മുനമ്പം സമരം സന്തോഷ് പണ്ഡിറ്റ് മനസ്സിലാക്കിയ സത്യങ്ങൾ | Munambam Controversy | Santhosh Pandit

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 1,6 тыс.

  • @Smartcube659
    @Smartcube659 18 дней назад +1551

    സന്തോഷ്‌ പണ്ഡിറ്റ്‌ ഇരുത്തി കളിയാക്കിയവർ പ്ലീസ്‌ ഇത് ഒന്ന് കാണുക

    • @ravikumarsree4647
      @ravikumarsree4647 18 дней назад +86

      കാണില്ല ല്ലോ. കളിയാക്കാൻ മാത്രമല്ലെ അറിയു

    • @udayakumar8819
      @udayakumar8819 18 дней назад +65

      അവർ ഇത് കാണില്ല, സഹിക്കില്ല.

    • @PR-dz3yl
      @PR-dz3yl 18 дней назад +4

      MALA PARU HAHA

    • @shermyrose8409
      @shermyrose8409 18 дней назад +26

      Salute 🎉

    • @Jiju-jx6zg
      @Jiju-jx6zg 18 дней назад

      ആ ബിനു അടിമാലിയെ ഒന്ന് കാണിച്ചു കൊടുക്കണം ഈ വീഡിയോ

  • @sebastianpp6087
    @sebastianpp6087 18 дней назад +235

    അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞതിനേക്കാൾ ലളിതമായും പൂർണമായും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു
    യഥാർത്ഥ ഹീറോ ❤

    • @reefgarden2420
      @reefgarden2420 10 дней назад

      Jaya shangharinekal nannayi samsarichu pundit ji

  • @subashac4367
    @subashac4367 18 дней назад +1420

    ഇയാളല്ലേ ശരിക്കും സൂപ്പർസ്റ്റാർ ❤❤❤

    • @vasudevannamboodiri925
      @vasudevannamboodiri925 18 дней назад +52

      എന്താ സംശയം? മറ്റുള്ളവർ അഭിനേതാക്കൾ മാത്രം, ഇദ്ദേഹം ബഹുമുഖപ്രതിഭ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 18 дней назад +15

      Yes really

    • @kesavadas5502
      @kesavadas5502 18 дней назад +8

      👍

    • @kesavadas5502
      @kesavadas5502 18 дней назад +8

      ആ മുന്നിൽ ഇരിക്കുന്ന മുന്ന് നേതാക്കൾ സ്ട്രോങ്ങ്‌ ആണ് 😂😂😂😂😂😍😍😆😭

    • @War-h9n
      @War-h9n 18 дней назад +2

      Ys

  • @prajeshkrkr1598
    @prajeshkrkr1598 18 дней назад +207

    ഇത്രയും അറിവ് ഉള്ള ഇദ്ദേഹത്തെ ആണ് നിങ്ങൾ കളിയാക്കുന്നത്, ഇവരെ പോലുള്ളവരാണ് നാടിനു ആവിശ്യം 👍👍

  • @ZenDaniel-eq2qr
    @ZenDaniel-eq2qr 19 дней назад +1130

    എൻറെ പൊന്നു സന്തോഷ് ചേട്ടാ ചേട്ടൻ ഇതിനെ വളരെ കൃത്യമായിട്ട് പഠിച്ചിട്ട് ആണ് സംസാരിക്കുന്നത് കറക്റ്റ് സൂപ്പർ ഇത്രയും ക്ലിയറായിട്ട് മനസ്സിലാക്കിത്തന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്❤❤

    • @jamesjoseph-e4t
      @jamesjoseph-e4t 18 дней назад +1

      @@ZenDaniel-eq2qr suprime court judgement entry for women to shabrimala did not take further action padit g vist there and talk about the justice and judgement

    • @joe-hv5nn
      @joe-hv5nn 18 дней назад

      ​​@@jamesjoseph-e4tആന പാറിയതിനെടേലാ നിന്റെ അമ്മൂമ്മേടെ കൊണാൻ പാറിയ കഥ.ഒന്ന് പോടേ.

    • @bhaaratheeyan
      @bhaaratheeyan 18 дней назад +1

      ​@@jamesjoseph-e4t
      ​ സ്ത്രീകൾ ശബരിമലയിൽ കയറിയില്ലെങ്കിൽ "ചാത്താവിന്"കുടിയൊഴിപ്പിക്കൽ ഭീഷണിയോ,കൈവെട്ട് ഭീഷണിയോ ഒന്നും ഇല്ലല്ലോ(ഫേക്ക് കമ്മി/സുടു) അടിമേ,ആദ്യം സ്വന്തം വീട്ടിൽ ഈ വാചക കസർത്ത് നടപ്പിലാക്കുക,
      Nb:സ്ത്രീ ശാക്തീകരണം,50% വനിതാ സംവരണം,സ്ത്രീ പ്രവേശനംഎന്നിവയെ പൂർണമായും അനുകൂലിക്കുന്ന പുരുഷൻ തന്നെയാണ് ഞാൻ,അതോടൊപ്പം ഇപ്പോഴും തുടരുന്ന വെടിക്കെട്ട്‌/വെടി വഴുപാട്‌(ഇംഗ്ളീഷ് ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച സാധനം),ആനയെ എഴുന്നള്ളിക്കൽ,സ്ഥിരമായ ലൗഡ് സ്പീക്കർ ഉപയോഗം, ശരീരത്തിൽ പ്രശ്നം ഉണ്ടാക്കുന്ന തീയിൽ ചാട്ടം, തൂക്കം,ചൂരൽ കുത്തൽ ഇതെല്ലാം etc.... നിരോധിക്കുകതന്നെ വേണം എന്ന് അഭിപ്രായമുള്ള ഹിന്ദുവും കൂടിയാണ്,കുടുംബാസൂത്രണം/ജനന നിയന്ത്രണം,മതകയ്യേറ്റ
      (സ്ഥാവര ജംഗമ)നിരോധനം,കാട്, നീരൊഴുക്ക്/കൃഷിഭൂമി കയ്യേറ്റം,പ്രകൃതി/ആവാസവ്യവസ്ഥ നശീകരണം,സംവരണ നിയന്ത്രണം(10 എണ്ണത്തെ ഉൽപാദിപ്പിച്ചു എല്ലാത്തിനും സംവരണം വാങ്ങിക്കുന്നരീതി,(1 നു പൂർണ്ണ സംവരണം,2ന്50+50,3ന് 33+33+33 എന്നരീതിയിൽ ആക്കണം,പുരോഗതിക്ക് അനുസരിച്ചു സംവരണം മാറ്റണം എന്നും അഭിപ്രായമുള്ള മനുഷ്യൻ കൂടിയാണ്,ഇനിയുമുണ്ട് വിസ്താരഭയതാൽ കുറിക്കുന്നില്ല.

