Sponge Cake without Oven -No Egg Smell Pressure Cooker Sponge Cake Recipe

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1 тыс.

  • @meeramol479
    @meeramol479 6 лет назад +98

    Chechiii ....thankssss alott.....etra nanni paranjalum mathi avilla ....orupad thavana cakes try cheyth flop aytullathanu ...adyaytanu cake cheythitt cake ayt thanne vanneee....etrayo nalathe parisramom agrahom Anu chechi vazhi success aythh...orupad santhoshammm...paranjariyikkan pattathatremmmmm....loveee uuuu😘😘😘😘😘

    • @Miakitchen
      @Miakitchen  6 лет назад +10

      orupaadu orupaadu santhosham aayitto meera mol

    • @meeramol479
      @meeramol479 6 лет назад +3

      Rply thannathnu orupad thanks chechi😘😘

    • @nalinimelethil6885
      @nalinimelethil6885 6 лет назад +1

      @@meeramol479 b867k

    • @meeramol479
      @meeramol479 6 лет назад +1

      @@nalinimelethil6885 😮 entha udesicheee

    • @bsvshsjsvsbjsbskdksvs7582
      @bsvshsjsvsbjsbskdksvs7582 6 лет назад +1

      hi mia chechi first cmt aanu so ee cake ethra days kedu varade irikkum fridgil vekkade enu paranju tharo plz

  • @adhii1778
    @adhii1778 4 года назад +6

    ചേച്ചിയോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല. ഒരുപാട് പ്രാവശ്യം കേക്ക് ഫ്ലോപ്പ് ആയി പോയിട്ടോ. പക്ഷെ ഇത് നല്ല പെർഫെക്ട് ആയി വന്നു. നന്ദി നന്ദി നന്ദി ഒരു നൂറായിരം നന്ദി 😗😗😗😗😗😗😗😗😗😗😗😗😗🥰

  • @hafsahashir.
    @hafsahashir. 4 года назад

    ഞാൻ ഉണ്ടാക്കി.. കിടിലൻ ആയി..കുറെ കേക്ക് ഉണ്ടാക്കി ഫ്ലോപ്പ് അയതാണ്..അത് കൊണ്ട് തന്നെ കേക്ക് പരിപാടി നിർത്തി വച്ചതാണ്.. മിയ ടെ റെസിപ്പി കണ്ടപ്പോൾ ഒന്നൂടെ ട്രൈ ചെയ്യണം എന്ന് തോന്നി.. തെറ്റിയില്ല.. സൂപ്പർ ആയി വന്നു.. എല്ലാവർക്കും ഒത്തിരി ഇഷ്ടം ഏയ്

    • @Miakitchen
      @Miakitchen  4 года назад

      Thank you for the great feedback!

  • @seenabenny6404
    @seenabenny6404 6 лет назад +6

    കുക്കർ ഒരു തട്ടിനു അടിയിൽ വച്ച് കുക്കറിനുള്ളിൽ കേക്കിന്റെ പേഷർ മോൾഡിൽ ബട്ടർ പേപ്പർ ഇട്ട് അതിനുള്ളിൽ ബാറ്റർ ഒഴിച്ചാൽ സൂപ്പർ കേക്ക് കിട്ടും ഉപ്പിട്ടാൽ ഒരു സ്മൽ കിട്ടുന്നു. ഇങ്ങിനെ ചെയ്താൽ ഉഗ്രൻ കേക്ക് ഉണ്ടാക്കാം ഞാൻ കുറെ ഉണ്ടാക്കീ നല്ല റെസിപ്പി ക്ക് നന്ദി മിയാ.

    • @seenabenny6404
      @seenabenny6404 6 лет назад

      തട്ടിനു മുകളിൽ കുക്കർ വക്കണം. ഏതെങ്കിലും അലൂമിനിയം മൂടിയോ ദോശ തട്ടോ മതീ

    • @reshmaprakash3924
      @reshmaprakash3924 5 лет назад

      Supper

    • @seenabenny6404
      @seenabenny6404 5 лет назад

      Shahid Shahid അടിയിൽ തീരെ പിടിക്കില്ല.

