ഫാൻസി ഷോപ്പിൽ ഇത്രേം variety items ഉണ്ടാവില്ല. ഞാൻ ഒരു seller ആയതു കൊണ്ട് എനിക്ക് അത് അറിയാം.. Photos ഒക്കെ കണ്ടാൽ വാങ്ങി പോകുന്ന അത്രയും ഭംഗി തോന്നും. പലപ്പോഴും original pics കാണുമ്പോൾ സത്യം മനസിലാവും
I am not a customer of OH BY OZY, but let me tell you something for the buyers. If you really like OH BY OZY's ornaments, try doing a reverse image search on the product images-you might find similar collections at lower prices. Her so-called "Oh by Ozy" business was successful mainly because she was already an "influenza" and knew her followers would support her online store without question. If you check her Google reviews, you'll find several lower-rated reviews, which she can't delete. Diya's recent story (from yesterday) was indicated to a negative review from the Uppum Mulakum Channel about her service and product damage, by her mocking tone. Instead of accepting criticism constructively, she's bashing out her customers. What a wonderful customer service! It would be funny if Amazon, Flipkart, or other e-commerce businesses started saying customers need an unboxing video for refunds or exchanges. If you don’t trust your customers, then what's the point? Just keep the business in your damn family.!
Mam , I very respectfully disagree to the last part of your comment, amazon flipkart etc can have a no question asked return policy, but most small businesses can't. I run an instagram business too and very genuinely accept refunds and returns if the fault is ours, but there are customers who claim falsely also. I have had one customer mention a thread pull in a sari which we accepted and refunded. But when we got the sari back we had doubts but left it. Later we saw the customer posted a story in our sari which she had worn for an outdoor function , which when asked , she blocked us . She must not have thought that we would check her atories
@@vinitajisha5513 Hi, I apologize if I offended you. I acknowledge your concerns and understand that not every customer is genuine or trustworthy. It was my mistake to generalize the entire Instagram business community under one umbrella. I’ve seen a few videos of sellers saying they were cheated by buyers, so I recognize that respect and trust go both ways. I commented aggressively based on Diya Krishna’s story, where she dismissed customer feedback by pointing out their mistakes. Once again, I’m sorry. 🤗
Or atleast buy from some reputed sites with a return option. Instayil ninnokke medichal review cheyyano return cheyyano polum pattilla. Even tracking polum illa. Vanna vann,illenkil cash poi. Complaint vare kodukkan pattilla, avark easy aayit ayacha messages okke delete aakan pattum. Allenkil vere Whatsapp number aayirikkum full dealings. Its all just shady
That's a misconception. I've been doing only online purchase for fashion (clothes ,shoes, accessories , cosmetics etc) for almost 10 yrs from Myntra ,Amazon , Sephora , Nykaa , Clovia etc . Never had a bad experience so far .
Putting out passive aggressive stories against a customer who genuinely reviewed a product is sooo ozy....she is probably out there thinking, "they're degrading me because they're jealous of me" .... idk why people are so entitled that they think,they can get away with selling faulty products to the customers..like accept the criticisms and improve your customer service and product quality...literally do the bare minimum.
The only language Ozy speaks is pucham 😂😂 always in a defensive mode. Common trait of people who thinks the whole world is conspiring against them😅. A type of personality defect
ഈ സെയിം മാല വീഡിയോയിൽ നിന്ന് സ്ക്രീൻഷോട്ട് എടുത്ത് meesho സെർച്ച് ചെയ്തു നോക്കിയപ്പോൾ ഇതിൻറെ വില 384 രൂപമാത്രം, ഇനി ഇതിനേക്കാളും കൂടുതൽ വർക്കുള്ള ഹെവി ആയ മാല & കമ്മൽ 408 രൂപ മുതൽ തുടങ്ങി 799 വരെ രൂപ കാണിക്കുന്നുണ്ട്, ശരിക്കും ഇതിൻറെ വില ഇത്രയും ഉള്ളൂ , ഇനി വേറെ സൈറ്റിൽ ഇതിലും കുറവുണ്ടോ എന്ന് അറിയില്ല.
