ശീതയുദ്ധം ആരംഭിച്ചതെങ്ങനെ? | World War 2 History Part 10 (Beginning of Cold War)

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 387

  • @AbyOlangattu
    @AbyOlangattu 4 года назад +104

    സ്കൂളിൽ പോലും ഇത്ര നന്നായി രണ്ടാം ലോകമഹായുദ്ധം പഠിച്ചിട്ടില്ല.
    ഈ പ്രൊജക്റ്റ് ഇത്ര നന്നായി ചെയ്തതിനും മനസിലാക്കി തന്നതിനും നന്ദി .
    ഓരോ ചരിത്രവും ഓരോ പാഠങ്ങൾ ആണ്.വിജയത്തിലേക്കുള്ള പാഠങ്ങൾ.

  • @shanukaruvath5518
    @shanukaruvath5518 4 года назад +76

    ഒന്നാം ലോക മഹായുദ്ധം കൂടി. Plz...... 🙏

  • @jinithap2158
    @jinithap2158 4 года назад +25

    രണ്ടാം ലോക മഹായുദ്ധത്തെ കുറിച് ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല വിവരം.. ✌️ ഇനിയും ഇതുപോലത്തെ വീഡിയോകൾക്ക് ആയി കാത്തിരിക്കുന്നു 💗💗💗

    • @jadeed9837
      @jadeed9837 3 года назад

      If you loving history I recommend EXPEDITION UNKNOWN and it was now available on discovery chnl so if you want MALAYALAM you can change language into Malayalam. I hope you will like it

  • @scv317
    @scv317 4 года назад +12

    തീർച്ചയായും ചാണക്യൻ ടീം അഭിനന്ദനങ്ങൾ അർഹിക്കുന്നു.. തുടർന്നും ഇതിലും മികച്ച സീരീസ് പ്രതീക്ഷിക്കുന്നു... എല്ലാം ഭാവുകങ്ങളും നേരുന്നു👍

  • @binuernakulam1648
    @binuernakulam1648 4 года назад +34

    ചാണക്യൻ ടീമിന് എല്ലാവിധ ആശംസകളും, ഇനിയും ഇതുപോലെ മനോഹരങ്ങളായ വീഡിയോ ചെയ്യാൻ കഴിയട്ടെ 🌹🌹🌹🌹🌹

    • @Chanakyan
      @Chanakyan  4 года назад +3

      വളരെ നന്ദി.

    • @uakshay3549
      @uakshay3549 4 года назад

      @@Chanakyan next ethu topic annu

    • @Chanakyan
      @Chanakyan  4 года назад

      @@uakshay3549 Story of Hong Kong.

    • @Chanakyan
      @Chanakyan  4 года назад

      @@uakshay3549 Story of Hong Kong

    • @sambhub5124
      @sambhub5124 4 года назад

      @@Chanakyan USSR nte thakarchaye kurichu oru video cheyyumo

  • @mycute_666
    @mycute_666 4 года назад +12

    വളരെ നല്ല അറിവുകളായിരുന്നു ,എൻറെ ഒരു അഭിപ്രായത്തിൽ ഇത് കുട്ടികൾക്ക് പഠിക്കാനുള്ള ഒരു പ്രോജക്ട് ആയി സ്കൂളുകൾക്ക് ഉപയോഗിക്കാൻ പറ്റും. താങ്കൾക്ക് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുവാൻ കഴിയട്ടെഎന്നാശംസിക്കുന്നു , പറ്റുമെൻങ്കിൽ വിയറ്റ്നാം അമേരിക്കയെ തോൽപ്പിച്ച യുദ്ധത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം..ഇതിനുമുമ്പ് ചെയ്തിട്ടുണ്ടോ എന്നനിക്കറിയില്ല.

