ആശാന്റെ കൂടെ ഇതൊക്കെ നേരിട്ടു കണ്ടതാണെങ്കിലും ഈ ചാനലിലെ വീഡിയോയിൽ കാണുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെ... ❤️ ആ ഹൈന എന്തൊരു ജീവിയാണ് 😯സ്വന്തം ശരീരത്തിൽ നിന്നും മാംസം കടിച്ചു പറിച്ചെടുക്കുമ്പോൾ wildebeast ന്റെ കരച്ചിൽ ഇപ്പോഴും ചെവിയിൽ കേൾക്കാം... എപ്പോഴും Hunting കാണണം എന്നാണ് ആഗ്രഹമെങ്കിലും ഇതൊരു വല്ലാത്ത hunting ആയിപ്പോയി 😑 പതിവ് പോലെ ഹെവി വീഡിയോ 👌👌
Ooooh aaa hunting......daivame Zebra enthoru chundaranaa. Tommiyeyum ishtayi Orikkalum madukkaatha kaazhchakal. Thank you so much chetta for this wonderful visual treat
അണ്ണാ പൊളിച്ചു...❤❤❤ പഴയ vibe തിരിച്ചു കിട്ടി. വനവും വന്യമൃഗങ്ങളും അത് നിങ്ങടെ വിഡിയോയിൽ കാണാൻ ഒരു പ്രത്യേക രസം ആണ്. ഞങ്ങളെ ബോറടിപ്പിക്കാതെ ഉള്ള ചിത്രീകരണവും, അവതരണ ശൈലിയും അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ മുൻ നിരയിലേക്ക് കൊണ്ട് വരുന്നത്. ട്രാവൽ വീഡിയോയേക്കാൾ എനിക്ക് എന്ത് കൊണ്ടും ഇഷ്ടം വനവും വന്യ ജീവികളും ഉള്ള വീഡിയോസ് ആണ്. പിന്നെ മസായി മാര... അതൊരു ഒന്നൊന്നര സ്ഥലം തന്നെയാണ് പഴയ നൊസ്റ്റാൾജിക് പരസ്യം ഉണ്ട് ശീമാട്ടിയുടെ എങ്ങാൻ. നിങ്ങൾക്ക് ഒരിക്കൽ ഞാനത് ഇൻസ്റ്റയിൽ അയച്ചിട്ടുണ്ട് എല്ലാം ഗംഭീരം. പിന്നെ ഹെയ്ന ഇരപിടിക്കുന്നത്, സത്യം പറഞ്ഞാൽ ആ ഇരയുടെ സ്ഥാനത്ത് അങ്ങനൊരു അവസ്ഥയിൽ ഞാൻ എന്നെ ഒന്ന് സങ്കല്പിച്ചു നോക്കി. ഓരോ കടിച്ചു പറിയിലും ഉള്ള വേദന 🥴🥴🥴 പിന്നെ ഇത് കാടാണ്, കാടിന്റെ നിയമമാണ്. ഒന്ന് കണ്ടപ്പോൾ ഇങ്ങനെ. നമ്മൾ കാണാത്തത് എത്രയെത്ര 😊. Any way thank you soo much for the amazing videos. ❤️❤️❤️❤️❤️❤️
@@Pikolins ആ ഷോട്ട് എങ്ങനെ എന്ന് ആണ് എന്റെ ചിന്ത മുഴുവൻ . അറിയാതെ കിട്ടുന്നത് ആണോ അതോ എന്തെങ്കിലും ട്രിക്ക് ഉണ്ടോ , പറയാൻ കഴിയുമോ . അടുത്ത ഒരു വിഡിയോയിൽ പറഞ്ഞാലും മതി .
