70 രൂപയ്ക്ക് പുട്ടും ബീഫും ചിക്കൻ കറിയും കപ്പയും കിട്ടുന്ന തട്ടുകട | street food kerala

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 158

  • @sunilrahiman3051
    @sunilrahiman3051 9 месяцев назад +45

    മോളുടെ ഉപ്പാനോടുള്ള സ്നേഹം അത് പൊളിച്ചു❤❤

  • @NaveenJ-jj2ej
    @NaveenJ-jj2ej 9 месяцев назад +47

    മജീദ്ക്കകയും ടീച്ചർക്കും ഉമ്മയ്ക്കും ഹകീംകയ്ക്കും അനുവിന്ന് ഉം ഒരു ബിഗ് സല്യൂട് ❤

  • @SunilKumar-ih9fj
    @SunilKumar-ih9fj 8 месяцев назад +7

    സുന്ദരി ടീച്ചറുടെ സുന്ദരമായ ചിരിയും സംസാരവും, അതിലേറെ സുന്ദരമാണ് നിങ്ങടെ മനസ്സും എന്ന് അവിടെ നിന്നും കേൾക്കുന്ന അഭിപ്രായങ്ങളും തെളിയിക്കുന്നു...

  • @sivantirur579
    @sivantirur579 9 месяцев назад +25

    ഭക്ഷണത്തിൻ്റെ രുചിയെക്കാൾ ഇവരുടെ പെരുമാറ്റമാണ് എനിക്കിഷ്ടപ്പെട്ട ത്💯🌹🌹👍

  • @lfc6158
    @lfc6158 8 месяцев назад +4

    ഞാനിന്നലെയാണ് ആ തട്ട്കട കണ്ടതും കപ്പയും കറിയും പത്തലയും പാർസൽ വാങ്ങി കഴിച്ചത്. നല്ല രുചി. നല്ല കൈപുണ്യം' അതൊടൊപ്പം നല്ല പെരുമാറ്റവും 'ഇന്നു ഈ വിഡിയോ കണ്ടപ്പോൾ അതിസന്തോഷം'

  • @ashevarghese5075
    @ashevarghese5075 8 месяцев назад +5

    ഭയങ്കര തീറ്റ തന്നെ. നല്ല Eating capacity ഒരു. ബ്ലോഗർക്ക് വളരെ ആവശ്യമാണ്.😊❤🎉

  • @VenuParaly
    @VenuParaly 8 месяцев назад +3

    അനൂന്നും മജീദ് ഇക്ക പിന്നെ കട്ടക്കു നിൽക്കുന്ന മോള് കലക്കി കോഴിക്കോട് പറഞ്ഞാൽത്തന്നെ സൂപ്പർ ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. നല്ല ഭക്ഷണം കൊടുത്ത് നന്നായി മുൻപോട്ടു പോകുക..👍👍👍

  • @somankarad5826
    @somankarad5826 9 месяцев назад +10

    കോയിക്കോട് എന്നും നമ്മടെ രോമാഞ്ചം അവിടത്തെ ❤❤❤ഫുഡ് അതിലും രോമാഞ്ചം❤❤

  • @sunis3347
    @sunis3347 9 месяцев назад +9

    ഉപ്പാന്റെ പ്രിയപ്പെട്ട മകളാണ് ❤

  • @binupillai4929
    @binupillai4929 8 месяцев назад

    Omlette parangu ee sthree ithreyum chirikyaan endha ulladu???

  • @abdullatheef4726
    @abdullatheef4726 9 месяцев назад +12

    സിനിമ നടി രഹനയെപ്പോലെയുണ്ട് മകൾ

  • @anilnair9007
    @anilnair9007 8 месяцев назад +1

    VERY ENTERPRISING LADY. YOU CAN FEEL HER RESPECT FOR HER PARENTS. PLEASING ATTITUDE. BEST WISHES TO HER & THE FAMILY.

