തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ക്ലാസ്സ്‌ 👌🏻Free Stitching Class Malayalam

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 377

  • @hannafathima6863
    @hannafathima6863 5 месяцев назад +2

    Super class. വളരെ നന്നായി മനസ്സിൽ ആക്കാൻ കഴിയുന്നുണ്ട്

  • @rashdank1892
    @rashdank1892 6 месяцев назад +8

    👍നല്ലം മനസിലാക്കുന്ന രീതിയിൽ ക്ലമെടുത്തു. ഇങ്ങനെ എല്ലാ ക്ലസുകളും എടുത്തെ ണേ. ഇങ്ങനെ എടുത്താലെ ഇടക്കക്കാർക്ക് നല്ല രീതിയിൽ മനസ്സില്

    • @anusree881
      @anusree881  6 месяцев назад +5

      എല്ലാ ക്ലാസും തരും... മാക്സിമം ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്താൽ മാത്രം മതി 🥰🥰

    • @philominajoseph5534
      @philominajoseph5534 5 месяцев назад

      Good.

  • @sunilasanofar9947
    @sunilasanofar9947 2 месяца назад

    Supper ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് ❤️❤️❤️

  • @ANGELS461
    @ANGELS461 6 месяцев назад +2

    നല്ല അവതരണം. ഞാൻ പഠിക്കുന്ന സമയത്ത് ഇങ്ങനെയൊന്നും പറഞ്ഞ് തരില്ലായിരുന്നു. 🥰

    • @anusree881
      @anusree881  6 месяцев назад +1

      വളരെ ശെരിയാ... കട്ട്‌ ചെയ്യാനും സ്റ്റിച്ച് ചെയ്യാനും മാത്രം കാണിച്ചു തരും ചിലർ...😁😍👍🏻

  • @ManjushagManjusha
    @ManjushagManjusha Месяц назад

    Chechi nallathupole manassilakunnund
    Enikku kurachokke ariyam but puthiyathilokke cheyyan pediyayirunnu.kure classukal nokki
    Ithu kandapol padikkamennu vechu
    Thanks chechi😊

    • @anusree881
      @anusree881  Месяц назад

      പഠിക്ക് 🥰

  • @livingwithartthoughts8910
    @livingwithartthoughts8910 5 месяцев назад +3

    Orupad channel kandu pakshe ithrayum nannayi paranju tharunnadhu ee channel anu. Thank you so much

    • @anusree881
      @anusree881  5 месяцев назад +1

      Welcome... Share ❤️

  • @vidyachandran9165
    @vidyachandran9165 9 дней назад

    Mam lock edunnad enganann kudi onn paranj tharo.adyam madakkiyitrath obe side 6 ara inch ennalle paranje

  • @jayasukumaran9957
    @jayasukumaran9957 2 месяца назад

    നല്ല ക്ലാസ്സ്‌ ആണ് 👍🏻

  • @FarhanFaru-x4m
    @FarhanFaru-x4m 2 месяца назад

    സൂപ്പർ ക്ലാസ്സ്‌ ❤

  • @ADILPOOKKOOTTUMPADAM
    @ADILPOOKKOOTTUMPADAM 5 месяцев назад

    വളരെ നല്ല ക്ലാസാണ് എനിക്കും പഠിക്കണം

    • @anusree881
      @anusree881  5 месяцев назад

      ഷെയർ ചെയ്യണേ 🥰

  • @Yaara111
    @Yaara111 5 месяцев назад

    Class അടിപൊളിയാണ്.. നല്ലണം മനസ്സിലാവുന്നുണ്ട്.....

