മുത്തൂറ്റിൽ നിക്ഷേപിച്ച പണം കിട്ടുന്നില്ലെന്ന് പരാതി I About Muthoot Finance

Поделиться
HTML-код
  • Опубликовано: 16 сен 2024
  • മുത്തൂറ്റിന്റെ വമ്പൻ ചതി; പണം നിക്ഷേപിച്ചവർ കേൾക്കുക

Комментарии • 1 тыс.

  • @lathap.g6111
    @lathap.g6111 2 года назад +87

    എത്ര വിഷമത്തോടെ ആണ് ഇദ്ദേഹം സംസാരിക്കുന്നത്. ഇത്തരം ചതികൾക്ക് എതിരായി അധികാരികൾ പ്രതികരിക്കണം. മുത്തൂറ്റ് il നിന്നും ഈ പണം അദ്ദേഹത്തിന് കിട്ടുന്നതിന് ഉള്ള നടപടികൾ അധികാരികൾ സ്വീകരിക്കണം.

  • @Outspoken684
    @Outspoken684 2 года назад +323

    അത്ര സുഖകരമായ വാർത്തകളല്ല അടുത്ത കാലത്തായി മുത്തൂറ്റിനേപ്പറ്റി കേൾക്കുന്നത്. എല്ലാവരും ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്.

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 года назад +10

      ഇനി ഒന്നും സൂ ക്ഷിച്ചിട്ട് കാര്യസം ഇല്ല. എല്ലാം വിഴുങ്ങി പകുതി പിണററായിക്കും കൊടുത്ത്‌

    • @feehtal
      @feehtal 2 года назад +1

      ഈ അച്ചായന്മാർ എന്ത് നടത്തിയാലും ഉഡായിപ് തട്ടിപ് വഞ്ചന ചതി കൂട പിറപ്പാണ്... ഇതിനെതിരെ യാണ് . അച്ചന്മാർ പറയേണ്ടത്... അല്ലാതെ ഇല്ലാത്ത ലൗ ജിഹാദ് നർകോറ്റിക് ജിഹാദ് ഇതൊന്നും അല്ല പറയേണ്ടത്... കേട്ടോ....

    • @iwantmoreofthis
      @iwantmoreofthis 2 года назад +31

      @@feehtal കോയ മുത്തൂറ്റിനെ പറ്റി പറയു. ഇതിൽ മതത്തിനെ കലർത്തരുത്.

    • @Madhu-n3v
      @Madhu-n3v 2 года назад +21

      @@feehtal
      ആഹാ .... copypaste ചെയ്ത് വിയർത്തല്ലോ
      കുറച്ച് കൂടി വിയർക്ക് കോയ...
      ഞമ്മൻ്റെ മതം പിന്നെ സമാധാനത്തിൻ്റെ മൊതകച്ചവടക്കർ ആണല്ലോ ...

    • @achayaayoon793
      @achayaayoon793 2 года назад +8

      @@feehtal നീ അന്ധനാണോ

  • @rajeshparu8849
    @rajeshparu8849 2 года назад +61

    ഇത് ഞാൻ നേരത്തെ കരുതിയതാ.... ഭയങ്കര ചീറ്റിംഗ് ആണ്

  • @KumarKumar-wf7sw
    @KumarKumar-wf7sw 2 года назад +172

    ഇങ്ങനെ നിഷേപിച്ചവർ ഈ മനുഷ്യന്റെ കൂടെ കൂടുക സാധാരണക്കാരുടെ പൈസ അങ്ങനെ പറ്റിച്ചുകൊണ്ട് പോകരുത്

    • @rajendrankavilkambrath7769
      @rajendrankavilkambrath7769 2 года назад +2

      All these private finance institutions and chit fund companies siphoning the public money.

  • @sasidharantm4959
    @sasidharantm4959 2 года назад +54

    മലയാളികളുടെ കൈയിൽ ഇഷ്ടം പോലെ പൈസയുണ്ടല്ലോ. തലച്ചോറല്ല ഇല്ലാത്തതുള്ളൂ!!

  • @manojkandampully8521
    @manojkandampully8521 2 года назад +41

    ഇതു ആദ്യത്തെ പറ്റിക്കൽ അല്ലാലോ. കണ്ടാലും. കൊണ്ടാലും പഠിക്കില്ല.. ശംഭോ. മഹാദേവ.. 🙏

  • @shebaabraham4900
    @shebaabraham4900 2 года назад +19

    ഞാനും ഇതിൻ്റെ ഇരയാണ് Sir .ഇപ്പോൾ മുത്തൂററ് bank ൽ വിളിച്ചാൽ അവർക്ക് യാതൊരു ഉത്തരവാദിത്വവുമില്ല. Sir പറഞ്ഞതു നൂറു ശതമാനവും സത്യമാണ്.

  • @binilt2231
    @binilt2231 2 года назад +105

    I was planning to invest in Muthoot finance shares for long term but now that their true face is exposed I have changed my decision…thank u so much for bringing this up 🙏

    • @deepeshek3787
      @deepeshek3787 2 года назад +3

      Bajaj finance is a decent company in NBFC category.

    • @binilt2231
      @binilt2231 2 года назад +4

      @@deepeshek3787 yeah it is

    • @lijukoommen476
      @lijukoommen476 2 года назад +3

      Ugro Capital....

    • @LoveBharath
      @LoveBharath 2 года назад +4

      Pls avoid NBFC secto sharesr for next one year. only Bajaj Finance is a stable company in that sector

    • @lijukoommen476
      @lijukoommen476 2 года назад +1

      @@LoveBharath Yes but Financial sector is one rally behind compared to the current market.. When situations favourable can expect a good upside

  • @rajendranrajendran4542
    @rajendranrajendran4542 2 года назад +8

    Ende പോന്നു സുഹൃത്ത് ഈ ഇന്‍ഫര്‍മേഷന്‍ തന്നത് നന്നായി, അല്ലെങ്കില്‍ ഞാനും പെടും ആയിരുന്നു, thanks

  • @Bluestar6930
    @Bluestar6930 2 года назад +75

    കൊശമാറ്റം ഇതിനേക്കാൾ വല്യ ഫ്രോഡ് ആണ്
    5വര്ഷം മുൻപ് എന്റെ അയൽവാസി അവിടെ സ്വർണ്ണം പണയം വച്ചു
    തിരികെയെടുക്കുമ്പോൾ കളർ മങ്ങി
    കെമിക്കൽ വാഷ് ചെയ്ത ഗോൾഡാണ് പിന്നീട് തിരികെ ലഭിച്ചത് .

