ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ /Rajeswari Janamma / Ranju Piravom / Vaikha Sudeesh / Jansree Movie

Поделиться
HTML-код
  • Опубликовано: 9 мар 2024
  • New Krishna Devotional Song
    #malayalam #newlyrics #newmusic #newsong
    #devotional #krishna #hindudevotionalsongs
    #song #video #vedioediting #krishnalove #guruvayurappa #guruvayur_unnikannan
    "ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണാ.. മയിൽപ്പീലി ചാർത്തിയ നിൻ രൂപമെന്നും മനതാരിൽ നിറയുന്നു ജന്മപുണ്യം..." ❤️
    Lyrics : Rajeswari Janamma Neyyattinkara
    Music : Ranju Piravom
    Vocal : Vaikha Sudeesh Kozhikkodu
    Studio : Shivam Recording Kozhikkodu
    Recordist : Hrishi Brahma
    Fluet : Mohanan G Muthukulam
    Programming : Hashim Thyseril
    Mix &Mastering : Golden Voice Kayamkulam
    Director &Dop : Vyshakh Madhav Trissur
    Location : Trissur Cherukulangara Bhagavathi Shethram
    Cast : Sreelakshmi Hiran (Krishnan )
    Sreeya Biju (Radhadevi )
    Vaikha Sudeesh,
    Sradha Umesh,Bhavanna K.K
    Jeniliya Saji ( Gopikamar )
    Choreography : Sruthi Umesh
    Project Controller : Sudeesh Warrier
    Project Mentor : Swapna Sudeesh
    Coordinater : Rajeswari Janamma
    Productions : Jansree Movie
    Special thanks
    ****************
    Sasi Raghavan
    Aiswarya. S.R
    Rajan Vella
    Sudeesh Warrier
    Swapna Sudeesh
    Rajeesh C Poolamanna
    Ramakrishnan Trithala
    Josh Arja
    Hashim.IM TV
    Umesh. K
    Sruthi Umesh
    Saji Jose
    Jelphy Saji
    Biju. NK
    Vijisha Biju
    Kannan KM
    Usha Kannan
    Maya Rajesh
    Cherukulangara bhagavathi Shethram, Trissur
    Artists group
    OLSA Artists & Supporters
    Jansree Movie Team
    New Project Team
    Social Media Friends and Family.
    *
    Full Lyrics
    ************
    (പല്ലവി)
    അമ്പാടി കണ്ണാ കാർമുകിൽ വർണ്ണാ..
    ഗുരുവായൂർ വാഴുന്നൊരുണ്ണി ക്കണ്ണാ..
    നിൻ മയിൽപ്പീലിയും.. പൊന്നാരഞ്ഞാണവും..
    എൻ മനം കവർന്നല്ലോ വെണ്ണക്കണ്ണാ... എൻ മനം കവർന്നല്ലോ വെണ്ണക്കണ്ണാ...
    (അമ്പാടിക്കണ്ണാ)
    (അനുപല്ലവി)
    ഓടക്കുഴലൂതി നീ വരും നേരം...
    ഗോപികമാർ ചുറ്റും നൃത്തമാടും എൻ കണ്ണനെ വലം വച്ച് നൃത്തമാടും...
    കണ്ണടച്ചാലെൻ മുന്നിൽ തെളിയുന്നു
    പ്രഭ ചൊരിയുന്ന നിൻ ദിവ്യ രൂപം...
    എന്മനമുരുകുന്നു എന്നുമെൻ കണ്ണാ...
    ആനന്ദ കൃഷ്ണാ ശ്യാമവർണ്ണാ... ആനന്ദ കൃഷ്ണാ ശ്യാമവർണ്ണാ...
    (അമ്പാടിക്കണ്ണാ )
    (ചരണം)
    കാൽതള കേട്ടും നിൻ വേണു നാദം കേട്ടും...കണ്ണന്റെ ലീലകൾ ഓർത്തുകൊണ്ടും..
    ആ പാദാരവിന്ദങ്ങൾ നമിച്ചു കൊണ്ടും..
    ഒരു നോക്ക് കാണാൻ കാത്തു നിൽക്കുന്ന നിൻ..
    ഭക്തരാം ഞങ്ങളെ കാത്തീടണെ...
    നീലവിലോചന ആലിലക്കണ്ണാ... ഗുരുവായൂരപ്പാ.. ഉണ്ണിക്കണ്ണാ... ഗുരുവായൂരപ്പാ.. ഉണ്ണിക്കണ്ണാ...
    (അമ്പാടിക്കണ്ണാ... ഫുൾ പല്ലവി പാടിയ ശേഷം.. ഫസ്റ്റ് ടു ലൈൻസ് പാടി നിർത്തുന്നു.) End. 🙏

