ഇത് ഒരു 20 വർഷം മുൻപ് ചെയ്ത് നോക്കിയിട്ടുണ്ട്...piping ത്രെഡിന് പകരം ബിഗ് size നീഡിൽ വെച്ച് ചെയ്യും..എന്നിട്ട് നീഡിൽ മാറ്റുമ്പോൾ അത് ആ ഷെയ്പ്പിൽ തന്നെ ഇരിക്കും...ഇപ്പൊ കണ്ടപ്പോൾ എല്ലാം ഓർമ്മ വന്നു...thank u dear
Nice. Thank u very much. Njanum e lockdown samayath enthelum variety cheyyan agrahichirikkuvayirunnu. Cheythu nokkum enthayalum.pinne oru karyam nalla presentation
നന്നായിരിക്കുന്നു. 2,3 method കൾ ഞാൻ വീട്ടിൽ ചെയ്യാറുണ്ട്. പക്ഷേ സിഗ് സാഗ് സാധാരണ machine il ആദ്യമായിട്ടാണ് കാണുന്നത്. സാധാരണ machine il ചെയ്യുന്ന എംബ്രോയിഡറി കൂടുതൽ പ്രതീക്ഷിക്കുന്നു.Thanks.
hello very beautiful videos please mam I request very nicely please kindly film how to operate the sewing machine electric foot pedal how it's used to sew please ok? Please kindly reply back ok?thank you very much mam
നന്നായി ചേച്ചി ഇതുപോലെ എളുപ്പം നല്ല രീതിയിൽ ആരും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി ഉണ്ട്
Thank you
ഇത് ഒരു 20 വർഷം മുൻപ് ചെയ്ത് നോക്കിയിട്ടുണ്ട്...piping ത്രെഡിന് പകരം ബിഗ് size നീഡിൽ വെച്ച് ചെയ്യും..എന്നിട്ട് നീഡിൽ മാറ്റുമ്പോൾ അത് ആ ഷെയ്പ്പിൽ തന്നെ ഇരിക്കും...ഇപ്പൊ കണ്ടപ്പോൾ എല്ലാം ഓർമ്മ വന്നു...thank u dear
Thank you dear.
Thanks. Adipoli
Thanks mole iniyumithupolullavidiyoprthishikunnu❤❤❤
Thank you🙏
Kollam chechi super ayttunde,
Thank you
Thank you so much Dear❤❤❤ your simple explanation and teaching is very excellent 👌🏻
You are welcome 😊
👍👍👍👍👍👍 super class padikan poyal polum ithrayum vishadamaki tharukayila iniyum nalla classukal predishikunnu
Thanks.keep watching
നല്ല ശബ്‌ദം. നല്ല വിവരണം.
V. Good
ചേച്ചി ഇങ്ങൾ പോളിയാട്ടോ😍😍😍👍👍
All vedios super 😊😊😊
Chechi munne cheydirunn (methed3) nhan cheythirunnuuu nalla reethiyil cheyythu thanks
Method 1& 2 try cheyyam
Normal machine ilee pudiya vedio pradekshukunnuuu
Eniyum ithupolathe vedio idanane
നല്ല അറിവ്
അടിപൊളി 👌ഞാനും ചെയ്യാറുണ്ട്
👏👏👍
Nice. Thank u very much. Njanum e lockdown samayath enthelum variety cheyyan agrahichirikkuvayirunnu. Cheythu nokkum enthayalum.pinne oru karyam nalla presentation
Thank you latha.... orupadu reuse ideas undu chanalil , please watch
Easy and useful
നന്നായിരിക്കുന്നു. 2,3 method കൾ ഞാൻ വീട്ടിൽ ചെയ്യാറുണ്ട്. പക്ഷേ സിഗ് സാഗ് സാധാരണ machine il ആദ്യമായിട്ടാണ് കാണുന്നത്. സാധാരണ machine il
ചെയ്യുന്ന എംബ്രോയിഡറി കൂടുതൽ പ്രതീക്ഷിക്കുന്നു.Thanks.
Supper work
Fashion maker lu engana work ellam onnu kanikamo
Nicely explained
Super.. 👍
I will try🙂
Super ❤Adipoli❤❤try cheyyum
Thank you
Padikan vendi eth cloth edukannam
Very useful mam😊
Thanks a lot
Super class 👍👍
I like very much
Wowwwwwww
Nannayitund
Hai chechi sugano supper share and like cheythu Dhanyasanthosh
Singer start electronic fashion maker IL engane cheyyam
Super ❤👍
സൂപ്പർ
Wow sister please explain in tamil or english
Super👍👍
Useful... 👍
Adipoli Embroidery work. 👍👍👍
Superrrr
നോർമൽ machinil motor use ചെയ്തു ചെയ്യാൻ പറ്റുമോ. ഞാൻ ചെയ്തിട്ടു ശരിയായില്ല
Awesome. O will try sis.
Thank u jenny.
Umbrella mechinil cheyyavunna embroidery work kanikkamo
Chechii njan egane ellam cheyidh nokiyitum. Stitch vizhunilah 😞onu parayuvo chechi ayena ah agane
Kolm chechi.eghna chyubol mesheninu pina complt udakmoo chechi
ഒത്തിരി work ചെയ്യാൻ പറ്റില്ല.
