Star Magic Flowers | EP

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 4 тыс.

  • @harshuharshad5588
    @harshuharshad5588 3 года назад +4884

    ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ഏതറ്റംവരെയും പോകുന്ന ഒരു കലാകാരനാണ് തങ്കു. തങ്കു കീ ജയ്

    • @barfgaming2029
      @barfgaming2029 3 года назад +19

      Athan thanku😍

    • @Arjuab-
      @Arjuab- 3 года назад +14

      S thanku ❤️❤️❤️

    • @ajuyez1430
      @ajuyez1430 3 года назад +8

      Athoke oke aanu but counter onnum sheriyagunnilka

    • @Majeedkp-uv9ff
      @Majeedkp-uv9ff 3 года назад +9

      ഗസ്റ്റ് ആയി വന്നവരൊക്കെ പോയി but ചൈതന്യ മാത്രം പോയില്ല

    • @iakshaykz4466
      @iakshaykz4466 3 года назад +1

      Pinnallah

  • @ajaikhosh
    @ajaikhosh 3 года назад +905

    ഉള്ളിൽ സങ്കടവും ഒതുക്കി മറ്റുള്ളവരെ ചിരിപ്പിച്ചു കരയിപ്പിക്കുന്ന തങ്കക്കുടം തങ്കുന് ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട്😍😍

  • @rijorajuputhoor7539
    @rijorajuputhoor7539 3 года назад +199

    തങ്കച്ചി മോളെ സൂപ്പർ 💞💞💞🥰🥰തങ്കച്ചൻ മുത്താണ്......

  • @faizaltk9707
    @faizaltk9707 3 года назад +377

    അസീസ്ക്ക പറയുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിൽ തോന്നിയത് ഒരു Big Salute കൊടുക്കണമെന്ന് ❤️❤️❤️❤️❤️❤️തങ്കു മുത്താണ് 😍😍😍😍😍😍

  • @sreejithkave
    @sreejithkave 3 года назад +2328

    കലാഭവൻ മണി ഫൌണ്ടേഷൻ അവാർഡ് മികച്ച പെർഫോർമർ ആയി തിരഞ്ഞെടുത്ത തങ്കുവിന് ആശംസകൾ നേരുന്നു.👍🙌👏. ഈ അവസരത്തിൽ മണി ചേട്ടനെയും സ്മരിക്കുന്നു 🙂💗

  • @itsforufun3765
    @itsforufun3765 3 года назад +1641

    *ഏതു വേഷവും കൊടുത്താലും അതു അടിപൊളിയായി ചെയ്യ്തു കയ്യിൽകൊടുക്കും നമ്മുടെമുത്ത് തങ്കച്ചൻ love you all*

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +14

      തങ്കു 😍

    • @malayaleezzz1210
      @malayaleezzz1210 3 года назад +14

      Thankuuu😍😘🔥🔥

    • @arshadbava8891
      @arshadbava8891 3 года назад +2

      𝘿𝙄𝙉𝙀𝙎𝙃

    • @kunjolnoushad3780
      @kunjolnoushad3780 3 года назад +4

      അതൊക്കെ ശരിയാ.... Nnlum ഇന്നത്തെ dressil..... കുറച്ചു ovr അല്ലെ 🥴🥴🥴

  • @TrutH-33
    @TrutH-33 3 года назад +617

    ദൃശ്യം 2 വിന്റെ സ്പൂഫ് ചെയ്യണം...ഒരുപാട് നാൾ ആയി ഒരു ടീം സ്കിറ്റ് കണ്ടിട്ട്.തങ്കു എപ്പോഴും പൊളിയാണ്😘❤️

  • @Letsdancedancedance123
    @Letsdancedancedance123 3 года назад +70

    ചിരിപ്പിക്കാൻ കഴിയുന്നത് ഒരു കലയാണ്... അതു ദൈവം തങ്കു ചേട്ടന് ആവോളം കൊടുത്തിട്ടുണ്ട് ചിരിപ്പിക്കാൻ പുള്ളി ഏതു അറ്റം വരേം പോകും അതാണ് തങ്കു '❤.....

