Это видео недоступно.
Сожалеем об этом.

MY FOOTWEAR COLLECTION |SANIYA IYAPPAN

Поделиться
HTML-код
  • Опубликовано: 18 июл 2020
  • click to subscribe - bit.ly/SaniyaIy...
    My footwear collection......
    #SaniyaIyappan #RUclipschannel
    Follow me on -
    Facebook - / saniyaiyappan
    Instagram - / _saniya_iyappan_
    Twitter - / saniyaiyappan__

Комментарии • 1,7 тыс.

  • @MyLife-ps6md
    @MyLife-ps6md 4 года назад +6883

    ഒരു ചെരിപ്പും, ഒരു ഷൂസും ഉള്ളവർ കാമോൺട്ര

    • @zehbanazhar2099
      @zehbanazhar2099 4 года назад +58

      Randennam aayal kuzhapam ndo...😁

    • @MyLife-ps6md
      @MyLife-ps6md 4 года назад +34

      @@zehbanazhar2099 simple life.. 2എണ്ണം ഒക്കെ ആവാം ✌️

    • @zehbanazhar2099
      @zehbanazhar2099 4 года назад +15

      @@MyLife-ps6md eniku randennm veetham ndu...randu fancy chappal...and 2 sheo...vtl idanullathu vereyum...athaa choyche...😃😊

    • @MyLife-ps6md
      @MyLife-ps6md 4 года назад +10

      @@zehbanazhar2099 yeh, നീ പൊളിക്ക് 👍

    • @zehbanazhar2099
      @zehbanazhar2099 4 года назад +6

      @@MyLife-ps6md 😃

  • @muhammedirfan313
    @muhammedirfan313 4 года назад +3296

    ഇതൊക്കെ കാണുന്ന എന്റെ ചെരുപ്പ്.... തളരരുത് രാമൻകുട്ടി, തളരരുത്...... 🤩😍😍🤩😍🤩

  • @ShelVines
    @ShelVines 4 года назад +1605

    Ith kandapola orthe, oru cherupp vanganam🏃 olla cherupp keeri ! 😁

  • @anasnazar7935
    @anasnazar7935 4 года назад +830

    ചെരിപ്പ് വെക്കാൻ മാത്രമായി ഒരു ഷെൽഫ്.... ഇവിടെ ഡ്രസ്സ്‌ വെക്കാൻ പോലും അലമാര ഇല്ല. അത്കൊണ്ട് കോട്ടയിൽ ആണ് വെക്കാറു 😄😄😄

  • @-90s56
    @-90s56 4 года назад +4144

    ഇതെന്താ ബൂട്ട്സ് & ബൂട്ട്സിന്റെ ഷോറൂം ആണോ 😁😁😁
    ഇതൊക്കെ കാണുന്ന ഒരു ജോഡി ചെരുപ്പ് മാത്രമുള്ള ഞാൻ 😊😊😊

  • @anjanavs3724
    @anjanavs3724 4 года назад +2208

    ചെരുപ് collection എല്ലാം സൂപ്പർ 👍 എനിക്ക് ഒരു ജോഡി ഉള്ളു അതും 500 താഴെ അതിട്ടു തന്നെ ഇപ്പൊ എവിടേം പോവാൻ പറ്റുന്നില്ല 😂😂😂😂

    • @radhikar5088
      @radhikar5088 4 года назад +10

      Sathyam...

    • @rashidarashi4690
      @rashidarashi4690 4 года назад +44

      Sathyam..enikkum...chappals te price kettu tharichupoyi.....njan 500 n mele price ulla chappal kanditt polullya🙄😱😟😥

    • @babyshalini5974
      @babyshalini5974 4 года назад +9

      @@rashidarashi4690 🤣me tooo

    • @diya3835
      @diya3835 4 года назад +1

      @@babyshalini5974
      എൻ്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് support ചെയ്യുമോ Please

