ഓൾഡ് ബുള്ളറ്റുകൾ ഷോറൂം കണ്ടീഷനിൽ 15 വർഷത്തെ പേപ്പറൊടുകൂടി

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 70

  • @faisaltp1551
    @faisaltp1551 2 месяца назад +7

    ഗവർമെൻറ് പുതിയ നിയമം പാസാക്കിയോടുകൂടി പഴയ വണ്ടികൾക്ക് മാർക്കറ്റ് ഇല്ല ആർക്കും വേണ്ട

    • @vinodkumarmvinu5551
      @vinodkumarmvinu5551 Месяц назад +2

      കമെന്റ് ഇടുമ്പോൾ മാത്രം മാർക്കറ്റ് ഇല്ലാ വാങ്ങിക്കാൻ പോയാൽ അറിയാം ഇപ്പോഴും മുടിഞ്ഞ ഡിമാന്റ് ആണ് ബ്രോ

    • @hindusthan120
      @hindusthan120 12 дней назад

      നിനക്ക് അറിയില്ല പഴയ ബുള്ളറ്റ് പുലി ആണ് എല്ലവണ്ടിക്കും കിട്ടും പേപ്പർ

  • @abduraneef1116
    @abduraneef1116 3 месяца назад +5

    ഹലോ... ഞാൻ 20 യർ ആർമി സർവീസ് കഴിഞ്ഞ് പെൻഷൻ വന്ന ആളാണ് പിന്നെ ആർമി ബുള്ളറ്റ് കൾക്ക് പ്രത്യേക നിർമാണ രീതികൾ ഒന്നും ഇല്ല
    നമ്മൾ ഒരു ബുള്ളറ്റ് ഷോറൂം ഇൽ പോയി വാങ്ങുന്ന അതെ ബുള്ളറ്റ് ആണ് ആർമി യിലും കിട്ടുന്നത്

    • @royalworkshop488
      @royalworkshop488  3 месяца назад +3

      @@abduraneef1116 ആരെങ്കിലും നിങ്ങളോട് പറഞ്ഞോ ഇതിൽ മറ്റെന്തങ്കിലും ഉണ്ട് എന്ന് ... ഞാനും നിങ്ങളെ പോലെ സർവീസ് ചെയുന്ന ആൾ ആണ്

    • @mahsoomtv6480
      @mahsoomtv6480 Месяц назад +1

      @@royalworkshop488അല്ല ആർമി ആർമി എന്ന് പറയുന്നത് കൊണ്ട് ചോദിച്ചത് 😂😂😂akumq

  • @prasadprasu7638
    @prasadprasu7638 2 месяца назад

    All work super 👌

  • @VinukuttanmpVinu
    @VinukuttanmpVinu 4 месяца назад +13

    പഴയ വണ്ടികൾ 15വർഷത്തേക്ക് re register ചെയ്ത് കൊടുക്കുന്ന ഈ നിയമം എന്നാണ് ഇന്ത്യയിൽ നിലവിൽ വന്നത് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @DileepDileep-lu1nm
      @DileepDileep-lu1nm 3 месяца назад +4

      Only army vehicles.

    • @pskfangirl2021
      @pskfangirl2021 3 месяца назад

      ​@@DileepDileep-lu1nmyes

    • @Turnermerdiff1885
      @Turnermerdiff1885 3 месяца назад +1

      പുക ടെസ്റ്റ്‌ ഉണ്ടെങ്കിൽ എത്ര കാലം വേണമെങ്കിലും വണ്ടി ഉപയോഗിക്കാം... നിയമം ഉണ്ട്.

    • @pskfangirl2021
      @pskfangirl2021 3 месяца назад

      @@Turnermerdiff1885 fitness vendennano?

    • @RajeshG-t2b
      @RajeshG-t2b 14 дней назад

      5 years only

  • @bijojoseph1659
    @bijojoseph1659 4 месяца назад +1

    Last kaanicha model super look🤘✌️

    • @royalworkshop488
      @royalworkshop488  4 месяца назад +2

      @@bijojoseph1659 Thank you very much brother

  • @AnilKumar-pi1iw
    @AnilKumar-pi1iw 4 месяца назад

    I have 2015 model classic bullet can I exchange
    I prefer 2008 or 2009 model

  • @satheeshkumar5845
    @satheeshkumar5845 3 месяца назад +2

    Old is old തന്നെ....പഴയ ബൈക്കിനു പൊലീഷൻ വളരെ കൂടുതൽ ആണ്....എപ്പൊഴും ഡെൽകോ കംപ്ലൈൻ്റ് വരും ഇപ്പോഴത്തെ 2024 മോഡൽ ബുള്ളറ്റ് ആണ് എപ്പൊഴും നല്ലത്.

