Hi ചേച്ചി... ഇതെഴുതുമ്പോൾ ചേച്ചിയുടെ recipe വെച്ച് ഉണ്ടാക്കിയ cake എന്റെ മുന്നിൽ ഉണ്ട്. എന്നെക്കൊണ്ട് സാധിക്കില്ല എന്ന കരുതിയ സംഗതി ആണ് cake ഉണ്ടാക്കുക എന്നത്. അതും ചേച്ചി കാരണം നടന്നു. ഒന്നും പറയാനില്ല;അത്രക്ക് സ്വാദുണ്ട്. condensed milk, butter paper making എല്ലാം വീണ ചേച്ചീടെ tips ആയിരുന്നു.ഇതെല്ലാം കണ്ട അമ്മയുടെ comment_""നിനക്ക് ഇതെല്ലാം പഠിക്കാൻ എന്റെ മോള് വീണ വേണ്ടി വന്നു.like&share ഒക്കെ കൊടുത്തേക്കണം,comment ചെയ്യാൻ മറക്കല്ലെ എന്നും""...ഈ ചൂടിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഞാൻ out ആയി😅😅. അമ്മേടെ നാവിൽ, പണ്ടെപ്പോഴോ അച്ഛൻ ഉണ്ടാക്കിയ cake ന്റെ രുചിക്കൂട്ട് അതേപടി കിട്ടാൻ ഈ recipe എന്നെ ഒരുപാട് സഹായിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ചേച്ചീടെ മീൻ ബിരിയാണി&ചിക്കൻ ബിരിയാണി അമ്മുമ്മക്ക് ഉണ്ടാക്കി കൊടുത്തു.90 വയസ്സായ ഞങ്ങളുടെ വീട്ടിലെ ആ ഇളയ ,പല്ലില്ലാത്ത കുട്ടിക്ക് ഒരുപാട് ഇഷ്ടായി അതൊക്കെ തന്നെയും.ഇപ്പോ എന്ത് പുതിയ പരീക്ഷണം തുടങ്ങുന്നതിനും മുമ്പ് അമ്മേടെ ഉപദേശം__""വീണേടെ നോക്കിയാൽ മതി. അതാവുമ്പോ എല്ലാം perfect ആയിരിക്കും"".അതാണ് ഇപ്പോ എന്റെ culinary expertism ലെ confidence.Thnk U ചേച്ചി(msg കുറേ lengthy ആയി. പക്ഷേ പറയാതെ പറ്റില്ലല്ലോ💕)
Ji i8888888ó ok888ó888 oi i8o8888888888 I88oo8ó888888 hi8 ok8 oj jo i i i jojo8 ji8i8 hi88i88888 I88 ohi i i8i i8 ohi jo8ii8ó88 ok88 ji ok i ohi joh ji88 ik oj ohi i8 i ohio o ohi î8 ji ij8i8888 i8 ok88i i8i ik i ok
Kurachu nale aayollu njan chechi de channel ne kurichu arinjittu.... Since then I have been seeing all your recipes... 💓💓today tried this eggless cake...instead of butter I used ghee ....came out really good.. my mother-in-law liked it very much...... Thank you... God bless
Hi Veena yesterday was our wedding anniversary and I made this cake but used oven instead. It was so yummy and everyone liked it so much. Thank you so much for such detailed recipes that it really helps while we cook. You are an amazing cook :)
Oru big thanks parayathe vayya ..I made this cake for my son's first birthday cake smash... first attempt of making cake n it came out really well... tension adhikam adikathe negativity ilathe cheyth n it was success.. thanks veenechi..
Congrats Veena .That's a great news ... increase in ur subscribers 🙏🙏🙏🙌🙌🙌💕💕💕..Best wishes for more to come..Nice receipe ..Very simple n easy too,will try soon..Esp as der is no egg..😘😘😘🤗🤗🤗very soft too .Ve tried in cooker many yrs back.,this is different method totally..Love n gratitude..Thankyou thankyou thankyou
Thank u veena.... ഞാൻ cake ഉണ്ടാക്കി വളരെനന്നായിരുന്നു... Condunced milk.. ഐസിങ് sugar മം ഞാൻ വീഡിയോ നോക്കി ചെയ്തു super ആയിട്ടോ... Husband നും മോനും cake നന്നായി ഇഷ്ടായി ഒട്ടും expect ചെയ്തില്ല eghane നന്നാവും എന്ന്.. Veena പറയുന്ന പോലെ confidence കൈവിടാതെ ചെയ്തു l.. നല്ല സന്തോഷം തോന്നി 😚
Baking Soda contains only Sodium BiCarbonate but Baking powder is a combination of Sodium BiCarbonate and any weak/mild acid such as Monocalcium Phosphate or Tartaric acid - mixed together in cornflour. The baking soda only undergoes chemical reaction when it is wet, and hence starts reacting only inside the batter The Baking Powder is the real reason behind the cake/bread becoming fluffy or spongy. Hence is a must in Sponge cake recipe
Congrats Veena....cake superb....arude recipe follow cheythennu paranjalum...veena undakumbo athinoru Veena touch undallo...athanu njangalku ishtam...cake inde softness kanichapo...satyam paranja channel il koodi kayari kazhikan thonni poyi.....recipe perfect anennu athu kandalariyam...pinne ellavareyum consider cheythullu recipe explanation....it has to be appreciated...keep it up my friend and as always u rock....
