Old 1991 model bullet restoration in malayalam | ആർക്കും ഇങ്ങനെ ഒരു ഗതി വരാതിരക്കട്ടെ |😔|

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 69

  • @pramelprabha6809
    @pramelprabha6809 Год назад +13

    ചേട്ടാ ഇത് വളരെ എളുപ്പത്തിൽ പരിഹരിക്യാവുന്ന ഒരു ഇഷ്യൂ ആണ്.first valve correct ആയീ അട്ജെസ്റ് ചെയ്തതാണോ എന്ന് ചെക്ക് ചെയുക. Ok അല്ലെങ്കിൽ അതു സെറ്റ് ചെയുക എന്നിട്ടും സൗണ്ട് മറ്റാമില്ലെങ്കിൽ cam wheels push rod rocker arm's ഇത്രയും സാധനങ്ങൾക്ക് തെയ്മാംനം ഉണ്ടോ എന്ന് ചെക് ചെയുക ഉണ്ടെങ്കിൽ മാറ്റുക അപ്പോൾ ok ആവും. ഇത്രയും വർക്കിന്‌ engine ഇറക്കേണ്ട ആവശ്യം ഒന്നുമില്ല. ഏറ്റവും എളുപ്പത്തിൽ പണിയാവുന്ന engine anu old ci engine പക്ഷെ കേരളത്തിലെ ബുള്ളറ്റ് മെക്കാനിക്‌സ് പാർട്സിന്റെ വിലയെക്കാൾ കൂടുതൽ പണികൂലിയാണ് വാങ്ങുന്നത്.

    • @sanjayarakkal
      @sanjayarakkal  Год назад +1

      Ok brother . Thanks 🙏

    • @podivava6479
      @podivava6479 Год назад +2

      Absolutely Correct information dr

    • @RR-vp5zf
      @RR-vp5zf 5 месяцев назад

      പക്ഷെ അതെങ്ങനെ സ്വയം മനസ്സിലാക്കും.. ഒരു bukket mech ന്റടുത് പോയാൽ അത് പോയി, ഇത് പോയി, പൊളിച്ചാലെ അറിയാൻ കഴിയൂ എന്നൊക്കെ ആണ്..

  • @Shihaskylm
    @Shihaskylm 9 месяцев назад +2

    എൻജിൻ ഇറക്കുക. നേരെ തേവര rogo engineering ഉണ്ട്. അവിടെ കൊണ്ടുപോയി എൻജിൻ അഴിച് റിസെറ്റ് ചെയ്ത് മേടിക്കുക.പക്കാ ആയിട്ട് പണിഞ്ഞു തരും. തിരിച്ചു കൊണ്ടുവന്നു kettivechu ഓയിൽ ഒഴിച് സ്റ്റാർട്ട്‌ ചെയ്യുക. വണ്ടി 100% പെർഫെക്ട് ആയിരിക്കും

  • @bidulthyagarajan8101
    @bidulthyagarajan8101 Год назад +3

    പഴയ വണ്ടി ട്യൂൺ ചെയ്യാൻ അറിയാത്ത ആളാണ്‌ മെക്കാനിക്.. ടാപ്പറ്റ്.. സൗണ്ട് കേട്ടാൽ തന്നെ അറിയും 😊

  • @abuzayan1247
    @abuzayan1247 4 дня назад

    Old bullet ci engine paniyaan full work 20000 mathiyakum ❤ ith 17,18, okke paniyam Because njaanoru mechanic aanu ..

  • @mnrajeev8289
    @mnrajeev8289 Год назад +2

    എൻ്റെ ബുള്ളറ്റ് std 1989 മോഡൽ. അന്ന് വില Rs 24000. KM ഓടിയത് 2 ലക്ഷ ത്തിന് മുകളിൽ.

