ബിഷപ്പ് ജേക്കബ് മുരിക്കന്റെ രാജി മാർപാപ്പ സ്വീകരിച്ചു|BISHOP JACOB MURICKEN|PALA DIOCESE|GOODNESS TV

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ബിഷപ്പ് ജേക്കബ് മുരിക്കന്റെ രാജി മാർപാപ്പ സ്വീകരിച്ചു|BISHOP JACOB MURICKEN|PALA DIOCESE|GOODNESS TV
    #goodnesstv #bishop #Jacobmuricken #paladiocese #Pala #syromalabar #synod #breakingnews
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio: halo.streamerr...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    halo.streamerr...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 54

  • @vijayanmullappally1713
    @vijayanmullappally1713 2 года назад +24

    ക്രിസ്തു ദാസൻമാർക്കേ അധികാരം വെടിയാൻ കഴിയൂ.🙏🌹🌹🌹🙏🌹🌹🌹🙏

  • @jasminejoseph4483
    @jasminejoseph4483 2 года назад +1

    Dear Lordship please remember us in your prayers. We are with you in our prayers.

  • @bijisibichen9330
    @bijisibichen9330 2 года назад +16

    മുരിക്കൻ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല ഒരു വിശുദ്ധ ജീവിതം നയിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @jintogeorge593
    @jintogeorge593 9 месяцев назад

    Tharich varu

  • @sunithageorge3332
    @sunithageorge3332 2 года назад +1

    God bless

  • @mathewjohn4431
    @mathewjohn4431 2 года назад +2

    Our prayers

  • @peterkay9237
    @peterkay9237 2 года назад +2

    May God bless him richly.

  • @dance2832
    @dance2832 2 года назад +12

    കള്ളപ്പണമുണ്ടാക്കലും ഗ്രൂപ്പിസവും ഉല്ലാത്തവർക്ക് മുരിക്കൻപിതാവിന്റെ പാത പിൻതുടരാം

  • @sabuvarghes6300
    @sabuvarghes6300 2 года назад +4

    അധികാരത്തിനും പണത്തിനും ആരാധനാക്രമത്തിനുംവേണ്ടി തെരുവിൽ തമ്മിലടിക്കുകയും സഭയേയും ക്രിസുവിനേയുംഅപമാനിക്കുകയും എതിർസാക്ഷ്യംനൽകുകയുംചെയ്യുന്നമെത്രാൻമാരുംവൈദികരുംകണ്ടുപഠിക്കേണ്ട യഥാർത്ഥ ഇടയൻ. ഒരുപക്ഷേ ഈ തമ്മിലടികണ്ട് മനംമടുത്തായിരിക്കാം അദ്ദേഹം രാജിവെച്ച് ഏകാന്തജീവിതത്തിലേക്ക് മാറാൻതീരുമാനിച്ചത്. മുരിക്കൻപിതാവിന് പ്രാർത്ഥനാശംസകൾ🙏🙏🙏🙏🙏

    • @annuvarghese638
      @annuvarghese638 2 года назад

      ഇയാളോട് പറഞ്ഞായിരുന്നു ആവോ കാള പെറ്റന്ന് കേൾക്കുമ്പോഴേ കയർ എടുക്കാതെ കാര്യങ്ങൾ അറിഞ്ഞിട്ട് പറയുക

    • @sabuvarghes6300
      @sabuvarghes6300 2 года назад

      @@annuvarghese638 ഞാനും ഈ സഭക്കാരനാ. കാര്യങ്ങൾ നന്നായിട്ടറിയാം

  • @vargheseao6521
    @vargheseao6521 2 года назад +4

    May God bless him

  • @sollyjose2970
    @sollyjose2970 2 года назад +1

    🌹🌹🌹

  • @jojanvayalar8019
    @jojanvayalar8019 2 года назад

    Ellarkum itupole thonnathe...salute murikan pithave

    • @jonhappachery3843
      @jonhappachery3843 2 года назад +1

      To.joyan.ellarkum.ingane.thonniyal.oru.nalla.methranakuvan.thankalku.kazhiyumow.chumma.vailthonnunnathokke.ingane..paranjittu.aarkenthu.upakaram

    • @jojanvayalar8019
      @jojanvayalar8019 2 года назад

      @@jonhappachery3843 sabhayude ipolathe kanumpol oru real estate mafia ano ennu thonni pokunnu atanu ...

  • @Jake_asthetix127
    @Jake_asthetix127 2 года назад +2

    God blss🙏🙏🙏

  • @ansatomy9980
    @ansatomy9980 2 года назад +2

    Daivam anugrahikkattee 🙏🙏

  • @reena2761
    @reena2761 2 года назад +1

    Thank you Jesus

    • @joythomas3091
      @joythomas3091 2 года назад

      Daivam karuthu pakarate. Daivame Nandi. Daivame stuthi.