    • @Avdp7250
      @Avdp7250 21 день назад

      👍👍👍

  • @bhagyanathss6070
    @bhagyanathss6070 4 месяца назад +2

    പഴയ മോഡൽ 500cc bullet കിട്ടുമോ?

  • @AslamPnr
    @AslamPnr 3 месяца назад

    Old is gold ❤❤❤❤❤❤

  • @arunr5941
    @arunr5941 4 месяца назад

    Can i get Ex Army 2010 Bullet...but unrestored condition with NOC ?

  • @muhamedsuhailsuhail6234
    @muhamedsuhailsuhail6234 Месяц назад

    Exchange ചെയ്യാൻ പറ്റോ, ഇന്റെ കയ്യിൽ ns 200 ആണ്

  • @ndm3755
    @ndm3755 4 месяца назад +1

    Good presentation and thanks for the information❤

    • @royalworkshop488
      @royalworkshop488  4 месяца назад

      @@ndm3755 thank you very much, brother

    • @ndm3755
      @ndm3755 4 месяца назад

      @@royalworkshop488 i too need an old CI, currently using a UCE standard....once I settled the fund, I will contact you.

  • @VICTOR_Gaming_mallu
    @VICTOR_Gaming_mallu 4 месяца назад

    Tirur evideya shop

    • @royalworkshop488
      @royalworkshop488  4 месяца назад

      @@VICTOR_Gaming_mallu പള്ളിപ്പടി താനൂർ റോഡ്

  • @HabeebRahman-hj3pl
    @HabeebRahman-hj3pl 2 месяца назад

    94 model

  • @roymathew315
    @roymathew315 4 месяца назад

    Price approximate etrea cheta

    • @royalworkshop488
      @royalworkshop488  4 месяца назад

      @@roymathew315 വിഡിയോ കാണു 😒

    • @roymathew315
      @roymathew315 4 месяца назад

      Sorry, miss aai, thank you​@@royalworkshop488

    • @sudheesh.sudi9018
      @sudheesh.sudi9018 4 месяца назад

      Hi​@@roymathew315

  • @rashimohammed7596
    @rashimohammed7596 3 месяца назад

    2005 ശേഷമുള്ള മിലിറ്ററി ബുള്ളറ്റുകൾ ക്രാങ്ക് വെയിറ്റ് കുറച്ചിട്ടാണോ ഇറക്കുന്നത്...സാധാരണയായി 2005-10 മോഡൽ വണ്ടികളിൽ അല്ലേ ക്രാങ്ക് വെയിറ്റ് കൂടുതൽ...മിലിറ്ററി ബുള്ളറ്റ് ഈ മോഡൽ വരുമ്പോ ക്രാങ്ക് വെയിറ്റ് കുറവായിട്ടാണേന് പറയുന്നത് സത്യമാണോ?

  • @ashrafabdulla7318
    @ashrafabdulla7318 4 месяца назад

    Location

  • @christopherchristopher4854
    @christopherchristopher4854 9 дней назад

    🛻 thallu thallu thallu thallu thallipolvandi koreche thallu enkile alley keripokan pattu keripoyattum karyam onnumilla tamar patar 🧨🦸

