പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 10 июл 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 916

  • @mariammamariamma228
    @mariammamariamma228 21 день назад +29

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അമ്മേ വിശ്വാസം നൽകി അനുഗ്രഹിക്കണമെ ഈശോയെ അവിടുന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @mollyfrancis4857
    @mollyfrancis4857 21 день назад +12

    അമ്മേ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, അമ്മേ, അനുഗ്രഹിക്കേണമേ, നിയോഗങ്ങൾ സാധിച്ചു തരേണമേ, സൗഖ്യം നൽകി അനുഗ്രഹിക്കേണമേ, 🙏🙏🙏🙏

  • @deenadelna21
    @deenadelna21 21 день назад +17

    പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും അമ്മയുടെ പ്രാർത്ഥന ഉണ്ടാകണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @Lintureji-j9n
    @Lintureji-j9n 21 день назад +12

    അമ്മയെ പരിശുദ്ധ അമ്മേ എനിക്ക് ഇന്ന് പൈസ കിട്ടണം മാതാവേ കടബാധ്യതകൾ തീർത്തു തരണേഅമ്മ 🙏🙏🙏🙏🙏🙏

  • @celeenarenny808
    @celeenarenny808 21 день назад +20

    പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധൽമാവ് നിറയാൻ പ്രാർത്ഥിക്കുന്നു 🙏എല്ലാ തടസങ്ങളും മാറ്റി തരണേ അമ്മേ 🙏പള്ളിയിൽ പോകാൻ ബൈബിൾ വായിക്കാൻ ഉള്ള മടി മാറ്റി തരണം അമ്മേ 🙏

  • @mayakrishna12345
    @mayakrishna12345 21 день назад +27

    അമ്മേ എന്റെ ശരീരത്തിലെ രോഗവും എന്റെ ശരീരത്തിലെ കുറവുകളും മറ്റി തരേണമേ മാതാവേ

    • @user-tw2hx5uq9q
      @user-tw2hx5uq9q 21 день назад

      Amen. Amme ente niyogangl samarpiknu. Seekarich sadichuthernme. Ente prathna kelkanme. Enod karuna kaniknme.ente kallinte vettal, ente palludepain, kalmuttentnte pain, head ache, gas, tonsils, hair kozichal elam mattithernme. Ente prathna kelkanneme. Ente moludekoode njan mascutl anu. Evde nilkundthlam divasam enk oruasugavm varartthruyhe. Ente kaikalukalk sakyhium balavum thanu anughkinme. Entecmathvente karasaprasqm ente kalmuttentnte melum, molude kunjene melum, husband nte melum saprichkankme. Ente molude kunjunte kannete rectna correct ake kaZcha kodukanme. Kunjente skin ezcema anu. Ath mattikodukanme.kunjunu oruasugavm varartthruyhe. Ente husbandnte ayusum arogybum koduthu anugrhiknme. Husbandnte manasandram kodukanme. Ente makkle, kunjumakale, marumakkle kathukollenme. Ente nattile veede kakkenme ente kudubathe samrpikunu. Enk oruvaskvum varrthrunthe. Ente pallude pain, muttuvedana mattithernme. Ente kripasanm mathve ente prathna kelkannme. Ente sanchri mathve ente koode undayrikanme. Ente Parishudda amme ente meal kripaundkanke. Ente amme ente asryaame. Entevedankal elam ne ariundalo mathve enk mattithranme. Ente kannuner kannne. Ente innathe divadsm nallthki thernme. Ellvarkum nallthki thernme. Neelamelkn kil ente kalmuttum, entemolude kunjenteum pothinju sarshikanme. Plspray for my family and members, thnku jeess, thnku god, thnku lord, halluagh sthothram. Nanni amen mathve.. 🙏🙏🙏❤️🌹

  • @presannaas3819
    @presannaas3819 21 день назад +35

    അമ്മേ എന്റെ കടങ്ങൾ വിട്ടാൻ സഖായിക്കേണമേ mathave🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 21 день назад +15

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @reenaboban1479
    @reenaboban1479 21 день назад +15

    എന്റെ അമ്മേ എന്റെ മോനു ജോലിയിൽ ഉള്ള തടസംമാറണ മെ നാളെ മോന്റെ ജന്മദിനo മോനു നന്മകൾ വരുത്തണമെ മോളെ പഠനത്തിൽ അനുഗ്രഹിക്കണമേ എന്റെ അമ്മേ എല്ലാ മക്കളയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️🙏🙏🙏🙏🙏🙏

  • @mariammamariamma228
    @mariammamariamma228 21 день назад +19

    പരിശുദ്ധ അമ്മേ മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ രോഗ മുക്തി നൽകി അനുഗ്രഹിക്കണമെ

