Electric mechi nil തയ്ക്കുന്നതും ഇതുപോലെയാണോ? എനിയ്ക്ക് Hand stitching il പൂക്കൾ തുന്നാൻ അറിയാം. mechine embroid ary പഠിക്കാൻ ആഗ്രഹം ഉണ്ട്. നിങ്ങളുടെ classil എങ്ങനെയാണ് Join ചെയ്യുന്നത്. ഏത് സമയത്താണ് Class. ?
@@reenashandembroiderycraft4441 thanks daaa..... Enikk pettannu thanne padikkan patti.... But ethoru doubt ondarunnuu..... Thank you for your teaching...... Ellavarkkum upakarapredhamavatte..... God bless you....
@@alphonsasumi 😀 welcome🤗 പഠിച്ചുകഴിഞ്ഞല്ലോ എന്നോർത്ത് നമ്മുടെ വീഡിയോസ് കാണാതിരിക്കരുത് ഇനിയും നമ്മുടെ വീഡിയോസ്സൊക്കെ കാണണം കേട്ടോ🥰 practice മുടക്കരുത് ❤️❤️
Njan first time anu vedio kanunnathu super anu.enikum padikanam.stitching cheyunnundu but cut work ariyilla.venda items enthokeyanu? Churidaril neck design cheyan padippikumo?
കട്ട് വർക്ക് Basics video & PART-2 Video👇 ruclips.net/video/FnP5Lxo6XH0/видео.html ruclips.net/video/E5VTFxsRtRQ/видео.html
Electric mechine use chyyeyanmo
Jan eppol Anu e vedios kanunnath.cut work allathe alla embroidery um ariyam Jan kathirunna vedio thank u.veduosinayi kathirikunnu.alla vefiosum kanate
😀❤️
Useful video
😀🥰
I was searching for a cutwork online class for a long time... thank you so much for sharing your knowledge...
😀🤗
സൂപ്പർ വിഡിയോ
😀🥰
നല്ല വീഡിയോ കൊള്ളാം
😍
👌ട്രൈ ചെയ്തു നോക്കാം
👍🥰
New മെമ്പർ ട്ടോ.. 🥰🥰👍👍
🤗🥰
Electric mechi nil തയ്ക്കുന്നതും ഇതുപോലെയാണോ? എനിയ്ക്ക് Hand stitching il പൂക്കൾ തുന്നാൻ അറിയാം. mechine embroid ary പഠിക്കാൻ ആഗ്രഹം ഉണ്ട്. നിങ്ങളുടെ classil എങ്ങനെയാണ് Join ചെയ്യുന്നത്. ഏത് സമയത്താണ് Class. ?
Super
😍
Aadyaytt aaan ingne ulla vedios kanunne sprbbbbb dear…. Kandeelkk koode koodeetto 😘❤️
🤗🤗🥰❤️
Really amazing dear🥰🥰🥰🥰❣️❣️❣️❣️
😀🥰🥰
അടിപൊളി 👍👍.
അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
ഉറപ്പായും 👍😊
Thanks so much!
🥰
Useful video.
🥰👍
Adipwoli 🥰🥰
❤️
Off line class details parayumo
Normal machinel ethanu nallathu usha or singer
Yethayalum kuzhapamilla 👍
ഒരുപാട് സന്തോഷം
🥰👍
Hii njn frst time anu
😍👍
Super trick ...will try...👍👍
🥰🥰👍
Press foot thazthi vachano tykkendathu.....?
Mukalilekku vechu 👍
@@reenashandembroiderycraft4441 thanks daaa..... Enikk pettannu thanne padikkan patti.... But ethoru doubt ondarunnuu..... Thank you for your teaching...... Ellavarkkum upakarapredhamavatte..... God bless you....
@@alphonsasumi 😀 welcome🤗 പഠിച്ചുകഴിഞ്ഞല്ലോ എന്നോർത്ത് നമ്മുടെ വീഡിയോസ് കാണാതിരിക്കരുത് ഇനിയും നമ്മുടെ വീഡിയോസ്സൊക്കെ കാണണം കേട്ടോ🥰 practice മുടക്കരുത് ❤️❤️
Of course........ ❤❤❤
Thanku❤️❤️
❤️
Thank you🙏🙏
🥰🥰🙏😊
Normal machinil mathre pattuvollu alle
അതെ 😊
Super thank you
Welcome 😊❤️
Ee tread evdnna kitta
Motoril work cheyyippikkan pattumo
Pattilla 👍
@@reenashandembroiderycraft4441
Motor fit cheytha machine aanu .athinte belt maatti chavittunnath aakkiyal pattille ..