    • @MaatthewWayne
      @MaatthewWayne 2 года назад +5

      👍👌

    • @abdulsalamvp3671
      @abdulsalamvp3671 2 года назад

      കോശ വൻ .വെറുതെയല്ല പേര് കോശവന ന്നു ആയത്

    • @1969R
      @1969R 2 года назад +3

      സഹകരണ ബാങ്കിലും ഇതു പോലെയുള്ള കള്ളത്തരം ഉണ്ട്

    • @issacthomas7057
      @issacthomas7057 2 года назад

      Year 24-karats for 10-grams
      2018 Rs 31,400
      2019 Rs 35,300
      2020 Rs 48,800
      2021 Rs 48,850

  • @mukundankuruvath5152
    @mukundankuruvath5152 2 года назад +6

    താങ്കളുടെ പണം വേഗം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഒരു മനുഷ്യായുസ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞറിക്കാൻ പറ്റില്ല.

  • @ramaswamyramakrishna606
    @ramaswamyramakrishna606 2 года назад +64

    Timely report. I now have decided not to deposit money either in a co-operative bank or Finance Company, especially Muthoot.

    • @swaranas5908
      @swaranas5908 2 года назад +1

      ഗുഡ് ✨️👏

    • @radhakrishnank7211
      @radhakrishnank7211 2 года назад +1

      Correct decision ❤️

    • @makhil1
      @makhil1 2 года назад

      Go for central government bonds ... It's better I heard

    • @ManilalMS
      @ManilalMS 2 года назад +1

      @@makhil1 central govt. Bonds also carries interest rate risk. Go through the definition of investment properly. There is no investment without risk. The wise man diversify the risk

    • @makhil1
      @makhil1 2 года назад

      @@ManilalMS one of my friend who works in army told me this. I don't have much money to spare. I have just given a suggestion. Go for higher rates and these kind of things will happen.

  • @jeenarajan4766
    @jeenarajan4766 2 года назад +25

    മുത്തൂറ്റ് ഞങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയ അനുഭവം ഉണ്ട്. എല്ലാവരും ശ്രെദ്ധിക്കുക

  • @shijuhii2140
    @shijuhii2140 2 года назад +94

    ഇത്രേം കാശു പോയിട്ടും പുള്ളി എത്ര മാന്യമായി സംസാരിക്കുന്നു.

  • @maneeshk6105
    @maneeshk6105 2 года назад +6

    ഞാൻ muthootil cash നിക്ഷേപിച്ചവരിൽ ഒരാൾ ആണ്. Cash കിട്ടാതെ വന്നപ്പോൾ main news channel വഴി news കൊടുക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ആരും തന്നെ അതിനു തയ്യാറായില്ല. Marunadan malayalee chanel നും shajan sir നും ഒരുപാട് നന്ദി ഉണ്ട്. ഇതിന്റെ ഒരു follow up video shajan sir തന്നെ ചെയ്യേണമെന്ന് ആഗ്രഹിക്കുന്നു

    • @T.s_Ajitha
      @T.s_Ajitha 2 года назад +1

      അതേ സാജൻ സാർ തന്നെ വിചാരിക്കണം.

  • @asokans6713
    @asokans6713 2 года назад +69

    പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക.

    • @kochubaby2005
      @kochubaby2005 2 года назад

      Remember about integrated finance company they looted croes of money

    • @issacthomas7057
      @issacthomas7057 2 года назад

      @@kochubaby2005 Year 24-karats for 10-grams
      2018 Rs 31,400
      2019 Rs 35,300
      2020 Rs 48,800
      2021 Rs 48,850

    • @subramanniannk9610
      @subramanniannk9610 2 года назад

      @@kochubaby2005
      ഈ കമ്പനി മലയാള മനോരമയുമായി ബന്ധമുണ്ടോ.

  • @jovk8087
    @jovk8087 2 года назад +19

    ദയവായി എത്ര പലിശകിട്ടിയാലും പ്രൈവറ്റ് ബാങ്കുകളിൽ പൈസ നിക്ഷേപിക്കരുത്.

  • @mayadevikk6835
    @mayadevikk6835 2 года назад +13

    തുടർച്ചയായ പരസ്യം കാണുമ്പോൾ തന്നെ അറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ സംഭവിക്കുമെന്ന്

  • @ajayakumark4146
    @ajayakumark4146 2 года назад +55

    പണം നികേഷിപ്പിക്കുമ്പോൾ ഒരു സഥാപനത്തിൽ മാത്രം deposit ചെയ്യാതിരിക്കുക്

    • @issacthomas7057
      @issacthomas7057 2 года назад

      Year 24-karats for 10-grams
      2018 Rs 31,400
      2019 Rs 35,300
      2020 Rs 48,800
      2021 Rs 48,850

  • @btv8402
    @btv8402 2 года назад +10

    Don't invest money into private banks.. Always deposit into nationalised bank . Interest may be less but our money will be secure.