  • @user-cv6re1zf1g
    @user-cv6re1zf1g 21 день назад +30

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ
    🙏🙏🙏🙏🙏

  • @presannaas3819
    @presannaas3819 21 день назад +20

    അമ്മേ എന്റെ സ്വർണം നഷ്ടപെടുവാൻ അനുവദിക്കരുത് mathave🙏🙏🙏

  • @shylabalan9184
    @shylabalan9184 21 день назад +8

    അമ്മ മാതാവേ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏എന്റെ മക്കളെ അമ്മയുടെ മേലങ്കിയാൽ പൊതിഞ്ഞു പിടിക്കേണമേ 🙏🙏ഈശോയെ സ്തുതി 🙏🙏

  • @savinks3811
    @savinks3811 21 день назад +12

    Amma krepasanam mathav 🙏🏻🙏🏻
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @sheebajojo5503
    @sheebajojo5503 21 день назад +85

    ഭവനം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും സ്വന്തമായി നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ

    • @dennisjames9798
      @dennisjames9798 21 день назад

      🙏

    • @RetypeRetype-on5bz
      @RetypeRetype-on5bz 21 день назад

      🙏🏻

    • @rajupaul8509
      @rajupaul8509 21 день назад

      Please pray for my son Dino's new project🙏 it is a different project🙏 Jesus help him his work🙏 protect him with your precious blood🩸🩸🩸 fill with Holy Spirit

    • @rajupaul8509
      @rajupaul8509 21 день назад +2

      Please pray for my son Dino's new project🙏 it is a different project🙏 Jesus help him his work🙏 protect him with your precious blood🩸🩸🩸 fill with Holy Spirit🙏🙏🙏

    • @luxworld4798
      @luxworld4798 21 день назад +1

      Prayers 🙏🙏🙏🙏

  • @sheebajojo5503
    @sheebajojo5503 21 день назад +9

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും സമൃദ്ധമായി അനുഗ്രഹിക്കണമേ അവരുടെ എല്ലാ നിയോഗങ്ങളേയും ഏറ്റ് എടുക്കണമേ സുവിശേഷത്തിൻ്റെ സാക്ഷ്യമക്കളായി ഉയർത്തണമേ ആത്മവിശുദ്ധി നൽകണമേ🙏

  • @mariesdevasia6053
    @mariesdevasia6053 21 день назад +9

    പരിശുദ്ധ അമ്മ മാതാവേ എല്ലാ വർക്കും മാനസികവും ശാരീരികവും ആത്മീയവുമായ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹികണേമേ അമ്മേ ആമേൻ ❤

  • @celeenarenny808
    @celeenarenny808 21 день назад +17

    പരിശുദ്ധ അമ്മേ നഴ്സിംഗ് ഓരോ സബ്ജെക്ട് എക്സാം പാസാകാൻ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏അമ്മേ അമ്മയ്ക്ക് ഒരു നിമിഷം മതിയല്ലോ എല്ലാ മക്കളെയും രക്ഷിക്കാൻ 🙏കൈവിടല്ലേ കൂടെ ഇരുന്ന് കാത്തുകൊള്ളണമേ 🙏

  • @shynijarajesh6706
    @shynijarajesh6706 21 день назад +10

    മാതാവെ എന്റെ ഭർത്താവിന്റെ കാൻസർ മാറ്റിതരണമെ അമ്മേഇടപ്പെടണമെ ഞങ്ങളുടെ വീട്പണി പൂർത്തികരിച്ച് തരണമെ ഒരു തടസ്സം കൂടാതെ അമ്മേഇടപ്പെടണമെ സഞ്ചാരിമാതാവെ

  • @beenajoshy6365
    @beenajoshy6365 21 день назад +8

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർഥികേണമേ ആമേൻ 🙏

  • @shylajaar2642
    @shylajaar2642 21 день назад +7

    Amme mathave ente rogam matti tharane 🙏😭🙏😭🙏😭✝️

  • @gracybinu1438
    @gracybinu1438 21 день назад +45

    എന്റെ പരിശുദ്ധ അമ്മേ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കണേ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ജോലി ഇല്ല അവരുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ കൊടുക്കണേ അമ്മേ 🙏🙏🙏🙏

  • @presannaas3819
    @presannaas3819 21 день назад +8

    അമ്മേ എന്റെ മകനെ അസുഖം പൂർണമായി മാറ്റി തരേണമേ

  • @user-dr7sh2re5g
    @user-dr7sh2re5g 21 день назад +55

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ

  • @rajimolraji1665
    @rajimolraji1665 21 день назад +3

    അമ്മേ മാതാവേ ഞങളുടെ കടബാധ്യതകൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭. എല്ലാ വിഷമങ്ങൾ നീക്കണമേ. എന്റെ മക്കളെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..
    അമ്മേ കൈവിടല്ലേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭

