Length Contraction Explained (Malayalam) | Special Theory of Relativity Part 4 | Albert Einstein

Поделиться
HTML-код
  • Опубликовано: 26 май 2021
  • പ്രത്യേക ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ് ലെങ്ത്ത് കോൺട്രാക്ഷൻ . മറ്റൊരു അനന്തരഫലമാണ് സാർവത്രിക സമകാലികതയുടെ അഭാവം. ഇവ രണ്ടും ഈ വിഡിയോയിൽ വിശദമായി കാണാം
    Length contraction, is one of the after effects of Special Theory of relativity Like Time Dilation.
    Another major after effect of Relativity is Lack of Universal Simultaneity or relativity of Simultaneity. Length Contraction is explained in Malayalam in this video.
    These two topics are discussed in detail in this video
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 164

  • @itsmejk912
    @itsmejk912 3 года назад +138

    ഇതൊക്കെ share ചെയ്തു സംസാരിക്കാൻ പറ്റിയ ഒരുത്തൻ പോലും ഇല്ലല്ലോ എന്റെ കൂട്ടത്തിൽ..

    • @gokulaj6945
      @gokulaj6945 3 года назад +16

      സത്യം 😐 ഞാനും ആലോചിച്ചിട്ടുണ്ട്. വല്ല reels ഉം ആയിരുന്നേൽ എല്ലാണോം പോയി കണ്ടേനെ

    • @aswinkhanaal8777
      @aswinkhanaal8777 3 года назад +6

      സത്യം 👍 ക്വാണ്ടം തലത്തിൽ പാർട്ടിക്കിൾസ് ബിഹേവിയർ അത്ഭുതമാണ് 💜

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 3 года назад +34

      ആരോട് പറയാൻ, വീട്ടിൽ പറഞ്ഞാൽ ചോദിക്കും " ഇതൊക്കെ പഠിച്ചാൽ, പറഞ്ഞാൽ വയറ്റിലോട്ട് വല്ലോം പോകുമോ", കൂട്ടുകാരോട് പറഞ്ഞാൽ "നിനക്ക് ജാഡ ആണ്", ഭാര്യയോട് പറഞ്ഞാൽ "തനിക്കു പ്രാന്താണ്"

    • @aswinkhanaal8777
      @aswinkhanaal8777 3 года назад +23

      @@Kàblgëvbññmkûdfqôydsejvkpjkd ആർക്കും മനസിലാവുക പോലുമില്ല. മനസിലാക്കാൻ ശ്രമിക്കാറുമില്ല എന്നതാണ് സത്യം. അവർക്ക് എല്ലാം സൂപ്പർ പവറിൽ വിശ്വസിക്കാൻ ആണ് ഇഷ്ടം

    • @Kàblgëvbññmkûdfqôydsejvkpjkd
      @Kàblgëvbññmkûdfqôydsejvkpjkd 3 года назад +12

      @@aswinkhanaal8777 അപ്പോൾ. പിന്നെ എല്ലാം എളുപ്പം ആയല്ലോ, പിന്നെ ഒന്നും ചിന്തിക്കണ്ടല്ലോ, തിന്നുക അപ്പി ഇടുക കല്യാണം കഴിക്കുക പിള്ളേരെ ഉണ്ടാക്കുക മരിക്കുക... വീണ്ടും റിപ്പീറ്റ് 😜

  • @Biju_A
    @Biju_A 3 года назад +30

    Explanation എന്നുള്ളത് ഒരു കഴിവാണ്. എല്ലാർക്കും ഉണ്ടാവില്ല. താങ്കൾക്ക് വേണ്ടുവോളമുണ്ട്. അഭിനന്ദനങ്ങൾ.
    മറ്റ് വിഷയങ്ങളും ഉൾപെടുത്തണം, പഠിക്കുന്ന കുട്ടികൾക്കും, താൽപര്യമുള്ള മറ്റുള്ളവർക്കും വലിയൊരു Source of Reference ആയിരിക്കും.

