അത്ഭുതo സംഭവിക്കുന്നത് കാണുക l very important prayer l Kreupasanam miraculous prayer
HTML-код
- Опубликовано: 21 июн 2024
- #godslove #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
RUclips video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Miracle and powerful prayer
എന്റെ അമ്മ മാതാവേ എന്റെ എല്ലാ കടബാധ്യതയും അമ്മ ഏറ്റെടുത്തു മാറ്റിത്തരേണമേ ആമ്മേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ വാഗ്ധാന പേടകമേ അഭയം തേടി വരുന്ന വരെ ഉപേക്ഷിക്കാതെ മാതാവേ അവിടുത്തെ കരങ്ങളിൽ എന്നെയും അകന്നു പോയ എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും സമർപ്പിക്കുന്നു അമ്മ എന്നെ സഹായിക്കാനും അകന്നു പോയ ജീവിതം ഒന്നിപ്പിച്ചു നൽകുവാനും വരും എന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
mathaveente'sahayekaname'amen
അമ്മേ മാതാവേ വീട് പണി എത്രയും പെട്ടെന്ന് തുടങ്ങുവാൻ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
കൊച്ചുമോളുടെ കൈയിലെ മുഴ മാറ്റികൊടുക്കണേ മാതാവേ 🙏🙏🙏🙏പരിശുദ്ധ അമ്മേ ദൈവമാതാവേ 🙏🙏🙏🙏🏼
അമ്മേ എൻ്റെ മകളുടെ തലവേദന, നടുവേദന, കഴുത്ത് വേദനസ്സുഖപ്പെടുത്തണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത മൂലം ആത്മഹത്യ യുടെ വക്കിലാണ് ഞാന്‍ എനിക്ക് 8lack കടബാധ്യത ഉണ്ട് അമ്മയുടെ കയ്യില്‍ ഞാന്‍ ഏല്പിച്ച് തരുന്നു കരുണയുടെ എന്നെ അനുഗ്രഹം തേടുന്നു
പരിശുദ്ധ അമ്മ യുടെ പ്രതീക്ഷികരണതതിന് സക്ഷിയാകേണമേ
അമ്മേ മാതാവേ എൻ്റെ ഇൻ്റർവ്യൂ കഴിഞു. അങ്ങ് അനുഗ്രഹിക്കണമേ അമ്മേ അങ്ങു കനിയണം.മാതാവേ അങ്ങയുടെ കരങ്ങൾ എനിക്ക് വേണ്ടി പ്രവർത്തിക്കും. അഭിഷേകാഗ്നി നൽകി എന്നെ വിജയിപ്പിക്കണം. മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
MathaveEsoyoduApashikkanameAntemontemelParisudalmavenirayan
Ammen
അമ്മേ മാതാവേ എൻ്റെ വാതരോഗം,ഉള്ളം കാലിൻ്റെ പൊള്ളലും പുകച്ചിലും വേദനയും മാറ്റിത്തരണമേ
MathaveEsoyoduApeshikkanameAntekunjintemelParisudalmavenirayanAmmen
അമ്മേ എന്നെ കൂടെ ചേർത്തുപിടിക്കണേ എന്റെ രോഗങ്ങളും വേദനകളും അപ്പോൾ അമ്മ അറിയുമല്ലോ
മാതാവേ ചേചിയ്ക് ഒരു കുഞിന് നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ വീടിൻേറ അകത്തു൦ പുറതു൦ വീടിൻേറ
റൂമിലു൦ യാതൊരു ഇഴ ജന്തു
കൾ ഉണ്ടാവരുതേ മാതാവേ
എൻേറ രണ്ടു കുഞിനു൦ ന൬ായി ഉറക്കം കൊടുകേണ
മേ മാതാവേ ഞങ്ങള്‍ ഇ൬്
പുതിയ ഫ്രിഡ്ജ് വാങ്ങിചു അതിന് യാതൊരു കൊഴപ൦
ഉണ്ടാവരുതേ മാതാവേ അതി
ൻേറ അടവ് കൃതൃമായി അടയ്ക്കാനുളള അനുഗ്രഹം
നൽകേണമേ അടുത്ത ഉട൩ടി
പുതുകാനുളള അനുഗ്രഹം നൽകേണമേ നാളെതേത ടി
കററിൽ എനിയ്ക് പൈസ
തരേണമേ
അമ്മ മാതാവേ ഇന്ന് എൻ്റെ ഭവനത്തിൽ അത്ഭുതം സംഭവിക്കണേ
അമ്മേ പരിശുദ്ധ മണികണ്ഠൻ മണികണ്ഠൻപTp🌹🙏🙏🙏❤️ എത്രയും വേഗം പോകാനുള്ള എല്ലാവരും നീ ഒരുക്കി കൊടുക്കണേ
Amme makkale kathukollane innu exam ezhuthunna ella makkaleyum nee. Anugrahikkaname ammen
കടങ്ങൾ ഒഴിവാക്കി തരണമേ ❤️🙏🌹
Amme mathave ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename amme.
അമ്മേ മാതാവേ തകർന്നു പോയ എൻ്റെ മകളുടെ പഠന ജീവിതത്തെ അമ്മ തൊടണ മേ. വരിഞ്ഞു മുറുക്കിയ അവസ്ഥയിൽ അടഞ്ഞു പോയിരിക്കുന്ന പഠന വഴി തുറന്ന് തരാൻ കൃപ തോന്നണേ
അമ്മ എന്റെ മോളുടെ ശ്വാസം മുട്ട് മാറ്റികൊടുക്കണേ 🙏🙏🙏
എന്റെ കുടുംബത്തെ നിത്യരക്ഷയിലേക്ക് ഉയർത്തണേ
എന്റെ മാതാവ് എന്റെ ഭാവന തീന്റ് അവസ്ഥ യിക്ക് ഒരു മാറ്റം തരണമേ 🙏🏻🙏🏻🙏🏻
അമ്മേ 🙏🙏🙏
Praise the Lord 🙏🙏🙏🙏🙏🙏 Ave Mariya
Please pray for our family and Children's, Amen 🙏
Amen
Sahofariyude mone ktche exam azhthunnu mathave kudeirikkename
29June 2024
എന്റെ അമ്മ മാതാവേ എന്റെ എല്ലാ കടബാധ്യതയും അമ്മ ഏറ്റെടുത്തു മാറ്റിത്തരേണമേ ആമ്മേൻ 🙏🙏🙏