അവളുടെ അടുത്ത് നിന്ന് വാങ്ങാതിരുന്നാൽ തീരാവുന്ന പ്രശ്നമേയുള്ളു .. Cheap costil സാദാരണ കടയിൽ നിന്ന് വാങ്ങുന്നതാണ് നല്ലത് .. 😂അതെങ്ങനാ വലിയ കാശിന്റെ സാദനം വാങ്ങിയിട്ട് proud ആയിട്ട് നടക്കാൻ ആണ് ഇപ്പോൾ ഉള്ളവർക് കൂടുതൽ ഇഷ്ടം .. എന്ത് കാര്യത്തിന് 😂
Diya Krishna വൻ ഉടായിപ്പ് ആണ് . ഓർണമെൻ്റ്സ് നമ്മൾ കാണുന്നത് ഒന്നും കിട്ടുന്നത് ഒരു quality യും ഇല്ലാത്ത പ്രൊഡക്ടും ആണ് . എങ്ങിനെ ആയാലും വേണ്ടിയില്ല , cash ഉണ്ടാക്കിയ മതി എന്നൊരു mind ആണ് അവർക്ക് എന്ന് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . എൻ്റെ അനിയത്തി കഴിഞ്ഞതിൻ്റെ മുന്നത്തെ ഓണത്തിന് ഒരു മാല കമ്മൽ ഓർഡർ കൊടുക്കാൻ contact ചെയ്തു അവരെ . Rate ഒക്കെ ഭയങ്കര കത്തി ആണ് എന്നാലും അവർ അയച്ച് തന്ന video യിൽ നല്ല quality product പോലെ തോന്നി .... ഞാൻ കൂടുതൽ detail ആയി product നെ കുറിച്ച് ചോദിച്ചപ്പോൾ ഒരു തപ്പി കളി, reply തരുന്നില്ല അങ്ങിനെ ഒക്കെ .... എനിക്ക് എന്തോ ഉടായിപ്പ് feel ചെയ്തപ്പോ ഓർഡർ cancel ചെയ്തു .... Payment നടത്തിയില്ല . പിന്നെ എൻ്റെ ഒരു frnd പറഞ്ഞാ ഞാൻ അറിഞ്ഞത് , oh by ozy യിലെ product മിക്കതും damaged ആയാണ് തരുന്നത് . അല്ലെങ്കിൽ ഏതേലും ഒരു ഐറ്റം missing , ഒട്ടും quality ഇല്ല ഫോട്ടോയിൽ കാണുന്ന product ആയി ഒരു ബന്ധവും ഇല്ലാത്ത product ആണ് sale ചെയ്യുന്നെ എന്നൊക്കെ .....
എന്തിനാ വെറുതെ ഓൺലൈൻ purchase ചെയ്യുന്നത് ഏതെങ്കിലും കടയിൽ പോയി എടുത്തുകൂടെ,ഇത്രയും റേറ്റ് വരികയും ഇല്ല, ഉത്തരവാദിത്തവും ഉണ്ടാകും... വാടക കൊടുത്ത് കച്ചവടം ചെയ്യുന്നവർ ജീവിച്ചോട്ടെ
I too had a bad experience from. Oh by ozy.. I too purchased a necklace worth 1500 from her... When i openened... It was completely damaged and not the way it was shown in her videos... I already took opening video... I messaged her.. And she did not even reply to me... Then after 5 days only she opened my message and replaced... That was my first and last... Worst experience
@umaizp ofcourse the product was bad. I didnt complaint coz they would probably come up with so many excuses .The product was not worth a 1000rs. We could easily get a necklace set worth 200rs or less in some local store. Original product and the pdt shown in video are not the same. Poor quality i must say
Pack ചെയ്യുമ്പോൾ sredhikkathathu ആവും അവരുടെ ജോലിക്കാർ അങ്ങനെ ആണെങ്കിലും വീഡിയോ എടുത്തു തെളിവ് കാണിക്കുമ്പോൾ അതു പരിഹരിക്കണ്ടെ അയക്കുമ്പോൾ എല്ലാം.നോക്കി പരിശോധിച്ച് കൊടുക്കണം അല്ലേ ആരാണേലും
Hello Anandu , just a small correction since I've had a similar experience The product I ordered was also broken when I received it, but it was clearly written on the site, and I got a message that an opening video was mandatory, along with courrier and unfortunately I didn't see it at first.So it was then, I realised I made a mistake without taking a video. So it's not recently that they have added opening videos to the site, but they have had them for 2 years already. Because I had purchased the product about two years ago and I didn't purchase from them afterwards. I just shared my experience and I feel definitely might differ from person to person.
ഈ ഒരു case ഇൽ costomer ന്റെ ഭാഗത്തു ആയിരിക്കാം ഒരു പക്ഷെ ശരി പക്ഷേ costomer എടുത്തേക്കുന്ന opening vedio created ആണ്. ഒരു പക്ഷെ costomer ആ product കിട്ടിയ സന്തോഷത്തിൽ ആ സമയത്ത് opening vdo എടുക്കാൻ മറന്നതാകാം. പിന്നെ azy യെ പോലെ ഒരാളുടെ product ഇത്തരത്തിൽ പ്രശ്‌നമുണ്ടാകും എന്ന് അവർ ഒരതീക്ഷിക്കുന്നുണ്ടാകുല.
Once I visited her page and saw many customer complaints - they might be deleting those comments! But I never bought from her page after that! You get same items from Meesho n other sites for a cheaper price!
ഇതേ പോലെ തന്നെ യാണ് iha ക്കാരും.. നീളം കുറഞ്ഞ സാരീ ഞങ്ങൾ വാങ്ങിച്ചപ്പോൾ കിട്ടിയത്. അത് വിഡിയോയിൽ ഉടുത്തു വരെയും കാണിച്ചു കൊടുത്തിട്ടും അവർ മാറ്റി തന്നില്ല.
Jewellery njanum once online cheythirunnu. Vijarikkunnathu pole alla,, parcel nu randu thattu nannyi kittiyal chilappo stone ilagi pogum. Deliberately arum damage aya sadhanam ayakkilla,, coz long run nu athu namukku thanne mosham anu. Pinne chilappo man handling nu idayilum sambhavikkam.
