ഞാൻ പോയി പെട്ടകട ഞങൾ 4 പേരും ചോറ് kazhinchu 2500 rs ആയി ഞങൾ ഒരു ഏരീ എന്നു പറഞ്ഞ ഫിഷ് ആണ് വാങ്ങിയത് അതിനു 2000രൂപ വാങ്ങിച്ചു. ഒന്നും ഒരു taste ഉണ്ടായിരുന്നില്ല. ഇത്രെയും ആളുകളെ kollunna ഒരു baleeten
എന്തൊക്കെ പറഞ്ഞാലും ബാലേട്ടന്റെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചാൽ മനസ്സിന് വല്ലാത്തൊരു സംതൃപ്തി അനുഭവപ്പെടും. അതിനൊരു സംശയവും ഇല്ല. വീണ്ടും വീണ്ടും വരാൻ തോന്നും. നല്ല ഇനം ഫ്രഷ് മീനിന്റെ വില എല്ലാവർക്കും അറിയാവുന്നതല്ലേ...? പിന്നെ ബില്ലിന്റെ കാര്യത്തിൽ ആ പാവത്തിനെ പറഞ്ഞിട്ടെന്തു കാര്യം... ♥️♥️♥️
അവതാരകന്റെ സ്റ്റൈൽ അടിപൊളി... ഡയലോഗ് പൊളിച്ചു.... എല്ലാകാര്യങ്ങളും ഭംഗിയായി പറഞ്ഞു...... മറ്റു പല ഹോട്ടലുകളെയും താരതമ്യപ്പെടുത്തുമ്പോൾ ബില്ലിന്റെ കാര്യം അത്ര കൂടുതലുണ്ടോ? തിരക്ക് കൊണ്ട് സ്വസ്ഥമായി ഇരുന്നു കഴിക്കാൻ ആളുകൾ സമ്മതിക്കാറില്ല... പിന്നെ തമാശയാണെങ്കിലും വലിയ അധോലോകബന്ധമായിപ്പോയി എന്ന് പറഞ്ഞത് അബദ്ധമാണോ? 😂😂
ഞാനും കെട്ട്യോളും ഇന്ന് 24.10. 23 ന് കഴിച്ചു. രണ്ട് കരിമീനാണ് തിന്നത്. കുഴപ്പമില്ല. ചെറിയ മീൻ വാങ്ങണം. വലുത് വാങ്ങുമ്പോൾ വലിയ വിലയും കൊടുക്കണം. ഒരു പ്രാവശ്യം പരീക്ഷിക്കുന്നത് നല്ലതാണ്.ഞങ്ങൾക്ക് 420/ ആയി. സന്തോഷമായി. നഷ്ടം തോന്നിയില്ല. ബാലേട്ടൻ സംസാരം കുറച്ചാൽ നല്ലതാണ്. പക്ഷേ ആ സംസാരം ഇഷ്ടപ്പെടുന്നവരും ഉണ്ട്. നല്ലതിരക്കായിരുന്നു.
നല്ല ഹോസ്പിറ്റാലിറ്റി യാണ് ഒരിക്കലും വണ്ടി മുന്നിൽ നിർത്തി കയറരുത്, 😀 മത്തിയും അയലയും ഒരിക്കലും കിട്ടില്ല. നല്ല വണ്ണം ശ്രദ്ധിക്കുക ബ്ലേഡിന് ഇരയാ വാതിരിക്കാൻ, റേറ്റ് മുൻകൂട്ടി ചോദിക്കുക. അല്ലെങ്കിൽ പാരഗണിൽ പോയാലും ഇവിടത്തെ റേറ്റ് ആവില്ല.
Ente naatukarana Baletten.. ayal ellavarodum parayunnath kadalundiyil ninn fresh pidikunna fish anu enna..but iyalk Fish supply cheyyunnath ente friend anu from Andhra Pradhesh.. athum koodi ariniitt ellavarum kaikan poikoluu.. ivide adhikam gulfkar anu varaaru, njagalude otta naatikarum avide povarillaa...
