Tricks Tube Media
Tricks Tube Media
  • Видео 35
  • Просмотров 2 062 363
ഇത് സായി ബാബയെ കളിയാക്കിയതല്ലേ ? | Tricks Tube Media
Tricks Tube Media is the official wing of Tricks by Fazil Basheer the most popular miracle busting online channel. This Channel aims to introducing unsung heroes ,interesting Interviews, chat shows etc...
പുതിയ വീഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
ruclips.net/channel/UCkv1FSC5QaIOPhHZbZPXIKw
Facebook link :
FB Name :Tricks Tube Media
share/14MNH3Rurt/?mibextid=LQQJ4d
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilbasheer?igshid=1bnzkkjrz3gpg
#trickstubemedia #tricks #trickstube #fazilbasheer
Просмотров: 4 317

Видео

സീരിയലുകൾ എന്ഡോസൾഫാനല്ല ആറ്റം ബോംബുകളാണ്
Просмотров 4,3 тыс.19 часов назад
Tricks Tube Media is the official wing of Tricks by Fazil Basheer the most popular miracle busting online channel. This Channel aims to introducing unsung heroes ,interesting Interviews, chat shows etc... പുതിയ വീഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക ruclips.net/channel/UCkv1FSC5QaIOPhHZbZPXIKw Facebook link : FB...
മമ്മുട്ടി,യൂസഫലി കേച്ചേരി ഇവരെ മതത്തിന് പുറത്താണ് നിർത്തിയിരിക്കുന്നത്
Просмотров 12 тыс.День назад
Tricks Tube Media is the official wing of Tricks by Fazil Basheer the most popular miracle busting online channel. This Channel aims to introducing unsung heroes ,interesting Interviews, chat shows etc... പുതിയ വീഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക ruclips.net/channel/UCkv1FSC5QaIOPhHZbZPXIKw Facebook link : FB...
മൗലവിക്ക് വധ ഭീഷണിയോ ? | CH Musthafa Moulavi
Просмотров 21 тыс.День назад
Tricks Tube Media is the official wing of Tricks by Fazil Basheer the most popular miracle busting online channel. This Channel aims to introducing unsung heroes ,interesting Interviews, chat shows etc... പുതിയ വീഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക ruclips.net/channel/UCkv1FSC5QaIOPhHZbZPXIKw Facebook link : FB...
ഈ ലോറി ഡ്രൈവർ ലക്ഷ്മിയാണ് | Tricks Tube Media
Просмотров 29 тыс.14 дней назад
Tricks Tube Media is the official wing of Tricks by Fazil Basheer the most popular miracle busting online channel. This Channel aims to introducing unsung heroes ,interesting Interviews, chat shows etc... പുതിയ വീഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക ruclips.net/channel/UCkv1FSC5QaIOPhHZbZPXIKw Facebook link : FB...
അനലോഗ് യുഗത്തിൽ അരുൺ | Tricks Tube Media
Просмотров 12 тыс.21 день назад
Tricks Tube Media is the official wing of Tricks by Fazil Basheer the most popular miracle busting online channel. This Channel aims to introducing unsung heroes ,interesting Interviews, chat shows etc... പുതിയ വീഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക ruclips.net/channel/UCkv1FSC5QaIOPhHZbZPXIKw Facebook link : FB...
100 വര്ഷം പഴക്കമുള്ള ഗോലി സോഡ കട
Просмотров 8 тыс.Год назад
100 വര്ഷം പഴക്കമുള്ള ഗോലി സോഡ കട
പത്താംക്ലാസുകാരന്റെ ഹൈടെക് കട
Просмотров 13 тыс.Год назад