  • @binoyvishnu.
    @binoyvishnu. 2 года назад +39

    മുത്തൂറ്റ് ഫിനാൻസ് , മിനി മുത്തൂറ്റ് , കൊശമറ്റം ഫിനാൻസ് ,ICL, KLM axiva finvest , smartway marketing etc ... എല്ലാം സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പ്രസ്ഥാനങ്ങൾ ആണ്

    • @rajeevjohny7947
      @rajeevjohny7947 2 года назад +2

      സംശയം ആണെങ്കിൽ അങ്ങോട്ടു പോകാതിരിക്കു

    • @VinodKumar-kc5vc
      @VinodKumar-kc5vc 2 года назад

      Openaai iterm high interest rates etcparanju advertisement kodukunna sthapanagale patti government has to enquire

  • @sunilvlogs1229
    @sunilvlogs1229 2 года назад +37

    എല്ലാം തട്ടിപ്പ് സർക്കാർ bank ൽ ഇടുക

  • @trikonasneham
    @trikonasneham 2 года назад +5

    ഇരുപതു വര്‍ഷം മുന്‍പ്‌ ബാങ്കിംഗ് മേഖലയില്‍ ഉള്ള ഒരു സുഹൃത്ത്‌ എനിക്ക് ഇതിനെക്കുറിച്ച്‌ മുന്നറിയിപ്പ് തന്നത് കൊണ്ട് അച്ചായന്‍ ബാങ്കില്‍ നിക്ഷേപിച്ചില്ല.

  • @sarakoshy5875
    @sarakoshy5875 2 года назад +22

    ദൈവം ആരുടേയും പക്ഷക്കാരനല്ല. അവനവൻ കുഴിക്കുന്ന കുഴിയിൽ വീഴും. ഇതുവരെ ആ കുടുംബത്തിൽ ദുർമരണങ്ങൾ മാത്രം.

    • @rejithamol7611
      @rejithamol7611 2 года назад

      ആണോ എന്നിട്ടും ഇവനൊക്കെ മനസ്സിലാകുന്നില്ലല്ലോ

    • @issacthomas7057
      @issacthomas7057 2 года назад +1

      INVEST IN GOLD COINS

    • @citizen1537
      @citizen1537 2 года назад

      ഇനിയുമിനിയും ഉണ്ടാകട്ടെ

  • @sonu3104
    @sonu3104 2 года назад +4

    I am an employee. I understood he invested the SREI NCD. Muthoot finance is selling the NCD of SREI. He definitely got certificate of SREI. Every employee of Muthoot finance knows about this. I also sold this NCD. I understood the customer did not see the certificate .

  • @aarvind3901
    @aarvind3901 2 года назад +9

    Please approach the NCLT and get impleaded as creditor , so official liquidator will get your details

  • @tinuthomas5914
    @tinuthomas5914 2 года назад +32

    Sathyam vilichu parayanum marunadan mathram👌

  • @supersongs8901
    @supersongs8901 2 года назад +6

    മുത്തൂറ്റ് ഈ അടുത്ത കുറച്ചു കാലമായി നല്ല രീതിയിൽ അല്ല പ്രവർത്തിക്കുന്നത് എന്നുള്ള കാരൃം ഞാനും കേട്ടിരുന്നു. ഇപ്പൊ NCD മുത്തുടിൽ ഇടുന്നത് വളരെ ശ്രദ്ധിക്കണം🙏

  • @a.bhaskara3833
    @a.bhaskara3833 2 года назад +11

    Marunadan can do a program on course of actions to be taken by an investor when signs of cheating by financial companies emerge. Pleading with managers isn't going to lead anywhere. But common man knows not what else to do.

  • @t.hussain6278
    @t.hussain6278 2 года назад +161

    പ്രവാസികൾ ശുദ്ധമണ്ടന്മാർ.
    ഞാൻ സഹിതം.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 года назад

      Y

    • @warriorslegion4626
      @warriorslegion4626 2 года назад +1

      മണ്ടത്തരങ്ങൾ എല്ലാവര്ക്കും സംഭവിക്കാം... എന്നാൽ അത് ഇനിയും തുടർന്ന് പോകാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ ഉള്ള കഴിവ് എല്ലാ മനുഷ്യനും ഉണ്ട്

    • @t.hussain6278
      @t.hussain6278 2 года назад +1

      @@warriorslegion4626 ആട് തേക്ക് മാഞ്ച്ചീയേം. ഒന്ന് വെച്ചാൽ ആയിരം, ആയിരം വെച്ചാൽ ഒരു കോടി.
      ആർക്കും വെക്കാം, എപ്പഴും വെക്കാം.
      വെയ് രാജാ വെയ്.

  • @amblieamnile8981
    @amblieamnile8981 2 года назад +45

    ഇവർക്കും target ഉണ്ട്, അതുകൊണ്ട് staff canvassing ചെയ്യും.

    • @sudhar5378
      @sudhar5378 2 года назад

      സതൃം

    • @thoppilnickson
      @thoppilnickson 2 года назад

      Ncd cheythal commission nannayi kittum .45% to 1%

  • @vinodangadical3779
    @vinodangadical3779 2 года назад +8

    സർക്കാർ ഗ്യാരൻ്റിയുള്ള നിക്ഷേപങ്ങൾ ഇവിടെയുള്ളപ്പോൾ ഇങ്ങനെയുള്ള പ്രൈവറ്റ് കമ്പനികളുടെ പുറകെ പോകുന്നവർക്ക് ഇങ്ങനെയുള്ള അനുഭങ്ങൾ ഇനിയും ഉണ്ടാകും.

    • @nansob
      @nansob 2 года назад

      എന്ത് ഗ്യാരണ്ടി? 5 ലക്ഷം രൂപയില്‍ കൂടുതല്‍ ഇട്ട് ദിവസവും സന്ധ്യക്ക് പ്രാര്‍ത്ഥിക്കണം, ആ ബാങ്ക് പൊളിഞ്ഞു പോകാതിരിക്കാന്‍.

  • @minijohn460
    @minijohn460 2 года назад +28

    എന്റെ സഹോദര ഒരല്പം, പലിശ കൂടുതൽ കിട്ടാൻ വേണ്ടി പ്രൈവറ്റ് ബാങ്കിൽ പോകുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ. എത്ര അനുഭവം ഉണ്ടായാലും നമ്മൾ പഠിക്കില്ല. Nationalised bank undallo.

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 года назад +1

      Private bankukalile nikshepam surakshithmaanu...NBFCkalile (mjuthoot, koshamattam polullava) nikshepam aanu apakada sadhyathyullathu...NBFCakal banakukal alla...private bankukal (South Indian bank, Federal bank muthalayava) bankukalaanu...NBFCkalalla,,,Athukondu private bankukalile nikshepam surakshithamaanu...