  • @Ebin-ph3vv
    @Ebin-ph3vv 21 день назад +5

    അമ്മെ മാതാവേ എൻ്റെ മക്കൾക്ക് എത്രയും വേഗം ഒരു നല്ല ജോലി നൽകി അവരെ അനുഗ്രഹിക്കണമേ ഈശോയെ അവരെ കൈ വിടരുത്

  • @lakshmimb8714
    @lakshmimb8714 21 день назад +3

    അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ

  • @lakshmimb8714
    @lakshmimb8714 21 день назад +3

    അമ്മേ മാതാവേ ഭവനം ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sajimonpv4442
    @sajimonpv4442 21 день назад +5

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറു വേദന ഉണ്ടാവരുത്🙏 എന്റെ സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലിനൽകി അനുഗ്രഹിക്കണമേ🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിച്ചിലുംമാറ്റി തരണമേ പൂർണ്ണമായും മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @LeesaJose-xo5ol
    @LeesaJose-xo5ol 21 день назад +5

    അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jobinabaiju5818
    @jobinabaiju5818 21 день назад +3

    അമ്മേ മാതാവേ നഴ്സിംഗ് സെക്കന്റ്‌ ഇയർ എക്സാം എഴുതിയ എന്നെയും എല്ലാവരെയും പാസ്സ് ആക്കണേ 🙏🙏🙏

  • @RajammaK-hi2iz
    @RajammaK-hi2iz 21 день назад +4

    അമ്മ മാതാവേ എന്റെ 2 മകളെയും അമ്മയുടെയും തീരു കാരാന്റെയും കരങ്ങളിൽ ഏൽപ്പിക്കുന്നു അവർക്ക് വേണ്ട എല്ലാം അനുഗ്രഹങ്ങളും നൽകണമേ ആമേ

  • @manikuttanmanikuttan6737
    @manikuttanmanikuttan6737 21 день назад +3

    എൻ്റെ മകളുടെ ഫിസിക്സ് എക്സാമി നു ഫുൾ മാർക്ക് നേടി തന്ന എൻ്റെ അമ്മയ്ക്ക് ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @sumibr4499
    @sumibr4499 21 день назад +2

    മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കൾക്കും എളുപ്പം ആകണമേ മാതാവേ 🙏🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹🌹🌹

  • @bijus7301
    @bijus7301 21 день назад +1

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @user-vd8tm9fn2u
    @user-vd8tm9fn2u 21 день назад +2

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി നലോവരണമോ അവർക്ക് ജോലി കിട്ടി യണം എന്റ് രോഗം മാറി പെകണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ എന്റ മകന്‍ അവനൊ അച്ഛൻ വസ്തു കിടണമോ എന്റ അമ്മ മകനൊ 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BeenaSabu-cp7di
    @BeenaSabu-cp7di 21 день назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എല്ലാവർക്കും എത്രയും വേഗം സൗദിയിൽ ജോലിക്കായുള്ള വിസയും ടിക്കറ്റും വരുവാനും ഒരു ബുദ്ധിമുട്ടും കഷ്ട്ടപാടും ഇല്ലാതെ നല്ല ഹോസ്പിറ്റലിൽ ജോലിക്ക് കയറാൻ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️🙏❤️🌹🙏❤️🌹

  • @JohnsonJohny-gf6tn
    @JohnsonJohny-gf6tn 21 день назад +2

    അമ്മേ പരിശുദ്ധ മറിയമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ജോലി തിരിച്ച് തരണമെ എത്രയും പെട്ടെന്ന് എനിക്ക് ഡ്യൂട്ടിക്ക് കേറണം അമ്മോ

  • @layamartin9434
    @layamartin9434 21 день назад +1

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨

  • @user-yk7eq7fw4k
    @user-yk7eq7fw4k 21 день назад +1

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 21 день назад +1

    ☦️☦️🙏🙏അമ്മ മാതാവേ ഞങ്ങളെ കട ബാധ്യത യിൽ നിന്നും മോചിത മാകേണമേ 🙏🙏🙏☦️☦️☦️

  • @rosilypaul2123
    @rosilypaul2123 21 день назад +1

    അമ്മേ. മാതാവേ എന്റെ എല്ലാ നിയോഗവും അമ്മയുടെ കൽക്കൽ സമർപ്പിക്കുന്നു 🙏🙏🙏അമ്മേ കരുണ തോന്നണേ 🙏🙏ammen🙏🙏😥😥

