ഇപ്പോഴത്തെ ഡിവോയ്‌സിലെ ഏറ്റവും വലിയ കോമഡി എന്താന്ന് വെച്ചാൽ പരസ്പരം വളരെ അധികം സ്നേഹവും പിരിയാൻ വയ്യാത്ത വിധം ഇഷ്ട്ടവും ആണ് പിരിഞ്ഞതിന് ശേഷം ഇവരുടെ സംസാരത്തിൽ 😂പറച്ചിൽ കേട്ടാൽ തോന്നും ഇവരെ നാട്ടുകാർ തല്ലിപ്പിരിച്ചത് ആണെന്ന് 😏😏😏 സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ സ്വന്തം ലൈഫ് വരെ കോഞ്ഞാട്ടയാക്കാൻ നടക്കുന്ന കുറെ ജീവികൾ 😬
ഫിറോസിക്ക ഒരു ജേഷ്ഠനോടും ചേച്ചിയോടും പറയുന്നതുപോലെ പറയുകയാണ് പരസ്പരം പറഞ്ഞവസാനിപ്പിച്ചിട്ട് നിങ്ങൾ പിരിയുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണ്. ജീവിതം കൈപ്പും മധുരവും പുളിപ്പും എല്ലാം കൂടിയിട്ടുള്ളതാണ്. നമ്മുടെ സന്തോഷം നമ്മളാണ് കണ്ടെത്തേണ്ടത്. ഒരു പെങ്ങളെ പോലെ പറയുകയാണ് ഒത്തിരി ഇഷ്ടം രണ്ടുപേരെയും 🥰🥰🥰
*ഒരു കാര്യം പറയട്ടെ ഫിറോസ് ഈ വീഡിയോയിൽ ഒരിക്കലും തന്റെ ഭാര്യയെ കുറിച്ച് ഒരു മോശവും പറയുന്നില്ല പക്ഷേ... ചാനൽ കാർ തുമ്പിനെയിൽ എന്തൊക്കെയോ വൃത്തികെട്ട രീതിയിൽ ആക്കുകയാണ്*
ഫിറോസ് നീയും സജ്‌നയും എടുത്ത തീരുമാനം നല്ലത് ആണ്... കാരണം സജ്‌നക്ക് പാറിപറന്നു നടക്കാൻ ആണ് ഇഷ്ടം. ഇപ്പോൾ അവളെ പറക്കാൻ വീട്ടില്ലങ്കിൽ അവൾ സ്വയം പറന്നു പോകുമായിരുന്നു... ഫിറോസ് പറഞ്ഞത് പോലെ അവൾ ഒരു ബട്ടർ ഫ്ലയി ആണ്... ഫിറോസ് പോളിയാണ്....
Divorce ചെയ്ത ഒരു മുൻ ഭാര്യയിൽ നിന്ന് ഇതിനേക്കാൾ മാന്യത സ്വപ്നത്തിൽ പോലും കിട്ടുമോ Firos? ആ കുട്ടിയോട് എനിക്ക് നല്ല മതിപ്പു തോന്നുന്നു..Divorce താല്പര്യം ഇല്ലായിരുന്നെങ്കിൽ ആ കുട്ടികളെ ഓർത്തു അല്പം compromise ആകാമായിരുന്നില്ലേ? ഇനി ചാനലിൽ വന്നിരുന്നു ഗീർവാണം വിട്ടിട്ടു എന്താ കാര്യം ഫിറോസ്?