    • @Ianayc
      @Ianayc 17 дней назад

      ദേ ഒരു കുറുക്കൻ ഓരിയിട്ടേ നാട്ടുകാരേ ഓടി വായോ😂 പേര് ക്രിസ്ത്യാനിയുടെ ആക്കിയിട്ടെന്നാ ഉള്ളിലെ ചെകുത്താൻ മാറുമോ😂

    • @babyemmanuel853
      @babyemmanuel853 16 дней назад

      അയാൾ ഒന്നും പഠിച്ചിട്ടില്ല പറയുന്നത്...
      കാരണം തിരുവിതാംകൂറിലെ ഒരു രാജാവ് എന്നല്ല , ആ രാജാവിന് പേരില്ലേ...

  • @achuthanachuthan6515
    @achuthanachuthan6515 18 дней назад +119

    മുനമ്പത്ത് എന്താണ് പ്രശ്നം എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത സന്തോഷ് ചേട്ടന് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ❤❤❤

  • @Kumar-cx3pk
    @Kumar-cx3pk 18 дней назад +719

    മമൂട്ടിയും മോഹൻ ലാലും ഇയാളെ കണ്ട് പഠിക്കുക he is real super star

    • @SURESHMK-mz7ne
      @SURESHMK-mz7ne 18 дней назад +17

      നമ്മള് സേഫ് സോണിലെ കളിക്കൂ 😂😂

    • @RajasekharanNair-d7m
      @RajasekharanNair-d7m 18 дней назад

      ആ രണ്ട് കിഴങ്ങ് മാരെയും പോകാൻ പറയടാ.

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf 17 дней назад

      @@Kumar-cx3pk മമ്മുട്ടി അറ്റം മുറിച്ചു പോയി

    • @user-ui4dw8tm2d
      @user-ui4dw8tm2d 17 дней назад +7

      Mammootty varilla

    • @pgn4nostrum
      @pgn4nostrum 16 дней назад +4

      അതിന്
      മമ്മൂട്ടി മോഹൻലാൽ
      ഒന്നും സുപ്പർ സ്റ്റാറുകൾ അല്ലാ.
      ആണെന്ന് ആര് പറഞ്ഞു ...

  • @sreenathtk3880
    @sreenathtk3880 18 дней назад +110

    തനിക്ക് വേണ്ടിയല്ലാതെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആത്മാർത്ഥയുള്ളവർ.❤

  • @MrRakes007
    @MrRakes007 18 дней назад +525

    പറയുമ്പോൾ ഇതുപോലെ പറയണം പഠിച്ചിട്ട്... 👍👍👍🔥🔥🔥🔥

  • @annammaa226
    @annammaa226 18 дней назад +63

    എന്റമ്മോ നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ അല്ലേ ഇത്. ഇത്രയും കാര്യഗൗരവം ആയിട്ട് സംസാരിക്കാൻ സാധിക്കുന്നല്ലോ. എല്ലാം പഠിച്ചു മനസിലാക്കി കൊണ്ട് തന്നെ. Respect ചെയുന്നു.

    • @OO7L7-w7x
      @OO7L7-w7x 18 дней назад +5

      അദ്ദേഹം നല്ല എഡ്യൂക്കേറ്റഡ് ആണ് ഗവണ്മെന്റ് ജോലിക്കാരൻ ആയിരുന്നു

    • @sandeepputhooran296
      @sandeepputhooran296 14 дней назад +2

      പുള്ളി വാട്ടർ അതോറിറ്റിട്ടിയിൽ എഞ്ചിനീയർ ആയിരുന്നു....

  • @sreedharanm
    @sreedharanm 18 дней назад +557

    സന്തോഷ്‌ പണ്ഡിറ്റ്‌ വസ്തുത ശരിയായി ലളിതമായി അവതരിപ്പിച്ചു. ബുദ്ധിയുള്ള, വിവേകമുള്ള മനുഷ്യൻ.... 👍

  • @moidumohd1968
    @moidumohd1968 18 дней назад +52

    ഒരിക്കലും ആ നിവാസികൾക് ഭൂമി നഷ്ടമാവരുത്.... എന്നും എപ്പോഴും അവർക്കൊപ്പം ❤️👍.

