Aluvamkudi Forest Temple | Aluvamkudi Sree Mahadevan Temple Visit🙏 | Off Road Bike Trip.

Поделиться
HTML-код
  • Опубликовано: 29 апр 2019
  • Aluvamkudi Sree Mahadever Temple
    Gurunathanmannu, Seethathode, Kerala 689667
    080860 87194
    Directions:- maps.app.goo.gl/ ZYf2hh36XPXb8yfK6
    നമ്മുടെ കാട്ടിനുള്ളിലെ ആലുവാംകുടി ശിവക്ഷേത്രം.
    ആലുവാംകുടി ക്ഷേത്രം റാന്നി - കോന്നി വനം വകുപ്പ്‌ അതിരിൽ സ്ഥിതിചെയ്യുന്നു. റാന്നി സീതത്തോട്ടിൽ നിന്നും കോന്നി തണ്ണിത്തോട്ടിൽനിന്നും ജീപ്പ് മാർഗം എത്തിച്ചേരാം. വനത്തിനുള്ളിൽ ആണ് ക്ഷേത്രം. വിശാലമായ ഒരു കുളവും ഉണ്ട്. എല്ലാമലയാളമാസം ഒന്നാം തീയതിയും ശിവരാത്രിയും നട തുറന്ന് പൂജ ഉണ്ട്. ശിവരാത്രി വൻജനാവലി എത്തി ദർശനം നടത്തും. മറ്റു സമയങ്ങളിൽ ആന മുറ്റം കിഴടക്കി സംരക്ഷിക്കും. സീതത്തോട് - തണ്ണിത്തോട് ഭാഗത്തുള്ള ഭക്തർ കൂടിയുള്ള ട്രസ്റ്റ് ആണ് . സംസാരശേഷി ഇല്ലാത്ത മേല്ശാന്തിയാണ് പൂജ.
    follw link .......
    facebook : / online-travel-tech-by-...
    facebook prf : / vimalvipin.cochinwelcome
    facebook prf : / vimalvipin.welcome
    gmail : vimalvipinonlinetraveltech@gmail.com

Комментарии • 75

  • @vishnudevacharya6023
    @vishnudevacharya6023 4 года назад +19

    ee temple panitha silpi nte achan anu.krishnan kutty achary, chengannur, alappuzha. 21years munb anu ennanu orma .ithu paniyunna samayathu anayude salyam undayirunu.adinal palarum ithu eteduthilla .pakshe valare vratha nishtagalode adeham avide thamadchukond thanne mahadevante anugrahathal panigal poorthiyaki. ohm namah sivaya! thanks

  • @rejimaniyanthara368
    @rejimaniyanthara368 3 года назад +2

    ഓം നമഃ ശിവായ

  • @NamukkuChuttum
    @NamukkuChuttum 3 года назад +2

    ഡയലോഗ് ഡെലിവറി മെച്ചപ്പെടുത്തുക, ബാക്കി എല്ലാം super

  • @narayanandevadhatham4987
    @narayanandevadhatham4987 3 года назад +3

    വളരെ വളരെ നന്നായിരിക്കുന്നു ആശംസകൾ...

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 года назад +2

    Super video

  • @23gh78
    @23gh78 3 года назад +2

    സാഹസികം.. സുന്ദരം...🤗😍🥰

  • @subeshpalliyali9069
    @subeshpalliyali9069 3 года назад +2

    വീഡിയോ സൂപ്പർ 👌♥️

  • @sushamarajan6647
    @sushamarajan6647 3 года назад +3

    Om namah sivaya

  • @krishnansethuramanhariomna4150
    @krishnansethuramanhariomna4150 3 года назад +3

    ഓം നമശിവയ

  • @aryanandhana3799
    @aryanandhana3799 3 года назад +6

    എല്ലാ ശിവരാത്രിക്കും ഞങ്ങൾ പോകുന്ന സ്ഥലം.പത്തനംതിട്ട സീതത്തോട് വഴി പോകുന്നത് ആണ് ഏറ്റവും എളുപ്പം പോകാൻ പറ്റുന്ന വഴി.

  • @reshmaarunreshmaarun4354
    @reshmaarunreshmaarun4354 5 лет назад +6

    Njan ee nadukariya

  • @RamadevanCB
    @RamadevanCB 10 месяцев назад +1

    🙏🙏🙏

  • @lalpriyan1981
    @lalpriyan1981 5 лет назад +5

    Om nama shivaya

  • @Vpani
    @Vpani 5 лет назад +5

    കൊള്ളാം.. ഈ വീഡിയോ ഡൌൺലോഡ് ചെയ്യുത് പേജിൽ പോസ്റ്റ്‌ ചെയ്യാൻ പോവാ കേട്ടോ

  • @vishakvikraman3271
    @vishakvikraman3271 2 года назад +1

    Hi

  • @tkmadhukumar9177
    @tkmadhukumar9177 2 года назад +1

    Om Nama Sivaya.