  • @rajianilkumar6177
    @rajianilkumar6177 3 года назад +279

    ഏത് വേഷവും വളരെ ഭംഗി ആയിട്ട് വെറുപ്പിക്കാതെ ചെയ്യാൻ തങ്കുവിന് മാത്രം കഴിയു❤️👍🌼🏵️😻😍💘😊

  • @jumana4361
    @jumana4361 3 года назад +463

    തങ്കച്ചൻ ചേട്ടനെ കകുറിച്ച് പറയാൻ വാക്കുകളില്ല അത്രക്കും വലിയ കലാകാരൻ ആണ്, 🔥🔥🔥🔥🔥 തങ്കച്ചൻ 💪💪💪

  • @raheemkk9382
    @raheemkk9382 3 года назад +123

    തങ്കു പൊളിച്ചു സ്റ്റാർ മാജിക്‌ എല്ലാരും ഇഷ്ടം

  • @friendsing9991
    @friendsing9991 3 года назад +79

    തങ്കു and തങ്കച്ചി combination കലക്കി...സൂപ്പർ performance തങ്കു ചേട്ടാ.........തങ്കു ചേട്ടന് എന്റെ ബിഗ് സല്യൂട്ട്..😀😀😀😀😀👍👍👍

  • @kutty9662
    @kutty9662 3 года назад +167

    സ്റ്റാർമാജിക്കിൽ പകരം വെക്കാനില്ലാത്ത ഞാൻ കണ്ട കലാകാരൻ തങ്കു🥰🥰❤
    ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന കലാകാരൻ❤

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 3 года назад +49

    മണിച്ചേട്ടൻ എന്ന പകരം വെക്കാനില്ലാത്ത കലാകാരന്റെ ഓർമ്മയിൽ ഇന്ന്. മണിച്ചേട്ടന്റെ പേരിലുള്ള അവാർഡ് നേടിയ സ്റ്റാർ മാജിക്കിലെ പകരം വെക്കാനില്ലാത്ത കലാകാരൻ തങ്കുവിന് തങ്കു പ്രവാസി കൂട്ടത്തിന്റെ (T P K )ഒരായിരം അഭിനന്ദനങ്ങൾ 👍❤️🤝🎉🎉🎉🎉🎉👏👏👏👏👏💐💐💐💐💐💐💐💐

  • @thelegent7478
    @thelegent7478 3 года назад +69

    ഏതു വേഷവും വളരെ ഭംഗിയായി ചേരുന്ന star magicle ore ഒരു താരം
    തങ്കു💥💥💥💥💓💓💓💓💓

  • @am__anas5518
    @am__anas5518 3 года назад +156

    തങ്കച്ചനെ തോൽപ്പിക്കാൻ തങ്കച്ചനെ കഴിയൂ..... ഈ എപ്പിസോഡ് തങ്കച്ചൻ ഇരിക്കട്ടെ കുതിരപ്പവൻ 😍😍😍

  • @shaharbanan5286
    @shaharbanan5286 3 года назад +511

    തങ്കുവിന് best performer award kittiyea തങ്കു fans '' ''

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 3 года назад +244

    തങ്കുനെ വളരെ അധികം സപ്പോർട്ട് ലക്ഷ്മി ചേച്ചി കൊടുക്കുന്നു
    തങ്കു ചിന്നു ഇഷ്ടം😍

  • @ajovarghese6141
    @ajovarghese6141 3 года назад +119

    തങ്കു വേറെ ലെവൽ ആണ്...
    all the best തങ്കു ♥️♥️🌹🌹🎊🎊

  • @jojijo
    @jojijo 3 года назад +29

    തങ്കു❤️❤️❤️
    ഇതു പോലെ ഒരു കലാകാരൻ വേറെ ഏത് ഭാഷയിൽ ഒണ്ടു മലയാളി ട

  • @manojdubai2474
    @manojdubai2474 3 года назад +601

    അസീസ് ഒരാളെ ആംഗീകരിക്കാൻ ഒരു മടിയും ഇല്ല വലിയ മനസ്സ് 💪💕💕💕💕💕

  • @safvanasamad2884
    @safvanasamad2884 3 года назад +188

    ഇന്നത്തെ ലക്ഷ്മിയുടെ മേക്കപ്പ് സൂപ്പറാണ്....👌🌹തങ്കുവിന്റെ മേക്കോവറും സൂപ്പർ 👌♥️

  • @allallentertainment5681
    @allallentertainment5681 3 года назад +174

    തങ്കു & അനു combo ഇഷ്ടം👍😍
    തങ്കുവിനെ ആരോ കണ്ണുവചോന്ന് ഒരു സംശയം .അടുത്ത എപ്പിസോഡിൽ തങ്കുവിന്റെ കാലിനെന്തൊപറ്റിയിട്ടുണ്ട് .