Комментарии • 430

  • @vattavilashaji416
    @vattavilashaji416 Месяц назад +3

    ഗാനരചന മനോഹരം ഇനിയും നല്ല വരികൾ ആ പേനയിൽ ഉണ്ടാവട്ടെ........ 🌹🌹🌹🌹

  • @shihabnaju1698
    @shihabnaju1698 3 месяца назад +8

    മുകളിൽ പറയാൻ മറന്നു പോയതാണ് നല്ല ലിറിക്സ് നല്ല വരികൾ സൂപ്പർ അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @sarathkattakada6165
    @sarathkattakada6165 3 месяца назад +8

    നമ്മുടെ സ്വന്തം കുട്ടികൾ ഒരു മനോഹരം വന്നല്ലോ അടിപൊളി ❤️❤️👌🏻👌🏻 ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️❤️
    എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️🙏🙏

  • @hridhayathaalammusicfamili6474
    @hridhayathaalammusicfamili6474 Месяц назад +2

    ഇത് എന്താ രസം കേൾക്കാൻ വരികളും മോളു പാടിയത് എന്താ കേൾക്കാൻ രസം രാജേശ്വരി ചേച്ചി എല്ലാവിധ ആശംസകൾ 🙏🙏🙏

  • @sivanu4918
    @sivanu4918 2 месяца назад +1

    വൈഗ മോളേ.... അസ്സലായി പാടി ട്ടോ 👍 അഭിനന്ദനങ്ങൾ 👍🤝👍

  • @vkmedia4u45
    @vkmedia4u45 3 месяца назад +4

    വളരെ നല്ലൊരു ആൽബം 👌👌👌👌.
    വൈഗ മോളുടെ മനോഹരമായ ആലാപനം , ശ്രീലക്ഷ്മിയ്ക്കൊപ്പം അഭിനയിച്ചു നൃത്തം വെച്ച മറ്റുകുട്ടികൾ എല്ലാം നന്നായി അടിപൊളി 👌👌👌👌.
    വൈശാഖ് ചേട്ടന്റെ DOP, രാജേശ്വരി ചേച്ചിയുടെ വരികൾ, രഞ്ജു ചേട്ടൻ ചെയ്ത orchestra എല്ലാം ഗംഭീരം 👌👌👌👌

  • @ananthuananthan1107
    @ananthuananthan1107 3 месяца назад +3

    സൂപ്പർ കുഞ്ഞൂസുകളേ എല്ലാവരും നന്നായിട്ടുണ്ട്...singer വൈഗമോളുടെ voice suuuuper nice song....മ്മടെ കള്ളക്കണ്ണൻ സൂപ്പറോ സൂപ്പർ((sreelakshmi hiran cha vakkad)❣️🙌👍

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 3 месяца назад +5

    രെഞ്ചു പിറവം ചേട്ടന്റെ മികച്ച സംഗീത സംവിധാനം. രാജേശ്വരി ചേച്ചി യുടെ മികച്ച ഗാന രചന. അതിമനോഹരകൃഷ്ണ ഗാനം.

  • @sachukailassasi8290
    @sachukailassasi8290 3 месяца назад +4

    അനിയത്തികണ്മണി ലെച്ചു മോളുടെ നടനവും, മനോഹര ആലാപനവും 🥰❤👌🏻

  • @anupamaranjith4041
    @anupamaranjith4041 3 месяца назад +4

    കൃഷ്ണാ 🥰🥰ഭംഗിയായ ഒരു ഗാനം അതിമനോഹരമായി മോളു പാടി.. കുഞ്ഞ് ഗോപികമാരെല്ലാം 😘😘😘കണ്ണനും രാധയും 🥰🥰.. നല്ല ദൃശ്യവത്കരണം 🥰🥰കണ്ണാ 🥰🥰🥰