  • @ranijoseph1887
    @ranijoseph1887 21 день назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധീകരിച്ചു ഈശോ യോടും, മാതാവിനോടും ചേർന്ന് നിൽക്കുന്ന കുടുംബം ആക്കി മാറ്റണെ 🙏🙏🙏

  • @mayarajesh9702
    @mayarajesh9702 21 день назад +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെയും ഈശോയുടെയും സ്നേഹത്തിലും കൃപയിലും വളരാൻ അനുഗഹിക്കണമേ🙏🙏🙏🙏

  • @jobinmathewmathew6419
    @jobinmathewmathew6419 21 день назад +1

    മാതാവേ ശാരീരിക ബുദ്ധിമുള്ള എല്ലാവരെയും സമർപ്പിക്കുന്നു. കടം വീടില്ലാത്തവരെ 'ജോലി ഇല്ലാത്തവരെ രോഗികളെ എല്ലാരെയും സമർപ്പിക്കുന്നു. ഒരു ജീവിത സാക്ഷിയായി ഉയർത്തണേ

  • @shobanas4583
    @shobanas4583 21 день назад +1

    അമ്മ മതാവ് മകൻ പഠിക്കാൻ ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ

  • @kunjumolthomas546
    @kunjumolthomas546 21 день назад +1

    അമ്മേ മാതാവേ എൻറെ മക്കളെയും അവരുടെ ജീവിതപങ്കാളികളെ കുഞ്ഞു മക്കളെയും അമ്മയുടെ കരങ്ങളും സമർപ്പിക്കുന്നു അമ്മയെ അവരെ ആഴമായി വിശ്വാസത്തെ നിറയ്ക്കണമേ എൻറെ മകനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ അവൻറെ വിശ്വാസം വർദ്ധിപ്പിക്കണമെന്ന് ആമേൻ

  • @sunithavinod3976
    @sunithavinod3976 21 день назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹ ആൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നേയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മഫലങ്ങളാലും ദാനങ്ങളാലും അഭിഷേകം ചെയ്യണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @user-zo6eg2bd3h
    @user-zo6eg2bd3h 21 день назад +1

    🌹✝️🙏അമ്മേപരിശുദ്ധഅമ്മേ ദൈവമാതാവേ കൃപാസനഅനുഗ്രഹീതമാതാവേ അമ്മയുടെ സന്നിധിയിൽ വരുവാൻ അമ്മയുടെ ദാസാനായ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏✝️🌹

  • @regikandanchira531
    @regikandanchira531 21 день назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഉടബടി എടുത്ത എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @snipe444yt3
    @snipe444yt3 21 день назад +1

    അമ്മേ മാതാവേ കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും കുരുക്കുകളും മാറ്റിത്തരേണമേ🙏എന്റെ ജീവിതപങ്കാളിയെയും മകനെ സമർപ്പിക്കുന്നു 🙏വാശി ദേഷ്യം കുറക്കണേ 🙏മാതാവിലുള്ള വിശ്വാസം വർദ്ധിപ്പിക്കേണമേ 🙏

  • @mollythomas3253
    @mollythomas3253 21 день назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ മോനെ സമർപ്പിക്കുന്നു അവൻറെ യാത്രയിലും ജോലിയിലും പഠിത്തത്തിലും അമ്മയുടെ സാന്നിദ്ധ്യം ഉണ്ടാകണമേ അവന്റെ പരീക്ഷ സമർപ്പിക്കുന്നു ആമേൻ

  • @bindumk9699
    @bindumk9699 21 день назад +1

    എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🌹

  • @sanoopoc99
    @sanoopoc99 21 день назад +1

    എന്റെ അമ്മേ എന്റെ മേരി മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @royvarghese7557
    @royvarghese7557 21 день назад +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നു ആമേൻ 🙏

  • @shylavarghese352
    @shylavarghese352 21 день назад +1

    വിവാഹനടത്തിപ്പ് അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു. എല്ലാം അനുഗ്രഹമാക്കേണമേ കൈവിടരുത് അമ്മേ

  • @sandhyasandhya2771
    @sandhyasandhya2771 21 день назад +1

    പരിശുദ്ധ അമ്മേ ചേട്ടന് ജോലി തിരിച്ച് നൽകണമേ ഒരു ഭവനം നൽകേണമേ കടങ്ങളെല്ലാം മാറ്റി നൽകണമേ

  • @sumagopi8025
    @sumagopi8025 21 день назад +1

    അമ്മെ അമ്മയുടെയു ഈശോയു സാന്നിധ്യം ഉണ്ടായിരിക്കണമെ അവിടുന്ന് എന്റെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ ദേവൻറ്റെ ദേഷ്യം മാറ്റി തരണമെ നാതുവിനെയു വികൃതി കൊണ്ടു വീഴ്ചകളിൽ നിന്നും കാത്തോണെ എല്ലാം മക്കളെയും സമർപ്പിക്കുന്നു അമ്മെ എന്റെ കാല് വേദനകൾ മാറ്റി തരണമെ ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ പ്രസന്നനെ ശരണ്യയെ കരങ്ങളിൽ ഏല്പിക്കുന്നു.

