HOW TO GET SURVIVAL JOBS IN CANADA

Поделиться
HTML-код
  • Опубликовано: 10 окт 2024
  • CANADA NEW COMER TIPS IN MALAYALAM,FIRST JOBS IN CANADA

Комментарии • 163

  • @janarjose
    @janarjose 4 года назад +13

    നല്ല ഉപകാരപ്രധമായ video ആണ് ഇത് .. കാരണം എല്ലാവരും വലിയ വലിയ ജോലികളെ കുറച്ച് മാത്രമേ പറയാറുള്ളൂ .. ഇതു പോലെ തുടക്കം മുതൽ കിട്ടുന്ന ജോലികൾ എന്താണെന്നും , എങ്ങനെ അവ ലഭിക്കും എന്നതും വ്യക്തമായി പറഞ്ഞു തന്ന ബിജോ ചേട്ടന് നന്ദി .. Thanks a lot .. ഇനിയും ഇതുപോലത്തെ ഉപകാരപ്രധമായ വീഡികൾ പ്രതീക്ഷിക്കുന്നു ...

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад

      Thank you Janer...ividano

    • @jaice4840
      @jaice4840 4 года назад

      Hello... Love ur videos... Am now in Canada... Taking ur videos as a guide

    • @sheminsabu8330
      @sheminsabu8330 3 года назад +1

      @@BIJOSEBASTIAN whatasapp no taramo sir samshayam chodikana

  • @Manoj3105
    @Manoj3105 5 лет назад +5

    Bro, You are very sincere and honest in describing your experiences. Much appreciated.

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      Thank you bro ...നമ്മളൊരു സാധാരണക്കാരനാ 😁

  • @tintufrancis8339
    @tintufrancis8339 5 лет назад +3

    Very good video..... Congrats....
    Naattil evideya.....

  • @eldhose569
    @eldhose569 4 года назад +4

    ഞാനും try ചെയുന്നു ഭാഗ്യം ഒണ്ടെങ്കിൽ കാണാം

  • @ChinnuBoby
    @ChinnuBoby 5 лет назад +3

    Helpful for newcomers.....

  • @mhmdrashid7878
    @mhmdrashid7878 4 года назад

    എന്റെ കുറേ നാളത്തെ ആഗ്രഹം ആണ് കാനഡ job എനിക്ക് ഏറ്റവും കൂടുതൽ ഡ്രൈവർ പോസ്റ്റ്‌ ആണ് എന്നാലും എന്തു പണിയും എടുക്കും
    ഹോട്ടൽ പണിയും 8 വർഷം അമ്മവന്റെ ഹോട്ടൽ ആയിരിന്നു ഇപ്പോൾ ചെയ്യുന്ന ജോലി വെൽഡിങ് ആണ്

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад

      Job വിസാ കിട്ടാൻ ബുദ്ധിമുട്ടാണ്

  • @jitheshpillai3223
    @jitheshpillai3223 4 года назад

    Well explained..😍😍 subscribed bro!!

  • @laloojoseph9362
    @laloojoseph9362 5 лет назад +2

    I maybe came on Canada shortly after I call you, please help me,
    God bless you bijo....

  • @shahirparappur
    @shahirparappur 4 года назад +2

    helloo sir...hope ur going well...
    my wife finished teachers training course..last month was her delivery too..and i like to send her to canada as student..when i can send her..there is difficulties with baby

  • @motovlogs6069
    @motovlogs6069 5 лет назад +4

    ELLAM KANUNUNDU, DRIVE TRHRU WAS GOOD

  • @Milankochuthara
    @Milankochuthara 5 лет назад +1

    Polikku chettaa...

  • @pramodkannan1003
    @pramodkannan1003 5 лет назад +1

    എന്റെ പേര് പ്രമോദ്.... ഞാൻ ഒരു ഷെഫ് ആണ്... ചേട്ടാ... ഞാൻ കാനഡയിൽ വരാൻ തയാറെടുക്കുവാന്.. ielts കിട്ടിയാൽ ഞാൻ എന്തു ചെയ്യണം.. ഞാൻ ഏജൻസിനെ സമീപിക്കണോ ഒന്നു പറഞ്ഞു തരുമോ pls

  • @vishnupriya317
    @vishnupriya317 4 года назад

    Ellam nalla useful videos anuto. Wife enth cheyyunnu. Work cheyyunno?