പല സംഭാഷണങ്ങളും കേട്ടിട്ടുണ്ട് സംഭാഷണങ്ങളിൽ മികച്ച സംഭാഷണം ആയിരുന്നു ഫിറോസിന്റെ എന്തായാലും അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായത് ഞാൻ അവളെ പറക്കാൻ പഠിപ്പിച്ചു അവൾക്ക് പറക്കാനുള്ള അതിർവരമ്പ് നിശ്ചയിച്ചു അവൾ കൂടുതൽ ഉയരത്തിൽ പറക്കാൻ ആഗ്രഹിച്ചു അതിർവരമ്പുകൾ ലംഘിക്കാൻ തുടങ്ങി അവിടെ അവർ അശ്വരക്ഷങ്ങൾ ഉണ്ടാകുന്നു തമ്മിൽ പിരിയും
സജിനയോട് ഒരു വാക്ക് നിങ്ങളെ ജീവനു തുല്യം കൊണ്ടു നടന്ന മനുഷ്യനെ വേദനിപിക്കരുത്. ഇതു പോലു ള്ള ( കുറവുകളുണ്ടാകാം ജീവിതമല്ല) ഒരു ഇണയെ താങ്കൾക്ക് കിട്ടുമെന്ന് പ്രദീക്ഷിച്ച് ഇട്ടെറിഞ്ഞ് പോകരുത്. തെറ്റുകളുണ്ടാകാം. ഭാര്യയുടെ ഉമ്മയുടെ മുന്നിൽ ഒരു മകനെ പോലെ പെരുമാറാൻ100 ൽ 99 പുരുഷൻമാർക്കും സാധിചെന്ന് വരില്ല. തിരിച്ചു o അങ്ങനെ തന്നെ. അതിന്റെ പേരിൽ ഒരു കുടുംബം വലിച്ചെറിയണോ? ഈ ചോദ്യം സ്വയം ചോദിക്കുക. നിമിഷ നേരം കൊണ്ട് പൊലിയുന്ന ജന്മങ്ങളാണ് ഇന്നെ ഗ്ലാമറൊന്നും എന്നും നിലനിൽക്കാൻ പോകുന്നില്ല. പടച്ചോൻ ഒന്ന് കണ്ണടച്ചൽഅവിടെ അവസാനിക്കും എല്ലാം. ഓർക്കുന്നത് നന്ന് ഒരുപാട് പേരുടെ അനുഭവം കണ്ടും കേടും മനസ്സിലാക്കിയ ഒരു അമ്മ എന്ന നിലക്കാണ് പറയുന്നത്. തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ടു പോവുക നാളെ ആമകൻ അമ്മക്കെതിരെ തിരിയരുത്, അവിടെ തീരും അതുവരെ നേടിയതെല്ലാം. ഓർത്തു വക്കുക. നിങ്ങൾ ഒന്നായി സുന്ദരക്കുട്ടികളായ മക്കളെ അഛനും, അമ്മയും ഒന്നിച്ച് മാറോട് ചേർത്ത് പിടിക്കുക. പണവും പ്രശസ്തിയും ഒന്നുമല്ല കുഞ്ഞു മക്കൾക്കാവശ്യം അവരുടെ അഛനെയാണ്, അവരുടെ അമ്മയെയാണ്. രണ്ടുപേരെയുമാണ്. ok. good Luck SaJina Firoz. 🌹🌹🌹🌹🌹👌👌👌👍👍👍👍👍❤️❤️❤️❤️❤️
രണ്ടു പേരും പരസ്പരംപരാതികളും, കുറ്റപ്പെടുത്തലും കൂടി പോയതിൻ്റെ പേരിൽ പിരിയേണ്ടിവന്നു വിട്ടുകൊടുക്കാനും മൗനം പാലിക്കാനും ഒരാൾ ശ്രമിച്ചില്ല.ഒന്നിച്ചുള്ളപ്പോൾ വാശിയും സ്വന്തം കഴിവു തെളിയിക്കലും കാരണം പിരിഞ്ഞവർ ഇനി വെളുപ്പിച്ചിട്ടു കാര്യമില്ല. രണ്ടാളുടെയും ഇൻറർവ്യൂ കണ്ടാൽ തോന്നും ഒരു കുഴപ്പവും ഇല്ലസ്നേഹം മാത്രം ഉള്ളവരെ മറ്റാരോ വിവാഹബന്ധം വേർപെടുത്തുവാൻ തീരുമാനിച്ചതു പോലെ മനസ്സില്ലാതെ സമ്മതിക്കുന്നവരെ പോലെ തോനിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ പ്രശ്നങ്ങൾ മൂലം വഴക്കും അടിയും കേസും പ്രശ്നവും ഇല്ലാതെ ഒന്നിച്ച് ഒത്തു പോകാൻ കഴിയാത്തവർ പിരിയുക അതാണ് നല്ലത്.❤
തമ്മിൽ ഒരു പ്രശ്നം ഇല്ല 🤔 നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒരു ഇന്റർവ്യൂ . ഞങ്ങൾ പൊട്ടൻ മാര് അല്ലലോ.പ്രശ്നം ഇല്ലാതെ ആരും പിരിയില്ല. ഇപ്പോൾ സെലിബ്രെറ്റി ഉള്ള ഒരു പണിയാ ഞങ്ങൾ പിരിയുന്നു ഇനി രണ്ടാളും അവരുടെ ഇഷ്ട്ടത്തിന് ജീവിക്കെട്ടെ എന്ന് ഒക്കെ... ഇത് സാധാരണ കാരുടെ പ്രശ്നം ആണെകിൽ ഒന്ന് ആലോചിച്ചു നോക്കൂ
എല്ലാം തികഞ്ഞവൻ. ഇയാൾ എന്താ ഫ്രീഡം കുത്തകാപ്പാട്ടം ആക്കി വെച്ചക്കുവാനോ ഞാൻ ഫ്രീഡം കൊടുത്തു കൊടുക്കും. വെറുതെ അല്ല കളഞ്ഞിട്ട് പോയത്. ഒരാൾ ഒരാൾക്കു ഫ്രീഡം കൊടുക്കാൻ ഭാര്യ എന്താ അടിമ anno.