#trickstubebyfazilbasheer
വിറയ്ക്കുന്ന കൈകളിൽ സ്ഫടികം
Просмотров 40 тыс.Год назад
#trickstubebyfazilbasheer
ഒരു സംഭവമാണ് ഹാരിസ് താഹ
Просмотров 24 тыс.Год назад
#trickstubebyfazilbasheer
സ്വന്തമായി 20 വിമാനങ്ങൾ നിർമ്മിച്ച തൃശൂർക്കാരൻ / Tricks Tube by Fazil Basheer
Просмотров 20 тыс.2 года назад
മിഥുന്റെ യൂട്യൂബ് ചാനൽ ലിങ്ക് 👇 ruclips.net/video/jFTjJUezPVM/видео.html #trickstubebyfazilbasheer
സൗജന്യമായി നീന്തൽ പഠിപ്പിക്കാൻ സജിയേട്ടൻ റെഡി / Tricks by Fazil Basheer
Просмотров 7 тыс.2 года назад
സൗജന്യമായി നീന്തൽ പഠിപ്പിക്കാൻ സജിയേട്ടൻ റെഡി / Tricks by Fazil Basheer
രതീഷിനോട് തോറ്റു ; പോളിയോയും പെരിയാറും / Tricks Tube by Fazil Basheer
Просмотров 11 тыс.2 года назад
രതീഷിനോട് തോറ്റു ; പോളിയോയും പെരിയാറും / Tricks Tube by Fazil Basheer
വൈറലായ അമ്മു ദാസൻ / Tricks Tube by Fazil Basheer
Просмотров 156 тыс.2 года назад
വൈറലായ അമ്മു ദാസൻ / Tricks Tube by Fazil Basheer
സോപ്പിൽ വിസ്മയം തീർത്ത് അൽത്താഫ് / Tricks Tube by Fazil Basheer
Просмотров 4,3 тыс.2 года назад
സോപ്പിൽ വിസ്മയം തീർത്ത് അൽത്താഫ് / Tricks Tube by Fazil Basheer
ബൈജു ചിരിപ്പിക്കും / Tricks Tube by Fazil Basheer
Просмотров 11 тыс.2 года назад
ബൈജു ചിരിപ്പിക്കും / Tricks Tube by Fazil Basheer
ആമസോണിൽ മാറിവന്ന ക്യൂബ്, അബനിയെ മാറ്റി / Tricks Tube by Fazil Basheer
Просмотров 54 тыс.2 года назад
ആമസോണിൽ മാറിവന്ന ക്യൂബ്, അബനിയെ മാറ്റി / Tricks Tube by Fazil Basheer
6- ആം വയസ്സിൽ സർക്കസിൽ എത്തിയ രതീഷ് / Tricks Tube by Fazil BASHEER
Просмотров 6 тыс.2 года назад
6- ആം വയസ്സിൽ സർക്കസിൽ എത്തിയ രതീഷ് / Tricks Tube by Fazil BASHEER
തെരുവിൽ നിന്നും ഒരു മെന്റലിസ്റ് / Tricks Tube / Aswin Bigg Boss
Просмотров 11 тыс.2 года назад
തെരുവിൽ നിന്നും ഒരു മെന്റലിസ്റ് / Tricks Tube / Aswin Bigg Boss
ട്രിക്സ് ചാനലിനെ കുറിച്ച് കാരശ്ശേരി മാഷ് / Tricks by Fazil Basheer
Просмотров 25 тыс.3 года назад
ട്രിക്സ് ചാനലിനെ കുറിച്ച് കാരശ്ശേരി മാഷ് / Tricks by Fazil Basheer
കാൻസർ / നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി
Просмотров 10 тыс.3 года назад
കാൻസർ / നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി
പാസ്റ്റർമാർ കൈ വീശുമ്പോൾ ആളുകൾ വീഴുന്നതെങ്ങിനെ l Magic Mentalism l Part : 04
Просмотров 188 тыс.4 года назад
പാസ്റ്റർമാർ കൈ വീശുമ്പോൾ ആളുകൾ വീഴുന്നതെങ്ങിനെ l Magic Mentalism l Part : 04
ഫയർ എസ്‌കേപ്പിൽ സംഭവിച്ച പിഴവ് l Magic Mentalism Part : 02 l Tricks Tube by Fazil Basheer
Просмотров 17 тыс.4 года назад
ഫയർ എസ്‌കേപ്പിൽ സംഭവിച്ച പിഴവ് l Magic Mentalism Part : 02 l Tricks Tube by Fazil Basheer
മാജിക് മെന്റലിസം വസ്തുതകളും യാഥാർത്ഥ്യങ്ങളും l Magic Mentalism
Просмотров 53 тыс.4 года назад
മാജിക് മെന്റലിസം വസ്തുതകളും യാഥാർത്ഥ്യങ്ങളും l Magic Mentalism
കുരങ്ങു ശാപം കിട്ടിയ രണ്ടു മനുഷ്യർ യാഥാർത്ഥ്യമെന്ത് ? l Tricks Tube
Просмотров 43 тыс.4 года назад
കുരങ്ങു ശാപം കിട്ടിയ രണ്ടു മനുഷ്യർ യാഥാർത്ഥ്യമെന്ത് ? l Tricks Tube
ആത്മാവുമായുള്ള സംസാരം സാധ്യമോ ? l Sushant Spirit Session Paranormal Steve Huff l Explanation
Просмотров 20 тыс.4 года назад
ആത്മാവുമായുള്ള സംസാരം സാധ്യമോ ? l Sushant Spirit Session Paranormal Steve Huff l Explanation

