SAJNA FIROZ DIVORCE ന് കാരണം ഷിയാസ് കരീം ആണോ? SHIYAS KAREEM EXCLUSIVE INTERVIEW | VARIETY MEDIA

Поделиться
HTML-код
  • Опубликовано: 7 сен 2024
  • SHIYAS KAREEM EXCLUSIVE INTERVIEW | VARIETY MEDIA
    Shiyas kareem latest interview
    Shiyas kareem latest news
    Sajna Firoz issue
    Shiyas kareem Sajna Firoz issue
    Bigbiss sajna firoz
    #shiyaskareem #interview #sajnafiroz
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (RUclips, Instagram, Facebook). Legal action will be taken against those who violate the copyright of the same

Комментарии • 341

  • @shanichikkus3766
    @shanichikkus3766 9 месяцев назад +106

    കർമ്മ,ഇനിനയും കിട്ടാൻ ഉണ്ട്, ഷിയാസ്, ഫിറോസ്....

  • @Allus809
    @Allus809 9 месяцев назад +128

    കുടുംബശ്രീ പെണ്ണുങ്ങൾ ഇതിലും മാന്യമായി ചോദ്യം ചോദിക്കും എന്ത് തോൽവി ആണ് അവതാരകൻ

  • @ameersha7729
    @ameersha7729 9 месяцев назад +162

    റോബിനെ ഒരുപാട് കുറ്റം പറഞ്ഞ ആളാണ് കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല

  • @vimalaravindranath5111
    @vimalaravindranath5111 9 месяцев назад +191

    Dr.Robine പുച്ഛമായിരുന്നു.. ഒരു കാരണം ഉണ്ടാവാതെ....... ഇപ്പോൾ തിരുച്ചു അടിക്കുന്നു... അത്രേയുള്ളു....

    • @anjuaby9104
      @anjuaby9104 9 месяцев назад +7

      🤣🤣👍👍

    • @smithabiju9001
      @smithabiju9001 9 месяцев назад +8

      Karma ennu avan thannae paranju 😅

  • @smithasadanandan6666
    @smithasadanandan6666 9 месяцев назад +128

    അഹങ്കാരം മാത്രം പറയുന്ന ഷിയാസ് ആയിരുന്നു നേരത്തെ നമ്മൾ കണ്ടത്.... കർമ്മ എന്നൊരു സംഭവം ഉണ്ടെന്ന് ഷിയാസ് ന് ഇപ്പൊ എങ്കിലും മനസിലായി ന്ന് തോന്നുന്നു

  • @644aneesh
    @644aneesh 9 месяцев назад +97

    അവതാരകൻ പൊട്ടൻ അതിലും വലിയ പൊട്ടനും അർധരാത്രി കുട ഷിയാസും😄😄

  • @DLPR-il6kp
    @DLPR-il6kp 9 месяцев назад +40

    Past interviews full Dr Robin gossips .now 😂😂 KARMA😂😂

  • @smithanair1951
    @smithanair1951 9 месяцев назад +224

    കർമ്മ ഉണ്ട് ഷിയാസ്. അതാണ് കിട്ടിയതും

  • @nibudevasia8722
    @nibudevasia8722 9 месяцев назад +313

    എനിക്ക് ഇതിൽ നിന്ന് മനസിലായത് താൻതാൻ ചെയ്യുന്ന പാവത്തിന്റെ കർമ്മം താൻ താൻ anubhavichu😂

  • @user-ep4pv3kz9g
    @user-ep4pv3kz9g 9 месяцев назад +38

    വെറുതെ dr Robine, ചൊറിയാൻ നിൽക്കരുത്... ഇതൊരു വാണിംഗ് ആണ് 👍👍

  • @suja5616
    @suja5616 9 месяцев назад +99

    കർമ എന്നൊരു സാധനം ഉണ്ടെന്നു ഇപ്പോൾ മനസിലായല്ലോ അതാണ് തനിക്കും സംഭവിച്ചത് ആ പാവം dr റെ എന്തൊക്കെ പറഞ്ഞു അതിനുള്ള തിരിച്ചടി