    • @minijohn460
      @minijohn460 2 года назад +1

      Thank u for the information 👌

    • @abdulsalamvp3671
      @abdulsalamvp3671 2 года назад +1

      ഞാൻ ഒരു ബാങ്കിലും പണം കൊണ്ട് ഇട്ട് ഭാഗ്യം പരീക്ഷിക്ക റില്ല .
      പണമൊക്കെ ഒരു കവറിലാക്കി തട്ടുമ്പുറത്ത്
      ഇടും.ഇപ്പൊൾ 650 രൂപ ഉണ്ട് അതിൽ .
      കള്ളൻ കൊണ്ടുപോയാൽ പ്രശ്നം ഇല്ല.

    • @issacthomas7057
      @issacthomas7057 2 года назад

      INVEST IN GOLD COINS ONLY

    • @biju9869
      @biju9869 2 года назад

      Ksfe is 100%safe,52 years of trust, fd interest 6.75%

  • @pnskurup9471
    @pnskurup9471 2 года назад +57

    Before we deposit in private firms, think thrice. We Indians never think of the safety of our hard earned money.

    • @issacthomas7057
      @issacthomas7057 2 года назад

      DEPOSIT IN GOLD COINS

    • @FinTalksbyAnwarSadique
      @FinTalksbyAnwarSadique 2 года назад

      Correct

    • @issacthomas7057
      @issacthomas7057 2 года назад +1

      @@FinTalksbyAnwarSadique Year 24-karats for 10-grams
      2018 Rs 31,400
      2019 Rs 35,300
      2020 Rs 48,800
      2021 Rs 48,850

    • @a.bhaskara3833
      @a.bhaskara3833 2 года назад

      Can gold coins bought be encashed easily? By whom?

    • @sajjeevrajk620
      @sajjeevrajk620 2 года назад

      What do you mean by financial literacy?
      The best literate in Financial services recommend investing in NCDs.

  • @balachandrann7680
    @balachandrann7680 2 года назад +68

    CPM recieved rs 2.65 crores as contribution in 2019.now kochi corporation is running 10 rs meals with the help from muthoot.so nobody can touch Muthoot

    • @radhakrishnank7211
      @radhakrishnank7211 2 года назад +2

      Very very correct ❤️

    • @vvchakoo166
      @vvchakoo166 2 года назад

      Where have you got this report, is it with evidence???

  • @aravindakshanpr5301
    @aravindakshanpr5301 2 года назад +5

    മുത്തൂറ്റിനെയും, മഞ്ഞ രമ മധ്യ മത്തെയും മലയാളികൾ ബഹിഷ്കരിക്കുക..

  • @georgemathew4436
    @georgemathew4436 2 года назад +8

    Yousef Ali proud of a Malayali God bless him more every keralite people learn from him business tactics and how to behave internationally and domestically

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +31

    പേരെ അങ്ങനെയല്ലേ, മൊത്തം ഊറ്റുന്ന, പത്തനംതിട്ട ചതുപ്പ് നിലം ഇവരുടെ കയ്യിൽ എങ്ങനെ വന്നു, അവിടെ ഹോസ്പിറ്റൽ? ജനം ചിന്തിക്കണം,

  • @baburaj8514
    @baburaj8514 2 года назад +21

    കൂടുതൽ കഷ്ടപ്പെട്ട് ലഭിക്കുന്ന പണം കഴിവതും അല്പം പലിശ അല്പം കുറവാണ് എങ്കിലും state Bank of India യിൽ തന്നെ നിക്ഷേപിക്കുക. സമാധാനമായി ഇരിക്കാം.

    • @ramanathtr5720
      @ramanathtr5720 2 года назад

      Even bank only liable to pay 5 lakhs in case of closure of bank due unforeseen situations

    • @babyav686
      @babyav686 2 года назад

      @@ramanathtr5720 😄😄i8🍓

    • @Jtech246
      @Jtech246 2 года назад

      Yes, correct

    • @subramanniannk9610
      @subramanniannk9610 2 года назад +2

      @@ramanathtr5720
      5 ലക്ഷം മുതലുള്ളത് ഏറ്റവും ആസ്തിയുള്ള/ സുരക്ഷിതമായ ബാങ്കിൽ തന്നെ നിക്ഷേപിക്കുക.

    • @ArunSCool
      @ArunSCool 2 года назад

      @@subramanniannk9610 ഏത് ബാങ്ക് ആണ് അങ്ങനെയുള്ളത്

  • @kiranrs7959
    @kiranrs7959 2 года назад +112

    സർക്കാർ ബാങ്കിൽ ഇടുക, പലിശ കുറവായിരിക്കും പക്ഷേ പൈസ പോവില്ല.

    • @binojat7406
      @binojat7406 2 года назад +4

      സർക്കാർ ബാങ്ക് ഏതാണ്

    • @kiranrs7959
      @kiranrs7959 2 года назад +3

      @@binojat7406 post office

    • @MaatthewWayne
      @MaatthewWayne 2 года назад +8

      Only nationalized Bank dont use scheduled bank

    • @MaatthewWayne
      @MaatthewWayne 2 года назад +8

      @@binojat7406 sbi.bob.indian bank canara bank.union bank.etc ...pvt bank eg:federal bank south indian bank etc

    • @foodideasbynittu
      @foodideasbynittu 2 года назад

      @@MaatthewWayne Axis and IDBI?

  • @arunnri
    @arunnri 2 года назад +11

    Did you not sign the IPO documents of SREI ? If you have signed without understanding then unfortunately you have not understood the risks and do not have a case. There are things every investor needs to understand before you commit your money to someone. Its unfortunate financial literacy remains low. On the part of Muthoot they should have fully disclosed it's a third part bond issue . Best wishes to you and hope you get some resolution.

  • @johnyjoseph9025
    @johnyjoseph9025 2 года назад +110

    വെറുതെയല്ല മുത്തൂറ്റ് കുടുംബത്തിലെ ഓരോരുത്തന്മാർ ദുർമ്മരണത്തിൽ അവസാനിക്കുന്നത്.

