പിജെ ജോസഫ് ഫ്രാൻസിസ് ജോർജിനോട് ചെയ്തത് I About Pj Joseph and Francis george

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 115

  • @zachariaschacko413
    @zachariaschacko413 3 года назад +8

    ചരിത്രം എന്തുമാകട്ടെ ഫ്രാൻസിസ് ജോർജ് എന്ന മാന്യനെ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു
    അദ്ദേഹത്തിന്റെ പിതാവും ഒരു മാന്യൻ തന്നെ ആയിരുന്നു. ഒരു ഉപദേശം മാത്രം, തനിക്കു കിട്ടിയിരിക്കുന്ന പദവിയിൽ തികഞ്ഞ നീതി കാണിക്കുക. പദവി ഏതായാലും. ഇടുക്കിയിൽ ഈ ഇലക്ഷന് അങ്ങേക്ക് തന്നെയാണ് മേൽകൈ. ഒരു MLA ആയി ശോഭിക്കുക, മാതൃകയാവുക. ഇടുക്കിയെ സ്നേഹിക്കുക. ഒത്തിരി കാര്യങ്ങൾ അവിടെ ചെയ്യുവാനുണ്ട്. അംഗീകാരങ്ങൾ അങ്ങയെ തേടി എത്തിക്കൊള്ളും.

  • @mervinjoseph6951
    @mervinjoseph6951 3 года назад +15

    ഒരിക്കലും യോജിക്കാൻ പറ്റില്ല താങ്കളോട് മോൻസ് എന്നും ജോസെഫിന്റെ കൂടെ നിന്ന ആൾ ആണ്

  • @ashilgeorge3409
    @ashilgeorge3409 3 года назад +40

    Shajan ഇപ്പഴും ജോസ് കെ മാണി വേണ്ടി മുൻ‌കൂർ ജാമ്യം എടുക്കുവാണല്ലോ..

    • @josephpj4804
      @josephpj4804 3 года назад +3

      ശരിയാണ്

    • @kkkb1970b
      @kkkb1970b 3 года назад +1

      Kathirunnu kaanaam

    • @THETHODUKA
      @THETHODUKA 3 года назад

      @@kkkb1970b ഞാൻ ജോസിനെ സപ്പോർട്ട് ചെയ്ത ഒരു കോൺഗ്രസുകാരനാണ്, കാരണം LDF നോട്‌ താല്പര്യമില്ലാത്ത ഒരു പഴയ കേരള കോൺഗ്രസുകാരനാണ് !!
      പക്ഷെ, ഇപ്രാവശ്യം റിസൾട്ട് വരുമ്പോൾ ജോസഫിന്റെ വിഭാഗത്തിൽ നിന്നും മത്സരിച്ച മിക്കവാറും എല്ലാവരും ജയിക്കാൻ ആണ് സാധ്യത!!! അവർക്ക് നഷ്ടപ്പെടാൻ സാധ്യത ഇടുക്കിയും ഏറ്റുമാനൂരും തൃക്കരിപ്പൂരും മാത്രമാണ്!!! ഇടുക്കിപോലും ചിലപ്പോൾ റോഷിക്ക് നഷ്ടപ്പെട്ടേക്കാം... ഏറ്റുമാനൂരിൽ ലതിക ഇല്ലായിരുന്നെങ്കിൽ പ്രിൻസ് ജയിച്ചേനെ...
      ജോസിന് കുറെ സീറ്റുകൾ കിട്ടി പക്ഷെ ഒരു കാര്യമാത്ര പ്രസക്തവുമല്ലാത്ത കുറെ സീറ്റുകൾ എന്തിനാണ്????
      റാന്നിയിൽ കേട്ടിട്ടുപോലും ഇല്ലാത്ത ഒരാൾ? അവിടെ ക്നാനായക്കാരനായ സ്റ്റീഫനെ നിർത്തിയിരുന്നെങ്കിൽ ജയിക്കാമായിരുന്നു...എന്നിട്ട് കടുത്തുരുത്തിയിൽ സഖറിയാസ് കുതിരവേലിയെ നിർത്തണമായിരുന്നു... രണ്ടും ജയിച്ചെനെ
      പിറവത്ത് ഒരു ദത്തു സ്ഥാനാർഥി! ഒരു സ്ഥാനാർഥിയെ കണ്ടെത്താതെ എന്തിനാണ് പിന്നെ പിറവം മേടിച്ചത്??? അല്ലെങ്കിൽ അവിടെ വ്യക്തമായ സ്വാധീനമുള്ള ലാലു അലെക്സിനെ പോലുള്ളവരെ സമീപിക്കാമായിരുന്നു....
      ഒരു കേരള കോൺഗ്രസുകാരൻ പോലുമില്ലാത്ത പെരുമ്പാവൂർ...?.... ചാലക്കുടി...??? കോതമംഗലം അല്ലെങ്കിൽ അങ്കമാലി എടുക്കാമായിരുന്നു... എന്നിട്ട് ജോണി നെല്ലൂരിനെ പോലുള്ളവരെ സമീപിച്ചു നോക്കിയിരുന്നെങ്കിൽ അവർ വന്നേനെ...
      ഇടുക്കിയിൽ എന്തിനാണ് തൊടുപുഴ???? അതിനുപകരം ഉടുമ്പഞ്ചോല കിട്ടിയിരുന്നെങ്കിൽ ജയിക്കാമായിരുന്നു!!!
      മലബാറിൽ കുറ്റിയാടിക്കു പകരം പേരാമ്പ്രയോ തിരുവമ്പാടിയോ പിടിക്കാമായിരുന്നു!!! രണ്ടിടത്തും ജയസാധ്യതയും ഉണ്ടായിരുന്നു!!! ടിപിയെ കുറ്റിയാടിക്ക് മാറ്റി പേരാമ്പ്ര മേടിക്കാൻ എന്തുകൊണ്ടാണ് ജോസ് ശ്രമിക്കാഞ്ഞത്... പേരാമ്പ്രായിൽ ഇഖ്ബാൽ പുഷ്പം പോലെ ജയിച്ചെനെ...

