പത്താംക്ലാസുകാരന്റെ ഹൈടെക് കട

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 66

  • @prasadpk4429
    @prasadpk4429 Год назад +7

    എത്ര ചെറിയ തുകയാണ് കിട്ടുന്നത് എങ്കിലും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നത് അഭിമാനം തന്നെ 👍👍👍

  • @Tmg449
    @Tmg449 Год назад +15

    നല്ല പക്വതയുള്ള സംസാരം

  • @sijoantony7874
    @sijoantony7874 Год назад +20

    ഇന്റർനെറ്റിന്റെയും സ്മാർട്ട്ഫോണിന്റേയും
    അനാവശ്യ ഉപയോഗം മാത്രം പഠിച്ച മറ്റ് കുട്ടികൾക്ക് ഇതൊരു പ്രചോദനമാകട്ടെ.

  • @noushadmanathanath971
    @noushadmanathanath971 Год назад +4

    വലിയരു ബിസിനസ്ന്നായി വരും 👏🏻👏🏻👏🏻👏🏻

  • @Mgmg-zw2dw
    @Mgmg-zw2dw Год назад +2

    എല്ലാം കൊണ്ടും മിടുക്കൻ 👍👍👍

  • @ABC-024
    @ABC-024 Год назад +8

    Excellent vlog by Tricks Tube, hats off to Navaneet Krishna. Let him be ' the Railway man' in the future. പിന്നെ അമ്മ പറഞ്ഞപോലെ കുട്ടികള്‍ ഒതുങ്ങി കൂടിയാല്‍ പോര, എല്ലാവരും ആയി കൂട്ട് കൂടി ബാല്യം ആസ്വദിക്കണം, കുട്ടികളുടെ മാനസിക വികാസത്തിന് അത് അത്യാവശ്യം ആണ്. ഫസില്‍ ബഷീറിന് ഇക്കാര്യത്തില്‍ കൂടുതല്‍ ഉപദേശം തരാന്‍ കഴിയും. All the very best .

  • @MaheshMM1985
    @MaheshMM1985 Год назад +3

    വീഡിയോ സൂപ്പർ നല്ല സമ്പ്രദായം

  • @sudhia4643
    @sudhia4643 Год назад +8

    എല്ലാ. ആഗ്രഹങ്ങളും. നിറവേറട്ടെ.. 🙏🙏🙏🙏. Sudhi. എറണാകുളം.

  • @sonofnanu.6244
    @sonofnanu.6244 Год назад

    Very good 👍
    Congratulations.

  • @Greenland294
    @Greenland294 Год назад +26

    ട്രാവൽ ഏജൻസിക്കാർ ആ പാവം ചെക്കന്റെ കട ഇനി പൂട്ടിക്കും 😭😭

    • @calicutponnoos
      @calicutponnoos Год назад +4

      ഇല്ല ഒരിക്കലുമില്ല ഇത് ഓരോരുത്തരുടെ ഇഷ്ടമാണ് ഏത് ജോലി ചെയ്യാൻ 👍👍👍👍👍

    • @sanjaybbma
      @sanjaybbma Год назад

      എന്തിന്നു... 🤷‍♂️

  • @muhamedriyaskavil2179
    @muhamedriyaskavil2179 Год назад +3

    മനസ്സിലായി ഫാസിൽ 👌🏻🥰
    നല്ല വിഷയം....ആശംസകൾ നവനീത്...😍

  • @athanasiuspeelikadan8410
    @athanasiuspeelikadan8410 Год назад

    നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു 🌹🙏

  • @josoottan
    @josoottan Год назад +8

    മാടക്കടക്കാരൻ😊😊😊❤❤❤
    നല്ല പേരൻ്റ്സും

    • @abduaman4994
      @abduaman4994 Год назад +2

      എന്റെ നാട്ടിൽ ഗുമ്ട്ടി പീടിക എന്നാണ് പറയുക 😂

  • @Secret_diplomat_Rebins
    @Secret_diplomat_Rebins Год назад +1

    ✨ Great 💕

  • @ushashinoj
    @ushashinoj Год назад

    മോനെ... നന്നായി വരട്ടെ ❤️🙏

  • @muhammadshajaz5703
    @muhammadshajaz5703 Год назад +1

    All the best monuuu❤

  • @wholesalekeralaofficial
    @wholesalekeralaofficial 24 дня назад

    Midukkan🎉🎉❤❤❤

  • @philipmervin6967
    @philipmervin6967 Год назад +1

    Great video 👍❤️

  • @SanjuNair05
    @SanjuNair05 Год назад

    Good young boy May God bless him with good fortunes in life❤

  • @rajanius01
    @rajanius01 Год назад +1

    Great effort

  • @Metriculator48
    @Metriculator48 Год назад

    IM ALSO IN ENADIMANGALAM GRAMAPANCHAYAT WARD 5 🎉🎉

  • @ashrafpkader8029
    @ashrafpkader8029 Год назад

    👍👍👍👍♥️♥️♥️♥️

  • @augustineabraham4326
    @augustineabraham4326 Год назад +1

    Good ,very good work ❤❤❤❤❤❤❤❤❤❤❤❤

  • @harisreehari444
    @harisreehari444 Год назад

    Good Have all success in your life👍🏻👍🏻👍🏻🥰

  • @adroyikallayi29
    @adroyikallayi29 Год назад

    ഗുഡ് 👍👍👍

  • @abduaman4994
    @abduaman4994 Год назад +1

    നമഃസ്കാരം 🙏

  • @rabeeshtp4137
    @rabeeshtp4137 Год назад

    Super.🎉.