    • @zahrafaizal6437
      @zahrafaizal6437 4 года назад +1

      😂

  • @shantypaulose4599
    @shantypaulose4599 4 года назад +213

    Only 4000-5000.ദേവിയെ 😱. വള്ളിച്ചെരുപ്പ് മാത്രമുള്ള എന്നോടോ ബാല

    • @jijibiju7997
      @jijibiju7997 4 года назад +1

      Onnu sand malayalam channell visit cheyo

  • @nandhanamv46
    @nandhanamv46 4 года назад +1569

    സത്യം എന്താണെന്ന് വച്ചാൽ വീട്ടിൽ എല്ലാർക്കും പുറത്തിടാൻ ഒരുപാട് ചെരുപ്പുകൾ കാണും, ഹീൽ ഉള്ളത്, ഹീൽ ഇല്ലാത്തതു, ഷൂസ് 👠👡👢👟👞... etc. പക്ഷെ വീട്ടിൽ ഇടാൻ ആയിട്ട് എല്ലാ അംഗങ്ങൾക്കും കൂടി മിക്കവാറും ഒരു ചപ്പൽ ആയിരിക്കും കാണുക 😁😁. ഒന്നു മുറ്റത്തോട്ട് ഇറങ്ങണമെങ്കിൽ ആദ്യം ആ ചപ്പൽ ആരുടെ കാലിൽ ആണെന്ന് കണ്ടു പിടിക്കണം 😁.

  • @michuanzar6550
    @michuanzar6550 4 года назад +1554

    4000, 5000 olluuuu nnn🙄 500 n mukalil cherup vaaangumbm ithinum Koravullath illeee chettaaaaann chodikkna njyaaan🤣

  • @anjanaraj2153
    @anjanaraj2153 3 года назад +69

    Being a celebrity, she is having a very budget friendly collection of shoes...And this young girl is so down to earth to explain about her shopping... Love you Saniya💞I really like your style and attitude. All the best for your bright future.❤

  • @divyaa803
    @divyaa803 4 года назад +74

    Cherupp patti kadichond poyavar like adi🤪🤪😁

  • @DarkBoyGaming
    @DarkBoyGaming 3 года назад +136

    _എനിക്ക് ഒര് ജോഡി ചെരുപ്പ് മാത്രം മതി അതാണ് അതിന്റെ ഒര് അന്തസ്_ ❤️🖤

  • @babyshalini5974
    @babyshalini5974 4 года назад +644

    ഇതുവരെ 500 രൂപയുടെ മുകളിലുള്ള ചെരുപ്പ് കാണാത്ത ഞാൻ🤣 ഇത് കണ്ടപ്പോർ ശെരിക്കും ഞെട്ടി🤩

  • @akhilmary9681
    @akhilmary9681 4 года назад +120

    ബോർഡ്‌വേയിൽ നിന്നും വാങ്ങിയ 150 രൂപയുടെ ചെരുപ്പ് ഉള്ളവർ ലൈക്‌ അടിക്കുവോ....എന്നെ പോലെ ഉള്ള പാവങ്ങൾ എവിടെ ഉണ്ടോ എന്നറിയാൻ വേണ്ടിയാണ്.🙏🙏

  • @fathimathhasnac8883
    @fathimathhasnac8883 4 года назад +156

    ഞാനൊക്കെ ചെരുപ്പ് വാങ്ങുമ്പോൾ ചേട്ടാ 500 ന്റെ ഉള്ളിൽ ഉള്ളത് മതി 😎 ഷൂ ന്ന് 700 ആണ് വില എന്ന് കേട്ടപ്പോ ഞെട്ടിയ ഞാൻ😪

    • @blackrose5653
      @blackrose5653 4 года назад +2

      സത്യം

    • @maheshps9535
      @maheshps9535 4 года назад +1

      madam, video nice aanu, oru naadan product review video cheyyamo, nammde naadan rubber cheruppille, ippo aarkkum valya talparyam onnum illathe kadayil podi pidichrikkunna nammude kuttikkalathe nostalgia , aa valli cheruppu. plz request aanettoo..

  • @leokrafty6909
    @leokrafty6909 4 года назад +257

    No one have the right to judge her.. bcoz she earn she afford... super cool

    • @safisk9047
      @safisk9047 4 года назад +36

      Yes, why do people think she spends like them...she is a model, actress, dancer..obviously she is earning a lot and is in the showbiz, so obviously she will spend on such things...there's no point in comparing our lives with hers

    • @sanakha2719
      @sanakha2719 4 года назад +9

      Absolutely right!