  • @Kiran.Nair.
    @Kiran.Nair. 7 месяцев назад

    സാഹചര്യം സുഹൃത്തുക്കളെ, മാനസിക പിരിമുറുക്കം, സാമ്പത്തിക അസ്ഥിരത സുഹൃത്തുക്കളെ...സഹോദരൻ ഒരു വിദഗ്ദൻ്റെ അടുത്ത് പോയി അത് പരിഹരിക്കുക.അതൊരു വലിയ കാര്യമല്ല.😮😮😮

  • @SabuMathavil
    @SabuMathavil 12 дней назад

    സുഹൃത്തേ ഇത് വിഷമിക്കേണ്ട കാര്യമൊന്നുമില്ല എന്നിൽ ഇരിക്കുന്ന ബുള്ളറ്റ് 99 ലെ ഞാൻ വാങ്ങിയതാണ് ഞാൻ ഗൾഫിലായിരുന്നു എങ്കിലും വീട്ടിൽ സൂക്ഷിച്ചു വച്ചിട്ട് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് ബുള്ളറ്റ് എന്റെ കല്യാണത്തിന് എടുത്തതാണ് 99 എത്ര വർഷമായി എന്ന് മനസ്സിലായല്ലോ അല്ലേ എന്റെ ഒരു ബന്ധു ഇതേ മാതിരി വണ്ടി ചാർജിങ് ഒന്ന് നോക്കാൻ വേണ്ടി കൊടുത്തു കൊടുത്തു ഞാൻ തിരുവനന്തപുരത്താണ് ഈ വർഷോപ്പ് വട്ടപ്പാറ യിലാണ് പുതിയ വർഷോപ്പ് ആയിരുന്നു ആയിരുന്നു ഞാൻ ചെന്നപ്പോൾ വണ്ടി മൊത്തം പൊളിച്ചു പീസ് ആക്കി ഇട്ടിരിക്കുന്നു അങ്ങനെ ഞാൻ പ്രശ്നമുണ്ടാക്കി കൊടുക്കണം അത് സെറ്റ് ചെയ്യണം എന്നൊക്കെ പറഞ്ഞു അവസാനം സെറ്റ് ചെയ്തു തന്നു ഓടിച്ച് മൂന്ന് കിലോമീറ്റർ ആയപ്പോൾ വണ്ടി നിന്നു വിളിച്ചുപറഞ്ഞു തിരിച്ചു എടുത്തുകൊണ്ടുപോയി ഒരേ ഓയിൽ ലീക്കായിരുന്നു സൗണ്ട് പുള്ളിങ്ങില്ല എന്റെ വണ്ടിയെ കൊന്നു വീണ്ടും റെഡിയായി എന്നു പറഞ്ഞു ഞാൻ പോയി വീണ്ടും വണ്ടി ഓടിച്ചു വന്നു അതേ ഗതി തന്നെ ഞാനീ വണ്ടി വാങ്ങുമ്പോൾ വണ്ടിയുടെ വില വില 62 രൂപയ്ക്ക് അകത്തായതേയുള്ളൂ അവൻ പണി ചെയ്തതിന് 67,000 രൂപ ബില്ല് ഒരു പണിയും ചെയ്ത് എന്താണ് ചെയ്തെന്ന് എനിക്ക് അറിയില്ല ഒരു ബില്ല് തന്നു മൊത്തം ഞാൻ അടിപൊളിയായിട്ട് ഓടിച്ചു കൊണ്ട് പോയ വണ്ടിയാണ് പിന്നെ അത്യാവശ്യത്തിന് ഞാൻ കുറച്ചു പണിയൊക്കെ ചെയ്യുന്നതുകൊണ്ട് ഞാൻ സ്വന്തമായിട്ട് ചെയ്ത് ഇപ്പോൾ അതൊന്നു ഓക്കെ ആക്കി എടുത്തു താങ്കളുടെ വണ്ടി ട്രാപ്പിറ്റടി ആണെന്നാണ് തോന്നുന്നത് നിങ്ങടെ സംസാരം കേട്ടപ്പോൾഎനിക്ക് മനസ്സിലായി നിങ്ങളുടെ വിഷമം വിഷമം മനസ്സാക്ഷി എന്ന് പറഞ്ഞ സാധനം ഈ പട്ടിയെകില്ല കാര്യം ബുള്ളറ്റ് കൊണ്ട് ചെന്നാൽ അവര് ഹൈറേറ്റാണ് വാങ്ങുന്നത് എന്തിനീ പാവം വാങ്ങിക്കുന്നത് ശരിയാവും കൂട്ടുകാരെല്ലാം ശരിയാകും