  • @muneermangattuchalil9213
    @muneermangattuchalil9213 9 месяцев назад +105

    അതാണ് നിനക്ക് കിട്ടി കൊണ്ടിരിക്കുന്നത് ആ റോബിനെ നീ എത്ര ഉഭദ്രവിച്ചു

  • @jayaunni7498
    @jayaunni7498 9 месяцев назад +148

    Dr re വെറുതെ കുറ്റം പറഞ്ഞു nadakkunnavarkkellam പണി കിട്ടി
    കിട്ടും😂

    • @nainascaria1655
      @nainascaria1655 9 месяцев назад +3

      👍

    • @smithabiju9001
      @smithabiju9001 9 месяцев назад +2

      Shiyas mon poli firoz 😅

    • @positivevibes7754
      @positivevibes7754 9 месяцев назад +4

      Khais, Karthik Surya, Shiyas Kareem

    • @HajiraShaji-dd2xw
      @HajiraShaji-dd2xw 8 месяцев назад +1

      എനിക്ക്dr റോബിനെ ദേഷ്യമാ

    • @positivevibes7754
      @positivevibes7754 8 месяцев назад

      @@HajiraShaji-dd2xw Deshyam swabhavikam aanu... Enn vach Deshyam ulla ellavarem patti aryillel channel thorum keri irngi kuttam paranj nadakkunne mental problem aanu. Namukk deshyam ullavarkkm ee lokath samadhanamayi jeevikkan avakasham nd...

  • @anjuaby9104
    @anjuaby9104 9 месяцев назад +617

    Dr റോബിനെ ചൊറിഞ്ഞവർക്കൊക്കെ ഇപ്പൊ നല്ല കാലമാ 🤣

    • @starsnbells5205
      @starsnbells5205 9 месяцев назад +20

      😂😂😂😂👍👍

    • @adhizadhu6191
      @adhizadhu6191 9 месяцев назад +80

      അങ്ങേര് ആരാ ദൈവമോ 🙄

    • @RamayabijuBiya-hi5ji
      @RamayabijuBiya-hi5ji 9 месяцев назад +34

      Serikum dyvam thirichu tharum

    • @sujathasudev8651
      @sujathasudev8651 9 месяцев назад +3

      😂😂

    • @sunilSK5757
      @sunilSK5757 9 месяцев назад +54

      Aaa മരപൊട്ടനെ ആര് ചൊറിയാൻ.. Waste... എവടെ aaa മരഭൂതം

  • @jm188-pj8rw
    @jm188-pj8rw 9 месяцев назад +108

    😂😂😂😂. Dr. Robin 💞💞💞💞💞. God is with you Dr. 💞💞💞💞💞💞

  • @jollykc7746
    @jollykc7746 9 месяцев назад +18

    Dr robine kaliyakiyathinteya riyas nee.anubhavikunnathu eninum anubhavikum robinodu maapu para nee enium anubhavikum

  • @minnu2507
    @minnu2507 9 месяцев назад +62

    Karama അത് തന്നെ ഷിയാസേ തനിക്ക് കിട്ടിയത്. കൂടുതൽ അരിവാങ്ങുവാൻ.....

  • @premchandsankaranarayanan5326
    @premchandsankaranarayanan5326 9 месяцев назад +43

    Paavem Dr Robinodu nee cheyethathinte phalem anu nineku pani palumvellthil kitty athre ullu .thelly thelly irikunnu 😂

  • @abdulsathar4439
    @abdulsathar4439 8 месяцев назад +17

    Dr robine നീ ഒരു പാട് അപമാനിച്ചു

  • @rajipithan8741
    @rajipithan8741 9 месяцев назад +60

    ഇയാൾക്ക് ഇങ്ങനെ യുള്ള ആളുകളെ മാത്രമേ ഇൻട്രവ്യൂ ന് കിട്ടുകയുള്ളു, ആരെങ്കിലും ഇയാളുടെ ഇന്റർവ്യൂ നു വരുമോ 😂

  • @starsnbells5205
    @starsnbells5205 9 месяцев назад +121

    Dr. Robin numayi oru tharathillum bandhamillathirrunnittum...nee aa pavam doctor ne enthellam reethiyil apamanichu.....Athinnu Deyvam ezhuthi vechathannu ninnakku eppo athe nannayathil thirrichu kittikkondirikkunnathu Riyaze.... 😅😅😅😅😅

    • @sunilSK5757
      @sunilSK5757 9 месяцев назад

      എവടെ ആ മരഭൂതം.. ഹഹഹഹ പൊട്ടൻ

    • @vimalaravindranath5111
      @vimalaravindranath5111 9 месяцев назад +11

      Well said...

