തയ്യൽ ഇടക്കിടെ പിടിക്കാതെ വരുന്നുണ്ടോ? Sewing Machine Maintenance & Repairing

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 238

  • @hajaraharis2742
    @hajaraharis2742 3 года назад +9

    വളരെ ഉപകാരപ്രദമായ വീഡിയോ.. എനിക്കും നൂലു വിട്ടുപോകുന്നതും പൊട്ടുന്നതുമായ പ്രശ്നം ഉണ്ടായിരുന്നു.. ഇപ്പോ solve aayi..

  • @shemeenashihab1702
    @shemeenashihab1702 2 года назад +3

    വളരെ ഉപകാരമായി എന്റെ മെഷീനും നൂലു പൊട്ടുന്ന പ്രശ്നമായിരുന്നു ഇപ്പോൾ ശരിയാക്കി അൽഹംദുലില്ലാഹ്

  • @christyjc381
    @christyjc381 3 года назад +57

    എന്റെ മെഷീനിൽ ഈ പ്രശ്നം കാരണം തയ്ക്കാൻ പറ്റാതെ Search ചെയ്തപ്പോഴാണ് ഈ video കണ്ടത്, Thanks

  • @jidhaniya167
    @jidhaniya167 3 года назад +4

    Thanks 😊
    കാശ് ചിലവാകാതെ വീട്ടിൽ ഇരുന്നു തന്നെ സ്വന്തമായി ശരിയാക്കി.

  • @nnmedia4724
    @nnmedia4724 2 года назад +1

    വളരെ നന്ദി ചേട്ടാ... എന്റെ മെഷീനിന്റെ നീഡിൽ ബാർ ലൂസ് ആയിരുന്നു അത് ശരിയാക്കാൻ എത്ര ശ്രമിച്ചിട്ടും പറ്റുന്നുണ്ടായിരുന്നില്ല ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി thanks🌹🌹🌹

  • @nafeesazamil8740
    @nafeesazamil8740 3 года назад +23

    എന്റെ പ്രശ്നം ഇത് തന്നെ ആയിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. താങ്ക്സ് 🌹🌹👍

    • @bushiraismail
      @bushiraismail 11 месяцев назад +1

      Thank you so much Beautiful 👌👌👍🏼👍🏼👍🏼

  • @RemyaRemya.R
    @RemyaRemya.R Год назад +2

    ഈ വീഡിയോ വളരെ ഉപയോഗപ്രദമായി താങ്ക്സ് 👍

  • @sujamurali3615
    @sujamurali3615 2 года назад +1

    എന്റെ മെഷീനും ഈ പ്രശ്നണ്ട്.ഇത് വളരെ ഉപകാരമുള്ള വീഡിയോ ആണ് .thank uu ചേട്ടാ...

  • @ADITHYAAJITH14
    @ADITHYAAJITH14 Год назад +3

    ഈ പ്രശ്നം കാരണം ഞാൻ തയ്ക്കാറില്ല. അതു പരിഹരിച്ചു തന്നതിൽ വളരെ ഉപകാരം താങ്ക്സ് 🙏🏻

  • @sulekhajolly242
    @sulekhajolly242 Год назад +2

    എൻറെ തയ്യൽ മെഷീൻ സ്റ്റിച്ചിങ് കുഴപ്പം ഉണ്ടായിരുന്നു പറഞ്ഞതുപോലെസൂചി കറക്റ്റ് വെച്ചപ്പോൾശരിയായി വളരെ സന്തോഷം നന്ദി🙏🙏🙏

  • @minibabu826
    @minibabu826 2 года назад +1

    enikku valare upakaramayi.Thanku

  • @kochumolty1051
    @kochumolty1051 10 месяцев назад +2

    Usefull video.thank you so much

  • @sicilyjose3207
    @sicilyjose3207 Год назад +1

    Good I was facing that problem. Thank you for the advices..

  • @avlog1709
    @avlog1709 5 месяцев назад

    എൻ്റെ മെഷീനും ശരിയായി. വളരെ നന്ദി..

