ഉപ്പനെ കണ്ടാൽ ചെയ്യാൻ പാടില്ലാത്ത ഒരെ ഒരു കാര്യം

Поделиться
HTML-код
  • Опубликовано: 25 окт 2024
  • നല്ല കാലം വരുന്നതിന് മുൻപ് ലക്ഷ്മി ദേവി കാണിച്ച് തരുന്ന 7 ലക്ഷ്ണങ്ങൾ
    • നല്ല കാലം വരുന്നതിന് മ...
    ഈ ഉറുമ്പ് വന്നാൽ വീട്ടിൽ ഒരു മരണം സംഭവിക്കും
    • ഈ ഉറുമ്പ് വന്നാൽ വീട്ട...
    പച്ചക്കുതിര വീട്ടിൽ വന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം...
    • പച്ചക്കുതിര വീട്ടിൽ വന...
    ഗരുഡൻ അപൂർവ്വം ചിലർക്ക് നൽകുന്ന ശുഭ സൂചനകൾ..ഗരുഡനെ കണ്ടാൽ ഉള്ള ഫലങ്ങൾ
    • ഗരുഡൻ അപൂർവ്വം ചിലർക്ക...
    കാക്കയ്ക്ക് ദിവസവും ആഹാരം നൽകിയാൽ...കാക്ക വീട്ടിൽ വന്നാൽ നാം ചെയ്യെണ്ട കാര്യങ്ങൾ
    • കാക്കയ്ക്ക് ദിവസവും ആഹ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Once there were two sisters Lakshmi and Daridra. Lakshmi was the goddess of wealth while Daridra was the goddess of poverty. Though they were real sisters, their behaviour towards others and temperament were totally different. Lakshmi got up early in the morning. She took her bath regularly. She remembered God regularly. She took keen interest in her day-to-day work with a smiling face. She befriended everybody and worked till late at night.
    Daridra was very lazy. She got up very late. She did not take her bath. Washing clothes was a rare occasion for her. She was very discourteous. She was as much a flirt and unthoughtful. Cruelty and awe were natural to her. She generally told lies and befooled others. She was always hated by men.
    Goddess Lakshmi was very much liked by Lord Krishna and he married her happily. Daridra remained alone. She became sad.
    One day Lakshmi said to Lord Krishna, “My dear husband, Daridra is my real sister. She is alone. Now she is quite grown up. Please arrange for her marriage. The life of an unmarried woman is difficult in our society.” Lord Krishna said, “My love, your worry is justified. But who will accept her in marriage? Her way of living is hated by one and all. She wears shabby clothes and loiters away her time. Even an ordinary man will not take her hand.”
    Lakshmi said, “Arrange her marriage with a Rishi. He would not expect much from her because most of his time he would be busy performing religious rites.” Lord Krishna agreed. He searched for a suitable match for Daridra. A Rishi agreed to marry her. Most of the Rishi’s disciples were away. He needed someone’s help in performing the ‘Yajna’.
    Goddess Lakshmi was happy that a Rishi had accepted her sister’s hand. After performing her marriage, they returned to their kingdom. Daridra could not accept Rishi’s way of life. She would get up late. She would not take her bath. She would not care for the cleanliness of the Ashram. The Rishi was fed up with her indolence. He gave her up. Daridra was badly disappointed. She went to Lakshmi again. She looked very shabby and disorderly. Lakshmi felt pity for her. She said to Krishna , “Please arrange a suitable abode for her. A woman’s life without a suitable abode is difficult. I knew that habits die hard but she has a right to live in this world.”
    Lord Krishna accepted Lakshmi’s request. All the three came down to earth together. Krishna spotted out a Peepal tree in a lonely corner. They went to that tree. Lord Krishna said to Daridra, “You can reside under this tree. This is a lonely place suited to your temperament. You need not clean this place daily. None would visit this place either. You may live as you please.” Daridra said, “I will be fed up with lonely life. Lonely place is an abode of ghosts. Please do visit me frequently with my sister, Lakshmi.”
    Lord Krishna agreed. He gave a word to her that he would visit and stay at the peepal tree on every Saturday alongwith Lakshmi. From that day onwards, people visit Peepal tree on every Saturday. They water it and offer their prayers, knowing well that Lord Krishna and Lakshmi reside in the tree on Saturdays.
    A lot people may not know about Goddess Lakshmi’s elder sister. However, it is a fact that Lakshmi has an elder sister who has been mentioned in many Hindu mythological scriptures.
    Laxmi and Daridra were sisters. While Laxmi virtues, Krishna married Laxmi, Laxmi asked Krishna to find a suitable husband for Daridra. Krishna said, “No body would like to marry her because of her laziness.” Laxmi said a sage would be a suitable husband for Daridra as he would be busy in his meditation all day and would not be bothered by her laziness. Krishna found a sage who was ready to marry Daridra.
    Sadly, Daridra went to Laxmi asked Krishna to find a suitable home for Daridra. Krishna found a peepal tree and asked Daridra to stay under it. Daridra asked Laxmi and Krishna to visit her, as she would get lonely. They promised to visit her on Saturdays.
    #goodomens #luckybird #uppen #chemboth #luckysigns
    #alakshmidevi #daridradevi #vastutips #krishnasigns #krishna #luckynakshathra #nakshathra #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam

Комментарии • 250

  • @devussvlogs5576
    @devussvlogs5576 2 года назад +15

    എനിക്ക് ഉദരസംബന്ധമായ അസുഖമാണ് ഒരു 7 വർഷമായിട്ട്..... ഒരുപാട് ആയുർവേദം ഹോമിയോ അലോപ്പതി ചികിത്സകൾ ചെയ്തു.... ഒരുപാട് കാശ് നഷ്ടമായി....
    ഒരു വർഷം മുൻപ് എനിക്ക് ഡെയിലി വയറുവേദന തന്നെ..... ഇല്ലെങ്കിൽ മെൻസസ് സമയത്ത് മാത്രമായിരുന്നു ബുദ്ധിമുട്ട്.... അങ്ങനെ അഞ്ചാറു മാസം മുൻപ് മംഗലാപുരത്ത് ചികിത്സയ്ക്ക് പോയി.... ആദ്യമായി ചികിത്സയ്ക്ക് പോകുന്ന ദിവസം ഈ പക്ഷിയെ കണ്ടിട്ടാണ് പോയത്... തുടർന്ന് ഒരു അഞ്ചാറ് തവണ പോവേണ്ടിവന്നു... ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടായെങ്കിലും... മൂന്നുമാസം മുൻപ് എനിക്ക് സർജറി ചെയ്തു.... ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ട്... ആദ്യമായി ഈ പക്ഷിയെ കണ്ടിട്ട് പോയത് നല്ലതാണെന്ന് തോന്നുന്നു... ഒരുപാട് ബുദ്ധിമുട്ട് ആയെങ്കിലും ഇന്ന് സുഖം ഉണ്ടല്ലോ.... ഈ പക്ഷിയെ കണ്ടിട്ട് പോയത് നല്ലതാണെന്ന് തോന്നുന്നു 🙏🏻🙏🏻🙏🏻

  • @sruthisruthi2075
    @sruthisruthi2075 2 года назад +53

    ഞാൻ എന്നും കാണാറുണ്ട് 🙏🙏🙏🙏എന്റെ മഹാദേവ 🙏🙏🙏ഓം പാർവതി പരമേശ്വരായ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹ഓം ഗണേശായ നമഃ 🙏🙏🙏ഓം ശരവണ ഭവ 🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @rekhajoy3705
    @rekhajoy3705 2 года назад +18

    എന്റെ വീട്ടിലെ കണിക്കൊന്നയിൽ കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു ഇവിടെയൊക്കെ തന്നെ ഉണ്ട് ❤🙏

  • @sailajasasimenon
    @sailajasasimenon 2 года назад +24

    നമസ്കാരം ഗുരുജി🙏🏻
    നല്ല അറിവുകൾ.ഞങ്ങളും ചെമ്പോത്ത് എന്നു പറയും.
    ഓം നമഃ ശിവായ🙏🏻💚🌿
    ഓം നമോ നാരായണായ നമഃ🙏🏻💚🌿