  • @Saiju_Hentry
    @Saiju_Hentry 2 года назад +7

    നമ്മൾ പ്രേക്ഷകരുടെ understanding capasity ഹാങ് ആകാതിരിക്കാൻ വളരെ കോണ്ട്രോൾഡ് ചെയ്താണ് അദ്ദേഹം വിവരിക്കുന്നത്. കാരണം അത്രത്തോളം ഡീപ് ആയിട്ടാണ് അദ്ദേഹം അതിനെ ഉൾക്കൊണ്ടിരിക്കുന്നത്.

  • @p.tswaraj4692
    @p.tswaraj4692 3 года назад +10

    സാർ വിഷയം സിമ്പിൾ ആയി അവതരിപ്പിക്കുന്നുണ്ട്. ഒരു വിഷയം എടുക്കുമ്പോൾ അത് A to Z അവതരിപ്പിച്ചാൽ നന്നായിരിക്കും. റിലേറ്റിവിറ്റി എന്നതാണെങ്കിൽ അത് ആദ്യം മുതൽ അവസാനം വരെ ഓരോ എപ്പിസോഡും ചെയ്തതിന് ശേഷം അടുത്ത വിഷയം ചെയ്യുക. ഓരോ പാർട്ടിനും നമ്പർ ഇട്ട് ചെയ്താൽ കാഴ്ചക്കാർക്ക് തുടർച്ച കിട്ടും.
    ഒരു വിഷയം കഴിഞ്ഞ് അടുത്ത വിഷയം ചെയ്യുന്നതാകും നല്ലത്.
    പല സയൻസ് ചാനലുകൾ മലയാളത്തിൽ ഉണ്ടെങ്കിലും വസ്തുനിഷ്oമായി ചരിത്രപരമായി സിംപിൾ ആയി പറഞ്ഞു തരുന്നത് സാറാണ്.
    സത്യത്തിൽ Essense ,വൈശാഖൻ തമ്പി എന്നിവരുടെ ക്ലാസ്സുകളേക്കാൾ നന്നായി മനസ്സിലാകുന്നത് സാറിൻ്റെയാണ്.
    സാറിൻ്റെ ക്ലാസ്സ് Brian Greence ൻ്റെ വീഡിയോ കാണും പോലെയാണ്

  • @lloyd1693
    @lloyd1693 3 года назад +14

    ഞാൻ ജനിച്ച ശേഷം ഇന്നാണ് ഈ സംഭവം പിടികിട്ടിയത്...പൊളീ👌👍🙏

  • @sufaily7166
    @sufaily7166 3 года назад +11

    ആദ്യം ലൈക്കടിച്ചിട്ടേ വീഡിയോ കണ്ടു തുടങ്ങാറുള്ളൂ. താങ്കളുടെ വീഡിയോക്ക് നൽകുന്ന ഓരോ ലൈക്കും ഒരിക്കലും വെറുതെയാവില്ലെന്നത് കൊണ്ട്

  • @manojbalakrishnanp
    @manojbalakrishnanp 3 года назад +3

    I subscribed like I ve always subscribed to any science channel..I am science enthusiast and I appreciate your efforts deeply. Thank you. 😊

  • @bijuvarghese1252
    @bijuvarghese1252 3 года назад +5

    Beauty of a master

  • @sanaanas2010
    @sanaanas2010 3 года назад +2

    Uff ente ponne 🙏🙏 namichu guro ❤️😘

  • @muhammedanasak6187
    @muhammedanasak6187 3 года назад

    Well explained. Thank you for this video

  • @sajeevpathiyil1500
    @sajeevpathiyil1500 3 года назад

    Sir,Your presentation is simply superb.

  • @gokulc124
    @gokulc124 2 года назад

    Poli vedio.. U have a special ability to explain things.. Sir

  • @shojialen892
    @shojialen892 3 года назад

    Thank you sir,
    &Waiting for next video

  • @raghunair5931
    @raghunair5931 2 года назад

    Very informative though not so simple, rather can't be more simple taking into the complexity of the subject. Anyway thanks Anoop.