He has no clear answer for anything and gets frustrated at most of the simple questions..he can simply say' I may not want to answer that now' ....his actions and words ❌ match....he is basically a good person but need to overcome the distractions and inner turmoil...so who is not matured??? and is a really caterpillar inside the cocoon???
പുരോഗമന സാഹചര്യം ഭാര്യയെ പറക്കാൻ അനുവദിച്ചു അതും ഒറ്റക്ക് 😃 പൊളി ഫിറോസ് 🤣🤣 ഈ കാലത്ത് ഓത്തുപോകാൻ പറ്റിയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത് 😃 ഇല്ലങ്കിൽ പിന്നെ കൊലപാതകം അറസ്റ്റ് കേസ് 😃അങ്ങനെ എന്തെക്കെ കേൾക്കണം.
സജ്നയേക്കാൾ നല്ലൊരു പങ്കാളിയെ ഫിറോസിന് കിട്ടില്ല. രണ്ടു പേരും നല്ല ജോഡിയായിരുന്നു.
സത്യം ഈനാംപേച്ചി മരപ്പട്ടി 😂
@@vishnupriya6384😅😅😅
@@vishnupriya6384😂😂😂😂
True
മലരാണ് 😏
നിങ്ങൾ പിരിയണ്ടായിരുന്നു .എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു .ജീവിതം പരസ്പരം ക്ഷമിച്ചു മുന്നോട്ട് കൊണ്ടുപോകണം .കുട്ടികളെ ഓർക്കണ്ടേ ..ചിന്തിക്കുക .
Parasparam onichu pokan patunilel piriyunada nallad...pine makkal avare parents enum kalahichu vazhakk undaki jeevikunad kanano
എനിക്ക് തോന്നുന്നത് സാനലിന്റെ Reach കിട്ടാൻ Mallu family കണ്ടന്റ് ഇതു പോലെ Prank BB3 യിൽ ചെയ്തായിരുന്നു.😊😊
ഇന്റർവ്യൂ ഒകെ കൊടുത്തു സജ്‌ന യൂട്യൂബ് ചാനൽ തുടങ്ങി. ഇപ്പൊ ഇതു ആണ് ട്രെൻഡ് നല്ല റീച് കിട്ടും. ഡിവോഴ്സ് ആഘോഷം ആക്കി ഇന്റർവ്യൂ കൊടുക്കുന്ന കാലം ✌️
Yes kurchu kaziyu kudikkal ku vendii onayi innu parayum😂😂
പിരിഞ്ഞു പോവാൻ എളുപ്പമാണ് ,, ഒന്നിച്ചു ജീവക്കാനുള്ള വഴികൾ കുറച്ച് ബുദ്ധിമുട്ടാണ് ,, കുട്ടികൾ അവരുടെ മനസ്സ് ഒന്ന് അറിയുക , വല്ല മീഡിയക്ക് വേണ്ടി ആവരുത്
Iyaalde ee oru attitude aanu life ingane aakkiyath😊Njan enna bhaavam... Ahankaaram... Cheyyunnathellaam accept cheyyanm ennulla vaashi...thaanaanu sheri ennulla thonnal.... Big salute Sajna👏👏... Nee rekshapeettu mole❤athinte happiness ninte mukath kaanunnund ipol👏Enjoy Ur life Sajna❤
Narcissism
Sure
എന്റെ hussum ഇങ്ങിനെ ഭാവo
അടിച്ചു പിരിയുന്നതിനെക്കാൾ നല്ലത്.... സ്നേഹത്തോടെ പിരിയുന്നതല്ലെ നല്ലതു.... സജ്‌നക്ക് കൂടുതൽ ഫ്രീഡം വേണും.....
