കഥയിലൂടെയും ഹിന്ദി പഠിക്കാം. Learn Hindi through short stories .. ( Malayalam Explanation)

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 256

  • @shailajapj6052
    @shailajapj6052 7 месяцев назад +43

    ലക്ഷ്യം ഉണ്ടെങ്കിൽ മാർഗ്ഗവും ഉണ്ട്. അതാണ് മലയാളം

  • @shabustips3587
    @shabustips3587 7 месяцев назад +31

    ഞാനും ഹിന്ദി പഠിക്കാൻ കാത്തിരിക്കുകയായിരുന്നു...നന്നായി മനസ്സിലാകുന്നുണ്ട് 👍🏻

  • @NishaKp-cl8lg
    @NishaKp-cl8lg 6 месяцев назад +7

    നല്ല ക്ലാസ്സ്‌ ആയിരുന്നു ❤

  • @jananikrishnan1418
    @jananikrishnan1418 8 месяцев назад +11

    വളരെ നന്നായിട്ടുണ്ട്. നല്ല വിശദീകരണം. നല്ല ക്ലാസ്സ്‌. കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു 🎉🎉

  • @priyaroyroshan
    @priyaroyroshan 8 месяцев назад +14

    നല്ല ക്ലാസ്സ് ആയിരുന്നു, ചെറിയ കഥയായതുകൊണ്ട് മടുപ്പും തോന്നില്ല. ഹിന്ദിയിലെ ഓരോ വാക്കിന്റെയും അർത്ഥം ശരിക്കും മനസ്സിലാകുന്നുണ്ട് 🙏

  • @smithapraveen3552
    @smithapraveen3552 2 дня назад

    എനിക്ക് ഹിന്ദി അറിയാം പക്ഷെ ഇത് കണ്ടിട്ട് മടുത്തില്ല
    Super class 😊

  • @gracykuriakose3711
    @gracykuriakose3711 3 месяца назад +9

    എനിക്ക് ഹിന്ദി പഠിക്കാൻ വളരെ ആഗ്രഹമായിരുന്നു.ഈ രീതി വളരെ ഉപകാരപ്രദമാണ്.

    • @MakeHindiEasy2023
      @MakeHindiEasy2023  3 месяца назад +1

      Thank you so much for your valuable comment🥰

  • @harimadhavam
    @harimadhavam 5 месяцев назад +6

    ഏറ്റവും നല്ല കാര്യമാണ്
    കഥ ആയതുകൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്.
    ഇനിയും തുടരണം.

  • @adithyana9384
    @adithyana9384 8 месяцев назад +3

    Good mam, this is a great idea and it is easy to learn the new words. ഇതുപോലെ തന്നെ ഹിന്ദി leaders nte speech, cinima clips, hindi songs ഒക്കെ ഇതുപോലെ explain cheyth video ചെയ്യുക ആണെങ്കിൽ നന്നായിരിക്കും. This is my suggestion only. Yah class mujhe acha laga. Dhanyavad mam❤.

    • @MakeHindiEasy2023
      @MakeHindiEasy2023  8 месяцев назад +1

      Thank you so much for your valuable suggestion ☺🙏 ningal ororutharudeyum oro comments aanu njngale puthiya videos cheyyaan motivate cheyyunnath ..urappaayum thaangalude suggestion video il include cheyyaam ..🤗 🤝

  • @kanathilkrishnan7428
    @kanathilkrishnan7428 22 дня назад +2

    നല്ല ക്ലാസ് ആയിരുന്നു😊

  • @renjithrajan1999
    @renjithrajan1999 6 месяцев назад +4

    Good class madam, I needed to speak Hindi is essential during this time 🤜🤛

  • @sindhuthankachan6586
    @sindhuthankachan6586 8 месяцев назад +7

    അടിപൊളി ക്ലാസ്സ്‌ ❤❤👏👏🥰👌

  • @faseelashajeer5059
    @faseelashajeer5059 8 месяцев назад +10

    ഞാൻ ഹിന്ദി പഠിക്കാൻ ട്രൈ ചെയ്യുന്ന ആളാണ്, എനിക്ക്‌ കുറെ ഡൌട്ട് കൾ ഉണ്ട്. होना , पड़ा, ലഗാ, etc ഇതിന്റെ ഒക്കെഅർത്ഥം വും usage ഉം

    • @MakeHindiEasy2023
      @MakeHindiEasy2023  8 месяцев назад +4

      Thank you so much for your feedback ☺🙏ഇപ്പോൾ ആവശ്യപ്പെട്ട പ്രയോഗങ്ങളെ കുറിച്ചുള്ള വീഡിയോ upload ചെയ്യാട്ടോ ... Keep watching .

