PSC റാങ്ക് ലിസ്റ്റ് ചുരുങ്ങുന്നു..ഇനി കാലാവധി 2 വര്‍ഷമോ ??|LDC |DEGREE PRELIMS | അങ്ങനെയാകുമോ ?

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 102

  • @SuperNotesbyCivilianz
    @SuperNotesbyCivilianz  Месяц назад

    To join our DEGREE LEVEL | FORCE | FORCE DRIVER | RRB NTPC | RRB GROUP D | GENERAL PSC LONG TERM - Batches :
    Contact us on : 7012303175 , 8281223366
    🔥🔥Download our App Now :
    Google Play : play.google.com/store/apps/details?id=co.ted.zqwww
    App Store: apps.apple.com/in/app/classplus/id1324522260
    🔥🔥Our Instagram Id : instagram.com/supernotesbycivilianz/profilecard/?igsh=ejFodWFmc2V5dDdl
    🔥🔥സൗജന്യ പഠന സാമഗ്രികൾ ലഭ്യമാകുന്ന നമ്മുടെ SUPER NOTES ൻ്റെ Telegram ചാനലിലേക്ക് ഏവർക്കം സ്വാഗതം
    Follow our Telegram Channel : t.me/supernotesbyAK

  • @rineeshc.m4083
    @rineeshc.m4083 Месяц назад +89

    അടുത്ത ഇലക്ഷനിൽ LDF ൻ്റെ സീറ്റിൻ്റെ എണ്ണം കുറയ്ക്കാൻ ഉദ്യോഗർത്ഥികളും തീരുമാനിക്കും...

    • @ajmalm3159
      @ajmalm3159 Месяц назад

      അപോം ldf മത്സരിക്കില്ല,

    • @rameshanmp7470
      @rameshanmp7470 Месяц назад +2

      യുഡിഫ് വന്നാൽ അറിയാം psc യുടെ ഗതി അധോഗതി

    • @rineeshc.m4083
      @rineeshc.m4083 Месяц назад

      @@rameshanmp7470 ഈ അവസ്ഥയെ പറ്റി പറയൂ ചേട്ടാ, അല്ലാതെ udf വരുമ്പോഴുള്ള കാര്യം അപ്പോൾ പറഞ്ഞാല് പോരെ

    • @simits575
      @simits575 Месяц назад

      ​@@rameshanmp7470ഇതിൽ കൂടുതൽ ഒന്നും anubavikkanlllll a😢

    • @Sajeeshr637
      @Sajeeshr637 Месяц назад +4

      ഏതായാലും ഇത്രത്തോളം ഉണ്ടാവില്ല...

  • @bijuv9235
    @bijuv9235 Месяц назад +22

    പിഎസ്‌സിയെ ഉദ്യോഗസ്ഥന്മാരെ കുറച്ചാൽ നല്ലതായിരുന്നു

  • @abhilashkr180
    @abhilashkr180 Месяц назад +10

    The end of average candidates era😢

  • @talushtalush5229
    @talushtalush5229 Месяц назад +16

    ഇതിൽ ഉൾപ്പെടുന്ന ആളുകൾക്കു ജോലി കിട്ടിയ ഭാഗ്യം

  • @sharonkp9458
    @sharonkp9458 Месяц назад +8

    Uniform postukalum minimum 2 year akkanam. Exam kazhiju, physical, interview, ithokke കഴിയുമ്പോഴേക്കും അടുത്ത exam എഴുതണം.ആദ്യ rank list വരുമ്പോഴേക്കും 3 exam എഴുതിയിട്ടുണ്ടാകും 😱.

  • @sijintv4722
    @sijintv4722 Месяц назад +4

    2019lgs, ldc തൊട്ട് ലിസ്റ്റ് 3ൽ 1ആക്കി വെട്ടികുറച്ചു തന്നെയാ ലിസ്റ്റ് വന്നിരിക്കുന്നെ അതിൽ ഉള്ളവർക്കു പോലും ജോലി കിട്ടാത്ത അവസ്ഥയാ ഉള്ളത് ഒഴിവുണ്ടായിട്ടും psc ക്ക് report ചെയ്യുന്നും ഇല്ല പ്രമോഷനും ഇല്ല,ഇനിയും വെട്ടികുറക്കുന്നതിനും നല്ലത് psc ഒക്കെ പിരിച്ചു വിട്ടു എല്ലാം താത്കാലിക നിയമനം ആക്കുന്നതാ ഏറ്റവും നല്ലത്

  • @aryasreekutty5556
    @aryasreekutty5556 Месяц назад +4

    Rank list 2 varsham aakkiyal ozhivukal report cheyyunnath kurayum appo appointment kurayum cutoff koodum😢😢😢😢😢

  • @Tb313-w9b
    @Tb313-w9b Месяц назад +3

    അപ്പൊ ഇനി അടുത്ത LDC notification ഒക്കെ മുന്നേ ഉള്ളതിനേക്കാൾ നേരത്തെ വരില്ലേ..?