    • @sunnysamuel7902
      @sunnysamuel7902 3 года назад

      Kaattinoppam thoottunnu shaajan

  • @NazerKk432
    @NazerKk432 3 года назад +10

    ഷാജൻ താങ്കൾ ദീവാ സ്വപ്നം കണ്ട് കൂട്ടുകയാണ്. വാർത്തകൾക്ക് വകതിരിവില്ലാതായിട്ടുണ്ട്, ഉടനേ ചികിത്സ നേടുക,, അമാന്തിക്കരുത്

  • @joejim8931
    @joejim8931 3 года назад +15

    അവർ എന്തെങ്കിലും ചെയ്യട്ടെ..
    അതിനു കരിയച്ഛന് എന്നാ?.. 🤔

  • @Prem.donjuan
    @Prem.donjuan 3 года назад +12

    Jose k മണി താങ്കളുടെ ചങ്ക് അണ് അല്ലെ.

  • @josephpj4804
    @josephpj4804 3 года назад +6

    പി ജെ ജോസഫൂട ഫ്രാൽസീസ് ജോർജും ഒന്നിച്ച് നീങ്ങട്ടെ....

    • @shibujoseph9902
      @shibujoseph9902 3 года назад

      എന്തായാലും ഇലക്ഷന് സീറ്റ് കിട്ടിയല്ലോ.

  • @justinsirex
    @justinsirex 3 года назад +1

    I enjoy your videos and appreciate your bold views.
    With respect to Kerala Congress, you are pro Mani and anti P J Joseph.
    PJ is one among the true gentlemen in Kerala politics

  • @vargheseabraham8235
    @vargheseabraham8235 3 года назад +7

    Mr shajan scaria, താങ്കളുടെ വിലയിരുത്തലുകൾ അല്പം നേരത്തെ ആയി പോയി എന്നു തോന്നുന്നു. Election result അറിയട്ടെ, ഫ്രാൻസിസ് ജോർജ് ഒരു മന്ത്രി ആയി വരുമ്പോൾ, ഇപ്പോൾ പറഞ്ഞതൊക്കെ മാറ്റി പറയേണ്ടി വരില്ലേ. ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലല്ലേ താങ്കൾ കൈ കടത്തി പക്ഷം പിടിച്ചുള്ള സംസാരം നടത്തിയിരിക്കുന്നത്.

  • @thomasskariah1296
    @thomasskariah1296 3 года назад +2

    K M Grorge was the best gentleman in Kerala

  • @akmathew
    @akmathew 3 года назад +5

    ഇഷ്ടമല്ലാത്തച്ചി ചെയ്യണതെല്ലാം കുറ്റം അതാണ് സാജൻ കേരളാ കോൺഗ്രസ് മാണിയുടെ കുടുംബ പാർട്ടിയാണോഫ്രാൻസിസ് നല്ല നേതാവാണ് അദേഹത്തിന് സ്ഥാനം കൊടുത്തിരുന്നെങ്കിൽ താങ്കൾ പറഞ്ഞേനെ മോൻസിനെ ചതിച്ചു എന്ന്

  • @bibinbaby3887
    @bibinbaby3887 3 года назад +10

    shajan sir eppozhum jose k mani ye safe akkunnu.

