'ഹ..ഹ..ഹ...'; സൈബറിടങ്ങളിൽ നിറഞ്ഞ് മുഖ്യമന്ത്രിയുടെ ചിരി | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 380

  • @MALLUTROLLS1995
    @MALLUTROLLS1995 3 месяца назад +455

    ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയുമോ😂😂

    • @thomasjoseph5945
      @thomasjoseph5945 3 месяца назад +12

      ചിരിച്ചു പറ്റിക്കാറില്ല. ചിരിക്കാനും കരയാനുമൊക്കെ കഴിയുന്ന പച്ചയായ മനുഷ്യൻ തന്നെയാണ് മുഖ്യമന്ത്രി.

    • @mithun8108
      @mithun8108 3 месяца назад

      ഉത്തരം മുട്ടുമ്പോൾ ചിരി തന്നെ ശരണം😂😂😂​@@thomasjoseph5945

    • @vishnumohan1430
      @vishnumohan1430 3 месяца назад +14

      ഉത്തരം മുട്ടുമ്പോൾ വേറെ വഴി ഇല്ലല്ലോ.കൊഞ്ഞനം കുത്താതത് ഭാഗ്യം

    • @fazilfaizi3990
      @fazilfaizi3990 3 месяца назад +2

      Puthiya adave ane

    • @Nitheesh123-i7o
      @Nitheesh123-i7o 3 месяца назад +2

      ഉത്തരം മുട്ടുമ്പോൾ ചിരി ആയുധം

  • @pramod_thiruvalla
    @pramod_thiruvalla 3 месяца назад +337

    ചിരിക്കാത്ത മുഖ്യമന്ത്രിയെ നിസഹായ അവസ്ഥയിൽ ഉത്തരം മുട്ടിച്ച് ചിരിപ്പിച്ച മാപ്രകൾക്കും അൻവറിനും ബിഗ് സല്യൂട്ട് !

    • @thomasjoseph5945
      @thomasjoseph5945 3 месяца назад

      മുഖ്യമന്ത്രി പതിവിലും സന്തോഷവാനാണ്.

    • @pramod_thiruvalla
      @pramod_thiruvalla 3 месяца назад +10

      @@thomasjoseph5945 അത് പുതിയ അടവായ കള്ള ചിരിയാണ്.

    • @Nitheesh123-i7o
      @Nitheesh123-i7o 3 месяца назад +2

      @@thomasjoseph5945 ഉത്തരം മുട്ടുമ്പോൾ ചിരിയും ആയുധം

  • @Anil-fg6qh
    @Anil-fg6qh 3 месяца назад +200

    നാളെ പുതിയ അടവുമായിട്ടു വരാം😂😂😂 ഹഹഹഹ എൻ്റെ പൊന്നോ ചിരിച്ച് വശക്കേടായി

  • @DINKAN-007
    @DINKAN-007 3 месяца назад +405

    PR ഏജൻസി പറഞ്ഞുകൊടുത്ത പുതിയ അടവാണ് ഈ അവിഞ്ഞ ചിരി

    • @badbad-cat
      @badbad-cat 3 месяца назад +6

      ഈ ചിരിയൊക്കെ എന്നുമുണ്ട്. പോയി പഴയ വീഡിയോകൾ നോക്ക്

    • @junaidabdulsalam2039
      @junaidabdulsalam2039 3 месяца назад +2

      😄

    • @nithumenon
      @nithumenon 3 месяца назад +3

      ​@@badbad-catethrak chiri avdyum ilaa ethuu pr team parnhuu koduthathe anuu😂😂

    • @badbad-cat
      @badbad-cat 3 месяца назад +4

      @@nithumenon ആ എങ്കിൽ അങ്ങനെ വിചാരിച്ചോ

    • @nithumenon
      @nithumenon 3 месяца назад +10

      @@badbad-cat agne anuu Adime..nine polathe alakare vishwasipikan anuu cpm pr team kodukunathe😂😂

  • @Weare914
    @Weare914 3 месяца назад +298

    അൻവറിന്റെ ചോദ്യത്തിന് മറുപടി ഇല്ലാത്ത സമയം ഉണ്ടാകുന്ന ചിരി ഹ ഹ

    • @thomasjoseph5945
      @thomasjoseph5945 3 месяца назад +1

      അൻവറിനു മറുപടിയൊക്കെ മുൻപേ കൊടുത്തിട്ടുണ്ടല്ലോ ?