  • @sreelakshmi4662
    @sreelakshmi4662 2 года назад +20

    നമസ്കാരം ഗുരുജി 🙏🙏🙏
    ചെമ്പോത്തിനെ ദിവസവും കാണാറുണ്ട്. 🙏. ഓം നമഃ ശിവായ 🙏🙏🙏

  • @anujakurup
    @anujakurup 2 года назад +2

    Vallappozhum കാണാറുണ്ട് ❤️

  • @reshmisherin5230
    @reshmisherin5230 Год назад

    Njanum inn ravile kandu. Athanau nokkiyath🥰

  • @jayalakshmi1130
    @jayalakshmi1130 2 года назад +2

    സൗഭാഗ്യം ഉണ്ടാവട്ടെ🙏മഹാദേവ🙏

  • @sujabalan3754
    @sujabalan3754 Год назад +9

    ഇന്ന് എന്റെ വീട്ടിൽ വന്നു 🙏🙏 കാത്തു രക്ഷികണേ ഭഗവാനെ 🙏🙏🙏

  • @dhanu3918
    @dhanu3918 2 года назад +2

    ഇടയ്ക്ക് വീട്ടിലെ ജനാലയിൽ വന്നു മുട്ടുന്നു sound കേട്ട് വന്നു നോക്കുമ്പോൾ ഉപ്പൻ ☺️🥰

  • @lijulal5716
    @lijulal5716 2 года назад +18

    ഇന്ന് രാവിലെ കണ്ടു.. അതാണ് ഞാൻ നോക്കിയത്... 🙏🙏🙏

  • @rajapushpamn6771
    @rajapushpamn6771 2 года назад +8

    Uppan is my ⭐ bird. Thank 🙏🙏🙏🌹🌹🌹 you swami.

  • @shijumanju9588
    @shijumanju9588 Год назад +1

    ഞാനും ഇന്ന് രാവിലെ കണ്ടു 🙏

  • @sujathapillai8544
    @sujathapillai8544 2 года назад

    എൻ്റെ പക്ഷിയാണ്
    Thanks തിരുമേനി

  • @sushamaps4940
    @sushamaps4940 2 года назад +3

    ഞങ്ങളുടെ വീട്ടിൽ ഫ്രൻഡിൽ മുളം കാട് ഉണ്ട്‌ അവിടെ ഇവർ കുട് കുട്ടാറുണ്ട് . കുഞ്ഞുങ്ങൾ ചിറകും വാലും കുറെ നാൾ കഴിഞ്ഞേ വരൂ.... മുറ്റത്തു ഇറങ്ങി തീറ്റ തേടാറുണ്ട് കാണാൻ നല്ല ഭംഗി ആണ്.. ഉരുണ്ട് നടക്കുന്ന പോലെ തോന്നും.. പറക്കാൻ മടിയുള്ള പക്ഷിയാണ് എന്നാണ് ഗവേഷകർ പറയുന്നത്.. 🙏🙏🙏🙏🙏

  • @sreerajsrj5047
    @sreerajsrj5047 2 года назад +1

    നല്ല വിവരങ്ങൾ..

  • @divyamolpg8351
    @divyamolpg8351 2 года назад +2

    നല്ല പരിപാടി🙏ഓം നമശിവ

  • @anandhuIndomitable
    @anandhuIndomitable 2 года назад +33

    സൗഭാഗ്യം ഉണ്ടാകട്ടെ എല്ലാവര്ക്കും❤️🙏

  • @smithakt4730
    @smithakt4730 2 года назад +2

    ഞാൻ എന്നും കാണാറുണ്ട് 🙏🙏🙏🙏🙏

  • @gangothri8117
    @gangothri8117 2 года назад +2

    നമസ്കാരം തിരുമേനി 🙏🏻നല്ല അറിവ് 👌 ഉപ്പൻ മിക്ക ദിവസവും എന്റെ വീട്ടുവളപ്പിൽ വരാറുണ്ട്

  • @suryaaswathy2338
    @suryaaswathy2338 2 года назад

    Uppen daivathinte pakshi...kani kandal bhagyam annu...enikku anubhavam undu...

