ഒരു വര്ഷം കൊണ്ട് കൃഷ്ണൻകുട്ടിയുടെ നാല് പശുവിനെ കൊന്ന് കടുവ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #tiger #wayanad #tigerreserve #forest #elephant #forestelephant #tigerattack
    #elephantattack #wildanimals #wildlife #wildlifephotography #sulthanbathery

Комментарии • 28

  • @rajeshpv1965
    @rajeshpv1965 9 дней назад +5

    വല്ലാത്തൊരു കഷ്ടമായിപ്പോയി പശുവിൻ്റെ കാര്യം. കടുവ പോലെയുള്ള വന്യജീവികളെ 24 മണിക്കൂറും ശ്രദ്ധിച്ചു കൊണ്ടിരിക്കുക എന്നുള്ളത് പ്രായോഗികമല്ല. ബന്ധപ്പെട്ട എല്ലാവരും കൂടി ആലോചിച്ച് ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണം. കൂടുവെച്ച് കടുവയെ പിടിച്ചതുകൊണ്ടൊന്നും കാര്യമില്ല. ഒരു കടുവ പോയാൽ വേറെ ഒരു കടുവ ആ മേഖലയിൽ വരും.

  • @Abdd563
    @Abdd563 2 дня назад +1

    പശു സുഖമായോ

  • @musicwinder_yt
    @musicwinder_yt 9 дней назад +1

    Good video 👍 hope the situation is resolved

  • @Nandanaina3737
    @Nandanaina3737 9 дней назад +1

    Good video iniyum kaduvaye patti video cheyy

  • @shaijiparameswar4199
    @shaijiparameswar4199 9 дней назад +2

    എന്തായാലും... കർഷകർക്ക് അരിവാങ്ങാൻ ഇനി പശു ആട് ഒന്നും വളർത്താൻ പറ്റില്ല... പാവം പശു... എത്ര വേദന സഹിക്കുന്നു എല്ലാത്തിനെയും തട്ടുക... എങ്ങനെയും... നിയമം കയിലെടുത്താൽ എങ്കിലും ഒരു മാറ്റം വന്നാലോ

  • @premjohnchandy8253
    @premjohnchandy8253 7 дней назад +1

    Wild animals should not be blamed

  • @indupg4075
    @indupg4075 6 дней назад +1

    We should not blame the animals for this .but the government

  • @prk9137
    @prk9137 8 дней назад +1

    😢😢

  • @sapna1dream
    @sapna1dream 9 дней назад +1

    Pls guide them to have the cow admitted to a veterinary hospital. Then it will survive.

  • @premjohnchandy8253
    @premjohnchandy8253 7 дней назад +1

    It's a forest land leased by the cultivator's

  • @tgty395
    @tgty395 9 дней назад +1

    ഒരിക്കലും ആണ് ഭാഗത്തു ഉള്ളവർ മൃഗങ്ങളെ വളർത്തരുത് 🙏

  • @ahbithahbith1105
    @ahbithahbith1105 9 дней назад +1

    😢😢😢

  • @Nikhil-g3b3r
    @Nikhil-g3b3r 9 дней назад +1

    😢