  • @nusrathvm8041
    @nusrathvm8041 3 года назад +483

    തങ്കു ഫാൻസ് ഉണ്ടെങ്കിൽ നീലം മുക്കിക്കോലിൻ 👍😍😍😍😍😍

  • @rislarisla7554
    @rislarisla7554 3 года назад +233

    തങ്കച്ചൻ ഏതുവേഷവും കൃത്യമായി ചെയ്യാൻ അറിയാം ഒരു യഥാർത്ഥ കലാകാരനാണ്

  • @kunjani7853
    @kunjani7853 3 года назад +168

    തങ്കുവിന്റ. മൂട്. കണ്ടിട്ട് ചിരി വരുന്നു perfomens സൂപ്പർ

  • @dreamzzzhappy2264
    @dreamzzzhappy2264 3 года назад +328

    തങ്കു ഇല്ലെങ്കിൽ എന്ത് സ്റ്റാർ മാജിക്... ആരു പോയാലും തങ്കു പോവല്ലേ ❤️

  • @lijuliju6924
    @lijuliju6924 3 года назад +17

    *ഒരു humble request ആണ് star magic നോട്‌,*
    ഓരോ episodes മുടങ്ങാതെ കാണുന്ന ഒരു die heart fan ആണ്.
    നമ്മുടെ തങ്കു ചേട്ടനെ കൊണ്ട് ഒരു episode ൽ "മംഗളങ്ങൾ ആരുളും മഴ നീർ കണങ്ങളെ.." എന്ന് song full ഒന്നുകൂടെ ആ ശബ്ദത്തിൽ പാടിക്കേൽക്കാൻ ആഗ്രഹിക്കുന്നു plz ഒഴിവാക്കരുത് star magic ഈ request.. ❤അത്രക്കും addict ആയിപോയി ആ song തങ്കു ചേട്ടൻ കാരണം.. 🥰

  • @ജാഫർസാദിഖ്കുമരനെല്ലൂർ-ഭ2ഴ

    തങ്കു ഇല്ലെങ്കിൽ സ്റ്റാർ മാജിക്‌ ഇല്ല
    തങ്കുവിന് പകരം തങ്കു മാത്രം
    ഒരു പാടിഷ്ടം തങ്കു 🌹❤

  • @vinuprajithavinu8805
    @vinuprajithavinu8805 3 года назад +248

    സ്റ്റാർ മാജിക്കിൽ ചിരിപ്പിക്കാൻ ഞാൻ എന്തും ചെയ്യും തങ്കു ചേട്ടാ 💞💞💞love from us, അസിസ്ക്കയും തങ്കു ചേട്ടനും ഒരു ടീമിൽ വാ എന്നിട്ട് നിങ്ങൾ ജയിക്കു.....

  • @elizabethbiju921
    @elizabethbiju921 3 года назад +41

    Anumol❤️thangu❤️
    Binu chettan❤️sreevidhya❤️

  • @dccraftmedia1458
    @dccraftmedia1458 3 года назад +553

    പക്ഷെ തങ്കുന്റെ ബലമാണിയെ വെല്ലൻ ഒന്നിനും പറ്റില്ല 😂😂😂

  • @riyasmayyil7304
    @riyasmayyil7304 3 года назад +180

    തങ്കച്ചൻ ഇല്ലാതെ എന്ത് സ്റ്റാർ മാജിക്👍👍👍

  • @binugbinugopal3688
    @binugbinugopal3688 3 года назад +712

    സത്യം പറഞ്ഞാൽ തങ്കുവിനെപ്പറ്റി എല്ലാവരും കൂടി പ്രശംസിച്ചപ്പോൾ എൻ്റെ കണ്ണു നിറഞ്ഞൊഴുകി. തങ്കുവിനോട് ആരാധനയും സന്തോഷവും കൂടിയതാണ് കാരണം