Комментарии

  • @HussainRawter
    @HussainRawter 11 часов назад

    Mr Fazil , Why not you start programes like " briton got talent " and " America got talent " ?

  • @asainarmohammed6401
    @asainarmohammed6401 16 часов назад

    An excellent unique person. 👍

  • @insta......adil.x__........i
    @insta......adil.x__........i День назад

    16:07 ഇസയുമായിട്ട് കുടിക്കാഴ്ച ഉണ്ടായിരുന്നില്ല എന്ന അന്ന് പറഞ്ഞ കാര്യം ഇപ്പൊ എന്താ പറയാത്തെ അതു നുണ ആണെന്നാണല്ലോ 3കൊല്ലം മുന്നത്തെ വീഡിയോയിൽ പറഞ്ഞത്

  • @pradeepp819
    @pradeepp819 3 дня назад

    മുസ്തഫ മൗലവി മതം വിടാൻ അധികം സമയം ഇല്ല 😄😄

  • @nadeerchalayil7085
    @nadeerchalayil7085 3 дня назад

    യേശു കുരിശിലേറിയിട്ടില്ല എന്ന് തന്നെയാണ് ഖുറാൻ പറയുന്നത് അവർക്ക് ആളുമാറിപ്പോയതാണെന്നാണ് ഖുറാൻ പറയുന്നത്.

  • @AbhilashRAVI009
    @AbhilashRAVI009 3 дня назад

    Pandu ee sirna magic show kandu pedichittu und... Sound oru rekshayumila

  • @Sanha.76
    @Sanha.76 3 дня назад

    തള്ള വിരൽ വെള്ള നിറം കാണിച്ചു

  • @nasflix_2.0
    @nasflix_2.0 3 дня назад

    മുതുകാടിൻ്റെ കണ്ടവരുണ്ടോ...😅

  • @emailtojohnpaul
    @emailtojohnpaul 3 дня назад

    അഭിനന്ദനങ്ങൾ

  • @beenakumari4590
    @beenakumari4590 3 дня назад

    5:18 enthukondu avare maathram mathathil ninnum maatti nirthunnu? Paavam pidicha saadharanakkaare maathram madhathinte peeril chooshanam cheyyunnu, kasthttam 🤬

  • @beenakumari4590
    @beenakumari4590 3 дня назад

    Ninghal enthukondaanippozham mathathinakathu nilkkunnu??? Mr. Moulavi Mathathe orikkalum naveekarikkaan pattilla please accept it, you are just wasting your time.

  • @noufalmajeed6223
    @noufalmajeed6223 3 дня назад

    ഇസ്ലാമിക വിശ്വാസത്തിൽ ഒരു കൺഫ്യൂഷനും ഇല്ല മറ്റുള്ള വിശ്വാസികളെ തൃപ്തിപ്പെടുത്തുന്ന കോംപ്രമൈസും ഇല്ല, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യരുതാത്ത കാര്യങ്ങൾ കൃത്യമായിട്ട് ഉണ്ട്. ഇസാനെബിയെ കുരിശിൽ തറച്ചിട്ടില്ല എന്ന് തന്നെയാണ് ഇസ്ലാമിക വിശ്വാസം അതിപ്പോ ആർകെങ്കിലും ഇഷ്ടപ്പെട്ടില്ല എന്നതുകൊണ്ട് മാറ്റാനും ഗ്ലോറീഫൈ ചെയ്തു മറ്റുള്ളവരുടെ മുൻപിൽ മദനിരപെക്ഷിതൻ ആകേണ്ട കാര്യമൊന്നുമില്ല. നിനക്ക് നിന്റെ വിശ്വാസം എനിക്കെന്റെ വിശ്വാസം എന്നാണു ഖുർആൻ വാക്യം. അവർക്കിഷ്ടമുള്ളത് അവർ പിൻപറ്റട്ടെ. But ഇസ്ലാമിക വിശ്വാസം എന്നത് അരധനകർഹൻ അള്ളാഹു മാത്രമാണ് മുഹമ്മദ്‌ നബി അവന്റെ ആന്ധ്യപ്രവാചകനും അതിൽ ഒരു കടുക്മണി വെള്ളം ചേർക്കാൻ ഒരു വിശ്വസിയും തയ്യാറാവില്ല. ഇസ്ലാം പിൻപറ്റി ജീവിക്കാൻ ഇത്തിരി പാടാണ്, എന്നാൽ ഏറ്റവും സമാദാനവും സന്തോഷവും ആണതിന്റെ പ്രേത്യേകത. ഒരു യഥാർത്ഥ വിശ്വസിക് എല്ലാ മതകാരെയും ഉൾകൊള്ളാൻ ഒരു ബുദിമുട്ടും ഇല്ല. ആരോടും വിദ്വെഷം തോന്നേണ്ട കാര്യവുമില്ല coz ലകും ദീനുകും വലിയദീൻ എന്ന ഖുർഹാൻ വാക്യം തന്നെ മതി അതിനു