    • @sandra3370
      @sandra3370 4 года назад +6

      You are right👍

  • @arshidaarshiarshi9501
    @arshidaarshiarshi9501 4 года назад +777

    എനിക്ക് safe അയിത്തോന്നാർ റബ്ബർന്റെ cheruppan കാരണം mazhakalavum വേനൽ kalvum ഉപയോഗിക്കാം 🤣🤣🤣😣

    • @svkvk5664
      @svkvk5664 4 года назад +9

      Enth thallado thallunn

    • @kunji2355
      @kunji2355 4 года назад +2

      😅

    • @hathoolrahman4188
      @hathoolrahman4188 4 года назад +2

      😂😂😂

    • @sajnasachu6407
      @sajnasachu6407 4 года назад +1

      @@svkvk5664 കറക്റ്റ് പിച്ചക്കാർ പോലും ഇപ്പോ ഇടുന്നില്ല പണ്ടത്തെ റബ്ബർ ചെരുപ്പ്

    • @maheshps9535
      @maheshps9535 4 года назад +1

      @@sajnasachu6407 madam, video nice aanu, oru naadan product review video cheyyamo, nammde naadan rubber cheruppille, ippo aarkkum valya talparyam onnum illathe kadayil podi pidichrikkunna nammude kuttikkalathe nostalgia , aa valli cheruppu. plz request aanettoo..

  • @adithyavijayan2314
    @adithyavijayan2314 4 года назад +542

    സാനിയ:2000-10,000.
    ലെ ഞാൻ:250-500 😉😂😂

  • @amalbaanu4738
    @amalbaanu4738 4 года назад +69

    300 രൂപയ്ക്ക് ചെരുപ്പ് വാങ്ങിയാൽ വിഷമിക്കുന്ന ഞാൻ😂😂

  • @shewaves901
    @shewaves901 4 года назад +121

    പുറത്തേക്ക് പോകാൻ നേരം ഇടാൻ ഒരെണ്ണം.. വീട്ടിലൊക്കെ ഇടാൻ ഒരെണ്ണം... എനിക്ക് അത്രേ ഒള്ളു..
    അത് പൊട്ടുമ്പോൾ അടുത്തത് വാങ്ങും... 🤭🤭

  • @anjuotk1084
    @anjuotk1084 4 года назад +794

    SM street njngalde swandhm mittayitheruvu❤

    • @anusreesreedharan7965
      @anusreesreedharan7965 4 года назад +35

      Pinnnalaa ....kozhikottukareee😎😎

    • @diya3835
      @diya3835 4 года назад

      @@anusreesreedharan7965
      എൻ്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് support ചെയ്യുമോ Please

    • @nishashaju5863
      @nishashaju5863 4 года назад +13

      Nammale swandham kozhikode

    • @babithaec7581
      @babithaec7581 4 года назад +4

      Yoooo

    • @chanthucha809
      @chanthucha809 4 года назад +8

      Haluvakode...kozhikode

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 года назад +123

    Not every celebrity does this. Kudos to you for doing this, much love ♥️

  • @notesofhistorybyann3353
    @notesofhistorybyann3353 4 года назад +22

    സ്ഥിരം SM സ്ട്രീറ്റിൽ നിന്നു മാത്രം ⛸️👠🥿🥾👟👞👡👢 വാങ്ങാറുള്ള എന്നോടോ... 😍😍😍😍

  • @afnaameerk919
    @afnaameerk919 4 года назад +133

    ഒരു ജോഡി ചെരുപ്പ് ഉണ്ടായിരുന്നത് പട്ടി കടിച്ചൊണ്ട് പോയി corona അയൊണ്ട് ചെരുപ്പ് വാങ്ങി പൈസ കളയാത്ത ഞാൻ ചുമ്മാ pwoli mess 😂

  • @adithyavijayan2314
    @adithyavijayan2314 4 года назад +330

    ലെ രമണൻ: ബാട്ട കമ്പനിയിൽ പോലും കാണില്ലല്ല ഇത്രയും ചെരുപ്പ്😂😂😂😂😂😂

  • @parvathykumar1006
    @parvathykumar1006 4 года назад +109

    500 rupak kooduthal footwear edukatha njan 🙄🙄🤣🤣

  • @nabhannihad6234
    @nabhannihad6234 4 года назад +39

    നിങ്ങൾ ഇവിടെ ചെരിപ്പും നോക്കിയിരുന്നോ , അവിടെ ജാഫർ MPL കളിച്ച ഊട്ടിയിലേക്ക് പോയി ........

