മധുചേട്ടന്റെ കിർമാണി ചെമ്മീൻ ഫ്രൈ ❗️|Foodie Sha|

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 75

  • @TrekAngle
    @TrekAngle 2 года назад +24

    പാലക്കാടൻ(റിയാസ് ഹോട്ടൽ, യാക്കര)പകൽ കൊള്ളക്ക് ഒരു എതിരാളി.... ആലപ്പുഴ കൊടുവാൾ(മധു ചേട്ടൻ)...
    ഫുഡ്‌ ടേസ്റ്റ് ആണ്, ബട്ട്‌ പുള്ളിയുടെ അമിതമായ ആർട്ടിഫിഷ്യൽ സ്നേഹ പ്രകടനവും, ഒടുക്കത്തെ റേറ്റും നമ്മളെ പിന്നെ അങ്ങോട്ട് അടുപ്പിക്കില്ല..

  • @achushams
    @achushams 2 года назад +11

    അറക്ക വാൾ മധു 🤣🤣🤣🤣

  • @ajithpv2144
    @ajithpv2144 2 года назад +18

    ആൾക്കാരെ പറ്റിച്ച് ജീവിക്കണ മധു , അങ്ങനെ വേണം പറയാൻ
    എത്ര ഫ്രഷ് മീനായാലും ഈ വില ബ്ലൈഡ് അല്ല വാക്കത്തി കൊണ്ടുള്ള വെട്ടാണ്
    നല്ല ഫെസിലിറ്റീസ് ഉള്ള സ്റ്റാർ ഹോട്ടലിൽ ഉണ്ടാവില്ല ഈ റൈറ്റ് നാല് സ്റ്റൂളും രണ്ട് ടേബിളും രണ്ട് ഫാനും വെച്ചാണ് ഈ അതിക്രമം കാണിക്കുന്നത്

    • @ashidakkurt9517
      @ashidakkurt9517 2 года назад

      Aq😆

    • @sujithsagarika
      @sujithsagarika Год назад

      ഇയാൾ ഭയങ്കര സ്നേഹ പ്രകടനം ആണ്.. ഭയങ്കര ratum

  • @vijayvg8743
    @vijayvg8743 2 года назад +2

    Pls mention rates also

  • @malluinstastars1819
    @malluinstastars1819 2 года назад +18

    *ഇങ്ങളെ അവതരണവും കൂടെ കൊതിപിക്കല് സീൻ ഒക്കെ ഒരുമിച്ച് വന്നപ്പോൾ എന്റെ വായിൽ കപ്പലോടി 🙂😋😍❤️!!!*

  • @goury3022
    @goury3022 2 года назад +5

    Cherthalakkar undo

  • @shejinkm7144
    @shejinkm7144 2 года назад

    Enthaaanu ikka eee jagajilla kirumaani item ,Dishaaa?