  • @balakrishnanethal8061
    @balakrishnanethal8061 2 года назад

    Crystal clear explanation. 🙏🙏🙏🙏

  • @Hamsterkombat2_24
    @Hamsterkombat2_24 Год назад +1

    എല്ലാം മനസ്സിലായപോലെ ഇരിക്കാം😌😌😌😌

  • @ekalavyain1131
    @ekalavyain1131 3 года назад +1

    One of the best explanation

  • @ammu9241
    @ammu9241 Год назад +4

    Sir, can you please suggest good books for science loving students in the age group 16-19

  • @krishnakumargnair
    @krishnakumargnair 2 года назад

    ഇങ്ങനെയൊരു സംഭവം ഉണ്ടെന്ന് ആദ്യമായി മനസിലാക്കുന്നു 🙏

  • @mansoormohammed5895
    @mansoormohammed5895 3 года назад +2

    Waiting for next video 😍

  • @appuappos143
    @appuappos143 3 года назад +2

    Thanks for the big information

  • @safwancp1225
    @safwancp1225 3 года назад

    Sooper sangathiyanu..perfect ok..

  • @mustafapk2727
    @mustafapk2727 2 года назад

    Great presentation sir 👌👌

  • @haneeshmh125
    @haneeshmh125 3 года назад

    Thank you Anoop sir 🙏 ♥️

  • @anoopsekhar8825
    @anoopsekhar8825 3 года назад

    Simply informative

  • @ANURAG2APPU
    @ANURAG2APPU 3 года назад +1

    thanks again sir....👌👌👌👍👍👍👍👍👍

  • @muhammedranees4231
    @muhammedranees4231 3 года назад +1

    Sir, poliയാണ്

  • @fuhrer6819
    @fuhrer6819 2 года назад

    Great explanation😍

  • @sreelal4833
    @sreelal4833 3 года назад +3

    Thank you ❤❤❤🌹🌹🌹🙏🙏🙏Sir

  • @rajmonym3580
    @rajmonym3580 3 года назад

    മനോഹരം

  • @_truth_finder5378
    @_truth_finder5378 3 года назад

    Thanks a lot! 🙏😘👌✌👍👍

  • @the_teleporter230
    @the_teleporter230 Год назад +2

    Sir sir... You are superb.... How simply... You are explains the completed things.

  • @srnkp
    @srnkp Год назад

    very complicated but very correct point

  • @ramlakkan9056
    @ramlakkan9056 3 года назад +2

    Thank you😍😍😍

  • @adhishsujan9991
    @adhishsujan9991 3 года назад +3

    3:12 3:40 4:34 5:24 6:00 10:01 12:47

  • @bijumanjally6898
    @bijumanjally6898 Год назад

    You are a good teacher.

  • @syro1620
    @syro1620 3 года назад

    Q:Ehellam nammude kaxhchaye adisthana peduthi alle work cheyyunnad?

  • @ajithjose9545
    @ajithjose9545 3 года назад

    Simultaniety concept is amazing

  • @aswindasputhalath932
    @aswindasputhalath932 3 года назад +1

    Super sir👌👌👌👍👍👍

  • @ramachandranmazhvancheri1079
    @ramachandranmazhvancheri1079 Год назад

    Good explanation

  • @jacobkalathingal8542
    @jacobkalathingal8542 3 года назад

    Good video👍👍👍👍

  • @shonepious1106
    @shonepious1106 3 года назад +1

    Thak you sir 😋

  • @bessysaju4411
    @bessysaju4411 3 года назад +3

    Good

  • @RatheeshRTM
    @RatheeshRTM 3 года назад +1

    Explanation ഗംഭീരം 👍👍👍
    👌👌👌

  • @royluke4762
    @royluke4762 Год назад

    Sir ,
    If the velocity of light is absolute wrt any reference frames.How can a photon in a photon clock placed in lign with the direction of motion can have velocities exceeding that of light velocity and vice versa.please elucidate based on the basic postulates
    Roy Luke.