Mam.
othiri ishttamayi
😀
Umbrella machine il pattuvo
Pattumallo 😊
Njan first time anu vedio kanunnathu super anu.enikum padikanam.stitching cheyunnundu but cut work ariyilla.venda items enthokeyanu? Churidaril neck design cheyan padippikumo?
Thank you.😊 urapayum padikaam. nammude വീഡിയോസൊക്കെ കാണാൻ മറക്കരുത്.👍
Stitch pidikunnilla enthu cheyyanam
nannayittund.kuree time edkoole.embroidery machinil cheyyan pattuo
പഠിച്ചുകഴിഞ്ഞാൽ നല്ല സ്പീടിൽ ചെയ്യാൻ പറ്റും😊 embroidery machinil ചെയ്യാൻപറ്റില്ല.
Thanku
Good presentation
🤗🥰
Singer normal machine il pattumo motor undu pattille
Motor മാറ്റിയാൽ പറ്റും 👍
ഞാനും ഉണ്ട് കൂടെ. New subscriber
🤗
Me
Jack mession use cheyth cut work cheyyan kazhiyo
Pattilla 😊
ഇത് ഡബിൾ മെഷീനിൽ പറ്റുമോ ചെയ്യാൻ
Electric machine il cheyyan pattumo
Pattilla 😊
Eviday place
Manjummel 😊
Motor ulla machinil pattumo
Normal മെഷീൻ ആണെങ്കിൽ motor മാറ്റിയാൽ പറ്റും 😊
Janome cheyyan pattumo
Ayyo pattilla 😊
Njanum
😀
👍👍w
👍🏻
Jackej4 machine cheyyan patuo
👏👏👏thank u🙏🏻
😍🤗
Iniyum detailed ayityulla video venam
ഉറപ്പായും 👍
Yes
usha Janomi യിൽ ചെയ്യാൻ പറ്റുമോ
Art s 920 thread evdea kittum
Njan വാങ്ങുന്നത് എറണാകുളത്തു നിന്നുമാണ് 😊
മിഷ്യനിൽ നൂൽ ഇടുന്നത് ഒന്നു കാണിക്കാമോ
മെഷീനിൽ നൂലിടുന്നത് സാധാരണ നമ്മൾ ഇടുന്നതുപോലെയാണ്. പിന്നെ ബോബിനിൽ നൂൽ ഉപയോഗിച്ച് ഒരു കെട്ടിട്ടു കൊടുക്കാൻ മറക്കരുത് . 👍
👍🏻👍🏻❤
😍🤗
Hi, enik sadha machine aanu. But stitch cheyumbo ippo stitch length automatically small aayi pokunnu. Can you help please
Soojiyum bobinum onnu marinokoo 👍
@@reenashandembroiderycraft4441 maati nokkiyirunnu. No use.
Hi. ഇത് നോർമൽ ഹൈസ്പീഡ് മെഷീനിൽ ചെയ്യാൻ പറ്റുമോ
പറ്റും 😊
Umberlla machine il pattumo??
Single മെഷീൻ ആണോ എങ്കിൽ പറ്റും 👍
Embroyidary threadil cheyan pattumo?
Pattum പിന്നെ കട്ട് വർക്ക് പഠിക്കുന്ന സമയത്ത് Normal നൂല് ഉപയോഗിച്ച് തയ്ക്കുന്നതായിരിക്കും നല്ലത്.😊
Padikan what's app link undo join cheyyan
Pls reply
Channel check cheyu 👍
എന്റെ കയ്യിൽ പവർ മെഷീനാണ് അതിൽ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കാണിച്ചു തരുമോ പ്ലീസ്
ഇതു ചവിട്ടി തയ്ക്കുന്ന മെഷീനിലാണല്ലോ ചെയ്യുന്നത് 👍
ഞാനും വന്നു 😍🤗🤗👍👍. Umbrella മെഷീനിൽ ചെയ്യാൻ പറ്റുമോ
😀🤗 Umbrella മെഷീനിൽ പറ്റും 👍
എറണാകുളത്ത് ഏത് കടയിൽ നിന്നാണ് നൂൽ വാങ്ങുന്നത് ?
Jose & company
മോട്ടർ വെച്ചിട്ട് ചെയ്യാൻ പറ്റുമോ?