    • @thresiammakuriakose8776
      @thresiammakuriakose8776 3 месяца назад +1

      Ha ha ha pozhan chiri

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 3 месяца назад +105

    അത് ചിരി അല്ല ചോദ്യങ്ങൾക്ക് മുന്നിൽ നിസഹായന്റെ രോദനം ആണ്

  • @abduljabbar9382
    @abduljabbar9382 3 месяца назад +77

    8കൊല്ലം ചിരിക്കാതിരുന്ന മസിൽ വിജയനെ അവസാനം കടന്നൽ കുത്തിയപ്പൊ ചിരിയോട് ചിരി😂😂😂😅😅😅😊😊😊

    • @kishorevenugopal6191
      @kishorevenugopal6191 3 месяца назад

      Swayam paranje "oori pidiche kathi" dialogue ippo ayirkum ketadh.. adha ithra chiri..😂

  • @Aone333
    @Aone333 3 месяца назад +90

    ഇപ്രാവശ്യം ഓസ്കാർ കേരളത്തിന് തന്നെ തകർപ്പൻ

  • @vijayachandrantk8068
    @vijayachandrantk8068 3 месяца назад +53

    ഇതാണ് കൊല ചിരി

  • @praseethasubhash168
    @praseethasubhash168 3 месяца назад +144

    ഇതുകണ്ട് ചിരിച്ചവർ ആരെങ്കിലുമുണ്ടോ 😂😂😂😂😂

  • @ashiquektl977
    @ashiquektl977 3 месяца назад +132

    ഇ ചിരി നമ്മുക്ക് അവിഷ്യം വരും എടുത്ത് വെക്കാം 😊

    • @akhilkrishna6625
      @akhilkrishna6625 3 месяца назад +2

      ചിരിച്ചില്ല പുച്ഛം മാത്രം, (സിപിഎം ആയിരുന്നു അവർക്കെ ഇതുവരെ വോട്ട് ചെയ്തിട്ടുള്ളു ഇനി ഇല്ല )

  • @arsalarsal6464
    @arsalarsal6464 3 месяца назад +142

    ഉത്തരം മുട്ടുമ്പോ പൊട്ടൻ എപ്പോളും ഇങ്ങനെ ചിരിക്കാറുണ്ട്

    • @rk-zd6go
      @rk-zd6go 3 месяца назад

      Ha..ha..ha

  • @jobinjoseph5204
    @jobinjoseph5204 3 месяца назад +40

    PR ഏജൻസി :- ഉത്തരം മുട്ടുമ്പോൾ ചൂടാകരുത്. ചിരിക്കണം.
    ഡബിൾ ചങ്ക്(പത്ര സമ്മേളനത്തിലെ മുഴുവൻ സമയത്തും) :- ഹാ.. ഹാ.. ഹാ.. ഹാ..

  • @hubaib5254
    @hubaib5254 3 месяца назад +13

    "കടക്ക് പുറത്ത്"നും "രക്ഷപ്രവർത്തനത്തി"നും ശേഷം അടുത്തത് "ഹ ഹ ഹ"
    😃

  • @mohammedkungh5037
    @mohammedkungh5037 3 месяца назад +37

    എത്ര നല്ല മനുഷ്യൻ ആളുകളെ ചിരിപ്പിച്ചു കൊല്ലും

  • @SubhashPk-t1n
    @SubhashPk-t1n 3 месяца назад +51

    മായാവി എന്ന സിനിമയിൽ സലിം കുമാർ അവതരിപ്പിച്ച ഒരു കഥാപാത്രം പറയുന്നുണ്ട്.. ചിരിക്കല്ലെ.. ചിരിക്കല്ലെ... ഇതടിച്ചാൽ ചിരി നിർത്താൻ പറ്റില്ല.. ഇങ്ങേര് അടിച്ചുവോ?😂😂😂😂

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 3 месяца назад +11

    ആരോ പറഞ്ഞു ചിരിക്കാൻ പക്ഷെ എപ്പോചിരിക്കണം എന്ന് പറഞ്ഞില്ല 😃😃😃😃😃😂😅

  • @humanbeingo
    @humanbeingo 3 месяца назад +26

    "അയ്യോ.. ദേ ചിരിക്കണൂ... "ഇന്നസെന്റ് തിലകനെ നോക്കി കിലുക്കത്തിൽ പറയുന്ന ഡയലോഗ് ഓർമ വന്നവർ ഉണ്ടോ 🤣