  • @rasheedmelmuri1926
    @rasheedmelmuri1926 Месяц назад +1

    ഇത് നല്ല തിരമാനമാണ്....കാരണം....ലിസ്റ്റിലുള്ളവർക്ക് ജോലി ഉറപ്പാക്കാം.....ഇല്ലാത്തവർക്ക് അടുത്ത examinu break എടുക്കാതെ നോക്കാം.....അതയത്....2year ആയതോണ്ട്....പെട്ടെന്ന് അടുത്ത നോട്ടിഫിക്കേഷൻ വരികയും ചെയ്യും....

  • @sujithkylm
    @sujithkylm Месяц назад +6

    ഇനി മുതൽ നിയമം നടക്കില്ല 100% sure

  • @vysakhps8639
    @vysakhps8639 Месяц назад +1

    ഉയർന്ന cutt off ഉള്ള ഒരുവിധം എല്ലാ പരീക്ഷകളിലും ഒരേ ആളുകൾ തന്നെ ആണ് ഉള്ളത് അവർ ഇഷ്ടപെട്ട ജോലി തിരഞ്ഞെടുക്കുന്നു. മറ്റുചിലർ ഞാൻ കുറേ ലിസ്റ്റിൽ വന്നു എന്ന് കാണിക്കുവാൻ ആവശ്യം ഇല്ലാതിരുന്നിട്ടു കൂടിയും ലിസ്റ്റിൽ വരുന്നു അങ്ങനെ ഒരുവിധം ഇവർ ഉൾപ്പെടുന്ന ചെറിയ ലിസ്റ്റുകളിൽ ഇവർ തിരഞ്ഞെടുക്കാത്ത പോസ്റ്റിൽ നിയമനം നടക്കില്ല കാരണം ലിസ്റ്റിൽ അതിനനുസരിച്ചു ആളുകൾ ഇല്ല പകരം താത്കാലിക വ്യക്തികൾ ജോലിക്ക് കയറുന്നു. ഇത് പിന്നെയും റിപീറ്റ്...

  • @SujithcChandrank
    @SujithcChandrank Месяц назад +7

    നിലവിൽ ഇങ്ങനെ തന്നെ അല്ലെ... ഇനിയും ചെറുതാക്കണോ...😢😢

  • @santhoshk6486
    @santhoshk6486 Месяц назад +5

    ഓരോ വൃത്തികെട്ട പരിഷക്കാരങ്ങൾ എന്താ ചെയ്യ. ചുരുക്കി പറഞ്ഞാൽ govt. ജോലി ഞമ്മന്റെ ആൾകാർക്ക് മാത്രം ലെ

    • @suhassuhas9791
      @suhassuhas9791 Месяц назад

      Theeta government of the year

    • @Sajeeshr637
      @Sajeeshr637 Месяц назад

      Of The Year അല്ല, Of The Century...

    • @Sajeeshr637
      @Sajeeshr637 Месяц назад

      E K നായനാർ, VS അച്യുതാനന്ദൻ ഇവരൊക്കെ ഭരിച്ച കേരളമാണ് എന്നൊക്കെ ഇവന്മാർ ഒന്ന് ഓർക്കണം...

  • @rameshkumart.t9216
    @rameshkumart.t9216 Месяц назад +5

    UNIVERSITY LGS rank list attimarikkan olla process ann ee reforms

  • @siyachin8406
    @siyachin8406 Месяц назад +6

    Govt orally ella office kalodum. Vaccancy report cheiyaruth ennnaanu paranjekunne ... Ldf vannu ellam sheriyaaki thannu😂

  • @sreenivasks7421
    @sreenivasks7421 Месяц назад +1

    ഇത് ഈ പത്രതിൽ ഉള്ള വാർത്ത തന്നെ അല്ല,അല്ലാതെ നിങൾ എന്താണ് പിഎസ്‌സി യിൽ നിന്ന് അറിഞ്ഞത്...ഇത് എപ്പോ മുതൽ നിലവിൽ വരും എന്നാണ് അറിയേണ്ടത്

  • @chandrankk285
    @chandrankk285 Месяц назад +6

    ഒരേ കുട്ടികൾ തന്നെ ധാരാളം ലിസ്റ്റ് കളിൽ വരാറില്ലേ ഒരു ജോലിയിൽ അല്ലെ ജോയിൻ ചെയ്യാൻ ഒരാൾക്ക് പറ്റുകയുള്ളൂ. അപ്പൊ അതനുസരിച്ചു ലിസ്റ്റ് ഇൽ എണ്ണം കൂട്ടേണ്ട തല്ലേ. NJD നോക്കണ്ടേ അപ്പൊ ലിസ്റ്റ് ചുരുക്കുന്നത് ശരിയായ നടപടി ആണോ ?