നാട്ടിലെ മാത്‍സ്യത്തൊഴിലാളികളോട് ആണ് ഫ്രഷ് മീനുകൾ വാങ്ങുന്നത്... അവർ കൊണ്ടുക്കൊടുക്കുന്നത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട്... ആന്ധ്രയിൽനിന്ന് കൊണ്ടു വരേണ്ട ആവശ്യമുണ്ടോ? കടലും പുഴയും അഴിമുഖവും ചേർന്നസ്ഥലത്തല്ലേ അദ്ദേഹത്തിന്റെ കട...😂😂😂
5 MEALS MAX RATE 100×5=500 NANDU CRAB MAX RATE × 500 FISH RATE MAX RATE. ×2000 APPO MAX TOTAL. =3000/_ I THINK EYAAL 5 STAR HOTELIL PAND PANI EDUTH KANUM ATHA EE RATE
Sambavam manasilayille ade thinnan poyal ayal maximum ootti vidum stay away from those frouds there just scamming people ....atiyathe poi oru nandum chorum thinna keesha pidich parikkum
പ്രകൃതി സുന്ദരമായ സ്ഥലത്ത് നല്ല കടൽ കാറ്റേറ്റ് നാവിന് രുചിയേറും ഭക്ഷണം കഴിക്കാൻ എല്ലാവരും വന്നോളൂ ഞങ്ങളുടെ നാട്ടിലേക്ക് ഭാഗ്യമുണ്ടേൽ ദേശാടന പക്ഷികളെയും കാണാം. ഇവിടത്തെ നയന മനോഹര കാഴ്ചകൾ ആസ്വദിക്കുകയുമാവാം
ഇങ്ങടെ അവതാരണം ഒരു രക്ഷയില.... പിന്നെ background മ്യൂസിക് ഒക്കെ ആവുബോ പൊളി...!!💫💥
Thnku🔥😍
നിന്നോട് അന്നേ പറഞ്ഞതാ ബാലേട്ടൻ റെറേറ്റ് നെക്കുറിച്ച്. എന്തായാലും ബില്ല് കൊടുക്കാൻ വേറെ ഒരാളെ കൂട്ടിക്കൊണ്ടു പോയതുകൊണ്ട് തൽക്കാലം നീ രക്ഷപ്പെട്ടു
Gghhyhgyuuzxb
👍👍
Correct
കൊതിയും വന്നു😋 ഇക്കേടെ അവതരണം കേട്ടിട്ട് ചിരിയും വന്നു😁last Bill കേട്ടിട്ട് കണ്ണും പുറത്തു വന്നു😳🤪. 😋😋
എന്നാൽ കണ്ണ് എടുത്ത് അകത്തു വെക്ക് ചേച്ചിയെ 😜😜😜💥
@@muhammad.thariq7743 vechu😆
@@sivapriyac.j2164 ആ ok എന്നാൽ 😁
@@muhammad.thariq7743 double ok👍😌😆
കൊട്ടക്കടവ് (കടലുണ്ടി)പാലത്തിന് അടിയിൽ കുടുംബശ്രീ ഹോട്ടൽ അടിപൊളി ഫുഡ് ആണ്..മീൻ പൊരിച്ചത് ആണ് main..റേറ്റ് കുറവും ആണ്
👏
💯
മീൻഫ്രൈ കിടു ടേസ്റ്റ് ആണ്... അങ്ങനെകെട്ടുപോയി ആസ്വദിച്ചു കഴിച്ചു.... ബില്ല് വന്നപ്പോ ഞെട്ടി 😂
Njanghalum
കൂതറ സെറ്റ് appil 5സ്റ്റാർ റേറ്റ് 😄😄😄
Suuuper ❤
മാമുക്കോയ ചേട്ടൻ മീഡിയ one ചാനെൽ ന് വേണ്ടി ചെയ്ത കട അല്ലെ ഇത്. 🙏🙏🙏👍👍🌹🌹
കഴുത്തറപ്പൻ വില ആണ് അവിടെ. അനുഭവം ഗുരു.
👍
മീന്റെ വില്ല കടയേക്കാൾ കുടുതൽ ആണ് അവിടെ 😅😂
*ബില്ല് കേട്ട് ശെരിക്കും ഞാൻ ഞെട്ടി 😳കടെന്നു വാങ്ങി നമ്മൾ തന്നെ കുക്ക് ചെയ്യേണ്ടി വെറും 🥴!!!*
അവതരണം😄😄അടിപൊളി 👌👌👌💞
ഫുഡൊക്കെ അപാര ടേസ്റ്റ് ആണ് , പക്ഷേ ലാസ്റ്റ് വരുന്ന ബിൽ ആണ് unsahikkable🥲
Ore pwoli...