    • @Raju-zs4hz
      @Raju-zs4hz 5 месяцев назад +1

      But why are u learning hindi

  • @bittusingh4729
    @bittusingh4729 8 месяцев назад +6

    Thanks for repeating twice, thrice Hindi and Malayalam. You have spoken slowly slowly so that we can learn very nicely and we can hear 🙉 nicely. You are super mam 🙏 nice way to teach thanks 👍

    • @MakeHindiEasy2023
      @MakeHindiEasy2023  8 месяцев назад +1

      Thank you so much for your great words☺🙏 are you from north india ?

    • @bittusingh4729
      @bittusingh4729 8 месяцев назад +2

      Yes I am from North.I like Malayalam I want to learn Malayalam. I love Malayalam language.

    • @MakeHindiEasy2023
      @MakeHindiEasy2023  8 месяцев назад

      wow ! great ☺ 🙏@@bittusingh4729

  • @SV-jo6ux
    @SV-jo6ux 7 месяцев назад +4

    Very good class, Can understand simply

  • @NailahRosu
    @NailahRosu 7 месяцев назад +5

    Nice videos thnk you so much

  • @Akshobhyaya
    @Akshobhyaya 7 месяцев назад +4

    Pettenu hindi padikkanulla tips onnu paranju tharamo?

    • @MakeHindiEasy2023
      @MakeHindiEasy2023  7 месяцев назад

      pettennu oru language padikkuka ennath difficult aanu ...daily use cheyyaan pattunna words and sentences athyavashyam padich vekkukka , grammar ine kurich chinthikkathe samsaarikkuka .. tv news , movies , series , reading news papers will help you to learn hindi ..

  • @Manjula-c9w
    @Manjula-c9w 6 месяцев назад +2

    Good class ethu orupadu useful anu thanks🥰

  • @muhamedfarook9502
    @muhamedfarook9502 6 месяцев назад +4

    Sooper

  • @raviap2658
    @raviap2658 27 дней назад +2

    സൂപ്പർ ക്ലാസ്സ്‌ 🙏🙏🙏

  • @abidaek1362
    @abidaek1362 7 месяцев назад +4

    നല്ല ക്ലാസ് ഇനിയും ഇത്തരം ക്ലാസ് പ്രദീശികുനനു

  • @meswalll9481
    @meswalll9481 3 месяца назад +3

    Keep doing these kind of videos. Full support 💯💞💞

  • @muhammedshareef9752
    @muhammedshareef9752 26 дней назад +2

    നല്ല ക്ലാസ്.വളരെയധികം ഇഷ്ടപ്പെട്ടു

  • @swathyv5423
    @swathyv5423 3 месяца назад +4

    Very good explanation

  • @aspiranttothethrone943
    @aspiranttothethrone943 6 месяцев назад +5

    Thanks Mam

  • @athulprasad6487
    @athulprasad6487 4 месяца назад +2

    നന്നായിട്ടു മനസ്സിലാകുന്നുണ്ട് ഇനിയും കൂടുതൽ ക്ലാസുകൾ ഇടണേ......

  • @sunithaa9762
    @sunithaa9762 Месяц назад +2

    Super❤

  • @premjithmk
    @premjithmk 7 месяцев назад +4

    Very nice way.. thanks

  • @nightbotIsabot
    @nightbotIsabot 3 месяца назад +2

    ഒരു playlist ൽ add ചെയ്തിട്ടാൽ പെട്ടന്ന് എടുക്കാൻ എളുപ്പമായിരുന്നു ഒന്ന് ചെയ്യൂ ക്ലാസ്സ് ഇഷ്ടപ്പെട്ടു 🙌❤️