  • @rajanichacko2759
    @rajanichacko2759 3 года назад +11

    Useful vedio, thanks . ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @shahidasyed372
    @shahidasyed372 4 года назад +8

    ഡബിൾ മിഷ്യൻ ഒന്ന് പറയാമോ ഇതേ പ്രശ്നം ആണ്.. plz rply

  • @abhinpabhin9774
    @abhinpabhin9774 3 года назад +1

    വളരെ നന്ദി എന്റെ മിഷ്യൻ ശരിയായി 🙏

  • @shameerkhankh3047
    @shameerkhankh3047 3 года назад +2

    വീഡിയോ ഇഷ്ടപ്പെട്ടു sir
    👏👏👏👏👍👍👍👍👍👍🙏🏼

  • @SanthammaRamachandran-cq9nz
    @SanthammaRamachandran-cq9nz Год назад

    വളരെ നന്ദി

  • @sabu75138
    @sabu75138 3 года назад +2

    Thaks ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jayasundaran2973
    @jayasundaran2973 2 года назад +2

    എന്റെ മെഷിനും ഈ പ്രശ്നമാണ്. needle bar ന്റെ screw അഴിക്കാൻ കിട്ടുന്നില്ല. എതാണ് ചെയ്യുക. Pls help

  • @ramsheenaomer834
    @ramsheenaomer834 3 года назад +2

    Thank you sir... ende machine Njn shariyaaki ningalde vedio kandit....njn subscribe cheithu.... thank you very much.... sir... God bless you....

  • @lasithamahesh5590
    @lasithamahesh5590 4 года назад +4

    Sir, your video helped to save my problem. None of the other videos mentioned about the needle number and servicing the needle part. Changing the needle itself solved my issue.

  • @usmanck5910
    @usmanck5910 3 года назад +2

    ഉപകാരപ്പെട്ടു thanks

  • @nasiyanasi8692
    @nasiyanasi8692 2 года назад +1

    Sir thuneede adibagam stichu theere veezhunnilla. Adibhagam kattapidikuvaavu. Noolu mellilekku varunnumilla enthanu cheyyendathu sir paranjapole cheythunokki ennitum sheryavunnilla

  • @mariyathomas4799
    @mariyathomas4799 2 года назад +2

    എന്റെ മെഷീൻ തൈക്കുമ്പോൾ നീങ്ങുന്നില്ല തുണി വലിച്ചു കൊടുത്താൽ ചെറുതായി നീങ്ങുന്നു എങ്ങനെയാ ഇത് പരിഹരിക്കുക

  • @daamcreativeedge4584
    @daamcreativeedge4584 3 года назад +1

    നല്ല വിവരണം thanks

  • @naseeraabbas6817
    @naseeraabbas6817 3 года назад

    വളരെ നന്ദി ഉണ്ട് എന്റെ മെഷീൻ ശരിയായി ഞാൻ എന്തു ചെയ്യും എന്ന് കരുതി ഇരിക്കുകയായിരുന്നു

  • @bindhusita7315
    @bindhusita7315 3 года назад +1

    നീഡിൽ പോയിൻറ് കറക്ട് ചെയ്ത ശേഷം നീഡിൽ ബാറിലെ സ്ക്രൂ ടൈറ്റ് ചെയ്താൽ മതിയോ?
    സാധാരണ ഉപയോഗിക്കുന്ന മെഷീന് അനുയോജ്യമായ മോട്ടോർ (brand, Power) പറഞ്ഞ് തരുമോ?
    Embroidery machine മെഷീൻ വാങ്ങാൻ ഉദ്ദേശിക്കുന്നു. ഏറ്റവും നല്ലത് ഏതെന്ന് പറഞ്ഞ് തരുമോ? Commercial അല്ല personal ആവശ്യത്തിനാണ് .