  • @chinnutty3624
    @chinnutty3624 Год назад

    Njan inn kani kandath ithine aanu.. Appo thanne athinte falam nokkki😍

  • @pranavkrishna3476
    @pranavkrishna3476 2 года назад +23

    എന്നും ഉപ്പന്റെ കരച്ചിൽ കേൾക്കാം

  • @jyotsanaarumughan2354
    @jyotsanaarumughan2354 2 года назад +2

    Two days munpu chathu kidakunnundayirunnu road l Njan eduthu safer ayitu Oru place L ittu... Kandal thanna Oru positive energy anu uppan ✨✨

  • @sreevidyasreevidya2577
    @sreevidyasreevidya2577 Год назад

    സത്യം ആണ് തിരുമേനി ഇന്ന് ഞാൻ എഴുനേറ്റു കണി കണ്ടത് ഉപനെ ആണ് ഇന്നലെ എടുത്ത ലോട്ടറി യിൽ 5000₹പ്രൈസ് ഉണ്ടായിരുന്നു 🙏

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Год назад +1

    ഇന്ന് രവിലെ ഞാൻ ശിവ ഭാഗവൻ അമ്പലത്തിൽ പോയിപോൾ ഉപ്പൻ കാണാൻ കഴിഞ്ഞു 🙏🙏

  • @addidevdev4066
    @addidevdev4066 2 года назад +2

    നമസ്കാരം തിരുമേനി 🙏
    ഉപ്പൻ. കാക്ക, പ്രാവ്, മഞ്ഞകിളി, കാക്കതമ്പുരാട്ടി, കുളക്കോഴി, മരം കൊത്തി, ഇവയൊക്കെ നിത്യവും വീട്ടിൽ വന്നു ഭക്ഷണം കഴിക്കാറുണ്ട്

  • @sheela212
    @sheela212 2 года назад +2

    Valare Nalla pakshiyanu Uppan 🙏👍👌

  • @geethugopal7969
    @geethugopal7969 2 года назад +6

    Endde veettindde mutath eppazhum unddaavrundd chemboth ❤️❤️🔥

  • @ajmalajmal1270
    @ajmalajmal1270 Год назад

    Njaan epolkandallum nalla positive energy kittum sugamillathiunnal polum

  • @lekhaanil9900
    @lekhaanil9900 2 года назад +12

    നമസ്തേ ഗുരുജി 🙏
    മിക്കവാറും ദിവസങ്ങളിൽ കാണാറുണ്ട് 🙏വളരെ നല്ലഅറിവുകൾ .❤ഓം നമോ നാരായണായ ❤🙏ഓം നമഃ ശിവായ 🌿🌿🙏🙏🙏

    • @rsn595
      @rsn595 2 года назад +2

      തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം എന്നീ നക്ഷത്രങ്ങൾക്ക് പക്ഷി ആയി വരുന്നത് ചെമ്പോത്തു ആണ്.

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +2

      @@rsn595 യെസ്,

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +3

      ഞാനും മിക്കവാറും ദിവസങ്ങളിൽ എവിടേക്കെങ്കിലും യാത്ര പോവുമ്പോഴും മറ്റും കാണാറുണ്ട്, കുറച്ചു നേരം അതിനെ നോക്കി നിൽക്കാറുണ്ട്, 🕉️🕉️🕉️, ഓം നമഃ ശിവായ, 🕉️🕉️🕉️

    • @lekhaanil9900
      @lekhaanil9900 2 года назад +2

      @@sumeshsumeshps5318
      അതെ 😍🙏🙏🙏🙏

    • @lekhaanil9900
      @lekhaanil9900 2 года назад +3

      @@rsn595
      S, 🙏

  • @rsn595
    @rsn595 2 года назад +80

    തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം എന്നീ നക്ഷത്രങ്ങൾക്ക് പക്ഷി ആയി വരുന്നത് ചെമ്പോത്തു ആണ്...🙏🙏🙏

    • @sojajose9886
      @sojajose9886 2 года назад +3

      അതു കൊണ്ട് ഒന്നും കാര്യവും ഇല്ല

    • @sojajose9886
      @sojajose9886 2 года назад +2

      കർമ്മം ഫലം പോലെ ഇരിക്കും

    • @dahrarishikovu2494
      @dahrarishikovu2494 2 года назад +1

      😄😄😫😫

    • @kishorek6475
      @kishorek6475 2 года назад +1

      നോ ഭാവിയിൽ ഐശ്വര്യം വരും

  • @killhorror3786
    @killhorror3786 2 года назад +20

    🥰🥰🥰🥰🔥🙏🏻 സത്യം ഉള്ളാ പക്ഷി ❤️💞💞💞💞

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 года назад +2

    Ente Krishi Sthalathum Veettilum Etharam Pakshikal(Chemboth,Peacock,Krishna Parunth) Dhaaraalam Undu..