  • @VivekN-n7r
    @VivekN-n7r 4 месяца назад

    എത്ര രൂപക്ക് ആണ് 1980 മോഡൽ

  • @ambulancetirur5555
    @ambulancetirur5555 4 месяца назад +1

    തിരൂർ എവിടെയാണ് ഷോറൂം

    • @royalworkshop488
      @royalworkshop488  4 месяца назад

      @@ambulancetirur5555 പള്ളിപ്പടി താനൂർ റോഡ്

    • @royalworkshop488
      @royalworkshop488  4 месяца назад

      @@ambulancetirur5555 പള്ളിപ്പടി താനൂർ റോഡ്

  • @mohammedaliakber1234
    @mohammedaliakber1234 4 месяца назад

    Location yavedaya

  • @noufalp4734
    @noufalp4734 4 месяца назад

    Fz bike cheyyundo

  • @sujeeshsurendren490
    @sujeeshsurendren490 4 месяца назад

    ഇത് എത്രമോഡൽ വണ്ടികൾ ആണ്

  • @HussainUcchu
    @HussainUcchu 4 месяца назад +3

    പുതിയ മോഡൽ ബുള്ളറ്റ് ചെയ്തുകൊടുക്കുന്നുണ്ട

    • @royalworkshop488
      @royalworkshop488  4 месяца назад

      വേണമെങ്കിൽ ചെയിതു നൽകും

    • @rifahaizin9956
      @rifahaizin9956 4 месяца назад

      650 cc ഉണ്ടോ.....

  • @KundanChoudhary-b5j
    @KundanChoudhary-b5j 2 месяца назад +1

    अबकीबातसमाजमेनहीआरहीहैईसकीरीममैबातये

  • @AnasNedumangad
    @AnasNedumangad 4 месяца назад +1

    2019 മോഡൽ classic 350 ആയിട്ട് എക്സ്ചേഞ്ച് ചെയ്തു ഒരെണ്ണം തരോ

    • @mehaboob3571
      @mehaboob3571 4 месяца назад

      ബുള്ളറ്റ് കൊടുക്കണോ

    • @AnasNedumangad
      @AnasNedumangad 4 месяца назад

      @@mehaboob3571 കൊടുക്കാം

    • @shaibumathew2518
      @shaibumathew2518 3 месяца назад

      Tharam

    • @jayajithc3697
      @jayajithc3697 2 месяца назад

      I have. 2006 and 1991 modal

  • @yahoojesus1422
    @yahoojesus1422 4 месяца назад

    thattipu undu

    • @royalworkshop488
      @royalworkshop488  4 месяца назад +7

      @@yahoojesus1422 എന്താണ് മാഷേ ഇങ്ങനെ ഒക്കെ പറയുന്നത് നിങ്ങൾ ഞങ്ങളുടെ കൈയിൽ നിന്നും വണ്ടി എടുത്തിരുന്നോ? ഇതുപോലുള്ള സ്ഥലങ്ങളിൽ ഇങ്ങനെ കമന്റ് ഇട്ടിട്ടു എന്താണ് നിങ്ങള്ക്ക് ലഭിക്കുന്നത് ... നിങ്ങളുടെ ജോലിയെക്കുറിച്ചു മറ്റൊരാൾ ഇങ്ങനെ പറഞ്ഞാൽ നിങ്ങള്ക്ക് ഫീൽ ചെയ്യില്ലേ ?

    • @RajeshG-t2b
      @RajeshG-t2b 14 дней назад

      Endu tattipu, taangalku endengilum anubavam undengil adu parayuka verude endinu oraale kuttam parayunnathu

  • @seeniyakuriyan7591
    @seeniyakuriyan7591 3 месяца назад

    Number evide

    • @royalworkshop488
      @royalworkshop488  3 месяца назад

      @@seeniyakuriyan7591 Call me brother🤝🤝🤝 9746038976

  • @AfsalChippu-f3x
    @AfsalChippu-f3x 4 месяца назад

    R c മാത്രം പഴയത് 😂😂😂😂😂😂😂

    • @royalworkshop488
      @royalworkshop488  4 месяца назад

      @@AfsalChippu-f3x നിങ്ങൾ വീഡിയോ കണ്ടില്ല

    • @bluemoonjibu
      @bluemoonjibu 4 месяца назад

      New RC വരും

  • @ajmalpc8404
    @ajmalpc8404 4 месяца назад

    നമ്പർ കിട്ടോ

    • @royalworkshop488
      @royalworkshop488  4 месяца назад +3

      @@ajmalpc8404 Call me brother🤝🤝🤝 9746038976

  • @haihi1766
    @haihi1766 4 месяца назад

    ഈ മിലിറ്ററി വണ്ടിയ്ക്കുള്ള പ്രേത്യകത എന്താണ്

    • @royalworkshop488
      @royalworkshop488  4 месяца назад +1

      @@haihi1766 വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്