  • @NandhuUzhamalakkal
    @NandhuUzhamalakkal 4 дня назад

    ❤❤

  • @nikhilchandran6200
    @nikhilchandran6200 4 дня назад

    മാജിക് + സൈക്കോളജി ആണോ മെൻ്റലിസം??

  • @ramakrishnan2388
    @ramakrishnan2388 4 дня назад

    ❤❤❤

  • @TheKooliyadan
    @TheKooliyadan 4 дня назад

    🔥♥️

  • @jaleelchand8233
    @jaleelchand8233 4 дня назад

    ഇന്നിൻറെ അനിവാര്യത ആ പാട്ടിൽ.🎉🎉🎉❤❤❤

  • @User9801-vk6sp
    @User9801-vk6sp 4 дня назад

    ഇങ്ങരെ പോലുള്ള വരെ കാണുമ്പോൾ ആണ് മുതുകാടി നോട് ബഹുമാനം തോന്നുന്നത്

    • @joseanickattu2878
      @joseanickattu2878 4 дня назад

      സാമ്രാജ് സാറിന് എന്താ കുഴപ്പം?

    • @User9801-vk6sp
      @User9801-vk6sp 4 дня назад

      @joseanickattu2878 സാമൂഹ്യ പ്രതിബദ്ധത ഇല്ല

    • @gauthamsalim9059
      @gauthamsalim9059 4 дня назад

      Aah... Best paartiya

  • @AbdulKareem-ny4fy
    @AbdulKareem-ny4fy 4 дня назад

    👍🏻

  • @devarajanss678
    @devarajanss678 4 дня назад

    ♥️♥️♥️✨💫☀️🌞

  • @sameermaliyakkal1285
    @sameermaliyakkal1285 5 дней назад

    👍❤️

  • @afirahman1980
    @afirahman1980 5 дней назад

    Adipolli interesting videos 🎉🎉❤❤

  • @mohamedrafi5233
    @mohamedrafi5233 5 дней назад

    മുല്ലപെരിയാർ ഡാമിനടിയിൽ ലിംഗം ഉണ്ടത്രേ

    • @prasadkk185
      @prasadkk185 4 дня назад

      ആരുടെ നബിയുടെയോ

    • @shamseerudheenshamsi3955
      @shamseerudheenshamsi3955 3 дня назад

      അല്ലെടാ.. ശിവന്റെ..​@@prasadkk185

  • @nooruleman4482
    @nooruleman4482 5 дней назад

    One of my favourite magician...

  • @musicison5389
    @musicison5389 5 дней назад

    റബ്ബർ സിമന്റ്‌, tip

  • @raheemp5250
    @raheemp5250 5 дней назад

    ❤❤❤

  • @nishadcs7414
    @nishadcs7414 5 дней назад

    മുതുകാട് സാർ വാനിഷ് മോഡിൽ 😅🙏

  • @Ashoken3746
    @Ashoken3746 5 дней назад

    സായി ബാബയുടെ കാലത്ത് വിദ്യാഭ്യാസം കുറഞ്ഞ ആളുകൾ കൂടുതലായിരുന്നു ഇപ്പോഴോ വിദ്യാഭ്യാസം കൂടുതലുള്ള മര മണ്ടന്മാർ കാണിച്ചു കൂട്ടുന്ന വൃത്തി കേടുകൾ എന്തൊക്കെയാ