    • @girijaviswanathan2984
      @girijaviswanathan2984 5 лет назад

      uppu idenda avasyam illa. oru thattu mathi. pinne gasket mattunatha nallathu.

  • @jammuskitchen2047
    @jammuskitchen2047 4 года назад +1

    ഞാൻ എന്റെ first cooking youtubeil vechan start cheythadh. ഒരു തക്കാളി കറിൽ നിന്ന് തുടങ്ങി. അധും മിയ kitchen കണ്ട്‌ undakiyadha.. എല്ലാവരും taste indu paranghu. പിന്നെ അങ്ങോടെക് mia kitchen തന്നെ search ചെയ്യും edhu വിഭവം ആയാലും ഞാൻ ഉണ്ടാക്കി നോകും.. വളരെ thanx ഉണ്ട്.. now I'm going to try this cake..

  • @jollygeorge8476
    @jollygeorge8476 5 лет назад +4

    Nice, for the first time ... it was a great success.. Thank you

    • @Miakitchen
      @Miakitchen  5 лет назад

      Thank you for the great feedback!

  • @geethasaji2205
    @geethasaji2205 5 лет назад +2

    ഞാൻ ആദ്യം ഉണ്ടാക്കിയപ്പോൾ മുട്ടയുടെ smell ഉണ്ടായിരുന്നു പക്ഷെ next time ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു. ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കേക്ക് ഉണ്ടാക്കും. Thanku ചേച്ചി

  • @kanjanasreekantan4223
    @kanjanasreekantan4223 4 года назад +3

    ചേച്ചി ഞാൻ Cake ഉണ്ടാക്കി നോക്കി പക്ഷേ അടി ഭാഗം കരിഞ്ഞുപോയി മുകൾ ഭാഗം വേവുന്നില്ല അതെത്നുകൊണ്ടാണ്

  • @SrutiTravelvlogs
    @SrutiTravelvlogs 4 года назад

    ഇന്ന് ഈ 🍋കേക്ക് ഉണ്ടാക്കി. Perfect ആയിട്ട് വന്നു. എല്ലാവര്ക്കും ഇഷ്ടമായി..
    ഞാൻ hand whisk നു പകരം മിക്സിയിൽ ഇട്ടു അടിച്ചെടുത്തു. Preheated ഓവനിൽ 160 °C യിൽ 30 മിനിറ്റ് ബേക് ചെയ്തെടുത്തു. അടിപൊളി !!

  • @deschamkoross1984
    @deschamkoross1984 5 лет назад +6

    സൂപ്പർ ngan ഇന്ന് തന്നെ ട്രൈ ചെയ്യും താങ്ക്സ് ചേച്ചി

  • @treesasanu6336
    @treesasanu6336 3 года назад

    ചേച്ചി ഞാൻ ഈ Cake try ചെയ്തു എല്ലാം Currect അളവ് ചേച്ചി പറഞ്ഞതു പോലെ തന്നെ ചെയ്തു Super , Cake നിമിഷ നേരം കൊണ്ട് തീർന്നു. Very tasty. ഇനിയും നല്ല videos പ്രതിഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ .

  • @nishanivin4890
    @nishanivin4890 6 лет назад +4

    Thanks Mia .. you r really doing a wonderful job for us .. one help can we make Black Forest in pressure cooker ?

  • @beenajose1583
    @beenajose1583 4 года назад

    Nice. First time great success

  • @achuaswathy4737
    @achuaswathy4737 6 лет назад +4

    Super......kandale nalla soft anennu ariyam

  • @tintuharikrishnan5442
    @tintuharikrishnan5442 4 года назад +1

    Ennu njan undakkiii....super taste and very soft cake....thank you chechi....

  • @mt-lifemarriagetricksandst7148
    @mt-lifemarriagetricksandst7148 6 лет назад +5

    chechee.. pizza in pressure cooker koodi onn try chyyamo.?

  • @malavikakp716
    @malavikakp716 4 года назад +1

    Chechiii.... thkz a lot... 😍😍😍❣️ഞാൻ കേക്ക് ഉണ്ടാക്കി . ഞാൻ ആദ്യം ആയാണ് കേക്ക് ഉണ്ടാകുന്നത് perfect ആയിരുന്നു. നാന്നായി പൊന്തി വന്നു നല്ല സോഫ്‌റ്റും ആയിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ട്ടായി. ഇനിയും ഇങ്ങനത്തെ recipi idam chechi. Love u lot &thank u sooo much.....