  • @shezvlog
    @shezvlog 6 месяцев назад +1

    നല്ല രീതിയിൽ മനസിലായി thanks❤

  • @nasarkandathil7046
    @nasarkandathil7046 5 месяцев назад

    ക്ലാസ്സ് നല്ലത് പോലെ മനസിൽ അകുന്നുണ്ട് മേളെ

    • @anusree881
      @anusree881  5 месяцев назад

      താങ്ക്സ് ഏച്ചി ❤️❤️

    • @Amaanzvlog0
      @Amaanzvlog0 Месяц назад

      Padikkunnundo ippol

  • @latakr3824
    @latakr3824 6 месяцев назад

    സൂപ്പർ ക്ലാസ്സ് മോളെ❤❤❤❤❤

    • @anusree881
      @anusree881  6 месяцев назад

      Thanks ഏച്ചി 🥰

  • @VijayanMVijayanM-ni3oe
    @VijayanMVijayanM-ni3oe Месяц назад

    Njan innanu kandathu nallathupole manasilayi

  • @VIJAYALAKSHMI-c4p1b
    @VIJAYALAKSHMI-c4p1b 2 месяца назад

    Nala class valare Ishita mayi

    • @anusree881
      @anusree881  2 месяца назад

      😍❤️ എല്ലാ ക്ലാസും കാണൂ 30 clz ആയല്ലോ

  • @leelakambikunne9387
    @leelakambikunne9387 6 месяцев назад +3

    നല്ല ക്ലാസ് നന്നായിട്ട് പറഞ്ഞു തരുന്നു. പറഞ്ഞു തരുംന്ന മോളെ കാണണം

    • @anusree881
      @anusree881  6 месяцев назад +1

      🥰🥰ഞാൻ കണ്ണൂർ.

  • @janardhanant6378
    @janardhanant6378 6 месяцев назад

    ചേച്ചിയുടെ ക്ലാസ്സ്‌ നല്ല വണ്ണം manasilakunnd ഇതേ പോലെ തന്നെ ക്ലാസ്സ്‌ എടുക്കണേ ❤️

  • @MychannelMychannel-bd7jh
    @MychannelMychannel-bd7jh Месяц назад

    Hand work cheytha lehenga cutting and stitching video cheyyumo

    • @anusree881
      @anusree881  Месяц назад

      ഞാൻ heavy ആയി ചെയ്യാറില്ലടാ. ചെയ്യുന്നുണ്ടെങ്കിൽ വീഡിയോ എടുക്കാം

  • @leelarajendran5370
    @leelarajendran5370 5 месяцев назад

    എല്ലാം മനസിലായി .. നല്ല ക്ലാസ്സ്‌

  • @Anuaju.001
    @Anuaju.001 5 месяцев назад

    Nallapolea manassilayi inganeathanne pottea thanks

  • @invertedviews
    @invertedviews Месяц назад

    Innanu channel kanunnath.njan machine vangiyit class nokan vannathum kandu.. subscribed

    • @anusree881
      @anusree881  Месяц назад

      45 ക്ലാസുകൾ ആയിട്ടുണ്ട് 😁❤️‍🩹

    • @invertedviews
      @invertedviews Месяц назад

      @anusree881 appo ellam orderil angot padch thudangam 😂

  • @nishamakki319
    @nishamakki319 5 месяцев назад

    നല്ലതുപോലെ മനസ്സിലാകുന്നുണ്ട്.

    • @anusree881
      @anusree881  5 месяцев назад

      ❤️❤️❤️

  • @ribbymedea566
    @ribbymedea566 2 месяца назад

    Perfect class

    • @anusree881
      @anusree881  2 месяца назад

      😍🫶🏻🫶🏻🫶🏻

  • @LeelammaReji
    @LeelammaReji 6 месяцев назад +23

    ക്ലാസ് കണ്ടപ്പോൾ പഠിപ്പിക്കുന്ന മോളെ ഒന്നു കണ്ടാൽ കൊള്ളാമെന്ന് തോന്നി ആ method super ❤