  • @babychanka9013
    @babychanka9013 18 дней назад +505

    ഇതാണ് സൂപ്പർ സ്റ്റാർ 👍🏼👍🏼👍🏼👍🏼❤️❤️❤️സിനിമ കാരെ കാണാൻ വരിക 👍🏼👍🏼👍🏼അല്ലാതെ ആൾക്കൂട്ടം നോക്കിയല്ല 👍🏼👍🏼👍🏼👍🏼❤️

  • @reshma763
    @reshma763 18 дней назад +56

    ഈ മനുഷ്യനെ നമ്മൾ സപ്പോർട്ട് ചെയ്യണം . കാരണം സാദാരണ ജനങ്ങൾക് വേണ്ടി വാ തുറക്കാൻ നമ്മള് വളർത്തി വലുതാക്കിയ ഒറ്റ സിനിമ നടന്മാരും ഇല്ല . God bless you സന്തോഷ് സർ

    • @Rajesh.SSivarajan
      @Rajesh.SSivarajan 14 дней назад +1

      അടുത്ത പ്രാവശ്യം sir electionil നിൽക്കണം.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 18 дней назад +513

    ഒരു തിയേറ്റർ പോലും ഇല്ലാത്ത ലക്ഷദ്വീപ് കാര്യത്തിന് വേണ്ടി മോങ്ങിയ മറ്റ് സിനിമ ആൾകാർ എവിടെ?

    • @udayakumar8819
      @udayakumar8819 18 дней назад +31

      ആ മക്കൾ അപ്പിടുകയാകും..

    • @mush8371
      @mush8371 18 дней назад

      Ne enthu mairaado parayunne.. vargeeya maire

    • @കൈലാസ്നായർ
      @കൈലാസ്നായർ 18 дней назад +1

      Exactly 👍👍👍👍👍. Especially രാജപ്പൻ എന്ന പരനാറി. സ്വന്തം തന്തയേ പറയിപ്പിക്കാൻ ഇറങ്ങിയവൻ

    • @satyamsivamsundaram143
      @satyamsivamsundaram143 18 дней назад

      ഇവിടെ അപ്പിക്കുപ്പായക്കാർ കുറവായതിനാൽ വടക്കോട്ട് നോക്കി ഇരിക്കുകയാ,

    • @celinejoseph5533
      @celinejoseph5533 18 дней назад +8

      If opposite parties are Muslims only,then every celebrities and politicians crying. They never mind others.

  • @shajudavid738
    @shajudavid738 17 дней назад +36

    സന്തോഷ്‌ പണ്ഡിറ്റ്‌ വസ്തുത ശരിയായി ലളിതമായി അവതരിപ്പിച്ചു. ബുദ്ധിയുള്ള, വിവേകമുള്ള മനുഷ്യൻ..excellent

  • @100kuttu
    @100kuttu 18 дней назад +309

    ഇദ്ദേഹത്തിന്റെ പത്തിലൊന്ന് വിവരം പോലും ഇദ്ദേഹത്തെ കളിയാക്കിയ കോമഡി സാരന്മാർക്ക് ഇല്ല

  • @Sajeev-ka
    @Sajeev-ka 18 дней назад +19

    മുനമ്പം കാരെ ആണൊരുത്തൻ വന്നു പറഞ്ഞത് കേട്ടില്ലെ ഞാനുണ്ട്കൂടെ... എന്ന് അദ്ദേഹത്തിന് കൊടുക്ക്‌ കൈയടി 👏🏻ഇപ്പോഴാണ് എനിക്കും.. ഈ വീഡിയോ കാണുന്നവർക്കും കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്.. ഒരു തരി മണ്ണും ഒരുത്തനും വിട്ടുകൊടുക്കരുത്..ശ്രീ. സന്തോഷ്‌ പണ്ഡിറ്റ് താങ്കൾക്കൊരു ബിഗ് സല്യൂട്ട്🤝 🙏🏻👍🏻❤

  • @keralafireforcearmy7170
    @keralafireforcearmy7170 18 дней назад +435

    വേറെ ആരുമല്ല.....ഇയാൾ തന്നെ സൂപ്പർസ്റ്റാർ❤❤

  • @വെട്ടം-ഗ6ഹ
    @വെട്ടം-ഗ6ഹ 18 дней назад +32

    വളരെക്കാലമായി സത്യം പറയുന്ന പണ്ഡിറ്റ് സഹോദരന് ഒരു കമൻ്റ് ഇടണമെന്ന് കരുതുന്നു കാരണം കുറേ വർഷമായി സഹോദരൻ്റ ഓരോ ചാനൽ വിഡിയോകളും വളരെ കൗതുകത്തോടെ കാണുന്നു മനസ്സാസന്തോഷിക്കുന്നു ഞാൻ മിടുക്കൻ❤❤❤❤❤❤

  • @udayakumar5154
    @udayakumar5154 18 дней назад +420

    ഒരു സമയത്ത് ഇവിടെ നിലവാരമുള്ളവർ എന്ന് മേനി നടിക്കുന്നവർ എല്ലാം കൂടി വളഞ്ഞിട്ട് അധിക്ഷേപിച്ച സന്തോഷ് പണ്ഡിറ്റ് സാർ ഇന്ന് എല്ലാവരെയും സ്നേഹംകൊണ്ടും കാരുണ്യംകൊണ്ടും വല്ലാതെ തോൽപ്പിക്കുകയും കണ്ണുകളെ ഈറൻ അണിയിക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുന്നു. ബിഗ് സല്യൂട്ട് സാർ 💪🙏

    • @MeeraSubramaniyan-f8f
      @MeeraSubramaniyan-f8f 18 дней назад +9

      Arellam valanjittu santhosh sirne insult cheyithalum Nanmmayullavar Nedumthoonayee nikkum ellavarudeyum edayil. Oru nalla manushinanu❤❤

  • @mariyajoseph7265
    @mariyajoseph7265 18 дней назад +47

    കാര്യകാരണസാഹിതം അവതരിപ്പിച്ചു. Sir, നന്ദി

  • @NireeshManjery
    @NireeshManjery 18 дней назад +575

    ആദിവാസികളുടെ പാവങ്ങളുടെ സൂപ്പർ സ്റ്റാർ വന്നേ ❤️❤️❤️

    • @kgkvisualmedia9844
      @kgkvisualmedia9844 18 дней назад +21

      Avarude maathralla.Ellaavarudeyum super star aanu.