  • @shihabnaju1698
    @shihabnaju1698 3 месяца назад +2

    നല്ല വരികളിലേക്ക് സൂപ്പർ അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ

  • @mohanannair518
    @mohanannair518 2 месяца назад +1

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹🥰🥰🥰

  • @Jansreemovieproductions917
    @Jansreemovieproductions917  3 месяца назад +16

    എല്ലാവരുടെയും സ്നേഹവും, പ്രാർത്ഥനയും, സപ്പോർട്ടും പ്രതീഷിക്കുന്നു 🥰🙏❤️

    • @gayathrigj
      @gayathrigj 3 месяца назад +1

      Beautiful song 😊💕

    • @Jansreemovieproductions917
      @Jansreemovieproductions917  3 месяца назад

      Thankyou somuch 🥰🙏❤️

    • @thanisha_angels
      @thanisha_angels 3 месяца назад +1

      തീർച്ചയായും

    • @thanisha_angels
      @thanisha_angels 2 месяца назад

      ഞങ്ങളുടെ ചാനലിലും ഒരു സോങ് ഇട്ടിട്ടുണ്ട് സമയമുണ്ടെങ്കിൽ ഒന്ന് കേട്ട് നോക്കൂ .തൃച്ചംബരത്തെ എൻറ കണ്ണൻ

    • @madusoodananmadhu
      @madusoodananmadhu Месяц назад

      3:01 😊,

  • @jeenarajan3826
    @jeenarajan3826 3 месяца назад +2

    Beautiful molu 👏👏👏👏👌👌👌👌♥️♥️♥️♥️

  • @Ammuzzz2007
    @Ammuzzz2007 2 месяца назад +1

    🙏 ഓം നമോ നാരായണ 🙏

  • @somanalappatt2195
    @somanalappatt2195 3 месяца назад +2

    മനോഹരമായ വരികൾ അതിനു ഈണം നൽകിയ മോളുട്ടിക്ക് ഒരായിരം ആശംസകൾ നേരുന്നു പിന്നെ ജാനമ്മേ ക്ക് ഇനിയും ഒരുപാട് രചന നിർവഹിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉

  • @rageshkrishnan6785
    @rageshkrishnan6785 3 месяца назад +2

    Beautiful 👍👍👍👍👍👍👍👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @saimasmala-gy8hm
    @saimasmala-gy8hm 2 месяца назад +1

    മോളു നു ഒരായിരം ആശംസകൾ

  • @suminirameshan9736
    @suminirameshan9736 3 месяца назад +3

    എല്ലാവരും സൂപ്പർ 🥰🥰🥰🥰🥰

  • @ajayakumarkeloth3606
    @ajayakumarkeloth3606 3 месяца назад +2

    മനസ്സിലുള്ള ദു:ഖങ്ങൾ മറന്ന് കേട്ടിരുന്നു പോകുന്ന ഒരു മനോഹരമായ ആൽബം
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ambilinandhansinger5743
    @ambilinandhansinger5743 3 месяца назад +2

    നല്ല വരികൾ സംഗീതം ആലാപനം എല്ലാം 👌🏻😘😘ആശംസകൾ 👌🏻

  • @s.nmediacreationsnarenpula6112
    @s.nmediacreationsnarenpula6112 2 месяца назад +2

    ഗംഭീരം

  • @parvanammohanamparvanaabhi2977
    @parvanammohanamparvanaabhi2977 25 дней назад

    Super🎉

  • @abvknam1416
    @abvknam1416 24 дня назад

    ഹരേ കൃഷ്ണ🙏🙏🙏🙏 ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടായി 🙏🙏🙏👌👌👌👌👌❤❤❤

  • @anooppallickal
    @anooppallickal 3 месяца назад +2

    വൈഖ വാരിയർ സൂപ്പർ സിംഗിംഗ്

  • @subheeshmukkam6543
    @subheeshmukkam6543 3 месяца назад +2

    Sreelakshmi mol 👍👍👍... Ellaarum super... Lirics music 👍👍👍

  • @user-or8fq7cq3n
    @user-or8fq7cq3n 2 месяца назад +2

    Super mollu❤

  • @rahulrajeevan3290
    @rahulrajeevan3290 3 месяца назад +3

    വരികൾ, visuals ഗംഭീരം. പിന്നെ നമ്മുടെ വൈഗ കുഞ്ഞിന്റെ വോയ്‌സിൽ ഈ സോങ് കേൾക്കാൻ പ്രത്യേക ഭംഗിയാ 😍😍😍