  • @sreelekhasuresh5411
    @sreelekhasuresh5411 21 день назад +2

    മാതാവേ ഡോക്ടറുടെ അടുത്തോ കുറവാണ് ആയി വിലയെ ഒരു കുഴപ്പവുമില്ല നന്ന് പറയണം സഞ്ചാരി പിതാവേ🙏🙏🙏

  • @positivevibes4677
    @positivevibes4677 21 день назад +1

    അമ്മേ ഞങ്ങളുടെ ജോലിയിലും ബിസിനസ്സിലും അമ്മയുടെ അനുഗ്രഹവും കൃപയും എന്നും എപ്പോഴും ഉണ്ടാകണമേ ആമേൻ

  • @positivevibes4677
    @positivevibes4677 21 день назад +1

    അമ്മേ കൃപാസാനം പ്രസാദ വര മാതാവേ എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടാകണമേ ആമേൻ

  • @philominasoza9486
    @philominasoza9486 21 день назад +1

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @bijujoseph140
    @bijujoseph140 21 день назад +1

    പരിശുദ്ധ ദൈവമാതാവേ എപ്പോഴും സഹായിക്കാൻ സന്നദ്ധയായ എന്റെ അമ്മേ ഞങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥ കളെ ഏറ്റെടുത്ത് തിരുകുമാരൻറ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമെ യേശു നാമത്തിന് മഹത്വവും സ്തുതിയും ഉണ്ടായിരിക്കണ്ടെ

  • @ayonajayan4933
    @ayonajayan4933 21 день назад +1

    എന്റെ മാതാവെ എന്റെ മോൻ സ്കൂളിൽ അടങ്ങി ഇരിക്കേണമേ 🙏🙏🙏

  • @bindubenny8572
    @bindubenny8572 20 дней назад +1

    അമ്മേ മാതാവേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ

  • @bindumk9699
    @bindumk9699 21 день назад +1

    എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. ചേർത്തുപിടിച്ചു കാത്തോളണേ അമ്മ. എന്റെ കുഞ്ഞുങ്ങളുടെ കരുണ തോന്നണേ അമ്മേ. എല്ലാ ദുഷ്ടരൂപികളിൽ ൽ നിന്നും ദുശീലങ്ങളിൽ ninnu എന്റെ കുടുംബത്തേ യും കുഞ്ഞുങ്ങളെയും കാത്തോളണേ. അമ്മ എപ്പോഴും കൈപിടിച്ച് എന്റെ കുഞ്ഞുങ്ങളോടൊപ്പം ഉണ്ടായിരിക്കണേ. കരുണയോടെ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ അമ്മേ 🙏

  • @presannaas3819
    @presannaas3819 21 день назад +1

    അമ്മേ കേസിനും വഴക്കിടും പോകാതെ ഈസ്സഫ് പ്രശ്നം പരി ഘരി ക്കേണമേ മാതാവേ

  • @sheebap9031
    @sheebap9031 21 день назад +1

    മാതാവേ പ്രാർത്ഥിക്കാനും ബൈബിൾ വായിക്കാനും ജപമാല ചെല്ലാനും ഇന്ന് എന്നെ അനുഗ്രഹിക്കേണമേ മൂന്നുദിവസമായി ഞാൻ ജപമാല ചൊല്ലിയിട്ടും പ്രാർത്ഥിച്ചിട്ടും ബൈബിൾ വായിച്ചിട്ടും മാതാവേ ഇന്നെല്ലാം ചെയ്യാൻ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏

  • @bindubenny8572
    @bindubenny8572 20 дней назад +1

    അമ്മേ മാതാവേ രണ്ടുമാസം മുമ്പ് ആറളം ഫാമിൽ നിന്ന് ജോലി കഴിഞ്ഞ് ഇരുപത്താറ് വയസ്സുള്ള വൈഷ്ണവ് എന്ന മകനെ ആന എടുത്തെറിഞ്ഞ് ഗുരുതരാവസ്ഥയിൽ നടക്കാൻ പോലും ആവാതെ ഹോസ്പിറ്റലിൽ കഴിയുന്ന ആ മകനെ അമ്മ സുഖപ്പെടുത്തേണമേ ആരും ഇല്ലാത്തവരാണ് അമ്മേ അമ്മ മകനെ തൊട്ടു സുഖപ്പെടുത്തേണമേ എന്റെ സഞ്ചാരി മാതാവേ കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആ മകന് നടക്കാൻ കഴിയണമേ ആ മകനുവേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏🙏🙏