@@Plan-T-by-AB വെറും simple.! 😁 bee eater എന്ന പക്ഷി ഒരു കൊമ്പിൽ നിന്ന് പറന്ന് പോയാൽ അതേ കൊമ്പിലേക്ക് തിരിച്ചുവന്നിരിക്കുന്ന സ്വഭാവക്കാരനാണ്. So, നമ്മൾ അത് പറന്നുപോയാലും camera cut ചെയ്യാതെ wait ചെയ്താ മതി. 😁
ബ്രോ സൂപ്പർ വീഡിയോ, നേരിൽ കാണുന്ന ഫീൽ ❤️❤️❤️. ഒരു പക്ഷെ നേരിൽ കാണാൻ ഇത്രയും ഭംഗി ഉണ്ടായിക്കോളണം എന്ന് തോന്നുന്നില്ല, നിങ്ങളുടെ വീഡിയോഗ്രാഫി മികവ് ആണ് ഇതിന്റെ ഭംഗി കൂട്ടുന്നെ, പിന്നെ സംസാരവും ♥️🔥🔥🔥🫶
Bro ഞാനും ഈ blood കാണുന്നത് കുറവാണ് എന്നാലും ഇത് ഒരു പ്രകൃതി നിയമം അല്ലെ അതുകൊണ്ട് കാണാന് പറ്റുന്നു.... ഒരു circle ആയി നോക്കിയാൽ ഇതൊക്കെ ഈ ലോകത്തില് nadakandathalle.... Nice in this video 📹 ❤❤❤❤
പണ്ട് S K പൊറ്റക്കാട് മസായിമാരയിൽ പോയ കഥ എഴുതിയപ്പോൾ wildbeest എന്ന് എഴുതുന്നതിന് പകരം മലയാളികൾക്ക് മനസ്സിലാവാൻ വേണ്ടി കുതിരമാൻ എന്ന് പേരിട്ടു.. അങ്ങനെ ആ പേര് കിട്ടി 😊
പറയാൻ വാക്കുകളില്ല. അതി മനോഹരം എന്നേ പറയുന്നുള്ളൂ. Migration അടുത്ത episode ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, നല്ല camera യും വിവരണവും. അഭിനന്ദനങ്ങൾ. മുതലകൾ പിന്നീട് ഭക്ഷിക്കുന്നതിനായി ഈ മൃഗങ്ങളുടെ കാലുകൾക്ക് പരിക്കേൽപ്പിക്കുന്നതായി പറഞ്ഞല്ലോ. അത് ഒരു പുതിയ അറിവാണ്. 1996 മുതൽ ഞാൻ Discovery, Animal Planet ചാനലുകൾ കാണാറുണ്ട്. ഇവയിൽനിന്നും കിട്ടാത്ത ഒരു അറിവ് ആണിത്.
ആശാന്റെ കൂടെ ഇതൊക്കെ നേരിട്ടു കണ്ടതാണെങ്കിലും ഈ ചാനലിലെ വീഡിയോയിൽ കാണുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെ... ❤️
ആ ഹൈന എന്തൊരു ജീവിയാണ് 😯സ്വന്തം ശരീരത്തിൽ നിന്നും മാംസം കടിച്ചു പറിച്ചെടുക്കുമ്പോൾ wildebeast ന്റെ കരച്ചിൽ ഇപ്പോഴും ചെവിയിൽ കേൾക്കാം... എപ്പോഴും Hunting കാണണം എന്നാണ് ആഗ്രഹമെങ്കിലും ഇതൊരു വല്ലാത്ത hunting ആയിപ്പോയി 😑
പതിവ് പോലെ ഹെവി വീഡിയോ 👌👌
ഹൈനയുടെ വേട്ട മാരകമായിരുന്നു.!! ഇപ്പഴും മനസ്സിൽന്ന് പോകുന്നില്ല
ശോ അത് ഫുൾ ഞാൻ കണ്ടില്ല. പാവം 😔😔
😢
വീഡിയോയിൽ കണ്ടിട്ട് സഹിക്കുന്നില്ല നേരിട്ട് കണ്ടപ്പോ എന്തായിരിക്കും 😢
❤️❤️😂
The Great migration, Maasai Mara ❤️
ഏതൊരു wildlife photographer രുടെയും സ്വപ്നം 🙌
അതെ.. അതൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു.
