എത്ര മനോഹരമായാണ് ഇദ്ദേഹം ആനകളെക്കുറിച്ച് വിവരിക്കുന്നത് അത് കേൾക്കുവാൻ തന്നെ ഒരു രസമാണ് ...... ബാബു നമ്പൂതിരി ഒരു നടൻ ,അധ്യാപകൻ എന്നതിലുപരി ഒരു ആനയുടമയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു .അദ്ദേഹം ഒരു മകനെപ്പോലെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ ആനയേയും .💝
എന്ത് മനോഹരമായി പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു, നന്മയും ജീവിത ബ ന്ധങ്ങൾക്ക് മൂല്യവും സത്യസന്ധതയുടെ ഇഴയടുപ്പമുള്ള കാലം, ഇദ്ദേഹത്തെ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ല,
ആധുനിക കാലഘട്ടത്തിലേക്ക്ഉള്ള ഒരു പൗരാണിക കാലഘട്ടത്തിന്റെ രൂപമാറ്റം ഇദ്ദഹത്തിന്ടെ ഓർമകളിലൂടെ നമുക്ക് വായിച്ചിടുക്കാം. ആ കാലഘട്ടത്തെ ഏറെക്കുറെ നിഷ്പക്ഷമായി തന്നെ അദ്ദേഹം വിവരിക്കുന്നു. കേരളത്തിലെ ഇപ്പോഴത്തെ വർഗ്ഗീയ കാപട്യത്തിന് പഴമയുടെ ജാതി വവ്യവസ്ഥയും ഉച്ചനീച്ചത്ത്വംവും ആയി താരതമ്യം ചെയ്യുനദിൽ എൻഡബ്‌ജിലും
എത്ര മനോഹരമായാണ് ഇദ്ദേഹം ആനകളെക്കുറിച്ച് വിവരിക്കുന്നത് അത് കേൾക്കുവാൻ തന്നെ ഒരു രസമാണ് ...... ബാബു നമ്പൂതിരി ഒരു നടൻ ,അധ്യാപകൻ എന്നതിലുപരി ഒരു ആനയുടമയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു .അദ്ദേഹം ഒരു മകനെപ്പോലെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ ആനയേയും .💝
എന്ത് മനോഹരമായി പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു, നന്മയും ജീവിത ബ ന്ധങ്ങൾക്ക് മൂല്യവും സത്യസന്ധതയുടെ ഇഴയടുപ്പമുള്ള കാലം, ഇദ്ദേഹത്തെ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ല,
ശരിയാണ്
ഇദ്ദേഹത്തിന്റെ കഥ പറച്ചിൽ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോവുന്നു 👏
ഈ ശബ്ദം തന്നെ കേൾക്കാൻ എന്ത് രസാ..
ithrem nalathe jeevithathil ninnum keralathe arinjathinekal kuduthal idhehathinte ee 11episodukal kond arinju...such a great story teller....👌🏼
വളരെ മനോഹരവും കേള്‍ക്കാന്‍ ഇമ്പമാര്‍ന്നതുമായ ആനക്കഥകള്‍ ഇനിയും പറയണം കേട്ടോ. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.
മാഷിന്റെ episode കണ്ട് സഫാരി ചാനല്‍ subscribe ചെയ്തവർ ഉണ്ടോ 😍😍😍 ആന കഥ ❤️❤️❤️❤️❤️😘😘😘😘🐘🐘🐘🐘🐘🐘
Njan undu bro
@@blackmagic7662 ³ŕ3
Yes
Denis Joseph sir inu shesham.....ithra nalloru presentation thannathinu nanni....oru muthashan paranju tharumpolu 😊
മികച്ച ജീവാതിനുഭവങ്ങൾ ലാ ള ത്യത്തിന്റ പര്യയങ്ങൾ മികച്ച അവതരണം ഇനിയും തുടരട്ടെ
ഞാന്‍ കാഞ്ഞിരക്കാട്ട് മനയില്‍ പോയി ബാബു നമ്പൂതിരിയെ കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട്
ഭയങ്കരം തന്നെ
ആനയേക്കുറിച്ച് ഒരുപാട് അറിവുകൾ കിട്ടി...നന്ദി sir
ആ ആന ഓടിയത് ഞാൻ ഓർക്കുന്നു, ഒരു മഴക്കാലത്ത് ആണെന്ന് തോന്നുന്നു. കുടക്കച്ചിറ വടക്ക് അമ്പലത്തിന്റെ അടുത്തുള്ള തിട്ടയിൽ ആന കുത്തിയ പാട് ഉണ്ടാരുന്നു
orupad sankadam thonni......swanthan anubhavangaliloode kazchakkareum kondupokuvan sree .Namboothirikku anayasam sadhikkunnu....than k u safari...
നല്ല മനസ്സിന്റെ ഉടമ 🙏🏼
അവതരണ ശൈലി അടിപൊളി ആണ്
നല്ല രസം ഉണ്ട് കേൾക്കാൻ
Excellent sir ❤❤❤❤❤
Heart touching moments regarding lovable moment with your elephant
Thanks 🙏🙏🙏
Thank you sir
Woow super narration.
2സിനിമ കണ്ടതുപോലെ ആയി
അടിപൊളി
തോട്ടക്കാട് ശേഖരൻ. ❤❤
Thanks for sharing
Good narration
ആനകളെക്കുറിച്ച് ആദ്യമായിട്ടാണ് ഇത്രയും വിശദമായി കാര്യങ്ങൽ കേൾക്കുന്നത്...