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 года назад +41

    തങ്കു polichu❣️അനുകുട്ടിടെ ഡാൻസ്😁energy vere level. നല്ല cute ആയിട്ടുണ്ട് കാണാൻ ഒരുപാട് ishttam😘😘😘😘
    #Anukutty chunkz

  • @kL-rk7qr
    @kL-rk7qr 3 года назад +28

    25:56 തങ്കച്ചൻ ചേട്ടൽ powlii ആണ് ️💝 തങ്കുവിന് പകരം തങ്കു മാത്രം❤️

  • @Rahuluraj5559
    @Rahuluraj5559 3 года назад +97

    തങ്കു ചേട്ടൻ വേറെ ലെവൽ ആണ്❤️❤️❤️

  • @Woww598
    @Woww598 3 года назад +1982

    മുത്താണ് നമ്മുടെ തങ്കച്ചൻ... തങ്കച്ചൻ ഫാൻസ്‌ ഇവിടെ കാമോൺട്ര....

  • @faizyfaiy6972
    @faizyfaiy6972 3 года назад +517

    മണിച്ചേട്ടന്റെ ഓർമ ദിവസം ഇന്ന് 😔മരിക്കാത്ത ഓർമകളുമായി ജീവിക്കുന്നു ഞങ്ങളിലൂടെ 💗

  • @siyajustin2966
    @siyajustin2966 3 года назад +48

    തങ്കച്ചൻ ചേട്ടൻ ഏത് വേഷത്തിലും അഭിനയിച്ച ചിരിപ്പിക്കും 😍😍

  • @zairanasrin4744
    @zairanasrin4744 3 года назад +189

    തങ്കൂ പോളിച്ചേ..... ഡാൻസ് (തങ്കു & ശ ഷു)🤩🤩🤩 എൻ്റെ മ്മൊ😜😜 വിട്ടുക്കാരൊടപ്പം കണ്ടപ്പോൾ🙈🙈 എനിക്ക് വയ്യാ👌🔥🔥🔥

    • @nandhu_mohan
      @nandhu_mohan 3 года назад +2

      പാട്ട് മാറ്റി

    • @arshadbava8891
      @arshadbava8891 3 года назад +1

      𝘿𝙄𝙉𝙀𝙎𝙃

  • @str4ngerx3
    @str4ngerx3 3 года назад +174

    നെൽസൺ ചേട്ടന്റെ പഴയ പവർ തിരികെ വന്ന് മക്കളെ ലവ് u ചേട്ടാ

  • @foxtergaming7
    @foxtergaming7 3 года назад +143

    തങ്കു വേറെ level ആണ് മോനെ.....😘😘

  • @midhulamadhu7977
    @midhulamadhu7977 3 года назад +214

    തങ്കുവിനെ കാണുമ്പോൾ അനുവിന്റെ expression😊☺️☺️😍

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +131

    *നിങ്ങൾ വലിയ മനുഷ്യനാണ് തങ്കു*

  • @അരുൾ-നിദി
    @അരുൾ-നിദി 3 года назад +246

    സന്ദോഷിനെ വിളിച്ചിട്ട് പുള്ളി വന്നില്ല
    പക്ഷെ ശശാങ്കൻ ചേട്ടൻ തങ്കുന്റെ കൂടെ ഡാൻസ് കളിക്കാൻ വന്നു അതാണ് ❤️👌

    • @sandeepabraham7589
      @sandeepabraham7589 3 года назад +1

      u said it

    • @jasiyous8655
      @jasiyous8655 3 года назад +2

      Athonda thankun Ithrem support koduthath....thankun feelayathum enn thonunu

  • @Rob_and_Jo
    @Rob_and_Jo 3 года назад +661

    തങ്കച്ചൻ ചേട്ടനെ കണ്ടപ്പോൾ കിലുക്കം കിലുകിലുക്കം സിനിമയിലെ ജഗതി ചേട്ടനെ ഓർമ്മ വന്നു 😍😍