Meeshoyil നിന്നൊക്കെ purchase ചെയ്തിട്ട് ഇന്ന് വരെ ഇങ്ങനൊന്നും സംഭവിച്ചിട്ടില്ല. പിന്നെ ഇപ്പൊ കാണിച്ച വീഡിയോയിൽ സ്റ്റോൺ ഇല്ല..അഥവാ ഇളകി പോയതാണെങ്കിൽ ആ Stone ആ കവറിൽ കാണില്ലേ? അതുപോലും ഇല്ല.
@@GALAX-c9t damages sometimes sambhavichu pogunnathanu, areyum kuttam parayan pattila. But company de bhagathunnu mistakes vannal athinu pariharam kanendathum avishyam thanne anu
Njan oh by ozynnu product vangichittund last year and no problem, very good quality product..entennu mala 2-3 times nilath veenitt polum kallu pottittilla..
Hi, I wont say the items are cheap and super affordable, but I have ordered from them twice, and the products were alright. There wasnt any damage or missing items. But yes, if the business made a mistake, they should apologise and make good changes and come back stronger.
ഞാൻ ഓണം function നു വേണ്ടി 1 മോന്ത് മുന്നേ oru neck piece ഓർഡർ ചെയ്തു.... സാദനം കിട്ടിയത് ഓണം കഴിഞ്ഞു. റിട്ടേൺ ചെയ്യാൻ nokkiyapo വെബ്സൈറ്റ് il ഓപ്ഷൻ നും കാണാൻ ഇല്ല.
ബ്രോ ഒരു വീഡിയോ ചെയ്യാൻ pattuo... Mall of abayas എന്ന് പറയുന്ന shopine pattiyitt.. ഡ്രസ്സ് ഓർഡർ ആക്കിയിട്ട് 8 മാസത്തോളം ആയി 7000 പേ ചെയ്തതാണ്.... ഒരു ഡ്രെസ് കിട്ടി ഒരു ഡ്രസ്സ് അവർ അയക്കുന്നില്ല... ഒരു റെസ്പോൺസും ഇല്ല pls ഒന്ന് cheyyuo
Consumer court il case koduthal mathi. Ingane business cheyyunnavar orikkalum customers ne pattikkan padilla
❤
Correct, eniyum araeyum pattikkaruthe thuni allaergy ollavala
@@DhanyaMohan-o8tthuni idunnaval pattichal ningal sahikyuo? Businessil pattichal venda action edukanam.. thunide alavanusarichu niyamam marilla
തുണിയുടെ അളവ്, അതവരുടെ ഇഷ്ടം. പക്ഷെ, ബിസിനസ് കസ്റ്റമർ ക്യാഷ് കൊടുത്ത് വാങ്ങുന്നത് ഇഷ്ടപ്പെട്ടില്ല എങ്കിൽ react ചെയ്യണം.
ഇത്രയും കാശുകൊടുത്തു ഓൺലൈനിൽ കൂടി വാങ്ങുന്നതിനേക്കാളും നല്ലത് അടുത്തുള്ള ഫാൻസി ഷോപ്പിൽ പോയി നേരിൽ കണ്ട് വാങ്ങുന്നതല്ലേ
ഫാൻസി ഷോപ്പിൽ ഇത്രേം variety items ഉണ്ടാവില്ല. ഞാൻ ഒരു seller ആയതു കൊണ്ട് എനിക്ക് അത് അറിയാം.. Photos ഒക്കെ കണ്ടാൽ വാങ്ങി പോകുന്ന അത്രയും ഭംഗി തോന്നും. പലപ്പോഴും original pics കാണുമ്പോൾ സത്യം മനസിലാവും
@@lakshmimenon2834meesho flipkart amazon ലൊക്കെ നല്ല വെറൈറ്റി ornaments ഉണ്ട്. അത്യാവശ്യം നല്ല Quality ഉണ്ട്.. വിലയും കുറവാണ്.
ഇവിടെ കോഴിക്കോട് വരു മിടായി തെരുവിൽ ഇതിലും നല്ല products നിൽക്കുന്നവർ ഉണ്ട്
സത്യം
@@nandanas187which shop?
Meeshoyil ithilum nallathu 150 kku kittum 😮😮 damaged item kittiyal refund um tharum 🙃
True 👍
❤️Meesho
Yes അവർ 750 പറഞ്ഞ ഒരു മാല ഞാൻ മീശോയിൽ നിന്നും 400 രൂപക്ക് വാങ്ങി Super ആയിരുന്നു 👍
Very true...Meesho ❤️
I am not a customer of OH BY OZY, but let me tell you something for the buyers. If you really like OH BY OZY's ornaments, try doing a reverse image search on the product images-you might find similar collections at lower prices. Her so-called "Oh by Ozy" business was successful mainly because she was already an "influenza" and knew her followers would support her online store without question. If you check her Google reviews, you'll find several lower-rated reviews, which she can't delete. Diya's recent story (from yesterday) was indicated to a negative review from the Uppum Mulakum Channel about her service and product damage, by her mocking tone. Instead of accepting criticism constructively, she's bashing out her customers. What a wonderful customer service! It would be funny if Amazon, Flipkart, or other e-commerce businesses started saying customers need an unboxing video for refunds or exchanges. If you don’t trust your customers, then what's the point? Just keep the business in your damn family.!