Thanks chechi chakkara umma. Njan orthu oven elland engane undakkum ennu..cake undakkan ariyillarunnu oven ellathakond.. Eni nokkalooooo 😀😀 thank u so much
Congratulations Veenachechi 6lakh subscribers,result of your hard work & I'm proud to be one of your channel subscribers. I also like the cooking channel to which you gave the credit. Good cake. Happy to know that you are getting well
I have never made cake before..going to make it tomorrow..hope it come out well..really worried as my hus bayangaram taste priyan anu..too much tension for me..as he had bought butter, Baking soda and powder 2 days before..please do pray for me dear..
Hi Venna. .I am a new subscriber and trying out most of your recipes....my friends also are watching your recipe videos. ..nice presentation....now I have a doubt.. can I use coco powder in this recipe to make it a chocolate cake...if so..how much should I add?
Congrats ചേച്ചി ഒരുപാട് സന്തോഷം...... കുറെ നാളിനു ശേഷ ഞാൻ ചേച്ചിനെ കാണുന്നെ. ചേച്ചിയ്ക്കും കുടുംബത്തിനും സുഖാ എന്ന് വിശ്വസിക്കുന്നു. കേക്ക് പൊളിച്ചു നന്നായിട്ടുണ്ട്. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്. Oven ഇല്ലാതെ eagless sponge കേക്ക് ഇങ്ങനെയും ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് ചേച്ചിയ്ക് നന്ദി.... ഐസിങ് ഷുഗർ ഉണ്ടാക്കുന്നതും കണ്ടിരുന്നു. ഇത്ര easy ആയിരുന്നു ഇതെല്ലം എന്ന് ഇപ്പോഴാ അറിയുന്നേ. നമ്മുടെ വീട്ടിൽ ഉള്ള സാധങ്ങൾ ഉപയോഗിച്ചു കേക്ക് ഉണ്ടാക്കാം എന്നു കാണിച്ചും, പറഞ്ഞും തന്നതിനും ഒരുപാട് thanks und ചേച്ചി. എന്നെ സംബന്ധിച്ച കേക്ക് എന്നു പറയുന്നേ ഉണ്ടാക്കണേ അറിയില്ലായിരുന്നു. ഞങ്ങളെ പോലുള്ള കുട്ടികളുടെ മനസ്സറിഞ്ഞു ചേച്ചി തരുന്ന ഈ സ്നേഹത്തിനു ഒരുപാട് നന്ദി ചേച്ചി. പനി പൂർണ്ണമായും മാറിയെന്നു വിശ്വസിക്കുന്നു. പിന്നെ ചേച്ചി എനിക്കൊരു സംശയം. കണ്ടിട്ട് അതെനിക് ശരിക്കും മനസ്സിലായില്ല. ചോദിയ്ക്കുന്നെ ശരി ആണോ എന്നും അറിയില്ല ചോദിയ്ക്കുവാ ചേച്ചി ഈ പാൽ ചൂടാക്കിയത് തണുപ്പിച്ച എടുത്തതാണോ?