    • @anusree881
      @anusree881  6 месяцев назад +1

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

    • @anusree881
      @anusree881  6 месяцев назад

      🥰ആണോ.. ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യൂ 😁

  • @sukanyasatheesh3581
    @sukanyasatheesh3581 6 месяцев назад +3

    Thank you mam 🎉

    • @anusree881
      @anusree881  6 месяцев назад

      Most welcome 😊❤️

  • @seenathpp3314
    @seenathpp3314 5 месяцев назад +1

    വളരെ നന്ദി

    • @anusree881
      @anusree881  5 месяцев назад

      ക്ലാസ്സ്‌ കണ്ടതിലും നന്ദി ❤️

  • @calicutmenu9356
    @calicutmenu9356 5 месяцев назад +1

    Class adipoli❤

  • @KanakaRagav
    @KanakaRagav 6 месяцев назад

    നല്ല ക്ലാസ്സ് നന്നായി മനസ്സിലായി

    • @anusree881
      @anusree881  6 месяцев назад

      🥰🥰thanks dear

  • @majaraphy1534
    @majaraphy1534 6 месяцев назад

    നന്നായി പഠിപ്പിക്കുന്നുണ്ട്ട്ടാ.❤

  • @JazweenAli
    @JazweenAli 6 месяцев назад

    ക്ലാസ് സൂപ്പെർ 👍👍

  • @Eidhuus
    @Eidhuus 5 месяцев назад

    സൂപ്പർ മോളു 🥰

    • @anusree881
      @anusree881  5 месяцев назад

      🥰🫶🏻🫶🏻

  • @diloosworld3431
    @diloosworld3431 6 месяцев назад +2

    സൂപ്പറാ നന്നായി മനസ്സിലാക്കിത്തന്നു 👍🏻

    • @anusree881
      @anusree881  6 месяцев назад

      Free class ആയോണ്ട് ഷെയർ ചെയ്യണേ 😁🥰doubt ഉണ്ടെങ്കിൽ ഇൻസ്റ്റയിൽ msg അയച്ചോ 👍🏻
      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

  • @AdilNajumeed
    @AdilNajumeed 6 месяцев назад

    Wow super Class ❤❤❤ ith pole aarum clear aayitt ithpole paranj tharilla🎉

    • @anusree881
      @anusree881  6 месяцев назад

      ഞാൻ പഠിച്ച പോലെ തന്നെ പറഞ്ഞു തരുന്നുണ്ട് 🥰👍🏻

  • @susankuriakose9561
    @susankuriakose9561 5 месяцев назад

    Super class 👍

  • @abhisheela9404
    @abhisheela9404 6 месяцев назад

    നല്ല ക്ലാസ്സ്‌ 👌❤️

    • @anusree881
      @anusree881  6 месяцев назад

      😍സുഖമാണോ

    • @abhisheela9404
      @abhisheela9404 6 месяцев назад

      @@anusree881 അതേ മോൾക്ക്‌ സുഖമാണോ 😍🥰

    • @anusree881
      @anusree881  6 месяцев назад

      അതെ ഏച്ചി 🥰

  • @hajara4574
    @hajara4574 6 месяцев назад +1

    Super 👍🏻

    • @anusree881
      @anusree881  6 месяцев назад

      Thank you 👍❤️ pls ഷെയർ ചെയ്യണേ.. വാട്സ്ആപ്പ് സ്റ്റാറ്റസ് also 👍🏻😍

    • @hajara4574
      @hajara4574 6 месяцев назад

      Ok

    • @hajara4574
      @hajara4574 6 месяцев назад

      അടുത്ത ക്ലാസ് എന്ന

    • @anusree881
      @anusree881  6 месяцев назад

      നാളെ ആണ് എഡിറ്റിംഗ് കഴിഞ്ഞില്ല

  • @Sindhurathesh-fp6qv
    @Sindhurathesh-fp6qv 6 месяцев назад +1

    അതെ ഇതിൽ പറഞ്ഞ കാര്യം ശെരിയാ ചെറുതിൽ തുടങ്ങി പഠിക്കുന്നതാണ് നല്ലത്

    • @anusree881
      @anusree881  6 месяцев назад +1

      🥰എങ്കിലേ professional ആവൂ 👍🏻

  • @Qismatharts
    @Qismatharts 5 месяцев назад

    Samsaaram kelkan nalla rasamund

  • @MuhsinN-rg2pp
    @MuhsinN-rg2pp 5 месяцев назад

    Super vidio thudaranam
    Ella thivasavum vidio undavumoo

    • @anusree881
      @anusree881  5 месяцев назад

      Daily time kittilla... Weekly 3 or 2 classes

    • @beenabashi70
      @beenabashi70 5 месяцев назад

      നല്ല ക്ലാസ് ആയിരുന്നു ഡിയർ ❤.ഏതൊക്കെ ദിവസം, എത്ര മണിക്കാണ് ക്ലാസ്. എന്നും കൂടി പറയാമോ