    • @sebastianpp6087
      @sebastianpp6087 18 дней назад +32

      തലച്ചോറിന്റെ സ്ഥാനത്ത് മതമല്ലാത്ത എല്ലാവരുടേയും സൂപ്പർ സ്റ്റാർ ആണ് സന്തോഷ് ❤

    • @RajKs-w6r
      @RajKs-w6r 18 дней назад +9

      Santhosh anu super star ❤

    • @RijoyDevasiaDevasia
      @RijoyDevasiaDevasia 18 дней назад

      എന്താടാ ആദിവാസികൾക്ക് കുഴപ്പം. നീ ചോരയും നീരും ഇല്ലാതെ ദേവലോകത്തു നിന്നു വന്നതാണോ?. എല്ലാവരും ആരാധിക്കുന്ന അഭിനയ മുർഥികൾ എന്തിയെ?. ആദ്യം നീ ഒക്കെ സന്തോഷ്‌ പണ്ഡിറ്റിനെ കണ്ടു പഠിക്ക്.

  • @ushabalu1852
    @ushabalu1852 18 дней назад +17

    Very clear.... Waqf board പിരിച്ചു വിടണം... പണ്ഡിറ്റ്‌ super 👌👍

  • @josephpanakal9920
    @josephpanakal9920 18 дней назад +371

    സന്തോഷ് പണ്ഡിറ്റ് സാറിന് അഭിനന്ദനങ്ങൾ

  • @DeepuBhasuran
    @DeepuBhasuran 18 дней назад +17

    ആര് എന്ത് പറഞ്ഞാലും നല്ല അറിവ് ഉള്ള മനുഷ്യൻ ❤❤

  • @Krishna-ci2cc
    @Krishna-ci2cc 19 дней назад +373

    എല്ലാം തൊട്ട് തൊട്ടറിഞ്ഞ് സന്തോഷേട്ടൻ... കാര്യങ്ങളെല്ലാം മനസിലായല്ലോ...സന്തോഷെട്ടൻ സൂപ്പർ...

  • @Indian-nv7bj
    @Indian-nv7bj 18 дней назад +12

    ഇത് പോലെ ഇത്രയും കൃത്യമായി എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ഈ പ്രശ്നം ആരും പറഞ്ഞിട്ടില്ല

  • @user-rx2ri3md2t
    @user-rx2ri3md2t 18 дней назад +248

    കേരളത്തിൻ്റെ ശൂപ്പർ ഷ്ടാറുകൾ ജനകീയ വിഷയങ്ങളിൽ ഇടപെടാതെ മുങ്ങി നടക്കുമ്പോൾ, ആർജവത്തോടെ വന്ന് ജന്മാവകാശങ്ങൾ നഷ്ടപ്പെടാൻ പോകുന്ന ഒരു പാവപ്പെട്ട ജനതയ്ക് വേണ്ടി വാദിക്കുന്ന സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യങ്ങൾ🎉🎉🎉🎉🎉

  • @sarathlaltg3982
    @sarathlaltg3982 18 дней назад +11

    ഇത്രയും വ്യക്തമായ ഒരു വിശദീകരണം ഒരാളും പറഞ്ഞിട്ടില്ല . സാധാരണ പൗരന് മനസ്സിലാക്കാൻ സാധിക്കും. സന്തോഷ് ജി🙏👍❤

  • @nanmamaram583
    @nanmamaram583 18 дней назад +380

    സാർ ഇത് 1300 പേർ മാത്രം കാണേണ്ടതല്ല ലളിതമായ വിശദീകരണം ഇതുവരെ കേട്ടതിൽ നിന്ന് ❤❤

    • @nidhinhari6465
      @nidhinhari6465 18 дней назад +1

      ഇയാൾ ചുമ്മ pwoli

  • @roymathewmathew5365
    @roymathewmathew5365 18 дней назад +9

    സർ ഞാൻ
    നിങ്ങളെ സ്നേഹിക്കുന്നു
    നിങ്ങളൊരു നല്ല
    മനുഷ്യനാണ്💝💝💝💝💝💝

  • @renjijoseph854
    @renjijoseph854 18 дней назад +286

    കേരളത്തിൽ ഉള്ള എല്ലാ സിനിമക്കാരെയും അധികം ആയി പൊതുജനം താങ്കളെ ബഹുമാനിക്കുന്ന ഒരു കാലം വരുക തന്നെ വരും. അല്ല അത് വന്നു കഴിഞ്ഞു. താങ്കൾ വർഷങ്ങൾ മുമ്പ് പറഞ്ഞ ഡയലോഗ്കൾ ഇപ്പോൾ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അഭിനന്ദനങ്ങൾ.🎉

  • @SURESHMK-mz7ne
    @SURESHMK-mz7ne 18 дней назад +8

    പേരോ, പ്രശസ്തിയോ കൊണ്ടല്ല ഒരാൾ നട്ടെല്ലുള്ളവൻ ആകുന്നത് യുക്തമായ നിലപാടുകൊണ്ടാണ് 🙏🙏

  • @Ben-kh4yu
    @Ben-kh4yu 18 дней назад +178

    ഇന്ന് നിങ്ങളെക്കുറിച്ചുള്ള എല്ലാ കോൺസെപ്റ്റും മാറി 😇,നിങ്ങൾ ഒരു ബുദ്ധിമാനാണ് 😊

  • @josephaugustine8410
    @josephaugustine8410 13 дней назад +3

    ജനങ്ങൾക്കു വേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും സഹായിക്കാനും നല്ലൊരു വ്യക്തി സന്തോഷ് പണ്ഡിറ്റ് '

  • @sajeesha4946
    @sajeesha4946 18 дней назад +159

    ജനങളുടെ ഇടയിൽ ചെന്ന് ജനങ്ങളെ മനസ്സിലാക്കി അവർക്കു വേണ്ടുന്ന സഹായങ്ങൾ ചെയ്യുന്നവനല്ലേ യഥാർത്ഥ സൂപ്പർ സ്റ്റാർ .. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്‌....