Yes.. ചേച്ചി.. ഞാനും ഉണ്ടാക്കി.. വളരെ സോഫ്റ്റ് ആയിരുന്നു.. താങ്ക്സ് ഉണ്ട് ട്ടോ ഇങ്ങനെ കേക്ക് റെസിപ്പി പറഞ്ഞു തരുന്നതിന്... ഇനി ഒരു പ്ലം കേക്ക് ചെയ്തു തരുമോ
Hello friends... Receipe came out very well... Ellavarum try cheyanm please because Ethil easy to bake easy steps no oven no beater anyone can make this... All the ingredients will be available in most of the houses. Madi pidichu erikathe ellavarum Vegam poyi cake undaku.. Njan cake undaki undaki flop ayirikunu Oru person ayirunu. Veena chechide e cake undaki nokkiyapo Athu sariyayi vannapo Ulla Santhoshm undallo.. It's unimaginable... So happy chechi... Also special thanks and love to Veena chechi... 😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ethrayum heart ente Santhoshm ariyikunatha chechi 😍😍😍😍😍
Haii chechi... Thanks a lot... I tried cooker cake alot.... But😞 pakshae ethu njan sucess aakkum.... For soft pathiri i am following ur methods... My children like that so much... Thanks a lot
All your recipes are good and easy to make. I wanted to know can we use butter. One problem I got while preparing this cake. It came out well, but Once it's complete, one side was kind of broken. What could be the reason
Hai ചേച്ചി ഞാൻ ഒരുപാടു try ചെയ്തു എന്നിട്ടു റെഡിയായില്ല. But chehi യുടെ റെസിപി ആണ് correct ആയത്. മോളുടെ birthday യ്ക്ക് ഞാൻ cackeundaki. അടിപൊളി എല്ലാവർക്കും ഇഷ്ടമായി. Thnks chechi
Veena,engane nanni parayanamennu enikareelya bcz njan ithu vare lyfl cake try chaithitilya,athinulla confidence undayirunnilla....veenede recipes njan adhikavum try chaiyyum bcz veena valare dedicated, sincere n honest ayitatanu oro recipeyum chaiyyarum so i tried thz cake n it turned out to b perfect,ente santhosham eniku vaakkukalilude express chaiyyan patanilya veena....iam soooooooo happy tdy n itz nly bcz f u veena..thank u soooooooooo much dear.
Hi ചേച്ചി... ഇതെഴുതുമ്പോൾ ചേച്ചിയുടെ recipe വെച്ച് ഉണ്ടാക്കിയ cake എന്റെ മുന്നിൽ ഉണ്ട്. എന്നെക്കൊണ്ട് സാധിക്കില്ല എന്ന കരുതിയ സംഗതി ആണ് cake ഉണ്ടാക്കുക എന്നത്. അതും ചേച്ചി കാരണം നടന്നു. ഒന്നും പറയാനില്ല;അത്രക്ക് സ്വാദുണ്ട്. condensed milk, butter paper making എല്ലാം വീണ ചേച്ചീടെ tips ആയിരുന്നു.ഇതെല്ലാം കണ്ട
അമ്മയുടെ comment_""നിനക്ക് ഇതെല്ലാം പഠിക്കാൻ എന്റെ മോള് വീണ വേണ്ടി വന്നു.like&share ഒക്കെ കൊടുത്തേക്കണം,comment ചെയ്യാൻ മറക്കല്ലെ എന്നും""...ഈ ചൂടിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഞാൻ
out ആയി😅😅. അമ്മേടെ നാവിൽ, പണ്ടെപ്പോഴോ അച്ഛൻ ഉണ്ടാക്കിയ cake ന്റെ രുചിക്കൂട്ട് അതേപടി കിട്ടാൻ ഈ recipe എന്നെ ഒരുപാട് സഹായിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ചേച്ചീടെ മീൻ ബിരിയാണി&ചിക്കൻ
ബിരിയാണി അമ്മുമ്മക്ക് ഉണ്ടാക്കി കൊടുത്തു.90 വയസ്സായ ഞങ്ങളുടെ വീട്ടിലെ ആ ഇളയ ,പല്ലില്ലാത്ത കുട്ടിക്ക് ഒരുപാട് ഇഷ്ടായി അതൊക്കെ തന്നെയും.ഇപ്പോ എന്ത് പുതിയ പരീക്ഷണം തുടങ്ങുന്നതിനും മുമ്പ് അമ്മേടെ ഉപദേശം__""വീണേടെ നോക്കിയാൽ മതി. അതാവുമ്പോ എല്ലാം perfect ആയിരിക്കും"".അതാണ് ഇപ്പോ എന്റെ culinary expertism ലെ confidence.Thnk U ചേച്ചി(msg കുറേ lengthy ആയി. പക്ഷേ പറയാതെ പറ്റില്ലല്ലോ💕)
ohh dear .. thats indeed a lovely message 😁😁😍 pavam kutti .. amma ye namukku iruttatu iruthi choru koduthu velichathu kidathi urakkam tto😁😁 thanks dear.. ellathinum orupadu thanks.. ammayodu ende praytheka regards parayoo.. ammoommakku ende oru umma ❤️❤️