    • @Abcd1-e989
      @Abcd1-e989 Месяц назад

      Orikalm Sheri alla, but endh cheyaan, aarod parayaaan

    • @rineeshc.m4083
      @rineeshc.m4083 Месяц назад +1

      @@chandrankk285 ശരി അല്ല...
      But എന്ത് ചെയ്യാൻ കഴിയും, ചെകുത്താനോട് വേദമോദിയിട്ടു ഇനി എന്തു കാര്യം

  • @RahulR-fl3xn
    @RahulR-fl3xn Месяц назад +1

    Sir,
    Degree level classukal edukunna oro techersnteyum
    Oru class youtubil upload cheyanam. Ath vazhi avarude class enganeyund ennu namukku swayam manasilaakaam. Plzz

  • @vishnudevs9694
    @vishnudevs9694 Месяц назад +1

    നിങ്ങൾ ഇതൊക്കെ പറഞ്ഞ് കൊണ്ടിരുന്ന് ഇവിടെ ഇരുന്നോ എൻ്റെ വീട്ടിനടുത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഒരു ലിസ്റ്റിലും ഇല്ലാതെ സ്കൂളിലെ പ്യൂൺ ആയി😂😂😂

  • @DucatiIi-x2x
    @DucatiIi-x2x Месяц назад +1

    Govtment oke poi thudangi technology valarnnu.ini bank kalum digital aakum. Ipol pandathe pole aarum govtment officekalil poi w nilkunilla. Akshaya vazhiyum phone vazhiyum ipol ellam nadakum.Ini technical course padikunathan nallath.
    Allenkil AI oke padikanam.

  • @shobas8995
    @shobas8995 Месяц назад +2

    3 year list kalavathy ullapazhu thalkalika Niyamanam .Nadathunavarku.2 year list Ettu pin vathil Niyamanam Nadathan veendi.2 EXAM Prilims &main 2 year Late Akan.

  • @harikrishnantuttu6006
    @harikrishnantuttu6006 Месяц назад

    യൂണിവേഴ്സിറ്റി LGS റിസൾട്ട് വന്നപ്പോൾ മനസിലായില്ലേ മാറ്റം...!!!

  • @vysakhbabu7843
    @vysakhbabu7843 Месяц назад +1

    Scene aane ❤

  • @vishnutkclt
    @vishnutkclt Месяц назад +2

    ഇപ്പോൾ കഴിഞ്ഞ exam ന് ഇത്‌ ബാധകം ആണോ അതി ഇനി വരുന്ന eam ആണോ

  • @littlesingam6905
    @littlesingam6905 Месяц назад

    List kurach aaa list' vannalum job kittila ippol ulla CPO list nokkiya manassil avum

  • @mangalasheri8416
    @mangalasheri8416 Месяц назад

    Ennittum joli kodutha mathi 80% enkilum

  • @ambilinandhanam1469
    @ambilinandhanam1469 Месяц назад

    അപ്പോൾ rank list ൽ വരുന്നവർക്ക് ജോലി ഉറപ്പാകുമല്ലോ

  • @krishnakumarkumar3821
    @krishnakumarkumar3821 Месяц назад

    Excise inspector notification udane vilikumo

  • @vaishucraze9347
    @vaishucraze9347 Месяц назад

    ഇനിയും എവടെ കൊണ്ട് list kurakkana all ready kuravanu

  • @AJITHKUMAR-r8h
    @AJITHKUMAR-r8h Месяц назад

    അപ്പോൾ അന്തിമ തീരുമാനം മായില്ല അല്ലേ?

  • @DeepakSajikumar
    @DeepakSajikumar Месяц назад

    Ee 24 Ldc, lgs listukal 2 year akumo??? Plz reply

  • @rajankp8246
    @rajankp8246 Месяц назад +1

    വളരെ നല്ല തീരുമാനം വെറുതെ റാങ്ക് ലിസ്റ്റിൽ വന്നിട്ട് കാര്യമില്ലല്ലോ. റാക്ലിസ്റ്റിൽ ഇല്ലെങ്കിൽ ഉടൻ പുതിയതിന് തയ്യാറാകാൻ പറ്റും ഇതുവരെ ഉണ്ടായിരുന്നത് ലിസ്റ്റിൽ വരും അവസാനം കിട്ടുകയും ഇല്ല.

  • @AJITHKUMAR-r8h
    @AJITHKUMAR-r8h Месяц назад

    കാലാവധി 5 വർഷം ആക്കണോ?