  • @Manoj-t9y9g
    @Manoj-t9y9g 3 месяца назад +19

    പ്ലീസ് എല്ലാവരും കൂടെ ചിരിച്ച് കൊടുക്ക് ഹ ഹ ഹ ഹാ ഹഹ ഹി ഹി ഹി ഹി 😂😂😂😂😂😂

  • @chirikandant8356
    @chirikandant8356 3 месяца назад +16

    ഇലക്ഷൻ അടുക്കാറായി.. ഇനി ചിരിയോടു ചിരി ആയിരിക്കും ✍️

  • @junaidabdulsalam2039
    @junaidabdulsalam2039 3 месяца назад +83

    മനോനില തെറ്റിയോ

  • @hilarcaca2181
    @hilarcaca2181 3 месяца назад +27

    കള്ളത്തരങ്ങൾ മറക്കാൻ ഇത് pR പറഞ്ഞു കൊടുക്കേണ്ടതില്ല സ്ഥിരം ഏർപ്പാട് ആണ്

  • @anc9654
    @anc9654 3 месяца назад +22

    ഹ ഹ ഹാ പറ്റിച്ചേ 🙏🙏

  • @gyprotech7703
    @gyprotech7703 3 месяца назад +24

    😂😂😂😂😂ഇങ്ങേരെ എടുത്തു കസേര ഉൾപ്പെടെ മുല്ലപ്പേരിയറിൽ കൊണ്ട് കളയണ്ട സമയം 🙏🙏🙏🙏

  • @shahulhameed9773
    @shahulhameed9773 3 месяца назад +15

    ഹഹ ഹഹ ഹഹ ഹഹ...... വട്ടായിപോയി..

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 3 месяца назад +8

    ഈ ദുരിതം എന്ന് തീരും എന്റെ ദൈവമേ 🙏🙏🙏🙏

  • @SajidchalilChalil
    @SajidchalilChalil 3 месяца назад +21

    എന്തോ കുഴപ്പം......😂😂😂

  • @beenamanojkumar6331
    @beenamanojkumar6331 3 месяца назад +6

    ചിരിക്കാത്തൊൻ ചിരിക്കുമ്പോൾ ചിരി കൊണ്ട് ആരാപൂരം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @JimshadMarakkar-r7z
    @JimshadMarakkar-r7z 3 месяца назад +11

    എനിക്ക് ഹി ഹി ഹി എന്നാണ് കേൾക്കാൻ പറ്റുന്നത് 😂😂😂

  • @adhii5403
    @adhii5403 3 месяца назад +6

    ദാസപ്പ എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോകിയെ : എനിക്കെന്തേലും കുഴപ്പണ്ട 😮😊ഹഹഹ

  • @DonFleming-v2u
    @DonFleming-v2u 3 месяца назад +14

    ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസ്ഥ. ഫാഷിസ്റ്റ് വിരുദ്ധ വർഗീയ വിരുദ്ധ സിപിഎം ഏതാ ആർഎസ്എസ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയായിപോയി.😮😮😮

  • @aban.p1212
    @aban.p1212 3 месяца назад +14

    ഹിഹിഹി

  • @dheerajharidas3094
    @dheerajharidas3094 3 месяца назад +9

    കുരവള്ളിയിലെ പിരി വെട്ടിയിരിക്കുകയാണ്.. ആ പിരി റെഡിയാക്കാൻ ആണ് ഈ ചിരി

  • @JasmonMK
    @JasmonMK 3 месяца назад +18

    കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യത, ഗർഭസ്ഥ ശിശുവിന് വരെ ഉണ്ടാക്കി വച്ചിട്ടാണ് അവസാനത്തെ കൊലച്ചിരി..😢

  • @ayoobnp2610
    @ayoobnp2610 3 месяца назад +11

    ചിരിച്ചോ ചിരിച്ചോ അവസാനത്തെ ചിരി ആണെന്ന് ഓർത്തോളണം

  • @sarath324
    @sarath324 3 месяца назад +18

    പഴഞ്ചോല്ല് തീർന്ന ചുമ്മാ ഇളിക്കാനാ PR agency പറഞ്ഞേക്കുന്നെ 😂😂😂

  • @MuhammadSalih-j1g
    @MuhammadSalih-j1g 3 месяца назад

    ഇത്രയും വിവാദങ്ങൾക്കിടയിലും ഇത്ര കൂളായി സംസാരിക്കാനും ചിരിക്കാനും കഴിയുന്നുണ്ടെങ്കിൽ ഇദ്ദേഹത്തിന് ആരോപിക്കപ്പെടുന്ന വിധത്തിലുള്ള അവിശുദ്ധ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.