  • @CHACHUVLOGZ
    @CHACHUVLOGZ 4 года назад +52

    മ്മളെ കോഴിക്കോടന്റെ സ്വന്തം sm street😍🔥🔥

  • @idonthaveaname171
    @idonthaveaname171 4 года назад +482

    Red lipstick looks good on you❤️

    • @Michael-ei7bs
      @Michael-ei7bs 4 года назад

      No black

    • @idonthaveaname171
      @idonthaveaname171 4 года назад +3

      @@Michael-ei7bs oh really?
      I think green suites her better

    • @k_p_56-si
      @k_p_56-si 4 года назад +2

      Yea, you are right... 🙂

    • @byjup6983
      @byjup6983 4 года назад +1

      @@Michael-ei7bs oops I thought blue suited her the best, anyway whatever!

    • @jhoncena1810
      @jhoncena1810 4 года назад +1

      uvaaa

  • @the_real_liljo
    @the_real_liljo 4 года назад +31

    ആകെ ഉള്ള സ്ലിപ്പറിന്റെ വള്ളി പൊട്ടിയതിനു ഡിപ്രഷൻ അടിച്ചിരിക്കണ ഞാൻ oh god my favorite one 😒 it's very expensive 65rs😥

    • @anusree2893
      @anusree2893 3 года назад +1

      Yyyaa mwone😂😂😂

  • @nikitatheresemathew7872
    @nikitatheresemathew7872 4 года назад +25

    You should be very proud of yourself! You've achieved so much you talented, pretty girl.

  • @thabsheerthabshi2982
    @thabsheerthabshi2982 4 года назад +111

    അവാർഡ് ഫങ്ക്ഷന് പോകുമ്പോൾ അവിടെ വെച്ച് ചെരുപ്പ് പൊട്ടുന്ന അവസ്ഥ ഒന്ന് 🤔 നോക് 😁😁

  • @archarajeev1527
    @archarajeev1527 4 года назад +414

    Saniya you should watch Ahaana's new Video.It's for you my dear.We all love you💝

    • @shephymolsheji6913
      @shephymolsheji6913 4 года назад +16

      Yeah you are right cyber bullies

    • @archarajeev1527
      @archarajeev1527 4 года назад +3

      @@shephymolsheji6913 yes

    • @premak5912
      @premak5912 4 года назад +1

      Why??

    • @amyraami4858
      @amyraami4858 4 года назад +15

      Athe... Aa vidéo nan kandappol saniyayaneyaan orma vannath

    • @archarajeev1527
      @archarajeev1527 4 года назад +26

      @@amyraami4858 yes!!she is the most bullied person nd these ppl don't even think that she is a teen

  • @haripreeth5759
    @haripreeth5759 4 года назад +288

    Sania chechi...samasarikumho kurach koodi natural aaya tetilato...what about others opinion??comment below

    • @suriyaannanuyir6280
      @suriyaannanuyir6280 4 года назад +56

      Ippo valya prblm illa channel thudangiya timel ithinekkal artificial aayirunnu talk

    • @aryaraju2693
      @aryaraju2693 4 года назад +40

      Nammalu camera noki samsaarikkumpol ariyathe aa fake accent varum.. kudachakumpo natural aavuarikum.. manapoorvam ayirikkilla..

    • @amandabivera
      @amandabivera 4 года назад +22

      I think ...its her style of talking...and it is good🥰

    • @sadusadu5523
      @sadusadu5523 4 года назад +9

      Everybody has Their own style of talking...

    • @Veena-ji2kc
      @Veena-ji2kc 4 года назад +3

      I do feel the same.

  • @nazrinnaaz6261
    @nazrinnaaz6261 4 года назад +161

    Saniyade Dress collection kanikkanam enn ullavar like chyyu

  • @babithaec7581
    @babithaec7581 4 года назад +44

    Nammade swantham sm street!!5000 onum venda...only 1000is needed for every girls stuff

  • @carsinkerala.
    @carsinkerala. 4 года назад +12

    She is so bold and genuine ❤

  • @18miniaturemaking72
    @18miniaturemaking72 4 года назад +48

    Saniya: this is so comfortable
    My shoes: don't even think about it 😂😅

    • @maheshps9535
      @maheshps9535 4 года назад

      madam, video nice aanu, oru naadan product review video cheyyamo, nammde naadan rubber cheruppille, ippo aarkkum valya talparyam onnum illathe kadayil podi pidichrikkunna nammude kuttikkalathe nostalgia , aa valli cheruppu. plz request aanettoo..