    • @ramachandranpunnapra4221
      @ramachandranpunnapra4221 2 года назад +6

      Correct. God give suitable punishment.

    • @vishnu028
      @vishnu028 2 года назад +5

      നാട്ടുകാരുടെ പ്രാക

    • @jaison7362
      @jaison7362 2 года назад +2

      ഇവിടെ ഒരു മരണം കൂടി മണക്കുന്നു... മൊത്തമായി ഊറ്റി ഇല്ലന്ന് തോന്നുന്നു...

    • @quranmindispowerfull4047
      @quranmindispowerfull4047 2 года назад +4

      പലിശ തിന്നു ന്നവരുടെ ഗതി ഇതു തന്നെ

    • @kunjappanmenon1913
      @kunjappanmenon1913 2 года назад +1

      No one escapes the eye of God.

  • @vijaysankar2354
    @vijaysankar2354 2 года назад +4

    Looks that manager invested in perticular Share without customer knowledge & not invested directly to muthoot but through Muthoot. She should do this with his knowledge. That is issue in this. May be she have target and done this which should be avoided
    He should file case against manager for cheating as she misguided him

  • @ads4606
    @ads4606 2 года назад +15

    I feel something is fishy in this..Muthoot has been our trust for years since my childhood..I am 45 yrs old now..Muthoot has been facing issues in these years..Many families have survived with the good interest amount in muthoot...Actually good customer service as well.

    • @abz9635
      @abz9635 2 года назад

      😂😂😂

  • @sanalsreevasthav
    @sanalsreevasthav 2 года назад +11

    ICICI 1.5 lakh share marketil ittal 3 kollam kondu 3 laksham avum. Ennu market chaythu enne pattichathu orma varunnu....3 varsham kazhinju kittiyathu 1 lakh 57 thousand mathram....ellam udayipanu...
    Adachathu thirichu kittiyathu bagyam

  • @sreekantanachuthan6446
    @sreekantanachuthan6446 2 года назад +5

    Very Bad Situation...BE CAREFUL...

  • @susanthnb1613
    @susanthnb1613 2 года назад +2

    Oh God. This video saved my money. 5 lakh deposit chayan plan undayirunnu.

  • @rajasreeks8525
    @rajasreeks8525 2 года назад +3

    Valare sariyanu.Enikum kittanund .Muthootukar bayankara thattippanu

  • @SureshBabu-zt3eg
    @SureshBabu-zt3eg 2 года назад +4

    നല്ല ഇൻഫർമേഷൻ

  • @shinysojan1047
    @shinysojan1047 2 года назад +7

    ചേട്ടന്റെ അവസ്ഥയിൽ വിഷമമുണ്ട്.... പക്ഷെ മലയാളി ഒരിക്കലും പഠിക്കില്ല.... അധ്വാനിച്ച് ഉണ്ടാക്കിയ rs ശരിയായ govt guarantee ഉള്ളിടത് ഇടില്ല... ഒരു laptop കോട്ടും പഞ്ചാര പറഞ്ഞു വന്നാൽ cheque എടുത്ത് കൊടുക്കും... നിക്ഷേപിച്ച rs എങ്കിലും കിട്ടുമൊന്ന് ചിന്തിക്കില്ല... popular finance, muthoot, കോ ഓപ്പറേറ്റീവ് society ചതി കഥ തുടരും....12% ,14% കിട്ടും....

  • @jacobmathew8034
    @jacobmathew8034 2 года назад +3

    ഗതികെട്ട പാവപ്പെട്ടവരുടെ പിടിച്ചുപറിച്ച് എത്രനാൾ ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റും എല്ലാറ്റിനും ഒരു അവസാനം മുകളിൽ നിന്ന് ഉണ്ടാകും അത് സർവ്വശക്തന്റെ നീതിയാണ്

  • @marker0016
    @marker0016 2 года назад +6

    വിദേശത്ത് നിന്ന് കേംടികൾ NCD എടുത്തിരുന്നു.....He is right the said company is under RBI control for liquidation 60:40 hair cut

  • @radhakrishnank1972
    @radhakrishnank1972 2 года назад +13

    ഒരിക്കലും പേടിക്കരുത്.
    ധൈര്യമായി മുന്നേറുക.

  • @roymathewp1015
    @roymathewp1015 2 года назад +1

    I am also cheated same through haripad Muthoot .if call no any answer getting from branch .now only come to know this big cheat .

  • @benjohnson97
    @benjohnson97 2 года назад +7

    ദയവായി പ്രതിഫലം കൊതിച്ച് നിങ്ങളുടെ വിയർപ്പും അധ്വാനവും ഇത്പോലെ പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കാതിരിക്കുക

  • @udayjanardhanan
    @udayjanardhanan 2 года назад +13

    Legally makes no sense at all . In this case Muthoot is just an intermediary in marketing a financial product . The onus is on the client to check the NCD certificate to find out in which company his money is deposited , interest % , term etc ; Ignorance cannot be an excuse . As an investor and as a financial literate , I can give only give this advice to a prospective investor , HIGHER RETURNS ALWAYS CARRIES AN ELEMENT OF RISK .

    • @abrahamvarghese9098
      @abrahamvarghese9098 2 года назад +1

      sebi has very strict rules against mis selling of finacial products by intermediaries ............... he can approach SEBI

  • @sudhakaran.p.s6332
    @sudhakaran.p.s6332 2 года назад +4

    You can send a complaint to SEBI and the rating agency.

  • @ukuchannel3866
    @ukuchannel3866 2 года назад +5

    മുത്തൂറ്റ് ചതിക്കില്ല എന്ന visvasàത്തോടെ പൈസ ഇൻവെസ്റ്റ്‌ ചെയ്ത എല്ലാവരും മറ്റ്‌ യാതൊരുമാർഗവും ഇല്ലാത്തവരാണ് govt. ഉടനെ ഇടപെടണം. കലാകാലങ്ങളയുള്ള വിശ്വസം നേടിയെടുത്ത ഈ സ്‌ഥപനം ചതിക്കില്ല എന്ന് വിശ്വസിച്ചവർ പാവങ്ങളാണ് ഉടനെ അവരുടെ പണം കൊടുക്കാനുള്ള ഒരു സംവിധനം അടിയന്ദിരമയി ഇടപെടണം....