  • @layamartin9434
    @layamartin9434 21 день назад +1

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ🙏❤️✨

  • @shainymanoj9553
    @shainymanoj9553 21 день назад +1

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ ഇന്നത്തെ ദിവസം ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു എന്നെ നോക്കി കൊള്ളണമേ എന്നോട് സംസാരിക്കണമെന്ന് ഇന്നത്തെ എല്ലാ കുടുക്കിൽ നിന്നും എന്നെയും കുടുംബത്തെയും കാത്തു കൊള്ളണമേ ഇന്ന് പൈസ കൊടുക്കാൻ ഉള്ളവർക്ക് അത് കൊടുക്കാൻ സാധിക്കണം കൃപയുള്ള മാതാവേ എന്നോട് കൃപ കാണിക്കണേ എല്ലാവരും എന്നോട് ക്ഷമിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ut3jc9oj8m
    @user-ut3jc9oj8m 21 день назад +1

    അമ്മേ കൃപാസന അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. അമ്മേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് സാധിച്ചു തരേണമേ. അമ്മേ മാതാവേ കൃപാസന അമ്മേ എന്റെ ഭർത്താവ് പോയ കാര്യം സാധിച്ചു തരികയും തടസ്സങ്ങൾ മാറ്റിതരേണമേ. അമ്മേ ജപതി നടപടിയിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ. സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളിലും മാറ്റി സമാധാനമായി ജീവിക്കാൻ അമ്മ ഒരുക്കണമേ.

  • @sushmaanandan1122
    @sushmaanandan1122 21 день назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ മക്കളേ അനുഗ്രഹിക്കണമേ അമ്മേ മാതാവേ❤❤❤❤❤❤

  • @sheebap9031
    @sheebap9031 21 день назад +1

    നമ്മെ മാതാവേ, ഇന്നത്തെ താര മോൾക്ക് പ്രാർത്ഥിക്കാനും പഠിക്കാനും കഴിയണമേ അവിടെ ഇരുപതാം തീയതി എൽപിഎസ് പരീക്ഷയെ പൂർണമായ സമർപ്പിക്കുന്നു ചോദ്യപേപ്പറുകൾ സമർപ്പിക്കുന്നു പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങൾ ഉത്തരങ്ങൾ എല്ലാം പഠിക്കാൻ അവളെ അനുഗ്രഹിക്കണമേ ലിസ്റ്റിൽ വരുവാനും മേലിസ്റ്റിൽ ജോലി ലഭിക്കാൻ അവളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @Velankanni_matha314
    @Velankanni_matha314 21 день назад +1

    അമ്മ മാതാവേ എൻ്റെ 65 ലക്ഷം രൂപയുടെ കടബാധ്യത എത്രയും പെട്ടന്ന് തീർത്ത് എനിയ്ക്കും എൻ്റെ കുടുംബത്തിനും സന്തോഷവും സമാധാനവും ധീർഖായുസ്സും നൽകി കാത്തോളണേ 🙏 Amen Amen

  • @jubyorath
    @jubyorath 21 день назад +1

    എൻ്റെ മാതാവേ എന്നോട് മറ്റുള്ളവർക്ക് ദയ തോന്നാൻ അങ്ങ് എനിക്ക് വേണ്ടി അങ്ങയുടെ തിരുകുമാരനോട് അപേക്ഷിക്കണമേ

  • @jessyabu1235
    @jessyabu1235 21 день назад +1

    പരിശുദ്ധ അമ്മ മാതാവേ ഞങളുടെ വിവാഹം നടക്കാതെ നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മാതാവേ ഞങളുടെ മക്കൾക്കു ദൈവശ്രയം ഉള്ള ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണേമേ. എല്ലാവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.

  • @RRRRRRRRR-xk4pg
    @RRRRRRRRR-xk4pg 21 день назад +1

    ❤❤❤❤❤❤❤
    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതം ആകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമേ, അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ, ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കേണമേ, ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതെ, തിന്മയിൽ നിന്നും രക്ഷിക്കണമേ. ആമേൻ.