  • @arttravelvlogsgm9019
    @arttravelvlogsgm9019 4 года назад +8

    Seriously so happy to see your growth 👍 when nepo kids describe so much about their fake struggle

  • @pathupathuzzz
    @pathupathuzzz 4 года назад +305

    ഹീൽസ് ഒക്കെ എപ്പോ ഇട്ടാലും അപ്പൊ ഞൻ ഉരുണ്ട് വീഴും 😄😄😄😄

    • @suhailasulzzz4690
      @suhailasulzzz4690 4 года назад +8

      🤦yes...vezhulla but nalla back pain aayirikkum

    • @pathupathuzzz
      @pathupathuzzz 4 года назад +13

      @@suhailasulzzz4690 എനിക്ക് തീരെ അറിയില്ല ഇട്ട് നടക്കാൻ 😄ഒൺലി ഷൂ types മാത്രം ഇടും. അതും ഫ്ലാറ്റ് type

    • @sonabinoy7685
      @sonabinoy7685 4 года назад +8

      Njn heels ittitt polum ellaa

    • @Michael-ei7bs
      @Michael-ei7bs 4 года назад

      No mallu only English

    • @suhailasulzzz4690
      @suhailasulzzz4690 4 года назад +1

      @@pathupathuzzz eniku height kuravaanu.. so enik heels aa..ishtam.

  • @keerthanamenon3089
    @keerthanamenon3089 4 года назад +42

    Chechi love your footwears...🥰🥰

  • @anuvts5042
    @anuvts5042 4 года назад +48

    That 500rs shoes with heel from SM street😍😍😍😍🔥🔥🔥

  • @shahanas__shah8993
    @shahanas__shah8993 3 года назад +6

    She is sooo genuine that's why i like her more & more each &everyday 🥰😘

  • @craze_clothings6505
    @craze_clothings6505 4 года назад +112

    International Dress sense
    international Makeover
    International dance
    Modelling, actress,yoga etc...
    Ithrayum mass aya vere oral keralathililla
    ath arum manassilakkathe veruthe trollan nikkum
    💛💚💙💜💛💚💙💜

  • @nahlarasheed951
    @nahlarasheed951 4 года назад +174

    Yeaaahhh...Kozhikode SM Street... I'm a Kozhikode kaari
    Kozhikode poliyaan😍

  • @niketh_j_d9847
    @niketh_j_d9847 4 года назад +11

    Sm street😍 ഞങ്ങടെ മിട്ടായിത്തെരുവ് 😇✨️ കോഴിക്കോട്ട് കാർ ഇവിടെ കമോൺ ✨️

  • @bindur3889
    @bindur3889 4 года назад +17

    1 chappal mathram ollavar Evide varu

  • @user-sp9yx1yd8w
    @user-sp9yx1yd8w 4 года назад +8

    COmments വായിക്കാനായി വന്നവരുണ്ടോ

  • @aryacjkilithattil8198
    @aryacjkilithattil8198 4 года назад +88

    Nannai maintain cheyunu. Clean aaki arranged bks she loves them.
    Good that u r showing these bks u paid for them from ur pockets.. proud f u mole.. encourage more teens

  • @aiswaryachandran8316
    @aiswaryachandran8316 4 года назад +171

    WARDROBE TOUR CHEYUVO pleasee

    • @xibtessaroy8340
      @xibtessaroy8340 4 года назад +2

      Yes

    • @diya3835
      @diya3835 4 года назад +1

      @@xibtessaroy8340
      എൻ്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് support ചെയ്യുമോ Please

    • @AnuAbi2004
      @AnuAbi2004 4 года назад +1

      Yes. Please Saniya

  • @arjunm7162
    @arjunm7162 4 года назад +117

    എത്രയെണ്ണം ഉണ്ടായിട്ടെന്താ കാര്യം ഏത് ഇട്ടാലും പുറത്തു പോവാൻ പറ്റില്ലലോ😪

  • @gangasatheesh1977
    @gangasatheesh1977 4 года назад +7

    saniya its GREAT that u have started this channel because of this channel we have got to know u more.U r such an adorable person .U r such an inspiraing person too...keep goingh like this .we support uu.