  • @josephvsjoseph355
    @josephvsjoseph355 18 дней назад +5

    ഞാൻ ഇഷ്ടപ്പെടുന്ന ഒരു കലാകാരൻസന്തോഷ് പണ്ഡിറ്റ്നല്ല മനസ്സിൻറെ ഉടമ❤

  • @VG-dz1zn
    @VG-dz1zn 18 дней назад +326

    ''അല്ല എനിക്ക് അറിയാൻ മേലാഞ്ഞീട്ട് ചോദിക്കുവാ" ശ്രീ സന്തോഷ് പണ്ഡിറ്റിന് ആരുടേയും " വോട്ട് " ഒന്നും വേണ്ടേ .......!!?? M L A യും , M P യും , മന്ത്രിയും ഒന്നും ആകണ്ടേ ........!!?? പണിയെടുക്കാതെ നാലു പുത്തൻ സമ്പാദിക്കണ്ടേ .........!!?? അല്ല ഒരു ഭയവുമില്ലാതെ ചങ്കൂറ്റത്തോടെ സമൂഹത്തിനു മുന്നിൽ സത്യങ്ങൾ വിളിച്ചു പറയുന്നതു കണ്ടു ചോദിച്ചതാണേ ...........🙏🙏💪💪👍👍🤝🤝 നിങ്ങളൊക്കെ മനസിൽ വച്ച് ആരാധിക്കുന്ന സ്നേഹിക്കുന്ന ഒരു സൂപ്പർ സ്റ്റാറുകളും ഇവിടെ വന്നില്ലല്ലോ ??!! .......... അവർ സ്വാർത്ഥ താല്പര്യക്കാരാണെന്നു മനസിലായില്ലേ ........

  • @ts.nithinnithin3110
    @ts.nithinnithin3110 18 дней назад +4

    ഒരുകാലത്തു ഞാനും നിങ്ങളെ മനസിലാക്കിയില്ല, ഇപ്പോ മനസിലായി നിങ്ങൾ കേരളത്തിന്‌ ആവശ്യമുള്ള Gentleman ആണെന്നു

  • @santhoshakkara4732
    @santhoshakkara4732 19 дней назад +246

    പണ്ഡിറ്റ്‌ സാർ ❤️🇮🇳🇮🇳💪🏻💪🏻...

  • @ambikakrishnakumar4075
    @ambikakrishnakumar4075 16 дней назад +2

    നല്ല ഒരു വ്യക്തി. നല്ല അറിവുമുണ്ട്. പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും. Salute him👍

  • @kamdonworld2020
    @kamdonworld2020 19 дней назад +282

    Dear എത്രമനോഹരമായ് സംസാരിക്കുന്നു
    ആശംസകൾ

  • @RootSystemHash
    @RootSystemHash 18 дней назад +4

    ഇന്ന് സന്തോഷ് പണ്ഡിറ്റ് എല്ലാ കലാകാരൻമ്മാർക്കും മാതൃകയാണ്. അന്ന് ഇദ്ദേഹത്തെ അപമാനിച്ച ബാബുരാജ് എല്ലാ കലാകാരൻമ്മാർക്കും ഒരു അപമാനവും.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 18 дней назад +137

    ഇവൻആണ് യഥാർത്ഥ രാഷ്ട്രീയ ക്കാരൻ കളളനാണയങ്ങളെ തുറന്നു കാട്ടിയതിന് നന്ദി

  • @NithinRajLp
    @NithinRajLp 18 дней назад +9

    കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനും ഇല്ലാത്ത ഒരു സാധനം ഇങ്ങേർക്ക് ഉണ്ട് "നട്ടെല്ല്" 💯💯

  • @alamuttiya
    @alamuttiya 18 дней назад +114

    വർഷങ്ങൾക്കു മുൻപ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന്റെ ഇൻഫർമേഷൻ കൗണ്ടറിനു മുമ്പിൽ വിയർത്തുകുളിച്ചു നിൽക്കുന്ന സന്തോഷേട്ടൻ എനിക്ക് കൈ തന്നിട്ടുണ്ട്🙏

  • @vijayanb5782
    @vijayanb5782 18 дней назад +3

    ഒരു നല്ല മനുഷ്യൻ മിടുക്കൻ എല്ലോരും ഇതു പോലെ നന്മകൾ കൊണ്ടു നടക്കട്ടെ നാട് മാവേലി നാടകും 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤16:34 16:34

  • @shainingstar
    @shainingstar 18 дней назад +202

    Psc പഠിക്കുന്നവർക്ക് വരെ ഓപ്ഷൻ കണ്ടാലേ എന്തേലും മനസിലാവു.. നിങ്ങള് പോളിയാണ് ❤

  • @bijoybaby3551
    @bijoybaby3551 10 дней назад +2

    മുനമ്പം.. പ്രശ്നങ്ങൾ എന്താണെന്ന്..ഈ video വഴി മനസ്സിലായി ❤

  • @DONX0-nv2wj
    @DONX0-nv2wj 18 дней назад +184

    സന്തോഷ്‌ പണ്ഡിറ്റ് 💯💯💯❤️❤️❤️❤️🔥🔥🔥🔥💪💪💪💪💪സൂപ്പർ 🙏

  • @sathyanmoorakkal5297
    @sathyanmoorakkal5297 17 дней назад +4

    നമസ്തേ പണ്ഡിറ്റ്.താങ്കൾ ആണ് ശെരിക്കും ഹീറോ ♥️♥️❤️❤️

  • @Skumar27276
    @Skumar27276 18 дней назад +80

    സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞപ്പോഴാണ് വക്കഫും പ്രശ്നങ്ങളും സാധാരണക്കാരന് എന്താണെന്ന് മനസ്സിലായത് 👍