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ.
    ❤❤❤❤❤❤❤

  • @prebhathankachan3738
    @prebhathankachan3738 21 день назад +1

    അമ്മേ മാതാവേ എന്റെ ആരോഗ്യം ഇനി ഇതിലും ബലമില്ലാത്ത അവസ്ഥയിലേക്ക് പോകരുതേ പോകാൻ സമ്മഹിക്കരുതേ ഈശോയെ അമ്മേ എന്റെ മനസ്സിലെ ഇപ്പോഴത്തെ സങ്കടം അറിയുന്നുണ്ടല്ലോ എന്നോട് ഇപ്പോൾ പിണങ്ങി ഇരിക്കുന്ന എന്റെ friend എന്നോട് പിണക്കം എല്ലാം മാറ്റി എന്നോട് മിണ്ടണേ എത്രെയും വേഗം അമ്മേ എനിക്ക് അവരിൽ നിന്നും മറ്റൊന്നും കിട്ടിയില്ലേലും എനിക്ക് തന്നുകൊണ്ട് ഇരുന്ന സ്നേഹം വില എല്ലാം എനിക്ക് വീണ്ടും തരണേ എന്റെ friendum കുടുംബവും chettanpinakkammattivarenaneethreyumvegamennoduulladeshtamvegammattirnnevilikkane😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @veenajose-xl5on
    @veenajose-xl5on 21 день назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ മനസികവും ശരീരികവുമായ അനാരോഗ്യും മാറ്റി കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @sreedevil1811
    @sreedevil1811 21 день назад +1

    എന്റെ അമ്മ മാതാവേ, എന്റെ മൂത്തമോൾ സ്വാതി ഫാമിലി നല്ല ഹാപ്പി ആയി ജീവിക്കണമേ.. സ്വതിയുടെ മോൻ ആരോൺമോന് പഠിക്കാനുള്ള നല്ല ബുദ്ധി കൊടുക്കണേ, അവർക്കു 3 പേർക്കും ഒരു ആപത്തും വരാതെ കാത്തു കൊള്ളണമേ...

  • @girijaakshara5938
    @girijaakshara5938 21 день назад +1

    അമ്മ മാതാവേ എന്നെയും എന്റെ കുടുമ്പത്തിൽ ഉള്ളവരെയും അവിടുത്തെ കരങ്ങളിൽ തന്നിരിക്കുന്നു കാത്തോളണേ 🙏🙏🙏🙏🙏

  • @preethybiju9145
    @preethybiju9145 21 день назад +1

    അമ്മേ upsalistil ഉൾപ്പെടുത്തി ടീച്ചർ ജോലി സാധ്യമാക്കി തരണമേ 🙏🏻🙏🏻😭😭😭🌹🌹❤️❤️❤️ദൈവ മാതാവേ 🙏🏻🙏🏻😭🌹🥰എന്റെ ശരീരത്തിന്റെ ക്ഷീണവും ഗ്യാസിന്റെ പ്രശ്നവും ചൊറിച്ചിലും മാറ്റി തരണമേ 🙏🏻🙏🏻😭😭😭🌹🌹🌹🌹ഇന്നത്തെ ദിവസം അനുഗ്രഹങ്ങൾ കൊണ്ടു നിർക്കണമേ 🙏🏻🙏🏻🙏🏻😭😭🌹🌹🌹🌹🌹😭😭🙏🏻🙏🏻🙏🏻🙏🏻

  • @suryasubash2971
    @suryasubash2971 21 день назад +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് ജോലി കിട്ടണമേ ഞാഗൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാനെ അമ്മേ മാതവേ..അമ്മേ അമ്മ അല്ലാതെ വേറെ ആരും ഞങ്ങൾക്ക് ആശ്രയം ഇല്ലാ.ലോകത്തിലെ എല്ലാ മക്കളും കാത്തു രക്ഷിക്ക്നമേ. അമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilyharikumar7297
    @ambilyharikumar7297 21 день назад +1

    അമ്മേ ഞങ്ങളുടെ മക്കളെ എല്ലാ രോഗത്തിൽ നിന്നും ആപത്തിൽ നിന്നും രക്ഷിക്കേ ണമേ 🙏🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k 21 день назад +1

    അമ്മേ പരിശുദ്ധ അമ്മേ ബാങ്കിൽനിന്ന് ഇന്ന് ലോൺ കിട്ടാൻ ഇടയാക്കണമേ തടസങ്ങൾ മാറ്റണമേ തോന്നൽ നൽകേണമേ ആമ്മേൻ

  • @merykutty1880
    @merykutty1880 21 день назад +1

    അമ്മേ മാതാവേഎൻറെ മോൻ എഴുതിയ പിഎസ്‌സി എക്സാമുകൾ എല്ലാംഅമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നഅമ്മേ ഏതെങ്കിലും ഒരെണ്ണം ജയിപ്പിക്കാൻഅനുഗ്രഹിക്കണമേ

  • @venugopalnn9730
    @venugopalnn9730 21 день назад +1

    അമ്മേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണേ എനിക്ക് നല്ലൊരു ജോലി തരണമേ മാതാവേ 🙏🙏🙏🙏🙏

  • @sreedevil1811
    @sreedevil1811 21 день назад +1

    എന്റെ അമ്മ മാതാവേ, എനിക്ക് ഇന്ന് രെമ്യ കൊടുത്ത കേസ് ആണ്, എന്റെ അമ്മ മാതാവേ, എന്റെ കൂടെ ഉണ്ടാവാണെ, എന്നെ നിന്ദിക്കാനോ, ലേജിപ്പിക്കാനോ, അനുവദിക്കല്ലേ...