Mam , I very respectfully disagree to the last part of your comment, amazon flipkart etc can have a no question asked return policy, but most small businesses can't. I run an instagram business too and very genuinely accept refunds and returns if the fault is ours, but there are customers who claim falsely also. I have had one customer mention a thread pull in a sari which we accepted and refunded. But when we got the sari back we had doubts but left it. Later we saw the customer posted a story in our sari which she had worn for an outdoor function , which when asked , she blocked us . She must not have thought that we would check her atories
@@vinitajisha5513 Hi, I apologize if I offended you. I acknowledge your concerns and understand that not every customer is genuine or trustworthy. It was my mistake to generalize the entire Instagram business community under one umbrella. I’ve seen a few videos of sellers saying they were cheated by buyers, so I recognize that respect and trust go both ways. I commented aggressively based on Diya Krishna’s story, where she dismissed customer feedback by pointing out their mistakes. Once again, I’m sorry. 🤗
😅😅
@@vinitajisha5513 I think my previous cmt got deleted but I am really sorry .
Influenza😂😂😂
Adipoli... അവളുടെ insta സ്റ്റോറി കണ്ടപ്പോൾ തന്നെ തോന്നി അഹങ്കാരത്തിനു ഒന്ന് കിട്ടണം എന്ന് ഇത് പൊളിച്ചു
Yes
നമ്മുടെ നാട്ടിൽ ഉള്ള wholesale fancy കടകളിൽ പോയാൽ ഈ ഓൺലൈൻ കാരുടെ കയ്യിൽ ഉള്ള അതെ സാദനം വളരെ വില കുറച്ചു purchase ചെയ്യാൻ പറ്റും.
To all the peoples who have complaint against her, go to consumer court... Chumma complaint comment aayi edaathe oru uapyogavum undaavilla
Ellarkm consumer court ayt pokan atya situation ayrkilla comments anallo reviews for people who may be her customer in future so its worth it
കേസ് കൊടുക്കണം ഇത് പോലെ ഉടായിപ്പ് ആളെ പറ്റിക്കാൻ
ഓൺലൈനിൽ നിന്ന് ഒരു സാധനം മേടിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് കടയിൽ പോയി മേടിക്കുകയാണെ നമുക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കാല്ലോ
Or atleast buy from some reputed sites with a return option. Instayil ninnokke medichal review cheyyano return cheyyano polum pattilla. Even tracking polum illa. Vanna vann,illenkil cash poi.
Complaint vare kodukkan pattilla, avark easy aayit ayacha messages okke delete aakan pattum. Allenkil vere Whatsapp number aayirikkum full dealings. Its all just shady
That's a misconception. I've been doing only online purchase for fashion (clothes ,shoes, accessories , cosmetics etc) for almost 10 yrs from Myntra ,Amazon , Sephora , Nykaa , Clovia etc . Never had a bad experience so far .
Kurachu ahamkari aanu. Ingane oru sandhanam kittumbol refund cheyyanam athalle maryada. Nammalum online vangunnathalle.damaged aanel thirike edukum. Ithu ahamkarathinte kodumudi aanu.
Google reviews il ishtampole bad customer reviews indu...ishtampole perku ithupole damaged product kittitundu
complaint in govenmnt consumer grievance online page
Putting out passive aggressive stories against a customer who genuinely reviewed a product is sooo ozy....she is probably out there thinking, "they're degrading me because they're jealous of me" .... idk why people are so entitled that they think,they can get away with selling faulty products to the customers..like accept the criticisms and improve your customer service and product quality...literally do the bare minimum.
അവർ എന്ത് പറഞ്ഞാലും ചെയ്താലും അതിനെ സപ്പോർട് ചെയ്യുന്ന കുറെ ആളുകളുണ്ട്.
I don't know why ആളുകൾ ഇങ്ങനെ എന്ന്
True..!! You know Uppum Mulakum Lite channel family are jealous of her "success" and "beautiful skin ". Thats why UML family started the allegation🤭😛
They have bought the ornaments not to use but to compare this with their product.
The only language Ozy speaks is pucham 😂😂 always in a defensive mode. Common trait of people who thinks the whole world is conspiring against them😅. A type of personality defect
@@LA-ws7gxNarcissistic traits. Victim of worst parenting
കൺസ്യൂമർ കോർട്ടിൽ പോകുന്നതാണ് നല്ലത് .🎉🎉🎉
Sathym
Consumer court povanam
Cash refund kittum
Athe
Yes satyam
Yes😡
Packaging valare moshamanallo, meeshoyil 100rs nulla productsinu polum well packing aanu
The way u said Oh by ozy 😂😂😂
😅
It purely shows his kannukadi towards her🤣🙌
Ath mnslkn ulla basic sense polu illedo thanikk onnu
@@User_11_ann Pinneeee kannu kadikkan matram enthonnu😂😂😂
@@User_11_annkannukadikan pattiya sadhanam. Enthenkilum kazhivu undo illaa ...pinnenthin😂
Packing is wrong.when a jewellery pack used velvet fabric fixed pack.