  • @zayadsidu1642
    @zayadsidu1642 3 года назад +307

    തങ്കുവിന്റെ ബാലമണി എപ്പിസോഡിന് 2.3m വീവ്യേഴ്സ്

    • @zayadsidu1642
      @zayadsidu1642 3 года назад

      @lijith linson ഒന്നും വേണ്ടേയ്

    • @rejithahari8912
      @rejithahari8912 3 года назад +2

      എങ്ങനെ കൂടാതിരിക്കും അത് പോലത്തെ പെർഫോമൻസ് അല്ലെ 🤣🤣🤣തങ്കു 😘😘😘

  • @humblewiz4953
    @humblewiz4953 3 года назад +1289

    *തങ്കു വിനു ഒരുപാട് സിനിമയിൽ അവസരം കിട്ടാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ* ❤
    TANKU fans 💪⚡️

  • @afilushalu7534
    @afilushalu7534 3 года назад +50

    തങ്കു dress polichu💕. അടി പൊളി ഡെൻസ്😍

  • @ponnustichumon3029
    @ponnustichumon3029 3 года назад +339

    തങ്കുവിന് പകരം ആവാൻ ആർക്കും പറ്റില്ല അടിപൊളി പെർഫോമൻസ് 😘😘😘

  • @manik1367
    @manik1367 3 года назад +24

    ഐഷു ചേച്ചി തകർത്തു.ഗെയിം ആയാലും ഡാൻസ് പെർഫോമൻസ് ആയാലും സ്കിറ്റ് ആയാലും ഐഷു ചേച്ചി തകർക്കും.ഗെയിം പൊളിച്ചു. എപ്പിസോഡ് സൂപ്പർ.
    #AKARF

  • @satheeshok4796
    @satheeshok4796 3 года назад +150

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു നല്ല മനുഷ്യനും ഒരുപാട് കഴിവുള്ള ഒരുപാട് സഹായിക്കുന്ന മനുഷ്യനും ആണ്

    • @anievlogs9763
      @anievlogs9763 3 года назад +4

      Ssssss

    • @ambilyponnu5953
      @ambilyponnu5953 3 года назад +4

      Crrect he is a good person👍👍👍❤️❤️❤️🌹🌹🌹🌹🌹

    • @ammusvloge4951
      @ammusvloge4951 3 года назад +4

      അതെ

    • @mrraam2151
      @mrraam2151 3 года назад +3

      ശരിയാണ് പക്ഷേ ഈ പ്രോഗ്രാമിന് ചേർന്ന ആളല്ല..

  • @nature6169
    @nature6169 3 года назад +721

    ഏതു സെലിബ്രേറ്റ് വന്നാലും സ്റ്റാർ മാജിക്കിൽ ഒരേ ഒരു ഹീറോ അതാണ് നമ്മുടെ തങ്കു🥰

  • @shinturaghu9916
    @shinturaghu9916 3 года назад +59

    താങ്കുചേട്ടാ പൊളിച്ചു ട്ടൊ... ❤❤❤സന്തോഷേട്ടനെ ശ്രദ്ധിച്ചോ ഒരു ചമ്മിയ മുഖം...

  • @Jishnuooooooo
    @Jishnuooooooo 3 года назад +538

    പരസ്യം തുടങ്ങുമ്പോൾ തന്നെ skip അടിക്കുന്ന ലെ. ഞാൻ 😁😁😁...
    വേറെ ആരെങ്കിലും ഉണ്ടോ..

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 3 года назад +1

      ലേ ഞാൻ എന്ന് പറഞാൽ അർത്ഥം എന്തണെന്ന് അറിയുമോ

    • @jiminslonglostjams9411
      @jiminslonglostjams9411 3 года назад

      Arum skip cheyyar illa . Parasyam kudi kand ananthikaara pathiv aellavarudeyum 🙄. But ningal unique aan

    • @abhinandh_vaippin
      @abhinandh_vaippin 3 года назад

      @@funandtipsmixedvideos3370 illya🤔

  • @VismayLH
    @VismayLH 3 года назад +76

    തങ്കുവിന്റെ dedication ന് ഒരു salute കൊടുകാം 💓💓💓💓

  • @ismailibrahim7009
    @ismailibrahim7009 3 года назад +116

    ലക്ഷ്മി തങ്കു വിനെ നന്നായി സപ്പോർട്ട് ചെയുന്നുണ്ട് ♥️ തങ്കു ഉയിര്

  • @രാവണൻരാവണൻ-വ8ങ
    @രാവണൻരാവണൻ-വ8ങ 3 года назад +140

    ഒപ്പം നിൽക്കുന്ന കൂട്ടുകാർ പോലും. തന്റെ ഒരു കൂട്ടുകാരനെ പൊക്കി പറയണമെങ്കിൽ അവന്റെ പേര്. തങ്കച്ചൻ (തങ്കു )എന്നാവണം 💪💪
    തങ്കു ആർമി 💕💕തങ്കു ഇഷ്ടം 😘😘