  • @rajivm524
    @rajivm524 3 месяца назад +2

    വൈഗക്കുട്ടി.........❤❤❤❤❤

  • @masterbro9891
    @masterbro9891 3 месяца назад +2

    രഞ്ജു പിറവം എന്ന അതുല്യ ഗായകന്റെ സംഗീതത്തിൽ പിറന്ന ഈ കൃഷ്ണ ഭക്തിഗാനം എല്ലാം കൊണ്ടും ഹൃദ്യമായി.വരികളും,ഈ കൊച്ചു മിടുക്കിയുടെ ആലാപനവും മനോഹരമാക്കി.എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐💐💐💐💐🌹🌹🌹🌹🌹🌹❤❤❤❤💚💚💚💚💚💚

  • @adityadevukc7
    @adityadevukc7 3 месяца назад +2

    നല്ല ഗാനം നന്നായി പാടി വൈഗ ❤️🙏അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

  • @rajkumarkp1244
    @rajkumarkp1244 3 месяца назад +2

    മോളെ ഗംഭീരായി പാടിട്ടോ 👍👍👍❣️❣️❣️❣️രഞ്ജു ഭായ് & ടീം അഭിനന്ദനങ്ങൾ 👍👍👍❣️❣️❣️❣️❤️❤️❤️❤️

  • @shihabnaju1698
    @shihabnaju1698 3 месяца назад +2

    നല്ല സൂപ്പറായിട്ട് പാടി നല്ല അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @sasikumar.spillai8428
    @sasikumar.spillai8428 3 месяца назад +3

    മനോഹരം ❤️ ശ്രീലക്ഷ്മിയുടെ കൃഷ്ണൻ അതി ഗംഭീരം 🌹🌹 നല്ല ആലാപനം 🙏

  • @rajansreedevi9993
    @rajansreedevi9993 3 месяца назад +3

    എല്ലാവരും സൂപ്പർ ആയി ട്ടോ God bless എല്ലാവര്ക്കും

  • @thalamvlogs660
    @thalamvlogs660 3 месяца назад +3

    ഇതിന്റെ പിന്നണി പ്രവർത്തകരെ നേരിൽ അറിയില്ലെങ്കിലും എല്ലാവരും അറിയുന്നവർ❤️എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️. ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏼.

  • @vidyasagarkesav
    @vidyasagarkesav 3 месяца назад +2

    ഭക്തി സാന്ദ്രമായ വരികളും ഈണവും....വൈഗമോൾ മനോഹരമായി പാടി... ചിത്രീകരണവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു ❤❤❤❤

  • @ahanasdancestudio
    @ahanasdancestudio 3 месяца назад +3

    Super 😍❤️❤️❤️

  • @dancingdollshraddha
    @dancingdollshraddha 3 месяца назад +2

    രാജി ആന്റി വരികൾ മനോഹരമായിരിക്കുന്നു വൈഗ ചേച്ചിയുടെ ആലാപനം കൂടിയയപ്പോൾ അതിമനോഹരം ❤️🥰❤️ ഉണ്ണിക്കണ്ണന്റെ അനുഗ്രഹത്താൽ ഇതിൽ ഒരുഭാഗമാവാൻ എനിക്കും സാധിച്ചു 🙏🏻🙏🏻🙏🏻

  • @user-vn4ir2ts5y
    @user-vn4ir2ts5y 3 месяца назад +2

    ഗുരുവായൂരപ്പാ 🌹🌹🌹🌹🌹🌹🌹🌹🌹

  • @anoopsreehari5884
    @anoopsreehari5884 2 месяца назад +1

    👌👌👌👌🙏🙏 lyrics voiceum 🙏🙏🙏

  • @rageshkrishnan6785
    @rageshkrishnan6785 3 месяца назад +2

    Very nice 👍👍👍👍👍👍👌👌👌👌👌song 🥰🥰🥰🥰🥰🥰🥰

  • @rajansreedevi9993
    @rajansreedevi9993 3 месяца назад +2

    സൂപ്പർ കുഞ്ഞുമോളെ നന്നായി പാടി മോൾ എല്ലാം അനുഗഹം ഉണ്ടാകട്ടെ

  • @gigijob4311
    @gigijob4311 3 месяца назад +2

    വളരെ ഹൃദൃമായ ആലാപനം ആശംസകൾ നേരുന്നു കുട്ടാ

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 3 месяца назад +2

    വൈഗ മോളുടെ ആലാപനം സൂപ്പർ. ലെച്ചുട്ടി യുടെ കൃഷ്ണ വേഷം സൂപ്പർ. രാജേശ്വരി ചേച്ചിക്കും ടീം എല്ലാവിധ ആശംസകൾ