  • @shabnathaj2627
    @shabnathaj2627 4 года назад +36

    Enk Red color Heels aan ettom ishtaaaye.. and your presentation is really gud.

  • @minisatheesh2827
    @minisatheesh2827 4 года назад +16

    U r always unique in your dressing way. 😍

  • @thusharack4588
    @thusharack4588 4 года назад +51

    Next room tour, home tour, day in my life vdeos venam

  • @nihmababy7361
    @nihmababy7361 4 года назад +2

    Hey guys... U have to understand one thing.... Saniya oru celebrity aan... Nammal evde poyalum arum mind cheyyilla but celebrities nte avastha nokkuu... Avarevide poyalum minimum oru 10 aalkarenkilum shradhikkum... So they have to wear better... Aadyathilokke ath ivarkk very cool aayi thonnum.. But kure aavumbo madukkum.. Normal aayi evidem poyi varan kazhiyilla..
    So avarkk nallath dhariche Pattuu...mosham dress dharichalum aalkar parayum... Ayye ivar cinemayile acting ulluu erappali life aan.. Enn..
    Nammalk roadiloode chumma povumbo chadinadakkam.. But ivarkkath pattilla.. Karanam avarude life theerumanikkunnath janangal aan.. Karanam movie ath polulla oru profession aan... Pinne avar adhvanchath kond.. Avar vangikkunnathin ningal enthin choriyanam... Eethayalum celebrity aavumbo naal aal koodunnidath amgeekarikkappedum.. But avarkk orikkalum nammale Pole normal aaayi jeevikkan kazhiyilla... Aagrahichalum... 💫💫

  • @mobile_eye
    @mobile_eye 4 года назад +27

    മഹേഷിന്റെ പ്രതികാരം,,,
    ലൂണാർ.. വള്ളി 15 Rs

  • @neepaparvin2753
    @neepaparvin2753 4 года назад +35

    Kozhikode okke vannkno?
    Kozhikode ullavar❤️

  • @smartzsusu7895
    @smartzsusu7895 4 года назад +2

    You may not be the best dancer, good actress or a the most popular celeb...and you have lotta haters...but seeing u dance...makes me wanna dance too and ur 1 min dance videos gives me 1% of motivation that no one really gives me...so thank u and stay happy!!!!🙂

  • @josbinjaison6474
    @josbinjaison6474 4 года назад +24

    The all footwears was real good looking 😘😘

  • @mercypaulson9190
    @mercypaulson9190 4 года назад +18

    I love your way of dressing and styling😍😍

  • @jareedmunavvir3846
    @jareedmunavvir3846 4 года назад +31

    ഇല്ലാത്തവൻ ഇത് എങ്ങെനെ കാണും എന്റെ ദൈവമേ

    • @sajnasachu6407
      @sajnasachu6407 4 года назад +2

      കാണണ്ട

    • @jareedmunavvir3846
      @jareedmunavvir3846 4 года назад

      sajna sachu മോൾക് എത്ര ചെരിപ്പ് ഉണ്ട് വീട്ടിൽ

    • @sajnasachu6407
      @sajnasachu6407 4 года назад +1

      @@jareedmunavvir3846 ചെരുപ്പില്ല 😯😯

    • @jareedmunavvir3846
      @jareedmunavvir3846 4 года назад

      sajna sachu എന്നിട്ട് എന്തിനാ ഈ വീഡിയോ kande

    • @sajnasachu6407
      @sajnasachu6407 4 года назад

      @@jareedmunavvir3846 ചെരുപ്പ് കാണാൻ വേണ്ടി കണ്ട്

  • @entertainmentsonly5409
    @entertainmentsonly5409 3 года назад +1

    Kadayil chennal 500 il thazheyulla cheruppo shoes nokkinna ennepole ullvar atenkilum undo

