അയാൾ | Ayaal | 2024 Malayalam Short Film

Поделиться
HTML-код
  • Опубликовано: 6 сен 2024
  • അയാൾ | Ayaal | 2024 Malayalam Short Film
    #MalayalamShortFilm #malayalamstory #malayalamshortfilm #malayalam #shortfilm
    =================================================================
    G K Panikkar, Prasad Periya, Jacob, Reji, Syam Aravindam, Jerin
    Based on the short story written by S. R. Lal
    Written & Directed : G Biju
    Production: Blackmatter Cinema

Комментарии • 46

  • @praveenrajan584
    @praveenrajan584 Месяц назад +1

    "അയാൾ "അത്ഭുതപ്പെടുത്തി കടന്നുപോയ ഒരു ജീവിതം ..."ഇന്നും അയാൾ എവിടെയോ മറഞ്ഞു ജീവിക്കുന്നു .. മഞ്ഞളിച്ച കണ്ണുകളും ... സ്ഥൂലിച്ച ശരീരവും ..മനസ്സിൽ വേദനയുടെ ഭാരവും പേറി ..ചിലർ അങ്ങനെയാണ് ..മരിച്ചു ജീവിക്കുന്നു ....
    തിരക്കഥ എവിടെയോ അപൂർണ്ണമെന്നു തോന്നി ..പക്ഷെ (സാറിന്റെ ) അയാളിലൂടെ ..സമർത്ഥമായി സംവിധായകൻ മറ്റ് എല്ലാ കുറവുകളെയും ഒരു കറുത്ത തുണി കൊണ്ട്‌ മുടി ദൂരേക്ക് മാറ്റി വെച്ചു ....
    അഭിന്ദനങ്ങൾ ..👏👏അയാൾക്കും (സാറിനും ) എല്ലാവർക്കും ...
    അന്നത്തെ അന്നത്തിനു മാത്രം വഴി കണ്ടെത്തി ജീവിക്കുന്ന "മഞ്ഞ ബനിയനും തലയിൽ കെട്ടുമായി "തനിക്കു ചുറ്റും മാറുന്ന ലോകം അറിയാത്ത അയാൾ എല്ലാ നാട്ടിലും ഒരുപോലെ .....
    വരിക സുഹൃത്തേ…കൂടുതൽ നല്ല കഥകളുമായി ....🙏

  • @RajeshP-hl9pw
    @RajeshP-hl9pw Месяц назад +1

    ❤Great❤

  • @RekhaTheIndianMom2
    @RekhaTheIndianMom2 Месяц назад +1

    Wonderful and very interesting movie
    Thanks for sharing , Have a great day .

  • @rajankailaspoet6088
    @rajankailaspoet6088 Месяц назад +1

    ബിജു... ഒത്തിരി ഇഷ്ടായി..
    അയാൾ എവിടെയും ഉണ്ട്...... കണ്ടും കാണാതെയും.... 😔

  • @PriyankaP-k9y
    @PriyankaP-k9y Месяц назад

    super❤🎉

  • @saneeshputhiyapurayil451
    @saneeshputhiyapurayil451 Месяц назад +2

    Great Job 👏👏

  • @pushpakumar6286
    @pushpakumar6286 Месяц назад

    👍👍👍👍👍

  • @nabeelvk7968
    @nabeelvk7968 Месяц назад +2

    👏👏👏

  • @aviyalkoottam
    @aviyalkoottam Месяц назад +2

    നന്നായി 👍👍

  • @shinethekkinethu1176
    @shinethekkinethu1176 Месяц назад +1

    ഞങ്ങളുടെ നാട്ടുകാരനും പഴയകാല അയൽവാസിയും കൂട്ടുകാരനുമായ ബിജുചേട്ടന് അഭിനന്ദനങ്ങൾ 🥰🌹🌹.. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു 🌹🌹

  • @jinachandranchombala4787
    @jinachandranchombala4787 Месяц назад +1

    8.11 നിമിഷങ്ങൾ❤

  • @Kichu7262
    @Kichu7262 Месяц назад +1

    👍🏼❤

  • @prajwalskichu
    @prajwalskichu Месяц назад +1

    ❤👏🏻👏🏻

  • @sajnapramod9919
    @sajnapramod9919 Месяц назад +1

    👍🏼

  • @sheldonhoward761
    @sheldonhoward761 Месяц назад +1

    Prasad ❤

  • @jibine7992
    @jibine7992 Месяц назад +1

    Good Work Prasad Periya :)

  • @hrudhyas7559
    @hrudhyas7559 Месяц назад +1

    👏❤

  • @Babu861mon
    @Babu861mon Месяц назад +1

    👏🏻🔥

  • @hem1941
    @hem1941 Месяц назад +1

    👏🏻👏🏻👏🏻❤️

  • @rajith.trajiperiye3158
    @rajith.trajiperiye3158 Месяц назад

    സൂപ്പർ.... 👍🏼👍🏼👏🏼👏🏼

  • @sanoopkk2013
    @sanoopkk2013 Месяц назад +1

    ❤❤❤

  • @nitheeshperiya7771
    @nitheeshperiya7771 Месяц назад +1

  • @prakashchengal-lz5td
    @prakashchengal-lz5td Месяц назад +1

  • @priyankap9091
    @priyankap9091 Месяц назад +1

    ❤❤