  • @user-sw8od6xm1h
    @user-sw8od6xm1h 6 лет назад +5

    Kandale ariyam super anenn. New yearnu thirchyayum undakki nokkam🤗

  • @rubygeorgerajan8935
    @rubygeorgerajan8935 4 года назад +2

    I tried it awesome❤️

  • @kumarsvaikom
    @kumarsvaikom 6 лет назад +5

    New year ne try cheyyam
    👍

  • @aparnavishnu9236
    @aparnavishnu9236 4 года назад

    It came out ssooo yumm... Thnkuuu

    • @Miakitchen
      @Miakitchen  4 года назад +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @Muralikrishnanlg
    @Muralikrishnanlg 6 лет назад +22

    Hloo chechii... Njn undakkunnund.. Chechi aanu nte first chief...

  • @sreejavs720
    @sreejavs720 4 года назад +2

    Done it.. came out well.. and it was my first try.. thank you👍😍

  • @thofiazar6406
    @thofiazar6406 6 лет назад +4

    Super 👌👌👌👌adipoli chechi HAPPY NEW YEAR

  • @zareenahaneefhaji7830
    @zareenahaneefhaji7830 4 года назад

    മോളുടെ എല്ലാ പാചകം എല്ലാം ചേച്ചിക്ക് വളരെ ഇഷ്ടമാണ് മോളെയും ഇഷ്ടമാണ്

  • @ayoobsanu5805
    @ayoobsanu5805 6 лет назад +4

    സൂപ്പർ. പൂരപ്പറമ്പിൽ കാണുന്ന ആലുവകഷ്ണം പോലുള്ള നല്ല 2.3 ഉം കളറിൽ ഉള്ള കേക്ക് ഉണ്ടാകുന്നത് ഒന്ന് പറഞ്ഞു താ

  • @vidya8767
    @vidya8767 4 года назад

    Njan innale ith undakki super taste aarnnu aadhiayitta njan ndakitt Oru cake shariavane thanks chechi veettare munnil maanam kaathu

  • @jollybiju1998
    @jollybiju1998 5 лет назад +6

    മെഷറിങ് കപ്പ്‌ ഇല്ലാത്തവർ എങ്ങനെ ith ചെയ്യും എന്തെങ്കിലും ഐഡിയ ഒണ്ടോ പറഞ്ഞു തരാമോ മിയ ചേച്ചി plz

  • @theyyammathomas2825
    @theyyammathomas2825 4 года назад

    Looking very cute

  • @jubinsuryaaamii8619
    @jubinsuryaaamii8619 6 лет назад +7

    Happy New year chechi.

  • @ajithakumari8247
    @ajithakumari8247 4 года назад

    super...njan undakitto..nalla soft aayitto...thank you .....

  • @manathiluruthivendum
    @manathiluruthivendum 6 лет назад +3

    1st like🤗😍😘

  • @aadammuhammed2152
    @aadammuhammed2152 4 года назад

    I tried this... excellent result!!thanku youuuu

  • @jumanakadengal9241
    @jumanakadengal9241 6 лет назад +6

    Tody precentation and baground are more 👍👍

  • @fsstatusworld5957
    @fsstatusworld5957 3 года назад

    Very thankz ❤️❤️🥰u r cake very tasty and very soft.... I try this one and i got perfectly ❤️❤️❤️

  • @haifafathima8309
    @haifafathima8309 4 года назад +1

    Super👍👍

  • @anumadhavan7388
    @anumadhavan7388 6 лет назад +4

    Christmas celebration valare nannayirunnu,congrats

  • @kishorotp9313
    @kishorotp9313 4 года назад +1

    Super chechiii

  • @krishnajakv7572
    @krishnajakv7572 6 лет назад +5

    Baking powderin pakaram baking soda ittal mathiyo?