Super
super
Ith singer machine vech cheyyan pattuo
Chechi super
Fantastic
വിവരണം അടിപൊളി 👌👌
ഇത് 40 വർഷം മുമ്പ് ഞാൻ ചെയ്തിട്ടുള്ളതാണ് ജീവിത സാഹചര്യം മാറിയപ്പോൾ അതൊന്നും ചെയ്യാൻ പറ്റാതായി ഇപ്പോഴെല്ലാം കണ്ടപ്പോൾ ഓർമ്മയിലേക്ക് ഓടി വരുന്നു
😍👍
Suprrr
Teeth uran pattunnilla. Payankara ടൈറ്റ് anu. Ath loose akan enthelum pattumo
Oil ഇട്ടു ഒരു ദിവസം വച്ചു നോക്കു
👌
നല്ലത്
Nice
👌👌👌
Singer portable machinil engana cheyya?
Electric machine ano.
@@myfrocksmalayalamstitching yes
Enganthe material use cheyyanam ..... Cotton thanne aavano
All materials..
Thanks
Chechy...Janome singer machine inganey thanney aano..
Pls rpl chechy
Electric machine ano.
@@myfrocksmalayalamstitching
Aa athey
Sis this is normal sewing machine or embroidery machine
Normal machine...
👍👍👍👍👍👍👍❤️❤️❤️
🙏🙏👍
Chechi oru doubt paranju tharo
Appo high speed machine nil pattomo
Sorry.. അറിയില്ല
👍👌
❤
🙏
Video itrathinu enthina pedikkinne?? Nalla karyamalle... nadakkatte
Twine cut work ന്റെവീഡിയോ ഇടുമോ
3മെത്തേഡ് . നല്ലതാണ്
അടിയിലെ നൂൽ വരുന്നില്ല mathod 2 ൽ
motor ഉള്ള machine ൽ ചെയ്യാൻ സാധിക്കുമോ ? Jute പോലുള്ള തുണിയിൽ ചെയ്താൽ ഇഴ കീറി പോകുമോ?
Pattum. Pinne. Nalla clothil chayyunnathinu munpu Kure practice chayyuka.
@@myfrocksmalayalamstitching
OK ,Thank you
Ithe methodil mailpeeli design cheythu edukkan pattymo
Satharana thread pattille mugalilum
Pattilla.
ഡബിൾ മിഷിയനിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ
Adipoli
Current machinil cheyyamo usha janome
Eniku touble mechine vaganamennud.ethu mechine annu nallath.replay please
Work kooduthal ഉണ്ടങ്കിൽ double machine ആണ് നല്ലത്.
Double machin ?
Merrit
Stitching varanilla chechiye. Ntha cheyyia
Channelil machine problems videos undu. Onnu kandu nokkamo
Super voice 👌👌👍
Double machine ൽ ചെയ്യാൻ പറ്റുമോ machine complaint ആകുമോ
Pattum. But complaint akumo ennu ariyilla. 1 and 3 method complaint akilla.
👍
Mam എന്റെ umbrella machine ആണ് അതിൽ ചെയ്യുമ്പോൾ സൂചിയുടെ ഭാഗത്തു വച്ചു നൂൽ പൊട്ടുന്നു എന്തെങ്കിലും അഡ്ജസ്റ്മെന്റ് ചെയ്യേണ്ടതുണ്ടോ reply plzz
Nool quality ullathu avanam. Tension loose aki nokuka.
തൈകുമ്പോൾ നൂൽ വലിഞ്ഞു വരുന്നുണ്ട് അതെങ്ങനെയാണ് ശെരിയാകാന്ന് പറഞ്ഞു തരുമോ
Motor aano?
No..
ഞാന്‍ ചെയ്തപ്പോ സൂചി ഒടിഞ്ഞു പോയി , 6 സൂചി ഒടിഞ്ഞു , അത് എന്ത് കൊണ്ട്
ende thaiyal machinil foot ooriyaal stich veenilla...enth seiyanum
Kure try chaythu nokku.
What is the needle number?
Reply..mam..
same stitching needle. 16
@@myfrocksmalayalamstitching thank u
തയ്യൽ വരുന്നില്ല. അടിയിലെ. നൂൽ വരുന്നില്ല. എന്തുചെയ്യും
Hi
hello very beautiful videos please mam I request very nicely please kindly film how to operate the sewing machine electric foot pedal how it's used to sew please ok? Please kindly reply back ok?thank you very much mam
Second
സൂചി ഏത് ആണ് ഉപയോഗിക്കേണ്ടത്
Normal needle.
സാധാരണ മിഷിയനിൽ ഏതൊക്കെ foot കൾ ഉപയോഗിക്കാം
Athinte video channelil undu. Onnu kandu nokkamo.
First 😜
എന്റെ മെഷിൻ എത്ര നോക്കിയിട്ടും സ്റ്റിച് ശരിയാകുന്നില്ല മുകളിലെ സ്റ്റിച് അകന്നും തുണിയിൽ പിടിക്കാതെയും പോകുന്നു
Myfrocks
സൂപ്പർ
Super
Nice
👍
സൂപ്പർ
Super