  • @abhi_wayanad
    @abhi_wayanad 9 месяцев назад +2

    അടിപൊളി...🤩 അലൂമിനിയമം പാത്രങ്ങൾ ഒഴിവാക്കിയാൽ നന്നായിരുന്നു...

  • @sirajudheenkp5822
    @sirajudheenkp5822 9 месяцев назад +8

    Kozhikalude shaliiyam undo😂😂😂😂polich 😂😂😂thagarppan chodiyam

  • @usmans1335
    @usmans1335 8 месяцев назад +1

    Eppakkum molkkum ellavarudeyum supportum blessing undavatte👍

  • @SidhikAlathur-kx7iv
    @SidhikAlathur-kx7iv 9 месяцев назад +5

    പൊളിച്ചു 👍👌

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 9 месяцев назад +3

    Anandettanum Namaskaram❤❤❤❤❤

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 8 месяцев назад

    എല്ലാവർക്കും നമസ്കാരം. നിങ്ങളുടെ ഉദ്യമങ്ങൾ ഇനിയും പുരോഗതിയിലേക്ക് നയിക്കപ്പെടട്ടെ എന്ന് asamsikunnu

  • @abdulshafeek4337
    @abdulshafeek4337 9 месяцев назад +1

    ഇക്കാ കോഴിക്കോട് വന്നത് അറിഞ്ഞില്ല എത്രയോ നാളായി ഒന്ന് കാണാൻ ആഗ്രഹിക്കുന്നു

  • @Official_cu.tsytcha
    @Official_cu.tsytcha 9 месяцев назад +1

    Adipoli ipothane firosikede puttinde video kandu vanatheyullu

  • @junaidksd5997
    @junaidksd5997 9 месяцев назад +2

    Itta ta nalla Chelain Masha Allah Hakeem ka ingal poli Ikka Enderu manushiyanan ingal 😍😘

  • @abhilash2984
    @abhilash2984 9 месяцев назад +1

    ഞാൻ uae നിന്നും നാട്ടിലേക്ക് വരുമ്പോൾ മിക്കവാറും രാവിലെ 5 മണിക്ക് ആണ് വീട്ടിൽ എത്തുക . അമ്മയോട് റെഡി ആക്കാൻ പറയുന്നത് പുട്ടും, ചിക്കൻ കറിയും ആഹ അതിന്റെ ഒരു രുചി വേറെ തന്നെ....... അമ്മ ഇഷ്ട്ടം ❤❤❤

  • @priyadersiniv8305
    @priyadersiniv8305 8 месяцев назад +1

    എല്ലാം സൂപ്പർ .......

  • @SunilDutt-t2u
    @SunilDutt-t2u 9 месяцев назад +1

    I am an Kozhikode karan. Bro thanks for sharing this video👍...

  • @AnnMaryJoseph
    @AnnMaryJoseph 9 месяцев назад +1

    Google map location please

  • @shabeershabeer1498
    @shabeershabeer1498 8 месяцев назад

    Andettanum & majeedkayum . Super 👍

  • @atravelersdairy42
    @atravelersdairy42 9 месяцев назад +3

    Kozhikode ❤

  • @TechTeach-vk3si
    @TechTeach-vk3si 9 месяцев назад +1

    നമ്മളെ നാട് വിട്ടു പല സ്ഥലങ്ങളിൽ പോയി നമ്മൾ കഴിക്കും നമ്മുടെ നാട്ടിൽ കഴിച്ചു കഴിയാതെ ആണ് പോണത് എങ്കിൽ അത് ഒരു വലിയ നഷ്ടം ആയിരിക്കും

  • @smlk2718
    @smlk2718 6 месяцев назад

    Umma the back bone of majeedkka and Mol,am a Malaysian Malbari, like your food and behavior through this video, you most welcome to Malaysia, I will be here to treat you all.all the best wishes.

  • @PRASADPP-sq4ux
    @PRASADPP-sq4ux 9 месяцев назад +31

    കോഴികളുടെ ശല്യം ഉണ്ടോ ?😂😂 (മൊഞ്ചത്തി അല്ലേ❤ അപ്പോൾതീർച്ചയായുംഉണ്ടാകുമല്ലോ😁😁

    • @vinuvinu1578
      @vinuvinu1578 9 месяцев назад +3

      അപ്പോൾ നീയോ ???