നിങ്ങളോട് ഒരു നന്ദി ഉണ്ട്.. ❤ ഇങ്ങനെയുള്ള വീഡിയോകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 👌🏼
Thank you so much Shafeeq 🥰
Ettan. അവിടെ. പോയി. കാണിച്ചതിൽ. എല്ലാവർക്കും. കാണാൻ. പറ്റി. വളരെ. സന്തോഷം.. കിടു. Etta. 👍❤️👌💞💞💞💞💞💞💞💞💞🥳🥳🥳
Thank you ❤️
First comment
ഹാജർ ഉണ്ടേ ❤️❤️❤️
Thank you so much bro 😁❤️
ഈ വീഡിയോയും നിങ്ങളെ അവതരണവും കണ്ടപ്പോൾ പണ്ട് ബാലഭൂമിയിലോ മറ്റോ ' മൃഗാധിപത്യം വന്നാൽ ' എന്നൊരു ചിത്രകഥ വരാറുണ്ടായിരുന്നു അത് ഓർമ വന്നു 😊
Ha ha.! Complete മൃഗങ്ങൾ
Wow ❤️ സ്റ്റിരം പ്രേക്ഷകൻ ഹാജർ 👍🏻
Thank you so much Akhilesh ❤️
മുൻപ് Discovery ചാനലിൽ മാത്രം കണ്ട കാഴ്ചകൾ 🤗🤩ഹൈന ude hunting skip ചെയ്താണ് കണ്ടത് 😌. വീഡിയോ മനോഹരം ❤️
Thank you so much 🥰
Thanks❤ വേറെ ഒരു ലോകത്തു പോയി തിരിച്ചു വന്നപോലെ 🙏🏻
Thank you❤️
Brother ന്റെ visuals ഒരു രക്ഷയും ഇല്ല. ഞാൻ 8 മാസത്തോളമായി സ്ഥിരം കാഴ്ചകാരൻ ആണ്.. 2k or 4k ലാണ് കാണാറ്..
Thank you so much bro 🥰 Appreciate your support
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്,, നന്നായി യിട്ടുണ്ട്.. അഭിനന്ദനങ്ങൾ 👍
വളരെ നന്ദി. ❤️ ഇഷ്ടമായെങ്കിൽ ഒരു വീഡിയോ കൂടി കണ്ടുനോക്കണേ..
ini sthiram kanan thudangum...athanu ente anubhavam
നിങ്ങളുട യാത്രാ വിവരണം സന്തോഷ് ജോർജ് സാറിനെക്കാൾ എനിക്കിഷ്ടമാണ് ഞാൻ എപ്പോഴും പറയും പോലെ കാച്ചികുരുക്കിയ അവതരനശൈലി കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ്
Thank you so much Anil 🥰
എത്ര കണ്ടാലും മടുക്കാത്ത terrain 😍
Thank you 🥰
Ostritch നെ കണ്ടപ്പോൾ Gods must be crazy മൂവിയിലെ രംഗം ഓർത്തുപോയി😊.
നല്ല വീഡിയോ👌♥️.
Thank you so much ❤️
Ooooh aaa hunting......daivame
Zebra enthoru chundaranaa.
Tommiyeyum ishtayi
Orikkalum madukkaatha kaazhchakal. Thank you so much chetta for this wonderful visual treat
Glad you enjoyed the video.. Thank you ❤️
ഗംഭീര വീഡിയോ… ❤️
കുറേയേറെ അറിവുകൾ
മികച്ച കാഴ്ച അനുഭവം 🎉
Thank you so much Gokul ❤️
നേരിട്ട് കാണുന്ന ഫീലാണ് നിങ്ങളുടെ വീഡിയോകൾക്ക് 👍👍
Thank you so much Jithesh 🥰
ചേട്ടന്റെ മസായിമാരയിലെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇത്രയും മാസം ഒടുവിൽ ആദിവസം വന്നെത്തി
Ohh. Thanks for the support bro.. ❤️
അണ്ണാ പൊളിച്ചു...❤❤❤
പഴയ vibe തിരിച്ചു കിട്ടി. വനവും വന്യമൃഗങ്ങളും അത് നിങ്ങടെ വിഡിയോയിൽ കാണാൻ ഒരു പ്രത്യേക രസം ആണ്. ഞങ്ങളെ ബോറടിപ്പിക്കാതെ ഉള്ള ചിത്രീകരണവും, അവതരണ ശൈലിയും അതാണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ മുൻ നിരയിലേക്ക് കൊണ്ട് വരുന്നത്. ട്രാവൽ വീഡിയോയേക്കാൾ എനിക്ക് എന്ത് കൊണ്ടും ഇഷ്ടം വനവും വന്യ ജീവികളും ഉള്ള വീഡിയോസ് ആണ്.