  • @rafeeqshiyas6072
    @rafeeqshiyas6072 2 года назад

    എനിക്ക് ഉപകാരപെട്ടു Thanks

  • @mohananac4206
    @mohananac4206 3 года назад

    വളരെ നന്ദി സർ. 👍

  • @annamariyamjoseph7372
    @annamariyamjoseph7372 2 года назад

    രണ്ടു തുണി സ്റ്റിച്ച് ചെയ്യുമ്പോൾ പ്രശ്നം ഇല്ല പക്ഷെ 4പീസ് തുണി വച്ചു അടിക്കുമ്പോൾ സ്റ്റിച്ച് ലോങ്ങ്‌ ആയി വരുന്നു. തുണി സാധരണ സിൽക്ക് തുണി ആണ്

  • @kubraksd4847
    @kubraksd4847 2 года назад +2

    Double machine eth number needle aan വേണ്ടത്

  • @HemalathaNair-p4s
    @HemalathaNair-p4s 11 месяцев назад

    Bloúsil നിന്ന് measurement yeduth cut cheyunathe viedio kannikummo

  • @arunimaanil8817
    @arunimaanil8817 2 года назад +3

    മുകളിലത്തെ നൂൽ പൊട്ടിപ്പോകുന്നു സ്റ്റിച്ചിങ് ശരി ആയിട്ട് വിഴുന്നില്ല

  • @faseelasalih317
    @faseelasalih317 3 года назад +2

    നൂൽ പഴയത് ആയാൽ സ്റ്റിച് പിടിക്കാതെ വരുമോ. എന്റെ മെഷീനിൽ സ്റ്റിച് പിടിക്കുന്നില്ല

  • @AlieaaliAliea
    @AlieaaliAliea Год назад +1

    ജാക്ക് ജൂക്കി തുടങ്ങിയ പവർ മിഷനുകളുടെ ഫിറ്റിംഗ് കാണിക്കുക

  • @anandhana7937
    @anandhana7937 4 года назад +4

    Umbrella machinenilum ee prasnam varunnu ingane cheythal mathiuo

  • @Mumthazz-f3c
    @Mumthazz-f3c 4 месяца назад

    Thankyou so mach

  • @sharmilaak6558
    @sharmilaak6558 Месяц назад

    എന്റെ മെഷീനിൽ തൈക്കുമ്പോൾ സ്റ്റിച്ചിങ്ങ് ചുളിവുണ്ടാവുന്നു ഇതിനു കാരണം എന്താണ്

  • @KamarlailaKabeer
    @KamarlailaKabeer 5 месяцев назад

    മുകളിലെ നൂല് കട്ടപിടിക്കുകയാണ് അതിന് എന്താണ് ചെയ്യേണ്ടത്?

  • @thahira1339
    @thahira1339 3 года назад +2

    നൂൽ കൂടെ കൂടെ pottipokunnu enthu കൊണ്ടാണ് onnu പറയാമോ?

    • @thahira1339
      @thahira1339 3 года назад

      @@makkeenastech2128 thanks 👍

  • @AnilKumar-mv5xt
    @AnilKumar-mv5xt 3 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ . താങ്ക്സ് .

  • @afnan727
    @afnan727 Месяц назад

    വിട്ട് കുത്തൽ എങ്ങനെ പരിഹരിക്കാം ഹൈ സ്പീഡ് മെഷീന്റെ
    9:42

  • @sajinajaasi9388
    @sajinajaasi9388 3 года назад

    യൂണിഫോം cloth സ്റ്റിച് ചെയ്യുമ്പോൾ കട്ടിയുള്ള place, മടക്കി അടിക്കുന്ന പാർട്ട്‌, പ്രെസ്സിങ് place ക്ലോത്തിൽ സ്റ്റിച് എടുക്കുന്നില്ല എന്താ ചെയ്യണ്ടത് പറഞ്ഞു തരുമോ pls

  • @aseenakhaleel7323
    @aseenakhaleel7323 3 года назад +1

    എൻറെ അമ്പർലാ മിഷൻ ആണ് അതിൻറെ കേസിൽ നിന്നും മുകളിലോട്ട് നൂലും പൊങ്ങി വരുന്നില്ല

  • @GirijaRajagopal-w7s
    @GirijaRajagopal-w7s Год назад +1

    Very useful video

  • @ananthikarejeev8496
    @ananthikarejeev8496 5 месяцев назад

    എന്റെ മെഷീൻ umbrella ആണ് നൂല് സൂചിയിൽ നിന്നും പൊട്ടി പോവുന്നു തയ്യൽ പിടിക്കുന്നില്ല എന്ത് ചെയ്യും