  • @balancheriparakkal9440
    @balancheriparakkal9440 3 месяца назад +2

    ഭക്തിമയം. മോളുടെ മനസ്സിൽ തട്ടിയ ശബ്ദത്തോടെ ആലാപനം. നല്ല വാക്കുകളാൽ ഒരു ഭക്തി ഗാനം. Stills കേമം. ലളിതം ഗാനം ചിട്ടപ്പെടുത്തിയത്. അഭിനന്ദനങ്ങൾ എല്ലാർക്കും. മോളുടെ ശബ്ദം മനസ്സിൽ നിന്നും പോകുന്നില്ല. ഗുരുവായൂരപ്പാ. മോളെ അനുഗ്രഹിക്കും.with blessings ❤️🌹🌹

  • @balakrishnancheriparakkal6674
    @balakrishnancheriparakkal6674 2 месяца назад +1

    🌹🌹🌹🌹🌹

  • @indurajeshbabu110
    @indurajeshbabu110 3 месяца назад +2

    വൈഗ മോളെ നന്നായി പാടി ട്ടോ👌👌👌 ഒപ്പം സംഗീതവും രചനയും മനോഹരം👍👍 അഭി നന്ദനങ്ങൾ🥰

  • @sanal4072
    @sanal4072 3 месяца назад +2

    സൂപ്പർ മോളെ

  • @nikilsani2730
    @nikilsani2730 3 месяца назад +2

    വളരെ മനോഹരം ആയിട്ടുണ്ട് വരികളും... സംഗീതവും... ആലാപനവും.. ഓർക്കസ്‌ട്രേഷനും... Congrats

  • @seenaseena7396
    @seenaseena7396 3 месяца назад +2

    ഹൃദയമായ ആലാപനം 🙏ഗുരുവായൂരപ്പന്റെ അനുഗ്രഹം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാവട്ടെ 🙏💙💛❤️🙏

  • @ranjana_official887
    @ranjana_official887 3 месяца назад +3

    എല്ലാവരും നന്നായിട്ടുണ്ട് ട്ടോ. 🥰രാജേശ്വരി ആന്റി വരികൾ super 👌. വൈഗ അതിമനോഹരം ആയി പാടിട്ടോ ❤️. ഇനിയും ഒരുപാട് അവസരങ്ങൾ എല്ലാവർക്കും കിട്ടട്ടെ ❤️

  • @GangX4ff
    @GangX4ff 3 месяца назад +3

    🙏

  • @rejanipradeep9598
    @rejanipradeep9598 3 месяца назад +2

    മനോഹരമായിട്ടുണ്ട്...പ്രജുഷയ്ക്കും,, കൂട്ടുകാർക്കും ആശംസകൾ നേരുന്നു....
    കല്യാണി❤

  • @FrancisFrancis-wn4hs
    @FrancisFrancis-wn4hs 2 месяца назад +1

    Superb 👌👌👌

  • @msnairnair2258
    @msnairnair2258 3 месяца назад +1

    നല്ല അവതരണം... മനോഹരം
    അണിയറ team നു അഭിനന്ദനങ്ങൾ ❤️❤️❤️

  • @somanalappatt2195
    @somanalappatt2195 3 месяца назад +2

    Janamme super ♥️♥️♥️♥️♥️♥️♥️♥️♥️🎉🎉🎉🎉🎉

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu Месяц назад

    നല്ല പാട്ട് കുഞ്ഞുമക്കളെ ഉണ്ണിക്കണ്ണ ൻ അനു
    ഗ്രഹിക്കട്ടെ🙏🙏🙏🙏💕💕💕❤️❤️❤️

  • @user-eg7qd2qg6g
    @user-eg7qd2qg6g 3 месяца назад +1

    മനോഹരം ....നല്ല ലാളിത്യമാർന്ന വരികൾ - സംഗീതം ഹൃദ്യം ... വൈഗ മോൾ നന്നായി പാടിയിരിക്കുന്നു. "കൃഷ്ണനും " ഗോപികമാരും നന്നായി അഭിനയിച്ചിരിക്കുന്നു. ദൃശ്യവിരുന്നും കേമം..Congrats Team