    • @anjuaby9104
      @anjuaby9104 9 месяцев назад +8

      👍👍👍👍👍

    • @smithabiju9001
      @smithabiju9001 9 месяцев назад +2

      Poli firoz 😅

    • @Happy_sad92
      @Happy_sad92 9 месяцев назад

      Robin nte andi..po myre

  • @rasiyakalattil2348
    @rasiyakalattil2348 9 месяцев назад +36

    Edaaa robine onnum parayunnille daa

  • @aryaa6995
    @aryaa6995 9 месяцев назад +132

    നാവിനു എല്ലില്ല എന്ന തോന്നലിൽകേൾക്കുന്നവർക് വിഷമം ആവുമോ എന്ന് പോലും ചിന്ദിക്കാതെ വായിൽ വരുന്നത് വിളിച്ചു പറയുന്ന ഒരു ഷിയാസ് ഉണ്ടായിരുന്നു. കർമ്മ എന്നത് ഒന്ന് ഉണ്ട് ഷിയാസ്. BB യിൽ നല്ലൊരു fame ആയിരുന്നു പക്ഷെ അടുത്ത കാലത്തായി പറയുന്നതൊക്കെ കുറച്ചു കൂടുതലായിരുന്നു. ഇപ്പൊ കുറച്ചു metured ആയപോലെ

    • @sandhyavp8954
      @sandhyavp8954 9 месяцев назад +2

      100%👍🏻

    • @smithabiju9001
      @smithabiju9001 9 месяцев назад +4

      Dr robinae nanma padipikkan nadakkunnu kudumbathil piranha kutti 😅

  • @bindhubindhu7309
    @bindhubindhu7309 9 месяцев назад +25

    Dr Robin ❤❤❤🙏🙏🙏

  • @anu1326
    @anu1326 9 месяцев назад +22

    അത് ശരിയാണ് ദൈവം കരുതി വെച്ചിട്ടുണ്ട് ഒരുങ്ങി ഇരുന്നോ 😂

  • @Noonecaregobruh
    @Noonecaregobruh 9 месяцев назад +27

    Doctore parayunnille randaalum 😂😂😂

    • @DLPR-il6kp
      @DLPR-il6kp 9 месяцев назад +1

      Iniyum athuparanj nadannal. Shariaavoolla nnu. Avarkk. Ariymm

  • @susanthamby2447
    @susanthamby2447 9 месяцев назад +102

    ഒരു തെറ്റും ചെയ്യാത്ത dr ക്കു നീ പണികൊടുത്തല്ലേ അനുഭവിക്ക്

  • @smithasadanandan6666
    @smithasadanandan6666 9 месяцев назад +49

    കർമ്മ ഉറപ്പായും ഉണ്ട് ഷിയാസേ... വടി എടുക്കാൻ പോയിട്ടേ ഉള്ളു അടി ഒന്നും ആയിട്ടില്ല... Wait

  • @harunakdczy7376
    @harunakdczy7376 9 месяцев назад +23

    ഷിയാസിന് കിട്ടേണ്ടത് ഷിയാസിന് ഭീകരമായി തന്നെ കിട്ടി 😂

  • @Pwolimalayale
    @Pwolimalayale 9 месяцев назад +36

    അസൂയ പറ്റിയാ ആൾ തന്നെ പറയണത്😂😂

  • @donababu8650
    @donababu8650 9 месяцев назад +18

    റോബിനെ ചൊറിഞ്ഞ നീ അനുഭവിക്ക്. ബോർ ഇന്റർവ്യൂ. ഇച്ചിരി കണ്ടു

  • @valsaeluvathingal4457
    @valsaeluvathingal4457 9 месяцев назад +40

    😢മറ്റുള്ളവരെ വേദനിപ്പിച്ചു അനന്തിച്ചില്ലേ. അപ്പോൾ നീയും കുറച്ചു അനുഭവിക്. നീ ഇപ്പോൾ പറഞ്ഞ ആ കാര്യം ഉണ്ടല്ലോ. അതാണ് karma🌹എന്ന് പറയൂ ന്ന thu