  • @josephpj4804
    @josephpj4804 3 года назад +23

    ജോസ് കെ മാണീ കാശ് കൊടുത്ത് പറയിപ്പിക്കുന്നതാണ്

    • @kkkb1970b
      @kkkb1970b 3 года назад

      Aa poani monsinum pc georginum, kappanum aanu

  • @johnantony4088
    @johnantony4088 3 года назад +6

    PJ .ഇപ്പോഴും gentleman തന്നെ നിൻ്റെ certificate വേണ്ട. 1979 മുതൽ PJ joseph ൻ്റെ കൂടെ വിശ്വസ്തനായി നില്ക്കുന്ന ആൾAdv. Mons josph.

  • @dileepdamodaran1654
    @dileepdamodaran1654 3 года назад +5

    സ്ഥാനവലുപ്പം നോക്കാതെ ആത്മാർത്ഥതയോടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ജനസ്വാധീനം പിടിച്ചെടുക്കാം..

  • @shameera1494
    @shameera1494 3 года назад +11

    ജോസ്. K. മണി യുടെ PRO ആരാണന്ന് എല്ലാവർക്ക് അറിയാം

  • @keralaraja
    @keralaraja 3 года назад +6

    അപ്പക്കഷ്ണം എങ്ങനെ വീതിക്കും ഷാജൻ ആണെങ്കിൽ എന്ത് ചെയ്യും . വാർത്ത കൊടുക്കും പോലെ അല്ലല്ലോ . പുള്ളി ഇതു തട്ടിമുട്ടി കൊണ്ടുപോകേണ്ടേ

  • @АлбиДжон
    @АлбиДжон 3 года назад +3

    ഫ്രാൻസിസ് ജോർജിനോട് പാർട്ടി കടുത്ത അനീതി കാട്ടി . മോൻസ് ജോസഫിന്റെയും ജോയ് അബ്രാഹത്തിന്റെയും ചതികുഴിക്ക് നീതിമാനായ ജോസഫ് സാറും കൂട്ടുനിന്നു എന്നത് ഏറെ കേതകരമാണ് ഇനിയും ഈ പാർട്ടി രക്ഷപെടാൻ പോകുന്നില്ല എന്നതിന്റെ ദുഃസൂചനകളാണ് ഇത് നൽകുന്നത് . പാർട്ടിയിൽ പല്ലുകടിയും പിറുപിറുപ്പും ബാക്കിനിൽക്കും . എല്ലാവരും പ്രതീക്ഷിച്ചത് ഫ്രാൻസിസ് ജോർജിനു പിസി തോമസിനു ശേഷം മൂനാം സ്ഥാനം ലഭിയ്ക്കും എന്നാണ് . മാണി ഗ്രൂപ്പ് വിട്ടുപോയ സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജിന്റെ ജനകീയ മുഖവും ജനപ്രീതിയും ഇടുക്കിയിലും എറണാകുളത്തും പാർട്ടിയെ വളർത്താൻ ഗുണം ചെയ്യുമായിരുന്നു . പ്രേതെക സാഹചര്യത്തിൽ മാണി ഗ്രൂപ്പിനെ പൊളിച്ഛ് പാർട്ടിയെ ശക്തിപ്പെടുത്താൻ ഇത് പ്രയോജന പെടുമായിരുന്നു . എന്ത് ചെയ്യാൻ നിർഭാഗ്യകരം.
    പാർട്ടിക്കാരെ മുഴുവൻ വെറുപ്പിക്കുന്ന ജോയ് അബ്രാഹവും അതിനു നകൂട്ടുനിൽകുന്ന മോൻസ് ജോസഫിന്റെയും ഹീനകൃത്യത്തിനു പാർട്ടി വലിയ വില കൊടുക്കേണ്ടി വരും . മോൻസ് ജോസ്ഫ്ഉം , ജോസഫ് ഗ്രൂപ്പിന്റെ പൈതൃകം അവകാശപ്പെടാൻ അർഹത ഇല്ല . 87il മാത്രമാണ് മോൻസ് ജോസഫ് ഗ്രൂപ്പിലേക്ക് ചേരുന്നത്. 96il ടീ വി അബ്രാഹത്തിന്റെ കണ്ണീരിനു വില പറഞ്ഞിട്ടാണ് MLA സ്ഥാനം കയിലാക്കിയത് . ഇപ്പോഴും കടുത്തുരുത്തിയിൽ 200 പാർട്ടി പ്രവർത്തകരെ ഉണ്ടാക്കാൻ മോൻസ് ജോസഫിന് കഴിഞ്ഞിട്ടില്ല .
    പാർട്ടി നേതൃത്വം ആരുടെയും മനസ്സ് വേദനിപ്പികാത്തിരിക്കുക എന്നത് പാകമായ പാർട്ടി നേതൃത്വത്തിന്റെ തുറന്ന മനസാണ് കാണിക്കുന്നത് .ഫ്രാൻസിസ് ജോർജിന് പാർട്ടി മൂനാം സ്ഥാനം ഓഫർ ചെയ്താണ് പാർട്ടി ചെയര്മാന് അദ്ദേഹത്തെ പാർട്ടിയിലേക്ക് പലവട്ടം സ്നേഹപൂർവ്വം ക്ഷണിച്ചത് . ഈ അനീതി മാന്യനായ ഫ്രാൻസിസ് ജോർജിനെയും അദ്ദേഹത്തിന്റെ അനുയായികളുടെയും മനസ്സിൽ വേദന ഉണ്ടാക്കി എന്നതിൽ തെറ്റ് പറയാൻ പറ്റില്ലാലോ . ഇനിയും കേരളം കോൺഗ്രസിന്റെ ഭാവിക്കു വിധിപറയാൻ കാലത്തിന്റെ വിളിക്കു വിട്ടുകൊടുക്കാം ...........
    സങ്കുചിതത്തിന്റെ കടും കെട്ടിൽ നിന്നും പാർട്ടി നേതൃത്വം പുറത്തുകടക്കാൻ ധീരത കാട്ടി എല്ലാവരും ഒരേ മനസോടെ പ്രവർത്തിച്ചാൽ മാണി ഗ്രൂപ്പിന്റെ അടിത്തറ ഇളക്കി നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിയുമായിരുന്നു . ഈശ്വരൻ വഴികാട്ടട്ടെ