പറ്റില്ല ഈ വർക്ക് മെഷീനിൽ ചവിട്ടിതന്നെ ചെയ്യണം 😊
മോട്ടർ ഉള്ള മെഷീൻ വെച്ച ചെയ്യാൻ patto
Motor മാറ്റിയാൽ പറ്റും 👍
Enik pall azhikbpatnillla..very tight screws
Oil ettukodukoo 👍
അടിയിൽ നൂൽ ഇടണ്ടേ
Practice ചെയ്യുബോൾ അടിയിലും മുകളിലും നൂലിടാതെ ചെയ്തുവേണം പഠിക്കാൻ. പിന്നീട് ബാലൻസ് ആയി കഴിയുമ്പോൾ ബോബിൻ കേസിലും മെഷീനിലും നൂലിട്ട് തയ്ച്ചു തുടങ്ങാം.😊
പല്ലിൻ്റെ screw അഴിക്കാൻ കഴിയുന്നില്ല.എന്തേലും വഴിയുണ്ടോ
കുറച്ചു ഓയിൽ ഇട്ടു കൊടുത്തതിനുശേഷം കുറച്ചു നേരം കഴിഞ്ഞു അഴിച്ചുനോക്കൂ 👍
@@reenashandembroiderycraft4441 അതൊക്കെ നോക്കിയതാ,nalla tight aanu
@@soniyasoni1624 ചിലപ്പോൾ തുരുമ്പുള്ളതുകൊണ്ടാവും അഴിഞ്ഞുവരാത്തത്. ഇടക്കിടക്ക് ഓയിൽ ഇട്ടുകൊടുക്കൂ ok ആവും😊
നൂൽ epolum ഊരി പോകുന്നത് എന്ത് കൊണ്ടാണ്
നൂല് പൊട്ടിപോകുന്നതാണോ?
Stich veezhunnilla
Needle matinokoo 👍
അടിനുൽ വരുന്നില്ല എന്ത് ചെയ്യണം ഉഷ വിഷ്യനാണ്ട്
Needle ഒന്ന് മാറ്റിനോക്കൂ 👍
Onnoode detail aakki parayoo
Parayam 👍
സ്റ്റിച്ച് പിടിക്കുന്നില്ല എന്ത് ചെയ്യും
Needle മാറ്റിനോക്കൂ 👍
എന്റെ മെഷീനിൽ മോട്ടോർ ഉണ്ട് ചേച്ചി. ചവിട്ടി തയ്ക്കാൻ ഒക്കൂല കാൽ പ്രശ്നം ആണ്
മോട്ടോർ വെച്ച് തയ്ക്കാൻ പറ്റില്ല 😊
ഡബിൾ മെഷീനിൽ കട്ട് വർക്ക് ചെയ്യാൻ പറ്റുമോ?
പറ്റില്ല single മെഷീനിലെ പറ്റുകയുള്ളു 😊
Jan padichadaa
👍😊
Bobin Thread ഇടുന്നത് സാധാരണ പോലെയാണോ
ബോബിൻ കേസിൽ കെട്ട് ഇട്ടിട്ടു വേണം തയ്ക്കാൻ നമ്മുടെ ചാനൽ Check ചെയ്യൂ 👍
Engane ചെയ്യാമെന്ന് ആദ്യം കാണുവാ
😍
നേരിട്ടു വന്നു പഠിക്കാൻ താൽപര്യമുണ്ട്.contact നമ്പർ തരുമോ
8590732904
Ethra sramichittum stitch veezunilla 😢
Needle ഒന്ന് മാറ്റിനോക്കൂ 👍
@@reenashandembroiderycraft4441 okke 😊.
Chechi cheyunna pole cheyan valare agraham und 🤗
@@aleenababy2224 😀 ദിവസവും practice ചെയ്യൂ അപ്പോൾ നല്ലതുപോലെ കട്ട് വർക്ക് ചെയ്യാം.🥰
@@reenashandembroiderycraft4441 pattunnilla chechi , needle matttiyittum nooki adiyile nool polum cloth nu mukalil varunnilla 😢
എനിക്കും അങ്ങനെ തന്നെ thayyal varunnilla
ഫ്രെയിം തുണി ചുറ്റി കിട്ടുന്നതാണോ. അറിയാത്തതുകൊണ്ട് ചോദിക്കയാണ്.
നമ്മൾ തന്നെ ചെയ്തതാണ് 😊
ബോ ബി നിൽ നൂൽ വേണ്ട
വേണം 👍
Stitch pidikunnilla enthu cheyyanam