ഈ ozy ലൈഫിൽ ഒരു ethics ഇല്ലാത്ത ഒരു അഹങ്കാരി ആണേ. ഇപ്പോ കിട്ടിക്കുന്ന ചെക്കൻ ഒരു വാലാട്ടി. അല്ലാത്തവരോകെ ഇവളെ സഹിക്കാം വയ്യാഞ്ഞിട്ട ഇട്ട് പോയി
Avarude thettinu avarude veettukare parayunathu enthina
@@mylittletwins7323 sathyam
എല്ലാം അശ്വിൻ ന്റെ ഐശ്വര്യം
ഈ സെയിം മാല വീഡിയോയിൽ നിന്ന് സ്ക്രീൻഷോട്ട് എടുത്ത് meesho സെർച്ച് ചെയ്തു നോക്കിയപ്പോൾ ഇതിൻറെ വില 384 രൂപമാത്രം, ഇനി ഇതിനേക്കാളും കൂടുതൽ വർക്കുള്ള ഹെവി ആയ മാല & കമ്മൽ 408 രൂപ മുതൽ തുടങ്ങി 799 വരെ രൂപ കാണിക്കുന്നുണ്ട്, ശരിക്കും ഇതിൻറെ വില ഇത്രയും ഉള്ളൂ , ഇനി വേറെ സൈറ്റിൽ ഇതിലും കുറവുണ്ടോ എന്ന് അറിയില്ല.
Consumer courtil poyal nashta pariharam with chelav kittum
Avalude insta story kandapo thanne manasilayi bayangara ahangaram aanennu...
അവളുടെ അടുത്ത് നിന്ന് വാങ്ങാതിരുന്നാൽ തീരാവുന്ന പ്രശ്നമേയുള്ളു .. Cheap costil സാദാരണ കടയിൽ നിന്ന് വാങ്ങുന്നതാണ് നല്ലത് .. 😂അതെങ്ങനാ വലിയ കാശിന്റെ സാദനം വാങ്ങിയിട്ട് proud ആയിട്ട് നടക്കാൻ ആണ് ഇപ്പോൾ ഉള്ളവർക് കൂടുതൽ ഇഷ്ടം .. എന്ത് കാര്യത്തിന് 😂
ഞാൻ എന്റെ engagement inu evarudea kayil ninum ornaments vagii, use cheya pattikkarnnu, pinnea njan vere vangeda vannuu, evar cheyunnath വല്യ തട്ടിപ്പാണ്,
Meesho Flipkart ലൊക്കെ എത്ര അടിപൊളി quality product വില കുറവിനു കിട്ടും.
Meesho flipkartile sadanangal yadoru standardum illa… ennirunnalum return option undu if v dont like
@@dp5030ithpole kall poya maala kittiyal pettiyil undo enn thappi nokkan parayillallo meesho flipkart okke😂
Amazonil undallo@@dp5030
Diya Krishna വൻ ഉടായിപ്പ് ആണ് . ഓർണമെൻ്റ്സ് നമ്മൾ കാണുന്നത് ഒന്നും കിട്ടുന്നത് ഒരു quality യും ഇല്ലാത്ത പ്രൊഡക്ടും ആണ് . എങ്ങിനെ ആയാലും വേണ്ടിയില്ല , cash ഉണ്ടാക്കിയ മതി എന്നൊരു mind ആണ് അവർക്ക് എന്ന് എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . എൻ്റെ അനിയത്തി കഴിഞ്ഞതിൻ്റെ മുന്നത്തെ ഓണത്തിന് ഒരു മാല കമ്മൽ ഓർഡർ കൊടുക്കാൻ contact ചെയ്തു അവരെ . Rate ഒക്കെ ഭയങ്കര കത്തി ആണ് എന്നാലും അവർ അയച്ച് തന്ന video യിൽ നല്ല quality product പോലെ തോന്നി .... ഞാൻ കൂടുതൽ detail ആയി product നെ കുറിച്ച് ചോദിച്ചപ്പോൾ ഒരു തപ്പി കളി, reply തരുന്നില്ല അങ്ങിനെ ഒക്കെ .... എനിക്ക് എന്തോ ഉടായിപ്പ് feel ചെയ്തപ്പോ ഓർഡർ cancel ചെയ്തു .... Payment നടത്തിയില്ല . പിന്നെ എൻ്റെ ഒരു frnd പറഞ്ഞാ ഞാൻ അറിഞ്ഞത് , oh by ozy യിലെ product മിക്കതും damaged ആയാണ് തരുന്നത് . അല്ലെങ്കിൽ ഏതേലും ഒരു ഐറ്റം missing , ഒട്ടും quality ഇല്ല ഫോട്ടോയിൽ കാണുന്ന product ആയി ഒരു ബന്ധവും ഇല്ലാത്ത product ആണ് sale ചെയ്യുന്നെ എന്നൊക്കെ .....