  • @abdulhafid7543
    @abdulhafid7543 4 года назад +2

    Sir I am also looking for an oppurtunity to come canada and I done MBA program facing issues in job ,any diploma course can I do it and my main aim is to get good education and PR .
    Thank you respected sir

    • @sai3713
      @sai3713 2 года назад

      Njanum MBA annu eduttat pakse pattanilla job

  • @irshad.irshuu2074
    @irshad.irshuu2074 5 лет назад +2

    Helpfull pwlikku chetta

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      IRSHAD P thank യൂ

    • @irshad.irshuu2074
      @irshad.irshuu2074 5 лет назад

      നമ്മളെപ്പോലെ ഐടിഐ ഒക്കെ പഠിച്ചവർക്ക് വല്ല സ്കോപ്പ് ഉണ്ടോ

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      Oru video cheyyunnudu...Athil detailayittu parayam

  • @jubinajohn9355
    @jubinajohn9355 2 года назад

    Survival jobsinum....professional cv ano kodukkunne...egane Anu itharam jolik CV undakande...plzz reply

  • @sulaimanabdul6428
    @sulaimanabdul6428 3 года назад +1

    Hi biju chetta njn canda vernind after I reach oru nalla job kittan help cheyyane 🙏🏻

  • @sandhyanair609
    @sandhyanair609 4 года назад

    Very good video..nicely explained

  • @sainyseby2180
    @sainyseby2180 3 года назад +1

    സർ എനിക്കൊരു കാര്യം ചോദിക്കാ നുണ്ട്. നമ്മൾ ആദ്യമായിട്ടv പെൺകുട്ടികളെ പഠിപ്പിക്കാനായിട്ടv അയക്കു േമ്പാൾ അവിടെ അവർക്കസുരക്ഷിതത്വം എങ്ങനെയാണ. പേടിക്കേണ്ടതായിട്ടv ഉണ്ടോ . ഇതിനുള്ള റിപ്ലേ ഒന്ന് തരാമോ

    • @BIJOSEBASTIAN
      @BIJOSEBASTIAN  3 года назад

      ഇവിടെ നല്ല സേഫ് ആണ്‌ ...എന്ത്‌ പ്രശ്നമുണ്ടായാലും 911 വിളിക്കുക ...അതിനുള്ള ധൈര്യം കാട്ടുക

  • @ashithasrajan1515
    @ashithasrajan1515 4 года назад

    Good video.

  • @lissygeorge2892
    @lissygeorge2892 3 года назад +1

    Sir.... IELTS padicarunno?

  • @Dubai_stories
    @Dubai_stories 4 года назад

    A am like a canadian jobs 🤩

  • @restobabuchemban8579
    @restobabuchemban8579 3 года назад +1

    Bro markham engane und good aano avde senecelku kittund atha

  • @athiralakshmiprakash6603
    @athiralakshmiprakash6603 5 лет назад +1

    What is your qualification? How about genuine job consultancies in Canada.? Can u list it out after enquiring?

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +2

      I did MBA...However I was doing survival jobs when I landed ,gradualy I got into my profession...

    • @athiralakshmiprakash6603
      @athiralakshmiprakash6603 5 лет назад

      @@BIJOSEBASTIAN Great. How did u get into MBA job. Was that via any consultancy?

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +2

      No I did go for many interviews,finally landed on one....I do 3 business here

    • @athiralakshmiprakash6603
      @athiralakshmiprakash6603 5 лет назад +1

      @@BIJOSEBASTIAN happy to hear it n happy for you. 😊Would like to know about the businesses in Canada.

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      ATHIRA LAKSHMI PRAKASH ...soon you can expect a video

  • @Suresh12Babu12
    @Suresh12Babu12 5 лет назад +1

    ഞൻ ഒരു doubt chodikate.. നമ്മൾ ഇപ്പോൾ ielts എഴുതി kity.. അങ്ങോട്ട് വന്നാൽ ജോലി കിട്ടാതെ വന്നാൽ. Problem umdo??. ജോലി il.. pr. എടുത്ത് varnm. എകിൽ എത്ര പോയിന്റ് venm...