നിങ്ങളെ ഞാൻ രണ്ടു പേരുടെ ഇന്റർവ്യൂ കണ്ടു നിങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം സ്നേഹം ഉണ്ട് നിങ്ങൾ ഒന്നിക്കു അത് ആണ് രണ്ടു പേർക്കും നല്ലത് 👈
ഇപ്പോഴത്തെ ഡിവോയ്‌സിലെ ഏറ്റവും വലിയ കോമഡി എന്താന്ന് വെച്ചാൽ പരസ്പരം വളരെ അധികം സ്നേഹവും പിരിയാൻ വയ്യാത്ത വിധം ഇഷ്ട്ടവും ആണ് പിരിഞ്ഞതിന് ശേഷം ഇവരുടെ സംസാരത്തിൽ 😂പറച്ചിൽ കേട്ടാൽ തോന്നും ഇവരെ നാട്ടുകാർ തല്ലിപ്പിരിച്ചത് ആണെന്ന് 😏😏😏
സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ സ്വന്തം ലൈഫ് വരെ കോഞ്ഞാട്ടയാക്കാൻ നടക്കുന്ന കുറെ ജീവികൾ 😬
സത്യം
Correct 👍🏻👍🏻👍🏻
Well said😂
Ath correct , mutual decision ennoru omana perum
😂😂😂😂😂😂
നിങ്ങൾ ഒരുമിക്കണം മക്കൾക്ക് വേണ്ടി ഒരുമിക്കണം പൊരുത്ത പടണ്ണo
നിനക്ക് ഒക്കെ എന്തിന്റെ കേടാ.......
Yess
ഫിറോസിക്ക ഒരു ജേഷ്ഠനോടും ചേച്ചിയോടും പറയുന്നതുപോലെ പറയുകയാണ് പരസ്പരം പറഞ്ഞവസാനിപ്പിച്ചിട്ട് നിങ്ങൾ പിരിയുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണ്. ജീവിതം കൈപ്പും മധുരവും പുളിപ്പും എല്ലാം കൂടിയിട്ടുള്ളതാണ്. നമ്മുടെ സന്തോഷം നമ്മളാണ് കണ്ടെത്തേണ്ടത്. ഒരു പെങ്ങളെ പോലെ പറയുകയാണ് ഒത്തിരി ഇഷ്ടം രണ്ടുപേരെയും 🥰🥰🥰
ഫിറോസ്ക്ക നിങ്ങൾ പിരിയരുത് Plz ആകുഞ്ഞുങ്ങൾക്കു വേണ്ടിയെങ്കിലും.
*ഒരു കാര്യം പറയട്ടെ ഫിറോസ് ഈ വീഡിയോയിൽ ഒരിക്കലും തന്റെ ഭാര്യയെ കുറിച്ച് ഒരു മോശവും പറയുന്നില്ല പക്ഷേ... ചാനൽ കാർ തുമ്പിനെയിൽ എന്തൊക്കെയോ വൃത്തികെട്ട രീതിയിൽ ആക്കുകയാണ്*
അതെ ഒരാൾ എങ്കിലും മനസ്സിൽ ആകിയല്ലോ
അതേ
സജ്‌നയും പറയുന്നില്ല... പിരിയാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
ഒരുമിക്കാൻ നോക്ക് അതല്ലേ നല്ലത് 🙏
Robin veenappol... Firozum santhoshichillea
ഫിറോസ് നീയും സജ്‌നയും എടുത്ത തീരുമാനം നല്ലത് ആണ്... കാരണം സജ്‌നക്ക് പാറിപറന്നു നടക്കാൻ ആണ് ഇഷ്ടം. ഇപ്പോൾ അവളെ പറക്കാൻ വീട്ടില്ലങ്കിൽ അവൾ സ്വയം പറന്നു പോകുമായിരുന്നു... ഫിറോസ് പറഞ്ഞത് പോലെ അവൾ ഒരു ബട്ടർ ഫ്ലയി ആണ്... ഫിറോസ് പോളിയാണ്....
സജ്‌നയും ഫിറോസും ഒരിക്കലും പിരിയരുതായിരുന്നു കുട്ടികളെ ഓർത്തെകിലും നിങ്ങൾ ഒരുമിച്ചു ജീവിക്കണം പ്ലീസ്
അഹങ്കാരം പിടിച്ച. മനുഷ്യൻ
Ithrayum positive ayittulla randu peru.divorce akunnu ennu vishwasickan patunnilla..enthenkilum hope undenkil onnickan kazhiyate..❤❤
എന്നതിനാ കറുത്ത ഗ്ലാസ് വെച്ചേക്കുന്നത് കണ്ണുനിറയുന്നത് ആരും കാണാതിരിക്കാനാ..
ഓരോ ബിഗ് ബോസ്സ് സീസൺ കഴിയുമ്പോഴേക്കും നിരവധി കുടുംബങ്ങൾ ഡൈവോഴ്സിലേക്ക് പോകുന്നു.
അതേ പല കുടുംബങ്ങളും പിരിഞ്ഞു
Vere aaarokkeya pirinje?