Veena's Curryworld ee recipe oven il try cheyyan Venda temperature ethraya and ethra time vekkanam
Qq
Ji i8888888ó ok888ó888 oi i8o8888888888 I88oo8ó888888 hi8 ok8 oj jo i i i jojo8 ji8i8 hi88i88888 I88 ohi i i8i i8 ohi jo8ii8ó88 ok88 ji ok i ohi joh ji88 ik oj ohi i8 i ohio o ohi î8 ji ij8i8888 i8 ok88i i8i ik i ok
Butter paper nu pakaram aluminium foil use chyyamo
Thanks വീണചേച്ചി ഞാൻ ഇന്ന് കേക്ക് ഉണ്ടാക്കിട്ടോ, കിടിലൻ 😀😀നല്ല അടിപൊളി കേക്ക്, എല്ലാവരും ഉറപ്പായും ചെയ്തു നോക്കണം 👌👌👌
Nanum cheyuthu😁
Kurachu nale aayollu njan chechi de channel ne kurichu arinjittu.... Since then I have been seeing all your recipes... 💓💓today tried this eggless cake...instead of butter I used ghee ....came out really good.. my mother-in-law liked it very much...... Thank you... God bless
😀💕❤️🙏
Hi Veena yesterday was our wedding anniversary and I made this cake but used oven instead. It was so yummy and everyone liked it so much. Thank you so much for such detailed recipes that it really helps while we cook. You are an amazing cook :)
😍Thank u so much dear 👍🙏 Belated Anniversary wishes
Veena's Curryworld thank you so much for your wishes 🥰😊
Came out very well... Didn't use condensed milk and butter.. still So soft and delicious.. thank you
Chechi.. cake undakki. Nalla soft undu kanan chechi undakkiya look okke vannu. Pakshe kazhiyumbo vaayil otti pidikunna feel idayk
cook aayille sarikkum?
Hi.. Veenechi.. Njn kure cake recipe try cheythind.. But ithrem fluffy aayi simple way il Tsty cake kittyeth ippolaan.. Thank u so much....
ഇത്ര എളുപ്പം ആയിരുന്നോ. എന്തായാലും ഞാൻ ഉണ്ടാക്കുന്നുണ്ട്. ബീറ്ററും ഓവനും എനിക്കും ഇല്ല. ഒരുപാട് താങ്ക്സ്. ഈസി റെസിപ്പി ഇനിയും പ്രതീക്ഷിക്കുന്നു.
😍😍😍❤️
@nisha john "Thanks വീണച്ചേച്ചി" ഇങ്ങനെ പറഞ്ഞാൽ മതി 😁😁😁😃😃😃😉😉😉😉😂😂😂😂
@@VeenasCurryworld .
Oru big thanks parayathe vayya ..I made this cake for my son's first birthday cake smash... first attempt of making cake n it came out really well... tension adhikam adikathe negativity ilathe cheyth n it was success.. thanks veenechi..
Congrats Veena .That's a great news ... increase in ur subscribers 🙏🙏🙏🙌🙌🙌💕💕💕..Best wishes for more to come..Nice receipe ..Very simple n easy too,will try soon..Esp as der is no egg..😘😘😘🤗🤗🤗very soft too .Ve tried in cooker many yrs back.,this is different method totally..Love n gratitude..Thankyou thankyou thankyou
thank u so much my dear aunty kutti😍😍lots d lots of love and gratitude ❤️❤️❤️❤️❤️❤️
Thankz chechui njan epol try cheytu perfect ayi varunnund oru 10 minits koodi akumpol cake rdy akum thankz chechi...... Thanku very much chechi😙😙😙😙😙😙
Thank u veena.... ഞാൻ cake ഉണ്ടാക്കി വളരെനന്നായിരുന്നു... Condunced milk.. ഐസിങ് sugar മം ഞാൻ വീഡിയോ നോക്കി ചെയ്തു super ആയിട്ടോ... Husband നും മോനും cake നന്നായി ഇഷ്ടായി ഒട്ടും expect ചെയ്തില്ല eghane നന്നാവും എന്ന്.. Veena പറയുന്ന പോലെ confidence കൈവിടാതെ ചെയ്തു l.. നല്ല സന്തോഷം തോന്നി 😚
Really helpful tips for beginners.Good recipe for many of us who are uncomfortable with the smell of egg.