    • @vishnumukundan1995
      @vishnumukundan1995 9 месяцев назад

      Adhum oru business trick alle😂

    • @ShafeeHpd
      @ShafeeHpd 9 месяцев назад +5

      Ninna pollullaa narii kallk agnnaa thonnu

    • @PRASADPP-sq4ux
      @PRASADPP-sq4ux 9 месяцев назад +3

      @@vinuvinu1578 ഒരാൾ ഭംഗി ഉണ്ടെന്ന് പറഞ്ഞാൽ അതിനെ അർത്ഥം ഞാൻ കോഴിആണെന്നാണോ കഷ്ടം തന്നെ നിന്നോടൊന്നും പറഞ്ഞിട്ട്ഒരു കാര്യവുമില്ല ഒരു

    • @annoopsasidharan8053
      @annoopsasidharan8053 8 месяцев назад +2

      ഇതാര് പൂവൻകോഴിയോ 😂

  • @richukuttivlog
    @richukuttivlog 9 месяцев назад +1

    Super

  • @Rashidizzz
    @Rashidizzz 6 месяцев назад

    കോഴിണ്ടോ

  • @shameer.f9054
    @shameer.f9054 8 месяцев назад +1

    എല്ലാം പൊളിച്ചു😋😋❤

  • @DileepKumar-m6c
    @DileepKumar-m6c 9 месяцев назад +1

    അടിപൊളി..

  • @sivaprasadjithu7076
    @sivaprasadjithu7076 9 месяцев назад

    Bro vertical video മാറ്റി horizontal video ആക്ക്

  • @krishnadaskizhepat4870
    @krishnadaskizhepat4870 7 месяцев назад

    Mol God bless you 🎉

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 9 месяцев назад +4

    Majeedekka Namaskaram
    Bhagyavane ekkalathe
    Ethupole oru Mole nigakke
    Kittiyille
    Entem manasse niranju
    ❤❤❤❤❤❤❤❤❤

  • @dassnathan5643
    @dassnathan5643 8 месяцев назад

    Very good foods 😋😋😋😋 looks delicious foods 😍😍😋😋

  • @cvbinu
    @cvbinu 8 месяцев назад

    ഇതുപോലത്തെ ഒരു മക്കൾ പോരേ...........മിടുക്കി

  • @melvin_aryans
    @melvin_aryans 8 месяцев назад

    ചേച്ചി യെ കാണാൻ നല്ല ഭംഗി ഉണ്ട് 😊👍🏼

  • @sunilrahiman3051
    @sunilrahiman3051 9 месяцев назад +2

    അനുവിനും ഒരു താങ്ക്സ്

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 9 месяцев назад +1

    നല്ല മോൾ

  • @my.studio6938
    @my.studio6938 9 месяцев назад +1

    ❤❤❤❤❤❤ സൂപ്പർ

  • @johnmathewjohnmathew2897
    @johnmathewjohnmathew2897 8 месяцев назад

    നാവിൽ വെള്ളമൂറുന്നു..... ഇക്കാ...ടീച്ചറെ ......❤❤❤

  • @codukarunila
    @codukarunila 8 месяцев назад

    Super 💥

  • @prabhakarankaruvadikaruvad1982
    @prabhakarankaruvadikaruvad1982 8 месяцев назад +1