  • @addulllaaddullq6871
    @addulllaaddullq6871 5 дней назад

    മാജിക്‌ പോലെ തന്നെ സാമ്രാജിന്റെ ശബ്ദവും എനിക്കിഷ്ടമാണ്. ഗാഭീര്യം നിറഞ്ഞ ശബ്ദം. 👌

  • @SubairPalathingal-h7l
    @SubairPalathingal-h7l 5 дней назад

    മാജിക് ചെയ്യുന്നതിന്റെ രഹസ്യം തുറന്നു കാണിക്കുന്നതിനെ എതിർക്കുന്ന വ്യക്തി ആണ് സാമ്ര ട്ടു .എന്നു കേട്ടിട്ടുണ്ട്

  • @malayali_train_spotter.
    @malayali_train_spotter. 5 дней назад

    🤣🤣🤣🤣

  • @lukog21
    @lukog21 5 дней назад

    സായിബാബയെ കളിയാക്കിയതാണെങ്കിൽ ഇപ്പൊ എന്താ 🤔 അതുപോലുള്ള സകല ഉടായിപ്പുകളെയും തുറന്ന് കാണിക്കണം

  • @sudhia4643
    @sudhia4643 5 дней назад

    First. 👍. S. Ernakulam.

  • @HASH2HASH49
    @HASH2HASH49 5 дней назад

    ഇസ്‌ലാമിൽ ആർക്കും അകത്തോ പുറത്തോ ആക്കാൻ കയിയില്ല സ്വയം വിചാരിച്ചാൽ അല്ലാതെ പിന്നെ ഈ ചർച്ചക്ക് എന്ത് പ്രസക്തി

  • @HASH2HASH49
    @HASH2HASH49 5 дней назад

    മാറ്റം വരുന്നത് ആണോ താങ്കളുടെ പ്രശ്നം😂

  • @abdulmajeedkalathil7688
    @abdulmajeedkalathil7688 5 дней назад

    ഒരാൾ ജനിച്ച മതത്തിന്റെ വേദം പിൻ പറ്റിയാൽ മതി എന്ന് മൌലവി പറയുന്നു. ശരി, ഒരു ക്രൈസ്തവൻ തന്റെ വേദത്തിൽ എന്ത് പറയുന്നു എന്നറിയാൻ അതിന്റെ പരിഭാഷകളല്ലാതെ ഒറിജിനൽ വേണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അതെങ്ങിനെ സാധ്യമാവും? അത്തരമൊരു അസ്സൽ പ്രതി ഇന്ന് നിലവിലുണ്ടോ? ruclips.net/video/504FrO-Y9DE/видео.htmlsi=yyU4m9zdjO8WWsEM

  • @sathianmelevattasseri6333
    @sathianmelevattasseri6333 5 дней назад

    What a nice person

  • @sathianmelevattasseri6333
    @sathianmelevattasseri6333 5 дней назад

    Things everyone should know

  • @Thaha_mubarak
    @Thaha_mubarak 6 дней назад

    Mustafa moulavi❤❤❤❤❤❤❤❤❤❤❤❤❤❤

  • @SainulAbidKpm
    @SainulAbidKpm 6 дней назад

    പ്രേംനസീർ എന്ന അനശ്വര നായകൻ തന്നെ എല്ലാനിലയ്ക്കും ഒരു തികഞ്ഞ മനുഷ്യനായിരുന്നു.. അദ്ദേഹം മുസ്ലിം മതത്തിൽ ജനിച്ചു എന്നത് ഇസ്ലാമിന്റെ ഭാഗ്യം എന്ന് പറയാം

  • @abeychan1970
    @abeychan1970 6 дней назад

    സന്തോഷ് george കുളങ്ങരയുടെ ഛായ

  • @uvaispulisseri1
    @uvaispulisseri1 6 дней назад

    മുസ്തഫ നേരിട്ടത് പോലെ മറ്റാരെങ്കിലും സ്വന്തം സുഹൃത്തുക്കളിൽ നിന്ന് നേരിട്ടാൽ സുഹൃത്തുക്കളുടെ കൂടെ നിൽക്കുന്ന ആൾ ആണ് മുസ്തഫ.