  • @sachinsaji991
    @sachinsaji991 3 месяца назад +1

    🙏🙏🙏 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം❤❤❤❤

  • @prashanthgaitonde3451
    @prashanthgaitonde3451 3 месяца назад +2

    this format is good. you must continue this series. good luck

  • @majeedmajeed8021
    @majeedmajeed8021 4 месяца назад +2

    ഞാൻ ഹിന്ദി class അങ്ങനെ കേൾക്കാറില്ല അ ത്യാവശ്യം സംസാരിക്കാൻ അറിയാവുന്നത് കൊണ്ടാണ് കേൾക്കാത്തത് ഇന്ന് കാക്കയുടെ കഥ കേട്ടു നോക്കാം എന്നു കരുതി കേട്ടതാണ് വളരെ നല്ല class നല്ല അവതരണം നന്നായിട്ടുണ്ട് 👍👌

  • @shajiksa9222
    @shajiksa9222 2 месяца назад +3

    സൂപ്പർ ക്ലാസ്സ്‌

  • @JenesiyaAchutty
    @JenesiyaAchutty 4 месяца назад +2

    ചേച്ചി... Pls ഒന്ന് അഞ്ചാംക്ലാസ്സിലേക്ക് ചേരാൻ പോകുന്ന കുട്ടികൾക്ക് ഒരു ഹിന്ദി ക്ലാസ്സ്‌ ചെയ്യുമോ

    • @MakeHindiEasy2023
      @MakeHindiEasy2023  4 месяца назад

      5th eth syllabus aaanu ? cbse or state ? enganathe class aanu vendathennu detailed aaayi parayaamo ?

  • @muhammedmusthafa2580
    @muhammedmusthafa2580 4 месяца назад +2

    Nalla class,abudabiyil irunnu njan padikkunnu

  • @MiniBVonline
    @MiniBVonline 6 месяцев назад +2

    Manassundenkil margavumundu❤

    • @MakeHindiEasy2023
      @MakeHindiEasy2023  6 месяцев назад

      exactly ..Thank you so much for your reply ☺🙏

  • @manikandanc7341
    @manikandanc7341 29 дней назад +3

    My important video

  • @sajumonmc5105
    @sajumonmc5105 6 месяцев назад +2

    Excellant.class . ഇപ്പോൾ Confidence കിട്ടുന്നുണ്ട്

  • @nizarkp2083
    @nizarkp2083 Месяц назад +3

    Super

  • @iqbalkc141
    @iqbalkc141 8 месяцев назад +4

    സൂപ്പർ അടിപൊളി 🎉🎉

  • @jaseemjasi8220
    @jaseemjasi8220 8 месяцев назад +3

    Supper class ma'am 👌🏻

  • @ushaachuthan8639
    @ushaachuthan8639 7 месяцев назад +4

    Good class

  • @Anas-xk1ht
    @Anas-xk1ht 28 дней назад +2

    👍

  • @SunilKumar-ev6hp
    @SunilKumar-ev6hp 7 месяцев назад +3

    Good ❤❤

  • @praseetharajesh-nf1sy
    @praseetharajesh-nf1sy 3 месяца назад +3

    Thanku teacher ❤❤🙏🏻🙏🏻👏👏👌👍🏻

  • @vishnuvenu4777
    @vishnuvenu4777 6 месяцев назад +2

    👏🏻👏🏻👏🏻 അടിപൊളി ക്ലാസ്സ്‌ 💐

  • @sundaramsundaram258
    @sundaramsundaram258 7 месяцев назад +3

    Thank you Teacher.🙏

  • @Mathewsmathews666
    @Mathewsmathews666 8 месяцев назад +3

    An Excellent 👌👌👌

  • @mustajalam3553
    @mustajalam3553 4 месяца назад +2

    I am a Hindi speaker and I really liked your translation.

  • @sunilKumar-lz3et
    @sunilKumar-lz3et 7 месяцев назад +7

    ഇത്തരം കഥകളിലൂടെ യുള്ള പഠനം ധാരാളം വന്നോട്ടെ. അതുപോലെ ഹിന്ദി news paper ഇൽ നിന്നുള്ള വാർത്തകളും പറ്റുമെങ്കിൽ ഇതുപോലെ കൊടുത്താൽ പ്രയോജനമായിരിക്കും

    • @MakeHindiEasy2023
      @MakeHindiEasy2023  7 месяцев назад +1

      okay .. news paper inte add cheyyaan nokkaatto ..Thank you so much ☺🙏

  • @Gameingmonster-h6n
    @Gameingmonster-h6n 6 месяцев назад +2

    Super class🎉🎉

  • @devikas9550
    @devikas9550 6 месяцев назад +4

    Heyy ❤

  • @aashishows2649
    @aashishows2649 8 месяцев назад +3

    Hindi മലയാളത്തിൽ എഴുതുമോ. അത് കുറച്ചൂടെ മനസ്സിലാകാം

    • @MakeHindiEasy2023
      @MakeHindiEasy2023  8 месяцев назад +1

      oru video already cheyth vechittund ..ath kazhinj hindi malayalathil koodi type cheythidaatto ..Thank you for your suggestion ☺🙏

