കണേ അത് ശുഹത്താക്കളെ ആണ്ടു നേർച്ച അങിനെ കുറെ ഉണ്ട് അത് ഒന്ന് കഴിച്ച് നോക്കണം ഈൗ പറഞ്ഞ നേർച്ച നിങ്ങൾ ഒന്ന് try cheyy അത് വേറെ laval ആണ്
Pallikari enthane ariyatha
കണ്ണൂർ സിറ്റിയിൽ മുൻപ് നേർച്ചക്ക് നെയ്ചോറും ബീഫും മധുര പരിപ്പും ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ഇപ്പോൾ ബിരിയാണി 🌹
കൊല്ലം ജില്ലയിൽ കിട്ടുമോ
ഇക്ക 👍❤️നമ്മുടെ നാട്
പള്ളിക്കറി അടിപൊളിയാണ്.
ഓർക്കുക, ഏതൊരു animal products ഉം UK ലേക്കു കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. Video യിൽ ഒരു പരാമർശം ഉള്ളതുകൊണ്ടാണ് ഈ comment.
നമ്മുടെ KRail വന്നു കഴിഞ്ഞാൽ പിന്നെ എളുപ്പമാകും. ഇവിടെ തിരൂൻവതുറത്തുനിന്നും വന്നു പള്ളിക്കറി കഴിച്ചിട്ട് പോകാമല്ലോ
Kasaragod❤️
കൊതിപ്പിച്ചു കളഞ്ഞല്ലോ
🥰🥰♥️♥️♥️♥️
My. നാട്. 🙏🙏🙏
👌🥰😋
Kl 40 perumbavoor kunjapoos Hotel🔥🔥🔥🔥🔥
Vayinnu vellam ozuganu❤
ഞാനും കേട്ടിട്ടുണ്ട് കാസ്രോട്ടെ പിള്ളേർ പറഞ്ഞിറ്റ് കഴിക്കണം
ഇക്കാ എനിക്കറിയാവുന്ന ഒരു ഫുഡ് സ്ഥലമുണ്ട്
👌🙏🏻❤
Nammle ksd hakeem bhai
ഇവിടുത്തെ നമ്പർ കിട്ടുമോ
അമ്പട കേമാ വിദേശ രാജ്യം ബാംഗ്ലൂർ 😂😂😂😋😋👍
Be careful pazakiya beef serv cheyyunnu
👍🏻🤤
മലപ്പുറം എടപ്പാളിലേക്ക് പാഴ്സൽ കിട്ടൊ? 😔
ഞാൻ മലപ്പുറത്താണ് ഉള്ളത് ഞാൻ ഒരു കാസർഗോഡ് കാരനാണ് മലപ്പുറം നിലമ്പൂരിനാണുള്ളത് എന്നെ കണ്ടാൽ നമുക്ക് രണ്ടുപേർക്കും കാസർഗോഡ് പോയി കഴിച്ചിട്ട് വരാം 😜😜😋
Kidu taste aanu✌️
ബാംഗ്ലൂർ ഒരു രാജ്യമായി പ്രഖ്യാപിച്ചോ?
🥰
Nammale kasrod ❤
👌👌👌👌👌👌👌👌👌👌
ബീഫ് കഴിക്കുമ്പോൾ ഈ പാവപെട്ടവനെയും ഓർക്കണം അപേക്ഷ 😂
ഹക്കീ ഇന്ന് വേറെ ലെവൽ ആകും അല്ലങ്കിൽ ആക്കും :
😋