  • @raficp5627
    @raficp5627 3 месяца назад +14

    ഹ ഹ ഹ ഹാ 😂😂😂👏👏

  • @Ubaid-pm
    @Ubaid-pm 3 месяца назад +6

    കൊലച്ചിരി
    😮😮😮

  • @omanakuttan5700w
    @omanakuttan5700w 3 месяца назад

    കമൻറുകളിൽ അശ്ലീലം വരരുത്, സഭ്യമായതാകണം എന്നെക്കെ മുൻകരുതലെടുക്കാൻ മാത്റം അധഃപതിച്ചു പോയോ നമ്മുടെ മുഖ്യൻെറ ഇമേജ്. എന്തായാലും മുൻകരുതലെടുത്ത മുഖ്യധാരമാധ്യമങ്ങൾക്ക് നന്ദി.

  • @SomanathanNathan
    @SomanathanNathan 3 месяца назад +1

    അവിഞ്ഞ ചിരി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ദേ ഇപ്പോൾ കണ്ടു, സന്തോസായി 😡😡😡

  • @manuppabiza
    @manuppabiza 3 месяца назад +5

    ഒരു അൻവർ വിചാരിച്ചാൽ മാത്രം ഇങ്ങനെ ഈ അവസ്ഥയിൽ ഒരു പാർട്ടിയേയും സർക്കാരിനേയും😅😅😅😅😅😅😅😅😅😅😅😅😅😅

  • @varadankrishnamurthy898
    @varadankrishnamurthy898 3 месяца назад

    നല്ല ട്രൈനിങ്ങ് കിട്ടീട്ടുണ്ട്!

  • @liyakathali8744
    @liyakathali8744 3 месяца назад +6

    ..ഹഹഹഹ
    ..ഹഹഹഹ
    ..ഹഹഹഹ
    ..ഹഹഹഹ

  • @josephchacko8422
    @josephchacko8422 3 месяца назад +5

    ഉത്തരം മുട്ടുമ്പോൾ ഹ ഹ ഹ ഹ ഹ ഹ ഹ 😂😂😂😂😂😂

  • @shihabsha2135
    @shihabsha2135 3 месяца назад +1

    എന്തോ ചാവി കൊടുത്തുവിട്ടത് പോലെ full time എനക്കറിയില്ല ഹാ ഹാ ഹാ ഹാ🤔🤔
    (അണിയറയിൽ
    വക്കീൽ:-അവർ തിരിച്ചും മറിച്ചും ചോദിക്കും ഇളിച്ച് നിന്നാൽ മാത്രം മതി തമ്പ്രാ
    ലെ തമ്പ്രാ:- എനക്കറിയില്ല ഹാ ഹാ ഹാ
    വക്കീൽ:- ഹൈവാ അങ്ങനെ നിക്ക് ഞാനിപ്പോ കാപ്സൂൾ അടിമകളെ ആയിട്ടു വരാ🏃🏽‍♂️‍➡️🏃🏽‍♂️‍➡️😉

  • @mtmusthafa
    @mtmusthafa 3 месяца назад +1

    മുഖ്യ മന്ത്രിയെ ഇങ്ങനെ ചിരിക്കാൻ പഠിപ്പിച്ച പി ആർ ഏജൻസിക്ക് അഭിനന്ദനങ്ങൾ

  • @fazil.moorkath
    @fazil.moorkath 3 месяца назад +4

    ഇനി നിങ്ങൾ പറ, ഞാൻ ഒരു കള്ളക്കടത്ത്കാരനും ഒറ്റുകാരാനും ഒക്കെയാണെങ്കിൽ ഇങ്ങനെ ചിരിക്കുമോ...
    വെറുപ്പാണെങ്കിൽപോലും സഹതാപം തോനുന്നു...😌