  • @k.rajasreekadayaprath5907
    @k.rajasreekadayaprath5907 4 месяца назад +4

    Good

  • @vasanthysukumaran1126
    @vasanthysukumaran1126 Месяц назад +3

    ❤❤

  • @retnakarankuttivila8849
    @retnakarankuttivila8849 8 месяцев назад +3

    Good class.....

  • @MrRamanikp
    @MrRamanikp 18 дней назад +1

    നല്ല Class

  • @vishnupp5944
    @vishnupp5944 4 месяца назад +2

    really useful way of teaching

  • @_relaxhead
    @_relaxhead 5 месяцев назад +4

    ഇനിയും ഇങ്ങേനെത്ത video ഇടണം 🫠🫠👍🏿👍🏿👍🏿👍🏿

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад

      sure 👍stories vereyum ittittundatto ..please watch

  • @JoyKunnal
    @JoyKunnal 8 месяцев назад +4

    Very good

  • @kphariharan3973
    @kphariharan3973 8 месяцев назад +4

    Good Class❤️

  • @rameeshbathery4095
    @rameeshbathery4095 2 месяца назад +2

    Thanks!

  • @dhanyarocky676
    @dhanyarocky676 8 дней назад +1

    Thank you

  • @killerkukka
    @killerkukka 2 месяца назад +1

    Chechi courage related oru hindi video cheyy

  • @remakg166
    @remakg166 8 месяцев назад +3

    Kuttikalk. ട്യൂഷൻ എടുക്കുമോ online

  • @sajithack7282
    @sajithack7282 2 месяца назад +2

    👍👍👍👍👍👍👍

  • @siraj7204
    @siraj7204 5 месяцев назад +2

    Super mam

  • @MuhammadajmalMuhammadajm-tz6qd
    @MuhammadajmalMuhammadajm-tz6qd 3 месяца назад +2

    Tnx❤❤

  • @jibinchikku8791
    @jibinchikku8791 6 месяцев назад +3

    ❤️

  • @sureshk4675
    @sureshk4675 7 месяцев назад +3

    Crow flew away

  • @jeevarajms186
    @jeevarajms186 3 месяца назад +2

    My. Like. It

  • @KrishnanMK-n4g
    @KrishnanMK-n4g 7 месяцев назад +3

    ഹിന്ദിയിലെ ഥാ എന്നതിനുപകരം ഉച്ചാരണം ധാ എന്നായി പോകുന്നത് ശ്രദ്ധിക്കുക
    ക്ലാസുകൾ വളരെ ഹൃദ്യം

    • @MakeHindiEasy2023
      @MakeHindiEasy2023  7 месяцев назад

      sredhikkaatto . Thank you so much for your suggestion . ☺🙏

  • @Hsn-c9i
    @Hsn-c9i 5 месяцев назад +2

    Proceed it ❤❤❤

  • @jayachandranpillai2104
    @jayachandranpillai2104 6 месяцев назад +3

    🙏

  • @sabeerm6195
    @sabeerm6195 7 месяцев назад +4

    🎉👍👍

  • @hashimmahmood267
    @hashimmahmood267 5 месяцев назад +3

    Anikum oru like

  • @saraswathynair510
    @saraswathynair510 8 месяцев назад +3

    Itha nallath Hindi and Malayalam

  • @ameeromar3208
    @ameeromar3208 4 месяца назад +2

    ❤❤❤❤🙌🏻

  • @sheelskannan8742
    @sheelskannan8742 8 месяцев назад +6

    നല്ല അവതരണം.. very Good🤝👏👏👏👌👌😍

  • @VACHANADHWANI
    @VACHANADHWANI 5 месяцев назад +2

    👍കഥ തുടരണം

  • @sreegeshpv322
    @sreegeshpv322 8 месяцев назад +4

    🎉❤

  • @RatnammaKadiyanthuruthil
    @RatnammaKadiyanthuruthil 22 дня назад +1

    എൻ്റെ പേര് രത്നമ്മ സംസ്ഥാന ദെൻ ബാദ് ഇവിടെ ഹിന്ദിയാണ് ചെറുപ്പത്തിൽ ഹിന്ദികുറച്ച് പഠിച്ചു എല്ലാ മറന്നുപോയി