  • @myvisions7
    @myvisions7 3 года назад +9

    സാജൻ സാറിന് ഇന്നലെ ജോസ് സാറിനെതിരെ വാർത്ത കൊടുത്തതിൽ പിന്നെ ഒരു സമാധാനവുമില്ലാരുന്നു...ഇപ്പോളാ സമാധാനമായത്..ഇത് പി അർ വർക്കൊന്നുമല്ല..വെറും കുത്തിതിരുപ്പ്...🤣🤣🤣

  • @jogygeorge335
    @jogygeorge335 3 года назад +3

    P. J സത്യം മനസ്സിലാക്കി പ്രവർത്തിക്കും

  • @aleeshathomas5823
    @aleeshathomas5823 3 года назад +2

    മാണിയും ജോസഫും ലഭിച്ചപ്പോഴും ഇതേ തർക്കങ്ങൾ വാർത്തകളായിരുന്നു അന്ന് ഉന്നതാധികാരസമിതി ആയിരുന്നു വാർത്താ വിഷയം രാഷ്ട്രീയത്തിൽ തീരുമാനങ്ങൾ സ്വന്തം ഉയർച്ചയ്ക്ക് വേണ്ടിയാണ് എടുക്കേണ്ടത് അങ്ങിനെ എടുത്തിരുന്നെങ്കിൽ ജോയ്സ് ജോർജിനു പകരം ഫ്രാൻസിസ് ജോർജ് എംപി ആകുമായിരുന്നു ഇലക്ഷൻ റിസൽട്ട് വരുന്നതിനുമുമ്പ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കേണ്ടതാണ്

  • @josephmppaulose5761
    @josephmppaulose5761 3 года назад +2

    വളരൊന്തോരും പിളരും പിളരുന്തോറും വളരും പാർട്ടി. പി ജെ ജോസഫിനോളം സത്യസന്ധൻ കേരളത്തിലാരുമില്ല മറുനാടാ .