  • @aryarajan9844
    @aryarajan9844 2 года назад +5

    Thanku for the good and interesting information 🙏 Hare Krishnaa 🌼🌼🌼Radhe Radhe

  • @kunja765
    @kunja765 2 года назад +1

    Uppanekananee pwliyann enjkk....enik orupd ishtmulla bird aanu ithhh

  • @yamunar.9225
    @yamunar.9225 2 года назад +7

    എന്റെ വീട്ടിൽ കൂട് ഉണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകാറുണ്ട്,

  • @Babu.955
    @Babu.955 2 года назад +7

    മനുഷ്യരെ ഭയങ്കര പേടിയാണ് ഈ പക്ഷിക്ക് ഞാൻ ഇതിനെ ഒരു തരത്തിലുമുള്ള ശബ്ദവുമുണ്ടാക്കാതെ ഒളിഞാണ് നോക്കാറ്

    • @ajilpm3534
      @ajilpm3534 2 года назад

      athoke chilayidathu ivide oke marakombil vannu irikarund devapakshi ayathkond nalla aiswaryam anu

  • @roshnathiyyath2245
    @roshnathiyyath2245 2 года назад +4

    ഞാൻ ഇടക്ക് കാണാറുണ്ട് ഈ പക്ഷിയെ . കരയുന്നതും കേൾക്കാറുണ്ട് ..

  • @lakshmisambasivan1834
    @lakshmisambasivan1834 2 года назад +4

    എന്റെ പക്ഷിയാണ് ചെമ്പോത്ത്. വീട്ടുമുറ്റത്ത് എപ്പോഴും ഉണ്ടാവും 🙏

  • @jajasreepb3629
    @jajasreepb3629 2 года назад +1

    Correctayittullakariangalanu ethu paranjath .Thankyou.

  • @prakashraghavan2328
    @prakashraghavan2328 Год назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @yedhupb3843
    @yedhupb3843 2 года назад +3

    ഞങളുടെ വീട്ടിൽ എപ്പോഴും ഉപ്പനെ കാണാം

  • @jaseenajaseenanp5624
    @jaseenajaseenanp5624 Год назад

    👍👍

  • @swarnapvswarnapv8929
    @swarnapvswarnapv8929 2 года назад

    Eppo kandu

  • @sujathas2419
    @sujathas2419 2 года назад +6

    എനിക്ക് വിശ്വാസം ആണ്,, 🥰🥰

  • @sheejab7175
    @sheejab7175 2 года назад +10

    ഞങൾ വാടകക്ക് താമസിച്ച വീട്ടിൽ ഉള്ളിലേക്ക് പക്ഷി വന്നു gril ആയിരുന്നു door അതിനു ശേഷം എനിക്ക് സ്വന്തം ആയി വീട് കിട്ടി അതിനു മുൻപും എനിക്ക് ഈ പക്ഷിയെ വിശ്വാസം ആണ്

  • @geethasiva9785
    @geethasiva9785 2 года назад +5

    ഉപ്പൻ അയ്യത്ത് എപ്പോഴും ഉണ്ട്

  • @sudhas814
    @sudhas814 2 года назад +7

    നമസ്കാരം തിരുമേനീ🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ എന്നും ഈ പക്ഷിയെ കാണും ഭക്ഷണവും കൊടുക്കാറുണ്ട് :

  • @jayamanychangarath6135
    @jayamanychangarath6135 2 года назад +2

    Hare Krishna

  • @anupamal7693
    @anupamal7693 2 года назад

    Nalla video orupad arivukal update kurichu kettu

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +8

    ചെമ്പോത്ത് എന്നാണ് കോഴിക്കോട് പറയുന്നത്

  • @priyankac.p.2383
    @priyankac.p.2383 2 года назад +3

    തിരുമേനീ.. ഞങ്ങളുടെ വീട്ടിലെ സ്ഥിരതാമസക്കാരാണ് ഉപ്പന്റെ കുടു०ബ०. വീട്ടുമുറ്റത്തെ മുളങ്കാടാണ് ഇവരുടെ വീട്.

  • @princypkyes8770
    @princypkyes8770 2 года назад +3

    100%sathyamanu...njan kurachu divasamayi kaanunnu..husbandinu lotery adichu 2000..ennum kandhu panayam vacha swarnam kitti..