Baking Soda contains only Sodium BiCarbonate but Baking powder is a combination of Sodium BiCarbonate and any weak/mild acid such as Monocalcium Phosphate or Tartaric acid - mixed together in cornflour. The baking soda only undergoes chemical reaction when it is wet, and hence starts reacting only inside the batter
The Baking Powder is the real reason behind the cake/bread becoming fluffy or spongy. Hence is a must in Sponge cake recipe
😊👍
Sandeep V. Menon was
was..?
Baking soda extra CO2kke vendiyittane ennu thonnunnu (extra CO2 = more sponginess). Njan baking powder mathram veche try cheythe nokkiyittilla
Nannaayitte explain cheyyithu... thank u☺️
Chechi, ente beater panimudakki kidakkuyanu last week muthal. Engane oru cake undakki makkalkku kodukkum ennu vicharichu nokkippo dha chechide no oven no egg no beater cake.
Adipoli aayi vannu chechi..
Nalla tasteum.
Enikku ishtamaa othiri holes ulla cake kazhikkan 😘😘🤗🤗
Thank you chechi
Congrats Veena....cake superb....arude recipe follow cheythennu paranjalum...veena undakumbo athinoru Veena touch undallo...athanu njangalku ishtam...cake inde softness kanichapo...satyam paranja channel il koodi kayari kazhikan thonni poyi.....recipe perfect anennu athu kandalariyam...pinne ellavareyum consider cheythullu recipe explanation....it has to be appreciated...keep it up my friend and as always u rock....
😁😁😁🤗🤗🤗🤗🤗🤗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Aunty njan 8 lanu padikkunanth yanik cake veetil undakkunnath ishtamanu e video kanunnathinu munmbum njan undakkiyittundu paksha chilathu ready avm chithathu fail avm ready avunnathm chillapol perfect avilla. Paksha njan ennu auntyyuda video kandu cake undaki perfect ayi. Thankyou so much 🥰🥰🥰😍😍😍
Today is my father's b'day. So I have cooked a surprise cake 🥧with this recipe. It's been yum. Thanks alot chechi.
wow .. Happy Birthday to Achan 😍❤️
Thank you ....😊
Thanks chechi chakkara umma. Njan orthu oven elland engane undakkum ennu..cake undakkan ariyillarunnu oven ellathakond.. Eni nokkalooooo 😀😀 thank u so much
arokke enthokke paranjalum veena chechi paranju tharunna pole arkum pattilla eathu thudakkakarkum undakan pattum athra clear aanu chechi expain cheyyunnathu i love you chechi 😘😘😘😘😘😘
❤️thank u mole😁😁
Hi
Chechi super ...Enikk orupad ishtamayi...Njan vere modalil aan cake try cheythittullath....Ithu njan enthayalum try cheyyum....
Congratulations Veenachechi 6lakh subscribers,result of your hard work & I'm proud to be one of your channel subscribers. I also like the cooking channel to which you gave the credit. Good cake. Happy to know that you are getting well
I have never made cake before..going to make it tomorrow..hope it come out well..really worried as my hus bayangaram taste priyan anu..too much tension for me..as he had bought butter, Baking soda and powder 2 days before..please do pray for me dear..
Chechi.... Thank u so much.... I tried this. And the cake was spontaneous. Thank u so much for this recipe🙌🙏👧
Hi Venna. .I am a new subscriber and trying out most of your recipes....my friends also are watching your recipe videos. ..nice presentation....now I have a doubt..
can I use coco powder in this recipe to make it a chocolate cake...if so..how much should I add?
Cheechiiiii..... Super.....ചേച്ചിന്റെ സൗണ്ടും ഭാഷയും സൂപ്പറാണ്..... I really like it😍
thank you 😊
Chechi please oru steamed vanilla sponge cake cheyyumo..without egg, beater, oven and butter.. steamed cake aanengil valare useful ayirikkum. Allengil karinju pokarund... chechi ithil cheytha pole cheythappol karinju pokunnu.. please...
I am waiting for Xmas. Becouse last year I made u r plum cake... It's very yummy ...ellarum nanni ennu paranju Thanks Veena dear...
Njn try cheythu chechi.. 👌👌adyamayitundakkiyatha chechide recipe nokki.. nannayi vannu... ellarkumishtayi. 😍 thank u chechi kutty 4 this simple cake recipe 🤩🤩
butter pepper cut cheyyan enik ariyillayirunnu. thank u for ur valuable information. thank u so much
Undaaki noki taaa..... Pinea coco powder mix cheythu zebra marble cake aaakeee...... Kidu aaayi....
Condensed milk must ano
Congrats ചേച്ചി ഒരുപാട് സന്തോഷം......