  • @Ansari8881
    @Ansari8881 5 месяцев назад

    Hi ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി ഓപ്പകാരമായി

    • @anusree881
      @anusree881  5 месяцев назад

      🥰ഷെയർ ചെയ്യാണെ

    • @Ansari8881
      @Ansari8881 5 месяцев назад

      Ok

    • @Ansari8881
      @Ansari8881 5 месяцев назад

      എന്റെ കൂട്ടുകാരി വിട്ടുതന്നതാ ഈ ലിങ്ക്

    • @anusree881
      @anusree881  5 месяцев назад

      നല്ല കൂട്ടുകാരി 🥰

  • @jameelanpkadher
    @jameelanpkadher 5 месяцев назад +3

    എല്ലാ ക്ളാസും മുടങ്ങാതെ ലഭിക്കാൻ എന്ത് ചെയ്യണം

  • @firojdesigns9491
    @firojdesigns9491 6 месяцев назад +2

    Cloth mesherment parayne

  • @rajijijesh2654
    @rajijijesh2654 6 месяцев назад +11

    എനിക്കും തയ്യൽ പഠിക്കുവാൻ ഇഷ്ട്ടം ആണ് ഞാനും ഇ ക്ലാസ്സിൽ കൂടെ പഠിക്കും 👍💋💋💋

    • @anusree881
      @anusree881  6 месяцев назад +1

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

    • @anusree881
      @anusree881  6 месяцев назад +1

      ചെയ്തു നോക്കണേ എന്നാൽ ഡൌട്ട് ഉണ്ടെങ്കിൽ insta msg ayacho

    • @viswanbharanpv7377
      @viswanbharanpv7377 5 месяцев назад

      ​@@anusree881
      2:03

  • @jumanajuju7753
    @jumanajuju7753 6 месяцев назад

    Thanks. 💕

  • @FathimaBeevi-vn9zr
    @FathimaBeevi-vn9zr 6 месяцев назад

    അവതരണം
    സ്uper

  • @nimishaR4695
    @nimishaR4695 6 месяцев назад +1

    Super class dear. Nannayi explain cheithu

  • @sayimohammed4462
    @sayimohammed4462 5 месяцев назад

    Super😍😍

  • @muhammmadmishal4647
    @muhammmadmishal4647 6 месяцев назад +1

    Hi nallonam manasilavunnundu dear.thayyel onnum ariyilla.oroo itemsum kaanikkumbo alavukal paranj nallonam edu pole paranju tharanee.suscribe&like cheiduttoo.class daily undavumo

    • @anusree881
      @anusree881  6 месяцев назад

      ഡെയിലി ഇല്ല.. 3 days കൂടുമ്പോൾ.. എല്ലാ ക്ലാസ്സും തരും 🥰👍🏻 വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടണേ... View കുറവായത് കൊണ്ട് ആണ് ക്ലാസ്സ്‌ slow ആക്കിയത് 👍🏻

  • @farhanirfan1223
    @farhanirfan1223 6 месяцев назад +1

    enikk thayyal ariyilla padikkanam ennud alavukal ellam simple ayi paranju tharane please

    • @anusree881
      @anusree881  6 месяцев назад

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

    • @anusree881
      @anusree881  6 месяцев назад

      ചെയ്തു നോക്കണേ. Basic മുതൽ പഠിക്കണം.