  • @bijlikumar123
    @bijlikumar123 2 года назад +3

    പറമ്പു കച്ചവടവും , കുതികാൽ വെട്ടും , അധികാരഗർവ്വും കണ്ട് മടുത്ത മുരിക്കൻ പിതാവ് സന്യസിക്കാൻ തീരുമാനിച്ചു .

    • @responsefortruth4608
      @responsefortruth4608 2 года назад

      please understand about hermit lifestyle and how early Christians /doctors of Catholic Church opted this vocation … this is life style inspired prophets like Elijah, John the Baptist etc.

    • @SaiKumar-fw1eg
      @SaiKumar-fw1eg 2 года назад

      Aaravoo.,.....

  • @dijojohn
    @dijojohn 2 года назад +9

    സിറോ മലബാർ സഭക്ക് വേണ്ടി പ്രാർഥിക്കാൻ ഒരു പിതാവ്....

    • @valsammadevasia7879
      @valsammadevasia7879 2 года назад +2

      സീറോ മലബാർ സഭയുടെ അഭിമാനമായ മുരിക്കൻ പിതാവിന് പ്രാർത്ഥന ആശംസകൾ 🙏🙏🙏

  • @lucykuttythomas8244
    @lucykuttythomas8244 2 года назад +2

    Pithave എല്ലാവിധ മഗ്ഗലാ സംസകളും, എല്ലായ്പ്പോഴും ഇസ്സോ കൂടെ ഉദ്ദയിരിക്കാറ്റെ.
    നങ്ങൾക്ക്വിഡ്ഢി കുടി prarthikkane.🙏🙏🙏🙏🙏🙏🙏🙏

    • @annuvarghese638
      @annuvarghese638 2 года назад

      എന്റെ ചേച്ചി എഴുതുമ്പോൾ ഒന്ന് നോക്കിയിട്ട് പോസ്റ്റ്‌ ചെയ്യൂ

  • @Jomolm849
    @Jomolm849 2 года назад +2

    May the almighty God bless our bishop abundantly.. Thank you Jesus ❤️

  • @vomanvoman9538
    @vomanvoman9538 2 года назад +1

    Please Pray for me Bishop you are a Saintly Person from London

  • @truthfighter3402
    @truthfighter3402 2 года назад +6

    Kerala needs a good leadership. What is going on in our church.

  • @fatherjon2800
    @fatherjon2800 2 года назад

    സഭയോട്... ബന്ധപ്പെട്ട... സകലകാര്യങ്ങളും.... പബ്ലിക്‌.... ന്യൂസ്‌... ആക്കുന്നതെന്തിനു.....

  • @responsefortruth4608
    @responsefortruth4608 2 года назад +6

    സഹായ മെത്രാൻ പദവിയിൽ നിന്ന് സ്വയം വിരമിച്ച മാർ ജേക്കബ് മുരിക്കൻ തീവ്ര സന്യാസി ഏകാന്ത hermit ജീവിതശൈലി തിരഞ്ഞെടുത്തു.
    പഴയനിയമ വിശുദ്ധരായ ഏലിയാ, യോഹന്നാൻ സ്നാപകൻ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വേറിട്ട ജീവിതം നയിക്കാൻ ആഗ്രഹിച്ചിരുന്നതിനാൽ മരുഭൂമിയിലേക്ക് പിൻവാങ്ങി പ്രാർഥനാപരമായ ജീവിതം നയിക്കാൻ ആദിമ ക്രിസ്ത്യാനികൾക്കിടയിൽ hermit സന്യാസി ഏകാന്ത ജീവിതശൈലി എന്ന തപസ്സ് വിളി ഏറെ പ്രചാരത്തിലായി.
    സന്യാസിമാരിൽ പലരും വിശുദ്ധരായിരുന്നു. സെന്റ് ബേസിൽ, സെന്റ് ഗ്രിഗറി ഓഫ് നാസിയാൻസസ്, സെന്റ് ജോൺ ക്രിസോസ്റ്റം, സെന്റ് ജെറോം തുടങ്ങിയ സഭയിലെ ഡോക്ടർമാർ hermit സന്യാസി ഏകാന്ത ജീവിതശൈലി സമൂഹത്തിൽ പെട്ടവരായിരുന്നു; കൂടാതെ നമുക്ക് വിശുദ്ധരെയും … എപ്പിഫാനിയസ്, എഫ്രേം, ഹിലേറിയൻ, etc.

    • @thomas9803
      @thomas9803 2 года назад

      വി. ജോൺ മരിയ വിയാനി സനൃാസി ആയിരുന്നില്ല.

    • @responsefortruth4608
      @responsefortruth4608 2 года назад +1

      @@thomas9803 Not everyone in church becomes pope, cardinal , bishop, religious priests, parish presets, married life, single life etc.
      God will select different persons for different ministries.
      Hermit life is a vocation among vocations will able to follow only with a highly prayerful person who should be simple at heart.