  • @yadhuvk9622
    @yadhuvk9622 4 года назад +20

    ഇത് കാണുന്ന slippons ചെരുപ്പുള്ള ഞാൻ😂😂😂

  • @asmina9028
    @asmina9028 4 года назад +83

    250 cherupp vangunna le njn🤭

  • @SUHAILACHUI
    @SUHAILACHUI 4 года назад +67

    ഇതെന്താ പുതിയ ചെരുപ്പ് കട തുടങ്ങിയതാണോ ???😍
    ചെരുപ്പിന്റെ വില കേട്ട് ചെറുതായൊന്ന് ഞെട്ടിയോ ?????
    😍... anyway superb👍👍👍👍

  • @sabupidiculla3039
    @sabupidiculla3039 4 года назад +2

    Payless fans💪

  • @aslammuhammed6474
    @aslammuhammed6474 4 года назад +25

    ഹേയ് സാനിയ, i watched all ur videos, ur videos are becoming more interesting and keep up ur presentation style 💯💯🤩🤩

  • @TASRAZ
    @TASRAZ 4 года назад +19

    I love ur videos.. now we know who u are and it makes us feel more comfortable and happy... Never did I think u had such a nice character

  • @sneham3352
    @sneham3352 4 года назад +10

    350 rs nte oru chappal vangith ichiri loose ayi poyathinte sangadam maratha njn🧐

  • @krish221b
    @krish221b 4 года назад +13

    എനിയ്ക്കുമുണ്ട് ഓട്ട വീണതും ഇലാസ്റ്റിക്ക് പോയതും കൊറേ എണ്ണം ...

  • @achuzz2486
    @achuzz2486 4 года назад +52

    What's in ma bag?
    Day in ma life
    Cheyumo

  • @muhammed7721
    @muhammed7721 4 года назад +34

    Full house video edduknm your room
    Balkkany,kitchen,sentraal, 😃

  • @helenasworld7154
    @helenasworld7154 4 года назад +7

    Wow , super you have a lot 😍. God bless you . The photo in the background was beautiful . Stay happy always . Love,joy and peace to you ❤❤❤❤

  • @anandhu9963
    @anandhu9963 4 года назад +9

    100 രൂപയുടെ slipper മാത്രം ഉള്ള ഞാൻ എന്തിനാ ഇത് കാണുന്നെ

  • @acjohn6035
    @acjohn6035 4 года назад +50

    2:19 reminded me of Manushi Chhillar's Miss World 2018 outfit

  • @khr316
    @khr316 4 года назад +83

    omg that white shoesssssss wow its just 500💋💋💋💋💋💋💋💋

    • @haris1990123
      @haris1990123 4 года назад

      After corona just visit sm street(mittayi theruv) you will get it 300,

  • @minu296
    @minu296 4 года назад +1

    I was also a person who never bought footwear more than 500 but a few years ago I found out that I had flat foot issue since childhoodwhich caused me severe pain on the feet. That's when I ended up going to metro to buy a footwear and there's been no turning back ever since.

  • @aparnacaparnac1611
    @aparnacaparnac1611 4 года назад +10

    Saniii...u look stunning .💥💥and u r presentation was also good..nice collection👄👠👠👠👡

  • @jesslythomas2613
    @jesslythomas2613 4 года назад +8

    Ellaamm adipwoli saanuu chechii.....❤️❤️❤️❤️❤️Ini inspired makeup looks okke cheyyummooo.....🥰🥰🥰🥰