Reverse gear ide venda...ennum munnott munnott parakkatte... aameen.. 👍👍
Kootukaaran kadalil chaadunnathine kaal ente peydi..kootukaaran aa bill kodupicha ninghale ellam kadalilek chavitti idumo ennaarnnu...
Aayussinte balam 🙏
Balettane thechu ottichu 😂😂😂😂
ഞാൻ പോയി പെട്ടകട ഞങൾ 4 പേരും ചോറ് kazhinchu 2500 rs ആയി ഞങൾ ഒരു ഏരീ എന്നു പറഞ്ഞ ഫിഷ് ആണ് വാങ്ങിയത് അതിനു 2000രൂപ വാങ്ങിച്ചു. ഒന്നും ഒരു taste ഉണ്ടായിരുന്നില്ല. ഇത്രെയും ആളുകളെ kollunna ഒരു baleeten
എന്തൊക്കെ പറഞ്ഞാലും ബാലേട്ടന്റെ കടയിൽ നിന്ന് ഭക്ഷണം കഴിച്ചാൽ മനസ്സിന് വല്ലാത്തൊരു സംതൃപ്തി അനുഭവപ്പെടും. അതിനൊരു സംശയവും ഇല്ല. വീണ്ടും വീണ്ടും വരാൻ തോന്നും.
നല്ല ഇനം ഫ്രഷ് മീനിന്റെ വില എല്ലാവർക്കും അറിയാവുന്നതല്ലേ...?
പിന്നെ ബില്ലിന്റെ കാര്യത്തിൽ ആ പാവത്തിനെ പറഞ്ഞിട്ടെന്തു കാര്യം... ♥️♥️♥️
സത്യം പറ ഇങ്ങള് ബാലേട്ടന്റെ ഫേക്ക് id അല്ലെ
ഒടുക്കത്തെ വില ആണെന്ന് മാത്രം
കഴുത്തറപ്പിന് ഇങ്ങേരെ കൈഞ്ഞേ ബാക്കി ആരും
ബാലേട്ടൻ ഓൺ എയർ 🤣👌🏼😌
മീൻ അത് വേറാത്താനെ ലെവലാണ് 💙💥✌🏾😍
അവതാരകന്റെ സ്റ്റൈൽ അടിപൊളി... ഡയലോഗ് പൊളിച്ചു.... എല്ലാകാര്യങ്ങളും ഭംഗിയായി പറഞ്ഞു......
മറ്റു പല ഹോട്ടലുകളെയും താരതമ്യപ്പെടുത്തുമ്പോൾ ബില്ലിന്റെ കാര്യം അത്ര കൂടുതലുണ്ടോ? തിരക്ക് കൊണ്ട് സ്വസ്ഥമായി ഇരുന്നു കഴിക്കാൻ ആളുകൾ സമ്മതിക്കാറില്ല...
പിന്നെ തമാശയാണെങ്കിലും വലിയ അധോലോകബന്ധമായിപ്പോയി എന്ന് പറഞ്ഞത് അബദ്ധമാണോ? 😂😂
പണ്ടത്തെപ്പോലെ ഉഷാറില്ല. വൃത്തി പോരാ
ഒലിപ്രം കടവിലുള്ള ഒലിപ്രം ഹട്ട് ഹോട്ടൽ വളരെ നല്ലതാണ്
Ur slang is superb bhai
Kadalundi 💪💪💪💪
അടിപൊളി വീഡിയോ 👍👍👍
Foodie sha❤❤❤
ഞാനും കെട്ട്യോളും ഇന്ന് 24.10. 23 ന് കഴിച്ചു. രണ്ട് കരിമീനാണ് തിന്നത്. കുഴപ്പമില്ല. ചെറിയ മീൻ വാങ്ങണം. വലുത് വാങ്ങുമ്പോൾ വലിയ വിലയും കൊടുക്കണം. ഒരു പ്രാവശ്യം പരീക്ഷിക്കുന്നത് നല്ലതാണ്.ഞങ്ങൾക്ക് 420/ ആയി. സന്തോഷമായി. നഷ്ടം തോന്നിയില്ല. ബാലേട്ടൻ സംസാരം കുറച്ചാൽ നല്ലതാണ്. പക്ഷേ ആ സംസാരം ഇഷ്ടപ്പെടുന്നവരും ഉണ്ട്. നല്ലതിരക്കായിരുന്നു.