  • @geemonvarghese7049
    @geemonvarghese7049 3 года назад

    Nannayirikunnu

  • @sudheeshpunthala8121
    @sudheeshpunthala8121 2 года назад +1

    എന്റെ സാധനം മെഷീനാണ് 16 സൈസ് സൂചി ആണ് ഇട്ടിരിക്കുന്നത്0 ഇടക്ക് സ്റ്റിച്ച് വീഴുന്നില്ല പ്ലീസ് വാട്സപ്പ് നമ്പർ

  • @remyavijoozremya3536
    @remyavijoozremya3536 4 года назад +2

    Hi useful vdo thanks

  • @shifuyt7539
    @shifuyt7539 4 года назад +1

    Ishttayi kakku
    Subscribe cheythu tto
    Ithe complaintil vishamichirikkayirunnu
    Channel aadhyam kanuvane
    So adipoli

    • @basheermohamed113
      @basheermohamed113 3 года назад

      ഒന്ന് സഹായിക്കുമോ

    • @sulaikhabasheer8151
      @sulaikhabasheer8151 3 года назад

      @@makkeenastech2128 വലിയ ഉബകാരം ആയി

  • @mohammedhaneefa9011
    @mohammedhaneefa9011 Год назад

    താങ്ക് യൂ

  • @Saheedmon
    @Saheedmon 3 года назад

    Kattiyulla bakath Enthu mpol stich veeyunnilla enth kondan paranj tharumo pleeeeees

  • @bettylaijubettylaiju5605
    @bettylaijubettylaiju5605 2 года назад

    ഡബിൾ മെഷിനിൽ ഈ പ്രശ്നം വരുബോൾ എങ്ങനെ? ഡബിൾ മെഷീൻ റെ സൂചിയുടെ നമ്പർ?

  • @remanivb2871
    @remanivb2871 3 года назад

    SIR,MechineSingerStartModel
    1306EthiteStitchingProblemKanichuTharumoPlease.

  • @evvijayakumarpacheni180
    @evvijayakumarpacheni180 4 месяца назад

    മേലെത്ത നൂല് ശരിക്കും റോട്ടെഷൻ ആവുന്ന് ല്ലാ തയ്ച്കൊണ്ടിരിക്കുമ്പോൾ മേത്തെ നൂ അവിടെ തന്നെപിടിച്ചിക്കുന്നു എന്തുകൊണ്ടാണ് ചെറിയ മിഷീൻ ആണ്

  • @dilshana9616
    @dilshana9616 2 года назад

    Chiraiya machine l ithu pattumo?

  • @geemonvarghese7049
    @geemonvarghese7049 Год назад

    എൻറെ machine ന് front side ലെക്ക് കനാവുന്നത് പോലെ യാണ് ത്രെഡ് adjusted spring set ഉള്ളത് ഞാൻ എത്ര ശ്രമിച്ചിട്ടും സ്റ്റിച്ച് വീഴുന്നില്ല

    • @makkeenastech2128
      @makkeenastech2128  Год назад

      സൂചി ശരിയായിട്ടാണോ ഇട്ടിട്ടുള്ളത് എന്ന് നോക്കുക. ചാലുള്ള ഭാഗം ഇടത്തോട്ടാണ് വരേണ്ടത്

  • @NazeerMuhammad-tn5dh
    @NazeerMuhammad-tn5dh Год назад

    Thayalkaani karect cheyyunathu mukalilotuvachaal thini pinnotanu neengunnathu

    • @makkeenastech2128
      @makkeenastech2128  Год назад

      മുകളിൽ നിന്ന് അൽപ്പം താഴോട്ടാക്കി വെക്കുക. ശരിയാകും

  • @Sheena.819
    @Sheena.819 Год назад

    വളരെ ഉപകാര പ്രദമായ വീഡിയോ...thnx❤❤❤

  • @sumisbakes
    @sumisbakes 5 месяцев назад

    Thuni madakki stitch cheyyumbol nool pottunnu... Kaaranam parayaamo

    • @makkeenastech2128
      @makkeenastech2128  5 месяцев назад

      കട്ടിയുള്ള ഭാഗം തൈക്കുമ്പോൾ പ്രസ്സിങ് ബാർ ( ചവിട്ട് ) പതുക്കെ പൊക്കിയാൽ മതി

    • @makkeenastech2128
      @makkeenastech2128  5 месяцев назад

      Hi

  • @geemonvarghese7049
    @geemonvarghese7049 Год назад +2

    എൻ്റെ usha company യുടെ machine stitch വീഴുന്നില്ല ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ രീതികളും നോക്കിയിട്ടും ഞാൻ പരാജയപ്പെട്ടു please Help me 🙏

    • @makkeenastech2128
      @makkeenastech2128  Год назад

      സൂചി അൽപ്പം ഇറക്കിയിട്ട് നോക്കൂ.