  • @sumayyakamarudheen9533
    @sumayyakamarudheen9533 5 месяцев назад

    Nalla class

  • @NishaK-wb1xx
    @NishaK-wb1xx 5 месяцев назад

    Adutha class eppolanu undavuka. Nisha .Kannur. nalla class madom

    • @anusree881
      @anusree881  5 месяцев назад

      വീക്കിലി 2 or 3 class 🥰

  • @hyderali3982
    @hyderali3982 6 месяцев назад

    Nalaa class nallam mansilakunnud

    • @anusree881
      @anusree881  6 месяцев назад

      🥰 share ചെയ്യണേ

  • @kunjol123khadeejaMazi
    @kunjol123khadeejaMazi 5 месяцев назад

    E classan njanum nokiye aadyam muthal padikanam

  • @ABCD-cv2ef
    @ABCD-cv2ef 2 месяца назад

    Speed onnu kurachu parayaney❤Sis👍

  • @sumasanal7283
    @sumasanal7283 5 месяцев назад

    Super class thank you

    • @anusree881
      @anusree881  5 месяцев назад

      You are welcome❤️❤️❤️

  • @bindhusajeevan3163
    @bindhusajeevan3163 5 месяцев назад

    Spr❤

  • @majaraphy1534
    @majaraphy1534 6 месяцев назад

    Super class

    • @anusree881
      @anusree881  6 месяцев назад

      Thank you❤️pls ഷെയർ

  • @giftofnature3869
    @giftofnature3869 6 месяцев назад

    Good class njan padikkan theerumanichu👍🏻😅

    • @anusree881
      @anusree881  6 месяцев назад

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

    • @anusree881
      @anusree881  6 месяцев назад

      Doubt ഉണ്ടെങ്കിൽ ചോദിച്ചോളൂ.. ചെയ്തു നോക്കിയിട്ട് പറ്റുമെങ്കിൽ ഫോട്ടോ അയച്ചോ ഇൻസ്റ്റയിൽ 😁

  • @geetharaju8587
    @geetharaju8587 5 месяцев назад

    Enganeya clalss il cherunnathu

    • @anusree881
      @anusree881  5 месяцев назад

      ചാനൽ sub ചെയ്യുക വീക്കിലി check ചെയ്യുക

  • @sumayyashihab2509
    @sumayyashihab2509 6 месяцев назад

    Super class❤

    • @anusree881
      @anusree881  6 месяцев назад

      Thanks dear ❤️

  • @IrfanaIrfana-lt6kl
    @IrfanaIrfana-lt6kl 4 месяца назад

    Uniform edumo

  • @Dhilulu
    @Dhilulu 5 месяцев назад

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട് നല്ല ക്ലാസ്

    • @anusree881
      @anusree881  5 месяцев назад

      ❤️❤️താങ്ക്സ്

  • @BROTHEROFTHUNDER
    @BROTHEROFTHUNDER 5 месяцев назад

    24:12
    ♥️♥️

  • @radharamesh4693
    @radharamesh4693 5 месяцев назад

    chechy...nalla class.njanum classil cherunnundu.no.onnu idamo

    • @anusree881
      @anusree881  5 месяцев назад

      Grp ഇല്ലടാ

  • @anitaprasannan7303
    @anitaprasannan7303 6 месяцев назад

    Mole evideya padiche, fashion designing ano allathe evide padichalm nannayi cls edukkilla

    • @anusree881
      @anusree881  6 месяцев назад

      ഞാൻ സ്റ്റിച്ചിങ് 3 കോഴ്സ് പഠിച്ചിരുന്നു. ഇപ്പൊ fashion Designing പഠിക്കുന്നുണ്ട് 😁

