സ്വർണ മോഷ്ടാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് പിടികൂടി യുവതി !!

Поделиться
HTML-код
  • Опубликовано: 21 май 2024
  • സ്വർണ മോഷ്ടാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് പിടികൂടി യുവതി !!
    #Kozhikode

Комментарии • 56

  • @user-zd7sl9cq2o
    @user-zd7sl9cq2o 28 дней назад +20

    ധീരത, 👍👍👍 തളരാതെ പിടികൂടി, അഭിനന്ദനങ്ങൾ

  • @muhammede6364
    @muhammede6364 28 дней назад +21

    ബിഗ് ബിഗ് ബിഗ് സലൂട്ട് ചേച്ചീ

  • @sunilp4257
    @sunilp4257 28 дней назад +4

    സർക്കാർ ഈ മോളെ കാണട്ടെ, ജോലി നൽകട്ടെ . നാടിനാവശ്യം ഇത്തരം മിടുക്കികൾ .

  • @designwardwoodworks7643
    @designwardwoodworks7643 28 дней назад +5

    വിധുവിനെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയുന്നില്ല❤❤❤ സാമൂഹ്യ പ്രതിബദ്ധതക്കുള്ള അവാർഡ് കലക്ടർ പരിഗണിക്കട്ടെ❤❤❤❤

  • @MoiduKk-os5vv
    @MoiduKk-os5vv 28 дней назад +9

    അഭിനന്ദനങ്ങള്‍

  • @udhayankumar9862
    @udhayankumar9862 23 дня назад

    എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ ബിഗ് സലൂട്ട് 👍 🙏

  • @Life_is_liveon
    @Life_is_liveon 28 дней назад +3

    വളരെ ഉഷാറായി👍

  • @Zubi3yc
    @Zubi3yc 28 дней назад +5

    പോലീസ് അവരെ വിട്ടു കാണും അതാ നമ്മുടെ പോലീസ്

  • @razakkallayi615
    @razakkallayi615 28 дней назад +2

    അഭിനന്ദനങ്ങൾ

  • @motherlights
    @motherlights 28 дней назад +5

    ചേച്ചിക്ക് പോലീസിൽ ജോലി കൊടുക്കണം

  • @user-nj9xs1nz1u
    @user-nj9xs1nz1u 28 дней назад +3

    ഇനി അവൾ 15 ദിവസം സുഖചികിത്സ അത് കഴിഞ്ഞു ഒരു വരവുണ്ട്
    ഒരുവിധം ഉള്ള എല്ലാവരുടെയും മാല പൊട്ടിക്കും 😜😜😜😜🏃🏃🏃🏃

  • @user-dm6ln5yy1t
    @user-dm6ln5yy1t 28 дней назад +6

    ആ ചേച്ചിയെ ആദരിച്ച പോലീസിൽ ജോലി കൊടുക്കണം

  • @pscguru5236
    @pscguru5236 28 дней назад +5

    മിടുക്കി 🌹🌹🌹

  • @diyarajan7215
    @diyarajan7215 28 дней назад +4

    Proud of you Midhuechiii😍

  • @isas9051
    @isas9051 28 дней назад +1

    Big സല്യൂട്ട് മിഥു 😍

  • @lijillalu5653
    @lijillalu5653 28 дней назад +1

    നിനക്ക് ഇത്ര ധൈര്യം ഉണ്ടായിരുന്നോ 💪

  • @ponnusplantparadise4758
    @ponnusplantparadise4758 28 дней назад +3

    Salute you.

  • @Gracy_d73
    @Gracy_d73 28 дней назад +10

    അത്രയും മനുഷ്യരുടെ മുൻപിൽന്ഇന്നും തമിഴത്തി കടന്നിട്ടു നോക്കിനിന്നു മലയാളി kalikalam

  • @jerishthomas7699
    @jerishthomas7699 28 дней назад +3

    Big salute sister

  • @JayanPadannakkadu
    @JayanPadannakkadu 28 дней назад +1

    Sneham undu chechi. Randennam pottikkarnnille

  • @aryaarun8653
    @aryaarun8653 28 дней назад

    Njane undayirunnu ee bussil.. Aa chechi swontham jeevan polum nokkadheyan aa kalliude purake odiyadh... Big salute chechi👏🏻👏🏻👏🏻

  • @abhijithsagar4398
    @abhijithsagar4398 28 дней назад +2

    👏👏😍😍 Congratulations Chechi

  • @akhilk.p2515
    @akhilk.p2515 28 дней назад +6

    എനിക്കൊരു അനുഭവവും ഇതേപോലെ ഉണ്ടായി ആ മാല ഇന്നും തിരിച്ചു കിട്ടിയില്ല പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തിട്ടും ഒരു കാര്യവുമില്ല പോലീസുകാർ ഒരു തരത്തിലും അവർക്ക് തരാൻ പറ്റില്ല പോലീസ് വിചാരിച്ചാൽ ഈ മാല പൊട്ടിക്കൽ കേസിൽ ഒന്നും ചെയ്യാൻ പറ്റാത്തവരാണ് കഴിവുകെട്ടവൻ മാരാണ്, ആ നിമിഷം അന്വേഷിച്ചു കണ്ടെത്താം എന്ന് കേസ് അവർ ഒരിക്കലും ആ സമയം വന്ന് അന്വേഷിക്കില്ല, കൂടെയുള്ളവർ സഹകരിച്ച് കഴിഞ്ഞാൽ മാത്രമേ തിരിച്ചു കിട്ടത്തുള്ളൂ