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 года назад +3

    Sir
    Though interest is less
    Nationalised bank is good

    • @issacthomas7057
      @issacthomas7057 2 года назад

      Year 24-karats for 10-grams
      2018 Rs 31,400
      2019 Rs 35,300
      2020 Rs 48,800
      2021 Rs 48,850

  • @venugobal8585
    @venugobal8585 2 года назад +14

    🙏🙏 The Chairman of Muthoot finance died one year back at Delhi........ That was a sudden death....

  • @manojbasappan8739
    @manojbasappan8739 2 года назад +3

    Invest in gold Market. Or buy a small house and give for rent Govt employees
    As a NRE u don't know currency

  • @anudr.5878
    @anudr.5878 2 года назад +7

    എളുപ്പത്തിൽ ട്രേഡബിൾ ചെയ്യാവുന്ന NCD നിക്ഷേപം ഓപ്പൺ സ്റ്റോക്ക് മാർക്കറ്റുകളിലും എക്സ്ചേഞ്ചുകളിലും List ചെയ്തിട്ടുണ്ട്. NCD നിക്ഷേപത്തിന്റെ ഡയറക്ട് ബാങ്ക് ക്രെഡിറ്റ് പലിശ നേരിട്ട് ബാങ്ക് ക്രെഡിറ്റ് വഴിയാണ് നൽകുന്നത്. NCD നിക്ഷേപത്തിന്റെ ഡിജിറ്റലൈസ്ഡ് ഇഷ്യുവും ട്രേഡിംഗും ഡീമാറ്റ് രൂപത്തിൽ മാത്രമാണ്.
    കുറഞ്ഞ അപകട സാധ്യതയുള്ള നല്ല ക്രെഡിറ്റ് റേറ്റിംഗ് ഉള്ള കമ്പനികൾക്ക് മാത്രമേ സുരക്ഷിതമായ NCDകൾ ഇഷ്യൂ ചെയ്യാൻ കഴിയൂ.

    • @ahammedattingal3437
      @ahammedattingal3437 2 года назад

      ഇതിൽ പറയുന്നത് NCD എന്ന പേരിൽ ഇദ്ദേഹത്തെ പറ്റിച്ചതാ അല്ലേ.,.....?

  • @renjithpillai2192
    @renjithpillai2192 2 года назад +14

    File a case against Amitabh Bachchan and Revathy, they are also responsible .... then they will act.

  • @1969R
    @1969R 2 года назад +2

    എല്ലാവരും അവരുടെ സമ്പാദ്യം nationalised bank കളി ലോ post office ലോ മാത്രം deposit ചെയ്യുന്നതാണ് Safe... പലിശ കൂടുതൽ പ്രതീക്ഷിച്ച് സഹകരണ ബാങ്കിലും മറ്റും deposit ചെയ്യുന്നവർ അവരുടെ സമ്പാദ്യം തന്നെ തിരിച്ചു കിട്ടില്ല എന്ന സത്യം തിരിച്ചറിയുക..... eg:- കരുവന്നൂർ സഹകരണ ബാങ്ക്

  • @bepositive3923
    @bepositive3923 2 года назад +17

    നിങ്ങൾ കേന്ദ്ര മന്ത്രാലയത്തിൽ പരാതി നല്കുക ഒപ്പം ഓംബുഡ്‌സ്മാനും കൊടുക്കുക.

  • @usha6521
    @usha6521 2 года назад +11

    I was going to deposit a 10 lakhs but now I changed my mind. You should file a case against Muthoot and also vineetha is also responsible. She is also a part of the cheating...if she is sincere even if she loses her job she shouldn't cheat poor customers. She is acting innocent. She deliberately put you in trouble asking you to give for money to depost. In the beginning she was telling lie and convincing you to deposit . It is her responsibility to let you know about the real status of the Co. Big cheaters the whole company and staff.

    • @abrahamvarghese9098
      @abrahamvarghese9098 2 года назад

      No guaranted schemes gives more than 7 percent intrests/ returns ................. most people are not able to understand the risk. if every thing goes fine , you may get the guranteed returns but when some thing goes wrong , you get into real trouble

  • @nithinkb93
    @nithinkb93 2 года назад +11

    Marunadan hatsoff 2 u guyzz👏👏👏
    Muth OOOOOT peru anvartham

    • @rajanpaappu4642
      @rajanpaappu4642 2 года назад +1

      അതേ, മൊത്തം ഊറ്റും.☺️

  • @dr.girijapc5088
    @dr.girijapc5088 2 года назад +55

    നാഷണലൈസ്ഡ് ബാങ്കുകളല്ലേ സുരക്ഷിതം.പലിശ കുറവാണ് എങ്കിലും സുരക്ഷിതമല്ലേ?

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 года назад +2

      theerchyaaum....private commercial bankukalile nikshepavum surakshithamaanu...udaharanam: South Indian Bank, Federal Bank, Catholic Syrian Bank , Dhanalakshmi Bank thudangiyava...

    • @anoops6412
      @anoops6412 2 года назад +10

      എന്ത് സുരക്ഷ അവിടെയും അഞ്ച് ലക്ഷം വരെ ഇഷ്യറൻസ് ഒള്ളു ബാക്കി ബാങ്കിൽ ആസ്തി പോലെ ഇരിക്കും

    • @nithinkuruvilla2954
      @nithinkuruvilla2954 2 года назад

      DICGC membership list nokku. Adil invest cheyam. Bonds Ellam mosham anannalla. Risk undu. So return um kooduthal anu.