  • @sunnysamuel7902
    @sunnysamuel7902 3 года назад

    ഷാജൻ. നിങ്ങൾക്ക് അഭിപ്രായമിടാൻ കഴിയും എന്നാൽ ഭാവിയിലെ പ്രവർത്തന ഗതിയെ ഉപദേശിക്കാൻ അവകാശമില്ല. അത് അനാവശ്യമാണ്

  • @Paul-vj1yx
    @Paul-vj1yx 3 года назад

    Every body is trying to cheat Francis George, but be always with

  • @clapinmedia4041
    @clapinmedia4041 3 года назад +12

    ഇടക്ക് ഇടക്ക് മറുകണ്ടം ചാടുന്ന ഫ്രാന്‍സിസ് ജോര്‍ജ് എന്തോന്ന് ജന്‍റില്‍മാന്‍..
    ഫ്രാന്‍സിസ് ഫ്രോഡ്

    • @ajay200412
      @ajay200412 3 года назад

      i am not a kerala congress supporter or even congress supporter...but i agree with you....PJ supported the people who were with him for long...Francis in last 10 yrs time he also dont know how many times he switched between kerala congress parties !!

  • @sabumathew2635
    @sabumathew2635 3 года назад

    Let him come to Congress party

  • @josemathew5892
    @josemathew5892 3 года назад

    MONSEJOSEPH GOOD LEADER

  • @binojat7406
    @binojat7406 3 года назад +1

    കഴിവില്ലാത്ത നേതാവ് ആണ് ഫ്രാൻസിസ്

  • @joysukumar6105
    @joysukumar6105 3 года назад

    സർ താങ്കൽ ക്ക് ഇപ്പോഴാണല്ലേ മനസ്സിലായത് ഏറ്റവും വലിയ വർഗ്ഗീയ വാദിയാണ് ഇദ്ദേഹം

  • @Random-wu4th
    @Random-wu4th 3 года назад +2

    Shajan is Jose k manis advocate.

  • @gcc3028
    @gcc3028 3 года назад

    എല്ലാം നാടിന്റെ nanmakku......!!!!!

  • @Paul-vj1yx
    @Paul-vj1yx 3 года назад

    Please note Francis George have more followers than pj Joseph and Jose K mani. He is the son of Late great K. M. George

  • @naoshad9042
    @naoshad9042 3 года назад +3

    ഫ്രാൻസിസ് ജോർജിന് ഡെപ്യൂട്ടി ചെയർമാൻ പദവി പോരേ? മാത്രമല്ല udf ജയിക്കാൻ സാധ്യത യുള്ള ഇടുക്കി സീറ്റ്‌ കൊടുക്കുകയും ചെയ്തു.

  • @mercyseba2964
    @mercyseba2964 3 года назад +5

    ഇപ്പോൾ പാർട്ടിയിൽ എല്ലാവർക്കും പദവി ആയോ

  • @sureshkumar626
    @sureshkumar626 3 года назад

    വളരുന്തോറും പിളരുകയും..പിളരുന്തോറും വളരുകയും....

  • @hannahtimothy8963
    @hannahtimothy8963 3 года назад +10

    Shajan kuthithiripu undakunnu van

  • @samprasthomas
    @samprasthomas 3 года назад

    Mons joseph is also one of the gentlemen in Kerala politics and was an excellent minister. Shajan ..what evidence you have to proof he is behind this decision?

  • @sabeebpp
    @sabeebpp 3 года назад

    ഏറ്റവും സത്യസന്ധനായ രാഷ്ട്രീയ നേതാവ് ഫ്രാൻസിസ് ജോർജ് 2006 ഇൽ LDF നൊപ്പം 2011 ഇൽ UDF നൊപ്പം 2016ഇൽ LDF നൊപ്പം 2021ഇൽ UDF നൊപ്പം...
    സത്യസന്ധതയുടെ നിറകുടം

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 3 года назад +6

    ഏത് സ്ഥാപനത്തിലും കൂറാണ് മുഘ്യ പരിഗണന. താങ്കളുടെ സ്ഥാപനത്തിൽ തങ്ങൾക്ക് പുല്ലു വില നൽകുന്നവനാണോ, അല്പം കഴിവ് കുറഞ്ഞാലും സ്ഥാപനത്തോടും തങ്ങളോടും കൂറു പുലർത്തുന്നവർക്കണോ ജോലി? ഇത് രാഷ്ട്രീയത്തിലും ബാധകമാണ്..

    • @ajay200412
      @ajay200412 3 года назад

      Agree with you and more over Mons Joseph has proven in his short period of time as a PWD minister

  • @pcjoseph5844
    @pcjoseph5844 3 года назад

    ഷാജന്റെ മാണി പ്രേമം നൽകുന്ന ജന്റിൽമാൻ സർട്ടിഫിക്കറ്റ് വേണ്ട!