  • @manik1367
    @manik1367 3 года назад +62

    എപ്പിസോഡ് സൂപ്പർ. തങ്കു ചേട്ടന്റെ പെർഫോമൻസ് അടിപൊളി. ഗെയിം പൊളിച്ചു. എല്ലാവരും തകർത്തു.

  • @aneeshem
    @aneeshem 3 года назад +242

    ഇന്ന്‌ മണി ചേട്ടന്റെ ഓർമ ദിവസം ആണ്😪 ഇതൊക്കെ കാണുമ്പോൾ ആണ് ആളുടെ നഷ്ട്ടം മനസിലാകുന്നത് ഒരു വട്ടം എങ്കിലും സ്റ്റാർ മാജിക്കിൽ വന്നെകിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ 🙏

  • @mdsafwanmp1999
    @mdsafwanmp1999 3 года назад +260

    തങ്കുവിന് ഏറ്റവും നന്നായി perform ചെയ്യാൻ പറ്റുന്നത് സ്ത്രീ വേഷങ്ങൾ ആണ് ❤️❤️❤️
    ശ്രീവിദ്യ ഇഷ്ട്ടം ❤️❤️😍😍

  • @yahya5485
    @yahya5485 3 года назад +83

    തങ്കു അനു ഷിയാസ് ബിനുചേട്ടൻ ലക്ഷ്മി,😍👍👍👍👍👍

  • @ArunsWorld143
    @ArunsWorld143 3 года назад +34

    തങ്കു ആണ് Star magic ന്റെ ഐശ്വര്യം❤️

  • @abinsunilkumar7869
    @abinsunilkumar7869 3 года назад +444

    ശ്രീവിദ്യ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു
    ശ്രീവിദ്യ ബിനു കോമ്പോ പോളിയാണ് ❤️❤️❤️😘

  • @zn3039
    @zn3039 3 года назад +182

    കമന്റ് ബോക്സ്‌ മുഴുവനും തങ്കുവിന്റെ പേര് നിറഞ്ഞു കവിഞ്ഞു നിൽക്കുന്നതിൽ സന്തോഷിക്കുന്നത് ഞാൻ മാത്രമാണോ.......
    തങ്കു ഫാൻസ്‌............

  • @abhijithsanthosh9266
    @abhijithsanthosh9266 3 года назад +68

    ഹൃദയത്തിൽ തൊട്ട് പറയാം തക്കു vere level അനുഗ്രഹീത കലാകാരൻ ❤❤❤

  • @jaleelkp7353
    @jaleelkp7353 3 года назад +40

    തങ്കച്ചനും ശശി കൂടി ഡാൻസ് കളിച്ചത് സൂപ്പർ അടിപൊളി

  • @varmaakhil0805
    @varmaakhil0805 3 года назад +25

    Anukutty super dance performance with santhosh ettan.....
    Anukutty ishtam 💖💖💖

  • @muhammedjabir9264
    @muhammedjabir9264 3 года назад +37

    Sree... Thangu... Annu... 🥰🥰🥰🥰🥰🥰🥰😍😍😍😍🥰🥰🥰🥰😍😍😍🥰🥰🥰😍😍😍🥰🥰

  • @jasminajasmi1906
    @jasminajasmi1906 3 года назад +47

    എന്റെ തങ്കു. ഇങ്ങള് പൊളിച്ചടുക്കിയില്ലേ, അടിപൊളിയായി 😍🥰love you തങ്കു ❤❤

  • @sandeeptkd7574
    @sandeeptkd7574 3 года назад +41

    സ്റ്റാർ മാജിക്കിന്റെ ജീവൻ തങ്കു ആണ് ♥️🔥

  • @vineethbbinu2028
    @vineethbbinu2028 3 года назад +198

    തങ്കു ചേട്ടൻ ഒരു രക്ഷയും ഇല്ല വേറെ ലെവൽ ലവ് യൂ മുത്തേ ❣️💓❣️🥰🥰🥰🥰😍🔥🔥🔥

  • @lonelywolf9763
    @lonelywolf9763 3 года назад +2527

    ആദ്യായിട്ടാ സന്തോഷ്‌ പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിക്കാതെ വിടുന്ന ഒരു ഷോ കാണുന്നത്. സ്റ്റാർ മാജിക്‌ ❤️