ഇത്രയും റേറ്റ് കൊടുത്ത് കഴിക്കാൻ എന്താ അതിനുമാത്രം അവിടെ?.. കഴുത്തറുപ്പൻ പരിപാടി അല്ല. ഇത് മൊത്തത്തിൽ അറുക്കലാണ്
മീൻ പിടിക്കുന്ന എണ്ണ കണ്ടിട്ട് കട തുടങ്ങിയതിൽ പിന്നെ മാറിയിട്ടില്ല എന്ന് തോന്നുന്നു....
Ya mone poli vibe
Wwooo our Kadalundi ❤💥
തീരെ വൃത്തിയില്ല മാത്രമല്ല അറുക്കുന്ന വിലയും . ആദ്യം കഴിക്കുന്ന ഏതൊരുത്തനും വയറ് വേദന വരാൻ ചാൻസ് ഉണ്ട് .
Supper
I am from kadalundi...this man is kallan...full udaip aa ..no locals eat here...
ഇതൊക്കെ കാണുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു. എനിക്കും കൂട തായേ 😭
തരൂല്ല 😄
നല്ല ഹോസ്പിറ്റാലിറ്റി യാണ് ഒരിക്കലും വണ്ടി മുന്നിൽ നിർത്തി കയറരുത്, 😀 മത്തിയും അയലയും ഒരിക്കലും കിട്ടില്ല. നല്ല വണ്ണം ശ്രദ്ധിക്കുക ബ്ലേഡിന് ഇരയാ വാതിരിക്കാൻ, റേറ്റ് മുൻകൂട്ടി ചോദിക്കുക. അല്ലെങ്കിൽ പാരഗണിൽ പോയാലും ഇവിടത്തെ റേറ്റ് ആവില്ല.
Nammade naad
3000 രൂപ 😵
Mutti ppadi neychor centar chinakkal try cheyyu
Atentha kadappuram aeriyaku kuzhappam athu paranjathu eshtayilla
Oru kilo chembali enth vila unden ariyuo? Pnne mudcrab export ivdeun chyunath kg 3000 rs vareyoke und
കാലൻ ബാലൻ 😉
Kothippichu
Super👍👍👍
തിന്നു കഴിഞ്ഞാൽ നിക്കർ കീറും 😜
Ad nenak
Channel review cheyyo?
വൻ കത്തി ആണ്
Sheriyaan .taste undaakum pakshe athin okke oru athir und 😑😬
Ente naatukarana Baletten.. ayal ellavarodum parayunnath kadalundiyil ninn fresh pidikunna fish anu enna..but iyalk Fish supply cheyyunnath ente friend anu from Andhra Pradhesh.. athum koodi ariniitt ellavarum kaikan poikoluu.. ivide adhikam gulfkar anu varaaru, njagalude otta naatikarum avide povarillaa...
തന്ത കൊറേ ഉണ്ടാക്കി കാണും ആളുകളുടെ കഴുത്തിൽ കത്തിവെച്ചു.
നാട്ടിലെ മാത്‍സ്യത്തൊഴിലാളികളോട് ആണ് ഫ്രഷ് മീനുകൾ വാങ്ങുന്നത്... അവർ കൊണ്ടുക്കൊടുക്കുന്നത് എത്രയോ തവണ ഞാൻ കണ്ടിട്ടുണ്ട്... ആന്ധ്രയിൽനിന്ന് കൊണ്ടു വരേണ്ട ആവശ്യമുണ്ടോ? കടലും പുഴയും അഴിമുഖവും ചേർന്നസ്ഥലത്തല്ലേ അദ്ദേഹത്തിന്റെ കട...😂😂😂
@@sivadasnandanath6159 mone kadalundiyil daily kareemeenum, philopea meenum undavaarilla.. ariyatha karyangal veruthe parayaruth.. full udayipp anu avide..
നാടൻ ഫുഡും ഫൈവ് സ്റ്റാർ ബില്ലും 😂😂😂
Ente naad 😜🥰
My neighbor😉😂😂
തല്ല് കിട്ടിയോ 🤭🤭🤭
ഒടുക്കത്തെ വിലയാ മീനിന് 😜
Meals adipoli aan.. but fish overcooked 😒
Poli
കത്തി യാണ് മോനെ കത്തി വടിവാൾ എടുത്താണ് ബാലേട്ടൻ വെട്ടുന്നത്
🤣
Oru pullum ella food kazhikanamenkil urappayittum veedinte aadharam vendi varum balettanalla kaalettan
Bayangara vilayanu avida
Too expensive
Sadharanakkar kayararuthh.....
