ചെസ്റ്റ് പറയുന്നത് പകുതിയാണോ അതോ ചെസ്റ്റ് റൗണ്ട് ആണോ 16 to 24 ചെസ്റ്റ് റൗണ്ട് ആണോ ചുരിദാറിൽ നിന്ന് അളവെടുത്താൽ ഈ മെത്തേഡ് ഉപയോഗിക്കാൻ പറ്റുമോ plssss rply
അപ്പോൾ ഈ ഫോർമുല യൂസ് ചെയ്യണം.. പിന്നെ ഷോൾഡർ width... അങ്ങനെ പലതും ശ്രദ്ധിക്കണം.. സ്റ്റിച്ച് ചെയ്‌തു കഴിഞ്ഞാൽ അളവ് ചുരിദാർ പോലെ തന്നെ ഉണ്ടാവണം.. നെക്ക് & ഷോൾഡർ മാത്രം വെത്യാസം വരുത്തുക. വീഡിയോ ചെയ്യാം ഞാൻ. കുറേ ശ്രദ്ധിക്കണം
എല്ലാവർക്കും ഇത് ശരിയാവില്ല ഈ കണക്ക് വെച്ച് നോക്കുമ്പോൾ shoulder എത്രയാണോ അത് തന്നെയല്ലേ armhole ഉം വരുന്നത് chest അളവ് 32 വരുന്ന എന്റെ മക്കൾക്ക് ഈ shoulder ഉം armhole ഉം വളരെ വലുതാണ് , കാരണം chest അളവ് 32 ആണെങ്കിലും അവർ hight ഉം wait ഉം വളരെ കുറഞ്ഞവർ ആണ് അത് കൊണ്ട് തന്നെ ഈ ഇക്വേഷനിൽ എടുക്കുമ്പോൾ അവർക്ക് corrct അല്ല
ആദ്യമായിട്ടാണു ഇങ്ങനെ ഒരു കളാസ് കേൾക്കുന്നത്. വളരെ നന്നായിട്ടുണ്ട് നല്ല ഒരു ടീച്ചറാണ് കേട്ടോ ദൈവം അനുഗ്രഹിക്കും
❤️🥰thanks
ഈ കണക്ക് ബ്ലൗസിൽ മാത്രമാണോ 🤔 ചുരിദാറിലും പറ്റുമോ..
റിപ്ലൈ തരുമോ
പറ്റും
Njan dress okke stich cheyyum...enkilum ningale class njan thudakm muthal kaanunnundta..nots ezhuthi veykunnund.. adhyam muthal padikan oru moham... pinne aaarkenkilum class eduth kodukanamenkil vishadhamaayi paranju kodukaaalo... pinne eatavum important ningalue samsaaram aanuta...ketirikan nalla rasam... pinne class super aanuta..parayaaathirikaaan vayyaaa... super super😮
❤️🥰 thank you sooo much
ഒരുപാട് ഉപകാരമുള്ള വീഡിയോ❤🥰👍🏻
🥰❤️thanks
Welcome 😂
Eazhunna note instayil post cheyamo
Valare nalla class thanks a lot
ഇത്രയും നല്ലതായി പറഞ്ഞു തരാൻ മനസ്സുവെച്ചതിന് 🙏🙏🙏
സ്റ്റാറ്റസ് വെക്കണേ ചേച്ചി 👍🏻😍
Good Class. Ella classum kanarund❤❤❤ like cheyyarund. Ella commentinum reply undallo. Nalla athmarthadhayund teacherinu.lots of love❤❤❤
❤️thanks dear 🥰 ഷെയർ ചെയ്യണേ
നല്ല ക്ലാസ്സ് ആണ് മോളേ ഒത്തിരി കാത്തിരുന്ന വീഡിയോ 👍👍
🥰❤️❤️
U r a gud teacher🥰🥰thankyou so much
It's my pleasure❤️❤️
Super anu class ellam clear ayi manasilakunnundu
😍👍🏻
Njan othiri videos kandittunde ethe valare correct aayitta parayunne ❤
🤩❤️
Super class, first method super
❤️🥰
❤സൂപ്പർ
😍😍
സിസ്റ്റർ വളരെയധികം നല്ലൊരുക്ലാസ് മാങ്ങാട് നിന്ന് ടൈലർമുഹമ്മദ്ക്ക..
ഷെയർ ചെയ്യണേ 😁👍🏻
സൂപ്പർ ക്ലാസ്സ്
Thanks
ചേച്ചി നല്ല ക്ലാസ്സ് ആണ് ❤🧡🧡
❤️🧡💛
Nalla class ❤ nannayi mansilavunnund thank you 😊
Welcome 🥰🥰
👍👍❤ Thank u ടം much
❤️
അടിപൊളി ക്ലാസ്സ് ❤️
👍🏻😍
Nalla class Thank you ❤
Welcome ❤️
Sooper👏👏👏👏
🥰🥰
Nalla class Anu ❤
🩷🩷
എല്ലാം നന്നായി പറഞ്ഞു തരുന്നു ണ്ട്
❤️🥰
Shuolder kurannu pogunna problem undakumo.
