ഒരു ചെറിയ എതിർപ്പുണ്ട് സർ.... നമുക്ക് എന്തെക്കെ സ്കിൽ ഉണ്ടങ്കിലും ജോലിക്ക് എടുക്കാതെ ഒഴിവാക്കുന്ന സ്ഥാപനങ്ങളും ഉണ്ട്. അതിനുകാരണം സാലറി ആണ്... ആളെ വേണ്ട സ്ഥാപനം ഇന്റർവ്യൂ il എടുക്കുന്ന മുന്നേ കൊടുക്കേണ്ട സാലറി ഫിക്സ് ചെയ്യും. എന്നിട്ട് ആ സാലറി കൊടുത്തു എങ്ങനേലും appoint ചെയ്യിക്കാനും നോക്കും.. എല്ലാ സ്ഥാപനവും അങ്ങനെ അല്ല.
ജോലി കിട്ടാൻ വളരെ എളുപ്പം ആണ്.. പേടി കൂടാതെ കോൺഫിഡൻസ് കുടി സംസാരിച്ചാൽ മതി.. ബട്ട് അവിടെ പിടിച്ചു നിൽക്കണം എങ്കിൽ ഒരുപാടു അടവുകൾ അറിയേണ്ടതുണ്ട്...സത്യസന്തം ആയി ജൊലി ചെയ്യുന്നവരെ അവിടുത്തെ പഴയ ജോലിക്കാർ എല്ലാവരും കുടി പാരാ വച്ച് ആദ്യം ചവിട്ടി പുറത്താക്കും.. തട്ടിപ്പുകാർക്കും മുതലാളിയെ പറ്റിച്ചു കള്ള കണക്കു എഴുതി ജീവിക്കുന്നവരുടെയും പണി ഒരിക്കലും നഷ്ട്ടം ആവുകയും ഇല്ല..
എല്ലാ ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തിട്ടും ഒരു ജോലിയും കിട്ടുന്നില്ല ഞാനിപ്പോൾ UAE ആണുള്ളത് വന്നിട്ട് കുറേനാളായി എല്ലായിടത്തും experiance വേണം എന്ന് പറഞ്ഞു ഒഴിവാക്കുന്നു ആരെങ്കിലും ഒരു ജോലി തന്നാലല്ലേ experiance ഉണ്ടാകു ഈ പറയുന്ന പലരും ചിലപ്പോൾ ഒന്നും ഇല്ലാതെ ആയിരിക്കും ഉയർന്നു വന്നിട്ടാണ്ടാവുക പക്ഷെ പലരും അത് മറക്കുന്നു especially malayalis🙂

സത്യം
Satyam😢
Sir paranja ella vidha avasthayilum nikkuna aalarunu njan sir ee paranja message enikku valiya oru sammadhanam thannu.. thanku sir
That's great! Best wishes
എല്ലാ ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തിട്ടും ഒരു ജോലിയും കിട്ടുന്നില്ല ഞാനിപ്പോൾ UAE ആണുള്ളത് വന്നിട്ട് കുറേനാളായി എല്ലായിടത്തും experiance വേണം എന്ന് പറഞ്ഞു ഒഴിവാക്കുന്നു ആരെങ്കിലും ഒരു ജോലി തന്നാലല്ലേ experiance ഉണ്ടാകു ഈ പറയുന്ന പലരും ചിലപ്പോൾ ഒന്നും ഇല്ലാതെ ആയിരിക്കും ഉയർന്നു വന്നിട്ടാണ്ടാവുക പക്ഷെ പലരും അത് മറക്കുന്നു especially malayalis🙂
Sir. Excellent example. Great one.
Thank you so much sir, for this Perfect video. It has helped me to get desired job. Last Monday onwards I became HR Specialist at Kochi.😊🤗🤗☺️
Helpful video. Thank you sir 😀🤝
Le interview chettan:
Jolikittatha njan 1000rs ku vendj joli cheyth aa paisayk fon vanganam nu
Engane irikkanu...