  • @RajendhranV-y9v
    @RajendhranV-y9v Месяц назад +3

    Good more videos

  • @ibyvarghese113
    @ibyvarghese113 7 месяцев назад +3

    Very. Good. Class. 💕🫀❤️💞🕊️🙏💐🌷🌹

  • @jyothilakshmiramapuram4554
    @jyothilakshmiramapuram4554 Месяц назад +1

    Jyse te meaning entha

    • @MakeHindiEasy2023
      @MakeHindiEasy2023  Месяц назад

      athpole .. athkoodathe example parayumbolum use cheyaarund

  • @sanascreationsmalayalam3969
    @sanascreationsmalayalam3969 5 месяцев назад +2

    👍👍

  • @sajeevvaliyaveettil8855
    @sajeevvaliyaveettil8855 5 месяцев назад +2

    Class continue

  • @VasudevanAppu-fz1ko
    @VasudevanAppu-fz1ko Месяц назад +1

    Hello gethu miss

  • @genifun
    @genifun 2 месяца назад +2

    Please like

  • @devikas9550
    @devikas9550 6 месяцев назад +3

    Amartha356 ❤

  • @SureshrSureshr-xg9xz
    @SureshrSureshr-xg9xz 4 месяца назад +2

    ഹിന്ദിവാക്കിന്റെ മലയാളം കൂടി കൊടുത്താൽ ഹിന്ദി അറിയാത്തവർക്ക് കൂടി പ്രേയോജനപ്പെടും

    • @MakeHindiEasy2023
      @MakeHindiEasy2023  4 месяца назад +1

      ipo latest idunna videos il hindi malayalathil koodi kodukkunnundatto . Thank you for your valuable feedback ☺

  • @mrfmedia2030
    @mrfmedia2030 8 месяцев назад +5

    100% അടിപൊളി ആയിട്ട് ഉണ്ട്

  • @fawasabdulsalam4623
    @fawasabdulsalam4623 4 месяца назад +1

    Nazriya nazim sound

  • @shobhanasreenivas6978
    @shobhanasreenivas6978 6 месяцев назад +2

    എവിടെ പോയോ അവിടെ തിരയുക

  • @valsammavarghese5547
    @valsammavarghese5547 3 месяца назад +1

    മനസ്സുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടാകും

  • @lueurmedia
    @lueurmedia 5 месяцев назад

    ഹിന്ദി written പോലെ അല്ല സംസാരം..മഹിനെ എന്ന് വായിക്കുമ്പോൾ മൈനെ എന്നാണ് സംസാരിക്കുമ്പോൾ ഉപയോഗിക്കുക

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад

      ee video oru spoken hindi video alla . hindi engane oru sentence vaayikkumbol manasilaaakkam allenkil engane hindiyil sentence undaakkam ennu manasilaakkunna video aanu . pine njn thaankal paranjapole mahinaye maine ennu vaayichaal hindi ariyaatha saadharanakkaark ith manasilaavilla.

    • @lueurmedia
      @lueurmedia 5 месяцев назад +1

      @@MakeHindiEasy2023 yes..Appreciate for that ...

    • @MakeHindiEasy2023
      @MakeHindiEasy2023  5 месяцев назад

      @@lueurmedia Thank you 🙏

  • @ameeromar3208
    @ameeromar3208 4 месяца назад +13

    ഒരു തവണ അർത്ഥം പറഞ്ഞു എന്ന് വിചാരിച്ചു ആ വാക്ക് വീണ്ടും വരുമ്പോൾ അതിന്റെ അർത്ഥം പറയാതിരിക്കരുത്... അത് ചെറുത് ആണേൽ പോലും 😊

  • @jisha9579
    @jisha9579 6 месяцев назад +2

    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • @vinayakchoudhary1106
    @vinayakchoudhary1106 3 месяца назад +2

    मैं इससे मलयालम सीखता हूॅ

    • @MakeHindiEasy2023
      @MakeHindiEasy2023  3 месяца назад

      Thank you so much 🥰 aapki comment dekhkar bahut khushi huyi

  • @babuely
    @babuely 8 месяцев назад +3

    Shakthiyekkal valuthu budhi!