  • @abdurahmanc3136
    @abdurahmanc3136 4 года назад +5

    World war 2 മുഴുവൻ partum കണ്ടു
    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു......
    Thanks 😍

  • @jeevanvishnu1594
    @jeevanvishnu1594 4 года назад +7

    Awesome achievement... Amazing work by the entire crew of Chankyan... Keep exploring & uploading valuable contents... Will extend all possible support . Jai Hind 🇮🇳🙏💕

  • @basilpeldho9533
    @basilpeldho9533 4 года назад +7

    ചാണക്യൻ പറഞ്ഞത് ശരിയാണ് . ചരിത്രം എഴുതുന്നത് വിജയികളാണ് . അവർ പറഞ്ഞതേ നമ്മൾക്കറിയൂ .. സത്യം എന്താണെങ്കിലും ... നമ്മൾക്കറിയാത്ത എത്ര പിന്നാമ്പുറക്കഥകൾ ഉണ്ടാകാം ...

  • @anoopr3931
    @anoopr3931 4 года назад +8

    എം-സോണ്‍ മലയാളം സബ്ടൈറ്റിൽ ടെലിഗ്രാം ഗ്രൂപ്പിൽ ലഭിക്കുന്ന ഒരു ww2 documentary ആണ് ഇന്ന് ഞാൻ recommend ചെയുന്നത് പിന്നെ നാസി concentration camp കളെ കുറിച്ച് ഒരു വീഡിയോ വേണം.🙏
    (Daniel Costelle, Isabelle Clarke എന്നിവരുടെ നേതൃതത്തിൽ, രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് 2009ൽ പുറത്തിറങ്ങിയ 6 എപ്പിസോഡുകൾ ഉള്ള ഡോക്യുമെന്റ്ററിയാണ് Apocalypse: The Second World War. ഒറിജിനൽ ദൃശ്യങ്ങളുടെ മാത്രം സഹായത്തോടെ രണ്ടാം ലോകമഹായുദ്ധത്തിനെ, ഒരു ചരിത്രവിദ്യാർഥിയുടെ കൌതുകത്തോടെ ഈ ഡോക്യുമെന്ററി പരിശോധിക്കുന്നു. അതിവൈകാരികതയ്ക്കോ, വ്യാഖ്യാനങ്ങൾക്കോ നിൽക്കാതെ, നടന്ന സംഭവങ്ങളെ പറഞ്ഞു പോകുന്ന ഈ ഡോക്യുമെന്റ്ററി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഉള്ളറകളിലേക്കാണ് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്.
    രണ്ടാം ലോകമഹായുദ്ധത്തിന്റെ സമഗ്രമായ ഒരു ചിത്രം അവതരിപ്പിക്കാൻ ഈ ഡോക്യുമെന്ററിക്ക് കഴിയുന്നുണ്ട്. ആഴത്തിലുള്ള പഠനവും, മികച്ച അവതരണവും ഈ ഡോക്യുമെന്റ്ററിയെ വേറിട്ട് നിർത്തുന്നു.)

  • @gokulkg6190
    @gokulkg6190 4 года назад

    Well Done.
    വളരെ നന്നയിട്ടുണ്ട്
    സ്കൂളിൽ പഠിക്കുമ്പോൾ പോലും രണ്ടാം ലോക മഹായുദ്ധ തുടക്കം മുതൽ ഒടുക്കം വരെ ഇത്രയും വ്യക്തം ആയി മനസ്സിലായിരുന്നില്ല.
    അത് പോലെ ജർമൻ ടെക്നോളജി ഇന്നും പല രാജ്യങ്ങൾ പരിഷ്കരിച്ച് ഉപയോഗിക്കുന്നതും മനസ്സിലായി.

