കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 🔥🔥

Поделиться
HTML-код
  • Опубликовано: 20 июн 2022
  • #aryas
    #karyasidhi
    #vazhipadu
    #kananakshethram
    #aagrahasadheekaranam

Комментарии • 17

  • @ponnukkili
    @ponnukkili 2 года назад +3

    കല്ലേലി അപ്പൂപ്പൻ ഭക്തരുടെ ഏതഗ്രഹങ്ങളും നിറവേറ്റി തരും. ശിവനാണ് സങ്കൽപം
    ഞങ്ങൾ പോയിട്ടുണ്ട്. ഓം നമശിവായ 🙏🙏🙏🙏

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 2 года назад +1

    ഞാൻ പോയിട്ടില്ല കാവിലെ കാഴ്ചകൾ മനോഹരം 👌

  • @roy3RVideos
    @roy3RVideos 2 года назад +1

    നല്ലൊരു വീഡിയോ പങ്കു വെച്ചതിൽ സന്തോഷം കൊള്ളാം ട്ടോ

  • @praveenachikku656
    @praveenachikku656 2 года назад +2

    കല്ലേലിയിൽ ഞാനും പോയിട്ടുണ്ട്
    ഒരു മൂന്ന് വർഷത്തിന് മുമ്പാണ്
    എനിയ്ക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു അമ്പലമാണ്.ഇപ്പോൾ ഒരുപാട് മാറ്റമുണ്ട്.കല്ലേലി കഴിഞ്ഞ് അച്ചൻകോവിലിൽ പോകുമ്പോൾ ഇതിലും കാടാണ്. ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @kuttuponnusworld9523
    @kuttuponnusworld9523 2 года назад +1

    Kavile kazchakal manoharam poya karyam sadyamavette dear🙏🌹💕💞👌👍👏

  • @krishipaadam
    @krishipaadam 2 года назад +1

    ഞാനും ആദ്യം ആണ് ഇങ്ങനെ കാണുന്നത് 👏👏👏

  • @positivevibeH
    @positivevibeH 2 года назад +1

    കാഴ്ചകൾ എല്ലാം അടിപൊളി

  • @gbvlogs6450
    @gbvlogs6450 2 года назад +2

    Beautiful video 👌

  • @kunnathstars4212
    @kunnathstars4212 2 года назад +2

    മനോഹരമായ കാഴ്ചകൾ.

  • @AmaluzzCraftWorld
    @AmaluzzCraftWorld 2 года назад +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നെ

  • @rajaniabhilash7201
    @rajaniabhilash7201 2 года назад +1

    🙏

  • @poodspie8589
    @poodspie8589 2 года назад +1

    🙏🙏🙏🙏

  • @saajifamilycreations
    @saajifamilycreations 2 года назад +1

    2👍first 🌹🌹🥰

  • @riderpremi7232
    @riderpremi7232 8 месяцев назад

    ഹായ് ചേച്ചി ചേച്ചിയുടെ ഫോൺ നമ്പർ തരുമോ ഞാനും ഒരു യൂട്യൂബ് ആണ് ക്ഷേത്രത്തിൽ ഒന്ന് പോകാൻ വേണ്ടിയാണ് കറക്റ്റ് ഡീറ്റെയിൽസ് അറിയാൻ

  • @vijayanpillai1076
    @vijayanpillai1076 8 месяцев назад

    മദ്യപൂജയുണ്ടോ ?.