    • @Miakitchen
      @Miakitchen  6 лет назад

      no

    • @MSclt-dg6un
      @MSclt-dg6un 6 лет назад +1

      Baking powderinu pagaram Baking sodayil ichiri vineeger ozhich mixakiyaal mathi.☺

    • @krishnajakv7572
      @krishnajakv7572 6 лет назад

      maji & s clt => thank you chechi

    • @girijaviswanathan2984
      @girijaviswanathan2984 5 лет назад

      Baking powder pongaan vendi aanu baking soda cake light aavanum aanu! Paranja alavu ubayogikkanam. adhigam soda use cheyyan paadilla.

  • @kishorotp9313
    @kishorotp9313 4 года назад +1

    Chechike wiping cream udakan ariyo

  • @77amjith
    @77amjith 6 лет назад +5

    ഞാനുട ( ഞാൻ ഇവിടെ അതിന്റെ ഷോർട് ) ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്ക്. Just kidding ur awsome and good . no jada

    • @Miakitchen
      @Miakitchen  6 лет назад

      amjith sunderasan 🙆‍♂️🙆‍♂️😁

  • @sadiasobia7571
    @sadiasobia7571 6 лет назад +1

    How to use this sponge with whipped cream either soak or not.plz tell me.

  • @ameenasinan5810
    @ameenasinan5810 6 лет назад +6

    👍👍👍👌🍰
    ഞാൻ ഓറഞ്ച് നീര് ചേർക്കാറുണ്ട്

  • @girishkumar-so9pv
    @girishkumar-so9pv 4 года назад

    Chechii super njan try cheythu adipoli taste🥰🥰🥰

  • @nimmyprashanth7157
    @nimmyprashanth7157 6 лет назад +4

    Lemon juice cherthal pulirasam varumo cake nu

  • @ansiyamuhammed4439
    @ansiyamuhammed4439 5 лет назад

    Chechiii..... spr.... njn chechide vallya fan aanu.... ithra nalum nte cake loka parajayam aarnnu.... but... innu polichu... thanku... chechii

  • @sibiadi948
    @sibiadi948 6 лет назад +3

    Super cake

  • @chinnuchinnu8445
    @chinnuchinnu8445 4 года назад

    Super mia😍😍👌👌. Neena mol yevide kure ayi kanditt

  • @nylasarah9485
    @nylasarah9485 6 лет назад +3

    Yum yummy 😋.. Will try soon
    Chilar rocket il aanallo dislike adikaan varunnathu... enth pettanna dislike adichu pokunnathu 😱😨😰

  • @shidhu2012
    @shidhu2012 4 года назад +1

    Hii I tried this cameout well very perfect and spongy cake.Thanks dear

  • @nisartv6858
    @nisartv6858 5 лет назад +3

    Edhu vare cake nannayikittiyilla Mia chechiyude recipe try chedhu nokanam

  • @ponnuzjourney8093
    @ponnuzjourney8093 4 года назад

    E cake inte batter divide cheythu colour akki rainbow cake akkan sadhikumo.agane cheyubol softness nadhtapedumo.plss reply chechi

  • @ayishausman8980
    @ayishausman8980 6 лет назад +6

    സൂപ്പർ

  • @shanivincent5045
    @shanivincent5045 4 года назад +4

    Your home looks beautiful . 🌟🌟🌟. 🍰🍰🍰 came out with standard .

  • @RareTricks
    @RareTricks 5 лет назад +15

    ഇങ്ങനെ 1.2 മണിക്കൂര്‍ വെച്ചാല്‍ കിട്ടും നല്ല ഒന്നാന്തരമായി കരിഞ്ഞ കേക്ക്...ചേച്ചി നിങ്ങളെ ഞാന്‍ വിശ്വസിച്ചു പോയ്‌.

    • @shahanasworld2732
      @shahanasworld2732 5 лет назад +2

      Crct aa

    • @vishnujaprasannank
      @vishnujaprasannank 5 лет назад

      15 min koodumbo thurann nookuka.. Enik oru thavana Pani kitti.. Innale 20 min vachapo thanne ready aayi

    • @Hope12345
      @Hope12345 5 лет назад

      Cake akan 20-25 min mathi.