  • @rajanmd4226
    @rajanmd4226 2 года назад

    Super sir,,

  • @aue4168
    @aue4168 3 года назад +1

    അഞ്ചാറു കിളി ഒന്നിച്ചു പാറിയ ഒരു ഫീലിങ്!!!

  • @abdtech4u
    @abdtech4u 3 года назад +3

    എന്താണ് ടൈം ഡയലേഷ്യന് കാരണം

  • @joyalthomas3
    @joyalthomas3 2 года назад

    Supper 👍👍

  • @joyelthomas598
    @joyelthomas598 2 года назад

    Nammal spacil aayirikkumboo timinu nalla vethyasam undakumallo like interstellar movie. appol nammude aginu nalla difference kanumallo, anganeyanengil koreduram spacil travel cheyth kazhiyumbool earthile ayalude makanekkalum prayam kuravarikkumallo ayalkk.

  • @9995480228
    @9995480228 3 года назад

    Very good

  • @user-go6sl9ri4o
    @user-go6sl9ri4o Год назад +1

    Sir, traininte reference framil ninn nokumbol time 220 ns enn engane ann calculate cheytat? ( 9:07 )

    • @adithyamenon9995
      @adithyamenon9995 Год назад +1

      Relativistic time is given by the formula : T = t × gamma
      Where gamma is given by 1/(1-v^2/c^2)^1/2
      On substituting v=2.5 ×10^9m/s we get T= 220×10^-9s (for t=400ns)

  • @tgggfft2448
    @tgggfft2448 11 месяцев назад

    Sir Lorentz transformation video please upload

  • @SunilKumar-ls2rd
    @SunilKumar-ls2rd 3 года назад

    Sir please explain law of floatation

  • @highsociety694
    @highsociety694 2 года назад

    നമ്മൾ light speed ill ട്രാവൽ ചെയ്താൽ നമ്മൾ photons ayi മാറുമോ? I mean, if a mass particle travels at speed of light or near speed of light, will it becomes a photon?

  • @jithu69i
    @jithu69i 3 года назад

    ഇത്രയും അറിവുകൾ പറത്തു തരുന്നതിന് വളരെ നന്ദി ഉണ്ട്
    ഒരു സംശയം ഉണ്ടായിരുന്നു അടുത്ത വീഡിയോയിൽ പറത്തു തരാമോ.
    നക്ഷത്രങ്ങളെ പറ്റിയുള്ള വീഡിയോയിൽ പറഞ്ഞിരുന്നു ഇലക്ടോണും പ്രോട്ടോണു കളും ഗ്രാവിറ്റി മൂലം മെർജ് ചെയ്യുമ്പോൾ നൂടോണു കൾ പുറത്തേക്ക് വരുന്നത്
    മന്റെ രു വീഡിയോൽ പറഞ്ഞിരുന്നു പോസിട്രാ ണുകളും മെർജു ചെയ്യുമ്പോൾ ഫോട്ടോൺ പുറത്തു വരുമെന്ന്
    പോസിട്രോണുകളും പ്രേട്ടോണുകളും തമ്മിലുള്ള വിത്യസം പറഞ്ഞു തരാമേ

  • @mohamedrazeen3685
    @mohamedrazeen3685 3 года назад +1

    Math video's cheyyo☺️

  • @ayoobcholayil2610
    @ayoobcholayil2610 3 года назад

    ആൻറി മാറ്ററിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @anilc3247
    @anilc3247 8 месяцев назад

    Ee length contration engane sambavikunnu athu parayunnillallo.eniku athinte answer aarunnu kittandathu.athu parayunnilla.

  • @mansoormohammed5895
    @mansoormohammed5895 3 года назад +2

    ❤️

  • @appuappos143
    @appuappos143 3 года назад +2

    ഹായ് sir

  • @baluravii
    @baluravii 2 года назад

    Photon nu inertia undaakille ?

  • @vinodc4937
    @vinodc4937 3 года назад

    Very good explanation... Many complicated topics.. simple explanation
    Why don't you add your contact information/ email address in your RUclips channel page?