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +2

      ഇവിടെ വന്നാൽ നമുക്കെന്തു ജോലിയും ചെയ്യാം ...ielts ഒന്നും ജോലിക്കു chodikkilla

    • @Suresh12Babu12
      @Suresh12Babu12 5 лет назад

      @@BIJOSEBASTIAN sir nte whtsapp number

    • @ajmalazar1210
      @ajmalazar1210 2 года назад

      Njn nokund... Vere agency ahnu. 67/100 ahnu point nokunr. Iltes venm enan prjth. Profile good ahnenki issue onm ills. Ente friendm canada ayrnu. Ningl evda nokune

  • @vishnuvijay6578
    @vishnuvijay6578 4 года назад

    Chetta minimum bank balance ethra kanikkanam Visa okke kittanamenkil

  • @mesqueunclub2138
    @mesqueunclub2138 4 года назад +1

    Chetta avde logistics ware housing okke undo job kittumo?

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад +1

      Ivide Pr il vannal kittum...good scope

  • @binoydevu8353
    @binoydevu8353 4 года назад

    Sir ente Peru binoy najan Oman luluvilanu work cheyunathu salesman ayittanu work 7 years experience unde enikku pattiya joli velathum kittumo avida kittuvanel egane apply cheyanam enokke paraju tharamo enikku veliya agraham anu canadayil varanam ennu plzzz help me

  • @MOVIEUPDATES-fm4xm
    @MOVIEUPDATES-fm4xm 3 года назад +1

    Job vacancy undo

  • @sukumarankolathur6266
    @sukumarankolathur6266 4 года назад

    Ente makan next junil mech bs kazhiyum pg canadayil cheyyan agraham undu help cheyyamo nalla egency vallthum ariyamo total cost ethra varum

  • @gcc3028
    @gcc3028 4 года назад +1

    Sir , canadayil business management course cheytha jobs kittumo ?

  • @priyasabu9713
    @priyasabu9713 5 лет назад +2

    Haii Bijo..enganeyanu nattil ninnum canadayil ethiyathu..ethu visayilanu poyathu..agency ethanu ennokke onnu visadheekarikkamo?

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад

      Njangal familiyayittu qssw visayilanu poyathu...ippol athu tougha kittan

  • @mhmdrashid7878
    @mhmdrashid7878 4 года назад

    എനിക്ക് കേരളത്തിൽ നിന്ന് അങ്ങോട്ട് വരാൻ ഉള്ള oru idea illa
    വരാൻ ഉള്ള വഴി അങ്ങോട്ട്‌ വരണമെങ്കിൽ പണത്തിന്റെ കാര്യം ഒന്നും പറഞ്ഞു തരാമോ ബുദ്ധിമുട്ട് ഇല്ലെങ്കിൽ

  • @lincybaby2990
    @lincybaby2990 4 года назад

    Just salary engananu ei jolikkk enn parayaamo??females inu enth joli kittum...any job no problem...njangadea Canada processing nadakkuvaanu...so oru tension aanu

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад +1

      No worries,come to cities like Toronto/London etc

  • @nahas6595
    @nahas6595 2 года назад

    Accounts scope undo +4yr Experience Gulf und ..

  • @jibinthomas106
    @jibinthomas106 5 лет назад +1

    Nattil avida veedu.. atu agency through anu avide poyatu.. anikum oru dream und avide atthanam annu

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      ഞാൻ നാട്ടിൽ എഴുകുംവയൽ,കട്ടപ്പനയിലാണ്

    • @jibinthomas106
      @jibinthomas106 5 лет назад

      Atu agency aanu onnu parayamo.. alle plz msg me in personal. My whats up no 9895164243..

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад

      jibin thomas +91 80890 50002 Lexiconn kochi

    • @munafahammed7958
      @munafahammed7958 4 года назад

      BIJO SEBASTIAN 👌👌👌

  • @francis9673
    @francis9673 5 лет назад +1

    👍

  • @novascotiacanada3996
    @novascotiacanada3996 5 лет назад +1

    Great.. Keep going

  • @vpthavptha8128
    @vpthavptha8128 4 года назад

    Chettta, workvisa eduttukaghigal attu kittan etra months venam????