  • @porukki7685
    @porukki7685 3 года назад +66

    തങ്കു ഓരോ പെണ്ണ് വേഷം കെട്ടുമ്പോൾ ഒന്നിന് ഒന്ന് മിച്ചം . തങ്കു ഫാൻസ്‌ന് ബാലമണി മറക്കാൻ കഴിയില്ല ❤❤❤

  • @________zaan________
    @________zaan________ 3 года назад +61

    ഒരു ദിവസം 1മില്യൺ കാഴ്ചക്കാർ.. അതാണ് തങ്കുന്റെ പവർ 👍👍👍👍

  • @mallumalayaliss3443
    @mallumalayaliss3443 3 года назад +45

    തങ്കച്ചൻ ഒരേ പൊളി...👌

  • @dreamcatcher1520
    @dreamcatcher1520 3 года назад +80

    തങ്കു നിങ്ങ ഒരു സംഭവം തന്നെ......!🤩🔥
    തങ്കു ഇഷ്ടം.....!

  • @saranyasajeesh1727
    @saranyasajeesh1727 3 года назад +69

    തങ്കുന്റെ പെർഫോമൻസ് കാണാൻ വന്നിട്ട് സന്തോഷിന്റെ കോപ്രായം കണ്ടു മടുത്തപ്പോൾ അതാ വന്നു നമ്മുടെ മുത്ത് തങ്കു പൊന്ന്

  • @saranvs4641
    @saranvs4641 3 года назад +140

    തങ്കുന്റെ കണ്ണ് നിറഞ്ഞപ്പോ എന്തോ വല്ലാതെ ആയി 😔മുത്താണ് തങ്കു 😘😍🔥💕

  • @irenesharon1695
    @irenesharon1695 3 года назад +43

    Anu kutty and binu chettan super combo

  • @sunilnr5187
    @sunilnr5187 3 года назад +189

    തങ്കുവും അടിമാലി ചേട്ടനും ഉണ്ടെങ്കിൽ പിന്നെ പരിപാടി ഉഷാർ

  • @jyothishjyo6190
    @jyothishjyo6190 3 года назад +32

    Sreevidya❤️

  • @malappuramchank1800
    @malappuramchank1800 3 года назад +32

    തങ്കു പൊളി 😘😘😘തങ്കുവിന്റെ കണ്ണ് നിറഞ്ഞപ്പോൾ എല്ലാരുടെയും കണ്ണ് അറിയാതെ നിറഞ്ഞു പോയി 😪😭hats off തങ്കു 😘😘

  • @bijukoyonkara9264
    @bijukoyonkara9264 3 года назад +178

    തങ്കു'' നിങ്ങൾ ഇനി വരുന്ന സൂപ്പർ സ്റ്റാർ ആണ്.'' ചിരിച്ചു ചിരിച്ചു മരിച്ചു നമ്മൾ ഒരു രക്ഷയും ഇല്ല തങ്കു മരണമാസ് ............ ...

  • @sssmm120
    @sssmm120 3 года назад +105

    അനു തങ്കച്ചൻ അടിയും ശേഷമുള്ള നുള്ളും സൂപ്പർ 😜😅😅

  • @simisajiofficialwithbiblet6680
    @simisajiofficialwithbiblet6680 3 года назад +22