@@ayishabintshereef9855 വീണ... ആര്യ കാമുകനുമായി പിരിഞ്ഞു മഞ്ചു പത്രോസ്... ഒന്ന് രണ്ട് പേരുടെ പേര് അറിയില്ല
@@ayishabintshereef9855venna Nair, arya (boyfriend ), manju
ഇവന്റെ ഈ സ്വഭാവം ആണ് അവർ കൂടെ നിൽക്കാതെ ഇരുന്നത്. ഇറിറെറ്റിങ് ആണ് ഇയാൾ
Yes
True
എന്ത് സ്വഭാവം
അയാൾക്ക് ഇപ്പോൾ കുറച്ചു വിവരം വന്നു തുടങ്ങി
ബിഗ് ബോസ്സിൽ പോയതാണ് ഇതിന്റെ എല്ലാം കാരണം
അതാണ് 😄
പക്വതയുള്ള ഫിറോസ് ഇക്കാര്യം പക്വതയോടു നേരിട്ടു രണ്ടു പേരും ഒന്നിച്ചു നിൽക്കണമായിരുന്നു.
ആ പെണ്ണ് രെക്ഷ പ്പെട്ടു
Divorce ചെയ്ത ഒരു മുൻ ഭാര്യയിൽ നിന്ന് ഇതിനേക്കാൾ മാന്യത സ്വപ്നത്തിൽ പോലും കിട്ടുമോ Firos? ആ കുട്ടിയോട് എനിക്ക് നല്ല മതിപ്പു തോന്നുന്നു..Divorce താല്പര്യം ഇല്ലായിരുന്നെങ്കിൽ ആ കുട്ടികളെ ഓർത്തു അല്പം compromise ആകാമായിരുന്നില്ലേ? ഇനി ചാനലിൽ വന്നിരുന്നു ഗീർവാണം വിട്ടിട്ടു എന്താ കാര്യം ഫിറോസ്?
ഇയാളുടെ ഈ ആക്ടിറ്റു ട് ഒരു പെണ്ണിനും അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല.
പല സംഭാഷണങ്ങളും കേട്ടിട്ടുണ്ട് സംഭാഷണങ്ങളിൽ മികച്ച സംഭാഷണം ആയിരുന്നു ഫിറോസിന്റെ എന്തായാലും അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായത് ഞാൻ അവളെ പറക്കാൻ പഠിപ്പിച്ചു അവൾക്ക് പറക്കാനുള്ള അതിർവരമ്പ് നിശ്ചയിച്ചു അവൾ കൂടുതൽ ഉയരത്തിൽ പറക്കാൻ ആഗ്രഹിച്ചു അതിർവരമ്പുകൾ ലംഘിക്കാൻ തുടങ്ങി അവിടെ അവർ അശ്വരക്ഷങ്ങൾ ഉണ്ടാകുന്നു തമ്മിൽ പിരിയും
Divorce cheyyanokke ningalkkokke engane sadikkunnu. ottum sankadamille. enthellam ormikkanundakum...? Plz veendum onnikkuka.
നിങ്ങൾ ഒന്നിക്കൂ ❤
നിങ്ങൾ ഒരുമിക്കണം ഒരു നല്ല കുടുംബജീവിതം ഉണ്ടാവണം നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ് വേണം ജീവിതത്തിൽ 😍❤️👍
സജിനയോട് ഒരു വാക്ക് നിങ്ങളെ ജീവനു തുല്യം കൊണ്ടു നടന്ന മനുഷ്യനെ വേദനിപിക്കരുത്. ഇതു പോലു ള്ള ( കുറവുകളുണ്ടാകാം ജീവിതമല്ല) ഒരു ഇണയെ താങ്കൾക്ക് കിട്ടുമെന്ന് പ്രദീക്ഷിച്ച് ഇട്ടെറിഞ്ഞ് പോകരുത്. തെറ്റുകളുണ്ടാകാം. ഭാര്യയുടെ ഉമ്മയുടെ മുന്നിൽ ഒരു മകനെ പോലെ പെരുമാറാൻ100 ൽ 99 പുരുഷൻമാർക്കും സാധിചെന്ന് വരില്ല. തിരിച്ചു o അങ്ങനെ തന്നെ. അതിന്റെ പേരിൽ ഒരു കുടുംബം വലിച്ചെറിയണോ? ഈ ചോദ്യം സ്വയം ചോദിക്കുക. നിമിഷ നേരം കൊണ്ട് പൊലിയുന്ന ജന്മങ്ങളാണ് ഇന്നെ ഗ്ലാമറൊന്നും എന്നും നിലനിൽക്കാൻ പോകുന്നില്ല. പടച്ചോൻ ഒന്ന് കണ്ണടച്ചൽഅവിടെ അവസാനിക്കും