    God bless us ❤

  • @alphonsakuniyil8482
    @alphonsakuniyil8482 8 месяцев назад

    എൻ്റെ നാട്ടിൽ ആണ് നല്ല മനുഷ്യൻ ആണ്

  • @SatheeshS-z1v
    @SatheeshS-z1v 9 месяцев назад +1

    Hakkim bhai puttum chicken curry super 🎉🎉🎉🎉🎉

  • @nijokongapally4791
    @nijokongapally4791 9 месяцев назад +1

    Good 👌🥰👍

  • @shihabkutti3
    @shihabkutti3 9 месяцев назад +3

    ❤❤❤❤❤❤❤❤❤

  • @ramanipramani6404
    @ramanipramani6404 8 месяцев назад

    Superb

  • @Recordkitchen
    @Recordkitchen 8 месяцев назад

    ...super..puttum beefum 😋😋

  • @pvstarvlog
    @pvstarvlog 9 месяцев назад +1

    സല്യൂട്

  • @VivekVivek-w5b
    @VivekVivek-w5b 9 месяцев назад +2

    ഫിറോസ് യുടെ വീഡിയോ കണ്ടിറങ്ങിയ അപ്പോൾ തന്നെ സ്റ്റേറ്റ് ഫുഡ് കേരളയുടെ പുട്ടിന്റെ വീഡിയോ ഇതെന്താകേരളയുടെ പുട്ടിന്റെ വീഡിയോ ഇതെന്താ റിപ്പബ്ലിക് അല്ല ഇന്ന് പുട്ട് എങ്ങാനും വേണംപുട്ട് എങ്ങാനുമാണ് ചെറിയൊരു ഡൗട്ട്😂😂

  • @techie587
    @techie587 9 месяцев назад +1

    ഇതൊക്കെയാണ് മനസ്സുകൊണ്ട് ,നമ്മൾ തൊഴുന്നത്.....നോ words

  • @ILOVEBAH080
    @ILOVEBAH080 9 месяцев назад +1

    wow things

  • @NisaarAli-i8i
    @NisaarAli-i8i 8 месяцев назад

    Very..good..hotel..

  • @SaidnazerFazal
    @SaidnazerFazal 8 месяцев назад

    ഹക്കിം നിങ്ങൾ.. എന്തെ വീടിനു അടുത്ത് എത്തി... മജീദ് 45... വർഷത്തെ പരിചയം... ചായ പൊളി