  • @SudheerMukundhan
    @SudheerMukundhan 17 дней назад +4

    നിസാരമായി കളിയാക്കിയിരുന്ന സന്തോഷ്‌ ആണ് ശെരി.
    അറിവിന്റെ നിറകുടമാണെന്ന് സ്വയം പറയുന്നവർക്കുപോലും അറിയില്ല സന്തോഷ്‌ പണ്ഡിറ്റിനുള്ള അത്രയും വിവരം എന്നതാണ് സത്യം. നാറാണത്ത് ഭ്രാന്തനെ ഓർമ്മവരുന്നു. സന്തോഷ്‌ജി അങ്ങയുടെ അറിവിനും കഴിവിനും മുന്നിൽ ശിരസു നമിച്ചുകൊണ്ട് ഒരു വീര വണക്കം അർപ്പിക്കുന്നു. 🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️

  • @vasudevannamboodiri925
    @vasudevannamboodiri925 18 дней назад +117

    സന്തോഷ്‌ പണ്ഡിറ്റ്‌, ആർജ്ജവവും നട്ടെല്ലുമുള്ള ജനങ്ങളോട് പ്രതിബദ്ധതയുമുള്ളയാൾ ❤❤❤

  • @nationalist24398
    @nationalist24398 18 дней назад +6

    ഇങ്ങള് തന്നെയാണ് ഏട്ടാ... ശരിക്കും നട്ടെല്ലുള്ള super star 🔥

  • @sanilkumarns8520
    @sanilkumarns8520 18 дней назад +136

    സാർ താങ്കൾ ഓരോ ദിവസം കഴിയുമ്പോളും ഞങ്ങളുടെ ഹൃദയത്തിൽ കൂടുതൽ കൂടുതൽ ഇടം നേടുകയാണ് ♥️♥️

  • @shajishaji4307
    @shajishaji4307 17 дней назад +1

    വളരെ കൃത്യമായി പറഞ്ഞു കൊടുക്കുന്നു നല്ല ബുദ്ധിഉള്ള മനുഷ്യൻ 👏👏👏

  • @mattgamixmatgamix7114
    @mattgamixmatgamix7114 18 дней назад +106

    സന്തോഷ് എത്രമാത്രം കറക്റ്റ് ആയി കാര്യങ്ങൾ പറയുന്നു ❤❤

  • @bhaaratheeyan
    @bhaaratheeyan 18 дней назад +5

    അഭിനന്ദനങ്ങൾ ശ്രീ സന്തോഷ് പണ്ഡിറ്റ്

  • @AnilaK-q7t
    @AnilaK-q7t 18 дней назад +112

    സന്തോഷ് പണ്ഡിറ്റനെപോലുള്ളവർ നേതാവാവണം

    • @ShajeendranRagavan
      @ShajeendranRagavan 17 дней назад

      കറക്ട് തീർച്ചയായും.

  • @Jesus-r4n4q
    @Jesus-r4n4q 18 дней назад +4

    സന്തോഷ്‌ജി you are super star ❤❤❤❤

  • @shaly7294
    @shaly7294 18 дней назад +57

    ബാബുരാജ് താങ്കൾ ആഷേപിച്ച ഈ വ്യക്തിയോട് മാപ്പ് ചോദിച്ചോളൂ.. Santhosh പണ്ഡിറ്റിന്റെ മുൻപിൽ താങ്കൾ ഒന്നുമല്ലെന്ന് കാലം തെളിയിച്ചു...

    • @rosemaria7257
      @rosemaria7257 16 дней назад +1

      Santhosh inte arivinu munpil Baburaj vatta poojyam...

  • @raghunathraghunath7913
    @raghunathraghunath7913 18 дней назад +2

    പണ്ഡിറ്റ് ശരിയായ വഴി പറഞ്ഞു തന്നു.ഒരാളുടെ സഹായം ഇങ്ങനെ വേണം. എൻ്റെ നമ്പർ ഇതാ എന്ന് പറയുന്നത് ഒരാളുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്❤

  • @SreeramKrishna-i1p
    @SreeramKrishna-i1p 18 дней назад +166

    സന്തോഷ് ജീ പുലി അഭിനന്ദനങ്ങൾ,നിങ്ങൾ യഥാർത്ഥ ഹീറോ ജനങ്ങളുടെ മനസ്സിൽ 👏👏👏👏👏👏👏👏👏👏🙏

  • @tn-vp4vz
    @tn-vp4vz 18 дней назад +80

    സന്തോഷ് പണ്ഡിറ്റ് super ❤ ജാഡയില്ലാത്ത
    മനുഷ്യസ്നേഹി.👍

  • @BijulalBalachandran
    @BijulalBalachandran 18 дней назад +1

    സന്തോഷേട്ടാ, കാര്യങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു തരുന്നതിന് നന്ദി❤❤❤

  • @varghesekr9208
    @varghesekr9208 18 дней назад +122

    സന്തോഷ്‌ പണ്ഡിറ്റ് നീ ആള് പൊളിയാണ്. ഒരു ആർട്ടിസ്റ്റല്ല ഒരു മനുഷ്യ സ്നേഹിയാണ്. 🙏

  • @jamesnv1678
    @jamesnv1678 10 дней назад +2

    Again I say you are a great man, go ahead with courage

  • @augustine2399
    @augustine2399 18 дней назад +37

    നല്ല മെമ്മറി ഉള്ള നല്ല പ്രസൻ്റേഷൻ ഉള്ള പ്രസംഗം നന്നായി കാര്യം അവതരിപ്പിച്ചു. ഇദ്ദേഹം ഒരു നല്ല നേതാവു കൂടിയാണ്

