Difference between MCB &RCCB വിത്യാസം മനസ്സിലാക്കിയാലോ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 17

  • @mohamedsanoob.k1116
    @mohamedsanoob.k1116 Год назад +4

    RCCB - Residual Current Circuit Braker.
    ELCB - Earth Leak Circuit Braker.
    RCCB - Current Based Detection.
    ELCB - Voltage Based Detection.
    ELCB - Does not function without Earth Connection.
    ELR - Earth Leakage Relay.
    ELR - Used in industrial application also can set leakage ampere also triping time.
    Both ELR and RCCB - fault detected by the help of CT (Current Transformer).
    😊

  • @Pmcreation2024
    @Pmcreation2024 Год назад

    സൂപ്പർ ❤️👍

  • @raheeztp3158
    @raheeztp3158 Год назад

    Good information thank

  • @babumottammal2584
    @babumottammal2584 Год назад

    👍👍

  • @visakho9218
    @visakho9218 Год назад

    Main Metre il Ninnu Main swich ileakk Nutrel ilenkil Shock adikkunnath Adutha video il cheyumo sir ?

    • @FELKITLearning
      @FELKITLearning  Год назад

      മുൻപ് ഏകദേശം ഇത് പോലോത്ത വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് നോക്കു

  • @khabeerputhuparambil7487
    @khabeerputhuparambil7487 Год назад

    👌

  • @jeswin501
    @jeswin501 Год назад

    ഇതിലെ phase wire ൽ നിന്നാണ് ഒരാൾക്കു ഷോക്ക് ഏൽക്കുന്നതെങ്കിൽ RCCB trip ആവുമോ..

    • @FELKITLearning
      @FELKITLearning  Год назад +1

      ഫൈസൽ നിന്നാണെങ്കിലും ന്യൂട്രലിൽ നിന്നാണെങ്കിലും ഏതിൽ നിന്നും ആ കറണ്ട് വ്യത്യാസം വന്നുകഴിഞ്ഞാൽ അത് ട്രിപ്പ് ആകും

  • @sankeerthanajijuk3018
    @sankeerthanajijuk3018 Год назад +1

    Good it is RCCB not ELCB. ELCB is voltage operated divice. RCCB is current operated device

    • @FELKITLearning
      @FELKITLearning  Год назад +1

      Yes അടുത്ത വീഡിയോ യില് പറയുന്നുണ്ട്. ഇത് ആളുകൾക്ക് പെട്ടന്ന് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ. രണ്ടും തമ്മിലുള്ള വ്യത്യാസവും അതിൻ്റെ ഉള്ളിലെ circuit തുടങ്ങിയവ എല്ലാം അടങ്ങുന്ന വീഡിയോ റെക്കോര്ഡ് ചെയ്തു വച്ചിട്ടുണ്ട് നാളെ പബ്ലിഷ് ചെയ്യും

    • @sankeerthanajijuk3018
      @sankeerthanajijuk3018 Год назад

      @@FELKITLearning ok

  • @jimmyjoy1766
    @jimmyjoy1766 Год назад

    ഇനി SPD റിവ്യൂ 😍

  • @mohamedsanoob.k1116
    @mohamedsanoob.k1116 Год назад

    "ELCB" ALLA "RCCB"

    • @FELKITLearning
      @FELKITLearning  Год назад +1

      Yes അടുത്ത വീഡിയോ യില് പറയുന്നുണ്ട്. ഇത് ആളുകൾക്ക് പെട്ടന്ന് മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ. രണ്ടും തമ്മിലുള്ള വ്യത്യാസവും അതിൻ്റെ ഉള്ളിലെ circuit തുടങ്ങിയവ എല്ലാം അടങ്ങുന്ന വീഡിയോ റെക്കോര്ഡ് ചെയ്തു വച്ചിട്ടുണ്ട് നാളെ പബ്ലിഷ് ചെയ്യും

    • @mohamedsanoob.k1116
      @mohamedsanoob.k1116 Год назад

      ❤️👍