  • @sebastianparappilly2276
    @sebastianparappilly2276 8 месяцев назад

    സൂപ്പർ

  • @sameerhussain9304
    @sameerhussain9304 9 месяцев назад +2

    മജിദിക്കാക്കും ആനന്ദചേട്ടനും കച്ചവടത്തിൽ ഒരു ബോണ്ടിങ്ങ് ഉണ്ട്

  • @latheeshsabu599
    @latheeshsabu599 9 месяцев назад +1

    Majeedkka my old friend

  • @pvstarvlog
    @pvstarvlog 9 месяцев назад +1

    👍

  • @abeerali1797
    @abeerali1797 9 месяцев назад +1

    👍👌

  • @SA_shorts780
    @SA_shorts780 8 месяцев назад

    കടയിൽ നല്ല തിരക്ക് ആണല്ലോ

  • @ManojKuniyil-fg8wm
    @ManojKuniyil-fg8wm 8 месяцев назад

    Teacher❤❤

  • @shycilxavier6655
    @shycilxavier6655 8 месяцев назад

    Very good👍❤❤❤

  • @BasheerAhmad-l7i
    @BasheerAhmad-l7i 8 месяцев назад

    ❤❤❤❤❤. Big saluted ❤❤❤❤😘🤕

  • @Manu-ln5sn
    @Manu-ln5sn 8 месяцев назад

    Adukkalayil ninnum arangathekk varatte ellavarum❤

  • @maryjohnbritto4455
    @maryjohnbritto4455 9 месяцев назад +1

    💖💖💖💖💖💖👌👌

  • @azhongak6452
    @azhongak6452 8 месяцев назад

    Hats off to you lady

  • @vipinm.b7139
    @vipinm.b7139 8 месяцев назад

    ബീഫ് നിരോധിക്കാത്തത് ഭാഗ്യം 😋😋😋

  • @nazeerpvk6738
    @nazeerpvk6738 8 месяцев назад

    Al hamdulillah
    Allah khair

  • @ravindrannair5149
    @ravindrannair5149 8 месяцев назад

    ജസീറയുടെ കളാംഗമറ്റ് ചിരി കണ്ടാൽത്തന്നെ വയറും മനസ്സും നിറയും

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 9 месяцев назад +1

    Poli❤️

  • @mimaraikayar7268
    @mimaraikayar7268 8 месяцев назад

    🌷🌷💕🤲🏻Barak ALLAH🤲🏻💕🌷🌷

  • @shahablallal8580
    @shahablallal8580 9 месяцев назад +1

    👍👍👍👍👍

  • @psg7233
    @psg7233 9 месяцев назад +1

    ഞങ്ങളെ കോഴിക്കോട് ❤❤❤❤

  • @ManuKuttan-z8d
    @ManuKuttan-z8d 8 месяцев назад

    Y0 രൂപക്ക് വേരെ എന്തങ്കിലും കിട്ടുമോ?

  • @Shivam.1-f6c
    @Shivam.1-f6c 8 месяцев назад

    സിനിമാ നടി ആണെന്ന് വിചാരിച്ചു... സുന്ദരി ❤

  • @arshadashraf4012
    @arshadashraf4012 9 месяцев назад +1

    😂😂😂😂eee channel il ellarum parayum kash allaa manassum vayarum niranna madheennn😂😂

  • @xxx-cj9iu
    @xxx-cj9iu 9 месяцев назад

    Namude nade ❤❤❤❤

  • @samarth4054
    @samarth4054 9 месяцев назад +1

    മൂലക്കുരു Taxi പിടിച്ചു വരും 😂😂

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 8 месяцев назад

    അല്ല ചെങ്ങായി ജ്ജ് കേറി രുചി നുണയാത്ത ശാപ്പാട് ശാല ഇനിയും ബാക്കിയുണ്ടോ

  • @binupillai4929
    @binupillai4929 8 месяцев назад

    Vitamin b12 ullondu mathram njan non veg kazhikyollu

  • @swarooplal2842
    @swarooplal2842 8 месяцев назад

    കഴിച്ചിട്ടുണ്ട് പൊളി ആണ് 😘😘

  • @ramshadpalakkad2972
    @ramshadpalakkad2972 8 месяцев назад

    Ikka👍

  • @mariyajaison570
    @mariyajaison570 9 месяцев назад +1

    ✌️✌️✌️✌️

  • @shahirsalahudeen9635
    @shahirsalahudeen9635 8 месяцев назад

    Alhamdulillah

  • @shibinasa1258
    @shibinasa1258 9 месяцев назад

    യാ അബ്ദുൽ ഹക്കിം 🫁💞

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 8 месяцев назад

    Salkara priyam ullavar alla.. Koy kottu kaar 🤔🤔🤔.. Atu... Yadarthathil PALAKKAD... kar anu 👍

  • @riyasmkmk3815
    @riyasmkmk3815 8 месяцев назад

    ഇരുന്നിട്ട് കഴിക്കു ഹകീം കാ. മരുന്നില്ലാത്ത രോഗം തന്നു അള്ളാഹു പരീക്ഷിക്കും

  • @AhammedilkabeerKebi
    @AhammedilkabeerKebi 9 месяцев назад

    നിന്ന് കഴിക്കാൻ പാടില്ല ഇരുന്ന് കഴിക്കണം 🙏 സൂപ്പർ

  • @tomplathottam3541
    @tomplathottam3541 9 месяцев назад +1

    ❤❤❤🎉

  • @ajithks3383
    @ajithks3383 8 месяцев назад

    ഇക്കാ നമ്മുടെ പാലക്കാട് മലയപൊതി അമ്പലത്തിലെ വിശേഷവും അവിടുത്തെ ഭക്ഷണവും ഒന്നും കാണിക്കണേo

  • @muhammadca3674
    @muhammadca3674 8 месяцев назад

    🙏🙏

  • @habeebkoyaki3282
    @habeebkoyaki3282 9 месяцев назад

    👌👌👌❤️❤️❤️💯💯💯💐

  • @Sidheeq-h6i
    @Sidheeq-h6i 8 месяцев назад

    വായിൽ വെള്ളം വന്നു കാലിക്കറ്റിൽ വരുമ്പോൾ വരാം

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 8 месяцев назад

    ഒരിക്കലും നിന്നിട്ട് വെള്ളവും, ഫുഡും കഴിക്കരുത്.