  • @messii.11
    @messii.11 9 месяцев назад +105

    ഷിയാസ് 😂😂 ഇപ്പൊൾ കർമ്മയുടെ കാലം ആണല്ലോ 😂😂 എന്തൊക്കെ ആയിരുന്നു interview il വന്നു തള്ളിയത് 😂😂😂 സ്വയം വെള്ള പൂശി നടന്നിട്ട് 😂 കാലം തെളിയിച്ചു നീ എന്താണ് എന്ന് 😂 main stream channels il millions ആണ് നിൻ്റെ ബഹുമതികൾ ഒക്കെ 😂

  • @resh-2808
    @resh-2808 9 месяцев назад +25

    ഈ ഇന്റർവ്യൂ ചെയ്യുന്നവനെ പിടിച്ചു രണ്ടു ഇടി കൂടി കൊടുക്ക്‌, മിക്ക കുത്തിത്തിരുപ്പും ഇവനാ ഉണ്ടാക്കുന്നെ,

  • @santoshpillai8689
    @santoshpillai8689 9 месяцев назад +16

    Oruvidhathilum thankale upadravickatha oralanu Dr.Robin.enthinarunnu shiyasse athokke.karmma bhalam.athreullu...😅

  • @Dileepdilu2255
    @Dileepdilu2255 9 месяцев назад +27

    Karma

    • @smithabiju9001
      @smithabiju9001 9 месяцев назад +2

      Dr robinae bb padipikkan nadanna kudumbathil piranha kutti 😅poli firoz 😅

  • @sreedevipillai518
    @sreedevipillai518 9 месяцев назад +68

    ഇത്തിരി അഹങ്കാരം ഉണ്ടായിരുന്നു.

  • @thecreator776
    @thecreator776 9 месяцев назад +19

    അപ്പനെ പോലെ അല്ലെ മോൻ വരൂ ഷിയസിന്റെ പുതിയ മുഖം ഇപ്പോളാണ് ജനങ്ങൾ അറിയുന്നത് , ഉമ്മയു ഒരു പെണ്ണ് ആണ് അതും നീ പറയണം

  • @amjithkhan123
    @amjithkhan123 9 месяцев назад +31

    Karma....😂😂😂😂😂

  • @Zoi2640
    @Zoi2640 9 месяцев назад +39

    Ayalkootam anchor

  • @seemavijay897
    @seemavijay897 9 месяцев назад +33

    Anchor n shiyas.. Randum kanakka😂

  • @susanthamby2447
    @susanthamby2447 9 месяцев назад +35

    ഇനി അടുത്ത പണി ഈ ഇന്റർവ്യൂ ചെയുന്നവനാ

    • @moonsun431
      @moonsun431 8 месяцев назад

      😂😂😂😂😂

  • @user-jh7rx7fq4g
    @user-jh7rx7fq4g 9 месяцев назад +119

    എവിടന്നു കിട്ടി ഈ വിവരമില്ലാത്ത അവതരകനെ അയാളെ കാണുമ്പോൾ തന്നെ വെറുപ് തോന്നുന്നു ചീഞ്ഞ കുറെ ചോദ്യങ്ങൾ എടോ തനിക്ക് പറ്റിയ പണി വേറെയാ 🤭🤭🤭

    • @mareenareji4600
      @mareenareji4600 9 месяцев назад +2

      സത്യം..... അവതാരകനെ കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു

  • @prajithasudheep3514
    @prajithasudheep3514 9 месяцев назад +6

    Alla umma Karanjathinu daivam kodukkum yenu paranju apol shiyas ale karayan ulla karanam nalla Reethiyil nadanirunegil umma karayedi varumo apol shiyasinu thane ale kittuka apol eniyum kittan und

  • @reenaantonytalks47
    @reenaantonytalks47 9 месяцев назад +16

    അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ ഇതുപോലെയിരിക്കും

  • @shaheelame8432
    @shaheelame8432 9 месяцев назад +69

    Shiyas doctor Rob8ne veruthe chorinjittund....