  • @babuthomas7690
    @babuthomas7690 3 года назад +6

    വിവിധ കേരള കോൺഗ്രസ്‌ നേതാക്കളിൽ ഏറ്റവും മാന്യനായ വ്യക്തിയാണ് ഫ്രാൻസിസ് ജോർജ്.

  • @Random-wu4th
    @Random-wu4th 3 года назад +2

    Shajan scaria is not a gentleman

  • @morningglory8704
    @morningglory8704 3 года назад

    The want only fund raisers

  • @krishnakumarr2642
    @krishnakumarr2642 3 года назад +5

    ഫ് റാൻസിസ് ജോർജ്ജ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും മാന്യനായ ഒരു വ്യക്തിയാണ്. കോൺഗ്രസിലെ തെന്നല ബാലകൃഷ്ണപിള്ളയെ ഒക്കെ പ്പോലെ വളരെ മാന്യനായ നേതാവ് : അദ്ദേഹത്തിനൊന്നും കേരളാ കോൺഗ്രസ് രാഷ്ട്രീയം ചേർന്നതല്ല'' എന്തു ചെയ്യാം, ഏറ്റവും വലിയ കള്ളനായാൽ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ ശോഭിക്കാം...

  • @ajay200412
    @ajay200412 3 года назад

    Shajan is a KM Mani and Jos mon fan which is very evident in his news...he has his own freedom to choose that...but in this case why should PJ give equal role like what he has given to Monse or PU Kuruvila who have been with him for several years and francis went to LDF 5 years ago and came back just before election

  • @anishm5858
    @anishm5858 3 года назад +7

    ആയോ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന ഒരാൾ ആണ് ഫ്രാൻസിസ് ജോർജ്,എന്നിട്ടും വിജസ്യികൻ പറ്റിയ ഒരു സീറ്റ് ഫ്രാൻസിസ് കൊടുത്തു.അതിൽ കൂടുതൽ എന്തുകൊടുക്കാനാടോ

  • @ratheeshvidyarthy
    @ratheeshvidyarthy 3 года назад +8

    അണികളെ മൊത്തം വൈസ് ചെയർമാന്മാരായി പ്രഖ്യാപിച്ച ജോസഫ് പാർട്ടി :|

  • @k.vjames7612
    @k.vjames7612 3 года назад

    PJ Joseph is an opportunist

  • @thomasat2456
    @thomasat2456 3 года назад

    Wha,can.joseph.do

  • @madathilmohananpillai8550
    @madathilmohananpillai8550 3 года назад

    നമസ്കാരം സാർ ഞാൻ 1978 മുതൽ കേരളാ കോൺ പ്രവർത്തകനായിരുന്നു പലപിളർപ്പുകൾകഴിഞ്ഞപ്പോൾ TM ജേക്കബ് സാറിനോടൊപ്പം പതിറ്റാണ്ടുകൾക്ക് മുൻപ് ചേർന്നു അദേഹത്തിൻ്റെ മരണശേഷം പാർട്ടി യിൽ വീണ്ടും പിളർപ്പ് വന്നപ്പോൾ അനുപ് ജേക്കബ്ബ് എൻ്റെ വീട്ടിൽ വന്നു കൂടെ നിൽക്കണം എന്ന് പറഞ്ഞു ജോണി നെല്ലൂരും C മോഹനൻ പിള്ളയും വന്ന് അവരോടു നിൽക്കണം എന്നു പറഞ്ഞും അവരോടെല്ലാം ഞാൻ പറഞ്ഞത് TM ജേക്കബ്ബ് എന്ന കേരളം കണ്ട രാഷ്ട്രയ നേതാവ് കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ പലതുണ്ടമാക്കാൻ നിങ്ങൾക്ക് കഴിഞ്ഞു ഞാൻ ഇനി നിങ്ങളോട് ആരോടും ഇല്ല അവർക് വളരെ വിരോധം എല്ലാം എന്നോട് ഉണ്ടായി കാണും എന്നാൽ ജോസഫ് ഗ്രൂപ്പിലേക് പോയ ജോണി നെല്ലൂരിന് ഒരു സീറ്റ് കിട്ടിയോ?TM ജേക്കബ്ബ് ഉള്ളപ്പോൾ കേരളത്തിൽ 3 സീറ്റ് ഉണ്ടായിരുന്നത് സ്വാർത്ഥ താല്പര്യത്തിനു വേണ്ടി വഴങ്ങികൊടുത്ത എൻ്റെ പ്രിയനേതാവിൻ്റെ മകനു ഇനി എന്തൊക്കയാണ് സംഭവിയ്ക്കുന്നത് കണ്ടിരുന്നു കാണാം