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq Год назад

    Thakubolthuni neegunila oruveedio cheyo

  • @sasankakumarks3599
    @sasankakumarks3599 2 месяца назад

    How can you know that it is sixteen no needle

  • @HemalathaNair-p4s
    @HemalathaNair-p4s Год назад

    Stich cheyumbol cloth. And thread kudugunnu

    • @makkeenastech2128
      @makkeenastech2128  Год назад

      സാധാരണ ഇങ്ങനെ സംഭവിക്കുന്നത് സട്ടൽ അഴിച്ചു ഫിറ്റ് ചെയ്യുമ്പോൾ ശരിയാകാത്തത് കൊണ്ടാണ്. സട്ടലിന്റെയും സൂചിയുടെയും പോയിന്റ് കറക്ട് ആകാതെ വന്നാലും സട്ടൽ സ്റ്റോപ്പർ സട്ടലിനോട് ടൈറ്റായി നിന്നാലും നൂലും തുണിയും കുടുങ്ങും. മാത്രമല്ല വലിച്ചെടുത്താൽ തുണിയും മെഷീനും കേട് വരും. ഈ പറഞ്ഞതിൽ ഏതെങ്കിലുമാണോന്ന് നോക്കുക.

  • @najirichu5728
    @najirichu5728 3 года назад +1

    അടിച്ച ശേഷം നൂൽ വലിഞ്ഞു നിൽക്കുന്ന ത് എന്താ

  • @thansilanahaz2786
    @thansilanahaz2786 3 года назад +1

    Ente machinile prashnam ithayirunnu njan ithupole cheithu nokum

  • @fathimamufeeda1931
    @fathimamufeeda1931 3 года назад

    eattaa...ithpole idatthunn veeyunnatan enteyum problem tension krameekarichittum mattam kanunnilla.entha cheyya???

  • @shifuyt7539
    @shifuyt7539 4 года назад

    Super arivukal

  • @shahnaiqbal1867
    @shahnaiqbal1867 2 года назад

    ഞാൻ try ചെയ്തു. But clear ആവുന്നില്ല
    Pleas help me sir

  • @Vijeeshrenju
    @Vijeeshrenju 11 месяцев назад

    ഷഡ്ഡിൽ അഴിച്ച് മാറ്റി കറക്റ്റ് സൂജിടെ പൊയിൻ്റെ കാണിച്ച് താരണം

  • @ponnuskitchen7579
    @ponnuskitchen7579 4 года назад

    Machinte bobbin case idunna bagam onnu azhikkunnatum idunnatum onnu kanichutharamo

  • @nafeezam5791
    @nafeezam5791 Год назад

    ഞാൻ double മെഷിൻ ആണ് ഉപയോഗിക്കുന്നത്. പുതിയ മെഷിൻ ആണ്. തുണി കട്ടി കൂടിയ ഭാഗം അടിക്കുമ്പോൾ നൂല് നിരന്തരം പൊട്ടി പോകുന്നു. പ്രതിവിധി പറയാമോ. ഈ വീഡിയോ ഒത്തിരി പേർക്ക് ഉപകാര പ്രദമാണ്

    • @makkeenastech2128
      @makkeenastech2128  Год назад

      ചില പുതിയ മെഷീന് വരുന്ന മെയിൻ കംപ്ലയിന്റാണിത്. വാറന്റിയുണ്ടങ്കിൽ മാറ്റി വാങ്ങുക. കട്ടിയുള്ളത് തയ്ച്ച് നോക്കി വാങ്ങണം. മെഷീന്റെ മോഡലും ഉപയോഗിക്കുന്ന നൂലും സൂചിയുടെ നമ്പറും 8075900566 നമ്പറിൽ wsp ചെയ്യുക