Aravshaala
Nalla arawan nhan pettathan
Chorum kariyum mosham
Fish nalla kathiyum
5 MEALS MAX RATE 100×5=500
NANDU CRAB MAX RATE × 500
FISH RATE MAX RATE. ×2000
APPO MAX TOTAL. =3000/_
I THINK EYAAL 5 STAR HOTELIL PAND PANI EDUTH KANUM ATHA EE RATE
Sambavam manasilayille ade thinnan poyal ayal maximum ootti vidum stay away from those frouds there just scamming people ....atiyathe poi oru nandum chorum thinna keesha pidich parikkum
💟
Yakkara Palakkad & Kadalundi balan are in competition for looting the customers
Aa varthaanam aan master peace
Sathyam aa oru thavana pettathannu pokunvar onnu alojichittu pokuks
Namude sthalam
മൂപരുടെ വർത്തമാനം മാത്രമേ ഉള്ളൂ ഒടുക്കത്തെ വിലയാണ്
Oru hai tharoo
പ്രകൃതി സുന്ദരമായ സ്ഥലത്ത് നല്ല കടൽ കാറ്റേറ്റ് നാവിന് രുചിയേറും ഭക്ഷണം കഴിക്കാൻ എല്ലാവരും വന്നോളൂ ഞങ്ങളുടെ നാട്ടിലേക്ക് ഭാഗ്യമുണ്ടേൽ ദേശാടന പക്ഷികളെയും കാണാം. ഇവിടത്തെ നയന മനോഹര കാഴ്ചകൾ ആസ്വദിക്കുകയുമാവാം
@@sheebaonathara6598 നാട് മാത്രം പറഞ്ഞില്ല 🙂
പോകല്ലേ.500 രൂപയുടെ മീനിന് 2000 ബില്ല് തീരെ വൃത്തിയും ഇല്ല പെട്ടുപോയി
അവിടെ മുടിഞ്ഞ rate ആണ്
Bro ethra rate varan endha karyam allarum parayanu ....athrak taste and quality indoo avidatha foodinu ???
@@starkindustries3413ബാലേട്ടന്റെ മോൻ ആണോ 😀
Odukkathe rate aanu....
Ningle paranjilallo 🙁
Bill bayabgara arava mooparkku tonniya pole aanu bill idal...
🤤
Udaaayippp meeen aaan
Bill keddal food thehikkum
Heavy Rate.... Not even a Fan in the restaurant... Enough good tasty hotels are now available... Tasty but Heavy Rates... Baletten
മുൻപിൽ ഒരു കട്ടപ്പാര വെക്കുകയാണെങ്കിൽ ഏതെങ്കിലും അയ്യോ പാവം വന്നു ചാടാതിരിക്കും.
മീൻകറി only gravy അതിന് മാത്രം മേടിച്ചു 100 രൂപ
വീടിന്റെ ആധാരം കൊണ്ട് പോണം
😍😍😍😍😍😍😍😍😍😍
Ith Airport Lounge onnum alla
😋😋😋😋😋😋😋😋😝
ഒടുക്കത്തെ പ്രൈസ്
3000 😿😇🙄
നല്ല ഭക്ഷണം പക്ഷെ നല്ല മുറിയാണ് 😂
I have gone here
Better to avoid.. tooooo much expensive.
ഒടുക്കത്തെ അറവാണ്.... 😭
dialogue presentation borring👎🏻
Balan kathi vekku
ബ്ലൈയിട്
Oru cheriya piecine anne Amma hotelil 150 rs medikkunnathe ethe vech nokkumbol its worth here
3000😂😂😂
ചെമ്പരത്തി,തിരുതേം വില കൂടിയ മീനാണ്.
മത്തി,അയ്ല,വില കുറവാണ്
ചെമ്പല്ലി
🤣🤣
ഫുഡ് വളരെ മോശം
നല്ല ഫുഡ് ആണെങ്കിൽ റൈറ്റ് ഒന്നും ഒന്നും അല്ല