  • @binupillai4929
    @binupillai4929 8 месяцев назад

    Allade njan non veg kazhikyilla

  • @mvishnunamboothiri7388
    @mvishnunamboothiri7388 9 месяцев назад +3

    കഴിയുമെങ്കിൽ ആarea യിൽ ഒരു കുഞ്ഞു hotel ഒക്കെ ഉണ്ടാക്കി തൊടങ്ങിയാ ടീച്ചർ കുട്ട്യോളോട് വർത്താനം പറേണ പോലെ നാട്ടുകാരോട് കത്തി അടിക്കാം -congrats ❤️❤️❤️

    • @muhammedcp8689
      @muhammedcp8689 9 месяцев назад +3

      Hotel thudangiyaal chilappol e kachavadam undavanamennilla thattukada vere leval 😀

    • @mvishnunamboothiri7388
      @mvishnunamboothiri7388 9 месяцев назад

      @@muhammedcp8689 evening ലല്ലേ hotel ഇലും കൂടുതൽ sale ഉണ്ടാവുന്നത്? അത് ഇപ്പൊ ഉള്ള വല്യേ hotel ഒക്കെ getup ഉം പത്രാസും കാണിക്കലും വില കൂടുതൽ വാങ്ങലും മാത്രേ ഉള്ളൂ -വല്യേ blade അല്ലാതെ വായെല് വെക്കാൻ ഫ്രീസർ ന്നുള്ള ചട്ണിയും സാമ്പാറും ഒക്കെ കിട്ടണമെങ്കിൽ നാട്ടുകാര് സ്ഥിരം കഴിക്കു ന്നൊരു തട്ടുകടേല് തന്നെ പോവും -പിന്നെ hotel ആവുമ്പൊ ഒരു സ്ഥലത്തു ഇരുന്ന് സ്വസ്ഥമായി കഴിക്കാൻ പറ്റുന്നോണ്ട് ആൾകാർ കൂടുതൽ വരും -rent -labours നു കൂലി ഒക്കെ വരുന്നത് കച്ചോടം കൂടുന്നോണ്ട് ഒരു പ്രശ്നവുമില്ല -കൊടുക്കുന്നെണ്ടെ taste ഉം പഴകാത്ത സാനംങ്ങൾ കൊടുക്കും ചെയ്താ -വില over ആവാതിരിക്കുകയും ചെയ്താ വന്നൊരു വീണ്ടും ആ hotel ൽ തന്നെ വരും -Gn

    • @divinewind6313
      @divinewind6313 8 месяцев назад

      Hotel thudangiyal, tax kodukanam, rulews and regulations anusarikanam. Ethavymbol onnum venda.