ചില സമയത്ത് നിങ്ങൾക്ക് എ ത്ര സ്കിൽ ഉണ്ടെങ്കിലും.. ശുപാർശ്ശയിലും സ്വജനപക്ഷപാത്തിലും ജോലി
കിട്ടാതെ പോകും അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്
അതുണ്ട്, സ്വജന പക്ഷപാതം. ശുപാർശ. സ്വാധീനം.
Yes, I too faced
Nice example. Thank you Sir
Sir, request you to do a video on growth mindset and fixed mindset
hai sir we are meatting today in a mottivational class
Great message for this generation
എനിക്ക് മനസിലായായി - അറിവ് ഇല്ലാത്ത ഭാഗം കണ്ട് പിടിച്ച് അറിവ് പഠിക്കുക - കാശില്ലാത്ത ഭാഗം കണ്ട് പിടിച്ച് കാശ് ഉണ്ടാക്കുക
Very helpful sir..
Thank uuu
Sir njn joli keri 1.5 yrs ulil 2 cmpny maari... Pinne interview povumbo avare ithum paranj rejected akkunu😢nth cheyyanm ariyilla... Joli elam hardwork ayyi cheyind but results onnula... Cheladath experience certificate choikunnum ind but athu 2 sthalathinum kitiyila.. 1 yr thikathee kond 26 ayy age enni nth cheyanm pidi illa
THANK YOU SIR🙏🙏🙏
Thank you thank you thank you sir God bless you always...
Nyc video sir but Interview timil experience chodichal enth cheyyum. aarenkilm oru chanc thannalalle sir namade kuravukal nikathanavooo
Agrahicha Joli kitty.,athum agrahicha company il kitty , motivation thannathinu Madhu sirnu orupad Thanks,☺️😚
Evida job
Sir pride control cheyunathinai oru video cheyamo..
Great msg
Thank you sir💐💐💐💐
Othiri nanniyund sir
Sir ഇപ്പോൾ mention ചെയത പോലത്തെ ആൾക്കാർ രക്ഷപെടാൻ പാടാ until they change...
sir njan oru engineering student annu athukondu enthukondum ea topic upakarapradhamayii thank you 😍😍😍
Njanum.
Superb sir.... nice
Ningal ningalayi thanne jeevikuva ellavrkshangalum kaykunnilla enna sathyam thirichariyuga
I like it.
good sir very help full
Why don't you make a video of books you had read...?? Which ever book you have collect in your shelf ....
verry helpfull video
Thank u sir
Good inspiration
Good
Thanks
Thank you sir
Sir
എന്താണ് ബഹുമാനം...
എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കാം .....
give and take Process
Idhokke ippazhano padikkunne
Plsss...oru karyamm orupad thavana repeat cheyyunud...ini kryngl churikki parayumoo ..pls
നല്ല സന്ദേശം
Ningall ee nadakkkatha kaaryangall parayalla maashe ini
Enth cheyyaan pattumenn parayoo
മാറാൻ തെയ്യാറാവണം... പറ്റോ?
@@Ami7166 pattum ready aanu but
Chakka
Correct padippu matram poraa
Sir onnukoode ille. Communication??
Attitude is another mode of communication..
Ningal ethra thanne hard work cheyyunna oralayalum ningal ethra thanne moshamaya oralayaalum enik ningalod parayanunnulladh go forword
നല്ല മെസ്സെജ്
Sir nannnayithonddd
Hi
👌👌👌👌👌👌
Ningale vilicha ah manushyn edha
നിനക്ക് കിട്ടിയ ജോലി ഏതാ എന്ന് ആദ്യം പറ ?
അദ്ദേഹം ക്യാഷ് ഉണ്ടാക്കുന്നുണ്ട്.. അതാണ് ജോലി
വലിച്ചു നീട്ടാതെ🐒🤔😬
നിങ്ങൾക്കു ക്ലാസ് തരേണ്ടി വരും
Thank you sir
Thank u sir
Thank you sir
thank you sir