വീഡിയോ ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യണെ. തുടർന്നും ഇത്തരം വീഡിയോസ് ഇടാൻ നിങ്ങളുടെ പ്രോത്സാഹനം ആവശ്യവുമാണ്. ചുവന്ന നിറത്തിലുള്ള SUBSCRIBE ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്യൂ..
Thankyou sir, സാറിൻറെ വീഡിയോ കണ്ടിട്ട് എൻറെ മെഷീൻ ൻറ പ്രശ്നങ്ങളെല്ലാം ഞാൻ ശരിയാക്കി. ആദ്യം നൂല് ബോബിൻ കേസിലെ ഉള്ളിൽ കുടുങ്ങിയിരുന്നു. അത് വേറെ വീഡിയോ കണ്ടിട്ട് ശരിയാക്കി. പിന്നെ ഈ വീഡിയോയിൽ പറഞ്ഞപോലെ വീൽ കറങ്ങുന്നുണ്ട് പക്ഷേ സൂചി ചലിക്കുന്ന ഉണ്ടായിരുന്നില്ല. ഇതുപോലെ കഴിച്ച് ശരിയാക്കി എടുത്തു. എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒരുപാട് നന്ദിയുണ്ട് സാറേ😊😊
ഒരുപാട് നന്ദി സർ എൻ്റെ ,machine complaint aayit 1 മാസത്തിൻ്റെ അടുത്തായി നന്നാക്കാൻ കൊടുക്കണം വിജാരിച്ച് എപ്പഴും സമയം കിട്ടാറില്ല അങ്ങനെ നോക്കുമ്പോൾ ആണ് sir nte video കാണാൻ ഇടയായത് sir പറഞ്ഞപോലെ ചെയ്തപ്പോൾ machine ശരിയായി 🥰🥰🥰🥰thank you sir God bless u and ur family
സാറിൻ്റെ ക്ലാസ്സ് വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്. സാരി ബ്ളൗസ് തയ്ക്കുമ്പോൾ ഉണ്ടായിരുന്ന പല അപാകത കളും സാറിൻ്റെ ക്ലാസ് കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു.
Nalla class aannu sir nallathupoule manasilaavunudu ente mission eppozhum Longstwich problem varunnud athupole stwich cheyyumbol kada kada nnu nallasound varunnu enthukondaannu sir
സർ എന്റെ തയ്യൽ മെഷീൻ ചവിട്ടുമ്പോ ബെൽറ്റ് മാത്രം കറങ്ങുന്നു. താഴത്തെ വീൽ കറങ്ങും. മുകളിൽ കറങ്ങുന്നില്ല. ബെൽറ്റ് നല്ല ടോറ്റ് ആണ്. ഇത് ശെരിയാക്കുന്നത് enganeyaanu😍
വീഡിയോ ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യണെ. തുടർന്നും ഇത്തരം വീഡിയോസ് ഇടാൻ നിങ്ങളുടെ പ്രോത്സാഹനം ആവശ്യവുമാണ്. ചുവന്ന നിറത്തിലുള്ള SUBSCRIBE ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്യൂ..
Napar
Nalla class
Sir, aa wheel ayichappam ullillullath karakkumbo karangunnilla nth cheyyanam
Enteth sir പറഞ്ഞത് pole cheythapo ശെരിയായി വളരെ ubagramulla class
Nalla class
ഞാൻ ആദ്യമായിട്ടാണ് തയ്ക്കുന്നത് സാറി ന്റെ ഓരോ വീഡിയോസും എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.