  • @copyright_edits
    @copyright_edits 2 года назад +3

    ഞാൻ thumbnail കണ്ടപ്പോ വിചാരിച്ചത് നമ്മുടെ മധു sir ന്റെ ചെമ്മീൻ movie ആണ്

  • @_dn__x
    @_dn__x 2 года назад +4

    AA SOUND AHN MAIN SAARE🤤💞

  • @anjanasbiology1900
    @anjanasbiology1900 2 года назад +4

    Foodiesha yude sound kelkkan entha rasam👌👌👌👌

    • @editorboyz9288
      @editorboyz9288 2 года назад

      4K subscribers ആക്കി തരാമോ

  • @Mrpatro7
    @Mrpatro7 2 года назад +2

    Eh video kandu navil vellam ooriyavar inda enne poleee 😄🤤🤤🤤

  • @abinaashil5514
    @abinaashil5514 2 года назад +12

    Food okke kolam.. Bt bayangara rate aaan

  • @sufailyt
    @sufailyt 2 года назад +4

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ🔥😍

  • @vptechandvlogz9029
    @vptechandvlogz9029 2 года назад +1

    Kinnam kachiya moru kari😋.. Vvaa kollam❤super 👍🔥

  • @Sulfi2415
    @Sulfi2415 2 года назад +3

  • @prrajendrababu8382
    @prrajendrababu8382 Год назад

    മധു ചേട്ടന്റെ ചെമ്മീൻ ഫ്രൈ ഒന്നും പറയാനില്ല 👌

  • @satheeshmohan220
    @satheeshmohan220 2 года назад +3

    ഞമ്മടെ ബ്ലേഡ് മധു

  • @abdulmusthaq4891
    @abdulmusthaq4891 8 месяцев назад

    Vlogers ed polle ulla shop prmot cheyruud pavangle egny poyii kazikum arvu shalla ann ad

  • @mohammedfavas.kfavas8255
    @mohammedfavas.kfavas8255 2 года назад +1

    👍👍

  • @basithbasi7655
    @basithbasi7655 2 года назад +1

    Happiness 🙂

  • @mohammedbasheervh8356
    @mohammedbasheervh8356 2 года назад +3

    🤤❤🤙

  • @Salahudheeen.k
    @Salahudheeen.k 2 года назад +3

    വാഹ്.... മ്യാരകo 🤩

  • @rosmymathew239
    @rosmymathew239 2 года назад +1

    Kirmani chemmin polichu 🥰🥰

  • @meghakumaran4653
    @meghakumaran4653 2 года назад +2

    Super food.😋😋

  • @ayrastinykitchen8089
    @ayrastinykitchen8089 2 года назад

    super yumm

  • @afthashcm6292
    @afthashcm6292 2 года назад +15

    കോപ്‌ അവിടെ എല്ലാത്തിനും ഒടുക്കത്തെ വില ആണ് നിങ്ങളെ പോലുള്ള ആളുകളുടെ തള്ളും കേട്ട് അവിടെ പോകുന്ന സാദാരണക്കാർ ആണ് പെട്ട് പോവുന്നത് അല്ലെങ്കിൽ വീഡിയോ ചെയ്യുമ്പോൾ അതിൽ വിലയും പറയണം

    • @clamanceclamance
      @clamanceclamance 2 года назад +1

      വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ റേറ്റ് കത്തി ആണെന്ന്.

  • @shihabpanchili9392
    @shihabpanchili9392 2 года назад

    ശിഹാബ് കോട്ടക്കൽ 👍👍

  • @muhammednavasaby
    @muhammednavasaby Год назад

    പോകുന്നവർ ആധാരം കൂടെ എടുത്തോണം. കൊടുവാൾ ആണ്. പ്രോമോ വീഡിയോ ഇടുന്നവർ എന്തേലുമൊക്കെ പറയും. കാരണം, അവർക്ക് ഫ്രീ ആണല്ലോ. മൂക്കുമുട്ടെ വലിച്ചു തട്ടീട്ട് നന്ദി കാണിക്കണമല്ലോ. അതിനു എന്തേലും ഒക്കെ പറയും. പാവം ജനം കൊതിയോടെ ചെന്ന് കേറിക്കൊടുക്കും.. ബില്ല് വരുമ്പോൾ തിന്നതൊക്കെ ദഹിക്കും. അറക്കവാൾ അല്ല. കൊടുവാൾ ആണ്.. സ്റ്റാർ ഹോട്ടലിലേക്കാൾ റേറ്റ്!!!!