പിന്നെ മസായി മാര... അതൊരു ഒന്നൊന്നര സ്ഥലം തന്നെയാണ് പഴയ നൊസ്റ്റാൾജിക് പരസ്യം ഉണ്ട് ശീമാട്ടിയുടെ എങ്ങാൻ. നിങ്ങൾക്ക് ഒരിക്കൽ ഞാനത് ഇൻസ്റ്റയിൽ അയച്ചിട്ടുണ്ട് എല്ലാം ഗംഭീരം.
പിന്നെ ഹെയ്ന ഇരപിടിക്കുന്നത്, സത്യം പറഞ്ഞാൽ ആ ഇരയുടെ സ്ഥാനത്ത് അങ്ങനൊരു അവസ്ഥയിൽ ഞാൻ എന്നെ ഒന്ന് സങ്കല്പിച്ചു നോക്കി. ഓരോ കടിച്ചു പറിയിലും ഉള്ള വേദന 🥴🥴🥴
പിന്നെ ഇത് കാടാണ്, കാടിന്റെ നിയമമാണ്. ഒന്ന് കണ്ടപ്പോൾ ഇങ്ങനെ. നമ്മൾ കാണാത്തത് എത്രയെത്ര 😊.
Any way thank you soo much for the amazing videos. ❤️❤️❤️❤️❤️❤️
എനിക്കും കാടും മൃഗങ്ങളും തന്നെയാണ് കൂടുതലിഷ്ടം.. സഫാരിക്കിടയിൽ ശീമാട്ടി പരസ്യം പല തവണ എന്റെ മനസ്സിലും വന്നു. Thank you so much for the support ❤️
life il oruthavana engillum pokanam enu thirumanicha place Masai mara ❤️
അതെ.. പോകണം ബ്രോ.. 🥰
ഒരു നാഷണൽ ചാനലിൽ വിഡിയോ കാണുന്നത് പോലെ ഉണ്ട് അടിപൊളി❤❤❤❤❤
Thank you so much Premith 🥰
ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ ചാനൽ കാണുന്നത് എനിക്ക് ഇഷ്ടപ്പെട്ടു 💖💖👍🏻
Thank you so much 🥰 ഇഷ്ടമായെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടെ കണ്ടുനോക്കണേ
ഇതൊക്കെ കാണണമെങ്കിൽ ആശാൻ തന്നെ വിചാരിക്കണം 🔥❤️
കോളിൻ ചേട്ടൻ 😍❤️
Thanks Jishnu ❤️
@@Pikolins ഏട്ടാ ഒരു സംശയം ചോദിച്ചോട്ടെ?
ഏട്ടൻ ശെരിക്കും ഷോളിൻ ആണോ അതോ കോളിൻ ആണോ ??
😄❤️🥰
@@Jishnu_Ambadi കോളിൻ ആണ് 😁
@@Pikolins മുകളിൽ തിരുത്തിയിരിക്കുന്നു 😂
Super video❤ & hunting ൻ്റെ ഭീകരതക്ക് എന്ത് വിളിക്കും..
😱
Thank you Mathewchetta ❤️ ഒരു ഭീകര കാഴ്ച തന്നെ ആയിരുന്നു
എൻ്റെ പൊന്നു ബ്രോ നിങ്ങള് ഞങ്ങളെ സ്വപ്നം നീട്ടിക്കൊണ്ടു പോവുകയാണല്ലോ വെറൈറ്റി അടിപൊളി വീഡിയോ 👌 എങ്ങാനും പോവാൻ പറ്റിയാൽ അത് നിങ്ങളെ കൂടെ തന്നെ ❤
Thank you so much bro.. സ്വപ്നങ്ങൾ കൂടട്ടെ ❤️
അടിപൊളി വീഡിയോ ബ്രോ. താങ്ക്സ്.