  • @Aadhithyan148
    @Aadhithyan148 28 дней назад +2

    Big salute ❤❤

  • @Abdukka703
    @Abdukka703 28 дней назад +2

    വയ്യെക്ക് - പിന്നാലെ.

  • @johnsamuel4057
    @johnsamuel4057 28 дней назад +2

    Salute to Junior Usha, but Police sent culprit to Germany.

  • @rosammaantonymolly
    @rosammaantonymolly 28 дней назад +1

    Very. Good. God. Bless. You

  • @anjalit.v2060
    @anjalit.v2060 28 дней назад +1

    Hats off dear ❤

  • @soumyavarnikavarnika6564
    @soumyavarnikavarnika6564 28 дней назад +2

    എന്റെ ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️

  • @dreamslight8600
    @dreamslight8600 28 дней назад +3

    👍👍👌👌👌

  • @vipinamanu6608
    @vipinamanu6608 28 дней назад +1

    Good👍

  • @abdulrashid6097
    @abdulrashid6097 28 дней назад +1

    ചേച്ചിയെ ഉടനെ നല്ല പോലീസ് സേനയില്‍ edukkanam

  • @Shibinbasheer007
    @Shibinbasheer007 28 дней назад +1

    💙🔥

  • @aneesani9836
    @aneesani9836 27 дней назад

    ചേച്ചി👏

  • @padmanabhanvp1134
    @padmanabhanvp1134 26 дней назад +1

    യധുവിനു കൂട്ടായി ഒരു മിധു😂

  • @SajithK-wb8wm
    @SajithK-wb8wm 28 дней назад +2

    👍👍👍

  • @panyalmeer5047
    @panyalmeer5047 28 дней назад +2

    മുടുക്കി 👈മിടുമിടുക്കി 🌹👍

  • @leejavr4646
    @leejavr4646 28 дней назад +1

    👍👍👍🙏

  • @Sweet43356
    @Sweet43356 28 дней назад +2

    ❤❤

  • @sandhyasudhan8258
    @sandhyasudhan8258 28 дней назад +1

    ❤❤❤❤❤

  • @shibilyasharaf3118
    @shibilyasharaf3118 28 дней назад +2

    👍🙏💝🎉🎉

  • @ThankamonyE-vi9tv
    @ThankamonyE-vi9tv 28 дней назад +1

    🙏🙏🌹🌹

  • @kareemkattoor9846
    @kareemkattoor9846 28 дней назад +1

    👍👍👍🌹🌹🌹

  • @kkvishnu
    @kkvishnu 28 дней назад

    നാടിനു അഭിമാനം 🔥🔥🔥

  • @sumeshcm4650
    @sumeshcm4650 28 дней назад

    ❤️👍

  • @salviapramod291
    @salviapramod291 28 дней назад

  • @Navazsa
    @Navazsa 28 дней назад

    3:14 ഇപ്പറഞ്ഞ ഒന്നുകൊണ്ടുമാത്രമാണ് 🦾🦾🙏🙏🙏🙏🫵

  • @anupriyaas1568
    @anupriyaas1568 28 дней назад

    ❤❤❤

  • @basheermangad9141
    @basheermangad9141 27 дней назад

    🔥🔥😘😘

  • @binsonjoseph8431
    @binsonjoseph8431 28 дней назад

    ഈ ചേച്ചിയെ പോലീസിൽ എടുക്കണം...

  • @riyabayer8820
    @riyabayer8820 28 дней назад +1

    Super cheese

  • @user-db4gy8ec2r
    @user-db4gy8ec2r 26 дней назад

    ❤️❤️❤️❤️🙏🙏🙏❤️❤️❤️❤️

  • @tressajohntressajohn
    @tressajohntressajohn 28 дней назад

    Midukki..

  • @starlyantony4438
    @starlyantony4438 28 дней назад

    Ingane ullavar aanu kerala police il vendatu

  • @pradeepkv_5205
    @pradeepkv_5205 28 дней назад

    വേറൊരാൾക്ക് വേണ്ടി പ്രതിയെ ഓടിച്ചിട്ട്‌ പിടിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ പക്ഷേ സിപിഎം അനുഭവിയാണെങ്കിൽ ആര്യകുണ്ടായതുപോലെ മാ പ്ര കൾ വെട്ടക്കാരുടെ കൂടെ കൂടുകയും ചെയ്യുമോ? കാത്തിരുന്നു കാണാം

  • @premalathas5338
    @premalathas5338 28 дней назад

    👍👍👍