    • @starsnbells5205
      @starsnbells5205 9 месяцев назад +6

      Orupadu😡😡

    • @sunilSK5757
      @sunilSK5757 9 месяцев назад +4

      അയിന് ... Aaa pottane ആരാ തെറി വിളിക്കാത്തത്...

    • @sarithak6760
      @sarithak6760 9 месяцев назад +13

      ​@@sunilSK5757നിന്നോട് ഡോക്ടർ ഏത് തെറ്റാണ് ചെയ്തത് ഒന്ന് അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട്.

    • @smithabiju9001
      @smithabiju9001 9 месяцев назад +1

      ​@@sunilSK5757athanu kittiyathu poli firoz also iniyum next who 😅

    • @sunilSK5757
      @sunilSK5757 9 месяцев назад +1

      @@sarithak6760 endinu.... Aaa pottane engane parayathirikkaa..... Vettavaliyan

  • @mareenareji4600
    @mareenareji4600 9 месяцев назад +22

    ഇയാളുടെ intervew ന് ഇരിക്കുന്നവരെ സമ്മതിക്കണം....

  • @Mithran141
    @Mithran141 9 месяцев назад +27

    Manhapathram is better than variety media 😂

  • @bijobabu8075
    @bijobabu8075 9 месяцев назад +36

    Robinode onnum parayanilla

  • @vijaya4490
    @vijaya4490 9 месяцев назад +16

    Is this anchor specialist in whitewashing and paradooshanam? Never seen anyone else running such pure paradooshanam talk show. This same pair worked together for paradooshanam saying all kind of bad things about a person whom they both dont know personally. Now they are together to white wash Shiyas 😂 . More than defame from the case, his own words from those interviews backfired him . God taught him a lesson the hard way

  • @stevesteve1194
    @stevesteve1194 9 месяцев назад +62

    ഈ ഇന്റർവ്യൂ കണ്ടിട്ട്........ ഒന്നിനും ഒരു വാലും തുമ്പും ഇല്ലാത്ത chothyavum ഒരു ബന്ധവും ഇല്ലാത്ത answarum...... 🤔🤔🤔🤔🤔എനിക്ക് ഒന്നും മനസ്സിലായില്ല.... നിങ്ങൾക്കൊക്കെ വല്ലതും പിടികിട്ടിയോ 🤔🤔

    • @bindhunisha8588
      @bindhunisha8588 9 месяцев назад +11

      അതാണ് ഷിയാസ് ഉദ്ദേശിച്ചത് 😀😀😀ആർക്കും ഒന്നും മനസിലാകരുത് ഞാൻ മാന്യൻ ആണെന്നും 😅😅😅

    • @ShijiSabu-yg6wm
      @ShijiSabu-yg6wm 9 месяцев назад +5

      ഇതാണ് white washing😂😂

  • @smithabiju9001
    @smithabiju9001 9 месяцев назад +19

    Kudumbathil piranha unni 😅😅dr robinae nannakkan nadakkunna peedana veeran 😅😅anchor next 😅😅😅

  • @Chank3113
    @Chank3113 9 месяцев назад +8

    ഒന്നും അറിഞ്ഞില്ലാന്നു പറഞ്ഞിട്ട് ആ സത്യം അറിയാണ്ട് വിയില്‍ നിന്ന്,,,ഇവിടെ വന്നാല്‍ വന്നാല്‍ arrest ചെയ്യുമെന്നറിയാം എന്ന്.

  • @viswanathnarayanan5823
    @viswanathnarayanan5823 8 месяцев назад +6

    കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല....