  • @manu02109able
    @manu02109able 4 года назад +26

    ഒന്ന് രണ്ട് ലോകം മഹായുദ്ധങ്ങൾ ഉണ്ടായതുകൊണ്ട് മാത്രമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സ്വതന്ത്രയായത് . സാമ്പത്തികമായി തകർന്നടിഞ്ഞ ബ്രിട്ടൻ ഗത്യന്തരമില്ലാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുകയായിരുന്നു . അല്ലെങ്കിൽ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നടന്ന നിസ്സഹകരണ പ്രസ്ഥാനം എങ്ങനെയാണ് അടിച്ചമർത്തിയത് അത് പോലെ ക്വിറ്റിന്ത്യാ സമരവും ഒ അടിച്ചമർത്തി യേനെ

    • @officialchannel9374
      @officialchannel9374 Месяц назад

      So India non violente aayirunnenkil freedom kittilayirunnu,😂😂 netaji❤

  • @abhiramss3523
    @abhiramss3523 4 года назад +7

    Wating for next😁
    ശീതയുദ്ധം episode ആയിട്ട് ചെയ്യാൻ ശ്രെമിക്ക്‌ അതിനെ പറ്റി മലയാളം ചാനൽ ഒന്നും വലിയ അറിവുകൾ സമ്മാനിച്ചിട്ടില്ല🙏💖

  • @Raguchimbu
    @Raguchimbu 4 года назад +2

    Thanks for series.
    And one more thing.
    We all waiting for next series

  • @ajum8267
    @ajum8267 4 года назад +3

    വളരെ വളരെ നല്ല സീരീസ് ആയിരുന്നു. ഇനിയും ഇതുപോലുള്ള സീരീസ് കൾ പ്രതീക്ഷിക്കുന്നു .ഒട്ടോമൻ സാമ്രാജ്യം, ജൂതന്മാരുടെ ചരിത്രം, ആധുനിക ഇസ്രായേൽ രൂപീകരണം, മുംബൈ ഭീകരാക്രമണം, അൽ- ഖ്വയ്ദ , ഐസിസ്, യെമൻ,ഫ്രഞ്ചു വിപ്ലവം, മുല്ലപ്പൂ വിപ്ലവവും തുടർചലനങ്ങളും, അർമീനിയ - അസർബൈജാൻ സംഘർഷം , തുടങ്ങിയ വിഷയങ്ങളും പരിഗണിച്ചാൽ നന്നായിരുന്നു. ശീതയുദ്ധ കാലം സംഭവബഹുലമായിരുന്നല്ലോ പ്രത്യേകിച്ച് ശാസ്ത്ര മേഖലയിൽ, അത് കൂട്ടിച്ചേർത്തു, (സോവ്യറ്റ് പതനം വരെ) ഒരു സീരീസ് കഴ്യോ?
    ആഴ്ചയിൽ രണ്ടു വീഡിയോ കൾ ഇട്ടാൽ നല്ലതായിരിക്കും.

  • @Joshin344
    @Joshin344 4 года назад +15

    ജർമനി എങ്ങന യൂറോപ്പ് ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥ അയത് എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @girishchandra2236
    @girishchandra2236 4 года назад +3

    Truly inspirational work,I am grateful. Appreciate the countless studies and effort behind. Great....
    Should have elaborated Nurenburg trial

    • @Chanakyan
      @Chanakyan  4 года назад +1

      Hi Girish, Thank you for your support 🙏😊
      We deliberately tried to steer clear of that, as that could get flagged by RUclips. In FB, the video is demonetized in the very same form.

  • @ashikmuhammed7945
    @ashikmuhammed7945 4 года назад +2

    ഇത്ര പെട്ടെന്ന് അവസാനിപ്പിക്കേണ്ടയിരുന്നു ബ്രോ ,
    അടുത്ത പ്രോജക്ട് ഇതിലും ഗംഭീരമാവട്ടെ എന്നു ആശംസിക്കുന്നു 👍