കുറെ നാളിനു ശേഷ ഞാൻ ചേച്ചിനെ കാണുന്നെ. ചേച്ചിയ്ക്കും കുടുംബത്തിനും സുഖാ എന്ന് വിശ്വസിക്കുന്നു. കേക്ക് പൊളിച്ചു നന്നായിട്ടുണ്ട്. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്. Oven ഇല്ലാതെ eagless sponge കേക്ക് ഇങ്ങനെയും ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് ചേച്ചിയ്ക് നന്ദി.... ഐസിങ് ഷുഗർ ഉണ്ടാക്കുന്നതും കണ്ടിരുന്നു. ഇത്ര easy ആയിരുന്നു ഇതെല്ലം എന്ന് ഇപ്പോഴാ അറിയുന്നേ. നമ്മുടെ വീട്ടിൽ ഉള്ള സാധങ്ങൾ ഉപയോഗിച്ചു കേക്ക് ഉണ്ടാക്കാം എന്നു കാണിച്ചും, പറഞ്ഞും തന്നതിനും ഒരുപാട് thanks und ചേച്ചി. എന്നെ സംബന്ധിച്ച കേക്ക് എന്നു പറയുന്നേ ഉണ്ടാക്കണേ അറിയില്ലായിരുന്നു. ഞങ്ങളെ പോലുള്ള കുട്ടികളുടെ മനസ്സറിഞ്ഞു ചേച്ചി തരുന്ന ഈ സ്നേഹത്തിനു ഒരുപാട് നന്ദി ചേച്ചി. പനി പൂർണ്ണമായും മാറിയെന്നു വിശ്വസിക്കുന്നു. പിന്നെ ചേച്ചി എനിക്കൊരു സംശയം. കണ്ടിട്ട് അതെനിക് ശരിക്കും മനസ്സിലായില്ല. ചോദിയ്ക്കുന്നെ ശരി ആണോ എന്നും അറിയില്ല ചോദിയ്ക്കുവാ ചേച്ചി ഈ പാൽ ചൂടാക്കിയത് തണുപ്പിച്ച എടുത്തതാണോ?
congrats chechikutty...1m subscribers aakatte
Athe
Ithrem simple aano ennu chindichu poyi...chechi orupadu ishtayi parayunna reethiyum pinne cooking parayathe vayya amaizing
God bless you....
thank you dear
Very happy to see ur smiling face.. Full of positive energy
Hiii.. this cake I baked in electric oven..it was nice. Cake was more soft.which is to be reduced? For normal soft ..Thanks
Wot a perfect cake🤤👍🏻like koodudhal idaan valla optionum undayrnnenkilllll😭
Njan orupaaad cake undaki utube nokittt...for the 1st tym nte cake sheri ayt vannnu....thanks veenaechi..
Congrats Chechi.inniyum orupadu nalla recipes ayi veendum kanan.i am waiting for us awesome recipes dear.god bless u & ur family dear😁
Super. Thanks a lot. I really appreciate the way you
Explain
Superrrr Chechy....
Njan egg use chaid cake undaki... But egg smell vann kazhikkan pateela...
Njan e cake njan try cheyyum... Electric beeterin yethraya Chechy Vila.. Arinjirikkan vendiyaa
Hussinod konduvaran parayanam
Njn try cheythu noki mam perfect ayittu kitty😍 thanks mam.elavarkum istapettu.eniyum nala nalla receip prethishikunnu.maminte video kandathinnu shesham cake Onnum koodi perfecta yi kitty.❤️
Chechi... Super. Will surely try out this sponge cake
Njan kake undakkarunde, but ippo pretnent aayathukonde eggnye smell pidikkunnilla,yenike othiri upakaramayi,thanks chechi
Congratulations chechi ♥️👏, last videoil rasam undaki bt chechiyae kandila ath karanm oru rasam ellarinnu, epo samadanm aaye😊😍
Yes.. ചേച്ചി.. ഞാനും ഉണ്ടാക്കി.. വളരെ സോഫ്റ്റ് ആയിരുന്നു.. താങ്ക്സ് ഉണ്ട് ട്ടോ ഇങ്ങനെ കേക്ക് റെസിപ്പി പറഞ്ഞു തരുന്നതിന്... ഇനി ഒരു പ്ലം കേക്ക് ചെയ്തു തരുമോ
already plum cake und
Hello friends... Receipe came out very well... Ellavarum try cheyanm please because Ethil easy to bake easy steps no oven no beater anyone can make this... All the ingredients will be available in most of the houses. Madi pidichu erikathe ellavarum Vegam poyi cake undaku.. Njan cake undaki undaki flop ayirikunu Oru person ayirunu. Veena chechide e cake undaki nokkiyapo Athu sariyayi vannapo Ulla Santhoshm undallo.. It's unimaginable... So happy chechi... Also special thanks and love to Veena chechi... 😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ethrayum heart ente Santhoshm ariyikunatha chechi 😍😍😍😍😍
വീണ ചേച്ചി
Amrit
Amritha Menon ,ano... Nann Kurachu days ayittu undakan nokkuva
@@കാറ്റുംമഴയും undaki nokku no worries
1
Thanks Veena
Veenayude kurach recipe njan try cheythitund
Cheythathok perfect aayirunnu
Ethum anthayalum try cheyum
Cake nte kooduthal recipe veenayil ninum pratheekshikunu
Thank you so much veena
Love you chechi cake vallare ishtayitto chechiyundakunna Ella recipiesum nan kanurund undakarund orupad ishtavuman
Naan ee cake undaaki. Valare nannayi vannu. First time aan cake undaakunnath. Thank you chechi 😍
Congrats veena chechi. May god bless you and your family.
