രക്ഷിക്കപ്പെട്ട ഒരാൾ നരകത്തിൽ പോകും എന്ന് ഞൻ കരുതുന്നില്ല .... വെള്ളസിംഹത്തിന്റെ മുൻപിൽ നിന്നും അവൻ ഒഴിഞ്ഞിരിക്കും ... പക്ഷെ രക്ഷിക്കപ്പെട്ട ഒരാളുടെ ലക്ഷ്യം നരകത്തിൽ പോകാതിരുകുക എന്നതല്ല .... ക്രിസ്തു എന്ന തലയോളം വളർച്ച പ്രാപിക്കുക എന്നതാണ് ... ഇങ്ങനെ പൂർണ വളർച്ചാ പ്രാപിച്ചവർറാണ് "മണവാട്ടി" .... രക്ഷിക്കപ്പെട്ട എല്ലാവരും മണവാട്ടി അല്ല ... വിളിക്കപ്പെട്ടവരോ അധികം തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം .... പൂർണ്ണത പ്രാപിക്കാത്തവർ പുതിയ ആകാശിലും പുതിയ ഭൂമിയിലും ഉണ്ടാവും .... സ്വർഗ്ഗീയ യേരുശേലെമിൽ അവർ ഉണ്ടാവില്ല ... !! പുതിയ ഭൂയിൽ ഉള്ളവർക്കു ഇത്ര വലിയ ഭാഗ്യം നഷ്ട്ടപെടുത്തി എന്ന നിരാശയോട് കൂടി നിത്യമായി ജീവിക്കേണ്ടി വരും ....
Pastor, Your teachings are special and very different.
Wonderful messages.
Maybe I have heard them 10 times each.
great class
❤ThankyouJESUS.
ആമേൻ.. ദൈവം ധാരാളമായി കർത്താവിന്റെ ദാസനെ അനുഗ്രഹിക്കട്ടെ
Gud message 🙏🙏🙏
യേശുവിനെ അവൻയെന്നുള്ള വാക് ഒഴുവാക്കുവാൻ പറ്റിയാൽ വളരെ നന്നായിരിക്കും .വിനീതമായി അപേക്ഷിക്കുന്നു 🙏
He reading John 12:41
Yes
Amen Amen🙏🙏🙏
Thanks, blessings🌹🙏
I thank God for relieving me through your word by your servant.
Amen god bless you paster
Rejoice in hope for the Glory of the God ❗Amen 🙏❗🎆
🙏🙏
Amen
Blessed message
Thank you for teaching doctrine of grace, (reformed theology) to pentecostals.
Graceful message
AMEN
ദൈവത്തിന് മഹത്വം 🙏 ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ദൈവ ദാസനെയും കുടുബത്തെയും 🙏
I thank God for reveling this true meaning of this word of God by pr Chase Joseph
കർത്താവിൻ്റെ വരവിനെ പറ്റി ഒരു ക്ലാസ്സ് എടുക്കാമോ
Praise the lord 🙏
രക്ഷിക്കപ്പെട്ട ഒരാൾ നരകത്തിൽ പോകും എന്ന് ഞൻ കരുതുന്നില്ല .... വെള്ളസിംഹത്തിന്റെ മുൻപിൽ നിന്നും അവൻ ഒഴിഞ്ഞിരിക്കും ... പക്ഷെ രക്ഷിക്കപ്പെട്ട ഒരാളുടെ ലക്ഷ്യം നരകത്തിൽ പോകാതിരുകുക എന്നതല്ല .... ക്രിസ്തു എന്ന തലയോളം വളർച്ച പ്രാപിക്കുക എന്നതാണ് ... ഇങ്ങനെ പൂർണ വളർച്ചാ പ്രാപിച്ചവർറാണ് "മണവാട്ടി" .... രക്ഷിക്കപ്പെട്ട എല്ലാവരും മണവാട്ടി അല്ല ... വിളിക്കപ്പെട്ടവരോ അധികം തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം .... പൂർണ്ണത പ്രാപിക്കാത്തവർ പുതിയ ആകാശിലും പുതിയ ഭൂമിയിലും ഉണ്ടാവും .... സ്വർഗ്ഗീയ യേരുശേലെമിൽ അവർ ഉണ്ടാവില്ല ... !! പുതിയ ഭൂയിൽ ഉള്ളവർക്കു ഇത്ര വലിയ ഭാഗ്യം നഷ്ട്ടപെടുത്തി എന്ന നിരാശയോട് കൂടി നിത്യമായി ജീവിക്കേണ്ടി വരും ....
This is not correct
Very good massage
adam, fruit of the tree of Life aayirunnu bhakshijathenkil naam daiva jeevanil ethukayillayirunno br.
Praise the Lord. 3 rd class pls.
video not available.
Glory to God....amen
God bless you Pastor
Amen
Amen
Amen