  • @sunithakg4020
    @sunithakg4020 2 года назад

    Eniku.nalla.visazsam.undu.naan.kanuna..divasam.nalla.sadosham.udakum.theumani

  • @mini.a6314
    @mini.a6314 2 года назад +1

    ഓം നമശിവായ നമഃ

  • @rejanisreevalsom8818
    @rejanisreevalsom8818 2 года назад +1

    Harekrishna 🙏🌷💖

  • @jyothislal8346
    @jyothislal8346 2 года назад +2

    ഹരേ കൃഷ്ണാ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @beenavr1369
    @beenavr1369 2 года назад +4

    ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @prasannamohanan9234
    @prasannamohanan9234 Год назад

    ഉപ്പനൊക്കെ നമ്മുടെ വീട്ടിൽ സ്ഥിരതാമസക്കാരാണ്

  • @anjitha766
    @anjitha766 2 года назад +1

    Njan inn ravile ithine anu kanikandath

  • @sunithaks6489
    @sunithaks6489 2 года назад

    ഞാൻ ഇപ്പോൾ കണ്ടു 🙏

  • @babukk7897
    @babukk7897 Год назад

    🙏🙏

  • @vijayanvijayan6277
    @vijayanvijayan6277 2 года назад

    uppan koodundakkanth oushadha gunamulla neelakoduveli kondanu .ithu pinne kannakamayi marumennum viswasamund.pakshe uppante koodu kandethan prayasamanu.

  • @lijivijith5028
    @lijivijith5028 2 года назад +1

    കാക്കത്തമ്പുരാട്ടി

  • @achuanu4059
    @achuanu4059 2 года назад +4

    നമസ്കാരം തിരുമേനി ഞാൻ എന്നും ഉപ്പനെ കാണാറുണ്ട്. ഞങ്ങളുടെ തൊടിയിൽ.ഓടിൻ്റെ പുറത്ത് നടന്നു പിന്നെ മരത്തിൻ്റെ ചില്ലകളിൽ ഇരിക്കും.🙏🙏🙏

  • @parvathyvaidhyanathan2369
    @parvathyvaidhyanathan2369 2 года назад

    Njangal Caril yathra cheyumbol cheboth roadil kuruke chadi carinte tyre il pettu njangalkku Speed poyathu karanam pettannu nirthan pattiyilla backil vere vandiyu dayirunnu manasu vallathe vishamikkunnu oru nalla karyatginu pokumbol ingane aayallo ennu entheggilum pariharam undo Thirumeni onnu paranju tharamo

  • @prakashmithra5651
    @prakashmithra5651 2 года назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramanipillai7552
    @ramanipillai7552 Год назад

    🙏🙏🌹🌹

  • @missionknowledge4032
    @missionknowledge4032 2 года назад +1

    Nammude palakkad chempoth ennanu parayuka🙏

  • @edamullasudhakaran7876
    @edamullasudhakaran7876 2 года назад +4

    I see UPPAN every day and often it comes to my window

  • @abhisheela9404
    @abhisheela9404 2 года назад +1

    Namaskar am thirumeni🙏 njan ennum eepakshiye kanum

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 года назад +1

    Good

  • @sheebaajaykumar1793
    @sheebaajaykumar1793 2 года назад

    Ennum kaanarund

  • @minir2050
    @minir2050 2 года назад +8

    ചാലെ വല ത്തോട്ടോഴിഞ്ഞ ചകോരാതിപ്പക്ഷിയുടെ കോലാഹലം കേട്ടുകൊണ്ട് വിനിർഗ്ഗമിച്ചൂ........🙏🙏🙏🙏

  • @manojsp9138
    @manojsp9138 Год назад

    ഇന്ന് കാലത്ത് ഞാൻ ചാക്കോരത്തെ കണ്ടു. ഒരു ഗുണവും ഉണ്ടായില്ല. ഇതിൽനിന്നും മനസ്സിലാക്കേണ്ടത് കാലം അനുകൂലമല്ലെങ്കിൽ എന്തിനെ കണ്ടിട്ടും കാര്യമൊന്നും ഇല്ല.