  • @Sathishparakatta
    @Sathishparakatta 3 месяца назад +3

    നല്ലേ ഗാനം വളരെ മനോഹരം സൂപ്പർ ശ്രീക്കുട്ടി എന്റെ കണ്ണാ

  • @user-vb5xm1jf1f
    @user-vb5xm1jf1f 3 месяца назад +2

    Manoharamaya album ellavidha aasmsakal congratulations

  • @sajeevanmenon4235
    @sajeevanmenon4235 3 месяца назад +2

    👍🏼👍🏼👍🏼👍🏼👍🏼❤️🌹♥️👍🏼👍🏼👍🏼👍🏼🎉 നന്നായി മോളു 👍🏼👍🏼❤️

  • @sreekalaanil1618
    @sreekalaanil1618 2 месяца назад +1

    മനോഹരം എല്ലാവിധ ആശംസകളും 💕💕

  • @aneeshsv8879
    @aneeshsv8879 3 месяца назад +2

    Exllent work lyrics fantastic beautiful singing great work all the best team crew❤❤❤❤❤🌷🌷🌷🌷🌷😘😘😘😘💯💯💯💯

  • @lijabijillijabijil5852
    @lijabijillijabijil5852 3 месяца назад +2

    Super molu 🥰🥰

  • @sajayakumar7912
    @sajayakumar7912 3 месяца назад +2

    രെഞ്ചു ചേട്ടായി 💞💞🥰🥰🥰

  • @beena1459
    @beena1459 Месяц назад

    AHA❤❤❤ENTE RAJI MOLUDE VARIKAL ETHRA MANOHARAM❤❤❤❤❤❤❤❤❤AMEZING❤❤❤❤❤❤❤❤❤❤❤❤❤❤

  • @sureshthrissur6206
    @sureshthrissur6206 3 месяца назад +1

    ആഹ മനോഹരമായ ഗാനം ശ്രീലക്ഷ്മി കൃഷ്ണ വേഷം മനോഹരം തന്നെ പിന്നണി പ്രവർത്തകർക്കും എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤

  • @akkuappu7154
    @akkuappu7154 3 месяца назад +2

    ❤❤ rajiyamma❤❤

  • @suchitraashokan8670
    @suchitraashokan8670 3 месяца назад +2

    Beautiful song , singer , lyrics and Renju Piravom your excellent music creat a good song, wonderful work

  • @reshmapv6829
    @reshmapv6829 3 месяца назад +2

    ssuuuper mole🥰🥰❤️❤️❤️

  • @geethugovind8997
    @geethugovind8997 2 месяца назад +1

    Super Polichu Nice

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 3 месяца назад +4

    Absolutely amazing vaikha cutty super radhe krishna Melidous classical voice and rhythm kee it up dear chinnu stayblessed stay healthy stay safe 🥰❤️🎶🎶🌸🙏💯

  • @hashmedia6004
    @hashmedia6004 3 месяца назад +1

    മനോഹര മായ വരികൾ. അതിമനോഹരമായി വൈഗ മോൾ പാടി വീഡിയോ സൂപ്പർ ഗോപികമാരും തകർത്തു കൃഷ്ണനും രാധയും ❤. ഫുൾ ടീമിന് abhinandanagal
    ❤❤❤🎉

  • @surajdamodaran
    @surajdamodaran 3 месяца назад +2

    വൈഗ മോൾ വളരെ നന്നായി പാടി... ഗുരുവായൂരപ്പൻ്റെ അനുഗ്രഹം തീർച്ചയായും എപ്പോഴും കൂടെ ഉണ്ടാകും🙏🙏🙏

  • @vijayaraghavank4934
    @vijayaraghavank4934 3 месяца назад +2

    Beautiful devotional song. Amazing rendition . May Guruvayoorappan bless you all.