    • @AnanduSSNair
      @AnanduSSNair 5 лет назад

      Orikkalum edakk vachh turann nokaruth 28min aacurate vacchal mathi . Enitt open cheytt nokku venamenkil oru 2 min koodi vacholu

    • @VidRaj-q4g
      @VidRaj-q4g 4 года назад

      Athe 15 to 20 mnts mathi

  • @Karthukalarikkal
    @Karthukalarikkal 5 лет назад +1

    Chechi njan innundaki.kiduu ayitind.first attempt aayirunnu.nalla soft and tasty.thnku

  • @sreejaaami7201
    @sreejaaami7201 6 лет назад +4

    അടിപൊളി👍👍👍 👌👌👌👌

  • @dhanyaarun7196
    @dhanyaarun7196 4 года назад

    Mia chechi ,chechiyude Ella recipiyum,family outing ellam,...kanarund . Innu njan sponge cake indaki first time anu super ayittu Bannu thanku chechi,

  • @libeshbalan779
    @libeshbalan779 6 лет назад +4

    അടി പൊളി

  • @remyaremya9485
    @remyaremya9485 4 года назад

    Mia chechi orupadu eshttama chechide samsaram. So simple

  • @സൗമ്യഉണ്ണികൃഷ്ണൻ

    Dislike അടിക്കാർ വന്നു തുടങ്ങിയല്ലോ...

  • @capremachandran8811
    @capremachandran8811 4 года назад

    Nice njan try cheythu first time ane cheythe

  • @alltogether2051
    @alltogether2051 4 года назад

    Chechi same recipe wheat flour upayogikkamo instead of maida

  • @mansiyadav1092
    @mansiyadav1092 5 лет назад +1

    Superb recipe I will try

  • @rajeeshrajeesh5210
    @rajeeshrajeesh5210 5 лет назад +1

    Thanks chechi njanuym undaki. Adipoli

  • @seleenareji4344
    @seleenareji4344 4 года назад

    Thanks mia try cheythu super

  • @sunuelizabeth1296
    @sunuelizabeth1296 3 года назад

    I tried your recipe .when I pierced with a tooth pick looked as cooked but inside texture seems as lot of air space . And not so soft.pls advice mia.all your recipe s are excellent

    • @Miakitchen
      @Miakitchen  2 года назад

      TAP CHEYTHILLE BEFORE BAKING

  • @athreyajayan5338
    @athreyajayan5338 6 лет назад

    super chechi njan cheythu nokittto.

    • @Miakitchen
      @Miakitchen  6 лет назад

      orupaadu santhosham aayitto

  • @aiswarya8118
    @aiswarya8118 4 года назад

    Cooker te Washer use cheyamo

  • @ushavijayakumar3096
    @ushavijayakumar3096 5 лет назад

    Hai Joicy. cake valare nannayittund. baking soda cherkkande. njan try chaidittu parayam. thank you so much.

  • @pramilaps9815
    @pramilaps9815 4 года назад +2

    Tried the recipe in oven, it came well thank you😊

  • @limachandran5473
    @limachandran5473 4 года назад

    Burnerinu pakaram gyas staw avubo flame eganeyanu low ano

  • @tinuvarghese8396
    @tinuvarghese8396 6 лет назад

    Hi Mia, Njan try chaythu.nalla tasty ayirunnu

  • @aswinkrishnamp1468
    @aswinkrishnamp1468 4 года назад

    can we use vanila powder

  • @anjunithin9531
    @anjunithin9531 5 лет назад

    Chechiiii njn ee cake undaakii taa.. Adipoli aayirunnu.. Ellarkum ishtai😘😘😘

  • @பெரியசாமிஇலட்சுமணன்

    migavum nandru.Nandri.

  • @ARMYBLINK-zd2wq
    @ARMYBLINK-zd2wq 4 года назад +1

    Chechi cake is good

  • @shymajaganga1849
    @shymajaganga1849 4 года назад

    Chechi whipping cream recipe parayumo ,please

  • @sumimuhammedsumi5687
    @sumimuhammedsumi5687 6 лет назад

    Adipoli..എന്തായാലും ട്രൈ ചെയ്യും ..