Waiting for next............
Thank you so much 😍
This episode brought the smile of the day. Most awaited vdo.
Thank you so much Akhila ❤️
Video quality oru rakshayumilla , your great
Thank you so much 🥰
Most waited video ever ❤
Thank you ❤️
19:06 aa bird vannirunna shot...hoooo.. 🥰😮🤯
Thanks bro 🥰
@@Pikolins ആ ഷോട്ട് എങ്ങനെ എന്ന് ആണ് എന്റെ ചിന്ത മുഴുവൻ . അറിയാതെ കിട്ടുന്നത് ആണോ അതോ എന്തെങ്കിലും ട്രിക്ക് ഉണ്ടോ , പറയാൻ കഴിയുമോ . അടുത്ത ഒരു വിഡിയോയിൽ പറഞ്ഞാലും മതി .
@@Plan-T-by-AB വെറും simple.! 😁 bee eater എന്ന പക്ഷി ഒരു കൊമ്പിൽ നിന്ന് പറന്ന് പോയാൽ അതേ കൊമ്പിലേക്ക് തിരിച്ചുവന്നിരിക്കുന്ന സ്വഭാവക്കാരനാണ്. So, നമ്മൾ അത് പറന്നുപോയാലും camera cut ചെയ്യാതെ wait ചെയ്താ മതി. 😁
Another one..very special ..hyna hunting itchiri terrible anu..but ellam oru food circlente bhagam anallo..
അതെ.. കാട്ടിലിത് സ്വാഭാവികമാണ്
Superb video❤❤..Africa adipoli aanu🎉🎉🎉
Thank you so much 🥰
New 10 കൂടി ഉണ്ടെങ്കിൽ pwoliyayene😍😍😍
ഇപ്രാവശ്യം പുള്ളിക്കാരനില്ല
ബ്രോ സൂപ്പർ വീഡിയോ, നേരിൽ കാണുന്ന ഫീൽ ❤️❤️❤️. ഒരു പക്ഷെ നേരിൽ കാണാൻ ഇത്രയും ഭംഗി ഉണ്ടായിക്കോളണം എന്ന് തോന്നുന്നില്ല, നിങ്ങളുടെ വീഡിയോഗ്രാഫി മികവ് ആണ് ഇതിന്റെ ഭംഗി കൂട്ടുന്നെ, പിന്നെ സംസാരവും ♥️🔥🔥🔥🫶
ഇത്തരം പ്രചോദനങ്ങൾക്ക് ഒരുപാട് നന്ദി ❤️
Great job bro.. Thangalude koode varanan aagrahikkunnu..
Thank you ❤️Yes, you can join in next trip. Trip details are in the description and Please share your contact number for discuss more in detail
Katta waiting aayirunnu.. Polii❤❤❤❤
Thank you ❤️
നിങ്ങളുടെ ചാനൽ നന്നായി പ്രമോട്ട് ചെയ്യാറുണ്ട്....പ്രത്യേകിച്ചും ഫാമിലി & ഫ്രണ്ട്സ് കൾക്കിടയിൽ....കാണുന്നവർ നല്ല അഭിപ്രായം പറയാറുണ്ട്❤
Thank you so much for the support ❤️
Bro ഞാനും ഈ blood കാണുന്നത് കുറവാണ് എന്നാലും ഇത് ഒരു പ്രകൃതി നിയമം അല്ലെ അതുകൊണ്ട് കാണാന് പറ്റുന്നു.... ഒരു circle ആയി നോക്കിയാൽ ഇതൊക്കെ ഈ ലോകത്തില് nadakandathalle.... Nice in this video 📹 ❤❤❤❤
അതെ ബ്രോ.. ഇങ്ങനെയാണല്ലോ കാട് മൊത്തം. Thank you.
