തയ്യൽ മെഷീൻ കട്ട് വർക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം / HAND SEWINGMACHINE CUTWORK
HTML-код
- Опубликовано: 25 ноя 2024
- sewing machine cut work, cut work for beginners, hands sewing machine cut work, machine embroidery, machine embroidery for beginners, cutting and stitching, hand embroidery #cutwork #sewingmachine #embroidery #sewinghacks #sewingtechniques #machineembroidery #sewingtutorial
കട്ട് വർക്ക് പഠിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ👇 കൂടാതെ നമ്മുടെ എല്ലാ വീഡിയോയും കാണുക. ruclips.net/video/I8Dp_UjySnc/видео.html ruclips.net/video/FnP5Lxo6XH0/видео.html
സൂപ്പർ സൂപ്പർ നല്ലതുപോലെ മനസ്സിലാവുന്നുണ്ട്
കട്ട് വർക്ക് കൂടുതലായ് പഠിക്കാനായി നമ്മുടെ മറ്റു വീഡിയോസ്സൊക്കെ കാണുക 👍
Super. എല്ലാം വിശദമായി പറഞ്ഞു തരുന്ന മാഡത്തിന് ഒത്തിരി നന്ദി.
Thank you so much 🥰❤️
I really love this ❤
😀🥰
നൂല് തുണിയിൽ പിടിക്കുന്നില്ല.
എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല അതു എന്തു കൊണ്ടാണ് എന്ന് പറഞ്ഞു തരാമോ
Tnx
👍🥰
Twain tread enthannu parayamo
സാധരണ മിഷ്യനിൽ തയ്ക്കുന്നതാണ് ഈ Twine cut work.. നേരിട്ട് കണ്ടിട്ടുണ്ട്
🥰👍
Sada thayyil machinil motor vechittund adil cheyyan pattumo
Motor maatiyal cheyyam 👍
Cut work suupper ❤
Thank you🥰
Toin tread enthuva
Singer 1408 ചെയ്യാൻ പറ്റുമോ?
പറ്റില്ല 😊
അടിനൂൽ മുകളിലേക്ക് വരുന്നില്ല.. എന്താ ചെയ്യാ
Needle onnu mattinokoo 👍
Frame size ethanu...frameil cloth chuttittundo...engana chuttunnathennum kanikkane... good luck
Frame size 9 aanu 🥰 kanikkam 👍 ❤️
Hi Reena video Kandu ishtamyi.eniku janome machine aanu ullathu athil ithupole cheyan pattumo
Athil cheyyan pattilla 😊 സാധാ മെഷീനിൽ മാത്രമേ കട്ട് വർക്ക് ചെയ്യാൻ പറ്റുകയുള്ളു 😊
Ok
Ok
എന്റെ മെഷീൻ jack ആണ് പറ്റുമോ
ട്ടൊയിൻ എന്താണ്
സാധാരണ മെഷീൻ വീട്ടിൽ ഉണ്ട് അതിൽ തൈകുമ്പോൾ മറന്നു പോവുക ആണ്
സ്റ്റിച് ബാക്കിൽക്കും മുന്നിക്കും ആക്കി കൊടുക്കണോ ഇടയിൽ
നമ്മുടെ videos എല്ലാം നല്ലതുപോലെ കണ്ടുനോക്കൂ 🥰
Could you plz tell me how tight should the bobbin as well as the top thread tension be?
Not too tight but should be tight 👍🏻
@@reenashandembroiderycraft4441 thank you so much 🌼
Hello
👍
Stitching tight ayi kittathathu enthukonda
Machinte മുകൾ ഭാഗത്തു കുറച്ച് tight ആക്കി കൊടുക്കൂ 👍
ഒരു വൈറ്റ് കളർ നൂൽ വെക്കുന്ന് ണ്ടല്ലോ? ആ നൂലിന് എന്ത് പേരു പറയും. കടയിൽ നിന്ന് വാങ്ങിക്കാനാണ്.
ഈ വീഡിയോകൾ കണ്ടുനോക്കൂ👇 ruclips.net/video/I8Dp_UjySnc/видео.html ruclips.net/video/cEHEbj_h7XQ/видео.html
👌🏻👌🏻👌🏻
🥰🥰👍
❤❤❤
🥰❤️
Double machine il cheyyan pattumo?
Pattilla 😊
Merritt l ചെയ്യാൻ pattumo😢
👍
Chechi തൈക്കുബോൾ മെഷീനിൽ പട പട ശബ്ദം കേൾക്കുന്നു 🥺
toyin eatha thread
കുറച്ചു stiffആയിട്ടുള്ള ട്ടൊയിനാണ് വേണ്ടത് 👍
Piping nu cheyyunnathano
ചേച്ചി അടി നൂൽ പൊങ്ങി വരുന്നില്ല എന്താ ചെയ്യണ്ടത്
ആദ്യം മെഷീനിൽ കുറച്ച് oil ഇട്ടു കൊടുക്കൂ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ എല്ലാം correct ആയിട്ടല്ലേ എന്ന് നോക്കൂ എല്ലാ വീഡിയോയും നല്ലതുപോലെ കണ്ടു മനസ്സിലാക്കിയതിനു ശേഷം തയ്ച്ചു തുടങ്ങൂ 🥰👍
താങ്ക്സ് ചേച്ചി
ഹൈ സ്പീഡ് മെഷിനിൽ ചെയ്യാൻ പററുമോ..
മെഷീൻ Balance ആയാൽ സ്പീഡിൽ ചെയ്യാം 👍😊
Chechiyuday phone no tharumo
Nammude channelil undu😊
ഇതൊന്നും പ്രായോഗികമല്ല ഇതിനുള്ള മെഷീൻ വേറെയാണ് അതിൽ ചെയ്യുന്ന വൃത്തിയും ഭംഗിയുമൊന്നും ഇങ്ങനെ ചെയ്താൽ കിട്ടില്ല
നോർമൽ മെഷീനിൽ ചെയ്യാൻ പറ്റില്ലെന്ന് ആരാപറഞ്ഞത് 7വർഷമായിട്ടു എന്റെ ജോലിയേ ഇതാണ് 🤔🤔🤔
@@reenashandembroiderycraft4441 എവിടെയാണ് ഷോപ്പ് ഒന്ന് നേരിൽ വന്ന് കാണാൻ പറ്റുമോ നിങ്ങളുടെ വർക്ക്?
@@iamanindian.9878 അതിനെന്താണ് ഉറപ്പായും കാണാം contact ഇടു.
@@reenashandembroiderycraft4441 ഏഴ്,പൂജ്യം, മൂന്ന്, നാല്, നാല്, ഒന്ന്, അഞ്ച്, അഞ്ച്, ആറ്, ഒന്ന്.
@@reenashandembroiderycraft4441 kurachu doubt ondu paranju tharumo