  • @unknown-sp5ky
    @unknown-sp5ky 3 года назад +1

    അധികാരത്തിനു വേണ്ടി മാത്രം ജീവിക്കിന്ന ഇവരുടെ കടിപിടിയിൽ കക്ഷി ചേർന്ന് ഉള്ള വില കളയല്ലെ ഷാജാ= ഇവർ സ്വന്തം സൃത്ത് കളഞ്ഞു വെന്ന് പറയുന്നുത് അതിലും വലിയ വിവരക്കേടാണ്

  • @trendyvisions9533
    @trendyvisions9533 3 года назад

    ജെന്റിൽമാൻ എന്നാണ് വേണ്ടത്

  • @sony8181
    @sony8181 3 года назад

    നേതൃത്തത്തെ അoഗികരിക്കൻ പറ്റത്തവ രണ് പാർട്ടി ഉണ്ടാക്കി പാർട്ടി ഉണ്ടാക്കി കോൺഗ്രസ്സ് വിളർത്തി നേതക്കന്മരെല്ലാവരും വിളരും അതെ പറ്റൂ

  • @sreekumarnair3487
    @sreekumarnair3487 3 года назад

    Just communal party - making money , support church is first priority , extra they do some social work

  • @sunnythomas4146
    @sunnythomas4146 3 года назад +3

    Jose k mani finished kariacha

  • @madhavankomattil1235
    @madhavankomattil1235 3 года назад +1

    ചെയർ പ്ലാസ്റ്റിക് ആണോ 😀😀😀

  • @suvani-p5f
    @suvani-p5f 3 года назад +1

    Jose k money mon has so much money to play politics.

  • @josephpj4804
    @josephpj4804 3 года назад +2

    ജോണി നെല്ലൂരിന് സീറ്റ് പോലും കിട്ടാതെ പോയല്ലോ...

  • @gcc3028
    @gcc3028 3 года назад +3

    Mons ജോസഫിന് ആണ്‌ ഇതിന്റെ പിന്നില്‍

  • @josephpj4804
    @josephpj4804 3 года назад +1

    ഫ്രാൻസീസ് ജോർജ് സംതൃപ്തനാണല്ലോ?

  • @sreekumarvarma270
    @sreekumarvarma270 3 года назад

    രാഷ്ട്രീയം കുത്തികാല് വെട്ടുന്ന കുംഭമേള അല്ലേ.

  • @antonyg9172
    @antonyg9172 3 года назад

    P J joseph is not a gentleman.?

  • @sreedharannambiar4759
    @sreedharannambiar4759 3 года назад

    ഇദ്ദേഹം ജൻ്റിൽ മാൻ അല്ല എന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ കണ്ടതല്ലേ.
    ഇന്ന് രാത്രി അണക്കെട്ട് പോട്ടും എന്നും പറഞ്ഞ് എന്തൊക്കെ പൊറാട്ട് നാടകം ആണ് ഇദ്ദേഹം കട്ടിക്കൂട്ടിയത് ..

  • @തലശ്ശേരിക്കാരൻദുബായിക്കാരൻ

    കേന്ദ്രസർക്കാർ കൂളായ്
    ഡൽഹിലെ ഓക്സിജൻ ക്ഷാമം പരിഹരിച്ചത്,
    ഇവിടെ എല്ലാവർക്കും
    ഭാവിയിലെ ഒരു പാഠം
    കൂടിയായിരിക്കും.!
    രാജ്യമാണ് വലുത് അല്ലാതെ നമ്മുടെ
    "മൂലധനം" നോക്കി
    വാപൊളിച്ച് ഇരിക്കലല്ല.!ഭരണം..! സോറി തുടർ... 😀😄😂

  • @sanadhan-dharma
    @sanadhan-dharma 3 года назад

    അതിപ്പഴാ താങ്കളറിയുന്നത് ഇയാൾ അധികാരത്തിനു വേണ്ടി ഏതു ചെരുപ്പും നക്കും ഇടതും വലതും തിരിഞ്ഞും മറിഞ്ഞും

  • @fridaynightfootball3343
    @fridaynightfootball3343 3 года назад

    Mons ennum oppam ninna manushan aan , Francis georgine kalum ,

  • @rubanrg7361
    @rubanrg7361 3 года назад

    ഫ്രാൻസിസ് ജോർജ് വെറും പടം...