എല്ലാം. ഓർക്കുന്നത് നന്ന് ഒരുപാട് പേരുടെ അനുഭവം കണ്ടും കേടും മനസ്സിലാക്കിയ ഒരു അമ്മ എന്ന നിലക്കാണ് പറയുന്നത്. തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ടു പോവുക നാളെ ആമകൻ അമ്മക്കെതിരെ തിരിയരുത്, അവിടെ തീരും അതുവരെ നേടിയതെല്ലാം. ഓർത്തു വക്കുക. നിങ്ങൾ ഒന്നായി സുന്ദരക്കുട്ടികളായ മക്കളെ അഛനും, അമ്മയും ഒന്നിച്ച് മാറോട് ചേർത്ത് പിടിക്കുക. പണവും പ്രശസ്തിയും ഒന്നുമല്ല കുഞ്ഞു മക്കൾക്കാവശ്യം അവരുടെ അഛനെയാണ്, അവരുടെ അമ്മയെയാണ്. രണ്ടുപേരെയുമാണ്. ok. good Luck SaJina Firoz. 🌹🌹🌹🌹🌹👌👌👌👍👍👍👍👍❤️❤️❤️❤️❤️
Correct sis 👏 ☺️❤
നല്ലൊരു അവതരിക 🥰🥰🥰🥰
രണ്ടു പേരും പരസ്പരംപരാതികളും, കുറ്റപ്പെടുത്തലും കൂടി പോയതിൻ്റെ പേരിൽ പിരിയേണ്ടിവന്നു വിട്ടുകൊടുക്കാനും മൗനം പാലിക്കാനും ഒരാൾ ശ്രമിച്ചില്ല.ഒന്നിച്ചുള്ളപ്പോൾ വാശിയും സ്വന്തം കഴിവു തെളിയിക്കലും കാരണം പിരിഞ്ഞവർ ഇനി വെളുപ്പിച്ചിട്ടു കാര്യമില്ല. രണ്ടാളുടെയും ഇൻറർവ്യൂ കണ്ടാൽ തോന്നും ഒരു കുഴപ്പവും ഇല്ലസ്നേഹം മാത്രം ഉള്ളവരെ മറ്റാരോ വിവാഹബന്ധം വേർപെടുത്തുവാൻ തീരുമാനിച്ചതു പോലെ മനസ്സില്ലാതെ സമ്മതിക്കുന്നവരെ പോലെ തോനിപ്പിക്കാൻ ശ്രമിക്കുന്നു.
പക്ഷേ പ്രശ്നങ്ങൾ മൂലം വഴക്കും അടിയും കേസും പ്രശ്നവും ഇല്ലാതെ ഒന്നിച്ച് ഒത്തു പോകാൻ കഴിയാത്തവർ പിരിയുക അതാണ് നല്ലത്.❤
പിരിയാൻ വിഷമം ആണെങ്കിൽ പിരിയരുത് ഇനിയും ഒന്നിക്കാൻ കഴിയും പിരിഞ്ഞവർ അവർ തന്നെ വീണ്ടും വിവാഹം കഴിച്ചിട്ടും ഉണ്ട്❤🎉
നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് കൊടുത്ത മറുപടി കൊള്ളാം 😂
Sajna puthiya channel thudangi nalla doubt und ithu fake aano reach nu vendi
He is in pain.. Sajna might took decisions by thinking on carrier.. But she she be very strong.. If she wish to live just for kid and mother...
അവതാരക അല്ല ഉരുളുന്നത് ഫിറോസ് ആണ് ഉരുണ്ടു മറിഞ്ഞത് പക്ഷെ sneha വിട്ടില്ല കടുവയെ പിടിച്ച കിടുവ
Question kurachu soft ayi chodikam
Aa pennu ivane orupad sahichu pavam😢
നിങ്ങൾക് പിരിയണ്ടായിരുന്നു മക്കൾക്ക് വേണ്ടി സഹിച്ചും ഷെമിച്ചും ജീവിക്കാമായിരുന്നു തോന്നിപോയി
എന്തോന്ന് interview.
നിങ്ങൾ പിരിയല്ലേ plz.. കുറേകൂടി മന്ദബുദ്ധി കളികൾ കാണാമായിരുന്നു
2 പേരും മകകളേ കുറിചു ഒാർകുക ഒരുമിചു മുനേനാടട്പോകുക
പരസ്പരംഎലാംമറനന് ഒരുമികുക
ഒന്നിച്ചു ജീവിക്കു എന്തിനാ എല്ലാരെ kondum പറയിപ്പിക്കുന്നത്
Firoz kurach mechhapettu ...