Thankyou sir, സാറിൻറെ വീഡിയോ കണ്ടിട്ട് എൻറെ മെഷീൻ ൻറ പ്രശ്നങ്ങളെല്ലാം ഞാൻ ശരിയാക്കി. ആദ്യം നൂല് ബോബിൻ കേസിലെ ഉള്ളിൽ കുടുങ്ങിയിരുന്നു. അത് വേറെ വീഡിയോ കണ്ടിട്ട് ശരിയാക്കി. പിന്നെ ഈ വീഡിയോയിൽ പറഞ്ഞപോലെ വീൽ കറങ്ങുന്നുണ്ട് പക്ഷേ സൂചി ചലിക്കുന്ന ഉണ്ടായിരുന്നില്ല. ഇതുപോലെ കഴിച്ച് ശരിയാക്കി എടുത്തു. എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒരുപാട് നന്ദിയുണ്ട് സാറേ😊😊
👍thankyu sar വളരേ ഉപകാരം ഉള്ള ക്ലാസ് ആണ്
തയ്യലിനെ നല്ല അറിവ് നൽകുന്ന വീഡിയോ അവതരണവും നമുക്ക് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന രീതിയിൽ നന്ദി
ഇത്രേം വിശദമായി പറഞ്ഞുതന്നതിനു നന്ദി മാഷേ.
ഒരുപാട് നന്ദി സർ എൻ്റെ ,machine complaint aayit 1 മാസത്തിൻ്റെ അടുത്തായി നന്നാക്കാൻ കൊടുക്കണം വിജാരിച്ച് എപ്പഴും സമയം കിട്ടാറില്ല അങ്ങനെ നോക്കുമ്പോൾ ആണ് sir nte video കാണാൻ ഇടയായത് sir പറഞ്ഞപോലെ ചെയ്തപ്പോൾ machine ശരിയായി 🥰🥰🥰🥰thank you sir God bless u and ur family
എനിക്ക് വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ 👍🏻👍🏻👍🏻
സർ,വളരെ നന്ദി. ഇത്രയും detail ആയി ആരും ഇതു വരെ പറഞ്ഞു തന്നിട്ടില്ല. Thank you so കുച്ച് sir🙏🙏
സാറിന്റെ ക്ളാസ് നന്നായി മനസിലാക്കി thank you
Thank you sir. ഒന്നും പറയാനില്ല. അത്രക്കും നന്നായി ഓരോ കാര്യങ്ങളും മനസിലാക്കി തരുന്നു. 🥰🥰🥰
സർ വളരെ ഉപകാരംചെയ്തു.. നന്നായി പറഞ്ഞു മനസിലാക്കി തന്നു. എല്ലാ നന്മകളും.. നേരുന്നു
സാർ പറഞ്ഞു തരുന്നത് പോലെ ഇത്രയും വ്യക്തമായിട്ട് ആരും പറയാറില്ല .!
ഇത്രയും നന്നായി ആരും പറഞ്ഞു തന്നിട്ടില്ല ഒത്തിരി നന്ദി
Very informative class. Thankyou v.much !!
സാറിൻ്റെ ക്ലാസ്സ് വളരെ നന്നായിട്ട് മനസ്സിലാകുന്നുണ്ട്. സാരി ബ്ളൗസ് തയ്ക്കുമ്പോൾ ഉണ്ടായിരുന്ന പല അപാകത കളും സാറിൻ്റെ ക്ലാസ് കണ്ടപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു.