  • @krishnanunnic2403
    @krishnanunnic2403 4 года назад +3

    Chanakya
    You did a great job.
    Waiting for your next video🤘🤗

    • @Chanakyan
      @Chanakyan  4 года назад +1

      Thank you so much 😀

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 года назад +1

    താങ്കളോട രണ്ടാംലോകമഹാ യുദ്ധത്തിന്റെ എല്ലാ വീഡിയോ ഇന്നാണ് ഞാൻ കണ്ടു തീർത്തത് അടിപൊളിയായിട്ടുണ്ട് ഇനിയും കൂടുതൽ ഇതുപോലുള്ള വീഡിയോ ഇടാൻ സാധിക്കട്ടെ

    • @Chanakyan
      @Chanakyan  3 года назад

      വളരെ നന്ദി 🙏😊

  • @jyothiskiranbaby8742
    @jyothiskiranbaby8742 4 года назад +1

    Good series..it was superb
    . Hav nt missd even a single 1.eagerly waiting fr the next series

  • @achual1909
    @achual1909 4 года назад +1

    Excellent. Thank you for making this series for us

  • @parthanparthan8725
    @parthanparthan8725 4 года назад +1

    Awesome...🙏🙏🙏🙏
    Congratulations and keep continuing. Waiting for your next post 🙏👍🏻

  • @tv16902
    @tv16902 4 года назад +2

    Thanks for this excellent series on ww2

  • @walle830
    @walle830 4 года назад +1

    അടിപൊളി ആയിട്ടുണ്ട്.തുടർന്നും ഇങ്ങനെ ഉള്ള വീഡിയോകൾ വേണം

  • @umairmajeed3461
    @umairmajeed3461 4 года назад +13

    മലയാളത്തിൽ ഇതുപോലൊരു ചാനൽ വേറെ ഇല്ല.... ചാണക്യൻ ഇഷ്ട്ടം ❤️❤️

    • @7816hh
      @7816hh Год назад

      ഈ പേരിൽ ചെറിയ പ്രശ്നമുണ്ട് ആർഎസ്എസ് പ്രമോട്ട് ചാനലാണ്

  • @muhammedfaisal2665
    @muhammedfaisal2665 4 года назад

    സ്‌കൂളിൽ ലോക മഹായുദ്ധങ്ങളെ പറ്റി പഠിച്ചപ്പോൾ തുടങ്ങിയആഗ്രഹമാണ് ഇതിനെപ്പറ്റി കൂടുതൽ അറിയാൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ വൈകിയതിൽ ഖേദികക്കുന്നു
    നല്ല അറിവ് തന്നതിന് നന്ദി😍😍

  • @akhilraveendran1462
    @akhilraveendran1462 4 года назад

    വളരെ നന്നായിരുന്നു.... ഇനിയും ഇതുപോലെ ഉള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു....

  • @sahelk6558
    @sahelk6558 4 года назад +2

    favourite RUclips channel Chanakya but I want to wait for a week 😥😥

  • @xijinping93
    @xijinping93 4 года назад +5

    First world war series koodi cheyyumo?

  • @audiovideolover7628
    @audiovideolover7628 4 года назад

    Super. നന്നായിട്ടുണ്ട്.ഇനിയും പ്രതീക്ഷിക്കുന്നു

  • @bijoypallivila5148
    @bijoypallivila5148 2 года назад

    Great work. Congratulations and we expecting more 👍

  • @muhammadsalmans6763
    @muhammadsalmans6763 4 года назад +4

    Waiting for your next series

  • @haneeshmh125
    @haneeshmh125 3 года назад

    വളരെ നന്ദി..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. 🙏

  • @dineshpanikkath
    @dineshpanikkath 4 года назад

    Quality content will definitely have a vast audience.So go ahead chanakyan.We are with you

  • @sathyajithnarayanan2851
    @sathyajithnarayanan2851 4 года назад

    Hats off to you Chanakyan ,Great work , always waiting for next video.

    • @Chanakyan
      @Chanakyan  4 года назад

      Thank you so much 😀

    • @Chanakyan
      @Chanakyan  4 года назад

      Thank you so much 😀

  • @ARUNNAUGHTS
    @ARUNNAUGHTS 4 года назад +1

    All The Best
    keep Moving..........