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад

      Work visa possible alla,try student visa

  • @miyamiya5282
    @miyamiya5282 5 лет назад +1

    Bro. എനിക്ക് അധികം പഠിപ്പ് ഇല്ല വല്ല ക്ലീനിങ്. കിടപ്പുരോഗിയെ നോക്കാനോ കുട്ടികളെ നോക്കാനോ ഉള്ള വിസ കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад

      India yil niinum ....apply cheythal kittan padanu....israyelil...caregiver visakku poyi jolicheytha seshsm ingotte alukal varunnundu

    • @miyamiya5282
      @miyamiya5282 5 лет назад +3

      @@BIJOSEBASTIAN ഇസ്രേലിയയിൽ പോകാൻ ഒരുപാടു ബുദ്ധിമുട്ട് ഉണ്ട് അല്ലേ അവിടെ ജോലിയുള്ള ആൾക്ക് വിസ അയച്ചാൽ നമുക്ക് പോകാൻ പറ്റുമോ അയ്യോ പറയാൻ മറന്നു എനിക്ക് റിപ്ലേ തന്നതിന് താങ്ക്സ് പിന്നെ bro ബംഗ്ലാദേശികൾക്കു പോകാൻ പറ്റുമോ ഇസ്രേലിയയിൽ അന്വേഷിച്ചിട്ടു റിപ്ലൈ തരണേ പ്ലീസ് ഗോഡ് ബ്ലെസ് യു bro

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад

      Miya Miya ....ഇസ്രായേലിൽ പോകാൻ agencykalundu ....അവർ ഹെൽപ് ചെയ്യും ...ശ്രദ്ധിച്ചു തിരഞ്ഞെടുക്കുക ......സാലറി 1 lakh വരെ സേവ് ചെയ്യാൻ pattum അവിടെ tax അടക്കേണ്ടതില്ല .....

    • @miyamiya5282
      @miyamiya5282 5 лет назад

      @@BIJOSEBASTIAN bro താങ്ക്സ് പിന്നെ ബംഗ്ലാദേശികൾക്കു അവിടെ വിസ കിട്ടുമോ എന്നും കൂടി അറിഞ്ഞാൽ കൊള്ളാം പ്ലീസ്

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад

      Miya Miya ...Canada ethu nationality anenkilum prasnsmilla...

  • @Sadiqongallur
    @Sadiqongallur 5 лет назад +1

    😍

  • @joyalsebastian9988
    @joyalsebastian9988 5 лет назад

    Pr kettan chance olla course patti vedio chaiyo

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      Course kazhiju ...3year stay back kittum...athinullil pr നുള്ള eligibility ayikkollum...it depends on provinces..and current immigration system...degree കഴിഞ്ഞവർ adv diploma ...+2കഴിഞ്ഞവർ ..diploma ചെയ്യും ...decide what you want to be in life and know your aptitude...then be ready to do any job

  • @thajyatrikan
    @thajyatrikan 5 лет назад +2

    Wedding album designer job scope undo .Onnu paranju tharaamo... Sebastian

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад

      Dear...കാനഡയിലേക്ക് വരാനുള്ള വഴികളെപ്പറ്റി ഒരു വീഡിയോ ഇടുന്നുണ്ട് ......അതിൽ പറയാം ....ഇവിടെ job visa കുറവാണു ...student/Pr ആയി വന്നശേഷം എന്ത് ജോലിയും ചെയ്യാം ....

    • @thajyatrikan
      @thajyatrikan 5 лет назад +1

      @@BIJOSEBASTIAN thankyou bijo chetta

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      😍👍

  • @lijojohny187
    @lijojohny187 5 лет назад +1

    Hii. .bijo sir

  • @Sajanentertaiments
    @Sajanentertaiments 3 года назад +1

    👌✌️🤝

  • @najims5445
    @najims5445 4 года назад

    Hello Bijo...can we get any kind of job in canada under Visit visa??

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад

      Bro visit visa കിട്ടാൻ 95% സാധ്യതയില്ല

    • @najims5445
      @najims5445 4 года назад

      @@BIJOSEBASTIAN Entha????

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад

      Najim S next വ്ലോഗിൽ parayatto

    • @najims5445
      @najims5445 4 года назад

      Bijo bro iyalde wtspp No. Kittumo...avasyamund..

  • @alignmentman4209
    @alignmentman4209 4 года назад +2

    ചേട്ടാ അവിടെ wheel alignment ചാൻസ് undo. ഗൾഫ് എസ്‌പിരിയൻസ് ഉണ്ട്

  • @reghuktp1429
    @reghuktp1429 5 лет назад +1

    അവിടെ എത്താൻ എന്താ ചെയ്യേണ്ടത്

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +2

      ഇവിടെത്താനുള്ള വഴികളെപ്പറ്റി ഒരു വിഡിയോ ഉണ്ട് ...കണ്ടിരുന്നോ ?