  • @suziephilip
    @suziephilip 6 лет назад

    Very nice

  • @prameelanoel2529
    @prameelanoel2529 3 года назад

    ❤️❤️❤️❤️❤️ Miya very Nice👍👍👍👍

  • @fabyibrahim5105
    @fabyibrahim5105 5 лет назад +1

    Vanila essense illenkil kuzhappam undo chechi..pakaram enth use cheyyunnath

  • @fathimarasheed730
    @fathimarasheed730 6 лет назад

    chechii egg,oil,sugar ethu machine beater vech beat cheythall correct aakumo. athoo video ill kanunna beater vech thanna cheyyano. ennik machine beater aanu ullath. rply tharannae. njann chechidae oru valliya fan aanu becoz njann youtube ill ninnum aanu cooking padichath verae ellarudaeyum cook cheyyunna videos kandallum ath undakkumboll perfect aayitt varilla .but chechi post cheyunna videos kandu undakkumboll ath perfect aayitt thanna varum

  • @geetaraju8912
    @geetaraju8912 5 лет назад +1

    Looks too good 😘

  • @deepthianil8675
    @deepthianil8675 4 года назад

    Poli sanam.....

  • @yukislab9386
    @yukislab9386 5 лет назад

    Thanks Mia. njan cake undakki. my first attempt. and it was superb.

    • @Miakitchen
      @Miakitchen  5 лет назад

      Thank you for the great feedback!

  • @agnam411
    @agnam411 4 года назад +1

    Cockeril uppe edunnathe endhinane?

  • @vibhushapatil6313
    @vibhushapatil6313 4 года назад

    If we want to make eggless cake?

  • @sreebababu6107
    @sreebababu6107 6 лет назад

    Thnk u so much.. ഇന്ന് ഞാൻ cake ഉണ്ടാക്കി. നല്ല soft ആയി തന്നെ kitti...Adhyayit undakiyath thanne ശെരി aayt varan help chythenu thnkkkkuuuu..... Advnce Happy new year chechii😍😘

    • @Miakitchen
      @Miakitchen  6 лет назад

      Sreeba Babu thank you for your wonderful feedback 😍😍❤️❤️❤️❤️💃🏽

  • @neethuksadan868
    @neethuksadan868 6 лет назад

    I tried..it was superb..thanks Mia..

  • @rameshneyyattinkara9762
    @rameshneyyattinkara9762 4 года назад

    Thanx a lot... First time I tried...
    Perfect one...🙏🙏🙏

    • @Miakitchen
      @Miakitchen  4 года назад

      Thanks a lot for your wonderful feedback 😊👍🏻🤝

  • @sreevidya9365
    @sreevidya9365 6 лет назад

    Njan try cheythu super ayitunnu pathrathil butter paperinu pakaram ghee thadaviyal mathi thanks miya

  • @kunjimonkp8916
    @kunjimonkp8916 4 года назад +1

    Chechi cookeril cheyumbo cooker kathi pokumo pls🙏🙏reply

  • @jijijohnson7867
    @jijijohnson7867 5 лет назад

    Super ☺☺☺

  • @rajirajiss5487
    @rajirajiss5487 4 года назад

    മിയ കുട്ടി....കൊള്ളാം സൂപ്പർ

  • @sijilinmanaf1490
    @sijilinmanaf1490 6 лет назад

    ഇന്നലെ ഞാൻ ഉണ്ടാക്കി നോക്കി .നന്നായി വന്നു. താങ്ക്സ് മിയ

  • @theDfactordxb
    @theDfactordxb 6 лет назад

    super chechi...chechinte beef chilli husband try cheythu....super ayirunu tto..

    • @Miakitchen
      @Miakitchen  6 лет назад +1

      Thank you for the great feedback!

  • @shafnam5597
    @shafnam5597 4 года назад

    Thanks chechi. Smooth and soft

  • @robinskr8754
    @robinskr8754 3 года назад

    Lemonine pakaram viniger mathiyo chachi🤔 please 🙏reply fastly 🙏😊

  • @sasoniantony
    @sasoniantony 4 года назад

    Ithinte double ingredients eduthal 8 inch square baking tin il correct aavumo? Appo lemon juice double quantity eduthal puli rasam koodumo?