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 года назад +4

      @@anoops6412 Athippol ningal naale jeevichirikkum ennu aarkkenkilum urappu parayaanaavumo??? Affordable risk ella nikshepangalilum undu brother...thankal paranjathu thettu aanennu parayunnilla...insurance tharunna insurance company thanne paapparaayalo??? athepoleyulloo thankal paranja kaaryavum...pakshe saadharana gathiyil nationalised bankukalilo private sheduled commercial bankukalilo nikshepicha oralude nikshepam 99% surakshitham thanneyaanu...private cheduled commercial bankukalilo nationalised bankukalilo nikshepicha oraaludeyenkilum nikshepam nashtappettathaayi thankalkku kaanichu tharaanaakumo??? njan vellu vilikkunnu...

    • @MaatthewWayne
      @MaatthewWayne 2 года назад

      @@hemanthakumarkamath7779 sib dlxmi csb no life in future fbl 👍

  • @jithumani1293
    @jithumani1293 2 года назад +10

    Futureൽ മൂടോടെ തകരാൻ പോകുന്ന company ആണ് MUTHOOT ..

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 2 года назад +2

    Better option is Mutual funds

  • @sasidharanm653
    @sasidharanm653 2 года назад +23

    If it is non covertible debenture, the term, matured amount, interest is well written in the certificate and the investors should not bother about Muthoot reinvestment elsewhere. I think something fishy in it

    • @issacthomas7057
      @issacthomas7057 2 года назад

      INVEST IN GOLD COINS

    • @johnmohan9
      @johnmohan9 2 года назад +5

      Do not fall for sweet talk of managers.Investment in Muthoot NCD is good so far.It has gone wrong where the manager has misled the investor.Muthoot and the manager get commission.The investor should have checked details instead of blindly obliging and signing papers without looking.You can't blame Muthoot.

    • @radhakrishnank7211
      @radhakrishnank7211 2 года назад +1

      Very very correct

  • @Consumersmedia
    @Consumersmedia 2 года назад +2

    Depositing in NCDs is not by check. Transfers from banks are common

  • @pnskurup9471
    @pnskurup9471 2 года назад +14

    You should move to High Court to recover your money alongwith others.

  • @ghoshwien1417
    @ghoshwien1417 2 года назад +1

    Please give to sbi or other nationalised bank

  • @jacobvjames5553
    @jacobvjames5553 2 года назад +4

    Sarkar treasuril deposit cheythal safe annu, palisa correct kittum, 7.5% rate undu.

  • @Surendhran-wt5ys
    @Surendhran-wt5ys 2 года назад

    എത്രയും പെട്ടെന്ന് കോടതിയുമായി ബന്ധപ്പെട്ട കോടതി പരാതി പറയുക അവരുടെ പാസ്പോർട്ട് കണ്ടിട്ട്
    നിങ്ങൾ ഇത് പുറത്തുപറയാൻ ഒരുപാട് താമസിച്ചു കേട്ടോ
    അവരുടെ ജോലി പോകുമെന്നാണല്ലോ അതാണ് അവരുടെ പ്രശ്നം
    വിനീതയ്ക്ക് ഉത്തരവാദിത്വം ഉണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറാൻ പറ്റില്ല

  • @manojsivan8499
    @manojsivan8499 2 года назад +3

    Muthoot securities only a intermediary ..he has invested in NCD of some other company... ignorance is not an issue...he has not invested in Muthoot...invested in some other company...

  • @ramanbaburajan63
    @ramanbaburajan63 2 года назад +2

    നാട് മുഴുവൻ പെട്ടിക്കട പോലെ മുത്തൂറ്റ് ബ്രാഞ്ച്‌ തുടങ്ങിയത് കണ്ടപ്പോളെ തോന്നിയതാണ്. ബ്രാഞ്ച് കളിൽ ഉള്ള സ്വർണം വിട്ടുകൊടുക്കാതിരുന്നാൽ കുറച്ചെങ്കിലും തിരികെ കൊടുക്കാൻ പറ്റിയേക്കും.

  • @gkksound
    @gkksound 2 года назад +3

    These NBFC corporates should be closed by RBI

  • @cmntkxp
    @cmntkxp 2 года назад +2

    10% interest ..read scheme doc ads today also seen in muthoot

    • @NoufalEdappal
      @NoufalEdappal 2 года назад

      31 % 10% will be deducted as divident tax. you will get only 7% interest

  • @saambhavibhaabravi2675
    @saambhavibhaabravi2675 2 года назад +19

    ഇവിടെ government banks ൽ ഇടാൻ
    എന്താണ് ഇത്ര മടി. കൂടുതൽ പണം
    കിട്ടുമെന്ന് വിചാരിച്ചല്ലേ ഇങ്ങനെഓരോ കമ്പനിയിൽ പണം അടക്കുന്നത്.

  • @udaypwd
    @udaypwd 2 года назад +2

    20l 8 ൽ കേരളാ Treasury യിൽ 3 വർഷത്തേക്ക് 9 % പലിശയുള്ളപ്പോൾ 8.75% നു FDഇടുന്നവരെ സ്വന്തം നാശം വിളിച്ചുവരുത്തുകയാണ് (ഇപ്പോൾ 7.5% 3 വർഷത്തേക്ക് Treasury യിൽ)

  • @jprakashus
    @jprakashus 2 года назад +3

    Some thing fishy here. As i remember, from 2014 on wards all NCD's are issuing in DEMAT form only. So they have to collect the cheque in the name of SREI and why he did not noticed it at that time? The cheque will encash only if the NCD allotted for him. He should had done due diligence before giving money. Also invest only in "AA" or above rated NCD's

  • @johnsondaniel8366
    @johnsondaniel8366 2 года назад +2

    🌹എത്രയും പെട്ടന്ന് എല്ലാവരും രൂപ പിൻവലിച്ചു മൊത്തം ഊറ്റിൽ നിന്നും രക്ഷപ്പെടുക

  • @plldoha
    @plldoha 2 года назад +10

    എനിക്ക് ഒരു കോടി രൂപ ഡെപ്പോസിറ്റ് ചെയ്യണം muthoottil. ഏതെങ്കിലും ഒരു representatives അയക്കാമോ

    • @tomygeorge4626
      @tomygeorge4626 2 года назад +1

      എനിക്കു ഒരു 10 കോടിയും. ഏതെങ്കിലും ഒരു മുത്തൂറ്റുകാരനോ കൊശമറ്റംകാരനോ ഒന്നോടി വായോ.എനിക്ക് ഡെപ്പോസിറ്റ് ചെയ്യാൻ മുട്ടുന്നേയ്........ അയ്യോ!! ഓടിവായോ.