Firoz paranjath seriyaanu.. Interview kodukkendiyirunnilla. Veruthe nattukarkk santhoshikkan🙃
Ellam kshamich. Orumich koda. Theerkan pattatha prashnagal ondo
ഇനി മുതല്‍ 10 വര്‍ഷം മതി, marriage life ,ഒരാളിന്റെ കൂടെ. (Like MLA 5 വര്‍ഷം )
അതു കഴിഞ്ഞ് അടുത്ത ആള്‍.
Ellathinum correct answer aanu koduthathu
പുള്ളി ഇത് വരെ അവരെ കുറിച്ച് മോശമായത് ഒന്നും പറഞ്ഞില്ല രണ്ട് ഇന്റർവ്യുവിലും.. പക്വതയുള്ള മറുപടികളും..
Dnt be sad man.. ഈ സമയവും കടന്നു പോകും
This is going to be a prank
They want publicity
ബിഗ് ബോസ്സിൽ രണ്ട് പേരുടെ ഒത്തൊരുമ കണ്ടപ്പഴേ മനസിലായി 😅
*no one can replace firoz🔥💯*
Aayo ayalude our thalayina😂...thalluuuu pulluuu
ഇയാളിതെന്തൊക്കെയാ പറയുന്നേ? Swayam budhimaanaanennaa vijaaram
പുറമെ കാണുന്നതും അഭിനയിക്കുന്നതും അല്ല ജീവിതം,,
അവൾ രക്ഷപെട്ടു
നിങ്ങൾ രണ്ട് പേരും ഒഴിവാക്കരുത് ഒന്നിക്കണം പ്ലീസ്
reachnu vendi aano samshyam und
Deshyam kooduthal ulla alukale sahikkan pattoolla😢
ദേഷ്യം കൂടുതൽ ഉള്ളവർക്ക് സ്നേഹക്കൂടുതലും ഉണ്ടാകും.
അതെ
സത്യം ആണ്.
Freedom orupadu ayath konda eganakka ayath
തമ്മിൽ ഒരു പ്രശ്നം ഇല്ല 🤔 നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒരു ഇന്റർവ്യൂ . ഞങ്ങൾ പൊട്ടൻ മാര് അല്ലലോ.പ്രശ്നം ഇല്ലാതെ ആരും പിരിയില്ല. ഇപ്പോൾ സെലിബ്രെറ്റി ഉള്ള ഒരു പണിയാ ഞങ്ങൾ പിരിയുന്നു ഇനി രണ്ടാളും അവരുടെ ഇഷ്ട്ടത്തിന് ജീവിക്കെട്ടെ എന്ന് ഒക്കെ... ഇത് സാധാരണ കാരുടെ പ്രശ്നം ആണെകിൽ ഒന്ന് ആലോചിച്ചു നോക്കൂ
ഇവര് പിരിയാൻ പൂവ്വാ എന്ന് പറഞ്ഞ് യുട്യൂബ് കാർക്ക് ഇന്റർവ്യൂ കൊ ടുക്കുന്നത് അവർക്ക് വരുമാനം ഉണ്ടാക്കാൻ വേണ്ടിയല്ലെ നാണമില്ലാത്തവര്
ബിഗ്ബോസിന് ശേഷമായിരിക്കണം ഇവർക്കിടയിൽ പ്രശ്നങ്ങൾ വന്നത്
Never..അവസരങ്ങൾ sajnakk വന്നപ്പോ firoz പലതും വേണ്ടാന്ന് ഉപദേശം കൊടുത്തു അതാണ് പൊരുത്തക്കേട് start ചെയ്തത്
ആര്യ ലുക്ക് തോന്നി
അവളുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുണ്ടാകും.
Aara sajineya thadakiya aa njaramban🤔
aarkenglum ariyo🤔🤔🤔
Enik ariyam
@@mridulanair para aara🧏♂️
അത് ദുബായ് ലെ
@@lovemalakha6904 dumail aara🤷♂️ name enda
@@666-_-_Hanz_ athonnum avar parayunnilla. Sajina yude interview il und. Ivark mumpe ariyavunna aal thanne
Doctor Robine paranja ni oke anubavikkuva vere oruthan indallo 😂Kareem
Anchor looks like Rejisha vijayan
Divorce anooo interview nte main criteria?????