Bro ഡോട്ട് green കണ്ടു ബ്രോയുടെ vedio കണ്ടില്ലെങ്കിൽ പിന്നേ എന്ത് മസ്സായി maraa 😍😍😍😍
❤️ Thank you
@@Pikolins 😍😍😍
Nan athyam mayitan nighaluday videos kanunnath beautiful naichar ❤❤❤❤❤❤
Thank you.. ആദ്യമായിട്ടാണെങ്കി ഒരു വീഡിയോ കൂടി കണ്ടുനോക്കണേ
Broo …. Great visuals ❤😊
Thank you so much ❤️
I used to live there and i have seen all these. These videos that u posted made me remember them ❤
Wow. Thank you so much ❤️
വളരെ മികച്ച ദൃശ്യാനുഭവം...
Thank you so much 🥰
Masai Mara ❤ മരിക്കുന്നതിന് മുമ്പ് പോകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവിടേക്ക് ആണ് 😊❤
എന്തായാലും സാധിക്കട്ടെ ബ്രൊ
കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️
Thank you so much 🥰
Broyudavideo oru rakshayumilla ❤❤❤❤❤❤❤😂😂😂😂😂❤❤❤🎉🎉🎉🎉🎉🎉❤❤❤😂😂😂🎉🎉🎉😢😢😢❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
Thank you so much 🥰
ഇത്രേം അറിവ് ഡിസ്കവറിയിൽ നിന്ന് പോലും കിട്ടില്ല 🤩🤩
Thank you so much 😍😁
broode video kanan ath oru feel thanne aa
Thank you Purushu 😍
Wait is over 👍🏻
😍
അവതരണം ഇഷ്ടപ്പെട്ടു 👍
Thank you 😍
രണ്ടാളുടെയും യും വീഡിയോ pwoli
Thanks bro 🥰
Machane ningal chenal thudangiyapol thott video kanuntha njan oru ...hi thaaa
Aaha. Thank you so much bro ❤️
നിങ്ങളെ വീഡിയോ ക്ലാരിറ്റി...... ❤❤
Thank you 🥰
ഡിസ്ക്കവെറി ചാനൽ കണ്ട ഒരു ഫീൽ ❤️❤️
Thank you bro 🥰
പണ്ട് S K പൊറ്റക്കാട് മസായിമാരയിൽ പോയ കഥ എഴുതിയപ്പോൾ wildbeest എന്ന് എഴുതുന്നതിന് പകരം മലയാളികൾക്ക് മനസ്സിലാവാൻ വേണ്ടി കുതിരമാൻ എന്ന് പേരിട്ടു.. അങ്ങനെ ആ പേര് കിട്ടി 😊
Thanks for the info ❤️
അപ്പോൾ സീബ്ര യുടെ വരയൻ കുതിര എന്ന പോരോ
Superb Visuals Bro 😃🥰😍🤩🤩🤩
Thank you so much 🥰
Class presentation ❤
Glad you enjoyed it ❤️
Too much waiting this episode 😍
Thank you so much 😍
😍😍nice visuals 👍🥰
ഇജ്ജാതി 🔥🔥🔥hyna scene👌🏻
Thank you 😍 terror seen aanu
Really amazing video 👍💕
Thank you so much 🥰
പുതിയ അറിവ് 👍🏻👍🏻
Thank you 😍
തകർത്തു...❤❤❤✌️✌️👍
Thanks bro 🥰
Wait is over ❤
😁
നിങ്ങൾ പൊളിയാണ് ❤
Thank you 🥰
Superb Bro...
Thank you Sabeer ❤️
Was eagerly waiting
Thank you 😍
Privileged to travel with Cholin to Masai Mara ❤
Thank you so much Shibuchetta. It was great experience with you..