  • @aruns1403
    @aruns1403 8 месяцев назад +2

    ഇയാൾ എന്നാ പിന്നെ ആളിന്റെ പേര് പറയണ്ടേ വർഷോപ്പും പറയണം ഇനി ആരും അങ്ങോട്ട് പോയി പറ്റിക്കപ്പെടരുത് 😒

  • @nishadam9953
    @nishadam9953 5 месяцев назад

    സുഹൃത്തെ നല്ലൊരു മെക്കാനിക്കിനെ അന്വേഷിച്ച് കണ്ടുപിടിക്കുക ഇപ്പോഴുള്ള വരിൽ എൺപതു ശതമാനം പേരും മോശമാണ് നമ്മൾ കൊടുക്കുന്ന വണ്ടി നന്നായി പണിയുക എന്നുള്ളതല്ല എങ്ങിനെ അവനെ പറ്റിക്കാം എന്നുള്ളതാണ് അവരുടെ ചിന്ത ഞാനും ഇതുപോലെ ഇവരുടെ തട്ടിപ്പിൽ വീണിട്ടുണ്ട്

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 месяцев назад +1

    Jeevidham aashante worke shopileeku maatteedi varum bullet eduthaal laith work shop aashante work shop verum vikaaram maathram e cashinu Honda 650 cc Harley Davidson 750 bennely impeeriyaale 400 edukkamaayirunu

    • @sanjayarakkal
      @sanjayarakkal  8 месяцев назад +1

      Yes bro 😔

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 8 месяцев назад

      Nan 1962 modal royal enfield ondaayrunu showroom condition panitha vandi vaagi pashe pattichu complete shim aayirunu vyttilayil Ulla oru joy aanu ath panithath shim joy ennanu ayaal ariyapedunnath thanne pinne 2 math complete azhichu paniyeedi vannu maduppaanu Nan Kure varsham use cheithu epol koduth Eni royal enfield oru vahanavum edukkilla quality ella peeru mathrame royal verum waist bike 😂😂😂😂

  • @maheshmahi1216
    @maheshmahi1216 Месяц назад

    Tirur royal workshop .. kondupoku super paniyaaa❤

  • @truecanvasatoz8438
    @truecanvasatoz8438 7 месяцев назад

    നല്ല ഒരു ബുള്ളറ്റ് മെക്കാനിക്കിൻറെ കയ്യിൽ കിട്ടിയാൽ തീർക്കാവുന്ന പ്രശ്നമേയുള്ളൂ..വണ്ടി നല്ല ലുക്ക് ഉണ്ട്. നിരാശപ്പെടേണ്ട.വണ്ടിയുടെ എൻജിൻ ടൈമിംഗ് കറക്റ്റ് അല്ലെങ്കിൽ വരുന്ന പ്രശ്നമാണ്.

    • @sanjayarakkal
      @sanjayarakkal  7 месяцев назад

      Ok bro , thanks you for your support 😊🙏

  • @manafmanaf110
    @manafmanaf110 Год назад +1

    ഞാനൊരു പഴയ ബുള്ളറ്റ് ഓടിക്കുന്ന ആളാണ് പഴയ ബുള്ളറ്റ് കൊടുക്കുന്നത് ബുള്ളറ്റിനെ കുറിച്ച് അറിയുന്ന ആളെ എടുത്ത് ആയിരിക്കണം അല്ലെങ്കിൽ ഇങ്ങനെയൊക്കെ വരും

  • @maheshrenju
    @maheshrenju 3 месяца назад

    Vishamikanda.. KahInjathu kazhinju.. Eniku oru honda highness undu.. 30000 km odi ithuvare no complaints.no.vibration.. Sound silencer il ninnum mathrame kelku... Oru pazhaye bullet eduthu bekanam ennu oru agraham indairnu... Ithu kandapo pani avumo ennoru samsayam