സർ നല്ല അവതരണം ഏത് കൊച്ച് കുട്ടിക്കും വരെ മനസ്സിലാവുന്ന രീതിയിൽ നന്ദി സർ
Thank u video enikk വളരെയധികം ഉപകാരപ്പെട്ടു
ഇതാനിപ്പോ എന്റെ മിഷ്യന്റെ പ്രോബ്ലം.. ചക്രം കറങ്ങും സൂചി അനങ്ങില്ല.. Thanku സർ 🤗🤗
വളരെ ഉപകരപ്പെട്ട വീഡിയോ
സൂപ്പർ എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു
ഇതിൽ പറഞ്ഞ പോലെ ചെയ്തപ്പോ എന്റെ മെഷീൻ ശരിയായി താങ്ക്സ്
താങ്ക്യൂ സാർ ഇത് നോക്കി ഞാൻ എന്റെ മിഷൻ ശരിയാക്കി🙏🙏🙏🙏🙏🙏🙏🙏
Machinente two complaints njan ningalde video kandu ready aakki thank u sir.enikk onnum ariyillayrnu first aaytt ready aayappol paranjariyikkan kayiyatha athrakk happy aayi njan
Thank you sir, ente Machinente prashnavum ithuthanneyernnu ippo rdy aayi 🥰🥰 enikk ippol pazhayapole stitch cheyyan pattunnund. 😊😊
Thanks sr എന്റെ മിഷ്യനിൽ ക്ലോത്ത് നിങ്ങന്നിലായിരുന്നു സർ റ്റെ ഈ ക്ലാസ്സ് എനിക്ക് ഉപകാരമായി 🙏🙏🙏
ഈ വീഡിയോ നന്നായിരുന്നു ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം
Thank you very much for detailed information.
Nalla ubagaramulla arivu .thank u somuch sir.God bless you
Thanku sir valare helpful video aayirunnu
Thank you Sir
Ente machine seri ayi❤
സാർ നല്ല വിഡിയോ ഇനിയും ഇത് പോലത്തെ വിഡിയോ ഇടുക
Cleared the doubts nicely. Thank you
വളരെ ഉപകാരമായി ചേട്ടാ
Thank you chetta ❤nallarive thannu
പറഞ്ഞ കാര്യങ്ങളും മനസ്സിലാകുന്ന രീതിയിലാണ് അതുകൊണ്ട് സന്തോഷമുണ്ട് ഇനിയും ഞാൻ ലൈക്കും ഷെയറും ചെയ്യും
Sir. താങ്കളുടെ വീഡിയേ, വളരെ ഉപകാര പ്രമാണ് എന്റെ പഴയ ഒരു മെഷീൻ നന്നാക്കാൻ ശ്രമിക്കുകയാണ് ഞാൻ .
Very useful class
Viv useful. Thanks. Expecting more
Nalla avatharanam
Very useful video thank you
Thank you sir. Orupaad usefull aayi...
Nte mission ithaarnny complaint... Ippo cheyth nokkippo ok aayi✨
Useful vdo ,sir ,thank u
Thanks baiya
സാർ എന്റെ മെഷീനു ഇതേ prblm ഉണ്ട് വീലിനും, പ്രേസ്സറിനു.ഈ video വളരെ ഉപകാരപ്രദമായി thank u..
Dhyvam anugragikate Nala manazini
Thank you so much for your nice explanation
AMiNATh. NUQBa
🎉😢😮😅😊
Thanks chetta 👏👏
Very useful viedeo
വളരെ പ്രയോജനം
Thanky sir Thanky stomach
👍 Ashoketta..... Super
Thanks sir my mission ok ayi
Thanks for your good information 👍
Explained v careful
Good class thanks,ente machinel nool chootte edukkan patunila ah bagham azhichathinu sheaham veedum correctaye fit vheayane kazhiyunnela athe onnu kannichitharrumoo adutha classel
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Nalla class aannu sir nallathupoule manasilaavunudu ente mission eppozhum Longstwich problem varunnud athupole stwich cheyyumbol kada kada nnu nallasound varunnu enthukondaannu sir
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Ok sir
Tnx
Super
Thankyou 🙏
Thank you thankyu thanks sir
Thankyuo
Can you show me in electrical sewing machine repair in wheel part.