  • @mithunm8555
    @mithunm8555 4 года назад +3

    German reunificationനെ പറ്റി ഒരു video ചെയ്യുമോ
    Total german history പറ്റിയും ഒരു വീഡിയോ ചെയ്യുമോ🔥🔥🔥🎉

  • @shyamprakash5605
    @shyamprakash5605 4 года назад +9

    Bro......Ussr ന്റെ ചരിത്രം ഒന്ന് cheyyammo

    • @sociosapiens7220
      @sociosapiens7220 2 года назад

      ഇന്ന് December 21,
      30 വർഷങ്ങൾക്കുമുമ്പ് ഇതുപോലെ ഒരു December 21 ന് ആണ് സോവിയറ്റ് യൂണിയൻ ഇല്ലാതായത്.
      സോവിയറ്റ് യൂണിയന്റെ ഉദയാസ്തമയങ്ങളെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് Bro. ...... താൽപര്യമുണ്ടെങ്കിൽ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയാമോ.... ❤️

  • @Safari8k
    @Safari8k 3 года назад +1

    Ithupolla world war 1 series chayithal nanaayirunnu

  • @mithunm2777
    @mithunm2777 4 года назад +3

    Thanks for this wonderful series, expecting more series from your channel.

  • @infofocus4937
    @infofocus4937 4 года назад

    ഓരോ ആഴ്ചയും മുടങ്ങാതെ കാണാറുണ്ട്
    thanks bro

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 года назад +1

    എല്ലാം കണ്ടു അടിപൊളി എപ്പിസോഡ് ആയിരുന്നു

  • @jeffreywilson7307
    @jeffreywilson7307 4 года назад +1

    Love your videos!! Love the graphics!!🤩

    • @Chanakyan
      @Chanakyan  4 года назад

      Thank you so much 🤗

  • @Ro-Hi-Th---Ra-Veen-dran
    @Ro-Hi-Th---Ra-Veen-dran Год назад

    എല്ലാ സിരീസും കണ്ടു കിടിലൻ വീഡിയോ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sreeharisreekumar7994
    @sreeharisreekumar7994 4 года назад

    വളരെ നന്നായിട്ടുണ്ട്... chanakya go ahead

  • @jacksonjoseph8528
    @jacksonjoseph8528 4 года назад

    Got good information from you👍👍👍. Thanks a lot

  • @faizalfaazfaihafilla5086
    @faizalfaazfaihafilla5086 3 года назад

    Super project ....congratulations 👏👏👏👏👏

  • @bennysebastian4654
    @bennysebastian4654 3 года назад

    Watched d seris in full...was very informative. Thnks

    • @Chanakyan
      @Chanakyan  3 года назад

      Thank you. Glad it was helpful 😊

  • @DANY.2k
    @DANY.2k 4 года назад +3

    ശീത യുദ്ധത്തിന്റെ അവസാനത്തിൽ നടന്ന ബോസ്നിയൻ യുദ്ധത്തെ പറ്റി ഒരു വീഡിയോ ചെയ്യോ

  • @a___s___n
    @a___s___n 4 года назад +1

    Fabulous work🎉

  • @paredathmohamed
    @paredathmohamed 4 года назад +1

    Waiting for another thrilling stories

  • @mohammedsarthajcp3987
    @mohammedsarthajcp3987 4 года назад

    Excellent series. watched all vedios

  • @rejmalp5885
    @rejmalp5885 4 года назад

    Iniiyum inganathe videos edannam full support

  • @KaviyaNandu
    @KaviyaNandu 4 года назад +2

    Very good series...
    JAIHIND

  • @anirudhk1066
    @anirudhk1066 4 года назад +3

    ചേട്ടാ, ഹൈപ്പർ സോണിക്ക് ടെക്ക്നോളജിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ ☺️☺️