  • @mathukuttyem4768
    @mathukuttyem4768 8 месяцев назад +10

    Doctor Robin ❤❤❤❤❤❤❤❤

  • @yemjey2749
    @yemjey2749 9 месяцев назад +41

    നീയൊക്കെ റോബിനെ കുറേ പറഞ്ഞില്ലേ.. ഇപ്പോൾ അനുഭവിക്ക്

    • @lathikabalan1707
      @lathikabalan1707 8 месяцев назад +1

      ലോകത്ത് എത്രയോ പേർ ഇപ്പോൾ ഡൈവേഴ്സ് ആയിക്കൊണ്ടിരിക്കുകയാണ് അതെല്ലാം

  • @aravindraj5114
    @aravindraj5114 9 месяцев назад +53

    എന്തിര് പക്വത 😂😂😂😂😂. ആ ആവേശം ഒക്കെ അങ്ങ് പോയോ 😂😂😂

  • @Surya.458
    @Surya.458 8 месяцев назад +5

    റോബിനെ ചൊറിഞ്ഞ എല്ലാവർക്കും കിട്ടുന്നുണ്ടല്ലോ...

  • @thomsonthomson4517
    @thomsonthomson4517 9 месяцев назад +20

    Ipo ni adutha shaalu anne kando ni oke Dr Robine ni oke kure kidannu indakkiyatha

  • @644aneesh
    @644aneesh 9 месяцев назад +21

    veluppikan vendi ulla channel

  • @cutiescafe1084
    @cutiescafe1084 9 месяцев назад +7

    Ayye ...randuperum koodi Robine pathu kuttam okke parayaamaayirunnille,samayam kittunnilla alle paavam...karma

  • @praveen-mi5tr
    @praveen-mi5tr 9 месяцев назад +17

    Enikk ethira case koduthal njan paisa koduthu othukkum ennu enthu vrithiketta samsaram aanu

  • @dreamsworld9198
    @dreamsworld9198 9 месяцев назад +8

    ഒരു ഇൻട്രോ കുടി വേണമായിരുന്നു പീഡന കേസിൽ പിടിച്ച ആളാണ്

  • @aneeshkumarsugathan2311
    @aneeshkumarsugathan2311 9 месяцев назад +11

    Arenthokke illathathu paranjalum thirichukittum monu kittiyallo

  • @techtalktvm9884
    @techtalktvm9884 9 месяцев назад +14

    Uff nenmamaram shiyas 😂😂😂😂 onnu poda oole bakkiyullavare nannakkan nadakkunnathinu munne swayam nannavanam