എന്റെ പൈസ പോയി,, വീട്ടിൽ പറയാൻ pattillallo, a ornaments eppozhum entea kayil und,
Avaldae products half price ne kittum verae instapage il ninnum
🤭
Anandhu chettoi ningade expressions😂❤
ഇവരെല്ലാം കൂടെ consumercourt ഇൽ ഒരു complaint kodtha theerum problem 😮
I think this lady is playing drama, if this complaint is real, then she should refund
കേസ് കൊടുക്കണം പിള്ളേച്ചാ ആ കോടീസ്വരി ടെ പേരിൽ
1M+ happy customers ulla page nu 295 k followersee ullu
❤😂😂😂❤
Aah 10% discount ayirikkum 2 stone eduthitt ayachth 😂😂
😂
😂😂
Aa packing kandaale ariyam ozy sechikk pattiya bussiness alle ithenn.customer items athrayum safe aayi ethikkan nammalkk pattunnapole cheyyanam. Aval thanne avalude vlogil parayunnund avalkk ellathinum madiyanennu. Ath thanne ithinteyokke kaaranam.Kashttam ariyan paadillatha panikk poyi aalkkarude ookkal vaanganum venam oru range😹valla romantic reels cheyyth adangi irunnapore avarkkk
Flipkart ഇൽ 159രൂപക്ക് ഞാൻ വാങ്ങിയ. മാലക്ക് ഇതിനും quality ഉണ്ട് 🤣
എന്തിനാ വെറുതെ ഓൺലൈൻ purchase ചെയ്യുന്നത് ഏതെങ്കിലും കടയിൽ പോയി എടുത്തുകൂടെ,ഇത്രയും റേറ്റ് വരികയും ഇല്ല, ഉത്തരവാദിത്തവും ഉണ്ടാകും... വാടക കൊടുത്ത് കച്ചവടം ചെയ്യുന്നവർ ജീവിച്ചോട്ടെ
Kadelu beefara rate aanu.. adukondanu online nokunadhu
Bro ithupole gunakaramaya videos......my support...
എന്റെ മോനേ
നിന്റെ oh buy ozy പറയുന്ന സ്റ്റൈൽ കൊള്ളാട്ടോ 😂😂 പൊളിച്ചു...
കേസ് കൊടുക്കണം arengilum പ്രതികരിക്കണം
Actually Return option ellatha online platforms il ninn onnum vangaruth..
5 perk nallath kodth 1 alk potta sadhanam kodth aval labham undakum.. prathyekich kazhivilla...Pani edukathe jeevikan shramikunna oru nanam ketta family
Ayeaa .. oru quality ilatha chain!! Evaroka enth kandetta medikuna 😮
I too had a bad experience from. Oh by ozy.. I too purchased a necklace worth 1500 from her... When i openened... It was completely damaged and not the way it was shown in her videos... I already took opening video... I messaged her.. And she did not even reply to me... Then after 5 days only she opened my message and replaced... That was my first and last... Worst experience
Thallipoli product aanu... Ente cashum poyi... Pinne damaged product aanenn karuthi alallo product vangunne... Opening video must aanenn complaint paranja sesham alllallo parayendath...Avarkk mail cheythath anusarich product return cheythu... Ipo cashum illa product um illa... Consumer court il complaint kodukkum...
Aval avale fatherine parayipikuallee.. Ethrayo swathundalloo.. Enthinu paavagale pattichu jeevikunu.. Nalla image angu poyi kitty aa familyude.. Sharikum moshtikunathinu thulliam.. Ithilum bedam bikshayeduthu jeevikunavarkundu.. Abimaanam..
ഓസിക്ക് ഓസിനു ജീവിക്കണ്ടേ. ചേച്ചിയെ ഓവർറ്റേക്ക് ചെയ്ത മോളാണ്
1 month എടുക്കും bcs meesho ന്ന് സാധനം വന്ന് ath ഇവരിക്ക് അയച്ചു കൊടുക്കണ്ടേ അനന്തു ഏട്ടാ 😂
🤣🤣🤣
Meesho യിലെ ornaments ഒക്കെ അടിപൊളിയാണ്..
0:14 mathi meen onakan kedathiyath pole ond😂
Allukaley patichu putu adichu jeevikunu.otta oranathinu nanom manomila
I was planning to buy her product....i am happy that i didn't order
Correct peraan ozy 😂😂😂😂😂
😂😂
Njan ozy de nnu corona time il 1000rs ku oru neckale n earrings set vaangy. Athaayrunnu first n last purchase from her
Why though? Was the product bad or the service? Or both😂
@umaizp ofcourse the product was bad. I didnt complaint coz they would probably come up with so many excuses .The product was not worth a 1000rs. We could easily get a necklace set worth 200rs or less in some local store. Original product and the pdt shown in video are not the same. Poor quality i must say
Pack ചെയ്യുമ്പോൾ sredhikkathathu ആവും അവരുടെ ജോലിക്കാർ
അങ്ങനെ ആണെങ്കിലും വീഡിയോ എടുത്തു തെളിവ് കാണിക്കുമ്പോൾ അതു പരിഹരിക്കണ്ടെ
അയക്കുമ്പോൾ എല്ലാം.നോക്കി പരിശോധിച്ച് കൊടുക്കണം അല്ലേ ആരാണേലും
Aa ig post നോക്കിയപ്പോ എനിക്ക് തോന്നിയത് 80% കമെന്റ് ചെയ്തവർ അവരടെ പേർസണൽ അറിയുന്നവരാ എന്നാണെന്നാ
തകർത്തു 🔥🔥
Njanum oru seller aanu .nammude customer satisfied allel nammaladuthek orikalum aaa customer thirich Varilla.chumma cash kittiyitt karyamilla vangunnavr satisfied aavanam .as avar cash thannittanu nammal kodukunna product worth aayirikanam.retirning customers trust us
Her dealings are extremely bad and u have no replay at all .. I had personal experience just bought product last month
നെഗറ്റീവ് ഉം പോസിറ്റീവ് ഉം ഒരു കച്ചവടം ആകുമ്പോൾ ഉണ്ടാകും. അത് അംഗീകരിക്കാനുള്ള മനസ്സും വേണം.costomer ആണ് ഒരു business ന്റെ നെടുംതൂൺ.