  • @aiggyabin1945
    @aiggyabin1945 2 года назад +1

    Njangalude veettil ennum varum,chilakkum Gurunadha

  • @rejanianu4891
    @rejanianu4891 2 года назад +1

    നമസ്തേ

  • @nagarjunnagarjun3736
    @nagarjunnagarjun3736 Год назад

    Love successful akan prayer tha

  • @rajanidivakaran
    @rajanidivakaran Год назад

    ഇന്ന് 4 ഉപ്പന് ഒരുമിച്ച് കണ്ടു

  • @___drishyyya___
    @___drishyyya___ Год назад

    Eeswran kakka😅🥰🥰

  • @AnilKumar-ok3oi
    @AnilKumar-ok3oi 2 года назад +1

    ഞങ്ങളുടെ നാട്ടില്‍ uppan കാക്ക

  • @രജീഷ്
    @രജീഷ് 2 года назад +2

    🙏😍💗

  • @binthuthilaken3527
    @binthuthilaken3527 Год назад

    Ente,vettilvarunud

  • @krishnanambily5
    @krishnanambily5 2 года назад +2

    ഉപ്പനെ എന്നും രാവിലെ കാണും, എൻ്റെ പക്ഷി ചെമ്പോത്താണ്

  • @sujaplavethyveanambabu2205
    @sujaplavethyveanambabu2205 2 года назад +1

    Eannum uppante sound kealkkum kanunnu m undu

  • @krishnannair8510
    @krishnannair8510 2 года назад +4

    നമസ്കാരം തിരുമേനി

  • @sulochanapk1157
    @sulochanapk1157 2 года назад +2

    Radheshyam

  • @aravindakshanmenon1778
    @aravindakshanmenon1778 2 года назад

    One chemboth is coming to my house since 3rd february this year.I used to feed a Parle g biscuit. Some days it eats 2 biscuits. Most of the days it comes twice or thrice daily.

  • @CRAFT-13-j9k
    @CRAFT-13-j9k 2 года назад +4

    ഞങ്ങൾ ഭാഗ്യപക്ഷി എന്ന് പറയും

  • @sumathiprakash1890
    @sumathiprakash1890 2 года назад

    Namaskkaram Guruji

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 года назад +6

    🙏
    ഞാൻ ചെറിയക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലേക്ക് പോകുമ്പോൾ ഈ പക്ഷിയെ കാണുമ്പോൾ ആദ്യം പച്ചില തോടും. പിന്നീട് മരം, പിന്നെ സ്വർണം, പിന്നെ കാക്കേനെ(പക്ഷി കാക്ക ) കാണണം.
    ഇങ്ങനെ എല്ലാം ചെയ്താൽ നല്ല കാര്യം ആണെന്ന് അറിയാമായിരുന്നു അന്നെല്ലാം.

  • @reejareeju1635
    @reejareeju1635 2 года назад

    തിരുമേനി ഞാൻ ഇന്ന് കണ്ടു രാവിലെയും ഉച്ചക്കും കണ്ടു വർഷങ്ങൾക്കു ശേഷം കാണുന്നത്. രാവിലെ ഒന്നും ഉച്ചക്ക് ശേഷം രണ്ടെണ്ണവും കണ്ടു

  • @mayasanuraj9782
    @mayasanuraj9782 2 года назад

    🙏🙏🙏🙏🙏🙏🙏

  • @shahidav1654
    @shahidav1654 Год назад

    Ente vittil vnnu

  • @soupriyaskitchen3248
    @soupriyaskitchen3248 2 года назад +2

    എന്റെ വീട്ടിൽ എല്ലാ ദിവസവും ഉപ്പൻ വരാറുണ്ട്.

  • @narayanang4106
    @narayanang4106 2 года назад +1

    നവധാന്യ o മുളപ്പിക്കുന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ🙏

  • @reshmabhat8867
    @reshmabhat8867 2 года назад +1

    Namaste guruji,thulasikku villakku veetil mudhirnavar vaykannam engane endhengilum niyam undoo guruji??

    • @kshethrapuranam
      @kshethrapuranam  2 года назад +1

      Namaskaram, nirbandam ela. Muthirnavark vilak kolithan sadichilenkil thaze ulavark koluthavunathanu🙏

    • @reshmabhat8867
      @reshmabhat8867 2 года назад

      @@kshethrapuranam dhanyavadh guruji

  • @linilini3191
    @linilini3191 2 года назад

    👌ok🙏🙏🙏🌈🌈🌈🦋🦋🦋

  • @gangark6034
    @gangark6034 2 года назад

    Sir innu njangale veettil Uppen veedinakathu parannu kayari ithinte bhalam parayamo sir please