    • @vismayatraders7196
      @vismayatraders7196 3 года назад

      Oru thattukadav. Enganenadatham ennu onnu nenakittutharam

  • @albertjoefrancy7309
    @albertjoefrancy7309 4 года назад

    Adipoli , I watched every videos, very deep knowledge , thank u

  • @achuthmp4250
    @achuthmp4250 4 года назад +2

    Nice channel 🤩
    And
    Nice content 😍

  • @mallupk3491
    @mallupk3491 3 года назад +1

    Worldwar11 ശേഷം യൂറോപ്ഇൽ സമാധാനം തിരിച്ചു വന്നതും ഇന്നത്തെ സംവൃധിയിലേക്ക് അവർ എത്തിയതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @akworld3299
    @akworld3299 4 года назад

    Nice
    Thanks for the information

  • @Shaneeshpulikyal
    @Shaneeshpulikyal 3 года назад

    നന്ദി......
    ഇതാണ് ഞാൻ മുഴുവനായി കണ്ട
    ഏക സീരിയസ്...
    ♥️♥️♥️♥️😍

  • @abiabinavnp8084
    @abiabinavnp8084 4 года назад +2

    സൂപ്പർ
    ഫുൾ സ്‌പോർട് 👍👍👍👍👍

  • @anugrahpr509
    @anugrahpr509 4 года назад +16

    രണ്ടാം ലോകയുദ്ധവും ഇന്ത്യയുടെ പങ്കും എന്ന വീഡിയോ ചെയ്താൽ നന്നായിരുന്നു.

    • @Chanakyan
      @Chanakyan  4 года назад +8

      തീർച്ചയായും ഭാവിയിൽ ചെയ്യാം.

  • @maneeshpalok1526
    @maneeshpalok1526 4 года назад +1

    Plz.. ചാണക്യൻ 2 വേൾഡ് വർ വീഡിയോസ് സൂപ്പർ ആയി ഒന്നും പറയാനില്ല 👌👌but.. ഹിറ്റ്ലർ ജർമനിയുടെ അധികാരം കൈക്കലാക്കിയ വീഡിയോ വിശദമായി ഒന്ന് ചെയ്യാമോ plzzz.. ചാക്യൻ 😍😍

    • @Chanakyan
      @Chanakyan  4 года назад +1

      ഹലോ മനീഷ്, ശ്രമിക്കാം.

  • @rahulkumarms4476
    @rahulkumarms4476 3 года назад

    Super... Great effort.. Thanks 🥰🥰

    • @Chanakyan
      @Chanakyan  3 года назад

      Thank you very much 😊🙏

  • @harisankarar1410
    @harisankarar1410 4 года назад

    Great work.....hats off

  • @ktkheaven4639
    @ktkheaven4639 2 года назад

    എല്ലാ എപ്പിസോഡും സൂപ്പർ. ചരിത്രം പെട്ടന്ന് മനസ്സിലായി. ഞാൻ എപ്പോഴും ആലോജിച്ച വിശയമാണ് അമേരിക്കയും റഷ്യയും എങ്ങനെ ശത്രുക്കളായിഎന്ന്. പിന്നെ ഇവർക്ക് ടെക്നോളജി എങ്ങിനെ കിട്ടി എന്ന്. മൂല കാരണം ജർമനിയും ജപ്പാനും തന്നെ 👍

  • @shobrajshobi1904
    @shobrajshobi1904 3 года назад

    10 episode um ... Nannayirunnu thanks

    • @Chanakyan
      @Chanakyan  3 года назад

      Thanks a lot for your support 😊🙏

  • @rakesh43667
    @rakesh43667 4 года назад

    സഫാരി ചാനലിൽ world war 2 kanda shesham ww2 ethavum nalla series anu ethu 🤩🤩🤩

  • @binugilbert6373
    @binugilbert6373 4 года назад

    I was waiting for this video

  • @deepakmt92
    @deepakmt92 3 года назад +1

    Can you make a video on the issues between Iran and Saudi Arabia, that was indirectly the results of Iran's alliance with the USSR and Saudi Arabia's alliance with the USA?