  • @FaihaKunnath
    @FaihaKunnath 9 месяцев назад +13

    Pottan shiyas anubavikk dr ❤❤❤❤❤❤

  • @sujathasudev8651
    @sujathasudev8651 9 месяцев назад +93

    പിഠന വിരനും ഓഞ്ഞ അവതാരകനും😂😂😂

  • @HariKrishnan-op9bz
    @HariKrishnan-op9bz 8 месяцев назад +8

    Robine patti randu kuttam paraye shiyaseee😂

  • @praveenkumark.r4606
    @praveenkumark.r4606 9 месяцев назад +12

    Ithineyanu “Karmma” ennu parayunnath

  • @outspoken1614
    @outspoken1614 8 месяцев назад +6

    പീഡന വീരന്മാക്ക് ഒക്കെ ആണല്ലേ demand. ഇന്റർവ്യൂ ഒക്കെ വേഗം വന്നല്ലോ

  • @shylock-1508
    @shylock-1508 9 месяцев назад +18

    ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്😂😂

  • @ichuappi2464
    @ichuappi2464 9 месяцев назад +10

    Dr nte karmayan.... 😅😅😅

  • @riyastir
    @riyastir 9 месяцев назад +12

    Divorce matter okke social media ano discuss cheyyendath

  • @user-ep4pv3kz9g
    @user-ep4pv3kz9g 9 месяцев назад +10

    കർമ്മ ഫലം 😄😄

  • @mayanila9951
    @mayanila9951 9 месяцев назад +19

    Karma is a bitch 😂

  • @Jayaramdude
    @Jayaramdude 9 месяцев назад +11

    ഈ anchor 😡😡😡😡😡😡🤌

  • @mylittleworld1203
    @mylittleworld1203 9 месяцев назад +16

    സജ്‌നയ്ക്കും, ഫിറോസ്നും വേർപിരിയണം എന്ന് തോന്നി... അവർ അതിനുള്ള കാര്യങ്ങൾ ചെയ്തോണ്ട് ഇരിക്കുന്നു.... അതിനിപ്പോൾ നാട്ടുകാർക്കാണല്ലോ ദൈവമേ...കടി. എന്ന് നന്നാകുമോ നമ്മുടെ കേരളത്തിലെ ജനങ്ങൾ 😡😡😡

  • @lakshmicsubhash8555
    @lakshmicsubhash8555 9 месяцев назад +7

    Ninaku athupole panikittiyille shiyaseee

  • @imok4910
    @imok4910 8 месяцев назад +3

    എല്ലാ ചെറ്റത്തരവും കാണിച്ചിട്ട് ഉമ്മാനെ ഉപയോഗിച്ചു സെന്റിമെന്റ്സ് ഉണ്ടാക്കാനുള്ള ശ്രമം

  • @rajesho9760
    @rajesho9760 9 месяцев назад +63

    ഷിയാസ് കാരണം ഇനിയും എത്ര കുടുംബം നശിക്കും എന്ന് ആർക്കറിയാം. മണ്ടനായി അഭിന

  • @Jaseena-lt5fj
    @Jaseena-lt5fj 9 месяцев назад +6

    വിജയിബാബു മാത്രമേ ഇരയുടെ പേര് പറഞ്ഞുള്ളു

  • @akshithclt1233
    @akshithclt1233 9 месяцев назад +10

    ഷിയാസ് ഒരു മണ്ണ ബുദ്ധി ആണ്

  • @soumyakalarikkal7328
    @soumyakalarikkal7328 9 месяцев назад +9

    Pennungale vallathe kuttam parayenda ninte case ellarkum ariyam nalla sandhosham thonniya casane edh pavam dr. Endhoke paranju... Dr. Nishkalanganane adhondane dr. Upadravichavar kidannu karayunadh

  • @SomanK-jr4co
    @SomanK-jr4co 9 месяцев назад +21

    Kollaam cheruna randennam😂😂😂😂

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 9 месяцев назад +46

    ഇവൻ മാളത്തിൽ പുറത്ത് വന്നോ ?😂😂

  • @reenaantonytalks47
    @reenaantonytalks47 9 месяцев назад +6

    Karma 👍

  • @sheebamol7844
    @sheebamol7844 9 месяцев назад +14

    കർമ്മ😂

  • @vipink7356
    @vipink7356 9 месяцев назад +11

    Aha best miranmar😂😂😂😂

  • @lakshmicsubhash8555
    @lakshmicsubhash8555 9 месяцев назад +12

    Correct paranjallo karama 6 monthil kituum ennu 😂😂😂 pottan shiyaseee😂😂😂😂😂😂😂😂

  • @bindhunisha8588
    @bindhunisha8588 9 месяцев назад +7

    മലയാളി പെണ്ണിനെ നിനക്ക് കിട്ടില്ല 😂😂ഇതാകുമ്പോൾ ഒന്നും അറിഞ്ഞും കൂടാ മൂന്നിന് ഇട്ടിട്ട് പോയാലും no pblm 😀😀😀😀😀

  • @DroolingONyou
    @DroolingONyou 9 месяцев назад +28

    കുത്തിതിരുപ്പൻ 2.0 Ultra Pro Max

  • @radhikaradhika1110
    @radhikaradhika1110 9 месяцев назад +3

    സിനിമയുടെയും റിയാലിറ്റി ഷോകളുടെയും മായിക ലോകത്ത് വിഹരിക്കിന്ന ഒരുത്തൻ വിവാഹിതയും അമ്മയുമായ അവളെ കെട്ടിക്കോളാമെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചു എല്ലാത്തിനും അനുമതി നൽകിയ അവളാണ് ലോക തോൽവി. അവൻ വലിപ്പിച്ചപ്പോൾ കേസിനു പോയി. എന്നിട്ട് ഇപ്പോൾ എന്തുണ്ടായി. അവൻ ജാമ്യത്തിൽ ഇറങ്ങി വിലസുന്നു അവൾ ഇരുട്ടിൽ തപ്പി നടക്കുന്നു. എത്രകണ്ടാലും കൊണ്ടാലും പഠിക്കാത്ത ജന്മങ്ങൾ.കഷ്ടം തന്നെടെ.