  • @rameshkumart.t9216
    @rameshkumart.t9216 Месяц назад +2

    Thuglakk reforms ann
    Preliminary exam polle avum ethum
    Utter flop

  • @saranyabalakrishnan-e8l
    @saranyabalakrishnan-e8l Месяц назад

    Epo ulla LDC expiry 2 year aano

  • @dileepadikkalathil6755
    @dileepadikkalathil6755 Месяц назад +3

    Thattippu Kerala P S C

  • @abeyjohn8166
    @abeyjohn8166 Месяц назад

    Party service commission

  • @AnandhuA-q4d
    @AnandhuA-q4d Месяц назад

    Thank you miss

  • @jishnu458
    @jishnu458 Месяц назад

    Eni ella ranklistum 2 yr aano.

  • @sudheesha2006
    @sudheesha2006 Месяц назад

    Ippozulla list churukki.

  • @DucatiIi-x2x
    @DucatiIi-x2x Месяц назад

    kudambathil oralk mathram sarkar job kodukavu. Ithipo oru veetil thanne ellavarum govtment joli ullavar kanum.
    Pine engane baki ullavark kittunath?

    • @aparnatvappus2194
      @aparnatvappus2194 Месяц назад +1

      എന്നാൽ നിങ്ങളെ വീട്ടിൽ ഒരാളെ സ്കൂളിൽ വിട്ടാൽ പോരെ. എല്ലാരും കൂടെ ആവുബോ ചിലവ് അല്ലെ 😂

    • @DucatiIi-x2x
      @DucatiIi-x2x Месяц назад

      @aparnatvappus2194 School ivide ishtampole und. Joli illane ollu.
      Njan ente abhiprayam paranju.

    • @aparnatvappus2194
      @aparnatvappus2194 Месяц назад +1

      @@DucatiIi-x2x mm. Job vagunne അവനവന്റ നിലനിൽപിന് വേണ്ടിട് അല്ലെ. Familyil oralk job undyal അത് മറ്റവനു kituallalo. Ellarkm jobnu vendi sramikan orupole ആണ് അവസരം.

    • @DucatiIi-x2x
      @DucatiIi-x2x Месяц назад

      @@aparnatvappus2194 Allenkil janasangya niyanthranam konduvaranam.

    • @ecstaticfinite2146
      @ecstaticfinite2146 Месяц назад

      Adipoli logic 🥱

  • @joicekadavan7630
    @joicekadavan7630 Месяц назад

    Ie vakuppu pirich vidd pakaram oro departmentukalum neridd recruitment nadathanam.

  • @jibingeorge304
    @jibingeorge304 Месяц назад

    10il thazhe sanctioned strength ullelo

  • @dileepadikkalathil6755
    @dileepadikkalathil6755 Месяц назад

    Ld By-Transfer Ranklist

  • @ourprideournation_India
    @ourprideournation_India Месяц назад

    Endhina ldc mathrm prelims mains elathath bakki ela examinumn undalo adhin mathrm endha elathath

    • @thecelestial7250
      @thecelestial7250 Месяц назад

      🤷‍♂️

    • @ourprideournation_India
      @ourprideournation_India Месяц назад +1

      @thecelestial7250 oho Onnula bro aake maduth chatha avstha aanu bro

    • @thecelestial7250
      @thecelestial7250 Месяц назад

      @@ourprideournation_India nxt exm prepare chey degree level exms

    • @sudheesha2006
      @sudheesha2006 Месяц назад

      For coaching centers and apps

    • @Sree-sj6un
      @Sree-sj6un Месяц назад

      athinenkilum illathirikkalle vendath.covid timil prilims undayirunnu ldckk.kure kalam waste aayi.pscyude purake nadann jeevitham thulanju nadakkanu ini vere valla joliyum nokiyitt venam.age over aavanayavarude avastha

  • @anurajr4935
    @anurajr4935 Месяц назад

    530/2019

  • @nimifas5445
    @nimifas5445 Месяц назад

    Sarkar angeekarichu ennalle...psc angeekarichu ennallallo

  • @aryasreepurushothaman2257
    @aryasreepurushothaman2257 Месяц назад

    കാലാവധി 2 വർഷമാക്കുന്നത് നല്ലതല്ലേ

  • @awesomedifferent1412
    @awesomedifferent1412 Месяц назад +1

    എടയാ എത്ര എട 😂😂😂

  • @user-dz9ku3bs1t
    @user-dz9ku3bs1t Месяц назад

    😤😤😤😤

  • @sunish5852
    @sunish5852 Месяц назад

    Force ന്റെ കാലാവധി 1 വർഷം ആണ് ഹേ.

  • @Ambarish-wt6gb
    @Ambarish-wt6gb Месяц назад +1

    Physical ഉള്ള exam കൾക്ക് ഇതുപോലെ ഒഴിവിന്റെ 10% ആൾക്കാരെ മാത്രമേ list ഇൽ ഇടുകയുള്ളു 😮???
    How it possible 🤷‍♂️