  • @nelmastebin5132
    @nelmastebin5132 4 года назад +39

    Dress collections kanichu tharoo plzz

  • @ahmd5119
    @ahmd5119 4 года назад +14

    4000.5000 range എന്ത് coolayt aahn പറയുന്നത്! 😅

    • @sarikasarika1321
      @sarikasarika1321 3 года назад

      Paisa ollavaralle. Swantham paisakkalle. Aval polikatte🔥

  • @amruthadaspc5061
    @amruthadaspc5061 4 года назад +12

    750 രൂപാ വരെ ആണ് എന്റെ മാക്സിമം 😸🤞

  • @dr.rohinipt1012
    @dr.rohinipt1012 4 года назад +13

    Loved your collection ❤️

  • @yarajuhana9282
    @yarajuhana9282 4 года назад +14

    Aye ee comment session enthoru daridriym parayalla...Eww

  • @kukku666
    @kukku666 4 года назад +11

    4000, 5000 ആയിട്ടുള്ളു vry nice 😆

  • @salu1694
    @salu1694 4 года назад +4

    Oru cheripp kond 2 years nadanna njan.. 🏃‍♀️🏃‍♀️🏃‍♀️🤦‍♀️

  • @andriyababuclassvii9801
    @andriyababuclassvii9801 4 года назад +8

    Chechi your collections are pwolli loved all of them😍❤

  • @meh8286
    @meh8286 4 года назад +14

    700Rs koduth cherup vangiyadin mom rand divasam muzuvan vazak paranju😪😪🙃

    • @huhuhuhu8748
      @huhuhuhu8748 Год назад

      There comes the difference thangal veetukarod de paisa kondu medikunnu ee kutti swantham paisa kond medikunnu

  • @AbhinavprathapLIVE
    @AbhinavprathapLIVE 4 года назад +8

    "Day in my life" cheyyuo saniya!!

  • @mnpksa9386
    @mnpksa9386 4 года назад +10

    *അലേജന്റെയോ വീക്കെസിയുടെയോ ഒരു ഹാവായി ചെരുപ്പ്... ഒരു കള്ളിതുണി ഒരു ടീഷർട്ട്.. അത് തരുന്ന കൺഫേട്ടൊന്നും വേറൊന്നും തരില്ല...* 😜

  • @krishnanair8362
    @krishnanair8362 4 года назад +15

    We should be rich for buying the matching footwear according to our dresses

  • @abidmufi6333
    @abidmufi6333 4 года назад +12

    Kittya cherppu muzhuvan veyilum mazhayum kollich avasaanam oru cherpp maathrm use cheyyunna le njn🙄

  • @greeshutalks1513
    @greeshutalks1513 4 года назад +6

    Ningale endinanu ellarum trollyathenn thonipokunu. Oroo vlog kayiyumboyum liking you more ☺️ keep rocking

  • @project-nt3kf
    @project-nt3kf 4 года назад +22

    Actually u have good collection but your presentation is boring that made me skip🤷‍♀️

  • @robinidicularaju2498
    @robinidicularaju2498 4 года назад +4

    മറ്റു ഭാഷകളിലെ നായികമരുടെയൊക്കെ(sonam kapoor, regina casandra) fashion updates കാണുമ്പോൾ തോന്നിയിട്ടുണ്ട് ഈ സാരി വിഭ്രമം വിട്ടു നമ്മുടെ നായികമാർ എന്നാണ് പുറത്തു വരുന്നതെന്ന്..ഞാൻ മേക്കപ്പ് ഉപയോഗിക്കാറില്ല, ചുരിദാർ മാത്രമേ ഇടുള്ളു എന്നൊക്കെ പറയുമ്പോൾ എന്തോ ലളിത ജീവിത നിർമല പരിവേഷം കിട്ടാറുണ്ട് അവർക്ക്.
    In our society doing makeup means attention seeking which is pathetic!
    saniya keep going! prove them we keralites too have the sense of fashion.
    എനിക്കും ഒരു ജോഡി ചെരുപ്പ്‌ മാത്രമേ ഉള്ളു..എനിക്കതിന്റെ ആവശ്യമേ ഉള്ളു അതുകൊണ്ടാണ്.. 2 ഫോട്ടോയിൽ ഒരേ ചെരുപ്പ് കണ്ടാൽ "ഒരു ചെരുപ്പ് മാത്രമേ ഉള്ളൊ.. അത്ര ദാരിദ്യമാണോ എന്നു ചോദിക്കും" കൂടുതൽ കണ്ടാൽ "ബാറ്റ ഷോറൂം ആണൊന്നു" ചോദിക്കും..വല്ലാത്ത ദുരന്തങ്ങൾ തന്നെ

  • @liyanakp1748
    @liyanakp1748 4 года назад +22

    Such a beutifull pairs of footwears😍😍😍💓💕

  • @abxnn.__7644
    @abxnn.__7644 4 года назад +8

    SM street , Calicut pewer🔥🤙🏾

  • @mayooshat5699
    @mayooshat5699 4 года назад +7

    SM street poliyallee😂😂😂..kozhikiden💪

  • @libaanver9332
    @libaanver9332 4 года назад +7

    Haa saniya sm street ooke vararindo sm street ahn cheap and best n ellum kittum I am calicutian😍✌