    • @sanjayarakkal
      @sanjayarakkal  3 месяца назад +1

      @@maheshrenju next video coming soon . Vandi ella paniyum kazhinju irangiyittund 😊🤝

    • @maheshrenju
      @maheshrenju 3 месяца назад

      @@sanjayarakkal congrats

  • @sohails9927
    @sohails9927 5 месяцев назад

    Delco rubber cap evdunn kitty

  • @gopakumar1991
    @gopakumar1991 11 месяцев назад +1

    എന്റെ സുഹൃത്തേ എല്ലാവരും Bullet വാങ്ങുന്നു എന്നു കരുതി വാങ്ങരുത് താങ്കൾക്ക് ആദ്യ മെ നല്ല ഒരു മെക്കാനിക്കിനെ കണ്ടെത്താമായിരുന്നു. അത്യവിശ്യം നമ്മളും കുറച്ച് വണ്ടിയെ പറ്റി അറിഞ്ഞിരിക്കണം കാരണം രണ്ടുവർഷം എടുത്തു പണിയാൻ അപ്പോൾ തന്നെ മനസ്സിലാക്കി കൂടെ കാര്യങ്ങൾ

  • @hafeessameer1741
    @hafeessameer1741 11 месяцев назад

    Why did you buy scrap so it was your mistake

  • @ajilcbabu3918
    @ajilcbabu3918 Год назад

    2:03 ,അളിയാ ഇത് tappet nte ആണ്,എൻ്റെ വണ്ടിക്കും ഉണ്ട്, എത്ര ശരിയക്കിയലും വരുന്നുണ്ട്.

  • @advorex
    @advorex 8 месяцев назад

    Bro please post latest update of the bike

  • @anjithalenin829
    @anjithalenin829 10 месяцев назад

    കൊല്ലത്തെ തള്ള് മേശിരി ആണോ പണിഞ്ഞത് എന്റെ bullet നും ഇതതന്നെ ആന്ന് അവസ്ഥ

  • @joyelrjoy2594
    @joyelrjoy2594 10 месяцев назад

    Ithuu tapet noise aaa broo

  • @Builders_calicut
    @Builders_calicut 7 месяцев назад +1

    നിങ്ങൾ ആഷോപ്പിൻ്റെ വിടിയോ ഇട്:

  • @rakeshtham1
    @rakeshtham1 6 месяцев назад

    ഒട്ടു മിക്ക വർക്ക് ഷാപ്പുകാര്യം പറ്റിപ്പുകാരാണ്.െ ചെയ്യാത്ത പണിക്ക് ചാർജ് ചെയ്യുക. മാറ്റാത്ത Parts മാറ്റി എന്നു പറയുക. വിശ്വസ്തരായ മെക്കാനിക്കിനെ കിട്ടിയാൽ ഭാഗ്യം'

  • @mohanantp2014
    @mohanantp2014 Год назад +1

    പണി അറിയ്യാത്ത ഒരുത്തൻ്റെ അടുത്ത് വണ്ടി പണിതാൽ ഇങ്ങയിരിക്കും,,, കുറ്റം താങ്കളുടെതുമാത്രം,,,😢😢😢 2 ലക്ഷം മുടക്കി വണ്ടി പണിയുമ്പോൾ പണിയുന്ന ആളിനെ കുറിച്ച്,, അന്വഷിക്കണമായിരുന്നു,, ഇനി പറഞ്ഞിട്ടു,,, കാര്യമില്ലാ ബയി,,,😢😢😢

    • @sanjayarakkal
      @sanjayarakkal  Год назад

      😔🙏

    • @nasimudheenm1750
      @nasimudheenm1750 Год назад

      ആദ്യം പണി കഴിപ്പിച്ചവന്റെ കയ്യിൽ തന്നെ കൊടുത്ത് ശരിയാക്കണം നിങ്ങളെ പറ്റിച്ചു bullet മണി അദ്ദേഹം നല്ല വർക് അറിയുന്ന ആളാണ് കോയമ്പത്തൂരിൽ കൊണ്ട് പോയാൽ ഫുൾ എഞ്ചിൻ പണി 25 ആയിരത്തിന്റെ അടുത്തേ വരൂ വളരെ smooth ആയിരിക്കും ഏതായാലും ഇപ്പോൾ നിങ്ങൾ കാണിക്കുവാൻ പോകുന്ന ആൾ ബെസ്റ്റ് ആണ് നല്ലത് വരട്ടെ