  • @user-bc4ry8bb8z
    @user-bc4ry8bb8z 4 года назад +3

    സൂപ്പർ സൂപ്പർ

  • @madhumalamalanada1779
    @madhumalamalanada1779 4 года назад +2

    🙏🙏🙏🙏

  • @sacredbell2007
    @sacredbell2007 3 года назад +6

    ഈ ക്ഷേത്രം അങ്ങനെ നിന്നോട്ടെ. പൊതുജനം കൈയ്യേറി ആ കാടു കൂടി ഇല്ലാതാക്കല്ലേ. അങ്ങനെ ചെയ്താൽ മഹാദേവന്റെ ശാപം ഉണ്ടാവും.

  • @josemathai3019
    @josemathai3019 4 года назад +3

    ഞാൻ പോയെട്ടുണ്ട്

  • @sushamarajan6647
    @sushamarajan6647 3 года назад +2

    🙏🙏🙏🙏🙏

  • @sojanxavier5848
    @sojanxavier5848 3 года назад +1

    Kollam bro😍

  • @reshmaarunreshmaarun4354
    @reshmaarunreshmaarun4354 5 лет назад +5

    Ente nada

  • @ansarish4677
    @ansarish4677 3 года назад +2

    35 km

  • @akhilraj5452
    @akhilraj5452 2 года назад +1

    Ambalathinu onnum cheyilla but chuttum ullaa shedum ellam aanakal eduthu kalayum

  • @Mr_Ajo
    @Mr_Ajo 5 лет назад +5

    എൻ്റെ നാട്

  • @kasi7996
    @kasi7996 3 года назад +5

    എല്ലാ മലയാള മാസം ഒന്നാം തീയതി മാത്രം ആണ് അവിടെ പൂജ ഉള്ളത്... സൂക്ഷിച്ചു ഈശ്വര വിശ്വാസത്തോടെ പോകണം... വന്യ മൃഗങ്ങൾ ഉണ്ട്.... ബൈക്കിൽ ഒറ്റയ്ക്ക് പോകരുത്.... പ്രേദേശവാസികൾ പറയുന്നത് കേൾക്കണം

    • @onlinetraveltechbyvimalvip9077
      @onlinetraveltechbyvimalvip9077  3 года назад

      ശെരിയാ bro

    • @akhilraj5452
      @akhilraj5452 2 года назад

      Aanakal pakalum iragunna Salama bro munil vannal bike ittechu oodi pokandii verum. so aarum bikinu verathe nokkuka kazivathum

  • @rejithomas1625
    @rejithomas1625 2 года назад +1

    പത്തനംതിട്ട ,വടശ്ശേരിക്കര, ചിറ്റാർ, സീതത്തോട്, ഗുരുനാഥൻ മണ്ണ്, ഗുരുനാഥ മണ്ണിൽ നിന്ന് ആറ് കിലോമീറ്റർ ആലുവam കുടി

  • @princeofdreams6882
    @princeofdreams6882 4 года назад +2

    എന്റെ ഗ്രാമം' അതിസുന്ദരം.4 ×4 ഡസ്റ്റർ കൊണ്ടു വരാം

  • @chinjuchinju4587
    @chinjuchinju4587 3 года назад +1

    Ivide oru kulam ille athinekkurichu paranjillallo pinne pathantta alla pathanamthitta

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH 4 года назад +2

    Machanmare njn ennu poye vazhi thetti Seethathodu poye

  • @T4Trip
    @T4Trip 4 года назад +2

    Seethathod ninnum engana povuka? route parayuvo

    • @onlinetraveltechbyvimalvip9077
      @onlinetraveltechbyvimalvip9077  4 года назад +2

      Plz us google map
      Aluvamkudi Sree Mahadever Temple
      Gurunathanmannu cf. fx d. Seethathode, Kerala 689667
      080860 87194
      maps.app.goo.gl/H1tczcLCh7zaVZWH7

    • @krishnakripa8889
      @krishnakripa8889 4 года назад

      Seethathod. Mundanpara Gurunadhanmannu. Aluvamkudi..

  • @rambokl2994
    @rambokl2994 3 года назад +1

    Chumma njan innalem ente aspare aayi poyatha no off road

  • @rv.riderzvlogs8467
    @rv.riderzvlogs8467 3 года назад +1

    ബൈക്ക് അല്ലാതെ ടുവീലർ കേറി പോകുമോ

  • @saratharnoldarnold8082
    @saratharnoldarnold8082 2 года назад +1

    കൊടുംകാട്ടിൽ കൊണ്ട് അമ്പലം വെച്ചിട്ട് ആന കാവൽ നിക്കുനേന്നു 😄😄😄 ഒന്ന് പോടെയ്

  • @uk.brothers9462
    @uk.brothers9462 3 года назад +2

    🙏🙏🙏