    • @mvishnunamboothiri7388
      @mvishnunamboothiri7388 8 месяцев назад

      @@divinewind6313 ശുദ്ധ ജലം മാത്രേ നാട്ടിൻപുറത് ആയാലും ഉപയോഗിക്കൂ -അതിനു വെളുത്ത പൊടി chemikkaal ഊറുന്ന വയറിനു കെടുള്ള 60രൂപ ക്കു കിട്ടുന്ന കേ ൻ വെള്ളം വേണമെന്നില്ല -നമ്മളൊക്കെ വീട്ടിലെ കിണറിലെ വെള്ളം കൊണ്ട് food ഉണ്ടാക്കി വയറിനു ഒരു കെടും ഉണ്ടാവാതോർല്ലേ ഒരു 100കൊല്ലമായിട് -ഇപ്പൊ വയർ trouble ഉണ്ടാക്കുന്ന വെള്ളം വേണം use ചെയ്യാൻ ന്ന് പറയുന്ന fssssss കാര് പൊട്ടൻ മാരാ -ഇതൊക്കെ town ലെ hotel നടത്തുന്നോരെ പിഴിഞ്ഞ് cash ഉണ്ടാക്കാൻ govt ന്ടെ സൂത്രങ്ങളാണ് -laboures നു health card വേണം ന്ന് പറയും 300രൂപ ചിലവാക്കിയാ എന്ത് സൂക്കേട് ഉള്ളൊന്നും ഡോക്ടർ sign ചെയ്തു തരും -ആ പരിപാടി ഒക്കെ തനി വൈസ്റ്റ്‌ -നാട്ടിൻപുരത്തും semi town ആയോടത്തും ഒന്നും നോക്കാറില്ല -അങ്ങിനെ health കാര് check ചെയ്യുക ആണെങ്കിൽ 10000കണക്കിന് ചായ പ്പീടിക കൾക്ക് fine ഇടേണ്ടി വരും -ഇന്നലത്തെ ചട്ണി -ബാക്കി പുളിച്ച മാവ് ഒക്കെ അടുത്ത ദിവസം വരുന്നോരെ തീറ്റിക്കുന്ന പരിപാടി നാട്ടിൻപുറത്തു ഇല്ല -അതോണ്ട് ധൈര്യം ആയി കഴിക്കാം -വലിയ hotel ൽ 100നു 5രൂപ gst കൂട്ടി നമുക്ക് ബില്ല് തരും -അവിടെ ഉള്ള computer duplicate ആണ് -കിട്ടുന്ന gst യുടെ 10%പോലും hotel owner മാർ അടക്കില്ല -അതിനൊക്കെ ഉള്ള സൂത്രപ്പണി ഒക്കെ computer ൽ ചെയ്യാൻ അവര്ക് അറിയാം -ഇങ്ങനത്തെ തട്ടുകട യിൽ food taste ഉള്ളതും വില hotel നെ അപേക്ഷിച്ചു സ്വല്പം കുറവും ആവും -പക്ഷെ ആണുങ്ങൾ വേടിച്ചു അവിടന്ന് കഴിക്കുമെങ്കിലും പെണ്ണുങ്ങൾക് ഇങ്ങനെ open ആയി നിന്ന് കഴിക്കാൻ മടി ആണ് -parcel കൊണ്ടുപോയി ന്ന് വരും -town area യിൽ തന്നെ റോഡ് side ന്ന് 10-20അടി ഉള്ളിൽ വാടാക്കെടുത്താ rent കുറയും. പിന്നെ നല്ല food ആണെങ്കിൽ ഒരുവട്ടം വന്നവർ 2അടി ദൂരത്തു ഉള്ളിൽ ആണെങ്കിലും അവിടെ അന്വേഷിച്ചു വരും -പിന്നെ ഒരു hotel start ചെയ്യുമ്പോ -fssss ഉം മുനിസിപ്പൽ രെജിസ്ട്രേഷൻ ഉം ഒക്കെ കൊറച്ചു ദിവസം 4നടത്തം നടക്കേണ്ടി വരും ന്നെള്ളൂ -അല്ലാതെ കൊല്ലം മുഴുവൻ അതിന്ടെ tention ഒന്നും ഇല്ല -ഒന്ന് വാടക പ്രശ്നം ആണ് -പിന്നെ 4-5പണിക്കാരെ daily 700-800ഒക്കെ കൊടുത്ത് കൊണ്ടുപോവുമ്പോ കച്ചവടം അതിനനുസരിച് കൂടണം -സാനങ്ങൾ വൈസ്റ്റ്‌ ആവാതെ manage ചെയ്യാൻ കഴിയണം -പെണ്ണുങ്ങൾക് -family ക്കു ഒക്കെ ഇരുന്ന് കഴിക്കാൻ പറ്റും ഒരു 2മുറിയിൽ ഉള്ള hotel ആയാലും ഒരു 10-12പേർക് ഇരുന്ന് കഴിക്കാൻ പറ്റും ന്നാണ് hotel ന്ടെ plus point -