  • @rajanpillai9755
    @rajanpillai9755 12 дней назад +1

    ആ സാധുക്കളുടെ കരിനിഴൽ വീണ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കു. സമാധാനം നഷ്ടപെട്ട എത്രയോ ദിനരാത്രങ്ങൾ. കേരളത്തിലെ ഭരണ പ്രതിപക്ഷത്തുള്ള ഒരുത്തന് പോലും ഇത് കാണാനുള്ള കണ്ണ് ഇല്ലാത്തത് വളരെ ദയനീയമാണ്.സന്തോ പണ്ഡിറ്റ് അങ്ങക്ക് ഒരു കൂപ്പുകൈ🙏❤️. കേരളത്തിലെ പൊതു സമൂഖം ഇത് കണ്ടാല്ലെന്ന് നടിക്കരുത്

  • @CM-mw8qd
    @CM-mw8qd 18 дней назад +106

    സന്തോഷ്‌ ശരിക്കും ഒരു മാതൃക തന്നെ 🙏👍💪

  • @surajkc76
    @surajkc76 16 дней назад +2

    ഒരു കാലത്ത് ഞാനും ഇയാളെ വെറും zero ആയി കണ്ടിരുന്നു. ഇത്രയും serious ആയ ഒരു വിഷയത്തെ കുറിച്ച് വന്ന് പൊതു സ്ഥലത്ത് ആധികാരികമായി സംസാരിക്കണമെങ്കിൽ ... He is really Great

  • @BabuPadrgadi
    @BabuPadrgadi 18 дней назад +93

    സൂപ്പർ സ്റ്റാർ.. സന്തോഷ്‌ പഠിറ്റ്... ജനങ്ങൾ.. ഹൃദയം.. കീഴിൽ യത്തി

  • @vijayanvs3012
    @vijayanvs3012 17 дней назад +1

    ഞാൻ ഒരു പാട് നാളുകൾക്ക് മുമ്പ് മനസിലാക്കി സന്തോഷ്ന്റെ അറിവ് .. ഞാൻ പലപ്പോഴും എന്റെ കൂട്ട് കാരോട് പറഞ്ഞിട്ടുണ്ട് സന്തോഷ്‌ ഒരു വാക്ക് പറയുന്നത് അളന്നു മുറിച്ചാണെന്ന്... ഞാൻ മിക്കവാറും എല്ലാ ചർച്ചയും കാണും 👍👍👍സല്യൂട്ട് സർ 👍👍👍🌹🌹🌹 അഭിനന്ദനങ്ങൾ 🌹🌹🌹❤️

  • @damayanthiamma9597
    @damayanthiamma9597 19 дней назад +114

    സന്തോഷ്‌ എന്നുനിരാ ലമ്പറുടെ കുടെ ...പഠി ച്ചിട്ട് തന്നേ പറഞ്ഞ ത് ..❤❤❤

  • @dk3480
    @dk3480 18 дней назад +76

    സന്തോഷ്‌ പണ്ഡിറ്റ്‌, താങ്കളുടെ ആത്മാർത്ഥതയ്ക്ക് 🙏🙏🙏

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    അദ്ദേഹത്തിന്റെ അറിവും വിവരവും ഇവിടെയുള്ള ഏത് നടന്മാർക്കാണുള്ളത് ഇദ്ദേഹത്തെ കളിയാക്കുന്ന❤❤❤

  • @sicilyjoseph1767
    @sicilyjoseph1767 18 дней назад +73

    സന്തോഷ്‌ പണ്ഡിറ്റ്‌ ആണ് real hero!!! Love from our heart❤

    • @rosemaria7257
      @rosemaria7257 16 дней назад

      Real Pandit aanu... Super.. Good person.....

  • @vwill3460
    @vwill3460 18 дней назад +1

    ജനങ്ങളുടെ മനസിൽ സൂപ്പർ ഹീറോ നിങ്ങളാണ് ❤

  • @sreenath7435
    @sreenath7435 18 дней назад +72

    വളരെ നല്ലത്.. സന്തോഷം.. 🤝.. നിങ്ങളെ പോലെ എല്ലാവർക്കും.. ഹൃദയത്തിൽ നന്മ ഉണ്ടാവട്ടെ.. ❣️🌹.. ജി 🙏🏼

  • @madhukb3928
    @madhukb3928 18 дней назад +41

    സന്തോഷ് താങ്കളാണ് സൂപ്പർസ്റ്റാർ എൻ്റെ അഭിനന്ദനങ്ങൾ❤❤

  • @renny6874
    @renny6874 18 дней назад +2

    എത്ര നല്ല മനുഷ്യൻ..
    രാക്ഷ്ട്രീയക്കാർ ഈ മനുഷ്യനെ ഒന്ന് കണ്ടു പഠിക്കുക

  • @VinJes-or3zo
    @VinJes-or3zo 18 дней назад +105

    🎉 ശ്രീ സന്തോഷ് പണ്ഡിറ്റ്

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 18 дней назад +2

    സന്തോഷിനെ പരിഹസിച്ചവരോട്, ചാനലുകളിൽ വന്നിരുന്ന് കുറെ നിലവാരമില്ലാതെ പണ്ഡിറ്റിനെ കളിയാക്കിയ കോമഡി, മിമിക്രിക്കാരായ കപട ബുദ്ധിജീവികൾക്കും ഇദ്ദേഹത്തെ കണ്ടുപഠിക്കുവാൻ ഏറെയുണ്ട് .
    ഈ കൂട്ടരോട്..
    നിങ്ങൾക്ക് ആകുമോ
    ആരെയും പേടിക്കാതെ നീതിയുടെ പക്ഷത്തുനിന്നുകൊണ്ട് പൊതുജനത്തിനുവേണ്ടി സംസാരിക്കുവാൻ..?