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 5 месяцев назад

    Aa kilukkam gear nte ullilninnan , ath celar aakiiyal set aaknundaakum😅

  • @Zanjoo717
    @Zanjoo717 7 месяцев назад +1

    ചേട്ടോ ഈ വണ്ടിക്ക് എങ്ങനെയാണ് 2 ലക്ഷം വന്നത്.. ഞങ്ങൾ ആരും പൊട്ടൻമാർ അല്ല.. പിന്നെ രണ്ട് വർഷം... ടൈം പിരീഡ്.. അത് എന്താണ് ഭൂമി തുരന്ന് ഇരുമ്പ് തരികൾ ഘനനം ചെയ്തു എടുത്ത് കൊണ്ട് വന്ന് ഉരുക്കി വണ്ടിയുടെ പാർട്സ് ഉണ്ടാക്കി വണ്ടിയിൽ പിടിപ്പിക്കാൻ എടുത്ത സമയം ആണോ...?? മാക്സിമം 2 മാസം അത് കൊണ്ട് പണി തീർക്കാൻ അറിയില്ല എങ്കിൽ ആ വർക് ഷോപ്പിൽ കൊണ്ട് പോയി കൊടുത്ത താങ്കളെ പറഞ്ഞാൽ മതി.. കഷ്ടം തന്നെ.. സ്ക്രാപ്പ് കണ്ടീഷൻ ൽ എടുത്ത വണ്ടിക്ക് എങ്ങനെ 2 lakh വരുന്നു.. ഞാൻ പൊട്ടൻ അല്ല.. തള്ള് കുറേ കൂടി പോയി ഭായ്

  • @anoopks1126
    @anoopks1126 Год назад

    Bro ethu pole oke ayirunu ente vandi. Epo complete silent akki. Laith workil aanu ethinte main

  • @sethumadhavanak2539
    @sethumadhavanak2539 5 месяцев назад

    Poor sound quality

  • @ytyt6386
    @ytyt6386 7 месяцев назад +2

    Mani udayip ann

  • @alenjonestom9862
    @alenjonestom9862 Год назад

    Kollath ulla prashasthanaya bullet panikaran panithitu pani kitiya video youtubil thanne ond.

  • @podivava6479
    @podivava6479 Год назад +1

    2 lakhs list kanik bro

    • @govindgopan2333
      @govindgopan2333 10 месяцев назад

      Bro vandi scrap ann vangichat so 2 akm

  • @aksharaasok9197
    @aksharaasok9197 Год назад +1

    😢

  • @sallass9895
    @sallass9895 Год назад +1

    Bro vandi paninjathu oru nalla mechanic alla .bullet maathram paniyunna mechanic undu bro avidey alle kodukkaan ulla.bullet mani kollathu ulla mechanic aannu.
    Aalu ithunte specialist aannu.👍👍pakshe nalla kathi rate aannu avidey medikunna.karunagapally il oru workshop undu aludey peru shyam krishnan enna.youtubil oru padu videos undu.check bro.avide
    5 years engine warrenty ellam aalu kodukunnu undu.

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 Год назад

    ഗജമ്പിന് അടി നോക്കണം

  • @Builders_calicut
    @Builders_calicut 7 месяцев назад

    കോഴിക്കോട് വാസെറ്റ് ആക്കാം

    • @ashrafrasu3421
      @ashrafrasu3421 Месяц назад

      കോഴിക്കോട് എവിടെ

  • @aneeshaloor3235
    @aneeshaloor3235 Год назад

    Bro Anil cheppadu onnu try cheyyavum nallathu

  • @abdulnasar3403
    @abdulnasar3403 Год назад

    Patiyad patty ini sradhikuku

  • @arunpinky9526
    @arunpinky9526 Год назад

    Bro നിങ്ങളുടെ no അയക്കു