    • @reghuktp1429
      @reghuktp1429 5 лет назад

      @@BIJOSEBASTIAN Yes kandirunnu...Sirnu enne help cheyyan pattuo

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      instagram.com/bijo.sebastian

  • @shijase
    @shijase 3 года назад

    👍🏿👍🏿👍🏿👍🏿

  • @gloriousmediascgi4648
    @gloriousmediascgi4648 4 года назад

    hai brother

  • @shahidmuneer3821
    @shahidmuneer3821 4 года назад

    👌👌👌

  • @jibinjacob8692
    @jibinjacob8692 4 года назад

    Ningal karingal valachu kettathea parayu

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад

      തുടക്കമല്ലേ bro

  • @ananthuas149
    @ananthuas149 4 года назад

    Bro chef നു scope undo. Pls reply

    • @BIJOSEBASTIAN
      @BIJOSEBASTIAN  4 года назад

      Chef ഏതാണ് കാറ്റഗറി

    • @ananthuas149
      @ananthuas149 4 года назад

      @@BIJOSEBASTIAN സ്‌കിൽഡ് work ആണെന്ന് തോന്നുന്നു bro

  • @susmisunil8175
    @susmisunil8175 4 года назад

    Ente molu Brampton il vannitundu.janu intake but job ayitilya help cheyamo?12th kazhijitullu

    • @minichippy9676
      @minichippy9676 4 года назад

      Which college in Brampton

    • @minichippy9676
      @minichippy9676 4 года назад

      My daughter is moving from Lindsay to Brampton orange ville
      Where ur daughter if u don't mind pls tell

    • @susmisunil8175
      @susmisunil8175 4 года назад

      Mini Chippy canadore college

    • @susmisunil8175
      @susmisunil8175 4 года назад

      12 pefferlaw circle Brampton

    • @susmisunil8175
      @susmisunil8175 4 года назад

      Costco yil job kitti

  • @bakeathome1957
    @bakeathome1957 4 года назад

    Students visayil varan Patumo

  • @shintoshajissv7693
    @shintoshajissv7693 4 года назад +2

    Bijo chetta i sent you one voice clip to your Instagram can you please reply me..

  • @Muhammedtvk
    @Muhammedtvk 4 года назад +2

    3d visualizer job kittuo ?

    • @irshadmuhammed5612
      @irshadmuhammed5612 4 года назад +1

      ബ്രോ കിട്ടാണേൽ ഞാനും ണ്ടു.😁❤

    • @Muhammedtvk
      @Muhammedtvk 4 года назад +1

      @@irshadmuhammed5612 👍😂

  • @Suresh12Babu12
    @Suresh12Babu12 5 лет назад +4

    നല്ല ഒരു ഏജൻസി contact number തരുമോ

    • @ramcyhyfa8628
      @ramcyhyfa8628 4 года назад

      09847029031

    • @ksp5148
      @ksp5148 3 года назад +1

      @@ramcyhyfa8628 wich agency ? were s located

  • @pramodkannan1003
    @pramodkannan1003 5 лет назад +2

    ചേട്ടാ എന്റെ പേര് പ്രമോദ്... ഞാൻ ഒരു ഷെഫ് ആണ്... എനിക്ക് കാനഡ ക് വിസ കിട്ടുമോ... ഞാൻ ഏതു ഏജൻസിയിലാണ് പോകേണ്ടത്

    • @BIJOSEBASTIAN
      @BIJOSEBASTIAN  5 лет назад +1

      ഇന്ത്യൻ ഷെഫിസിനു ജോബ് വിസാ സാധ്യതയുണ്ട് ......ആരെങ്കിലും ഇവിടെ ഇന്ത്യൻ restaurent നടത്തുന്നവരെ പരിചയമുണ്ടെങ്കിൽ അവരുടെ കടയിലേക്ക് ...അവർ ജോബ് ഓഫർ തരുകയാണെങ്കിൽ വരാൻ പറ്റും ...agencykal എനിക്കറിവില്ല ...

    • @samassis7915
      @samassis7915 4 года назад

      Local workers

    • @samassis7915
      @samassis7915 4 года назад

      SSLC work job

    • @samassis7915
      @samassis7915 4 года назад

      🎤🎤🎤

    • @samassis7915
      @samassis7915 4 года назад

      😁😁😁

  • @thomasmathew6829
    @thomasmathew6829 2 года назад

    I sent you an email please reply

  • @prameelakj2223
    @prameelakj2223 2 года назад

    Haiii chettaaa njan instayil msg ayachittund onnu follow cheyth reply tharumo