  • @singularity2524
    @singularity2524 2 года назад

    👍👍

  • @aue4168
    @aue4168 3 года назад +2

    Hai......

  • @shibinbs9655
    @shibinbs9655 2 года назад

    ഇപ്പൊ എന്താ പുതിയ videos ഒന്നും വരുന്നില്ലല്ലോ

  • @muhammedrinaf8829
    @muhammedrinaf8829 3 года назад

    ❤️❤️

  • @sreejithsree815
    @sreejithsree815 3 года назад +1

    PSC train um palavum problem cheyumbol ithalochikunna njan 😄

  • @Bosed-nc2kh
    @Bosed-nc2kh 3 года назад

    Bro how the speed of light is calculated

    • @Science4Mass
      @Science4Mass  3 года назад

      Please see the playlist of light

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 2 месяца назад

    ❤❤❤

  • @drideept8836
    @drideept8836 7 месяцев назад

    ഈ postulates എല്ലാം തെറ്റാണു എന്ന് പറയുന്ന ഒരു സമയം എപ്പോഴാണോ വരുക.light നെ കാളും speed ഉള്ള endhelum കണ്ടുപിടിച്ചാൽ എല്ലാം തീർന്നില്ലേ 😊(speed of light Will be constant for every reference )

  • @manikuttan3898
    @manikuttan3898 3 года назад

    👍👍👍👍👍

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 3 года назад +2

    ഞാൻ ചിന്തിക്കാതെ തന്നെ ഇരുന്നു പോയി

  • @yasir5632
    @yasir5632 3 года назад +3

    ട്രെയിനിന്റെ വീതിക്ക് parllel ആയി ക്ലോക്ക് വെച്ചാൽ ഉണ്ടാകുന്ന length contraction പുറത്തുനിൽക്കുന്ന ആൾക്ക് തോന്നുന്ന സമയത്തെ ബാധിക്കുമോ?

    • @rejinrg
      @rejinrg 3 года назад

      Hemme

    • @yasir5632
      @yasir5632 3 года назад

      @@rejinrg engane?

    • @ayoobcholayil2610
      @ayoobcholayil2610 3 года назад

      അപ്പോൾ അയാൾക്ക് അത് കാണാൻ കഴിയില്ലല്ലോ
      മാത്രമല്ല വീതിയിൽ Length Contraction നടക്കില്ല time dilation നടക്കും

  • @amritaannamary7723
    @amritaannamary7723 3 года назад

    Lack of simultaneity is frigjtening

  • @brahmandam5502
    @brahmandam5502 8 месяцев назад

    👍👍👍👍👍👏👏👏👏

  • @gladzton
    @gladzton Год назад

    സർ
    CAUSALITY പ്രേസേർവ് ചെയ്യപ്പെടും എന്ന് പറയുമ്പോൾ , ട്വിന്സിനു പകരം അച്ഛനും മകനും ആണെങ്കിൽ (twin paradox example) , AGE ഡിഫറെൻസ് സംഭവിക്കില്ലേ? ഐ മീൻ , അച്ഛൻ റോക്കറ്റിൽ ലൈറ്റ് സ്പീഡിൽ യാത്ര ചെയ്യുകയും ഒരുപാട് പ്രകാശ വർഷങ്ങൾ കഴിഞ്ഞു തിരിച്ചു വരുകയും ചെയ്‌താൽ അച്ഛന് മകനെക്കാൾ പ്രായം കുറവാകില്ലേ ?

  • @sanalsatheesh3621
    @sanalsatheesh3621 Год назад

    😶🤔👌❤

  • @muhammedrashid2125
    @muhammedrashid2125 Год назад

    😍😍😍😍😍

  • @universalfootball8604
    @universalfootball8604 3 года назад

    What is your job

  • @abhilashmurali1042
    @abhilashmurali1042 2 месяца назад

    ലെങ്ത് ഒരു ദിശയിൽ മാത്രം ചുരുങ്ങിയാൽ മൂവ് ചെയ്യുന്ന വ്യക്തിക്ക് അത് മനസ്സിലാവില്ലേ? Width and height ചുരുങ്ങുന്നില്ലല്ലോ?