  • @rafeekudarath8213
    @rafeekudarath8213 7 дней назад

    ❤❤❤❤

  • @rubuts7459
    @rubuts7459 7 дней назад

    പാട്ടു കേട്ടിട്ടു എന്തെങ്ങിലും ഗുണം ഉണ്ടെന്നു തെളിയിച്ചാൽ എന്റെ ഉള്ളം കൈയിൽ നിന്നു രോമം പറിച്ചു കാണിക്കാം എന്ന് പ്രസംഗിച്ചു നടക്കുന്ന ഒരു പരനാറിയുണ്ടല്ലോ, ആ മുജാഹിദ് ബാലുശ്ശേരി, അവനെ കല്ലെറിഞ്ഞു കൊല്ലാൻ ഇവിടെ ആരുമില്ലേ?

  • @KalidPp
    @KalidPp 7 дней назад

    ഇവൻ ജീവനുള്ള ശവം പിന്നെന്തിനു ഇവനെ കൊല്ലു മെന്ന് ഭീഷണി പ്പെടുത്തുന്നത്, അഘോരികൾക്കു പോലും ഇവന്റെ ശവം ഭക്ഷ്യ യോഗ്യമല്ല ന്നു പറഞ്ഞു പുറം തള്ളും

  • @nkrahmathulla
    @nkrahmathulla 7 дней назад

    ഇതിന് fazil നുളള മറുപടി ruclips.net/video/504FrO-Y9DE/видео.htmlsi=rJhESpQDB48sMU7y

  • @noufalnoufal8521
    @noufalnoufal8521 7 дней назад

    നമ്മൾ ഇത്രയും കാലം പരീക്ഷയ്ക്ക് പോയവരാണ്.. എന്തെങ്കിലും ഒക്കെ പരീക്ഷയ്ക്ക്.. അങ്ങനെ പരീക്ഷ ഹാളിൽ ചെല്ലുമ്പോ ചോദ്യപേപ്പർ തരും.. അതിൽ ( a b c ) ഇത് പോലെ ബ്രാക്കറ്റിൽ ഇട്ട് കൊണ്ട് മൂന്നു ഓപ്ഷൻ ഉണ്ടാകും.. ഇതിൽ ഏതെങ്കിലും ആകും ശെരിയായ ഉത്തരം.. ഒരിക്കലും മൂന്നും ശെരിയായി വരില്ല.. ഉറപ്പായും ഏതോ ഒന്നാകും ഉത്തരം.. അത് നന്നായി പഠിച്ചു പരീക്ഷയ്ക്ക് എത്തിയാവന് മനസ്സിലാകും.. അത് പോലെ ഈ ലോകത്ത് ജനങ്ങൾക് വേണ്ടി ദൈവം ഒരു മതം ഇറക്കി.. അതിന്റെ പേരാണ് " സമർപ്പണമതം " അത് അറബിയിൽ പറയുമ്പോ ഇസ്ലാം.. സത്യത്തിൽ ഇസ്ലാമിനെ ഒരു മതം എന്നൊന്നും പറയാൻ പറ്റില്ല.. അതൊരു ജീവിത പദ്ധതിയാണ്..

  • @farookali2812
    @farookali2812 7 дней назад

    മുൻ കഴിഞ്ഞ ദൈവീക വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തിക്കൊണ്ടും (ശരിപ്പെടുത്തിക്കൊണ്ടും (അവയിൽ ജനങ്ങൾ കൂട്ടിച്ചേർത്ത പൊളിവചനങ്ങളെ തുറന്നു കാണിച്ചു കൊണ്ടുമാണ് അവസാന വേദഗ്രന്ഥമായ ഫുർഖാൻ (ഖുർആൻ) അവതീർണമായത്.

  • @farookali2812
    @farookali2812 7 дней назад

    😂😂😂 ചേകന്നൂർ മൗലവിയുടെ ദുര്യോഗം ഏതായാലും മുസ്തഫ മൗലവിയ്ക്ക് വരില്ല (അന്നത്തെ പോലെയല്ല ഇന്നത്തെ കാലം (കാലം ഒരു പാട് മാറിപ്പോയി (ഇന്ന് ആര് എന്ത് വാദിച്ചാലും അതിന് മറുവാദവുമായി ഉടനെ ആളെത്തുന്ന കാലമാണ് (അങ്ങിനെ പരസ്പരം വാദിച്ചു തീർക്കും (പിന്നേയ്ക്കൊന്നും ആരും ഒന്നും വയ്ക്കില്ല).