  • @aboobackerkappil7598
    @aboobackerkappil7598 3 месяца назад +2

    ഇതായൊരുതോറ്റമ്പിയവിജയൻK വിജയൻ

  • @editadmin
    @editadmin 3 месяца назад

    ഹ ഹ ഹ ❤❤❤

  • @Sreeraj-mv7ej
    @Sreeraj-mv7ej 3 месяца назад +1

    ഇക്ക മത്തി ഇറുക്കുമ ഇല്ല ഞണ്ട് ഇറുക്കും ഉഹു ഉഹു ഹാ ഹാ ഹാ ഈ വിഡിയോ പുള്ളി കണ്ടു തോനുന്നു 😂

  • @user-gt2jt8gn2w
    @user-gt2jt8gn2w 3 месяца назад +4

    ഇപ്പൊ. പിടിച്ചാ കിട്ടും 😂😂

  • @zayyuvlogs1274
    @zayyuvlogs1274 3 месяца назад

    കിളിപോയി 😂😂😂😂

  • @shobhanasreenivas6978
    @shobhanasreenivas6978 3 месяца назад +2

    ആകെ മുങ്ങിയാൽ കുളിരില്ല എന്ന് തെളിയിക്കുകയാണ് cm

  • @ASARD2024
    @ASARD2024 3 месяца назад +2

    അച്ചടിച്ചിരി 😂😂😂😂😂
    എഴുതി കൊടുത്തത് ഇവിടെ ചിരിക്കുക ഹ ഹ ഹ ഹ

  • @naineevlogs733
    @naineevlogs733 3 месяца назад +1

    ഈ ചിരി കണ്ടാൽ അന്നത്തെ ദിവസം അടിപൊളി ആയിരിക്കും

  • @baburaj592
    @baburaj592 3 месяца назад

    പിണറായി പ്രധാന മന്ത്രി ആകണം 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @shaansisan1165
    @shaansisan1165 3 месяца назад

    സൈകിളിൽ നിന്ന് വീണാൽ എല്ലാരും ഇങ്ങനെയാ. ആകെ തവിട് പൊടിയായാലും ചിരി നിർത്തില്ല 😭😭😭😭

  • @georgekutty7621
    @georgekutty7621 3 месяца назад +2

    😂😂😂 ഇങ്ങനെ ഏതോ ഒരു സിനിമയിൽ കണ്ടിട്ടുണ്ട്😂😂😂😂😂

  • @messiah471
    @messiah471 3 месяца назад

    ചിരിക്കാനുള്ള എന്തോ കുത്തി വച്ചിരിക്കുവാണ്. പണ്ട് ഞാൻ ഏതോ ഒരു ചെടി കത്തിച്ചു വലിച്ചു. അതിനു ശേഷം ഇങ്ങനെ ആയി, പിന്നെ ചിരി നിർത്താൻ പറ്റീല!! വീട്ട് വളപ്പിൽ നിന്നിരുന്ന ആ ചെടി കുഴപ്പക്കാരൻ ആണെന്ന് കരുതി complete കത്തിച്ചു കളഞ്ഞു, അപ്പോഴാണ് അക്കിടി മനസ്സിലായത്!🙄 പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്ന്. പരിസരം പുകച്ചു അയൽക്കാരന് ബുദ്ധി മുട്ട് ഉണ്ടാക്കിയതിന് 10000/- ഫൈൻ. എന്തായാലും പിന്നീട് ഞാൻ ആ ചെടി കണ്ടിട്ടില്ല. പക്ഷേ ഇപ്പൊ എനിക്ക് സംശയം ഇത് മുഖ്യന്റെ വീട്ട് വളപ്പിൽ എങ്ങാനും ഉണ്ടോ എന്നാണ്, ഇന്ദ്രനും ചന്ദ്രനും ഒക്കെ അറിയാവുന്ന ആളായത് കൊണ്ട് സൂക്ഷിക്കണം, ഇടയ്ക്കിടക്ക് പറയുന്ന തീപ്പൊരി ഡയലോഗ് എങ്ങാനും വീണു അത് കത്തിയാൽ പിന്നെ ഇത് പോലിരുന്നു ചിരിക്കേണ്ടി വരും. ദൈവം കാക്കട്ടെ...!!🙄🙏🏻🙏🏻