  • @ramachandranmazhvancheri1079
    @ramachandranmazhvancheri1079 Год назад

    ഫലം എന്നത് ശരിയായ രീതിയിൽ ഉച്ചരിക്കുക

  • @adiladi9641
    @adiladi9641 3 года назад +2

    ശ്ശെടാ 🙆‍♀️🙆‍♂️🙆‍♂️

  • @freethinker3323
    @freethinker3323 Год назад

    Njan ethrayo nissaran ennu manasilaayi....

  • @ullthuparanjal5318
    @ullthuparanjal5318 Год назад

    സമയത്തിന് കുറുകെ എന്നോ, നെടുകെ എന്നോ ഉണ്ടോ....

  • @SunilKumar-oe4cb
    @SunilKumar-oe4cb 3 месяца назад

    ഈ വിഷയം share ചെയ്ത് സംസാരിക്കാൻ, ഒരുത്തനെയും കിട്ടുന്നില്ല,😅

  • @aslamvazhakkad7003
    @aslamvazhakkad7003 Год назад

    How to make Spanish E spaghetti 🍝?
    Right now me 😅

  • @rohithrajeev1509
    @rohithrajeev1509 3 года назад +1

    2 vattam like cheyyan pattuo?🤗

  • @sufaily7166
    @sufaily7166 3 года назад +1

    ട്രൈനിന്റെ ചക്രത്തെ ലെങ്ത് കൺട്രാക്ഷൻ എങ്ങനെ ബാധിക്കും? 😁😁😁

  • @5076578182
    @5076578182 2 года назад

    സഞ്ചരിക്കുന്ന ദിശക്ക് നേരെ കിടക്കുന്ന ഒരാൾക്ക് time dilation ഉണ്ടാകില്ലേ. അങ്ങനെ സഞ്ചരിച്ച തിരിച്ചുവരുന്ന ഇരട്ട ക്ക് പ്രായവ്യത്യാസം ഉണ്ടാകില്ലേ

    • @Science4Mass
      @Science4Mass  2 года назад +1

      Twin പാരഡോക്സിനെ കുറിച്ച് മറ്റൊരു വീഡിയോ ഉണ്ടായിരിക്കും.

  • @suneeshkumar9451
    @suneeshkumar9451 Год назад

    മന:സിലാക്കി .... follow ... ചെയ്യാനുള്ള ... കഴിവ് എനിക്ക് ... ഇല്ല

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 года назад

    വെറുതെയല്ല.... അങ്ങേർക്ക്... നോബൽ പ്രൈസ്.. കിട്ടിയത്.