  • @mohammedazaruddeen9745
    @mohammedazaruddeen9745 9 месяцев назад +10

    Ee anchorine ang vedivech konnaalo

  • @p.ganoop9613
    @p.ganoop9613 9 месяцев назад +7

    Ahankaram onnu podik kuranjitund

  • @mylittleworld1203
    @mylittleworld1203 9 месяцев назад +8

    കല്യാണത്തിന് മുൻപ് ചെക്കന്മാരുടെ പുറകെ കണ്ടിടത്തൊക്കെ പോയിട്ട് പിന്നീട് പിണങ്ങുമ്പോൾ പറയും അവൻ എന്നെ പീഡിപ്പിച്ചു എന്ന് 😁
    ഇത് ലോകത്ത് നടക്കാത്ത കാര്യമാണോ സ്നേഹിക്കുന്ന ചെക്കന്റെ കൂടെ എവിടെയും പോകുന്നത്.
    അടിച്ചു പൊളിച്ചു നടന്നപ്പോൾ അത് പീഡനം അല്ലായിരുന്നു... പിണങ്ങിയപ്പോൾ അത് പീഡനം ആയി 😁
    എന്താല്ലേ 🤔
    ഷിയാസ് ഒരു കുടുംബ സ്നേഹിയാണ്... മാതാവിനെ ദൈവ തുല്യം കാണുന്ന ഒരു വ്യക്തിയാണ്... അതുകൊണ്ട് സാമാന്യ ബോധം ഉള്ളവർ ഒരിക്കലും അദ്ദേഹത്തെ തെറ്റ് പറയില്ല... ഈ ഞാൻ തീരെയും പറയില്ല... എങ്ങനെ എങ്കിലും ജീവിച്ചു പോകട്ടെന്നേ.... എന്തിനാ അവരെ ദ്രോഹിക്കുന്നത്...?
    "എന്തിനോ തിളയ്ക്കുന്ന സാമ്പാർ " ആവരുത് ഈ കാണികൾ... എനിക്ക് ഇതേ പറയാനുള്ളൂ 🙏🏻

    • @smithabiju9001
      @smithabiju9001 9 месяцев назад +2

      Comment box il bodham ullaoral😅😅😅😅eda marriage munpae ee pani cheyyunnavanmar 😅😅😅punyalan ano😅

  • @Zenhafathima-c2o
    @Zenhafathima-c2o 9 месяцев назад +7

    Full kalavanu parayunnath shihas .sure

  • @Aami-wy9gv
    @Aami-wy9gv 8 месяцев назад +3

    Da oru pavam manushyaney apamanikkan neeyokkey kurey noakkiyalo athinulla Aya ninakkokkey kittunney.adyam ninakkokkey kittiya paniye kurichu paray.

  • @praveen-mi5tr
    @praveen-mi5tr 9 месяцев назад +13

    Tharavattil piranna shiyas 😅aliyan

  • @RajuDas-dq2sw
    @RajuDas-dq2sw 9 месяцев назад +6

    നീ നിൻെറ മുന്നിൽ ഇരിക്കുന്നവനോട് ചോദിക്ക് നാട്ടുകാർക്ക് നിൻ്റെ മൂഞ്ഞിയ വാർത്തയുടെ പുറകേ പോകുന്നതിനു അല്ലെ സമയം

  • @manojithkylm7751
    @manojithkylm7751 9 месяцев назад +14

    Shiyas ne avaruda divorce aye bhantham undanne anchor thanna alla paraunnath secret annanta video kandapol manasilay ingana oru interview varumanne planned annane parayatha ella😅😅😅😅