  • @frantochittinappilly6897
    @frantochittinappilly6897 2 года назад +3

    Great

  • @sureshpynadath4419
    @sureshpynadath4419 2 года назад +5

    Cardinal can do this

  • @SaiKumar-fw1eg
    @SaiKumar-fw1eg 2 года назад

    Enthe ee kallanmaarku thonnathathu..

  • @1961cajohnson
    @1961cajohnson 2 года назад +3

    Cardinal Mar. Alanchery who is responsible for the shameful position of Church should have followed this Bishop in order to save the church for the sake of Christ 🙏

  • @mathewtharian1386
    @mathewtharian1386 2 года назад +2

    Why this person don't have an inner thaught to save the church.

    • @responsefortruth4608
      @responsefortruth4608 2 года назад

      please understand about hermit lifestyle and how early Christians /doctors of Catholic Church opted this vocation … this is life style inspired prophets like Elijah, John the Baptist etc.

  • @martinkp9079
    @martinkp9079 2 года назад

    പത്തു പൈസ നേർച്ച ഇടരുത് അപ്പോൾ ഒരു പ്രശനവും ഉണ്ടാവില്ല

    • @SaiKumar-fw1eg
      @SaiKumar-fw1eg 2 года назад

      Evanmaar pathu nootandathekullathu kandittunde

  • @michaeljoseph7870
    @michaeljoseph7870 2 года назад +2

    WHY NOT SUCH ULVILY DOES NOT REACH OTHER BISHOPS***

  • @amen7761
    @amen7761 2 года назад +2

    Not holy father,syro malabar synod accepted his resignation

  • @kvfrancis6970
    @kvfrancis6970 2 года назад +10

    സിനഡിൻ്റെ തലപ്പത്തുള്ള ഏതാനും പേർ മുരിക്കൻ പിതാവിൻ്റെ പാത പിന്തുടർന്നാൽ, സീറോ മലബാർ സഭയിൽ ഇന്നുള്ള പ്രതിസന്ധി വലിയൊരളവുവരെ പരിഹരിക്കാൻ കഴിയും.

  • @thomas9803
    @thomas9803 2 года назад +4

    സ്വന്തമായി തീരുമാനം എടുക്കാതെ ദൈവം നൽകിയ ജോലി പൂർത്തിയാക്കുകയാണ് വേണ്ടത്. യജമാനൻ ഏല്പിച്ച ജോലി ചെയ്താലേ യജമാനനിൽ നിന്നു൦ ദാസനു കൂലി ലഭിക്കൂ. സ്വന്തം ഇഷ്ടം പ്രവർത്തിച്ചാൽ ആരു കൂലി നൽകു൦.

    • @bijlikumar123
      @bijlikumar123 2 года назад

      ഇത്രയും നാൾ ദൈവം നൽകിയ ജോലി നിർവ്വഹിച്ചു .
      ഇനി ആത്മരക്ഷക്കുള്ള ധീരമായ നിലപാട് എടുക്കാൻ തീരുമാനിച്ചു .
      ഇത് കൊട്ടാരത്തിൽ മൂന്നു നേരവും ഫുൾ ശാപ്പാട് അടിച്ചു ഭരിക്കുന്നവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല .

  • @thomas9803
    @thomas9803 2 года назад

    കർത്താവേ കർത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. (മത്തായി 7:21).അജപാലന ദൌതൃ൦ ഏൽപ്പിക്കപ്പെട്ടവ൯ ആടുകളെ ഉപേക്ഷിച്ചു് സനൃാസത്തിനു പോയാൽ ഏസാവ് തന്റെ കടിഞ്ഞൂലവകാശ൦ ഉപേക്ഷിച്ചതുപോലെയാകു൦. പിന്നിടവ൯ നിലവിളിച്ചു അപേക്ഷിച്ചെങ്കിലു൦ അവനതു തിരികെ ലഭിച്ചില്ല.

    • @responsefortruth4608
      @responsefortruth4608 2 года назад

      Check the services of Mar Jacob Murikan till now … Jesus also said that doesn’t judge anyone, especially when you are not aware about hermit lifestyle.
      please understand about hermit lifestyle and how early Christians /doctors of Catholic Church opted this vocation … this is life style inspired from prophets like Elijah, John the Baptist etc.

    • @thomas9803
      @thomas9803 2 года назад

      @@responsefortruth4608 He is called not for hermitation but as an Appostle.

  • @kk-ti2en
    @kk-ti2en 2 года назад

    അങ്ങനെ വേണം കണ്ടു പഠിക്ക്

  • @keralaindia5552
    @keralaindia5552 2 года назад

    Murikkan pithavine pole ellavarum puthiya thalamurackku vazhimari kodukkatte . Ellavidha asamsakalum priya pithavinu.

  • @abrahamlonappan1988
    @abrahamlonappan1988 2 года назад

    സഭയെ നശിപ്പിച്ചിട്ട്

  • @amen7761
    @amen7761 2 года назад +1

    Sad thing .he escaped from bishop house like a thief