  • @sureshthandayan3783
    @sureshthandayan3783 3 года назад

    താങ്കൾ എങ്ങിനെയാണ് കുടുംബ വാഴ്ചയേ അനുകൂലിക്കുന്നത്. പാർട്ടി Election നടത്തിയില്ല എന്നതിന് പിജെജോസഫ് കുറ്റക്കാരനാണെന്ന് പറയാം.

  • @josephthomas5201
    @josephthomas5201 3 года назад +2

    Kerala congress (J,T,M) 😂🤣🤣

    • @myvisions7
      @myvisions7 3 года назад +1

      May 2 kazijatte...vere pala letters um kanam..🤣🤣🤣

    • @josephthomas5201
      @josephthomas5201 3 года назад +1

      😀 മാണി സി കോപ്പ് 🤣

  • @ramiahseshan8370
    @ramiahseshan8370 3 года назад

    Ridiculous

  • @zachariahp.m1416
    @zachariahp.m1416 3 года назад

    P j is nothing but poor and behave like a toy, should give respect to fracie's George

  • @rajanm5543
    @rajanm5543 3 года назад +4

    നല്ല സുബോധം ഇല്ലാത്ത ഇദ്ദേഹം എങ്ങനെ gentleman ആവും ? എല്ലാവരും കൂടി വട്ടു കളിപ്പിക്കുന്ന ഒരു നേതാവ്.

  • @nanooraveendran4749
    @nanooraveendran4749 3 года назад

    Ausepinu bharanam thalakupidichu bhraanthaayatha pandum palavattam iyaalku vattupidichittund angenalley planeyvachu aduthirunna aa ammacheede amminjakupidichathu avarude case Sandhya poi othukikoduthathu.

  • @sureshkumar626
    @sureshkumar626 3 года назад

    പിജെ കട്ടപ്പുറത്ത് ഇരിക്കേണ്ട ചരക്കാണ്

  • @bijuthomas9967
    @bijuthomas9967 3 года назад

    He is very selfish .

  • @rahultntn9086
    @rahultntn9086 3 года назад

    Ee Pullan aanu flight il vachchu air hostess ine thondiyathu. 😁😆🤣

  • @കടയാടിതമ്പി-ത2ര

    Jkm ന്റെ പവർ after result കണ്ടോളു

  • @rajendrannair6804
    @rajendrannair6804 3 года назад

    Kanakkayippoyi

  • @unnisiva6357
    @unnisiva6357 3 года назад

    😂😂😂

  • @kunhimohamed10
    @kunhimohamed10 3 года назад +1

    അല്ലെങ്കിലും P J ജോസഫ് ഒരു നല്ല നേതാവല്ല, മുഖം കണ്ടാൽ അറിയാം, ഇദ്ദേഹത്തെക്കാളും നല്ലത് ജോസ്മോനാണ്

  • @RajuAnappara
    @RajuAnappara 8 месяцев назад

    Vachittu poda Na y

  • @tojomonjohn857
    @tojomonjohn857 3 года назад

    Chuma , pode

  • @vtyohannan8161
    @vtyohannan8161 3 года назад

    You the foolisg

  • @josephthomas5201
    @josephthomas5201 3 года назад +1

    Pj 😀🤣🤣

  • @Prakashnamboothiri
    @Prakashnamboothiri 3 года назад +1

    അയ്യേ,,ആ ജൻഡിൽമാൻ ഫ്ലൈറ്റിൽ എന്തോ പരുപാടി ചെയ്തല്ലോ😁

  • @rejijoseph4056
    @rejijoseph4056 3 года назад +1

    PJ Joseph ൻറ ബോധവും പൊക്കണവും എല്ലാം പോയി
    മറ്റുള്ളവരുടെ കൈയിലെ പാവ മാത്രം

  • @akashedathiparambil9525
    @akashedathiparambil9525 3 года назад

    ജോസഫ് ഒരു കുറുക്കൻ അണ്......

    • @gapps2611
      @gapps2611 3 года назад

      അപ്പോൾ മാണിയോ?

  • @mathewthomas8375
    @mathewthomas8375 3 года назад

    എല്ലാവരും കൂടി വട്ടു കളിപ്പിക്കുന്ന ഒരു നേതാവ്.

  • @k.vjames7612
    @k.vjames7612 3 года назад +1

    PJ Joseph is a foolish gentleman