  • @MinnalHaaland10
    @MinnalHaaland10 2 года назад +1

    💙🌝

  • @aswayp2757
    @aswayp2757 2 года назад +2

    അടിപൊളി 🤩

    • @editorboyz9288
      @editorboyz9288 2 года назад

      4K subscribers ആക്കി തരാമോ

    • @MinnalHaaland10
      @MinnalHaaland10 2 года назад

      @@editorboyz9288 Appanod para 💙🌝

  • @itismyworld6008
    @itismyworld6008 2 года назад +1

    നിങ്ങൾക് ന്താണ് ജോലി

  • @manikuttanaim6769
    @manikuttanaim6769 Год назад

    ഫുഡിന് റേറ്റ് കൂടുതൽ ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്... അതറിഞ്ഞുകൊണ്ട് അവിടെപ്പോയി കഴിച്ചിട്ട് കുറ്റം പറയുന്നത് ശരിയല്ല.... പോകാതിരിക്കാൻ നമ്മൾ നോക്കുക, നല്ല ഭക്ഷണം ന്യായമായ വിലയിൽ കിട്ടുന്ന ഒരുപാട് സ്ഥലങ്ങൾ കേരളത്തിൽ എല്ലായിടത്തും ഉണ്ട്.

  • @NATURELOVER-vx1hi
    @NATURELOVER-vx1hi 2 года назад +2

    Ya mone kirmani item....😋😋😜😜

  • @anakharajmohan6482
    @anakharajmohan6482 2 года назад +3

    ഇക്ക റേറ്റ് എങ്ങനുണ്ടായിരുന്നു 😌

  • @Charlotte_Knott
    @Charlotte_Knott 2 года назад +2

    വ്വാ 👌🏻👌🏻👌🏻👌🏻👌🏻👌🏻💥😁😋😋😋

  • @Geona-379
    @Geona-379 2 года назад

    Kerumani item 🔥

  • @SarangSAlex
    @SarangSAlex 2 года назад +3

    🤩

  • @smithcm7085
    @smithcm7085 2 года назад

    New valadhum unde chetta, edhe kandum, thinum madhiyayi

  • @Thoppppi0
    @Thoppppi0 2 года назад +1

    Anth feel

  • @focusgaming9186
    @focusgaming9186 2 года назад

    MY PLACE KUTTIPPURAM

  • @editorboyz9288
    @editorboyz9288 2 года назад +2

    4k subscribers ആക്കി തരാമോ

  • @amenamen8919
    @amenamen8919 2 года назад +1

    Chemmeen ishtalla ingel kaychappo kaychalo thonni

  • @c......r.....7335
    @c......r.....7335 2 года назад

    FF PLYER INSTA GAMERE POLEYUND IKKAYUDE FACE 😮

  • @celinjude6720
    @celinjude6720 2 года назад

    Maggi noodles

  • @sreesnair4640
    @sreesnair4640 2 года назад +2

    അതെ അതെ മധുവേട്ടൻ കിർമആണി ആണ് അവസാനം ബില്ല് കണ്ടു മർമനി അവതിരുന്ന മതി...
    ഊരുകുല്ലേ ചെല്ലമാ ഡ്രാക്കുളന്ന് കൂപ്പഇടുവാ 😇

  • @amalnavomirythm7962
    @amalnavomirythm7962 2 года назад

    ഒക്കെ കൂടി കൂട്ടി കുഴച്ചടിച്ചാ എന്ത് ടേസ്റ്റ് കിട്ടാനാ🤔

  • @beenamurali4077
    @beenamurali4077 2 года назад +2

    Kooi

  • @hadhiyanoohaks3018
    @hadhiyanoohaks3018 2 года назад +1

    Hlo

  • @KochinFoodblogger
    @KochinFoodblogger 2 года назад

    Yooo

  • @Malavikamalu.
    @Malavikamalu. 2 года назад +1

    Nammada cherthala✌️

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад

    Jeff average ആണ് തോന്നിയത്

  • @prasanthms318
    @prasanthms318 2 года назад +1

    Jeff is now overhyped and overpriced.

  • @blessedhands6276
    @blessedhands6276 2 года назад

    🌈🌈🌈

  • @gamingwithju387
    @gamingwithju387 2 года назад +3

    380+ ആകാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ❤ തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു 🥺

  • @abrahamjacobmathew8239
    @abrahamjacobmathew8239 2 года назад +2

    Madhu is very overrated and too expensive