  • @renukamenon3209
    @renukamenon3209 6 месяцев назад

    Nannayi manassilakunnund

    • @anusree881
      @anusree881  6 месяцев назад

      Pls ലൈക്‌ &ഷെയർ 😁👍🏻❤️

  • @nafeesav2349
    @nafeesav2349 5 месяцев назад

    Sooper class

  • @Husna-uh8dq
    @Husna-uh8dq 6 месяцев назад +1

    👍🏻👍🏻class

  • @fayaz3224
    @fayaz3224 6 месяцев назад

    സൂപ്പർ

  • @ThahiraBeevi-nn6hf
    @ThahiraBeevi-nn6hf 6 месяцев назад

    നല്ലതുപോലെmnasilayi

  • @AkhilaAkhilaa-h8k
    @AkhilaAkhilaa-h8k 5 месяцев назад

    ❤super

    • @anusree881
      @anusree881  5 месяцев назад

      ❤️❤️❤️

  • @sumishavpsumisha9306
    @sumishavpsumisha9306 6 месяцев назад

    Adipoli❤️

    • @anusree881
      @anusree881  6 месяцев назад

      ❤️❤️❤️like &share pls

  • @jemmujemi4247
    @jemmujemi4247 6 месяцев назад

    നല്ല ക്ലാസ്

  • @MJMiniJoseph
    @MJMiniJoseph 5 месяцев назад

    ഞാനും പഠിക്കാൻ join cheyithu

  • @annammathomas9908
    @annammathomas9908 6 месяцев назад

    Super👍🌹

    • @anusree881
      @anusree881  6 месяцев назад

      Thank you 👍❤️

  • @sanithasani6087
    @sanithasani6087 6 месяцев назад

    സൂപ്പർ da

  • @RamlathMm
    @RamlathMm 6 месяцев назад

    Suuupprrr muthe❤❤❤❤

  • @sajinaammu7808
    @sajinaammu7808 6 месяцев назад

    Thnk u chechi❤

    • @anusree881
      @anusree881  6 месяцев назад

      ബാക്കി ക്ലാസുകൾ വരുന്നുണ്ട് കേട്ട 😁🥰

  • @nishamakki319
    @nishamakki319 5 месяцев назад

    nice

  • @shamcthaj2566
    @shamcthaj2566 6 месяцев назад

    Nad evideya

  • @ShaloMon
    @ShaloMon 6 месяцев назад

    Njanum innu muthal tailoring class il joint cheythu beginner anu❤

    • @anusree881
      @anusree881  6 месяцев назад

      ചെയ്തു നോക്കണേ 😁❤️

    • @ShaloMon
      @ShaloMon 6 месяцев назад

      Theerchayayyum cheythu nokkam🥰👍❤

    • @anusree881
      @anusree881  6 месяцев назад

      instagram.com/anusree_pacha?igsh=anJpb2k2MjBmNzZz

  • @MRALONE-g6n
    @MRALONE-g6n 6 месяцев назад

    Sholder mugelil verunna vidhum vediyo yedukkane

    • @anusree881
      @anusree881  6 месяцев назад

      Shoulder മുകളിൽ വരുന്നതോ.. മനസിലായില്ല dear 🤔🤔

  • @kadeejaummu5539
    @kadeejaummu5539 6 месяцев назад

    👍👍

  • @mubeena4547
    @mubeena4547 6 месяцев назад +1

    Njan thayyal pedichatha but ith kanana menn rhonni....

    • @anusree881
      @anusree881  6 месяцев назад +1

      Thank you dear 🥰

  • @ayishamammed2339
    @ayishamammed2339 5 месяцев назад

    തുന്നമ്പോൾ നോൽ പിടിക്കുന്നില്ല അതിനു എന്താ chayya

    • @anusree881
      @anusree881  5 месяцев назад

      ബോബൻ & കേസ് മാറ്റി നോക്കൂ.. ബോബൻ മിസ്റ്റേക്ക് ആയിരിക്കും.. ലൂസ് അല്ലെങ്കിൽ കൂടുതൽ ടൈറ്റ്... Check cheyy

  • @SuhailaMuneer-tu8qd
    @SuhailaMuneer-tu8qd 6 месяцев назад

    നെക്ക് വെട്ടിയാൽ ക്യാൻവാസ് ചെയ്യാൻ പറ്റുമോ plz riple

    • @anusree881
      @anusree881  6 месяцев назад

      വെട്ടുന്നതിനു മുന്നേ ചെയ്യണം...അതാണ്‌ കറക്റ്റ് വെട്ടിയാലും ചെയ്യാൻ പറ്റും... ശ്രദ്ധിച്ചു ചെയ്യണം.... ശ്രദ്ധിച്ചില്ലേൽ പോയി 😁

    • @SuhailaMuneer-tu8qd
      @SuhailaMuneer-tu8qd 6 месяцев назад

      ​@@anusree881അത് ഏങ്ങനെ പറ്റും ഒന്ന് പറഞ്ഞു തരുമോ

    • @anusree881
      @anusree881  6 месяцев назад +1

      വെട്ടിയ neck ന്റെ അളവിൽ neck mark ചെയ്തിട്ട്... 1 ഇഞ്ച് വീതിyil പീസ് എടുക്കുക... ക്യാൻവാസ് അതിനേക്കാൾ കാൽ ഇഞ്ച് കുറച്ചു അതിൽ ഇസ്തിരി ഇടണം... എന്നിട്ട് ആ ക്യാൻവാസ് ഉള്ള പീസ് neck നോട്‌ join ആക്കുക... സ്റ്റിച്ച് ക്യാൻവാസ് കേറരുത്