  • @sachuvarghese3973
    @sachuvarghese3973 4 года назад

    good work and thanks

  • @muhammedshafeeque8495
    @muhammedshafeeque8495 4 года назад +3

    പല ചാനലും നോക്കി എവിടെയും വിയറ്റ്നാം അമേരിക്ക വാർ ഡീറ്റെയിൽസ് വീഡിയോ ഇല്ല അതിനെ കുറിച് ഒരു വീഡിയോ ഇടുമോ

    • @geo9664
      @geo9664 3 года назад

      ഞാനും അത് നോക്കി കിട്ടിയില്ല പക്ഷേ ഇംഗ്ലീഷിൽ കണ്ടു🤐

  • @chrisfozzphotography7546
    @chrisfozzphotography7546 4 года назад

    Congrats brother. Well done . nice series

    • @Chanakyan
      @Chanakyan  4 года назад +1

      Thank you so much 😀

  • @സുന്ദരൻസുമുഖൻ

    ശ്രീലങ്കൻ സിവിൽ വാർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @blackpearl9518
    @blackpearl9518 4 года назад

    Polisathanam. Polliku.. Waiting

  • @ashikmohan7577
    @ashikmohan7577 4 года назад +1

    Hats off....

  • @aboobakkarseethy
    @aboobakkarseethy 4 года назад

    Great information

  • @aalokjabbar7142
    @aalokjabbar7142 3 года назад +1

    ബ്രോ ഒന്നാം ലോക മഹായുദ്ധം കൂടി ചെയ്യാമോ !! waiting ♥️

  • @maheshvs_
    @maheshvs_ 4 года назад +1

    Good 👍

  • @alphaboy6003
    @alphaboy6003 4 года назад +2

    ശീതയുദ്ധത്തിന്റെയും ഗൾഫ് യുദ്ധങ്ങളുടെയും വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @renjithrs8444
    @renjithrs8444 4 года назад +1

    Thank u very much. ക്യൂബൻ പ്രതിസന്ധിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @Chanakyan
      @Chanakyan  4 года назад +1

      തീർച്ചയായും. ഭാവിയിൽ ശീതയുദ്ധ സീരിസിന്റെ ഭാഗമായി ചെയ്യാം.

  • @abhijithslal5438
    @abhijithslal5438 4 года назад +1

    Thank you chankkyan

  • @cbsuresh5631
    @cbsuresh5631 3 года назад

    Very good description..

  • @asifkareem15
    @asifkareem15 3 года назад

    Ithile oru Comment parayuneth Correct aahn...
    Safari enna channel pole tanne.....
    Atraykkum deeep Historical info tharunna oru Malayalam youtube channel vere illa....
    Safari --to the World anenki...Chanakyan.Historical fact, unknown, India's Defense etc........ithh superb channel ahn...keep Going 👌👌👌

    • @Chanakyan
      @Chanakyan  3 года назад

      Thank you very much 🙏

  • @rajselva5104
    @rajselva5104 3 года назад

    രണ്ടാം ലോക മഹായുദ്ധം 10 പാർട്ടും ഇന്ന് മുഴുവനായി ഇരുന്നു കണ്ടു. ഒരു സിനിമ കണ്ട ഫീൽ.. എല്ലാം നേരിൽ കണ്ടത് പോലെ..!