  • @viswakumarparuthanparayilc7455
    @viswakumarparuthanparayilc7455 Месяц назад

    അടിപൊളി ആയിട്ടുണ്ട് പറ്റും സംഗീതവും ആലാപനവും. അഭിനന്ദനങ്ങൾ 🎉🥰🤝👌🌹🎉🎉

  • @sojimathew7761
    @sojimathew7761 2 месяца назад +1

    Superb

  • @swathishas.l1207
    @swathishas.l1207 2 месяца назад +1

    Hare Krishna Jay Shree Radhe Shyam 🙏🏻✨🌼🌸

  • @achanumpillerum8901
    @achanumpillerum8901 3 месяца назад +1

    മനോഹരമായിട്ടുണ്ട്. ഭക്തിരസം തുളുമ്പുന്ന ഗാനം...അത് മനോഹരമായി ചിത്രീകരിച്ചു കൃഷ്ണൻ മനോഹരം...💞💞💞💞💞💞

  • @easy_art7738
    @easy_art7738 2 месяца назад +1

    Sreeya kutty polichu🥳

  • @mainadsadvt8519
    @mainadsadvt8519 3 месяца назад +2

    മനോഹരം !
    നന്മകൾ നേരുന്നു....
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @akkuappu7154
    @akkuappu7154 3 месяца назад +2

    വളരെ നന്നായിട്ടുണ്ട്...❤ ആശംസകൾ team.

  • @arjunkrishna9380
    @arjunkrishna9380 3 месяца назад +1

    Chinnukuttiiiii Superayittundu mole.....

  • @ummukulusumma8368
    @ummukulusumma8368 3 месяца назад +2

    👍👍👍👍👍👍👍👍👍

  • @shashikumarmanghat228
    @shashikumarmanghat228 2 месяца назад +1

    നല്ല ആലാപനം 👍🏼👍🏼💐💐

  • @Pachila-teams
    @Pachila-teams 3 месяца назад +2

    സൂപ്പർ ❤️🥰❤️

  • @shynuvinodbabu8504
    @shynuvinodbabu8504 3 месяца назад +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sudheerankunjanu3675
    @sudheerankunjanu3675 27 дней назад

    Nice

  • @ARAVLOGGING
    @ARAVLOGGING 2 месяца назад +1

    മനോഹരം 👏👏💕💕🙏🙏

  • @user-hg7zh7oq6z
    @user-hg7zh7oq6z 3 месяца назад +2

    സൂപ്പർ 🙏🙏🙏

  • @anilkumarv.p8757
    @anilkumarv.p8757 2 месяца назад +1

    മനോഹരമായിട്ടുണ്ട് , പിന്നിൽ പ്രവർത്തിച്ച ടീമിന് അഭിനന്ദനങ്ങൾ

  • @aadhi4297
    @aadhi4297 3 месяца назад +1

    അടിപൊളി പാട്ട് 😍 good work 👍👍👍

  • @sakkeerhaneefa6215
    @sakkeerhaneefa6215 24 дня назад

    Nice ranju sir ❤❤❤

  • @thoufeeqmalappuram4981
    @thoufeeqmalappuram4981 3 месяца назад +2

    Vaikha (chinnu) manooharamaayi sreelakshmiyum kootukaarum supper 💖💖💖👌

  • @shijuelavumthitta3511
    @shijuelavumthitta3511 3 месяца назад +1

    മാധുര്യമായ ആലാപനം 👌👌👌നല്ല ഫീൽ അനുഭവപ്പെട്ടു 🥰🥰രഞ്ജു ചേട്ടാ 👌👌👌പറയാൻ വാക്കുകൾ ഇല്ല 🙏രാജേശ്വരി ചേച്ചി 👌👌👌ജനമനസ്സുകൾ ഈ ഗാനം ഏറ്റെടുക്കും 👌ഇതിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @subhashdevsinger3264
    @subhashdevsinger3264 3 месяца назад +2

    Super❤️❤️❤️

  • @saimasmala-gy8hm
    @saimasmala-gy8hm 2 месяца назад +1

    Super vibe

  • @shafeeqbinkhalid8520
    @shafeeqbinkhalid8520 3 месяца назад +2

    Pwolichu mol❤

  • @creating_happiness_
    @creating_happiness_ 3 месяца назад +2

    superr❤❤❤❤