    • @malavikamalu6414
      @malavikamalu6414 Год назад

      @@tomygeorge4626 .enthuvade ?

    • @tomygeorge4626
      @tomygeorge4626 Год назад

      @@malavikamalu6414 ഇതാണു മോനേ എന്നെപ്പോലെയുള്ള പണക്കാരുടെ അവസ്ഥ. കാശ് തല വഴി കേറി മറിഞ്ഞാൽ എന്തു ചെയ്യണമെന്ന് അറിയാ൯ മേലാത്ത അവസ്ഥ. അപ്പോൾ പിന്നെ ഇതു പോലത്തെ കറക്കു കമ്പനികൾക്ക് കൊണ്ടുപോയി കൊടുത്താലെ സമാധാനം കിട്ടുകയുള്ളൂ. 😂🤣

    • @malavikamalu6414
      @malavikamalu6414 Год назад

      @@tomygeorge4626 .anuvavikumpol padicholum.cash safe ayi deposit cheyu.cash kuduthal undenkil ilathavarku koduthu help cheyu.alathe idepole company ku koduthit oru karyavum ila.avare nanakit namuk onum kitanilalo.but ilathavare help cheydal athinde anugraham enum undavum.

  • @gopinathmenon1118
    @gopinathmenon1118 2 года назад +2

    Ella kerala based finance companies are in trouble and will vanish soon... safeguard your interest and take out your funds immtly...

  • @pradeepchandran255
    @pradeepchandran255 2 года назад +4

    Looks like ...she is genuine ...the customer also behaved very nice.. appreciate his patience....if i am at his place i would have lost control and abuse...

  • @nazars3217
    @nazars3217 2 года назад +2

    Thank you for revealing the cheeting

  • @dheerajmohan
    @dheerajmohan 2 года назад +8

    I think the product gives fixed interest of up-to 5 years and after that the fund gets converted to equity. I think he got missold. Read product brochures before and after investing.

  • @aleyamma7854
    @aleyamma7854 2 года назад +2

    I was waiting to hear the news.

  • @johnsebastian526
    @johnsebastian526 2 года назад +6

    മാനേജരുടെ വീട്ടിൽ പോയി എല്ലാവരു
    താമസിക്കുക. മുത്തുറ്റിന്റെ വീട്ടിലും
    കയറി താമസിക്കുക.

  • @shinemanohar9326
    @shinemanohar9326 2 года назад +2

    മലയാളിയുടെ ഒരു പ്രത്യേകത ആണ് ഏതെങ്കിലും ചിട്ടി കമ്പനിയിൽ നല്ല പലിശ കിട്ടും എന്നു കേട്ടാൽ മതി ഉള്ള സമ്പാദ്യം കൊണ്ട് നിഷേപിക്കും

  • @vasudevantk1363
    @vasudevantk1363 2 года назад +11

    ഇങ്ങനെ ആൾക്കാരെ പറ്റിച്ചു തിന്നു ചീർത്തവർ തന്നെയാണ് ഇവർ. ഇത്തരം ധാരാളം കോർപ്പറേറ്റ് കളും അവർക്കു കുടപിടിക്കാൻ കുറെ ഇല നക്കികളും നമ്മുടെ നാട്ടിലുണ്ട്. റീലിൻസ് അടക്കം ഈ ലിസ്റ്റിൽ പെട്ടതാണ്.

  • @georgemathew4436
    @georgemathew4436 2 года назад +2

    I am a pravasi I never deposit my hard earned currency this type of firm I Always deposit our government banks interest rate is low but our original amount never will go so all the expatriate my advice never deposit your hard earned money to private institutions

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories 2 года назад +11

    വിശ്വസിച്ച് ചതിക്കരുത്

  • @InvestingRightMalayalam
    @InvestingRightMalayalam 2 года назад +2

    How can it happen sir. To whom you had written the initial cheque. That will determine whose mistake it is. If you had given a blank cheq
    ue it is your mistake.

  • @iamshibukc
    @iamshibukc 2 года назад +3

    Seri equipment finance is a different company how Muthoot sell this NCD

  • @nithinkuruvilla2954
    @nithinkuruvilla2954 2 года назад +1

    NCD,- പ്രിയ കൂട്ടുകാരെ . മുത്തൂറ്റ് നു FD ഇല്ല. ഇത് ഒരു ബോണ്ട് ആണ്. Secured bond orikkalum FD de security കിട്ടില്ല. Unsecured bonds ഉം ഉണ്ട്‌. അതിനു interest കൂടുതൽ കിട്ടും. NCD 100% സേഫ് അല്ല. റിസ്ക് മനസിലാക്കി ഇൻവെസ്റ്റ്‌ ചെയുക.
    പിന്നെ ഈ NCD issue cheuthirikunath muthoot alla, adu SREI anu. ബോണ്ട്‌ സർട്ടിഫിക്കറ്റ് ൽ SREI de, പേര് കാണും.

  • @balanck7270
    @balanck7270 2 года назад +16

    പറ്റിപ്പോയിട്ട് പറഞ്ഞിട്ട്കാരൃമില്ല.സ്വന്തം കാലിന്ന് കോടാലി വെക്കരുത്. മിതമായ പലിശ മാത്രം ആഗ്രഹിക്കുന്നവർക്ക് സമാധാനമായി കിടന്നുറങ്ങാം.

  • @ramasubramaniang7239
    @ramasubramaniang7239 2 года назад +1

    This doesn't add up. Looks to me like the employee misled the investor. If you invest in NCD a credit of the NCD will come in your demat account. That will tell whether investment is done in Muthoot or SREI. And how he wrote a cheque and gave without any acknowledgement from Muthoot ? NCD application will have a counterfoil acknowledgement