ഗംഭീരം..❤
Thank you 😍
ആഹാ എന്തൊരു സുന്ദരം
Thank you 🥰
മലയാളികളുടെ അനിമൽ പ്ലാനറ്റ്
Ha ha, Thank you ❤️
Waiting for next part🔥🔥
Coming next Friday.. Thank you 🥰
@@Pikolins ✌🏻✌🏻✌🏻
അവരുടെ ജീനിൽ set ചെയ്തിട്ടുണ്ട് 😊
അതെ
അടിപൊളി കാഴ്ച്ചകള്
Thank you ❤️
Its really amazing 🤩🤩🤩
Thank you so much ❤️
ഗംഭീരം..... 👏🏻👍🏻നിങ്ങളുടെ വീഡിയോ നിരാശരാക്കില്ല...
Thank you so much 🥰
Hai hai animal planet Kanda feel❤❤ kore kore nannaayindu
Thank you so much Chithra 😍
നിങ്ങ പൊളിയാണ് 😍😍
Thank you 😍
video അടിപൊളി 💚
Thank you 🥰
അവിടത്തെ കാടുകൾ ഒഴിഞ്ഞ പുൽമേടുകൾ ആയതുകൊണ്ട് എല്ലാ മൃഗങ്ങളെയും നല്ല അടിപൊളിയായി കാണാൻ പറ്റും 👌.. സിബ്രകൾ നല്ല ഗ്ലാമർ ആണ് അല്ലെ
അതെ.. മൃഗങ്ങളെ എല്ലാം പെട്ടന്ന് കണ്ടുപിടിക്കാം..
nice,waiting for the big cats show
Thank you 🥰
Jeevan pounnathinim munne aa hyena kazhicha scene😮😮😮
അതെ..
🎖️🎖️🎖️🎖️
Awesome♥️♥️♥️
Thank you 🥰
സൂപ്പർ ❤
Thank you 🥰
Super episode
Thank you 🥰
Big fan of Masai mara. Kure videos kanditundenklm I loved your videos the most. Amazon pokan plan undo???🙂
Thank you so much ❤️ Amazon ഒക്കെ ആഗ്രഹമുണ്ട്. But not soon
Animal planetinte malayalam😍😍😍❤️❤️❤️❤️
😁 Thank you ❤️
ഗംഭീരം.
Thank you
സൂപ്പർ
Thank you 😍
Wowww suuper 👌👌
Thank you ❤️
Super bro..
Thank you 🥰
👌👌👌👍👍superb
Thank you 🥰
പറയാൻ വാക്കുകളില്ല. അതി മനോഹരം എന്നേ പറയുന്നുള്ളൂ. Migration അടുത്ത episode ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ, നല്ല camera യും വിവരണവും. അഭിനന്ദനങ്ങൾ. മുതലകൾ പിന്നീട് ഭക്ഷിക്കുന്നതിനായി ഈ മൃഗങ്ങളുടെ കാലുകൾക്ക് പരിക്കേൽപ്പിക്കുന്നതായി പറഞ്ഞല്ലോ. അത് ഒരു പുതിയ അറിവാണ്. 1996 മുതൽ ഞാൻ Discovery, Animal Planet ചാനലുകൾ കാണാറുണ്ട്. ഇവയിൽനിന്നും കിട്ടാത്ത ഒരു അറിവ് ആണിത്.
Thank you so much Subair ❤️ ഞാനും ഇപ്രാവശ്യം ചെന്നപ്പൊ guide പറഞ്ഞാണ് അറിഞ്ഞത്
മൃഗങ്ങൾ 🎉❤
❤️
പ്രണാമം ഗുരോ. ഏകലവ്യൻ ദ്രോണരെ മനസാ ഗുരുവായി സ്വീകരിച്ചത് പോലെ
ഞാനും... 🥰🥰🥰🥰🥰🥰🙏🏿
Ha ha. 😁❤️ bro..
Bro അഗസ്ത്യർകൂടം ട്രക്കിങ് വീഡിയോ ചെയ്യാവോ
അടുത്ത സീസണിൽ ചെയ്യാൻ ശ്രമിക്കാം ബ്രോ
Wait for next video
🥰
Beutiful ❤
Thank you 🥰
Video vanna pinea eangnea kanad poova ❤
Ha ha, Thank you ❤️