    • @anusree881
      @anusree881  6 месяцев назад +1

      മനസ്സിലായിനൊ 😁വീഡിയോ എടുത്തു കാണിക്കാൻ ടൈം ഇല്ലപ്പാ

    • @SuhailaMuneer-tu8qd
      @SuhailaMuneer-tu8qd 6 месяцев назад

      @@anusree881 ok thanks മനസ്സിലായി 🌹🌹🌹🌹

  • @SahinaSahinapt
    @SahinaSahinapt 5 месяцев назад

    Daily class kanuvan endhu cheyyanam

    • @anusree881
      @anusree881  5 месяцев назад

      ചാനൽ വീക്കിലി ചെക്ക് ചെയ്താൽ മതി. Sub & ബെൽ ബട്ടൺ on cheyuka

    • @fathimasana9300
      @fathimasana9300 5 месяцев назад

      Cllas nalla Vaanam manasilaayi

  • @jayachandrika8530
    @jayachandrika8530 6 месяцев назад

    ഹായ് മുത്തേ❤

    • @anusree881
      @anusree881  6 месяцев назад

      ഹായ് ആന്റി ❤️

  • @Dhilulu
    @Dhilulu 5 месяцев назад

    ഈ ക്ലാസിൽ ചേരാൻ എന്താണ് ചെയ്യേണ്ടത്

    • @anusree881
      @anusree881  5 месяцев назад

      ചാനൽ subscriber ചെയ്യുക & ബെൽ ബട്ടൺ press

  • @jumanajuju7753
    @jumanajuju7753 6 месяцев назад

    Ee dress 1 and half year babykk patto?

    • @anusree881
      @anusree881  6 месяцев назад

      Pattum.. വേണമെങ്കിൽ 1 ഇഞ്ച് ചെസ്റ്റ് ന്റെ കൂടെ അധികം എടുത്താൽ മതി

    • @jumanajuju7753
      @jumanajuju7753 6 месяцев назад

      Ok☺️

  • @brogamer4381
    @brogamer4381 6 месяцев назад

    Nice

    • @anusree881
      @anusree881  6 месяцев назад

      Thanks❤️❤️

  • @sheena.k.v8542
    @sheena.k.v8542 6 месяцев назад +1

    മോളെ യുണിഫോം പറഞ്ഞു തരുമോ? boys with pant

    • @anusree881
      @anusree881  6 месяцев назад

      Sry ചേച്ചി.. ലേഡീസ് ഡ്രസ്സ്‌ only.. ബോയ്സ് ന്റെ ഡ്രസ്സ്‌ എനിക്ക് സ്റ്റിച്ച് ചെയ്തു അത്ര പരിജയം ഇല്ല

  • @ishanimran5298
    @ishanimran5298 6 месяцев назад

    Supr

    • @anusree881
      @anusree881  6 месяцев назад

      ❤️😍
      ഫ്രീ ക്ലാസ്സ്‌ ആണ്.. വാട്സ്ആപ്പ് സ്റ്റാറ്റസ് വെക്കുമോ.. സപ്പോർട്ട് pls

  • @SahadM-qm3ey
    @SahadM-qm3ey 6 месяцев назад

    Kat edunad paranutharumo

    • @anusree881
      @anusree881  6 месяцев назад

      ഏത്? മനസിലായില്ല

  • @MuhammedMuzammil-bq9ur
    @MuhammedMuzammil-bq9ur 6 месяцев назад

    🥰

  • @ADILPOOKKOOTTUMPADAM
    @ADILPOOKKOOTTUMPADAM 5 месяцев назад

    എല്ലാ ക്ലാസും കിട്ടാൻ എന്താണ് ചെയ്യണ്ടത്

    • @anusree881
      @anusree881  5 месяцев назад

      ഇൻസ്റ്റാഗ്രാം msg അയക്കൂ.. അല്ലെങ്കിൽ ചാനൽ sub ആക്കിയിട്ടു ഡെയിലി check ചെയ്താൽ മതി

  • @RashidaJamal-c7r
    @RashidaJamal-c7r 6 месяцев назад

    Ithu ethrs vayasulla kuttikkullathanu

    • @anusree881
      @anusree881  6 месяцев назад

      ഇത് ജനിച്ചു 6 മാസം വരെ ഇടുന്ന ടൈപ് ഡ്രസ്സ്‌

  • @mayavinallavan4842
    @mayavinallavan4842 6 месяцев назад

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @rampageytgaming5061
    @rampageytgaming5061 6 месяцев назад

    👍