  • @Job-do2vg
    @Job-do2vg 18 дней назад +1

    ഈദേഹ മാണ് നമുടെ സൂപ്പർ സ്റ്റ്ർ പതിനാർ ഡിഗ്രിയു ആതിലും പരി ലോക പരിജവുംഒള്ള മനുഷ്യൻ സ്നേഹവും മുള്ള നമുടെ സൂപ്പർ പണ്ടിറ്റ് ❤️❤️❤️👍👍

  • @mangosaladtreat4681
    @mangosaladtreat4681 18 дней назад +92

    ശ്രീ . സന്തോഷ് പണ്ഡിറ്റ് ....👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽💞💖💙💕💝👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽✍🏽

  • @lustrelife5358
    @lustrelife5358 17 дней назад +1

    സൂപ്പർ സ്റ്റാർ , മനുഷ്യൻ, വിവരമുള്ളവൻ, നല്ല മാതാ-പിതാക്കൾക്ക് ജനിച്ചവൻ, മന: സാക്ഷി ഉള്ളവൻ, വിവേകവും ബോധവും ഉള്ളവൻ.
    Salute Sir 💜💜💜💜💜💜 🧡🧡🧡🧡🧡🧡🧡 💛💛💛💛💛💛💛 💚💚💚💚💚💚💚💚 💎💎 🧿

  • @narayanankuttypk2974
    @narayanankuttypk2974 18 дней назад +46

    നമ്മുടെ ചില സൂപ്പർ സ്റ്റാറുകളുടെ അരോചകമായ കപട നാട്യങ്ങളിൽ നിന്നും വ്യത് സ്തമായി പ്രശ്നങ്ങൾ അഭിമൂഖീ ക രി ക്കുന്നവരോട് ആർജവത്തോടെ പെരുമാറുന്ന സന്തോഷ് പണ്ഡിറ്റിന് അഭിനന്ദനങ്ങൾ

  • @manoharanbabu8639
    @manoharanbabu8639 18 дней назад +1

    വളരെ നന്നായി പ്രശ്നം പഠിച്ചവതരിപ്പിച്ച സന്തോഷ് പണ്ഡിറ്റ്‌ എന്ന സഹോദരാ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻r🙏🏻🙏🏻🙏🏻🙏🏻

  • @pratheeshkumarpj3620
    @pratheeshkumarpj3620 18 дней назад +46

    സന്തോഷ് ചേട്ടന് നല്ലതു മാത്രം വരട്ടെ
    എത്ര കൃത്യതയോടു കൂടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു അവരെ
    സന്തോഷ് ചേട്ടാ രാഷ്ട്രീയത്തിലേക്ക് വരൂ നിങ്ങളെ പോലെ ബുദ്ധിയും സഹായിക്കാനുമായുള്ള നേതാക്കൻമാർ ആണ് വരേണ്ടത്

  • @sanithedamuttam3180
    @sanithedamuttam3180 18 дней назад +1

    വിവരമുള്ള മനുഷ്യൻ സൂപ്പർ 👍👍👍👍👍

  • @ThilaKVasavan
    @ThilaKVasavan 18 дней назад +54

    പാണ്ഡിത്യമുള്ള പണ്ഡിറ്റ്‌ സന്തോഷ്‌ പണ്ഡിറ്റ്‌. 👍🌹

  • @joshyjose1625
    @joshyjose1625 18 дней назад +33

    സന്തോഷ് നിങ്ങൾ പണ്ഡിറ്റ് മാത്രമല്ല നല്ലൊരു മനുഷ്യൻ ആണ് വിജയാശംസകൾ

  • @MammuPazheri
    @MammuPazheri 4 дня назад

    സന്തോഷേട്ടൻ നല്ലൊരു മനുഷ്യനാണ് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ ഞങ്ങളെ സഹായിച്ച നല്ലൊരു മനുഷ്യൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @girishsasidharan3036
    @girishsasidharan3036 18 дней назад +64

    എന്റെ അണ്ണാ നമിച്ചു ❤❤❤❤❤❤ super explanation ❤❤❤❤

  • @tvmhf8415
    @tvmhf8415 18 дней назад +1

    He telling the right words.....
    ഇത്തരക്കാർ ആണ് ഭരണ സംവിധാനത്തിൽ വരേണ്ടവർ ----

  • @ajukjoseph5431
    @ajukjoseph5431 18 дней назад +40

    ഈ മനുഷ്യനെ ഇരുത്തി കളിയാക്കിയ കൊറേ മിമിക്രിക്കാർ ഒണ്ടല്ലോ... അവന്മാർ ഒക്കെ ഇത് കാണട്ടെ.... ബിനു അടിമലിയെ പോലെ ഒക്കെ ഒള്ള ടീംസ്...

    • @anoopjoseph9848
      @anoopjoseph9848 15 дней назад

      അവന്മാര് മാക്രികൾ ആണ്. Sir ന്റെ മുന്നിൽ

  • @dinuanto6505
    @dinuanto6505 18 дней назад +1

    എന്താണെന്നറിയില്ല.... എനിക്കെന്തോ ആദ്യം വെറുപ്പായിരുനെങ്കിലും ഇപ്പോൾ ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നു ഒരു പക്ഷെ ഇവിടത്തെ സുർസ്റ്റാറുകളെക്കാൾ......❤❤❤❤❤❤real ഹീറോ.....

  • @RajuAgi-gr8ox
    @RajuAgi-gr8ox 18 дней назад +52

    🙏🙏തെറ്റാതെ വിളിക്കാം ""Jenius"' 🙏🙏

    • @srijitnair5549
      @srijitnair5549 18 дней назад +3

      സ്പെല്ലിങ് തെറ്റരുത്

    • @hfsvnkb.gf7t
      @hfsvnkb.gf7t 18 дней назад +1

      തെറ്റിപ്പോയി🫣

    • @SabuXL
      @SabuXL 17 дней назад +2

      genius. സാരമില്ല ചങ്ങാതീ. ആശയം മനസിലായല്ലോ.
      പിന്നെ താങ്കൾ ടൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്താൽ ആ ചെറിയ പ്രശ്നവും പരിഹരിക്കാൻ കഴിയും.