  • @ronforlan9208
    @ronforlan9208 4 года назад +2

    Really appreciate
    But missing so many things
    But it was enjoy lot
    Waiting for new stufffff

  • @rashid138
    @rashid138 4 года назад

    Good work

  • @yadhukrishnankn7728
    @yadhukrishnankn7728 4 года назад

    Welldone

  • @uakshay3549
    @uakshay3549 4 года назад +2

    Uff last ulla BGM 🔥🔥🔥🔥🔥

  • @indian6106
    @indian6106 4 года назад

    Avasanam chaitha ee srs adipoli

  • @jojomathew5108
    @jojomathew5108 4 года назад

    Thank you for the information

  • @420-jyothilal4
    @420-jyothilal4 4 года назад +2

    Great work 🖤✨

  • @shinufitnesslover7212
    @shinufitnesslover7212 4 года назад

    Orupadu nanni chanayka ♥️

  • @johndydavidjoy362
    @johndydavidjoy362 3 года назад

    ഒന്നാം ലോക മഹായുദ്ധം കൂടി 🙏 plz

  • @stephytomy5703
    @stephytomy5703 4 года назад +6

    Soviet യൂണിയനെന്റ തകർച്ചയെകുറിച്ചേ ഒരു Video ചെയുമോ

    • @vishakhvichu3777
      @vishakhvichu3777 4 года назад

      Soviet union തകർന്നത് സ്റ്റാലിന് ശേഷം വന്ന ക്രൂഷ്ചേവും ഗോർബച്ചേവും കാരണം ആണ്. അവർ പ്രതിവിപ്ലവകാരികൾ ആയിരുന്നു.

    • @hadirahman3036
      @hadirahman3036 4 года назад +1

      @@vishakhvichu3777 Gorbachev എന്നു പറയുന്നതാണ് നല്ലത്...കൃഷ്ചേവ് സ്റ്റാലിൻ്റെ ക്രുറത്തെയ്കേതിരെ സംസാരിച്ച മഹാനാണ്...Gorbachev socialism നിന്ന് മുതലാളിത്തത്തിൻ്റെ പാതയിലേക്ക് അദ്ദേഹം രജ്യ്യത്തെ നയിച്ചു...അതിനെ യുഎസ് പിന്തുണയോടെ സ്വന്തം രാജ്യത്തെ തന്നെ ഇല്ലാതാക്കി...ലോകത്തിലെ eetaavum വലിയ ചതി...

    • @abhiramss3523
      @abhiramss3523 4 года назад

      @@hadirahman3036 bro സോവിയറ്റ് യൂണിയൻ തകരാൻ കാരണം krushev ആണ് അയാൾ സ്റ്റാലിനെ തള്ളി പറഞ്ഞിട്ടാണ് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ രണ്ടായത്. തുടർന്ന് അയാളെ 1964ൽ പാർട്ടി പുറത്താക്കുക ആണ് ചെയ്തത്

    • @hadirahman3036
      @hadirahman3036 4 года назад

      @@abhiramss3523 20 laക്ഷം പേരെ തട്ടി യ ആളെ എന്താ ചെയ്യണ്ടേ...his supporters like Mao Zedong also killed millions and has a record of creating world's man-made largest famine through his idiotic great leap forward in 1958-62...

    • @abhiramss3523
      @abhiramss3523 4 года назад

      @@hadirahman3036 ഇന്നും ലക്ഷങ്ങളെ കൊള്ളുന്ന അമേരിക്കയും അവരുടെ നാറ്റോ സഖ്യ രാജ്യങ്ങളെയും എന്താ പറയണ്ടതെന്ന് ഒന്ന് പറഞ്ഞു താ😏

  • @sanalsanal3395
    @sanalsanal3395 4 года назад

    Good video chanakyan teams

  • @chefpankar7635
    @chefpankar7635 4 года назад

    Adipoli ellam njan kandu super

  • @mithunm8555
    @mithunm8555 4 года назад +1

    നിങ്ങളുടെ videos എല്ലാം super അന്ന് കേട്ടോ❤️❤️❤️❤️😍😍😍😍😍😍🔥🔥🔥🔥🔥

    • @Chanakyan
      @Chanakyan  4 года назад +1

      Mithun M വളരെ നന്ദി :)

  • @amalraj9899
    @amalraj9899 4 года назад

    Classic conclusion 👍