  • @ZaizaFidha
    @ZaizaFidha Год назад

    Embroidery machineilum same procedure aano

    • @makkeenastech2128
      @makkeenastech2128  Год назад

      അല്ല. എംബ്രോയ്ഡറി Ranew അല്ലേ. എന്താണ് പ്രശ്നം

    • @ZaizaFidha
      @ZaizaFidha Год назад

      ​@@makkeenastech2128 renew alla sewinggar aanu zigzag machine

    • @makkeenastech2128
      @makkeenastech2128  Год назад

      എല്ലാ നിലക്കും മറ്റു മെഷീനിൽ നിന്ന് മാറ്റമുണ്ട് .സ്വന്തമായി ചെയ്യാനറിയില്ലങ്കിൽ ടെക്നീഷ്യനെ കാണിക്കുന്നതാകും നല്ലത്

    • @ZaizaFidha
      @ZaizaFidha Год назад

      @@makkeenastech2128 Kanichu avarkum ariyillayirunnu pnea oru thayyalkaran appuppan noki machinentea shuttle ettirunna position vere aayirunnu eppo ready aayi

    • @makkeenastech2128
      @makkeenastech2128  Год назад

      good 👍

  • @shalyshammi4907
    @shalyshammi4907 2 года назад

    Sir, എന്റെ സിംഗിൾ മെഷീനി ൽ 11ആം നമ്പർ സൂജി ഇട്ടിട്ട് ബനിയൻ ക്ലോത്തിൽ സ്റ്റിച് പിടിക്കുന്നില്ലല്ലോ?

  • @suharaabdullahkutty6702
    @suharaabdullahkutty6702 Год назад +2

    🥰🥰🥰🥰🥰

  • @lisybijeesh1088
    @lisybijeesh1088 2 года назад

    Randamathe Karanam enganeyanu solve cheyyuka ennu paranjillallo hai😁😁😁

  • @rubylatheef4191
    @rubylatheef4191 2 года назад

    Sir orupad stich chyyanundayrunnu athinidayil stich prblm vannu enth chyyanmnnariyatha nikumbya e vidio kandath valare upakarapradamayi

  • @foreverchangathy5810
    @foreverchangathy5810 Год назад

    ചേട്ടാ മൊബൈൽ നമ്പർ 11 അക്കമുണ്ടല്ലോ..... ആദ്യത്തെ 9 ഒഴിവാക്കണോ....

  • @reghuprasad3300
    @reghuprasad3300 3 года назад

    Ent machinum ethanu problem njsnum nokksttey

  • @fathimashameerfathi6769
    @fathimashameerfathi6769 4 года назад +1

    തൈകുമ്പോൾ സൂചി തട്ടുന്നത് പോലെ ഉള്ള സൗണ്ട് വരുന്നത് എന്ത് കൊണ്ടാണെന്നു പറഞ്ഞു തരാമോ pls

  • @sunandasunanda134
    @sunandasunanda134 3 года назад +3

    thaikkumbol nule pidikkunnilla

  • @ajithaharidas6885
    @ajithaharidas6885 3 года назад

    താങ്ക്സ്

    • @ramlaasees5008
      @ramlaasees5008 2 года назад +1

      ഇ പ്രശ്നം എന്റെ സ്പീഡ് മെഷീൻ നിൽ ആണ് എ ന്താണ് ചെയുക?

  • @geemonvarghese7049
    @geemonvarghese7049 3 года назад

    Mission te stiching needle fit cheythirikkunna shaft anangunnilla paramavathi nokkiyittum karanam manasilakunnilla bakkiyella partsum krithiyamayi work cheyunnunde please give reply complaind watsapil video ayachutharam

  • @HemalathaNair-p4s
    @HemalathaNair-p4s Год назад

    Shuttle azhi chu clean cheyuthu ayathu karanam ayirikam

  • @shahidashahi6764
    @shahidashahi6764 3 года назад

    ഐ സ് പീഡ് മിഷൻ ആണ് തുണി മടക്കി അടി ക്കുമ്പോൾ നുൽ പൊട്ടി പോകുന്നു?

  • @nusrath.k3240
    @nusrath.k3240 Год назад

    സൂചി എത്രാം നമ്പറാണ്. എങ്ങിനെയാണ് അറിയുക...???