ഇല്ല
സൂപ്പർ 👍👍
❤️❤️
Tnquu💗
Welcome 🥰
Super checchi...❤❤❤❤ Njn subscribe cheythu
🥰ആണോ thanks ഡിയർ
നല്ല ക്ലാസ്സ് 🙏
🥰🥰🥰
Thanks ❤
❤️❤️❤️ welcome
Amhole appol ethrya edukeddath Shouldril edutha athe alavano atho Shoulderint pakuthyano
Shoulder nte half & check half of armhole round
Mam super class ❤
Thanks a lot❤️❤️ ഷെയർ &വാട്സ്ആപ്പ് സ്റ്റാറ്റസ് pls
Adi poli class. Nalla confidant und
❤️👍🏻
Spelling mistake 😢
Hai
നല്ല ക്ലാസ്സ് 👍🏻👍🏻👍🏻
❤❤
🥰❤️k
Class super
Thank you😍
Thank u❤
Welcome😍😍
Usefull class. Thank u mam
Keep watching❤️❤️
ചേച്ചി
കോളർ നെക്ക് cutingum സ്റ്റിച്ചിങ്ങും കാണിക്കുമോ 🙏🏻
Ok
Super❤
Thanks 😍😍
👏
❤️😍
Thanks mam❤❤
Most welcome 😊😍😍
ചെസ്റ്റ് പറയുന്നത് പകുതിയാണോ അതോ ചെസ്റ്റ് റൗണ്ട് ആണോ 16 to 24 ചെസ്റ്റ് റൗണ്ട് ആണോ ചുരിദാറിൽ നിന്ന് അളവെടുത്താൽ ഈ മെത്തേഡ് ഉപയോഗിക്കാൻ പറ്റുമോ plssss rply
Full chest
Chest round
നല്ല ക്ലാസ്❤
🥰😍
Nalla class aanetto, pinne ithu bodyil ninnu alavedukkumbo cheyyendathalle, appo oru alavu churidaril ninnu alavedukkumbol customarinu back neck or front neck length koottanam ennu paranjal athu engine cheyyum please rply tharane
അപ്പോൾ ഈ ഫോർമുല യൂസ് ചെയ്യണം.. പിന്നെ ഷോൾഡർ width... അങ്ങനെ പലതും ശ്രദ്ധിക്കണം.. സ്റ്റിച്ച് ചെയ്‌തു കഴിഞ്ഞാൽ അളവ് ചുരിദാർ പോലെ തന്നെ ഉണ്ടാവണം.. നെക്ക് & ഷോൾഡർ മാത്രം വെത്യാസം വരുത്തുക.
വീഡിയോ ചെയ്യാം ഞാൻ. കുറേ ശ്രദ്ധിക്കണം
Okk Thank youuu, 🥰 churidaril ninnu alaveduthu stich cheyyunnathu kanikkane
Ok
👌👌👌👌👌👌
🤩❤️❤️
Very very useful....thnku.apol front neck depth engne aylum kuzapamundakuo.neck width kidumbol neck lengthne efct cheyuo...rply pls.....
No.. Width കൂടിയാൽ ഷോൾഡർ ഇതേ പോലെ എടുത്താൽ പ്രശ്നം ഇല്ല
@@anusree881 thnku
Nalla class anu kto
ഓക്കേ 🥰🥰🥰
നല്ല ക്ലാസ് ആണ് ഒരു പാട് അന്വേഷിച്ചു ശോൾഡർ കുറക്കേണ്ടത് എങ്ങനെ എന്ന് ആരും ക്ലിയറായി പറഞ്ഞ് തന്നില്ല. മിസ്സ് എല്ലാം ക്ലിയറാക്കി തന്നു താങ്ക്യൂ
👍🏻🩷
😅
BNL 8-1.25=6.75APPO NECK WIDTH?
Neck width 2
Shoulder 4.75 never
Ishtapettu❤❤
🥰❤️ok
കറക്റ്റ് ഫിറ്റ് ആയ ഡ്രെസ്സിൽനിന്നു അളവെടുത്തു തൈക്കുമ്പോൾ ഷോൾഡർനു തയ്യൽ തുമ്പ് ഇടണമോ, എങ്കിൽ എത്ര
കാൽ ഇഞ്ച്
Good class
Keep watching😍
Kanakkil pandeee backilaa ennalum manasilavund.