  • @eagleeyemedia1434
    @eagleeyemedia1434 Год назад

    Entta chetta eth enthelum sarkkar uthiyogasthar kanadal eth puttikkanvendi varum
    Nammude kerathinte avastha atha

    • @hope0021
      @hope0021 Год назад

      Hmm..aa oru ചെറിയ സ്ഥലത്ത് ഉളളവർ ആയിരിക്കുമല്ലോ ticket book ചെയ്യാൻ കോടുകുനത്. ഒരു ദിവസം കൂടി പോയാൽ എത്ര tickets book ചെയ്യാൻ പറ്റും. Aa kutti കാരണം മറ്റുള്ളവരുടെ business കുറയാനും പോകുനില. പിന്നെ അങ്ങനെ ആരെങ്കിലും ഇടങ്കോൾ ഇട്ടാൽ അത് ഒരു മനസാക്ഷി ഇല്ലാത്തവൻ ആയിരിക്കും.

  • @umamaheshmohandas
    @umamaheshmohandas Год назад

    Great..

  • @thouheedseethi1676
    @thouheedseethi1676 Год назад

    Bhai. Mujhe. App. Se. Millna hai

  • @kishorev7541
    @kishorev7541 Год назад

    New generation ❤

  • @devarajanss678
    @devarajanss678 Год назад

    💥💫❣️♥️💥🌈

  • @adhasabdulazeez4328
    @adhasabdulazeez4328 Год назад

    👍👍👍👍

  • @unnikrishnanvv6874
    @unnikrishnanvv6874 Год назад

    Super

  • @Vishnu-1975
    @Vishnu-1975 Год назад +1

    👍👏👏👏👏👏👏😁

  • @Cinema_filmz
    @Cinema_filmz Год назад +1

    👏👏

  • @abduladattil8372
    @abduladattil8372 Год назад

    🎉🎉🎉🎉

  • @rafeerafeeq8157
    @rafeerafeeq8157 Год назад

    Fasil ikka❤❤❤

  • @abhishekpr1982
    @abhishekpr1982 Год назад

    🎉🎉🎉

  • @sureshut3051
    @sureshut3051 Год назад

    👌👌👌

  • @praveenpravi8484
    @praveenpravi8484 Год назад

    👍👍👌👌

  • @thumkeshp3835
    @thumkeshp3835 Год назад

    👏👏👏👌👍

  • @sameedamoly5766
    @sameedamoly5766 Год назад

  • @danusworld3918
    @danusworld3918 Год назад

    👍

  • @noufal2322
    @noufal2322 Год назад

    👍🥰

  • @shajishajibhai4892
    @shajishajibhai4892 Год назад

    👌👌👌🙏

  • @pramodkuttan9933
    @pramodkuttan9933 Год назад

    ❤❤❤❤❤💪👌👌

  • @sidhiqueaboobacker6500
    @sidhiqueaboobacker6500 Год назад

    ❤👍

  • @sidhunidhu5249
    @sidhunidhu5249 Год назад

    👌👌❤❤

  • @RasheedChundakkad
    @RasheedChundakkad Год назад

    🎉

  • @Portgas_D_Ace__
    @Portgas_D_Ace__ Год назад

    Le me helping others for free in home....may be i should expand it as a service like this kid...

  • @Heavensoultruepath
    @Heavensoultruepath Год назад

    🙏👏👏👏👏👏👏💞🎉👋💪💐

  • @RafeeqPks
    @RafeeqPks Год назад

    ഞാൻ കരുതി ഇതും തട്ടിപ്പ് പൊളിച്ചടുക്കുകയാണെന്ന്

  • @sreerajkanhangad5132
    @sreerajkanhangad5132 Год назад

    TTE Vendaa😅😅😅

  • @abdulazeezhameed4400
    @abdulazeezhameed4400 Год назад

    👍👍👍

  • @shyamjithjithu5103
    @shyamjithjithu5103 Год назад

    ❤❤❤

  • @musthafakt5468
    @musthafakt5468 Год назад

    👍👍👍

  • @shyamskks
    @shyamskks Год назад

  • @NandhuUzhamalakkal
    @NandhuUzhamalakkal Год назад

  • @promotionads
    @promotionads Год назад

    ❤❤❤❤

  • @amalswagar6173
    @amalswagar6173 Год назад

    ❤❤

  • @shyamlal4935
    @shyamlal4935 Год назад

    ❤❤❤❤