Stitch backilek aavunnathinte kaaranam onnu paranju tharumo sir
Pls show how to keep the belt tension correctly
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
സാർ എന്റെ അം(ബലമിഷ്യനിൽ സൂചി പൊട്ടി ഇപ്പോൾ ബലാൻസ് വീൽ കറങ്ങുന്നില്ല' തട്ടി നിൽക്കും പോലെ നിൽക്കുന്നു 'കാരണം പറഞ്ഞു തരാമോ'?
stitch ഏത് നമ്പറിൽ വെച്ചാലും വളരെ ചെറിയ stitch ആണ് വരുന്നത്.cloth stitch ചെയ്യുമ്പോൾ നിങ്ങുന്നില്ല എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
Very informative video thankyou very much sir
🙏
Sar misiyanill suji oresallat kuthiokdeyirikunu thayin varunilla athin a tha cheyade
Thank you so much
wheel karangunnilla pariharam parayamo
Adipoli 👍
Very useful video thanks for sharing
Thank you sir👏👏
താഴത്തെ വീലും മുകളിലത്തെ വീലും കറങ്ങുന്നുണ്ട് പക്ഷെ സൂചി അനങ്ങുന്നില്ല
GOOD VIDEO
Thanku sir
Amberla mishen riperig kannikimo
Tnlz👍🏿
Nte mission ready aayi inn vilicha aalaan
എൻ്റെ മെഷീനിൽ തൈക്കുമ്പോൾ stich വീഴുന്നില്ല. എന്താണ് കാരണം ഒന്നു പറഞ്ഞു തരുമോ സർ
Aditya mission
Enik first problem aanu machiniyil ullath......
Wheelinte akathullathinu grip kittunillla ...
Please reply
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...
Enakum ith ariyan
SirvalareNallaClass
Sir nul pottunnnathine parigaram parayumo . katttiyullla thuni stich pottunnnu
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ
Enikk thayyal padikkan intrest ind
അടിയിൽ നൂൽ കട്ട പിടിക്കുന്നു എന്താ ചെയ്യുക sir
👏👏
Gents nte jubba and paijama thaikkunna reethi paranju tharamo??
വിശദമായ വിവരങ്ങൾക്ക് ഈ നമ്പറിൽ 9446744825
Wheel karangunnu..but needle karangunnilla..sir kanicha pole cheith nokki..but ennitum needle karangunnilla
Thanks chetta
Needle bar move avunnilla athinu endha cheyendath
School uniform coat cutting and stiching kanikkamo
മെഷീൻറ്റെ അടിവശത്തു നല്ല സൗണ്ട് ഉം. തയ്യലും വീഴുനില്ല
വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Sir thykumpol noolu potunnu enthu cheyanam
വിശദമായ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
Sooji ഇടയ്ക്കിടെ പൊട്ടുന്നു.ചവിട്ടുമ്പോൾ ബാക്കിലേക്ക് പോകുന്നു.അതെന്താ
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
തയ്യൽ മെഷീന്റെ ബോബിൻ എങ്ങനെ എഴുതുന്നത് ഇന്ന് സ്ക്രൂ അങ്ങനെ അയക്കുന്നത്
👍👍👍
സർ
എന്റെ തയ്യൽ മെഷീൻ ചവിട്ടുമ്പോ ബെൽറ്റ് മാത്രം കറങ്ങുന്നു. താഴത്തെ വീൽ കറങ്ങും. മുകളിൽ കറങ്ങുന്നില്ല. ബെൽറ്റ് നല്ല ടോറ്റ് ആണ്. ഇത് ശെരിയാക്കുന്നത് enganeyaanu😍
Thaykumbo belt mathram karangunnu... Athenthanennu onnu paranjutharamo
വിശദമായ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
വീൽ എട്ട് മുറുക്കി കഴിഞ്ഞു തയ്യ്ക്കാൻ തുടങ്ങിയാൽ വീണ്ടും വീൽ ലൂസാക്കുന്നു കാരണം എന്താന്നെന്നു പറഞ്ഞു തരാവോ സാർ
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@@easytailoringbyashokkumar1493തുണിയുടെ കട്ടിയുള്ള ഭാഗം തയ്ക്കുമ്പോൾ നൂൽ പൊട്ടുന്നത് എന്തു കൊണ്ടാണു പൊട്ടുന്നത് ഒന്നു പറഞ്ഞുതരുമോ
Bobin got stuck in machine how to remove bobin from machine??
തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...