  • @DreamGirl-gv8fq
    @DreamGirl-gv8fq 21 день назад +1

    അമ്മയുടെയും ഈശോയുടെയും അനുഗ്രഹത്താൽ എന്റെ മോൾ ഡബിൾ പാസ്സോടെ പ്ലസ് ടു പാസ്സായി ഈ വിജയം തന്ന് അനുഗ്രഹിച്ച അമ്മക്കും ഈശോയ്ക്കും.കോടനുകോടി നന്ദി ❤❤❤❤❤

  • @merykutty1880
    @merykutty1880 21 день назад +1

    അമ്മേഎൻറെ മോൾക്ക് ഒരു ഭവനം നൽകുവാൻ കരുണയുണ്ടാകണമേഅമ്മയെ മോളുടെ സ്ഥലം വിൽക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണമേതരണമേ അമ്മേ

  • @gracybinu1438
    @gracybinu1438 21 день назад +1

    എന്റെ കൃപാസന പ്രസാധവരമാതാവേ അമ്മയുടെ അടുത്ത് വന്ന് എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കുവാൻ സഹായിക്കണേ ഞങ്ങൾക്ക് എല്ലാവർക്കും അമ്മയുടെ ഹൃദയത്തോട് ചേർന്ന് നില്കുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @mareenacpo1580
    @mareenacpo1580 21 день назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കളെ പൈശാചിക ബന്ധത്തിൽ അകററി ദൈവത്തോട് കൂടുതൽ അടുത്ത് പ്രാർത്ഥിക്കുവാൻ കഴിയണമെ മകന് ജോലി നൽകി അനുഗ്രഹിക്കണമെ

  • @user-nr7tc3bm7s
    @user-nr7tc3bm7s 21 день назад +1

    എന്റെ അമ്മേ എപ്പോഴും അമ്മയുടെ അനുഗ്രഹമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രാത്ഥന ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @smithakr7376
    @smithakr7376 21 день назад +1

    🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ അമ്മയുടെ അനുഗ്രഹം എപ്പോഴും എന്റെ യും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാവണമേ അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷികൾ ആക്കി എന്നെയും എന്റെ കുടുംബത്തെയും മറ്റേണമേ എന്റെ മകനെ സന്തോഷത്തോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെയും ജോലി ചെയ്യാൻ സാധിക്കണമേ 🙏🏻എന്റെ മകളുടെ പഠിപ്പിൽ അമ്മ അവൾക് കൂട്ടായിരിക്കേണമേ അവളെ സഹായിക്കണമേ 13/07/24 നു നടക്കുന്ന നറുക്ക് കുറി എനിക്ക് തന്നെ ലഭിക്കണമേ ഞാൻ മറ്റന്നാൾ ഇവിടെ തന്നെ അതിന്റ സാക്ഷ്യം പറഞ്ഞു കൊള്ളാമെ🙏🏻അനിയനെ ബാങ്ക് ലോൺ പെട്ടന്ന് ശെരി ആക്കി കൊടുത്തു വിട് പണി വേഗം kazikkaname 🙏🏻🙏🏻🙏🏻🙏🏻

  • @jancyjacob7945
    @jancyjacob7945 20 дней назад

    Ave ave ave maria🙏🌹😘🌹🙏ave ave ave maria🙏🌹😘🌹🙏ave ave ave maria amen🙏🌹🙏

  • @ranitomy5701
    @ranitomy5701 21 день назад

    Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️

  • @vidyaadarsh7063
    @vidyaadarsh7063 21 день назад +1

    Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏

  • @alphonsaabraham6344
    @alphonsaabraham6344 21 день назад

    Esoye nanni Esoye nanni Esoye nanni Esoye sthuthi Esoye sthothram Esoye Aradhana Aradhanna Aradhana Hallelujah Hallelujah Aradhana Aradhanna Hallelujah ammen 🙏🙏🙏

  • @robertgomez4704
    @robertgomez4704 21 день назад +1

    അമ്മെ കൃപാസന സഞ്ചാരി അമ്മെ തുണയായിരിക്കണേ