കാഞ്ഞിരങ്ങാട് ശേഖരൻ നല്ലൊരു നാടൻ ചന്തം
തോട്ടുചാലിൽ ദേവൻ ചേട്ടൻ
ബോലോ നാഥ് ഉടമ
???
@@abinpaul2805 Watch full
@@ajaykgopi yes
കേട്ടിട്ടുണ്ട്, ചട്ട കാരൻ ഇല്ലേൽ ദേവൻ ചേട്ടൻ ഉത്സവത്തിന് കൊണ്ടുവരും എന്ന്
Aana katha nalla rasam
സാറിന്റെ ക്ലാസ്സ് കേട്ട് ആനയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിഞ്ഞു
A genuine elephant lover!
Very good narration and you took me to 1960s and 70s.
Oru real elephant lover aanaye changalkitt peedipikkan thonilla athine kattil jeevikatte karuthum
@@shibina9692 athrakk venda
@@Bigbro205 engil venda chengalak etitt roadiloode nadathi thotti kond kuthi anusaripikumbol enthoru aswasam
@@shibina9692 athokke parayaumbo mattu pala kroorathakalum nammal marakkunnu
Keettirunnu pooyii. Super
ആനയെ കൂടുതൽ അറിയാൻ കഴിഞ്ഞു
താങ്ക്സ് സാർ
ANAKKADHA NIRTHALLE ASSAAANE. INIYUM PARAYANAM
Super presentation
ഡയറി കുറിപ്പുകൾ വല്ലാതെ മിസ്സ് ചെയ്യുന്നു സർ
Safari official channelil upload cheythitundu. Pls visit - safaritvchannel.com/buy-videos/episode-view/oru-sanchariyude-dairy-kurippukal
@@aravindkuttikrishnan8034 Thankyou Bro 😍😍😍😍😍😍😍
Supper
ഇലയ്ക്കാട് 😍
very good
Really nice tto
good
സങ്കടം വന്നു അന ചരിഞ്ഞപ്പോൾ
Namboothiri sir tetanus maatram tt kondu Maru
Ithu antibiotics infusion kodukkanamayirunnu
🎉🎉🎉🎉🎉
Great ✌️👌
Anapremam adhehathinte orro vaakilninnum prathidvanikunnu
ശേഖരൻ - പൂവാലനാന
ajayk gopi അതെ ബ്രോ
@@travelmedia5992 എന്റെ നാട്ടുകാരൻ
അറിവ് മാത്രം
😊👍👍
ചിട്ടയായ അവതരണം
SHONE JOHNSON .
ആനക്കഥ ലേശം കൂടി ആവായിരുന്നു സാറിൻ്റെ ഒരു ബുക്ക് പ്രതീക്ഷികാമോ?
അല്ലെങ്കിൽ എന്ത് പേടിക്കാൻ 😀😁
മനുഷ്യനും ഇതു പോലല്ലേ . അസുഖം വരുമ്പോ ആരേലും അടുത്ത് വരുന്നത് ഇഷ്ടമാണോ . പിന്നെ നമ്മളൊക്കെ അങ്ങു പോകുന്നു.
ബാക്കി ?
❤️🌹🙏
Matte vedio il 2 aana und ippol ennu paranjarunalo shekaran und matteth etha nokan areyo aaalpichu ennu parayaunnu
No comment😭😭😭😭😭😭😭😢
ആന കാട്ടിൽ ജീവിക്കട്ടെ.....
21:17 ..........."ooh allengil enna pedikkana sir'eeey...?
11
Kayyil cash ellathaayi poyi...ethu kettappol oru aanaye vedikkan thonnunnu....
ആന തോഴനെ കൈവിട്ടു.
🙏🙏
പത്മരാജൻ സാറിനെ പറ്റി പറയ്
Aana kadha kazinno.pinneyum chankaran kombath paranna pole padikunna storyilek poyi
1
1st
iyyal oru yadastidika vargeeyavvdhi
Enthaa uddeshiche???
യാഥാസ്ഥികതയും വർഗ്ഗീയതയും രണ്ടാണ്. ഇയാൾ വർഗ്ഗീയതായുള്ള എന്താണ് ചെയ്തത്
ആധുനിക കാലഘട്ടത്തിലേക്ക്ഉള്ള ഒരു പൗരാണിക കാലഘട്ടത്തിന്റെ രൂപമാറ്റം ഇദ്ദഹത്തിന്ടെ ഓർമകളിലൂടെ നമുക്ക് വായിച്ചിടുക്കാം. ആ കാലഘട്ടത്തെ ഏറെക്കുറെ നിഷ്പക്ഷമായി തന്നെ അദ്ദേഹം വിവരിക്കുന്നു. കേരളത്തിലെ ഇപ്പോഴത്തെ വർഗ്ഗീയ കാപട്യത്തിന് പഴമയുടെ ജാതി വവ്യവസ്ഥയും ഉച്ചനീച്ചത്ത്വംവും ആയി താരതമ്യം ചെയ്യുനദിൽ എൻഡബ്‌ജിലും
വല്ലാത്ത അസഹിഷ്ണുത..ല്യോ.
സാര്ല്ലാ..സഹതപിക്കുന്നു.
Natukaran ayirikumm atha... 😁 enganoru cmnt...
1
👍❤️