Hello Anandu , just a small correction since I've had a similar experience
The product I ordered was also broken when I received it, but it was clearly written on the site, and I got a message that an opening video was mandatory, along with courrier and unfortunately I didn't see it at first.So it was then, I realised I made a mistake without taking a video. So it's not recently that they have added opening videos to the site, but they have had them for 2 years already. Because I had purchased the product about two years ago and I didn't purchase from them afterwards. I just shared my experience and I feel definitely might differ from person to person.
Case koduku
ചെറിയ price necklace koduthittu aarkum venda free shipping ettum no never
😅koodiyatha ellarum vagunnathu
Full udayippu....why do they cheat the customers... all the customers who face the issues should complain
Avarde items Ella tripple rate anu same sadhanm athinde 1/6 th rate il kadayil vangan kitunnath anu
Ahangaram kurachonnum alla ozyde
Thett cheythitt nyayikarikunnuuu avalde instagram mil enthoru show aanu
Evalu bhuloka udayip aan engineyalle cash undakunnath ho evalude parents parayunnath makkal ellam earn cheyyunnu engineyanallo sambadikunne
ഈ ഒരു case ഇൽ costomer ന്റെ ഭാഗത്തു ആയിരിക്കാം ഒരു പക്ഷെ ശരി പക്ഷേ costomer എടുത്തേക്കുന്ന opening vedio created ആണ്.
ഒരു പക്ഷെ costomer ആ product കിട്ടിയ സന്തോഷത്തിൽ ആ സമയത്ത് opening vdo എടുക്കാൻ മറന്നതാകാം. പിന്നെ azy യെ പോലെ ഒരാളുടെ product ഇത്തരത്തിൽ പ്രശ്‌നമുണ്ടാകും എന്ന് അവർ ഒരതീക്ഷിക്കുന്നുണ്ടാകുല.
12:46 thats a very useful info 👍
Diya kalliyanu. Entenuu 5000 rs + dressum vedichit pinne oru vivaravum ellaaaaa.
Message cheithal nokillllaaaaa.
Paisa vangumbo sudden reply kittum. Paisa kitti kazhijapo dreesum kitty kazhijapo oru vivaravum ellaaaa..
Nthin dress vangye
@ananc6468
For my page collab
@ananc6468 3000 roopede dressum 5000 roopayum. Kollam kurachayi diya vedichit. Ente page nu collab cheyyan koduthathaa. Pattichuuuu diyaaaa
@chippyhere aaha kollalo nna ningl oru video cheynm ingle ullore porath kaniknm
@@ananc6468 ennalum kittilllaa. Thannalalee kituu. Diya mind polum aakillaa
1Million happy customers 😂😂😂😂😂
അവൾ പുറത്തുന്നു നല്ല ബ്രാൻഡ് നോക്കി വാങ്ങും അവളത് ഇടാറു പോലും ഉണ്ടാവില്ല
Ithinum adipolii jewellery meesho kittum
Bro avarude videosil societyile kuttikalkku kodukkan akayulla message aggene societyile kuttikalkku avideyum ,ivideyum dress ittu fashion akam ennu mathram ,athu kalakki ennu parayan Kure vivarakedukalum nammude ivide oru village anu avide ivare follow cheyyunna school kuttikalude oru kuttam unddu athu avarude ishttam anu ekkilum avarkku security unddakum but ivide medium familyile kuttikal avide,ivideyum thuni ottichu iraggan thudaggi chodhichal parayum social mediayil e ethalum oralude fashion ennu athukonddu unddakunna oru valiya apakadam parayathe innu manasilakkan kazhiyumello especially oru village okkeyakuppol athu vinashakale vipareetha budhi
Once I visited her page and saw many customer complaints - they might be deleting those comments! But I never bought from her page after that! You get same items from Meesho n other sites for a cheaper price!
Apo Ozy oru thattippukari aano🙄😔
Yes
Sradhichu kaanilla
@@nadhiraziyad1560ഇത്ര മെസേജും ഇമെയിലും കോളും വന്നിട്ടോ???
Ithupole celebrity entrepreneursne alle aalukal ethra kittyalum vishosikolu ..