Controversy or hype
Famous ആകാൻ എന്തെല്ലാം വഴികൾ 😄
Mallu family de same trick😂😂 randalum apuravum ipuravum red um ittu enna oru game aa😂😂😂
Damn...observation 👌👌
Nighl piriyalle
ചാനൽ ന് reach കിട്ടാനാണെങ്കിൽ ഇവരുടെ മുൻപത്തെ partners നെ പിടിച്ചിരുത്തി ഇൻ്റർവ്യൂ ചെയ്യ്.വേറെ പണിയൊന്നുമില്ല നിങ്ങൾക്ക്.
Ningal nalla jodeyaan.please orumikkooo
ഞാൻ വിശ്വസിക്കുന്നില്ല.
ഈ അവതരിക എന്തിനാണ് ഇങ്ങനെ മൂളുന്നത്. ബോർ
അവൻ വെള്ളം കുടിപ്പിച്ചത് കണ്ടില്ലേ ☺️
എല്ലാം തികഞ്ഞവൻ. ഇയാൾ എന്താ ഫ്രീഡം കുത്തകാപ്പാട്ടം ആക്കി വെച്ചക്കുവാനോ ഞാൻ ഫ്രീഡം കൊടുത്തു കൊടുക്കും. വെറുതെ അല്ല കളഞ്ഞിട്ട് പോയത്. ഒരാൾ ഒരാൾക്കു ഫ്രീഡം കൊടുക്കാൻ ഭാര്യ എന്താ അടിമ anno.
മാര്യേജ് ൽ പല boundaries ഉണ്ട്. അത് പരസ്പരം പാലിക്കാൻ ഉള്ളതാണ്.
Freedom കൂടുതൽ ആയപ്പോ sajnakk സംഭവിച്ചത് കണ്ടല്ലോ
@@aynu3088 കേട്ടി ഇട്ടാലും പറന്ന് പോകേണ്ടത് പോകും. ആ കുട്ടിക്ക് അതാണ് സന്തോഷം എങ്കിൽ അത് അവളുട ഫ്രീഡം അവൾ അത് സന്തോഷം ആയിട്ട് പോകട്ടെ
Sajana thurana manasulla penkuttiyanu .kuttigale orthu adjust chythoodedo👍
He has no clear answer for anything and gets frustrated at most of the simple questions..he can simply say' I may not want to answer that now' ....his actions and words ❌ match....he is basically a good person but need to overcome the distractions and inner turmoil...so who is not matured??? and is a really caterpillar inside the cocoon???
നിങ്ങൾ പിരിയരുത്
Ith ini oru malluu family planning anooonoruuu samshayammm illathilllaaa😁
Anchor 👌
Aduth ariytha enne polullavark eth kelkunnath bhudhimuttanu
DFK😍
Firosinte kshamaye sammathiknu... Emmmathiri question, kashtam
Hand paranjappol vishamam thonni
പുരോഗമന സാഹചര്യം ഭാര്യയെ പറക്കാൻ അനുവദിച്ചു അതും ഒറ്റക്ക് 😃
പൊളി ഫിറോസ് 🤣🤣
ഈ കാലത്ത് ഓത്തുപോകാൻ പറ്റിയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത് 😃
ഇല്ലങ്കിൽ പിന്നെ കൊലപാതകം അറസ്റ്റ് കേസ് 😃അങ്ങനെ എന്തെക്കെ കേൾക്കണം.
Ningal piriyalle....plzzzz
മരാരും ഷിജുവും പിരിയും എന്നു പറഞ്ഞ ഫിറോസ്😅😅 ഇവനെ സഹിച്ച സജന നി എത്രയോ വലിയവൾ കൂന്തറ ഫൈക്ക് ഫിറോസ്
Patumengil orumichu munnotu pokuka bee happy
Prank ano?
തന്നെ പോലെ ഒരുത്തനെ ആരെങ്കിലും ßസഹിക്കുമോ pannan
ഫിറോസിന്റെ നാശം തുടങ്ങാൻ പോകുന്നു...
Ningl onnich jeevikknm. Mkklk vendy
എന്താ ഇവര് പറയുന്ന ത്.. ഇവർ പിരിയുന്ന ത് മീഡിയയിൽ വന്ന് ഷോ കാണിക്കാൻ ആണോ.. ഒന്നും മനസ്സിലാകാത്ത ഒരു കഥ..
പണ്ഡിതൻ ആണെന്ന് തോന്നുന്നു😂
😂😂😂🤣
Kalyanam kazhikkan pattumo both of u again
ലാസ്റ്റ് കഥ ശ്ശ് ശ്ശോ😂
Firoz ikka anqure vellam kudipicha inter view 😂😂😂😂