  • @alic8642
    @alic8642 3 месяца назад +1

    ഇയാളുടെ കൊലച്ചിരി ആണല്ലോ 😊ഇയാളാരാ 😃😊രാജാവോ

  • @basheerlayanath7819
    @basheerlayanath7819 3 месяца назад +1

    ഇത് ഒന്ന് ഒന്നര ചിരിയായിപ്പോയ്😂

  • @SiyadSisi
    @SiyadSisi 3 месяца назад +1

    ഇതിൻറെ പൊരുൾ പലസ്ഥലത്തും ആക്രമണം നടത്തിയിട്ടും അതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടും പല ക്രിമിനൽ കുറ്റങ്ങൾ ചെയ്ത ആളുകൾ പിടിക്കപ്പെടുമ്പോൾ മാനസികരോഗി ആണെന്ന് പറഞ്ഞു അല്ലെങ്കിൽ മനോവൈകൃതം ഉള്ള ആളാണെന്ന് പറഞ്ഞ് രക്ഷപ്പെടു നില്ല് അതുതന്നെയാണ് ഇവിടെയും കളിക്കുന്നത് ഇപ്പോൾ ഒരു മനോഭാവം ഉള്ള ആളാണെന്ന് സ്ഥാപിച്ച രക്ഷപ്പെടാൻ നോക്കുന്നതാണ്

  • @viralads1035
    @viralads1035 3 месяца назад

    ജനങ്ങളെ മുഖത്ത് നോക്കി പറയേണ്ടത് പറയാതെ ഹഹഹ മാത്രം!!

  • @dhaneshswaminathan9721
    @dhaneshswaminathan9721 3 месяца назад +2

    Ha ha ha..best reply

  • @RaviSkA-id2pn
    @RaviSkA-id2pn 3 месяца назад

    ഭൂമി കുലുങ്ങി എന്ന് പറഞ്ഞാലും ആ ഒരു ഇളി ഉണ്ടെല്ലോ 😂 🙏🏼 തൊലിക്കട്ടി അഭാരം 😅

  • @Wninnerwinnerchickendinner
    @Wninnerwinnerchickendinner 3 месяца назад +1

    Kanjava ....kanjava😂😂 kini kandile. Hii hii..hii ..kii ...kiiki....

  • @Opskyshot
    @Opskyshot 3 месяца назад

    Enteee ponnooo ഹഹ്ഹഹ്ഹ

  • @umairtc
    @umairtc 3 месяца назад +4

    എനക്കറിയില്ല 😂😂

  • @jishnukjanardhanan5907
    @jishnukjanardhanan5907 3 месяца назад

    എന്തോ.. എവിടെയോ... ഒരു തകരാറുപോലെ, 😕😕

  • @renjithkapala
    @renjithkapala 3 месяца назад

    ശ്രീനിവാസനെ ഓർമ വർന്ന എത്രപേർ 😄

  • @rameshanmp7470
    @rameshanmp7470 3 месяца назад

    ചിരിച്ചാൽ കുറ്റം ചിരിച്ചില്ലെങ്കിൽ കുറ്റം... കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നിട്ടും.. കൂടുതൽ തിളക്കത്തോടെ... എന്താ ചെയ്യാ.. പകരം വെക്കാൻ ആളില്ല

  • @rajitht161
    @rajitht161 3 месяца назад +1

    ചിരിച്ചാലും കുറ്റം 🤔🙏

  • @aaronpallwyn4647
    @aaronpallwyn4647 3 месяца назад +2

    ഹാ.. ഹ .... ഹ.!. 😂

  • @prasadmg9413
    @prasadmg9413 3 месяца назад +3

    സാധുമനുഷ്യൻ 🙁

  • @pradeeparpradeepar927
    @pradeeparpradeepar927 3 месяца назад +1

    Mental ആയി തോന്നുന്നു 😢😮

  • @jackmj4596
    @jackmj4596 3 месяца назад +4

    കോഴി കൂവുന്ന പോലെ 😂

  • @SubashunniUnnik-bj1ug
    @SubashunniUnnik-bj1ug 3 месяца назад

    നല്ല ചിരി ചിരിക്ക് ചിരിക്ക്

  • @mda786mlpm4
    @mda786mlpm4 3 месяца назад +4

    മുഖ്യമന്ത്രി ചിരിക്കില്ല പ്രതി ഭക്ഷം മുഖ്യമന്ത്രി ചിരിക്കുന്നു പ്രതി ഭക്ഷം

  • @timepassworld9811
    @timepassworld9811 3 месяца назад

    തെ നിങ്ങൾ കണ്ട മുക്യമത്രി ചിരിക്കുന്നു........ എന്റെ ശിവനെ......