Haii chechi... Thanks a lot... I tried cooker cake alot.... But😞 pakshae ethu njan sucess aakkum.... For soft pathiri i am following ur methods... My children like that so much... Thanks a lot
😁😍♥️👍
1millon vekham aavatte😍❤😘👍
Chechi nalloru white forest cake undakanulla recepie chechi video cheyyanam. Chechide recipe il cheyyumbo ella items um perfect aavarundu. Njan kure cake recipe nokeet orennam cheydu nokki. Utter flop aarnnu. So pleaseee....
super chechi black forest cake koode paranju tharne chechi
All your recipes are good and easy to make. I wanted to know can we use butter. One problem I got while preparing this cake. It came out well, but Once it's complete, one side was kind of broken. What could be the reason
Chechide Ellaa recipes um superaanu... Enikyettavum useful Aayathum ishtaayathum idly recipe and this recipe aanu...
Thanks chechy njn pandu cake undakkiyappol eggintee smell undayirunnu pinnidu njn as shramam upekshichu pakshe ippol ee video kandappol cake undakkan thonnunnu egg use cheyyathe. Cake undakkamennu ippozhanu ariyunnathu thanks
👍👍 ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ
After using the pot for making cake, can we use that pot for cooking other food also??
Tried out ur recipe...came out well,we all enjoyed it😊😊👌
Chechi black forest nte recipe edumo please
Veenachechide receipe kidu aanu...mikkathum njn try cheythittund...ithum cheyynm..nice performnce...
നന്നായിട്ടുണ്ട്.micrvave ല് cake ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചുതരണം.
plum cake video kanoo
Hai ചേച്ചി ഞാൻ ഒരുപാടു try ചെയ്തു എന്നിട്ടു റെഡിയായില്ല. But chehi യുടെ റെസിപി ആണ് correct ആയത്. മോളുടെ birthday യ്ക്ക് ഞാൻ cackeundaki. അടിപൊളി എല്ലാവർക്കും ഇഷ്ടമായി. Thnks chechi
thanq chechii njan try cheythu parayam
thank u veena ithu pole oru video chaithathinu. ovenum beatrum itthathavarkku ithu valare upakarappedum
Congrats veena God bless you and may your subscription increase with each and every episode
Nhan chechiyude vedio adhyamyitta kanunth pakshe enik vallare ishtapetto thank you so much aunty ☺ ente mamma auntyude vedio kanarund appol nhanum onn kand noki
thank you dear
Cooking shooking njn kanarund😀
Hi... Chechi super and soft aayi kitti... Bt sugar kuranju poyi... Adutha thavana kooduthal idamm❤️❤️❤️
Condensed മിൽക്ക് എപ്പോഴും വീട്ടിൽ കാണണം എന്നിലലോ. അപ്പൊ അതില്ലാതെ ഉള്ള ഒരു റെസിപ്പി ചെയ്യുവോ. പിന്നെ vinegar അല്ലാതെ വേറെ option ഉണ്ടോ
Condensed milkinu pakaram sugar koodythal cherth njam undakkiyittund
..apozhum suprr aanu... vinegarinte karyam ariyilla
Njn cheythapo cake soft arunnu.but colour dark ai.2times cheythpozum angane arunnu.but super tast arunnu.