  • @jjworld7817
    @jjworld7817 3 года назад

    കിളി പാറിയത് എനിക്കു മാത്രമാണോ

  • @nammanumma
    @nammanumma Год назад

    സമയം ഒരു യൂണിറ്റ് മാത്രം അല്ലെ? ഇവിടെ യഥാർത്ഥത്തിൽ ദൂരം, വേഗതയിൽ അല്ലെ വ്യത്യാസം വരുന്നത്. സമയത്തിൽ വ്യത്യാസം വരുന്നില്ലല്ലോ....? യൂണിവേഴ്സൽ ആയിട്ടുള്ള ദൈർഘ്യം ആണ് ഉദ്ദേശിച്ചത്. അങ്ങനെയാണെങ്കിൽ ട്രെയിനിൽ ഉള്ള പ്രകാശം മിറററിൽ തട്ടാൻ ട്രെയിനിന്റെ വേഗത സ്വാധീനിക്കുന്നുണ്ടെങ്കിൽ പ്ലാറ്റഫോമിൽ നിൽക്കുന്ന ഫോട്ടോൺ ക്ലോക്കിൽ പ്രകാശം മിറററിൽ തട്ടാൻ ഭൂമി കറങ്ങുന്ന വേഗതയും സ്വാധീനിക്കുന്നു എന്ന് പറയണ്ടേ.....അങ്ങനെയാണെങ്കിൽ പ്ലാറ്റുഫോമിൽ നിൽക്കുന്ന ആളുടെ കൈയിലെ ഫോട്ടോൺ ക്ലോക്കിൽ 10 സെക്കന്റ് കഴിഞ്ഞുള്ള ഭൂമിയുടെ സ്ഥാനവും പരിഗണിക്കേണ്ടി വരില്ലേ...അപ്പോൾ പ്ലാറ്റഫോമിലെ പ്രകാശം എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും? യഥാർത്ഥത്തിൽ സ്ഥാനചലനവും ദൂരത്തിലുള്ള വ്യത്യാസവും മാത്രമല്ലെ യാഥാർഥ്യം. ടൈം ഒരു കാഴ്ചപ്പാട് മാത്രമല്ലെ? ഒരു വ്യക്തിക്ക് അസാമാന്യ ശേഷിയുള്ള ഇന്ദ്രിയങ്ങൾ ഉണ്ടെങ്കിൽ ഓരോ സെക്കണ്ടും ദിവസങ്ങൾ ആയി അനുഭവിച്ചു, എന്നാൽ ആ വ്യക്തിക്ക് നോർമൽ ദിവസങ്ങൾ ആയി തോന്നിക്കാമല്ലോ....ആ കഴിവ് ഇല്ലാത്തവർക്ക് സെക്കന്റ് ആയി തന്നെയും തോന്നാം. പക്ഷെ എന്നിരുന്നാലും അവിടെയും യൂണിവേഴ്സൽ ആയിട്ടുള്ള ദൈർഘ്യം ഒന്ന് തന്നെയല്ലേ....? സമയത്തെ മാറ്റം വരുത്താനോ നിർത്തുവാനോ സാധിക്കുകയില്ല എന്നും സമയം വ്യത്യസ്തമായ അനുഭവം മാത്രമാണ് എന്നുമാണ് തോന്നുന്നത്.....Please Reply.

    • @Rajesh.Ranjan
      @Rajesh.Ranjan 7 месяцев назад +1

      My opinion is also same.Time is only a measurement .You can't
      expand or contract it.

  • @Robinthms66
    @Robinthms66 Год назад

    ഐൻസ്റ്റീൻ എങ്ങനാണ് മനസിലാക്കിയത് എപ്പോളും പ്രകാശത്തിന്റെ വേകത സെയിം ആയിരിക്കും എന്ന്?ഇനിപ്പോ പ്രകാശത്തിന്റെ ഒപ്പം സഞ്ചരിക്കുന്ന ഒരാൾക്ക് പ്രകാശം തമ്മിലുള്ള വേഗ വ്യത്യാസം സീറോ ആണെങ്കിലോ 😜

    • @arunmadathil2825
      @arunmadathil2825 Год назад

      That's what science try to prove so far and Einstein succeeded so far!!.

  • @neptunesagar8559
    @neptunesagar8559 3 года назад

    ഹലോ സർ പ്രെകാശ്യത്തിന്റെ വേഗത ഒരു കോൺസ്റ്റന്റ് ആണെന്ന് നമ്മൾ എങ്ങനെയാണെന്ന് മനസിലാക്കിയത് അതിനെ കുറിച് ഒന്ന് പറയാമോ

    • @Science4Mass
      @Science4Mass  3 года назад

      അതിനെ കുറിച്ച്‌ ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്‌
      Relativity part 1 michaelson Morley experiment.

  • @jayanthpaul
    @jayanthpaul 5 месяцев назад

    നട്ടപ്രാന്ത് പിടിക്കാൻ വേറെ എവിടേം പോകണ്ട...

  • @suneeshkumar9451
    @suneeshkumar9451 4 месяца назад

    തെളിവ് തരാൻ പറ്റുമോ?

  • @singularity2524
    @singularity2524 2 года назад

    👍👍

  • @Pranavchittattukara
    @Pranavchittattukara 3 года назад

    ❤️