  • @anwarc4jed-vq2wb
    @anwarc4jed-vq2wb 3 месяца назад

    ഹി ഹിഹി

  • @abdullakk4386
    @abdullakk4386 3 месяца назад +1

    ഹ... ഹാ.. ഹ... ഹാ 😂😂😂😂

  • @muhammedaslam576
    @muhammedaslam576 3 месяца назад

    വല്ലാത്തൊരു മുതൽ.,... ഇളി കാണാൻ നല്ല രസം

  • @zainulabideens.j8633
    @zainulabideens.j8633 3 месяца назад +2

    വെറുതെയല്ല ആയുസ്സ് വർദ്ധിക്കുന്നത്

  • @thelight5934
    @thelight5934 3 месяца назад

    ഇങ്ങനെ എളിമയോടെ ചിരിച്ച് നാട് കുടിച്ചോറാക്കുന്ന മുഖ്യമന്ത്രിയെ ആണ് ഞങ്ങൾക്ക് വേണ്ടത്😂😂😂😂ഹഹഹഹ

  • @abdulsalammuhammed1453
    @abdulsalammuhammed1453 3 месяца назад

    സ്വന്തം പ്രസ്ഥാനത്തെ തകർക്കുന്ന സന്തോഷം കൊണ്ട് ചിരിക്കുന്നതാണ്

  • @anasanu6983
    @anasanu6983 3 месяца назад

    ഇനി ഇലക്ഷൻ ആകുമ്പോൾ നട്ടെല്ലില്ലാത്ത നിലപാട് ഇല്ലാത്ത കൊറേ അടിമകൾ ഇറങ്ങും😂😂 ഹ ഹ ഹ ഹാ എന്ന് ഇളിക്കാൻ ഇനി കേരള സമൂഹം ഒരു അവസരം തരില്ല.

  • @sureshrajamani1299
    @sureshrajamani1299 3 месяца назад

    കേരളീയർകു ഇങ്ങനെ തന്നെ വേണം ഞാൻ അടുത്ത തവണ LDF തന്നെ വോട്ട് ചെയ്യും

  • @kabininadichuvannappol
    @kabininadichuvannappol 3 месяца назад

    0:49 അപ്പോ ഇത്രേം damage കേരളത്തിന് ഉണ്ടാക്കിയത് പോരെ...

  • @disinvattavila4152
    @disinvattavila4152 3 месяца назад

  • @amalkavalaamalk5987
    @amalkavalaamalk5987 3 месяца назад +1

    Sreenivasan ne orma vannavar undo😂

  • @BalakrishnanM-g9t
    @BalakrishnanM-g9t 3 месяца назад

    ചിരിക്കാനുള്ള ഹേതുവായി വല്ലതും ഉണ്ടായിട്ടുണ്ടോ? ഇതെന്തു ചിരി?

  • @mallikamallika7505
    @mallikamallika7505 3 месяца назад

    ഉൻമാദാവസ്ഥ ചിരിയിലൂടെ ആണ് തുടങ്ങുക😂😂😂

  • @vishnusurendran2011
    @vishnusurendran2011 3 месяца назад

    Best actor award goes to

  • @liyakkathalianakkai2336
    @liyakkathalianakkai2336 3 месяца назад

    ചിരിക്കാത്ത മനുഷ്യൻ ഗതികേട് കൊണ്ട് ചിരിക്കുന്നു

  • @akhilkannan2172
    @akhilkannan2172 3 месяца назад

    കൊലച്ചിരി ആണല്ലോ

  • @mehr3824
    @mehr3824 3 месяца назад

    Smart move

  • @nasarukolothodi9682
    @nasarukolothodi9682 3 месяца назад

    ഉത്തരം മുട്ടുമ്പോൾ 😂😂😂😂😂

  • @padmajanj5719
    @padmajanj5719 3 месяца назад

    രാവിലെ മരുന്ന് മാറി കഴിച്ചതാ
    ഈ ചിരി

  • @user-xq7cu5ks4i
    @user-xq7cu5ks4i 3 месяца назад

    അതുശരി ഇങ്ങേർക്ക് ചിരിക്കാനറിയോ?😂😂😂