Chechi super😪😪.happy Christmas .u&ur family
Nalla receipeya ketto..😍NK baking valya ishtaa...njn Kure naal munne othyry cakes try chythyrunu..valya kuzhapillarunnu..ithum try chyum.. condensed milk illell kuzhapondo chechy
eggless recipe yil condensed milk aanu kooduthal
nallathu .. njan pala recipes try cheythathil vachu etavum best ethanu.. condensed milk easy aayi veetil undakkalo
@@VeenasCurryworld aano..Enna angane chyato...try chythyt njn pryavea😍😍
Congratulations my dear chechiiii,super cake,enthaayalum undaakkum
Adipoli ayittundu chechi;chechi itra nannayittu explain cheythal ellarum indakkum ella recipesum thank u very muvh
Congrats😊
chechi njan cake undaakki.... success aaayi....happy aayi.. munnu 2 vattam vere etho bookil kandit try chaithit pani kitti karinju. ee vattam chechide super aayit kitti.. uppinu methe vacha patram puka pidich kuranjapole aayi ennalum saaramilla. cake erunna patrathinonnum pateela. success😁😁😁😁
Chechi, we tried this today... Success ayi.... 😁... Thank you...
Veena,engane nanni parayanamennu enikareelya bcz njan ithu vare lyfl cake try chaithitilya,athinulla confidence undayirunnilla....veenede recipes njan adhikavum try chaiyyum bcz veena valare dedicated, sincere n honest ayitatanu oro recipeyum chaiyyarum so i tried thz cake n it turned out to b perfect,ente santhosham eniku vaakkukalilude express chaiyyan patanilya veena....iam soooooooo happy tdy n itz nly bcz f u veena..thank u soooooooooo much dear.
Hi veena congrats, cake Super.....God bless you dear 👍💝
Hi Veena chechi!! Njan adhyamayitta ingane oru videoykku rply cheyyunne. Cake aanu njan cheythathu. Chechi oru rekshayumilla superb aayirunnu cake. Ellavarkkum ishttayi...Enthu soft aayitta cake vannathu. Enikku pediyundayirunnu cake flop aayi pokumo ennu. Pakshe adipoli aayirunnu chechi... Thank u chechi, thank u so much!!! Pinne njan chechide puli mittayiyum, kulukki surbathum try cheythaayirunnu. Nannayirunnu...
Veena njanum aa channel kannum,veenayuda this recipe njan pineapple upside down cake chaythu super ayeee,
Hi aunty.... Recipes ellaam super aavunnund. Njan cooking cheyyaan thudangiyitt kurach maasangale aayittullu. Auntyde recipes nokki cheyyunna ella dishesm bhayankara success aan. Thanks aunty. Iniyum orupad nalla dishes pratheekshikkunnu.
😍😍😍😍thank u dear
@@VeenasCurryworld 😍😍😍
വീണ ചേച്ചി ക്രിസ്മസ് ടൈം ഉണ്ടാക്കുന്ന പ്ലം കേക്ക് (elite plumecake ടൈപ്പ്) കാണിക്കാമോ 🙏🙏🙏
already undallo
ഓക്കേ ചേച്ചി ഞാൻ കണ്ടു പിടിച്ചോളാം.🙏🙏🙏🙏😁
Congragulation chechiii... sundhari ayitundu chechiii... net undayirunilla athukaranam chechide recipies kanan pattiyitilla ....
വീണകുട്ടി സൂപ്പർ,,,
Chechi.... കൊതിപ്പിച്ചു 😋😋😋😋, ഉണ്ടാക്കിയില്ലെങ്കിൽ വലിയ നഷ്ട്ടമായിരിക്കും❤️❤️❤️🥰🥰
Veenechi adutha icing cake n vendi wait cheyyunnu
Blue Bird njanum
Thanks
Blu
Njan chechita all dishum parisramichitude
Wow superrr thanku so much 😍😍😍😍sari super beautiful
The cake I made as per Ur recepi was great and got a lot of compliments. Tnk u...
thank you dear
@@VeenasCurryworld pls do chocolate cup cake recipes
Veenachecheee varieties of cakes idamo
Tried this today and it came out well. Your recipes are an example of perfection. Everyone loved the cake.. thank you 😊
🙏🙏❤️💜
Wow ynd nalla espltion mam soooo super yenne polotha beginersinn ee mam best ossum hnds of u mam
Hi Veena..
Can you please post the recipie of yellow cake?Thank you..
Adpoli Chchy ♥
Chechi cake undakki.super aayi vannu.so soft.ippo cake indakkan nalla confidence aayi.thanks Chechi
can we use ghee
yes