😛 ഇത് സിമ്പിൾ കണക്കാണ് 😍
@@anusree881 😄😄😄
Chest40ane,but,yenikk shoulder varunnath 14 ane bodyil ninn yedukkumbol,appo shoulderinte koode thayyal thumb koottano, ningal 8.5 alle paranchath
ഞാൻ ഷോൾഡർ എടുക്കാൻ പറഞ്ഞത്... Back നെക്ക് dept ne ബേസ് ചെയ്തിട്ടാണ്
Back നെക്ക് കൂടുതൽ ആണെങ്കിൽ ഞാൻ ഈ പറഞ്ഞ calculation vachu നോക്കൂ
Body il ninnum eadutha alavu vechu , shoulder cheyuka, 40 chest ulla eallavarkkum 8.5 aakilla half shoulder, chilarkku chest virivu kaanum eannal shoulder othugiyathakum, athu kondu body msrmnt vechu back neck length koodi nokkiyittu venam thuniyil shoulder mark cheyyan.
👌
❤️❤️
തുണിയിൽ കട്ട് ചെയ്തു കാണിക്കാമോ
കാണിച്ചു കുറേ വീഡിയോസ് und
👍👍
👍🏻😍
😍😍
🥰
Good
Thanks
Stitching online aayi padippikkundo
ഏതാണ് വേണ്ടത്
Churidar@@anusree881
Churidar
@@aimank-fp5tvസ്റ്റിച്ചിങ് ക്ലാസ്സ് ഓൺലൈൻ സ്റ്റാർട്ട് ചെയ്യുന്നുണ്ട്. ഒരു 3 മാസത്തിനു ശേഷം. ഇപ്പൊ bc ആയിപോയി 👍🏻
Ok❤❤❤
Nalla class anu
❤️❤️
❤️❤️
Hi ❤️
6;7 കൊടുകുമ്പോ seam അലവൻs കൊടുക്കേണ്ട
Calculate ചെയ്തു കിട്ടിയ കറക്റ്റ് അളവ് മാത്രം മതി
ക്ലിയറായി '❤❤❤❤❤ സംശയം മാറി മോളേ.
ആണോ ഓക്കേ 🥰🥰
❤👍👌🙏
🥰🥰🥰
❤️
ഇപ്പഴ സമധാനമായിത് കണ്ടില്ലല്ലോ എന്ന് ഓർത്ത് കൊണ്ട് രിക്കുക ആയിര്നു❤❤❤❤❤
😛 ക്ലാസ്സ് നിർത്തി എന്ന് വിചാരിച്ചോ ഏച്ചി
കാണ്ടാതെ ഇരുന്നപ് പ്പോൾ വിഷമം തോന്നി ആ ത്യാവശ്യം വേണ്ട ക്ലാസാണത് ഒത്തിരി സേന ഹത്തോട്❤❤❤❤
❤
❤️
എല്ലാവർക്കും ഇത് ശരിയാവില്ല
ഈ കണക്ക് വെച്ച് നോക്കുമ്പോൾ shoulder എത്രയാണോ അത് തന്നെയല്ലേ armhole ഉം വരുന്നത് chest അളവ് 32 വരുന്ന എന്റെ മക്കൾക്ക് ഈ shoulder ഉം armhole ഉം വളരെ വലുതാണ് , കാരണം chest അളവ് 32 ആണെങ്കിലും അവർ hight ഉം wait ഉം വളരെ കുറഞ്ഞവർ ആണ് അത് കൊണ്ട് തന്നെ ഈ ഇക്വേഷനിൽ എടുക്കുമ്പോൾ അവർക്ക് corrct അല്ല
ഞാൻ പറഞ്ഞല്ലോ 100% കറക്റ്റ് ആവില്ല എല്ലാർക്കും എന്ന്. 😁👍🏻
എനിക്ക് ഷോൾഡർ 1/2 ഇഞ്ച് വലുത് ആണ് കിട്ടിയത്.. ചെറിയ വ്യത്യാസം
Neck width edukunna class ethanannu onnu parayumo ❤️
ഞാൻ എപ്പോഴും chest വണ്ണത്തിന്റെ 12ൽ ഒന്ന് neck Wide എടുക്കും 1 Back neck 2.5 മുതൽ കാൽ ഇഞ്ചു കുറയക്കു o shoulder ൽ നിന്ന്
1. Vayassu aya kuttikko
ക്ലാസ് 9 വരും
നല്ല ക്ലാസ്സ്.❤
10 മാസം ആയ കുട്ടിക്ക് എങ്ങിനെയാ .
ക്ലാസ്സ് 9 വരും
Hi
Hi ❤️
മുത്തേ ഞാൻ വൈകി കണ്ണ് സുഖം ഇല്ലായിരുന്നു ഫോൺ നേക്കാൻ ബുദ്ധിമുട്ടാ
എന്ത് പറ്റി ആന്റി കണ്ണിനു
കണ്ണ് കുറച്ചു പ്രശ്നം ഉണ്ട് മുത്തേ അതു വേഗം മാറും
സൂപ്പർ class
❤️❤️❤️
Nalla class 👍
👍🏻😍
Super class
Thank you ❤️
❤❤
Good class
Keep watching❤️
Super class
Thank you❤️❤️