ഇതേ പോലെ തന്നെ യാണ് iha ക്കാരും.. നീളം കുറഞ്ഞ സാരീ ഞങ്ങൾ വാങ്ങിച്ചപ്പോൾ കിട്ടിയത്. അത് വിഡിയോയിൽ ഉടുത്തു വരെയും കാണിച്ചു കൊടുത്തിട്ടും അവർ മാറ്റി തന്നില്ല.
ആലപ്പുഴയിൽ ഉള്ളതല്ലേ
Jewellery njanum once online cheythirunnu. Vijarikkunnathu pole alla,, parcel nu randu thattu nannyi kittiyal chilappo stone ilagi pogum. Deliberately arum damage aya sadhanam ayakkilla,, coz long run nu athu namukku thanne mosham anu. Pinne chilappo man handling nu idayilum sambhavikkam.
Meeshoyil നിന്നൊക്കെ purchase ചെയ്തിട്ട് ഇന്ന് വരെ ഇങ്ങനൊന്നും സംഭവിച്ചിട്ടില്ല.
പിന്നെ ഇപ്പൊ കാണിച്ച വീഡിയോയിൽ സ്റ്റോൺ ഇല്ല..അഥവാ ഇളകി പോയതാണെങ്കിൽ ആ Stone ആ കവറിൽ കാണില്ലേ? അതുപോലും ഇല്ല.
@@GALAX-c9t damages sometimes sambhavichu pogunnathanu, areyum kuttam parayan pattila. But company de bhagathunnu mistakes vannal athinu pariharam kanendathum avishyam thanne anu
Aaykote... But athinor solution kanan pattunilel pinne ee panik nilkano
@@shajeenasuneer1723 company bhagathu ninnu clear cheyyenda karyangal anel cheyyanam
Ozy ...ozum😂😂
Avalde product nnn nalla cash aanu……….vere page l onnum ithra cash illlla
പേരുമായിട്ടു match ആയത് ഇപ്പോഴാ.. 😆 ഓസി 😂
Courier ayakkumbol nalla pole keep cheyyilla Parcel section jolikkar. Valicheriyunna parcel like njan kandittund.. Railway Station il
Meesho mamman always rocks🎉❤
Njan oh by ozynnu product vangichittund last year and no problem, very good quality product..entennu mala 2-3 times nilath veenitt polum kallu pottittilla..
🎉.....u are always right
ആരും വാങ്ങരുതെ...
Hi, I wont say the items are cheap and super affordable, but I have ordered from them twice, and the products were alright. There wasnt any damage or missing items.
But yes, if the business made a mistake, they should apologise and make good changes and come back stronger.
Athe opening video must ennu avarude sitel munpu illayirunnu
അവള് ഓരോ product promote ചെയ്യും. എല്ലാം പറ്റിപ്പു ആണു. ഈ cash ഒന്നും നിനക്കൊന്നും ദഹിക്കില്ല.....
ഓൺലൈൻ വാങ്ങിക്കുന്നവർക്ക് അങ്ങനെ തന്നെ വേണം 😏😏😏😂😂😂😂
O baby ozy. 😂😂😂
ദിയക്ക് ഫാമിലി ആയിട്ട് തുണിയില്ലാതെ കറങ്ങി നടക്കുമ്പോൾ എല്ലാം ശ്രെദ്ധിക്കാൻ വിട്ടുപോയിക്കാണും bro വിട്ടുകള
ഞാൻ ഓണം function നു വേണ്ടി 1 മോന്ത് മുന്നേ oru neck piece ഓർഡർ ചെയ്തു.... സാദനം കിട്ടിയത് ഓണം കഴിഞ്ഞു. റിട്ടേൺ ചെയ്യാൻ nokkiyapo വെബ്സൈറ്റ് il ഓപ്ഷൻ നും കാണാൻ ഇല്ല.
Chettai.. smile super 😂chirichu konda full video kandu theerthath ❤
ബ്രോ ഒരു വീഡിയോ ചെയ്യാൻ pattuo... Mall of abayas എന്ന് പറയുന്ന shopine pattiyitt.. ഡ്രസ്സ് ഓർഡർ ആക്കിയിട്ട് 8 മാസത്തോളം ആയി 7000 പേ ചെയ്തതാണ്.... ഒരു ഡ്രെസ് കിട്ടി ഒരു ഡ്രസ്സ് അവർ അയക്കുന്നില്ല... ഒരു റെസ്പോൺസും ഇല്ല pls ഒന്ന് cheyyuo
7000😦
Consumer courtil complaint kodukanm
Adipoli solution koode ondallo nice video Anandhu
Hi Anandhu, I'm reusing some part of this content for a reaction video. Lemme know if you have any objections.
Go ahead!
@@lifeofanandu Thanks alot bud.
എനിക്കും ഓൺലൈൻ purchase ചെയ്തു 20000രൂപ പോയി കിട്ടി അക്കൗണ്ട് ഹാക്ക് ആയി. ആരും ഓൺലൈൻ വാങ്ങരുത്
Etha site??
Eth site?
Colours Trendz
ഇയാൾക്കാരെ പറ്റിച്ചുണ്ടാക്കിയ പൈസ കൊണ്ടായിരിക്കും നടക്കുന്നത്
Same product available at 799 free shipping