    • @JJcollections723
      @JJcollections723 Год назад

      സൂചിയിൽ എഴുതിട്ടുണ്ട്. 16 വാങ്ങുക

  • @najeesudheernajeesudheer5478
    @najeesudheernajeesudheer5478 Год назад

    Umbrella മിഷീന്റെ ചോദ്യങ്ങൾക് സർ ഉത്തരം ഒന്നും പറയുന്നില്ലല്ലോ 🤔

    • @makkeenastech2128
      @makkeenastech2128  Год назад +1

      Sorry ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. ഉടനെ തന്നെ വീഡിയോ ചെയ്യും. 🌹

  • @vineethashaji6193
    @vineethashaji6193 3 года назад

    Thanks etta👍👍

  • @najeesudheernajeesudheer5478
    @najeesudheernajeesudheer5478 Год назад

    എന്റെയും മിഷീൻ അതു anu ഇടക് കണ്ണി വലുത് akunnu katiyullathil പൊട്ടി പോകുന്നു എല്ലാ സൂചികളുടെയും നമ്പർ ഒന്ന് പറഞ്ഞു തരുമോ

    • @makkeenastech2128
      @makkeenastech2128  Год назад

      11,14,16,18 ഇതിൽ 11 നമ്പർ ബനിയൻ ക്ലോത്തിലും 14 വെൽവെറ്റിലും 16 സാധാരണ ക്ലോത്തിലും 18 ജീൻസിലും ഉപയോഗിക്കുക, സാധാരണ മെഷീനിൽ കഴിവതും ജീൻസ് തൈക്കരുത്

  • @hafsasworld2556
    @hafsasworld2556 2 года назад

    എനിക്ക് വളരെ ഉപകാരപ്പെട്ടു👍

  • @ruksanasaemeerruksanasaeme6631
    @ruksanasaemeerruksanasaeme6631 10 месяцев назад

    Njan inganoke cheyditum stich idak valudavunnunf pls rply

    • @makkeenastech2128
      @makkeenastech2128  10 месяцев назад

      ബോബിനിൽ സൂചി തട്ടാത്ത അത്രയും താഴേക്ക് നീഡിൽ ബാർ താഴ്ത്തി നോക്കൂ

  • @shahananaseer5117
    @shahananaseer5117 4 года назад

    Thanks,
    Good video

  • @rajanibaiju4242
    @rajanibaiju4242 Год назад

    തയ്ക്കുമ്പോൾ അടി നൂല് മുകളിലേക്ക് കയറി വരുന്നില്ല എന്നു ചെയ്യണം

    • @makkeenastech2128
      @makkeenastech2128  Год назад

      സൂചി അൽപ്പം താഴ്ത്തികൊടുത്താൽ മതി

  • @mashaallahamashaallaha1999
    @mashaallahamashaallaha1999 2 года назад

    Motar chudayal problem undo

  • @mcgudzgaming8847
    @mcgudzgaming8847 Год назад

    ചേട്ടോ ജീൻസ്‌ ഒക്കെ തയിക്കാൻ പറ്റുമോ നോർമൽ തയ്യൽ മെഷീനിൽ.അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ ജീൻസ്‌ ഒക്കെ തൈക്കുമ്പോൾ എങ്ങനത്തെ സൂചി ആണ് ഉപയോഗിക്കേണ്ടത് അതിനു വേണ്ട നൂലിന്റെ ക്വാളിറ്റി പിന്നെ നൂല് പൊട്ടാതിരിക്കാൻ വേണ്ട കാര്യങ്ങൾ ഇവ എല്ലാം ഉൾപ്പെടുന്ന ഒരു വീഡിയോ ചെയ്യുവോ.

    • @makkeenastech2128
      @makkeenastech2128  Год назад

      അടുത്ത് തന്നെ ചെയ്യാം

  • @hafsathm3291
    @hafsathm3291 3 года назад

    Ente meshinil adikubol kadiulla bakath eathubol nul podipova adhandha karanam parnji tharuo

  • @naseeraraheem1384
    @naseeraraheem1384 4 года назад +2

    Tuni churundu koodunnu yentu cheyyanam

  • @Annume
    @Annume 2 года назад

    ഉപകാര പ്രദമായ video 👍