    anu chechu srivdya chechi thanku binu chettan fan 🤗🤗😍😍

  • @safeerbinfareed
    @safeerbinfareed 3 года назад +76

    തങ്കച്ചന്റെ സ്കിറ്റ് കാണാൻ വേണ്ടി മാത്രം Star Magic കാണുന്നവർ ഇവിടെ like 😜

  • @martinseelas2366
    @martinseelas2366 3 года назад +621

    തങ്കുവിന്റെവിജയം തങ്കുവിനെ സ്നേഹിക്കുന്ന ഫാൻസുകാരുടെ കട്ട സപ്പോർട്ട് ആണ്

  • @radhakrishnanmv1273
    @radhakrishnanmv1273 3 года назад +43

    കിട്ടുന്ന ഏത് വേഷവും, ഏറ്റവും ഭംഗിയായി ചെയ്യാനുള്ള മനസ്സ്, പ്രയത്നം... അതാണ് നമ്മുടെ മുത്ത്‌ തങ്കു... ❤❤

  • @jamshiivh6214
    @jamshiivh6214 3 года назад +42

    തങ്കച്ചൻ നമ്മുടെ മുത്താണ് കഴിഞ്ഞ എപ്പിസോഡിൽ തങ്കച്ചന്റെ സ്കിറ്റ് ചെറുതായിട്ടൊന്നു പാളിയെങ്കിലും ഇപ്രാവശ്യം അതി ഗംഭീരമായി തിരിച്ചുവന്നിരിക്കുന്നു ഇത്രയൊക്കെ കേട്ടിട്ടും താങ്കുവിന് ലൈക് ചെയ്യാതിരിക്കാൻ പറ്റുമോ

  • @pkmediaksd
    @pkmediaksd 3 года назад +63

    ഇരിക്കട്ടെ തങ്കച്ചൻ ഒരു 🤚

  • @reshmiradhakrishnan6431
    @reshmiradhakrishnan6431 3 года назад +30

    Anu chechi eshtam

  • @mr.plumber1532
    @mr.plumber1532 3 года назад +35

    Anukkutty polichuuu🧡🧡🧡 anukkutty uyir😘🧡

  • @irenesharon1695
    @irenesharon1695 3 года назад +30

    Anu, binu, thank, aishu star magic nte back bones

  • @Shinu_s
    @Shinu_s 3 года назад +28

    പണ്ടൊരു എപ്പിസോഡിൽ ലക്ഷ്മി പറഞ്ഞത് പോലെ ബാക്കി എല്ലാരും 20%effort എടുക്കുമ്പോ തങ്കു അതിന്റെ ഇരട്ടി എഫ്ഫർട്ടിൽ ചെയ്യുന്നു

  • @K_eerthy__bs
    @K_eerthy__bs 3 года назад +41

    തങ്കു pwoli💯

  • @jamesjames1492
    @jamesjames1492 3 года назад +46

    നമുക്കെല്ലാവർക്കും thankuchettanu ബിഗ് സല്യൂട്ട് കൊടുക്കാം

    • @sunilasaleendran579
      @sunilasaleendran579 3 года назад

      Big salute thankumuthe 💜❤️💜❤️💜❤️💜

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 года назад +149

    ഉല്ലാസ് പന്തളം ചേട്ടനെ star മാജിക്കിൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌

    • @JijoJoyKollannur
      @JijoJoyKollannur 3 года назад +5

      Kidu idea pulli kattakk nikkum

    • @NILGIRIMALAYALI
      @NILGIRIMALAYALI 3 года назад +1

      @@JijoJoyKollannur yes 🙂🙂👍👍

    • @niyazkottakkadan2913
      @niyazkottakkadan2913 3 года назад +4

      ഞാനും കമന്റ്സ് ഇടാറുണ്ട്
      Bt ആരും mind ആകുന്നില്യ😃

    • @NILGIRIMALAYALI
      @NILGIRIMALAYALI 3 года назад +1

      @@niyazkottakkadan2913 ഞാൻ മൈന്റ് ആകീല്ലേ 😄👍😍😊

    • @kaleshvasu511
      @kaleshvasu511 3 года назад +2

      Ullas pandalam

  • @manik1367
    @manik1367 3 года назад +7

    ശശാങ്കൻ ചേട്ടനെ തിരിച്ചു കൊണ്ടുവന്നതിന് ഒരുപാട് നന്ദി. ഒരുപാട് സന്തോഷം. ശശാങ്കൻ ചേട്ടൻ പൊളിച്ചു. എപ്പിസോഡ് സൂപ്പർ.
    #AKSMFO